Тёмный

റഷ്യയും സൗദിയും ഒന്നിച്ചു.. അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടി |The Journalist| Saudi and Russia 

The Journalist
Подписаться 1,1 млн
Просмотров 57 тыс.
50% 1

സൗദിയും റഷ്യയും കൈകോർത്തു...! ഇസ്രായേലിന് ഇത് കനത്ത തിരിച്ചടി...
#vladimirputin #jobiden #benjaminnetanyahu #donaldtrump #us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #telaviv #yehiyasinwar #shorts #iran #Jordan

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@shareefshareefkhan3196
@shareefshareefkhan3196 6 дней назад
അമേരിക്കയേയും ഇസ്രയേലിനേയും 'ഒരിക്കലും വിശ്വസിക്കാൻ പാടില്ല. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നവരാണ് 'ഈ രണ്ട് രാഷ്ട്രങ്ങൾ'സൗദി ക്ക് റഷ്യയുടെ കൂടെ നിൽക്കുന്നതാണ്. ഉത്തമം
@മനുഷ്യൻ-ഡ9ധ
@മനുഷ്യൻ-ഡ9ധ 6 дней назад
Free free Palestine ❤❤
@ashrafibnumirsahib2362
@ashrafibnumirsahib2362 6 дней назад
Thanks for your updation
@Greens549
@Greens549 6 дней назад
15വർഷമായി ഇവിടെ സൗദിയിൽ ജോലി ചെയുന്നു.. ആദ്യ കാലങ്ങളിൽ എല്ലാം സൗദികൾക്കും.. സൗദി ഭരണ കൂടത്തിനുമൊക്കെ, അമേരിക്ക, അമേരിക്കക്കാർ എന്നോക്കേ പറയുന്നത് എന്തോ സംഭവമായിട്ട് ആയിരുന്നു.. 🤭 ഇപ്പോൾ പട്ടി വില പോലും അമേരിക്കക്ക് അവർ കൊടുക്കുന്നില്ല പ്രതേകിച്ചു ഈ ബൈഡൻ അധികാരത്തിൽ വന്നതിന് ശേഷം... 🤭 ഇപ്പോൾ ചൈനയോടും, റഷ്യയോടും, അത് പോലെ തന്നെ നമ്മുടെ ഇന്ത്യയോടുമൊക്കെയാണ് സൗദി ഭരണകൂടം അടുക്കുന്നത്... 😘🙏
@abdulrazak6654
@abdulrazak6654 6 дней назад
എന്റെ ചെങ്ങായി സൗദി ആദ്യം ചെയ്യേണ്ടത് അമേരിക്കയുമായി ഉള്ള വ്യാപാര ബന്ധം ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഉള്ള കൊടുക്കൽ വാങ്ങൽ അത് പോലെ നയതന്ത്രബന്ധം എല്ലാം ഉപേക്ഷിക്കാൻ തെയ്യാറായാൽ തന്നെ മതി ഈ ലോകത്ത് എവിടെ എല്ലാം പ്രശ്നങ്ങൾ ഉണ്ടോ അതിന്റെ ഒക്കെ പിറകിൽ അമേരിക്കയും ഇസ്രായേലും ആണ് പ്രവർത്തിക്കുന്നത് അതിന് അവർ ഇട്ട പേരാണ് ഭീകരാക്രമണം ഈ ഭീകരാക്രമണം നടന്നാൽ മാത്രമേ യുദ്ദകൊതിയൻ മാർക്ക് യുദ്ദം ചെയ്യുവാനും യുദ്ദോപകരണങ്ങൾ വിറ്റോഴിക്കാനും അവസരം ഉണ്ടാവുകയുള്ളൂ 15 ദിവസം കണ്ടിന്യുആയിട്ട് യുദ്ദം ചെയ്യാൻ അമേരിക്ക റുസ്സ്യ ചൈന എന്നിവർക്ക് മാത്രമേ ആഴുതം ഉള്ളൂ മറ്റൊരു രാജ്യക്കാർക്കും അത്രയും ആഴുത ശേഷി ഇല്ല അത്കൊണ്ട് അറബ് രാഷ്ട്ട്രങ്ങളെ അവർ ഇറാനെ കാണിച്ചു കൊണ്ട് പറയും നിങ്ങളെ അവർ അറ്റാക്ക് ചെയ്യും അത് കൊണ്ട് ഞങ്ങളുമായി കരാർ ഉണ്ടാക്കൂ നിങ്ങളുടെ ചിലവിൽ ഞങ്ങളുടെ സൈനികർ നിങ്ങളുടെ മണ്ണിൽ വിലസി നടക്കട്ടെ എന്ന് അതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് അമേരിക്ക സമാധാനം പുനസ്ഥാപിക്കാൻ കയറിയ ഏത് രാജ്യമാണ് ഇന്ന് സമാധാനത്തോടെ ഉള്ളത് അവിടെ അവർ തന്നെ രണ്ടും മൂന്നും വിമത സങ്കങ്ങളെ ഉണ്ടാക്കി എടുക്കും അതോടെ ആ രാജ്യത്ത് അക്രമപാരമ്പര തുടങ്ങി അവിടെ എല്ലാം അമേരിക്കൻ സൈനിക ക്യാമ്പ് തട്ടികൂട്ടും അങ്ങനെ എണ്ണ സമ്പത്ത് ഉള്ള രാജ്യങ്ങളെ പതുക്കെ പതുക്കെ അവരുടെ കീഴിൽ കൊണ്ട് വരും അങ്ങനെ അറബ് രാഷ്ട്ട്രങ്ങൾക്ക് അമേരിക്കയുടെ ചോൽപടിക്ക് നിൽക്കേണ്ട സാഹചര്യം അവർ ഒരുക്കി വെച്ചു അറബ് രാഷ്ട്ട്രങ്ങളിലെ സൈനികർക്ക് പരിശീലനം കൊടുക്കുന്നത് പോലും അമേരിക്കൻ സൈന്യം അത് കൊണ്ട് അമേരിക്കയെ തള്ളി മറ്റു രാജ്യങ്ങളുമായി ഒരു ഇടപാടും നടക്കില്ല അത്തരം വലയാണ് അമേരിക്ക അറബ് രാഷ്ട്ട്രങ്ങൾക്ക് വേണ്ടി വിരിച്ചിട്ടുള്ളത്
@AssainarM-y9h
@AssainarM-y9h 6 дней назад
Thanks good news
@കൃഷൻനാരായണൻ
ഭർത്താവിൻറെ സ്വന്തം അമേരിക്കക്കും കേരളത്തിലെ സംഘികൾക്കും ഇത് ഇഷ്ടവുമോ ആവോ😂
@riyanarishad1688
@riyanarishad1688 6 дней назад
😅
@mumthumumthas6850
@mumthumumthas6850 6 дней назад
🤣🤣👍🏻
@jayeshck2252
@jayeshck2252 6 дней назад
🤣🤣🤣
@AzeezMoolayil
@AzeezMoolayil 6 дней назад
അമേരിക്കയുടെ സ്വപ്നങ്ങൾക്ക് തകർച്ച മുന്നിൽ കണ്ട് തുടങ്ങുന്നു .
@AshrafShereena
@AshrafShereena 6 дней назад
Very good
@basheerecha5592
@basheerecha5592 6 дней назад
👍👍👍👍❤️❤️❤️
@rashilessakutty9739
@rashilessakutty9739 5 дней назад
You are rocking 👏👏👏… I keep on watching your posts
@nasarms3540
@nasarms3540 6 дней назад
എന്തായാലും റെക്ഷ്യ മുൻ നിരയിലേക് വന്നാൽ മാത്രമേ അറബ് മേഖലയിൽ സമാധാനം ഉണ്ടാവൂ
@johnsondavidmadthil7072
@johnsondavidmadthil7072 6 дней назад
A valley excellent
@AliSakeena
@AliSakeena 6 дней назад
The decision tsken by Soudi is to late. If so, present decision is fine. God bless to co ordinaton. Thanks to all. 🎉🎉🎉🎉🎉🎉.
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 6 дней назад
സൗദി ക്ക് ഇപ്പോഴാണോ വെട്ടം മണ്ടയിൽ വീണത് 🤣 ഇറാൻ റഷ്യ അഭിമാനം 💪💪
@k.kmahamood7488
@k.kmahamood7488 6 дней назад
Masha alah great ellaverum rashumay conect undakanam
@joyvarghese9252
@joyvarghese9252 5 дней назад
സൗദി റഷ്യയുമായി കൈകോർക്കുന്നതിന്റെ നിജസ്ഥിതി, കൂതികളുടെ മിസൈൽ സൗദിയിൽ പതിക്കുമ്പോൾ മനസ്സിലാക്കാം.
@BackerBacker-sx5wf
@BackerBacker-sx5wf 4 дня назад
👍🏻👍🏻
@muhammeds2645
@muhammeds2645 6 дней назад
Muthe ni muthanu❤❤❤❤
@user-in3zg2un9h
@user-in3zg2un9h 6 дней назад
Thankyou
@jvjkjk8086
@jvjkjk8086 6 дней назад
Alhamdulillah the Deen is winning alhamdulillah Allah United the Muslim ummah
@malayali_art
@malayali_art 6 дней назад
❤❤❤❤
@ellysvlog1889
@ellysvlog1889 4 дня назад
😊😊😊😊👍🏻
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 6 дней назад
ഇറാന്റെ ഭാഗം റഷ്യ വരുന്നത് തടയാനുള്ള ചർച്ചയായിരിക്കും.
@sameerh4087
@sameerh4087 6 дней назад
💪💪
@shamsiniyas4562
@shamsiniyas4562 5 дней назад
പാവം യദു മാത്രം ഇപ്പോൾ ഈ യുദ്ധത്തിന്റെ വീഡിയോ ചെയ്യുന്നുള്ളൂ.😢
@yousafsa3097
@yousafsa3097 5 дней назад
അയ്യോ വേണ്ടാ ഇവിടെ ഉള്ള ക്യർസങ്കി സമ്മതിക്കില്ല 😂
@AbdulAsees-t3h
@AbdulAsees-t3h 3 дня назад
Yabhu.idhoke.kelkumbol.maanasigarogigalk.maanasiga.rogam.sdhigarich.varunnunddallo
@hasimparayil6340
@hasimparayil6340 6 дней назад
സൗദി ഭരണകുടം നിചബരണകുടം ഒരിക്കലും വിശൃസിക്കരുദ്
@nasarms3540
@nasarms3540 6 дней назад
പെട്രോഡോളർകരാറ് നിർതലാകിയപ മനസിലായില്ലെ സൗദിയുടെ മനസിലിരിപ്
@shihabshaan6669
@shihabshaan6669 6 дней назад
അമേരിക്കയെ ഗൾഫിൽ നിന്ന് പുറം തള്ളി റഷ്യക്ക് താവളങ്ങൾ നൽകുക പിന്നെ കാര്യം എളുപ്പമായി
@ShajimShaji-ub3dl
@ShajimShaji-ub3dl 6 дней назад
Free free palastine 🇵🇸🇵🇸🇵🇸☝️☝️
@benedictjoy
@benedictjoy 4 дня назад
സൗദിക്കയെയും റഷ്യയെയും നോക്കിയിട്ടല്ല ഇസ്രായേൽ യുദ്ധം ചെയ്യുന്നത് ഹമാസിനെ വേരോടെ പിഴുതെറിയുക അതാണ് ലക്ഷ്യം ഇതുവരെ മനസിലായില്ലേ
@mohammedalipothuvachola8716
@mohammedalipothuvachola8716 6 дней назад
Ithinte pinnil Amerika oru kalikalichu athinte anubhavam avarthanne anubhavikunnu congratulations
@AbdulAsees-t3h
@AbdulAsees-t3h 5 дней назад
Akramigalk.oravasaanam unddaavum.beegararaaya.israyeel.mattullavare.beegararaa.chitreegarich.mattullavare.paranj.pattikugayaayirunnu.ipol.nallavaraaya.manushyark.ath.manassilaayi
@adv.antonysebastian123
@adv.antonysebastian123 6 дней назад
സൗദി ഇസ്രാലിന് support ആണ്.
@zakariyaza9099
@zakariyaza9099 6 дней назад
ഇസ്രായേൽ എന്ന ഭീകരവാദത്തെ ഭൂമിയിൽ നിന്നും തുടച്ചു വടിച്ചു നീക്കിയാൽ മാത്രമേ ഭൂമിയിൽ സമാധാനം ഉണ്ടാവുകയുള്ളൂ എന്ന് ഉളുപ്പില്ലാത്ത അറബിക് കൂട്ടങ്ങൾക്ക് മനസ്സിലായി തുടങ്ങിയോ😮😮😮
@mohammedhaneef173
@mohammedhaneef173 6 дней назад
വെർദെ കമാൻഡ് അടികലെെ ഒരു അറബികളും അനങ്ങിറ്റില്ല
@MadhuKumar-rm1lx
@MadhuKumar-rm1lx 5 дней назад
Er maramandan entha patsyounnay evananu real prblm😅
@yacobpo7688
@yacobpo7688 3 дня назад
ഒരു കുഞ്ഞു രാജ്യത്തോട് യുദ്ധം ചെയ്ത് ജയിക്കാൻ പറ്റാത്ത റഷ്യ ഇസ്രായേലിനെ എന്ത് ചെയ്യാൻ, പിന്നെ ഈ ചാനൽ ഇസ്രായേലിനെ തൊഴിക്കാൻ തുടങ്ങിയിട്ടു കുറെ നാളായി. അതിന്റെ വേതന അവരിൽ കാണാനില്ലല്ലോ. സാങ്കേതിക വൈദഗ്ത്യമുള്ള രാജ്യങ്ങളുടെ സഹായം നിലച്ചാൽ ഗൾഫ് നിശ്ചലമാകും. വെറുതെ വീമ്പ് പറയാൻ എളുപ്പം. നടപടി ഉണ്ടാവില്ല.
@HashimPV-bi1le
@HashimPV-bi1le 6 дней назад
Arab dad aan baidan brother netha
@manasir2987
@manasir2987 5 дней назад
എടാ ഇതു നാരായണ കുള്ളൻ.... ലോക ദ്രോഹി രാജ്യദ്രോഹി..... നിന്റെ ജേർണലിസ്റ്റും എവിടുന്നാണ് നീ പഠിച്ചത്..... വിവരമില്ലാത്ത ....... മോനേ
@HashimPV-bi1le
@HashimPV-bi1le 6 дней назад
Saudi Naya baidante jaara sandanam
@ibrahimp5255
@ibrahimp5255 6 дней назад
റഷ്യയും ചതിക്കും 12 വർഷം ഈ കരാർ നിലനിൽക്കും
@user-sx2vb5vm7m
@user-sx2vb5vm7m 6 дней назад
No india 75 year dealings
@user-we7uz7xq3c
@user-we7uz7xq3c 6 дней назад
സൗദിയും ഖത്തറും ഇസ്രായേൽ ൻ്റെ ദാസന്മാരാണ്
@Anilkumar-fu5js
@Anilkumar-fu5js 5 дней назад
😂😂😂😂😂
@HashimPV-bi1le
@HashimPV-bi1le 6 дней назад
Arab raashtragal israyil America baasterdkalude ulpannagal bahishkarikkuka
@skm2112
@skm2112 6 дней назад
റഷ്യ യെ പിന്തിരിപ്പിക്കാൻ ആവും. സൗദി ഒക്കെ കണക്കാ... Isreal നൊപ്പം റഷ്യയെ ആക്കാൻ ആവും
@sakkeerhussain6109
@sakkeerhussain6109 6 дней назад
സൗദി ഇസ്രാൽ സ്‌നേഹി അന്ന്
@irishmachaan
@irishmachaan 6 дней назад
Israel❤
@rasheedpalathinghal503
@rasheedpalathinghal503 3 дня назад
ahirattilum
@nazarvk9290
@nazarvk9290 6 дней назад
Soudiyude kodanukodi sambath America yude kayyil aanu athukondanu Soudi amerikkakku vazhangunath ,
@haidarali9948
@haidarali9948 6 дней назад
ഇന്ന് ഇറാൻ വാണം വിടുമോ
@LovelyFlowerPot-rh9wk
@LovelyFlowerPot-rh9wk 6 дней назад
Saudi budhee uarachu😅
@Fayas-r8g
@Fayas-r8g 5 дней назад
M
@davismenachery2239
@davismenachery2239 4 дня назад
ബ്ബ ബ്ബ ബ്ബ ഭയങ്കര വാർത്താട്ട. നീയിതെങ്ങിനെ ഒപ്പിക്കുന്നു. 🤔😝
@bijukm9645
@bijukm9645 6 дней назад
എന്റെ വളിവാസുവേ നിനക്ക് എവിടുന്നുകിട്ടുന്നു ഇതൊക്കെ നിന്നെ സമ്മതിക്കണം 🤣
@shareefshareefkhan3196
@shareefshareefkhan3196 6 дней назад
അമേരിക്കയേയും ഇസ്രയേലിനേയും 'ഒരിക്കലും വിശ്വസിക്കാൻ പാടില്ല. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നവരാണ് 'ഈ രണ്ട് രാഷ്ട്രങ്ങൾ'സൗദി ക്ക് റഷ്യയുടെ കൂടെ നിൽക്കുന്നതാണ്. ഉത്തമം
@hijasid6651
@hijasid6651 6 дней назад
👍🏻👍🏻
@subairpathoorengapuzha6947
@subairpathoorengapuzha6947 6 дней назад
@haneefakodungallur6321
@haneefakodungallur6321 6 дней назад
❤❤❤❤❤❤
Далее
Holding Bigger And Bigger Dogs
00:18
Просмотров 12 млн
Как мы играем в игры 😂
00:20
Просмотров 156 тыс.