Тёмный
No video :(

റസാഖിന്റെ വീട്ടിൽ വെളിച്ചമെത്തി... വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ KSEB പുനസ്ഥാപിച്ചപ്പോൾ... 

MediaoneTV Live
Подписаться 6 млн
Просмотров 17 тыс.
50% 1

റസാഖിന്റെ വീട്ടിൽ വെളിച്ചമെത്തി... കോഴിക്കോട് തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ KSEB പുനസ്ഥാപിച്ചപ്പോൾ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@alibhaimct
@alibhaimct Месяц назад
കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം ഇന്ന് നടത്തിയ മികച്ച ഇടപെടൽ.
@sreekala7690
@sreekala7690 Месяц назад
ആണോ കഷ്ടം
@abduce8470
@abduce8470 Месяц назад
ഓഫീസ് അക്രമിച്ചിട്ടുണ്ടെങ്ങിൽ കേസ് എടുക്കുക ശിക്ഷിക്കുക അല്ലാതെ കണക്ഷൻ വിഛേദികരുത്
@alim1704
@alim1704 Месяц назад
നിയമ സഭ അടിച്ച് പൊളിച്ചു അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ.
@shajahanki5649
@shajahanki5649 Месяц назад
പ്രീണനം നടത്തി നോക്കിയതാണ്, പക്ഷെ ജനങ്ങൾ അംഗീകരിച്ചില്ല,,കോൺഗ്രസാണേലും കമ്യൂണിസ്റ്റ് ആയാലും പേര് പ്രശ്നമാണ്,,
@SIVAPRASAD-px9uh
@SIVAPRASAD-px9uh Месяц назад
കോടതി ഒഴിചു ബാക്കി എല്ലാം അടിച്ചു പൊളിക്കണം❤😂
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Месяц назад
മോദിക്കും, യോഗിക്കും പഠിക്കുന്ന പിണറായി വിജയനിൽ നിന്നും മന്ത്രി മാരിൽ നിന്നും ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാംമോദിക്കും, യോഗിക്കും പഠിക്കുന്ന പിണറായി വിജയനിൽ നിന്നും മന്ത്രി മാരിൽ നിന്നും ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം
@rsudhakaranpillai5295
@rsudhakaranpillai5295 Месяц назад
This system need to be revised because govt employes are the public labour
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
എടാ ഭ്രാന്താ അവര് മാത്രമല്ല കുറുക്കൻ പപ്പു തുരുമ്പ്പിടിച്ച ഉരുക്കു വനിത ബംഗാൾ അമ്മച്ചി അഴിമതി വീരൻ ചൂല് നേതാവ് ഇവരും അതിന്റെ കൂട്ടത്തിൽ പെട്ടവരാണ്. നീ വലതുപക്ഷത്തെ മാത്രം പിന്തുണക്കുന്ന കുരുടനും പൊട്ടനും ആണ് ഏറ്റവും വലിയ കള്ളൻ കുറുക്കൻ പപ്പുവാണ്
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
മരമണ്ടാ അവര് മാത്രമല്ല കുറക്കാൻ പപ്പു തുരുമ്പ് പിടിച്ച ഉരുക്കു വനിത ബംഗാൾഅമ്മച്ചി അഴിമതി വീരൻ ചൂല് നേതാവ് ഇവരും പെടും. പ്രത്യേകിച്ച് കുറുക്കൻ പപ്പു പെരുങ്കള്ളനാണ് മരമണ്ടാ വലതുപക്ഷത്തെ മാത്രം ന്യായീകരിക്കുന്ന നീ ചെവി പൊട്ടനും കുരുടനും ആണ്
@abdullakuttym.k7096
@abdullakuttym.k7096 Месяц назад
യൂട്യൂബ് കാരണം ഇതൊക്കെ അറിയാം. ആരു ഭരിച്ചാലും ഇങ്ങിനെ തന്നെ.
@jobykv1210
@jobykv1210 Месяц назад
52വെട്ട് വെട്ടിയവനും സ്വർണം കടത്താനും കല്ല്യാണം നടത്താൻ കൊടുക്കുന്ന പാർട്ടി യാണ് കോൺഗ്രസ്‌ ne പഠിപ്പിക്കാൻ വരുന്നത്
@Nisamudheencp-sk4kt
@Nisamudheencp-sk4kt Месяц назад
Jai Congress 👍👍👍👍👍👍👏👏👏💚💚💚
@shafiactirur
@shafiactirur Месяц назад
വൈത്യുതി കിട്ടി. .... ഇനി വേണ്ടത് ഓഫീസ് ആക്രമിചവർക്ക് എതിരെ നടപടി എടുക്കുക
@muneermc8955
@muneermc8955 Месяц назад
അത് ഇന്നലെ തന്നെ കേസ് രജിസ്റ്റർ ചെയ്തല്ലോ
@sulaikhatdy7976
@sulaikhatdy7976 Месяц назад
അതൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ട്,, അവർ കസ്റ്റഡിയിലും ആണ്,, അല്ലാതെ ഒളിവിൽ അല്ലാ
@cmsmedia1887
@cmsmedia1887 Месяц назад
❤ യൂത്ത് കോൺഗ്രസ്
@sakeerhussainsakeerhussain7615
@sakeerhussainsakeerhussain7615 Месяц назад
എന്താണ് ഇത്തരം കാടത്തം കാട്ടുന്ന ജനങ്ങൾ തെരെഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിചെയ്യണ്ടവർ ജനദ്രോഹം ചെയ്യുന്നത് മാന്യതയോ.
@Secular633
@Secular633 Месяц назад
അപ്പോൾ ഇനി കറന്റ്‌ ബിൽ അടക്കണ്ട ഇല്ലേ. കറന്റ്‌ കട്ട്‌ ചെയ്താൽ KSEB ഓഫീസിൽ പോയി ജോലിക്കാരെ നാല് പൊട്ടിച്ചാൽ മതി. മീഡിയ one കൂടെയുണ്ടാകും.
@sulaikhatdy7976
@sulaikhatdy7976 Месяц назад
ഒന്നുപോടോ,, കാളിയറിയാതെ ആട്ടം കാണുന്നോ,, അവർ ബില്ല് അടച്ചിട്ട 4ദിവസമായി
@Hanima265
@Hanima265 Месяц назад
മക്കളെ നന്നായി വളർത്തുക 👍🏻
@sharafudheenkavungal2917
@sharafudheenkavungal2917 Месяц назад
അങ്ങനെയാണെങ്കിൽ ഇപ്പോൾ മന്ത്രി ആയിരിക്കുന്ന ശ്രീ ശിവൻകുട്ടിയെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ നല്ല നിലക്ക് വളർത്തിയത് ആയിരിക്കും. ഇതൊന്നും നിങ്ങൾ കണ്ടില്ലായിരുന്നോ 🤔. മക്കൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീട്ടിലുള്ളവർ എങ്ങനെയാണ് അതിനുത്തരവാദി ആവുക 😔. കഷ്ടം
@muhammedshafi4987
@muhammedshafi4987 Месяц назад
Jayi janagal 💪💪🙏
@AslamThikkodi
@AslamThikkodi Месяц назад
ജയ് യുത്ത് കോൺഗ്രസ് 👍👍👍
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj Месяц назад
മക്കളെ നന്നായി വളർത്തിയില്ലങ്കിൽ ഇത് പോലെ ഒക്കെ ഉണ്ടാവും ഇപ്പോൾ മക്കൾ അകത്തു ആയപ്പോൾ സന്തോഷം ആയില്ലേ കഷ്ട്ടം
@tonyxavier6509
@tonyxavier6509 Месяц назад
ഓഫീസ് തല്ലിപ്പൊളിക്കുന്നവർക്ക് ഒരു അവാർഡ് കൂടി കൊടുക്ക്. നാണക്കേട്.
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Месяц назад
💚💚💚👍🏻
@Nation89902
@Nation89902 Месяц назад
👍👍👍👍👍👍👍👍
@RiyasRiyas-mk9ft
@RiyasRiyas-mk9ft Месяц назад
👍👍👍...
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
ഇപ്പോൾ ഒരു എഗ്രിമെന്റ് ഉം ഒപ്പിടെണ്ടേയ്.....നാണം കേട്ട ജന്മങ്ങൾ.... Office KSEB തന്നെ അടിച്ചു തകർത്തത് എന്തായി.... അതും കേസ് ആക്കണം....
@muhammedjamal6411
@muhammedjamal6411 Месяц назад
നട്ടെല്ലുള്ള ആൺകുട്ടികൾ നാട്ടിലുണ്ടായതിന്റെ ഗുണം
@Ashokankkala
@Ashokankkala Месяц назад
black ഷർട്ട്കാരൻ പൊളിയാണ് ❤️
@sulaikhatdy7976
@sulaikhatdy7976 Месяц назад
അവൻ പുലിയാണ്,, 🇮🇳🇮🇳
@satharmk7894
@satharmk7894 Месяц назад
@rahulkr6836
@rahulkr6836 Месяц назад
സുരേഷ് ഗോപി 🔥🔥🔥
@saijalkkkksaijal9842
@saijalkkkksaijal9842 Месяц назад
❤❤❤❤❤
@binoykr279
@binoykr279 Месяц назад
മാധ്യമങ്ങൾ ഇന്നത്തോടെ പോകും, നാളെ മുതൽ പോലീസ് കേസ്, കോടതി എല്ലാം നേരിടാൻ മക്കൾ തയ്യാറായിരിക്കേണ്ടി വരും, എങ്കിലും KSEB ചെയ്തത് കുറച്ച് കഠിനമായി
@lijomathew8942
@lijomathew8942 Месяц назад
പോലീസ് മൂഞ്ചും.
@abdulshamil3352
@abdulshamil3352 Месяц назад
What will if he is a common man ???? Its dangerous in democracy in kerala... then why is court??? What is the purpose of judiciary
@Nation89902
@Nation89902 Месяц назад
💪🏻💪🏻💪🏻💪🏻💪🏻
@benjoesha
@benjoesha Месяц назад
അടുത്ത മാസം കറണ്ട് ബില്ല് അടക്കില്ല 😂കറണ്ട് കട്ട് ചെയ്താൽ KSEB OFFICIALS ന് നല്ല അടിയും ആപീസ് അടിപെളിക്കണം ജയ് ഗാന്ഡി മാർഗ്ഗം 😂😂😂
@rahulkr6836
@rahulkr6836 Месяц назад
മോഡി ❤❤
@hamsathmohammed2680
@hamsathmohammed2680 Месяц назад
പൈസ അടച്ചില്ലേൽ ലൈൻ കട്ട് ആക്കും അതിന്നു കെഎസ്ഇബി ഓഫീസ് തകർക്കുന്ന ഗാന്ധിയൻ രീതി അതിന്നു യൂത്ത്. കോൺഗ്രസ് സമരം പോരാത്തതിന് മാധ്യമ സപ്പോർട്ടും ജീവനക്കാർക്കും അവകാശങ്ങൾ ഉണ്ട് 0:01
@sharafudheenkavungal2917
@sharafudheenkavungal2917 Месяц назад
💪💚🌹
@shijuyesodharan4859
@shijuyesodharan4859 Месяц назад
റസക്കേ ക്രിമിനലെ നിന്റെ പതിനൊന്നു കണക്ഷനും കട്ട്‌ ചെയ്യും
@sinivlogzz
@sinivlogzz Месяц назад
😮
@noorudheenshamla1075
@noorudheenshamla1075 Месяц назад
👍👍👍👍👍👍💇‍♀️💇‍♀️💇‍♀️💇‍♀️💇‍♀️💇‍♀️
@sreelethababu1428
@sreelethababu1428 Месяц назад
Kashtam Keralathile prathna vartha...
@sandu4045
@sandu4045 Месяц назад
Pvam rasakh velichamillthey oru rathri😢😢mukyamanthri raajivekkanam
@rahulkr6836
@rahulkr6836 Месяц назад
കേന്ദ്രത്തിന്റെ കറന്റ്‌
@muralee006
@muralee006 Месяц назад
Sarkkarinethire janangalude vikaram undakkanulla nadapadiyano kseb yude nadapadikk pinnil aano
@rahulkr6836
@rahulkr6836 Месяц назад
Modi🔥
@rahulkr6836
@rahulkr6836 Месяц назад
മോഡി ജി
@mohammedfahis165
@mohammedfahis165 Месяц назад
Youth congress 🤍💙
@sreeharis1927
@sreeharis1927 Месяц назад
Ee preshnam rastrivalkkarikkathe charcha nadathi case eduthu theerppakkandathanu
@josephkj6425
@josephkj6425 Месяц назад
Kseb failed. In this exam.
@ashrafuv623
@ashrafuv623 Месяц назад
Support youth Congress support udf paranaari vijayan nte adima baranam avasaanipikuka
@ranidivakar5971
@ranidivakar5971 Месяц назад
Pinarayiyude koottikoduppukaran Krishnankuty ninte ammayude nayaru ano Pinarayi.
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 Месяц назад
ഇപ്പോൾ കറന്റ് കാശ് അടക്കാത്തതും ഓഫീസ് തല്ലിത്തകർത്തതും ഒരു പ്രശ്നമല്ലാതായി. അത് നിയമനുസൃതം. കോൺഗ്രസ്‌ കാരനാണോ കൂടെകൂടാൻ മാധ്യമങ്ങൾ റെഡി, വല്ല സി പി എം കാരനായിരുന്നെങ്കിലോ? പ്ലേറ്റ് നേരെ തിരിഞ്ഞേനെ 🤔
@kamriue124eranjoli6
@kamriue124eranjoli6 Месяц назад
ന്യായമാരു ചെയ്താലും ജനം അവരുടെ ഒപ്പം ഉണ്ടാവും
@greenagrotech
@greenagrotech Месяц назад
കറണ്ട് ബില്ല് അടക്കാത്ത വമ്പന്മാരുടെ ഫ്യൂസ് ഊരാത്ത കാലത്തോളം ബില്ല് അടക്കാത്തത് ഒരു തെറ്റല്ല
@greenagrotech
@greenagrotech Месяц назад
ഓഫീസ് തകർത്തിട്ടുണ്ടെങ്കിൽ കോടതി നോക്കിക്കൊള്ളും
@VIBINVINAYAK
@VIBINVINAYAK Месяц назад
Ayyo ithe madhyamangale koottu pidichu oomman chandi enna saadhu manushyane cpm chettakal vettayaadiyittund athu maranno? Annu cheythathinokke palisha sahitham kaalam thirich kodukkunnathanu athrem vicharichal mathi.
@muneermc8955
@muneermc8955 Месяц назад
സിപിഎം കാരൻ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു കേസ് പോലീസ് എടുക്കില്ലല്ലോ..
@Rapertopic6670
@Rapertopic6670 Месяц назад
ഉദ്യോഗസ്ഥരെ മർദ്ദിച്ചഅവൻറെ വീട്ടിൽ കണക്ഷൻ കൊടുത്തത്അവൻ ഇനിയുംആക്രമിക്കും😅😅
@bzac1893
@bzac1893 Месяц назад
കരണ്ടു ബില് സമയത്തിന് അടയ്ക്കാത്ത തെമ്മാടികളായ ഇവന്മാരെയൊക്കെ തീറ്റി പോറ്റുന്നത് എന്നെ പോലെയുള്ള ബ്ലഡി ഫൂൾസ് ആണെന്നോർക്കുമ്പോൾ ആരോടൊക്കെയോ പുച്ഛം തോന്നുന്നു 😢
@sudheermanamkulath9890
@sudheermanamkulath9890 Месяц назад
കോടികൾ അടക്കാൻ ഉള്ള കുത്തകകൾക്ക് ബാധകമല്ലേ ? സാധാരണക്കാരന്റെ മേൽ കുതിര കയറാൻ സുഖല്ലേ!!!???
@bzac1893
@bzac1893 Месяц назад
@@sudheermanamkulath9890 സാധാരണക്കാരനായാലും കുത്തക മോതലാളിയായാലും തെമ്മാടികളെ ന്യായീകരിക്കുന്നവൻ തെമ്മാടി തന്നെ.
@bzac1893
@bzac1893 Месяц назад
@@sudheermanamkulath9890 ഞാനിപ്പോൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുകയാണ്. പാൻട്രിയിൽ നിന്നും ഇന്നലെ ഊണ് മേടിച്ചിരുന്നു. താങ്കളുടെ സിദ്ധാന്തപ്രകാരം ഊണിൻ്റെ കാശ് കൊടുക്കണ്ടായെന്നു വിചാരിക്കുന്നു. ഞാൻ ആണോ താങ്കൾ ആണോ ബ്ലഡി ഫൂൾ എന്ന് ഇപ്പോൾ സംശയം !
@rahulkr6836
@rahulkr6836 Месяц назад
മീഡിയ one കൊണ
@user-dr6ow7qf5m
@user-dr6ow7qf5m Месяц назад
Madhyama dharmam idhanu,
@Chakuss
@Chakuss Месяц назад
Kseb plingggg ...koiioii ...koiiii
@rahulkr6836
@rahulkr6836 Месяц назад
ഇനി കേരളം ബിജെപി ഭരിക്കും
@krishkichulechu
@krishkichulechu Месяц назад
തെമ്മാടിത്തരം കാണിച്ചർവർക്ക് മുന്നിൽ KSEB കീഴടങ്ങി
@josejoseph6456
@josejoseph6456 Месяц назад
Sudapi success over rule of law.
@rahulkr6836
@rahulkr6836 Месяц назад
മോഡി
@rahulkr6836
@rahulkr6836 Месяц назад
ശോഭ സുരേന്ദ്രൻ മുഖ്യ മന്ത്രി
@sudarsanans5386
@sudarsanans5386 Месяц назад
കെഎസ്ഇബി ചെയ്തതാണ് ശരി
@shafaft2517
@shafaft2517 Месяц назад
ഇപ്പോൾ ചെയ്തതോ ആദ്യം ചെയ്തതോ ❓
Далее