Тёмный

റാങ്ക് ലിസ്റ്റിൽ ഉണ്ട്, പക്ഷേ ജോലിയില്ല | Health Inspector | PSC Rank List 

asianetnews
Подписаться 10 млн
Просмотров 13 тыс.
50% 1

ഹെൽത്ത് ഇൻസ്പെക്ടർ നിയമനം വൈകുന്നു; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വർഷമായിട്ടും നിയമനം നടത്തിയിട്ടില്ല, റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരു വർഷം കൂടി മാത്രം
Health Inspector | PSC Rank List | Kochi
#RankList #Kochi #healthinspector
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@MeenuRanjith
@MeenuRanjith Год назад
എന്റെ പൊന്നു കൊച്ചേ, ഗൾഫിൽ എങ്ങാനും പോയി വല്ല ജോലിക്കും കയറാൻ നോക്കു.....നശിച്ചു കൊണ്ടിരിക്കുന്ന ആ നാടിനെയും, അവിടുത്തെ ഭരണം നടത്തുന്നവനെയും വിശ്വസിക്കല്ലേ ഇനിയെങ്കിലും.....🙏 അടുത്ത ഒന്നര കോടി മകൾക്ക് എങ്ങനെ നേടി കൊടുക്കാമെന്ന റിസേർച്ചിങ്കിൽ ആണ് ഭരണാധികാരി 🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@Lisa07-s
@Lisa07-s Год назад
Eniku pattiya mistake ... nursing padichu Germany yi nganum poyal mathiyarunn ennu ippo thonunn.
@Jn-rk1gh
@Jn-rk1gh Год назад
​@@Lisa07-s🤣
@ajayadjsgsjg8337
@ajayadjsgsjg8337 Год назад
താത്കാലികമായി എത്ര പേർ കയറി, ഒന്ന് അന്വേഷണം നടത്തു
@BB-sk2xq
@BB-sk2xq Год назад
Psc യുടെ പരീക്ഷ പരിഷ്കാരം എന്ന പേരിൽ 2 പരീക്ഷയും physical ടെസ്റ്റും നടത്തി rank list ൽ വന്ന cpo, excise list ലും നിയമനം തുച്ഛം.Excise പുതിയ list 4 year കഴിഞ്ഞാണ് വന്നത്.ലഹരി കേസുകൾ കൂടിയിട്ടും excise officers കുറവായിട്ടും vaccancy തരുന്നില്ല.
@reshmik4515
@reshmik4515 Год назад
എത്ര കഷ്ടപ്പെട്ടാണ് പഠിക്കുന്നത്. ഒരു ജോലി ഒരു സ്വപ്നമാണ്
@ajithantony4700
@ajithantony4700 Год назад
എത്രയും വേഗം പ്രൊമോഷൻ നടത്തുക.... റാങ്ക് ലിസ്റ്റ് ഇൽ ഉൾപെട്ട ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റിംഗ് ഉറപ്പാക്കുക🙏
@Jn-rk1gh
@Jn-rk1gh Год назад
🤣🤣🤣ഉള്ളവർ സലാം പറഞ്ഞു ഇരിക്കുന്നു ഇനിയും ആളെ എടുക്കെണോ
@hotcake_trader
@hotcake_trader Год назад
താൽക്കാലിക ജീവനക്കാരെ എല്ലാ ഡിപ്പാർട്ട്മെൻറ് നിന്നും മാറ്റണം
@user-dv9zc9sz1c
@user-dv9zc9sz1c Год назад
ഞാൻ പാലക്കാട്‌ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. Palakkad ജില്ലയിലും ഇതുതന്നെ ആണ് avastha. 😥
@shyjiryan4223
@shyjiryan4223 Год назад
Hii
@wilsonpj2614
@wilsonpj2614 Год назад
SFI ൽ മെമ്പർഷിപ്പ് ഉണ്ടോ... അതുപറ.. അവന്റെ ഒരു റാങ്ക് ലിസ്റ്റ്
@abeyjohn8166
@abeyjohn8166 Год назад
Pin vathil niyamanam
@sasikumartg2617
@sasikumartg2617 Год назад
സഖാവ് ആണെങ്കിൽ ജോലി കിട്ടും അല്ലങ്കിൽ സ്വാഹാ
@thasnits6555
@thasnits6555 Год назад
JHI thasthikayode sarkarine puchamanu.athanallo ozhivukal undayitum athil oru nadapadium sweekarikathe.promotion polum vegathilakan kaziyatha sarkarine ini enthine vote cheyyanam?listil keritonnum karyamilla inne.padikunnathe polum verthe ane suhurthukale
@techgreen7831
@techgreen7831 Год назад
നിലവിൽ സർവീസ് ഇൽ ഉള്ളവർ തമ്മിലുള്ള ഈഗോ പ്രശ്നങ്ങൾ കാരണം എത്രയോ ഉദ്യോഗാർഥികളുടെ ജീവിതം ആണ് തുലാസിൽ....
@An_isha97
@An_isha97 Год назад
Kashtapett padichit listil vanitonm karyamilla. Joliyulla onumilla.. 😢
@shibanicm5212
@shibanicm5212 Год назад
ലിസ്റ്റിന്റെ കാലാവധി തീരാറായി, പകുതി പോലും നിയമനം നടത്തിയിട്ടില്ല, കാലാവധി കഴിയുമ്പോൾ govt temparary post നിയമിക്കും, ഞങ്ങളെ പോലുള്ള കൂടുതൽ ആളുകളും age over ആവറായി, പിന്നെ private സെക്റ്ററിൽ jhi ക് പോസ്റ്റില്ല, ഈ കോഴ്സ് ന് govt job മാത്രമേ ഉള്ളൂ,
@parvathimenon322
@parvathimenon322 Год назад
Oralku age koodunnu ennathu public servicil prasakthamaya oru karyame alla😅😅😅
@anjalykrishna9458
@anjalykrishna9458 Год назад
Sathyam. Rank listil idam nediyittum nokkukuthi aaayi nilkukayanu rank holders. Ini enkilum vendapettavar neethi nalkanam 🙏🙏😞
@ashnasajan1198
@ashnasajan1198 Год назад
Kashtappettu padichittum ranklistil vannittum posting nadathathe engane cheyyunnath kashtam aanu😢
@anishmonu4779
@anishmonu4779 Год назад
Ella listukalm ipol ingane aanu.. Ivar joli tharilla confirm aanu😢
@sparkofkerala2201
@sparkofkerala2201 11 месяцев назад
Same issue for livestock inspector grade 2 in palakkad district
@JohnAbraham1987
@JohnAbraham1987 Год назад
Prabudha Keralam !
@harimundakkodi
@harimundakkodi Год назад
പ്രത്യേക ഒരു ഏക്ഷൻ കോഴ്സ് ഉം കൂടി പാസ്സാകണം അറിയാമോ....
@vishnuprasad2685
@vishnuprasad2685 Год назад
😂
@Curlee_bee12
@Curlee_bee12 11 месяцев назад
Ethreyum vegm ith sheriyaki koduknm
@vivekke9512
@vivekke9512 Год назад
99 സീറ്റും കൊടുത്ത് ജയിപ്പിച്ചതല്ലേ അനുഭവിച്ചോ 😏
@user-zg3br3kg6l
@user-zg3br3kg6l Год назад
Allegilum kariyagal munkooti kanan ulla kayivonum votersin illa sir aa tym koyapam illlath baranam ayirunu
@MeenuRanjith
@MeenuRanjith Год назад
ശവത്തേൽ കുത്തല്ലേ ദാസാ.... ഇനി ഉണ്ടാവില്ല 🙄😜😂
@humanbeing8022
@humanbeing8022 10 месяцев назад
ഇതിന്റെ മുൻപുള്ള സർക്കാരുകളും ഇങ്ങനെ തന്നെ.. ഓരോ കൊല്ലവും 1000 ഓളം കുട്ടികൾ പഠിച്ചിറങ്ങുന്നു. ഇത്രേം ആളുകളെ ആവശ്യമില്ലെങ്കിൽ കോഴ്സ് നിർത്താം.. പക്ഷെ ഇവർ അത് ചെയ്യില്ല.. കുത്തക കോളേജ് മുതലാളിമാർക്ക് പൈസയുണ്ടാക്കി കൊടുക്കാൻ കൈകൂലി വാങ്ങി നടക്കുകയാ.. DHS ന്റെ തലപ്പത്തു ഇരിക്കുന്ന ഒരുപാട് പേരും കൂട്ടിനുണ്ട്
@lachushami3876
@lachushami3876 Год назад
Promotion nadathi ethrayum pettann posting nadakkumenn pratheekshikkunnu..eni kathirikan time illa😒
@vishnuprasad2685
@vishnuprasad2685 Год назад
Vyshnu chettaayiii Uyirrrrrrrr😇
@inspectormichael
@inspectormichael Год назад
Eniyulla kuttikalum joli Thedi videsathek pokano ennu theerumanikuka
@sajanik9424
@sajanik9424 10 месяцев назад
Sathym fkk the system 😢parayathe vaya do
@user-dw9en5rv9o
@user-dw9en5rv9o Год назад
Govt. Nu kittanulla fees kitty, but joli illa, 2 year poikitty, party memeber aairunne chilao job kittiyene
@deepthit1566
@deepthit1566 Год назад
എത്ര കഷ്ടം പെട്ട്ആണ് പഠിക്കുന്നെ 🙏
@Jn-rk1gh
@Jn-rk1gh Год назад
പഠിക്കേണ്ട. ആരാ പറഞ്ഞു
@jishnujithsr3974
@jishnujithsr3974 Год назад
Dhs staff nurse Malappuram 2 yr niyamanam 20 kashtam health department
@arunt.s5688
@arunt.s5688 Год назад
Ethu nerathano ee panna course cheyyan thonniyathu
@shinisurendran
@shinisurendran Год назад
Enthoru kashtamanu avastha😢😢😢😢
@sunilpachakkilstillphotogr9967
Pothujanangalkku evarekonduoruupakaravu undavilla
@Ammussanisha
@Ammussanisha Год назад
Njagade A. S. M Case undayondu advice aakanilla. Pta jilla, wayanad a😥😥 aadya rank u dayttum no job😥😥😥😥
@aswathy2241
@aswathy2241 Год назад
😢😢😢😢😢😢😢😢
@Jn-rk1gh
@Jn-rk1gh Год назад
എന്താ അശ്വതി കരയുന്നെ. സന്തോഷിക്ക് ഒരു നല്ല കാലം വരും. Unmarried അല്ലേ dont വറി
@aswathiv8987
@aswathiv8987 Год назад
Rank listil ulpettittum Niyamanam nadakkathe case kondu promotion nadakkathe bhuddimuttunna rank holders
@athiraanju1087
@athiraanju1087 Год назад
Padich ranklistil kayariyalum joli illa, vacancy illa kashttam thanne anu ith
@shahinaammed604
@shahinaammed604 Год назад
Vallatha oru avastha thanne
@josettan97
@josettan97 Год назад
SFI il membership illalo pinne paranjittu kaaryam illa kashtapadinu ivde Vela illalo 😑
@vyshnavkb7197
@vyshnavkb7197 Год назад
Field work nte result enthelum 1:45 nadakumo ❤‍🔥
@user-si5xv9oo3l
@user-si5xv9oo3l Год назад
Ethreyum pettan niyamanam nadathuka....avarude baavi kalayaruth
@offupazhayedath1080
@offupazhayedath1080 Год назад
11 വർഷമായി കാത്തിരിക്കുന്ന എന്നോടോ ബാലാ....
@RahuRahurahu-mu7xt
@RahuRahurahu-mu7xt Год назад
Ldf വന്നു എല്ലാം ശരിയാക്കി.😂😅
@humanbeing8022
@humanbeing8022 10 месяцев назад
എല്ലാ ഗവൺമന്റ് ഉം ഇങ്ങനെ തന്നെ.. ഭരിക്കുന്നവരെ മാറുന്നുള്ളൂ.. തലപ്പത്തു ഇരിക്കുന്ന ഉദ്യോഗസ്ഥ മൂരാച്ചികൾ മാറുന്നില്ല.. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല.. നമ്മുടെ നിയമസമഹിതയുടെയും രീതിയുടെയും പ്രശ്നമാണ്
@nasweehap6406
@nasweehap6406 Год назад
കഷ്ടം
@sandrajdickson
@sandrajdickson Год назад
@bibinkunjumon
@bibinkunjumon Год назад
SFI membership വേണം..പിന്നെ അവനോകെ കൊടുക്കണം
@shyjiryan4223
@shyjiryan4223 Год назад
കഷ്ടം തന്നെ
@shamnadshareef4920
@shamnadshareef4920 Год назад
😢
@jinudaniel6487
@jinudaniel6487 Год назад
Go get private job
@faihasvlogcooking465
@faihasvlogcooking465 Год назад
പാർട്ടി റാങ്കിൽ ഉണ്ടോ
@sandrajdickson
@sandrajdickson Год назад
List
@arjunvijayan4538
@arjunvijayan4538 Год назад
ineem covid,nipah,omicrone.. olakka oo endelum oke keralathil mathram varatte enn prarthicholoo jr.HI rank holders enkil chilapo thalkalikam ayi enkilum edukan govt sremikum😅
@SajeevCR
@SajeevCR Год назад
പാർട്ടിയുടെ ലിസ്റ്റിൽ ഉണ്ടോ എന്ന് ഏതെങ്കിലും AKG സെന്ററിൽ പോയി അന്വേഷിക്കൂ. ഒറ്റയ്ക്ക് അവിടെ പോകരുത്.
@defender8481
@defender8481 Год назад
കേരണ്ടവന്മാരൊക്കെ പണ്ടേ പിറകിലൂടെ കേറിയിട്ടുണ്ടാവും
@sancharitj5938
@sancharitj5938 Год назад
Pinvathil niyamanam
@defender8481
@defender8481 Год назад
പല വകുപ്പിലും സ്വന്തക്കാരാ
@sanalkumar3896
@sanalkumar3896 Год назад
ടെക്കാനിക്കൽ സ്റ്റാഫിന് സാലറി എഴുതാനും അവരുടെ സർവീസ് കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഉള്ള ക്ലറിക്കൽ ഒഴിവുകൾ ഒന്നും ആരോഗ്യ വകുപ്പിൽ ഒഴിവുണ്ടാവില്ല. അവർ വെറുതെ ഇരുന്ന് ഫീൽഡ് സ്റ്റാഫിന് പണിയില്ലഎന്ന് പരദൂഷണം പറഞ്ഞിരിക്കുന്നു. ടെക്നിക്കൽ സ്റ്റാഫ്‌ ഉള്ളത്കൊണ്ടാണ് ഞാൻ അരിവാങ്ങുന്നത് എന്ന ബോധം തീരെയില്ലവർക്ക്. 😁😁😁
@hotcake_trader
@hotcake_trader Год назад
താൽക്കാലിക ജീവനക്കാരെ എല്ലാ ഡിപ്പാർട്ട്മെൻറ് നിന്നും മാറ്റണം
@Jn-rk1gh
@Jn-rk1gh Год назад
എന്തിന്. അത് നല്ലത് അല്ലേ ഗവണ്മെന്റ് nu. പെൻഷൻ കൊടുക്കേണ്ട പ്ഫ് കൊടുത്തു മറ്റു ആനുകാലിക പ്രോബ്ലം ഒന്ന് ഇല്ലാ
@Curlee_bee12
@Curlee_bee12 11 месяцев назад
താത്കാലിക ജീവനക്കാർ ഉള്ളത് കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു psc listil keriyork job illa.. Temporary post il party based ayit avr job kodukum..oru rank listil varan ulla kashtapad listil vannork mathrame ariyu
@Jn-rk1gh
@Jn-rk1gh 11 месяцев назад
@@Curlee_bee12 ഒരു 10 വർഷം വരെ താത്കാലിക ജോബ് പിന്നെ സ്ഥിരം ആകും
@hotcake_trader
@hotcake_trader Год назад
താൽക്കാലിക ജീവനക്കാരെ എല്ലാ ഡിപ്പാർട്ട്മെൻറ് നിന്നും മാറ്റണം
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 45 млн