മറ്റുള്ള ചാനലുകൾ വലിയ ഫുട്‍ബോൾ വിദഗ്ധന്മാരെ കൊണ്ട് വന്നപ്പോൾ mediaone സാധാരണക്കാരായ കുറച്ചാളുകളെ കൊണ്ടുവന്നു. സത്യത്തിൽ ഇവരാണ് ശെരിക്കും ഫുട്‍ബോൾ വിദഗ്ധർ. സൂപ്പർ പ്രോഗ്രാം. ആസ്വദിച്ചു.
സുബൈർക്ക. സല്യൂട്ട്. കളി ഫ്രാൻസ് ജയിച്ചു. കളി മോശം. നിങ്ങൾ സാധാരണ സംസാരിക്കുന്നത് കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. നിങ്ങൾക്ക് കിട്ടിയ ഈ അംഗികാരം സന്തോഷം തരുന്നു. Mediaone നന്ദി. വേറിട്ട ഒരു പ്രോഗ്രാം സൂപ്പർ. നിങ്ങളുടെ സംസാരത്തിന്റെ ഗ്ലാമർ ഇന്ന് അൽപ്പം കുറഞ്ഞു പോയി. പോട്ടെ സാരമില്ല.
France won the World Cup Football 2018 because they are very super fast runners than Croatia ! But Croatian players are big fighters though. But need an ability of fast running too. Also, France players very tall as well as fast runners.