Тёмный

റഷ്യന്‍ സന്ദര്‍ശനം!! ഒരൊറ്റ രാജ്യം ഇന്ത്യയോട് മുട്ടാന്‍ വരില്ല!!! കാരണം ഇതാണ് !! Why India Russia 

Umayappa OnLine Media
Подписаться 1,5 млн
Просмотров 81 тыс.
50% 1

റഷ്യന്‍ സന്ദര്‍ശനം!! ഒരൊറ്റ രാജ്യം ഇന്ത്യയോട് മുട്ടാന്‍ വരില്ല!!! കാരണം ഇതാണ് !! Why India Russia
'Umayappa Online Media'

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@anandvg1999
@anandvg1999 22 дня назад
മോദി ചെയ്തതിൽ തെറ്റില്ല.... ഇന്ത്യയുടെ കൂടെ അന്നും ഇന്നും എന്നും നിൽക്കുന്ന രാജ്യം റഷ്യയും ഇസ്രായേലും ആണ്... ചരിത്രം പരിശോധിച്ചാൽ മതിയാകും ഇന്ത്യക്കെതിരെ un ഇൽ വോട്ട് ചെയ്ത രാജ്യമാണ് ukraine
@babukuttath
@babukuttath 22 дня назад
നമ്മുടെ രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കാൻശക്തനായ പ്രധാനമന്ത്രിയുണ്ട് ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരി. റഷ്യൻ ജനത എന്നുംഇന്ത്യക്കൊപ്പം നിലനിന്നിട്ടുണ്ട്
@balachandranramakrishnan1421
@balachandranramakrishnan1421 22 дня назад
Correct fact. Russia has been in alliance with our nation for decades. This truthful fact cannot be ignored. 😂
@hasankottapuram9710
@hasankottapuram9710 22 дня назад
എന്താ റഷ്യക്ക് സഹായം ചെയ്യാത്തത്
@nanduammu9848
@nanduammu9848 22 дня назад
Poyi pani nokkedo selenski indian PM Namo 🙏 ishtamullavareyokke hug cheyyum iyalaraa chodikkan indiayude karyam nokkan indiaykkariyam
@chandranpn7864
@chandranpn7864 21 день назад
😅😅m.............,,.........................................................,.........................................
@sreenandaabhilash2537
@sreenandaabhilash2537 22 дня назад
റഷ്യയോളം ഇന്ത്യയെ സഹായിച്ച വേറൊരു രാജ്യം കാണില്ല
@kishorekumarn6229
@kishorekumarn6229 22 дня назад
71 ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യക്കൊപ്പം നിന്നത് റഷ്യയെങ്കിൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ചത് ഇസ്രായേലാണ്. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയേ സംബന്ധിച്ച് ഏറ്റവും വലിയ സുഹൃത്ത് രാജ്യങ്ങളാണ്.
@sajukunnam1822
@sajukunnam1822 22 дня назад
സത്യം 🎉
@gpalthoroppala178
@gpalthoroppala178 22 дня назад
True, true......++++++++++,×××××××××××=friend indeed, friend in need
@a.s.prakasan2580
@a.s.prakasan2580 22 дня назад
That will be decided by Modiji. No comments required from anybody.
@nidhinkrishna1036
@nidhinkrishna1036 20 дней назад
റഷ്യ അല്ല യുഎസ്എസ്ആർ
@surajsreenandanam
@surajsreenandanam 22 дня назад
റഷ്യയെ അമേരിക്ക ഉപരോധിച്ചപ്പോൾ ആ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി അത് റിഫൈൻ ചെയ്തു കൂടിയ വിലയ്ക്ക് അമേരിക്കൻ കമ്പനികൾക്ക് മറിച്ചു വിറ്റ അത്രയും ഹീറോയിസം ലോകത്ത് വേറൊരു രാജ്യവും കാണിച്ചിട്ടില്ല അതാണ് പുതിയ ഇന്ത്യ, അതാണ്‌ ഒരു rss കാരനായ മോഡിയുടെ ധൈര്യം 💪🏻💪🏻💪🏻
@siljavasudev9931
@siljavasudev9931 22 дня назад
Ennittu A Rss Neyanu Otta Adike Nathaji thalli Parachethu Rss Support cheythillengilum indiayil Jeyikkan BJP pattumennu !! Athu Alle Mp Marude No - Kurayan Karanam Ayathu !!
@sivadasst2076
@sivadasst2076 22 дня назад
അത് അന്തസ്സായ കാര്യമല്ല , കലക്കവെള്ളത്തിൻ മീൻ പിടിക്കലാണ് , ഇതാണോ Rss ൻ്റെ തീയറി ?
@parak4369
@parak4369 22 дня назад
Head repairable
@surajsreenandanam
@surajsreenandanam 21 день назад
@@parak4369 നിങ്ങളുടെയാണോ? 🤭
@surajsreenandanam
@surajsreenandanam 21 день назад
@@siljavasudev9931 മോഡി ആരെയും തള്ളി പറഞ്ഞിട്ടല്ല പുള്ളി rss ആണ്. പിന്നെ ബിജെപി ക്കാർ കുറച്ച് വളർന്നു എന്നുള്ള തോന്നൽ rss ന്റെ ഇടയിൽ ഉണ്ടെന്ന് ഒരു വസ്തുത ആണെന്നും, അവർ ചെറിയ ഒരു പണി കൊടുത്തതാണെന്നും കിംവദന്തി ഉണ്ട്... പിന്നെ രാജ്യ വിരുദ്ധ ശക്തികളുടെ ഫണ്ട്‌ ഒഴുകിയിട്ടും ഉണ്ട്..എന്നിട്ടും പപ്പുമോന്റെ പാർട്ടി 😝100 സീറ്റ്‌ തികയ്ച്ചില്ല 😂മോഡി തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയായി, 💪🏻💪🏻💪🏻അതാണ് ഹീറോയിസം 👏🏻👏🏻👏🏻👏🏻😁
@mithun.k.kvishnu6184
@mithun.k.kvishnu6184 22 дня назад
റഷ്യ ഇസ്രായേൽ ഇന്ത്യ 💪💪💪💪
@JannathJannath-jc5ih
@JannathJannath-jc5ih 22 дня назад
റഷ്യ +പലസ്തീൻ +ഇന്ത്യ 💪💪💪💪
@jobinwilsonhendry7289
@jobinwilsonhendry7289 22 дня назад
Russia + isreal + india​@@JannathJannath-jc5ih
@sivakumaraythalaranni2633
@sivakumaraythalaranni2633 22 дня назад
പ പാലസ്തീൻ എന്തുകന്തമാ നമ്മൾ തീറ്റിപ്പോറ്റിയിട്ടുള്ളതല്ലാതെ നമ്മൾക്കൊരു ഗുണവും എന്നാ ും പാക്കിസ്ഥാന്നൊ ടൊപ്പം നിന്ന രാജ്യം പാലസ്റ്റർപ്പം​@@JannathJannath-jc5ih
@alexvjacobveloopra1898
@alexvjacobveloopra1898 21 день назад
​@@JannathJannath-jc5ih🤘🏻💐😆😆😆സുഡാപ്പിയുടെ വ്യാജ ആശയം കൊള്ളാം...
@alexvjacobveloopra1898
@alexvjacobveloopra1898 21 день назад
​@@JannathJannath-jc5ih🤘🏻💐🧡🧡🧡🇮🇳💐🇷🇺🧡🇮🇱🧡🧡🧡💐🤘🏻
@kgvaikundannair7100
@kgvaikundannair7100 22 дня назад
റഷ്യ...♥️അന്നും,ഇന്നും,എന്നും. ഇന്ത്യയുടെ കൂടെ നിന്നിട്ടുള്ള ഒരു ഉത്തമ സുഹൃത്ത് രാജ്യമാണ്. ഇന്ത്യ ❤️റഷ്യ ബന്ധം ഇനിയും കൂടുതൽ ശക്തമാക്കുക തന്നെ വേണം. ❤️👍
@AjayKumar-j8f
@AjayKumar-j8f 22 дня назад
'റഷ്യ ഇന്ത്യയുടെ ഉറ്റമിത്രം അന്നും ഇന്നും എന്നും സായിപ്പിൻ്റെ വിഷമം ഇക്കാര്യത്തിൽ ഇന്ത്യക്ക് വിഷയമല്ല ഇന്ത്യയുടെ താൽപര്യം ഇന്ത്യക്ക് പ്രദാനം 'സൂപ്പർ ഉമ യപ്പ❤❤❤❤❤
@sunillalpadmanabhan3865
@sunillalpadmanabhan3865 22 дня назад
ഇന്ത്യക്ക് ഇത്തിരി പ്രതിച്ഛായ കുറഞ്ഞാലും കുഴപ്പം ഇല്ല.
@ngpanicker1003
@ngpanicker1003 22 дня назад
സെലൻസ്കി എന്ന് പറയുന്ന ഇവൻ എന്നും ഇന്ത്യക്കെതിരെ ശബ്ദം ഉയർത്തിയവനാണ്, കശ്മീർ പ്രശ്നത്തിൽ പോലും, ഉക്രൈയിൻ ഒരിക്കലും ഇന്ത്യ യുടെ നല്ല സുഹൃത്ത് ആയിരുന്നില്ല
@kishkuful
@kishkuful 22 дня назад
റഷ്യ നമ്മുടെ ഉറ്റ സുഹൃത്താണ് മോദി ചെയ്തതാണ് ശരി
@sajukunnam1822
@sajukunnam1822 22 дня назад
👍👍👍👍👍👍👍👍👍👍
@bhargaviamma7273
@bhargaviamma7273 22 дня назад
മോദിജി ലോകത്തിൽ ധർമ്മ സംസ്ഥാപനാർത്ഥം ഉദയം കൊണ്ടതാണ് -അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തിയും ധർമ്മ സംസ്ഥാപനാർത്ഥം സഹായകമാവും. നിശ്ചയം.....🔥💐👍
@arox9919
@arox9919 22 дня назад
അതെ 👍👍👍
@Chand-co4no
@Chand-co4no 22 дня назад
പരിത്രാണായ സാധൂനാം വിനാശായ ചൈവ മ്ലേച്ഛാൻ ധർമ്മ സംസ്ഥാപനാർത്ഥായ സംഭവേത് സ: യുഗേ യുഗേ
@jayakumar7960
@jayakumar7960 22 дня назад
പണ്ട് റഷ്യ ഇന്ത്യയെ സഹായിച്ചിരുന്നില്ലെങ്കിൽ ഇന്ന് വിമർശിക്കില്ലായിരുന്നു റഷ്യ ഇന്ത്യ ഇസ്രയേൽ❤❤❤❤❤❤
@uthamanva2480
@uthamanva2480 22 дня назад
ജിഹാദി ചേനലുകാരുടെ അഭിപ്രായം നാം ഗൗനി കേണ്ടതില്ല കാരണം അവർ ഈ നാടിന്റെ ശത്രുക്കളാണ് അവർ ഇസ്ലാമിക ലോകം സ്വപ്നം കാണുന്നവരാണ് എന്നാൽ ലോകത്തുനിന്ന് ആസ്വപ്നം തുടച്ചുനീക്കും എന്നത് അവർക്ക് അറിയില്ല ഉദാഹരണം ഹമാസിന്റെ പരാജയവും ഇസ്രായിലിന്റെ വിജയവും അത് ജിഹാദിചിന്ത യുള്ളവർക്ക് കൊടുക്കുന്ന സൂചന യാണ് മര്യാദക്ക് ജീവിച്ചാൽ അവർക്കു നല്ലത്
@alexvjacobveloopra1898
@alexvjacobveloopra1898 21 день назад
🤘🏻💐🧡🧡🧡🇮🇳🧡🇷🇺🧡🇮🇱💐🧡🧡🧡💐🤘🏻
@Muhammedkutty287
@Muhammedkutty287 21 день назад
ജിഹാദ് ചാനൽ എന്നൊന്നും പറഞ് പൊതുവിൽ ആളുകളുടെ സ പോർട് വേണ്ട റഷൃയുമായി എങിനെ നിൽകണമെന്ന് നമുക്ക് ആരെയും പിണക്കുന്നതിൽ നിന്നും.😊 ഒന്നും കിട്ടാനില്ല എന്ന് മോദിജിയെ ആരും പടിപികേണ്ട.ആവശ്യമില്ല അദധൃഹതിനറിയാം കുറുക്കൻമാർ എപ്പോഴും. കോഴികളെ കുറ്റം പറയതൊളളു എന്ന്
@viswanviswambharan7881
@viswanviswambharan7881 22 дня назад
അഭകട സമയത്ത് നമ്മുടെ കൂടെ നിന്ന രാജമാണ് റഷ്യ.. ഒരിക്യലും കൈവിടരുത് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💕💕💕💕💕💕💕💕ജയ് മോഡിജി ജയ് ഭാരത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@fathimafiroz5143
@fathimafiroz5143 22 дня назад
റഷ്യ 😘ഇസ്രായേൽ 🥰ഇന്ത്യ 🇮🇳🙏❤...... അമേരിക്കയേയും യൂറോപ്പിനെയും വിശ്വസിക്കാൻ കഴിയില്ല 😬
@JannathJannath-jc5ih
@JannathJannath-jc5ih 22 дня назад
റഷ്യ 😘പലസ്റ്റീൻ 🥰ഇറാൻ 😍ഇന്ത്യ 🇮🇳🙏❤️അമേരിക്കയെയും ഇസ്രാറയിലിനെയും വിശോസിക്കാൻ കഴിയില്ല 😬
@siljavasudev9931
@siljavasudev9931 22 дня назад
@@fathimafiroz5143 please Evide kurach place Buttan And Neppal everk Kudi kodukumo ? E Randu Countryum ente Fab Anue
@manikandakumarm.n2186
@manikandakumarm.n2186 22 дня назад
❤️❤️🙏
@alexvjacobveloopra1898
@alexvjacobveloopra1898 21 день назад
​@@JannathJannath-jc5ih🤘🏻💐🧡🧡🧡🇮🇳🧡🇷🇺🧡🇮🇱🧡🧡🧡💐🤘🏻
@Unnaise
@Unnaise 21 день назад
​@@JannathJannath-jc5ih പാകിസ്ഥാൻ. ഇറൻ. ഹമാസ്. കൂതി 😂ഇതാണ് ശെരി 😂😂🤣🤣🤣🤣🤣
@grandpascare7763
@grandpascare7763 22 дня назад
രാജ്യദ്രോഹികളും അവരുടെ സ്തുതിപാഠകരും പലതും പറയും. നമ്മൾ എന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്.
@unnivr9163
@unnivr9163 22 дня назад
Right.
@sreekariyamsyam2199
@sreekariyamsyam2199 22 дня назад
അഭിപ്രായം പറഞ്ഞ ആ മാധ്യമപ്രവർത്തകൻ പോലും ഇന്ത്യക്കൊപ്പം നിൽക്കുന്നില്ല.അപ്പോൾ പോലും റഷ്യ കൂടെ നിൽക്കുന്നു.😊
@BijuMKBijuMK
@BijuMKBijuMK 22 дня назад
രാജ്യദ്രോഹി മാദ്യമമാമക്ക് സൊന്തം വീട്ടിലെ പെണ്ണുങ്ങളെ പോലും സ്വാർത്ഥ താൽപര്യത്തിന് തീവ്രവാദികൾക്ക് കാഴ്ച വയ്ക്കുമ്പോൾ എന്ത് രാജ്യ സ്നേഹം
@sivadasanacharya266
@sivadasanacharya266 22 дня назад
🎉
@jeetheshshenoy2691
@jeetheshshenoy2691 22 дня назад
രാഷ്ട്രീയം മാറിയാലും ഇല്ലെങ്കിലും എപ്പോഴും ഇന്ത്യയുടെ കൂടെ കട്ടക്ക് നിൽക്കുന്ന രാജ്യം
@user-ui2jb9dy5v
@user-ui2jb9dy5v 22 дня назад
ഇന്ത്യ- റഷ്യ ഭായി ഭായി❤❤❤❤❤❤🎉🎉
@binilkumarsudhi9408
@binilkumarsudhi9408 22 дня назад
മാധ്യമ ശികണ്ടികൾ .ഇപ്പോൾ നല്ല മാധ്യമ പ്രവർത്തനം എവിടെയും ഇല്ല.ചാനൽ ചർച്ചകൾ വട്ട പൂജ്യം
@user-ud5tg6wi5x
@user-ud5tg6wi5x 22 дня назад
ആ.. മാധ്യമപ്രവർത്തകൻ ഫെയ്ക്ക് 100%
@rajuyohannan8213
@rajuyohannan8213 22 дня назад
പണ്ട് ഇമ്രാൻ ഖാൻ ചെന്നപ്പോൾ പുടിൻ ഓടിച്ചു വിട്ടത് ഓർത്തുപോകുന്നു 🙏
@deva.p7174
@deva.p7174 22 дня назад
ഇന്ത്യ യുടെ പുരോഗതിയിൽ ഒരു നല്ല പങ്ക് റഷ്യ യുടേ തുണ്ട്. ഇന്നത്തെ ഇന്ത്യ യുടെ നേറ്റങ്ങൾക് പിന്നിൽ റഷ്യ വളരെ സ ഹായിച്ചി ട്ടുണ്ട്. അതു നമ്മൾ മറ ക്കാൻ പാടില്ല. 🌹❤❤❤
@BhuvanachandranBhuvan
@BhuvanachandranBhuvan 22 дня назад
ഉമയപ്പ പറഞ്ഞതാണ് വസ്തുത ഈ സത്യം പൊതു ജനം അറിയണം👌
@jyothisreenath2845
@jyothisreenath2845 22 дня назад
അടിപൊളി വിമർശനം. ഉപരിയായി രാജ്യ സ്നേഹം ഇത് ഒക്കെ ജന്മനാൽ കിട്ടുന്നതാണ്. നല്ല അച്ചന്റെ യും അമ്മയുടെയും മക്കളായി ജനിക്കണം. 👌
@Unnaise
@Unnaise 21 день назад
India ❤️ റഷ്യ, france ❤️
@miya4104
@miya4104 22 дня назад
ഒരു വീട്ടിൽ ഒരു പട്ടാളക്കാരൻ എങ്കിലും. വേണം എന്നാലേ. രാജ്യ സ്നേഹികൾ ഉണ്ടാവൂ ഇത് സ്വർണ്ണം കടത്തി സുഖമായി ജീവിക്കുമ്പോൾ തിന്നത് എല്ലി nte അടിയിൽ കുത്തും എന്ന് പറഞ്ഞ പോലെ.
@user-zq1xy3hl2x
@user-zq1xy3hl2x 22 дня назад
ഇന്ത്യ× റഷ്യ 💪♥️
@sasikumarpk4089
@sasikumarpk4089 20 дней назад
ഇന്ത്യാ - റഷ്യ - ഇസ്രയേൽ അച്ചുതണ്ട് തകർക്കാൻ ആർക്കും കഴിയില്ല.
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 22 дня назад
വിഴിഞ്ഞം പോർട്ടിന് കുറിച്ച് യഥാർത്ഥ സ്റ്റോറി നല്ല രീതിയിൽ ഒന്ന് ചെയ്യണം ബ്രോ
@ebinjoebin3188
@ebinjoebin3188 22 дня назад
മറ്റു യുദ്ധങ്ങളോ മറ്റുമൊന്നും നോക്കണ്ട india അതിന്റെ സ്റ്റാന്റിൽ കൂടെ നിൽക്കുക... ഇസ്രായേൽ..റഷ്യ ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ ഏറ്റവും ആത്മാർത്ഥമായ കൂട്ടുകാർ ആണു.
@syamanandan8739
@syamanandan8739 22 дня назад
Excellent talk Umayappa.
@kvijayakumar8299
@kvijayakumar8299 22 дня назад
ചരിത്രവും ഭൂതകാല പ്രവർത്തികളും അറിഞ്ഞുകൂടാത്തതോ അല്ലെങ്കിൽ മനഃപൂർവം ആജ്ഞത അഭിനയിക്കുന്ന മാധ്യമ പ്രവർത്തകന്റെ അഭിപ്രായത്തെ അവഗണിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ചെയ്തതാണ് ശരി ഭാരതം റഷ്യയോടും ഇസ്രായേലിനോടും സ്നേഹ ഹസ്തം നീട്ടണം. അമേരിക്കയും മറ്റു NATO രാജ്യങ്ങളും അന്നും ഇന്നും ഭാരതത്തെ വഞ്ചിക്കുകയാണ്.
@arjunambadi1785
@arjunambadi1785 22 дня назад
മീഡിയ മുക്കാലിലെ അടുപ്പ് കൂട്ടി ചർച്ച ഉണ്ടാകും.. അത് 3 ഉം കോമഡി പീസുകളാണ്..😂
@BaburajvBaburajvBaburajv-ib9lm
@BaburajvBaburajvBaburajv-ib9lm 22 дня назад
സൂപ്പർ 🇮🇳🇮🇳👌👍
@sashidharannair5855
@sashidharannair5855 22 дня назад
ഇതുപോലുള്ളകുറെയുലകൽകേരളത്തിലാണ്എട്ടവുംകൂടുതൽ അസൗഹൃദമത്തിന്റെവഴിക്കുപോകും
@shijinks60
@shijinks60 22 дня назад
അതാണ് ഇന്ത്യക്കാരുടെ ധാർമ്മിക മൂല്യം എക്കാലത്തും കൂടെനിന്ന സുഹൃത്തിനെ ചേർത്തു പിടിക്കുന്നത്
@Vibgior10
@Vibgior10 22 дня назад
മിമിക്രി ക്കാരനെ ഉക്രയിൻ പ്രസിഡൻ്റാക്കി. അതാണ് പ്രശ്നം.
@Ratheesh-uw7ey
@Ratheesh-uw7ey 22 дня назад
ലോകത്ത് ഇന്ത്യക്ക് എതിരെ പ്രവർത്തിക്കുന്നവർ വളരെ ചുരുക്കമാണ് പക്ഷേ ഇന്ത്യയ്ക്കകത്ത് ഈ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്
@ViswanathanNair-sn6hc
@ViswanathanNair-sn6hc 22 дня назад
India and Russia is Iron brother 's
@sukumarankakkamani6900
@sukumarankakkamani6900 22 дня назад
റഷ്യ എന്നും ഒഴിവാക്കാനാകാത്ത സുഹൃത്ത്
@pradeep-pp2yq
@pradeep-pp2yq 22 дня назад
ചാനൽ ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നേരെ ആരോപണം ഉന്നയിക്കുന്നവർ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം..👍
@johnslifeonboard
@johnslifeonboard 22 дня назад
Indian team work is really amazing That is why India is growing up Modi have good talent for sure But his team is more talented and powerful as well ❤ If it is family Or friendship Team work is very important 😊
@kumarankutty2755
@kumarankutty2755 22 дня назад
ഈ അന്തിച്ചർച്ച നടത്തിയ പത്രം മലയാളം ആയിരിക്കും. ഞാൻ കണ്ടില്ല. വളരെ നല്ല മറുപടിയാണ് ഉമയപ്പ കൊടുത്തത്
@cherupushpamthankappan7635
@cherupushpamthankappan7635 22 дня назад
പറയുന്നവർ പറയട്ടെ. പോകാൻ പറ നമ്മുടെ പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് ഈ അടുപ്പു കുട്ടി ചർച്ചക്കാരല്ല😡
@miya4104
@miya4104 22 дня назад
പ്രൊ ലെഫ്റ് പ്രോ ഇസ്‌ലാമിക് narrative ആണ്
@SajithKumar-rg4ly
@SajithKumar-rg4ly 22 дня назад
ആയിരിക്കണക്കിന് സിഖ് കാരെ കൂട്ടക്കൊല നടത്തിയവരല്ലേ കോൺഗ്രസുകാർ അവർക്ക് സിഖ് കാർ വോട്ട് ചെയ്തിട്ടില്ലേ.? ചെയ്യുന്നില്ലേ.?
@user-fd1pw9mx3u
@user-fd1pw9mx3u 22 дня назад
ഏത് ക്രിമിനൽ മൈൻഡ് മനുഷ്യന്റെ ഹൃദയത്തിലും ഒരു സോഫ്റ്റ്‌ കോർണർ ഒളിഞ്ഞിരിപ്പുണ്ട്, അതിനെ കണ്ടെത്തി പെരുമാറുന്ന രീതിയിൽ ആണ് വിജയം.
@rajansudararaj4361
@rajansudararaj4361 22 дня назад
You are right🇳🇪
@thampikumarvt4302
@thampikumarvt4302 22 дня назад
ചരിത്രം പരിശോധിച്ചാൽ റഷ്യയാണ് രാജ്യത്തിന്റെ ഏറ്റവും നല്ല പങ്കാളി !! പുട്ടിനോട് നേരെ നിന്നു സംസാരിക്കാൻ സ്വാതന്ത്ര്യം ഉള്ള മോദിക്ക് സൗഹൃദത്തിലൂടെ അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിയും ! മോദി പുട്ടിൻ സൗഹൃദം ലോകത്തിന് തന്നെ ഗുണം ചെയ്യും!
@santoshdham6510
@santoshdham6510 22 дня назад
Jai Modiji & Jai Hindustan❤
@sreedharanpotty5259
@sreedharanpotty5259 22 дня назад
Yess
@naseembanu8652
@naseembanu8652 22 дня назад
Absolutely right
@devadasanpn
@devadasanpn 22 дня назад
ഇവനെ പറഞ്ഞിട്ടു കാര്യമില്ല അപ്പി കഴിച്ച് ജീവിക്കുന്നവനാക്കാം സർ,
@rajusamuel5668
@rajusamuel5668 22 дня назад
Yes you are exactly correct.
@Arunkumar-we6uh
@Arunkumar-we6uh 22 дня назад
Umayyappa on Fire ❤
@user-ft8zh2hf7u
@user-ft8zh2hf7u 22 дня назад
ഉമയപ്പ സൂപ്പർ ❤❤❤❤
@santhoshkumar-zi9qy
@santhoshkumar-zi9qy 22 дня назад
Russia and Israel, these two nations are special for India. They have stood with in all her crisis always. They are real friends of India. That is why India consider them as best friends unconditionally.
@anandmvanand8022
@anandmvanand8022 22 дня назад
ഉമ്മയപ്പ പറഞ്ഞ ആളെ മനസ്സിലായി. മീഡിയ ഫൺ.....
@girijaunnikrishnan9805
@girijaunnikrishnan9805 22 дня назад
ഇവനൊന്നും ഒരുകാലത്തും നന്നാവില്ല. അതാണ് പല പേരുകൾ ഇട്ട് ഇവറ്റകളെ വിളിക്കുന്നത്
@danielgeorge4534
@danielgeorge4534 22 дня назад
പാക്കിസ്ഥാൻ നമ്മുടെ ശത്രു തന്നെ!
@jamesjohn9747
@jamesjohn9747 22 дня назад
India's best friends are Russia and Israel. As far as our experience with these two countries are admirable.
@user-yc6kz2mp6b
@user-yc6kz2mp6b 22 дня назад
You are correct❤❤❤❤
@reghunathujjal9291
@reghunathujjal9291 22 дня назад
Very good Explanation sir
@muhammedajas2853
@muhammedajas2853 22 дня назад
❤❤❤👍👍👍
@reshmireeji21
@reshmireeji21 22 дня назад
Paakisthaanum ,chinayum nammude shatrukal
@kunhilekshmikrishna787
@kunhilekshmikrishna787 22 дня назад
A big salute
@kldevilyt7957
@kldevilyt7957 22 дня назад
Excellent
@chandranmalayathodi8240
@chandranmalayathodi8240 22 дня назад
Right U R, Umayappa.. 💪💪💪
@Samuelta20
@Samuelta20 22 дня назад
Correct Super 👍👍👍👍
@user-iu3qc6dr7n
@user-iu3qc6dr7n 22 дня назад
അവസാനം സത്യം ജയിക്കും ഇന്ത്യ ജയിക്കും കാലം മുന്നോട്ടല്ലേ പോകുന്നത് ജീവിച്ചിരിക്കുന്നെങ്കിൽ എല്ലാം കാണാം എല്ലാവരുടെയും മനസ്സിൽദൈവചിന്ത വരട്ടെ
@sebastiankoikkara7471
@sebastiankoikkara7471 22 дня назад
Very good
@aneeshkarimbanath4321
@aneeshkarimbanath4321 22 дня назад
Correct 💯
@unnivr9163
@unnivr9163 22 дня назад
Umayappa you are so great for our Nation. Well explained. Congratulations.
@Muhammedkutty287
@Muhammedkutty287 21 день назад
നിങ്ങൾ പറഞ്ഞതാണ് ശെരി ആളുകൾ അഭിനയിക്കയാണ്.😊
@gopalkrishnan6609
@gopalkrishnan6609 22 дня назад
Excellent analysis 👌
@Ambilivnair-zj8xc
@Ambilivnair-zj8xc 22 дня назад
👌👌👌👍
@Userhd3576
@Userhd3576 22 дня назад
🔥..... India 🇮🇳🫂Russia 🇷🇺....... 🔥
@Santhoshkumar-ot6xb
@Santhoshkumar-ot6xb 22 дня назад
Sathyam
@jasminewhite3372
@jasminewhite3372 22 дня назад
സത്യസന്ധമായി പറയേണ്ടത് പറഞ്ഞു Good
@aneeshthevan6266
@aneeshthevan6266 22 дня назад
കാർഗിൽ യുദ്ധ സമയത്തു ഉക്രൈൻ പാകിസ്ഥനെ സഹായിച്ചു അത് നമ്മൾ മറക്കരുത് 😄👍👍👍👍
@bindusethu1189
@bindusethu1189 22 дня назад
Super ❤
@user-bi5zl7xv8z
@user-bi5zl7xv8z 22 дня назад
💯👌
@rassik142
@rassik142 22 дня назад
Please ignore those journalists. Midiji is right. Jai Bharat Mata 🙏.
@user-ez2oy8ih8j
@user-ez2oy8ih8j 22 дня назад
നരേന്ദ്രമോദി ' മാങ്ങ ഉള്ള മാവിനെ കല്ലെറിയു അത് സർവ്വസാധാരണം😂
@unnikrishnan4519
@unnikrishnan4519 22 дня назад
👍
@sasidharans9801
@sasidharans9801 21 день назад
റഷ്യ,ഇന്ത്യ,ഇസ്രായേൽ❤❤❤❤❤❤
@geethamadhu4101
@geethamadhu4101 22 дня назад
👍👍
@santhoshmt2190
@santhoshmt2190 22 дня назад
കെട്ടിപ്പിടിച്ചില്ലായിരുന്നെങ്കിൽ ,മോദിയുടെ ,വില പോയേനെ .....
@jithink6627
@jithink6627 22 дня назад
🎉
@jamesjohn9747
@jamesjohn9747 22 дня назад
Super, apt, TRUE and very correct assessment.
@manoharanp3971
@manoharanp3971 22 дня назад
👌
@ChandranNair-fx1su
@ChandranNair-fx1su 22 дня назад
I want to see your photo at least. Very nice voice and narration. 👍
@regikurian4704
@regikurian4704 22 дня назад
Well said
@user-be9bs4tq8y
@user-be9bs4tq8y 22 дня назад
Super 👍👍
@madhunair7737
@madhunair7737 22 дня назад
വളരെ സത്യം ആണ് പറഞ്ഞത്
@unnikrishnan5618
@unnikrishnan5618 22 дня назад
Kerala model politeness!!!!!!
@dhaskpz3479
@dhaskpz3479 22 дня назад
👌👌👌
@sudheer287
@sudheer287 21 день назад
Well said 👍
@reshmis8058
@reshmis8058 22 дня назад
Polichu bro nalla thirichadi🔥🔥🔥India. Theerumanikum. Sayippinde avashyamilla 💪💪💪
@VinodKumar-sf9pl
@VinodKumar-sf9pl 22 дня назад
Super Super super 👌 bro. Keep it 💯 up.
@jyothikumari3248
@jyothikumari3248 22 дня назад
Very excellent tslk.I enkoy ur talk😅😅
@vinodpn6316
@vinodpn6316 22 дня назад
ആ മാധ്യമ പ്രവർത്തകൻ്റെ അച്ഛൻ ആവും ഈ സെലൻസ്‌കി... അവൻ്റെ അമ്മയെ പറഞാൽ മതി..
Далее