Тёмный

റാണി ഈച്ചയെ ഡപ്പിയിൽ വിരിയിച്ചെടുക്കുന്ന രീതി(ഭാഗം രണ്ട് ) hatching a queenbee in cage 

GLOBAL VILLAGE infotainment unplugged
Подписаться 5 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@rasheedthamarath1363
@rasheedthamarath1363 4 года назад
നന്നായിട്ടുണ്ട്
@rinshidvlogzzz5634
@rinshidvlogzzz5634 3 года назад
സൂപ്പർ
@jayanraghavan
@jayanraghavan 4 года назад
Super
@ajaijoseph1571
@ajaijoseph1571 Год назад
സെൽ വിരിയിച്ച കുപ്പിയിൽ ഇട്ടിരിക്കുന്ന ഹോളിന്റെ അളവ് എത്രയാണ്?
@sasikumarsasikumar9914
@sasikumarsasikumar9914 2 года назад
2 boxenyum farymeny alav onuparayumo sir
@vinodvaranasi
@vinodvaranasi 4 года назад
Good presentation....
@sunnyvs8950
@sunnyvs8950 3 года назад
ചോദ്യങ്ങൾ ക്ക് മറുപടി തരു
@andrewfrancis2847
@andrewfrancis2847 3 года назад
ചെറുതേനീച്ചയെയും ഇങ്ങനെ റാണിയെ ഉണ്ടാക്കാൻ പറ്റുമോ?...
@naturalhoneyfarm70
@naturalhoneyfarm70 3 года назад
ഞാൻ ഓൺലൈനിൽ റാണി കേജ് വരുത്തി റാണി സെല്ല് കട്ട് ചയ്ത് അതിനുള്ളിൽ റാണി സെൽ കാട്ട് ചെയ്ത് അതിനുള്ളിൽ വച്ചു 11ദിവസമായി വിരിഞ്ഞിട്ടില്ല ഈച്ച കേജിനുള്ളിൽ കയറാണമെന്ന് നിർബന്ധമുണ്ടോ കേജിന്റെ holl ചെറുതാണ്
@sojitv3355
@sojitv3355 4 года назад
Good job
@TrigonaSerbaSerbi207
@TrigonaSerbaSerbi207 4 года назад
👍👍
@stage6577
@stage6577 4 года назад
Box nirmikkumbol valuppam kootti nirmikkavo?
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
നമ്മുടെ സാഹചര്യത്തിൽ ഈ വലിപ്പം ആണ് കൂടുതൽ യോജിക്കുന്നത് ഏറെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഇതൊക്കെ Fix ചെയ്തിട്ടുള്ളത് വലുപ്പം കൂടിയാൽ പ്രായോഗികമായ് കുറെ പ്രശ്നങ്ങളുണ്ട് ഈ വിഷയം കൂടുതൽ ഒരു വീഡിയോയിൽ വിവരിക്കാൻ ശ്രമിക്കാം
@renjithnair546
@renjithnair546 4 года назад
Do u sell bees and boxes too?
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
Yes. contact in the given number for availability
@renjithnair546
@renjithnair546 4 года назад
@@GLOBALVILLAGEinfotainment i texted u on whatsapp ...
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
renjith nair Not to me. It’s gone to the presenter Whatsapp. He will reply
@binut7222
@binut7222 2 года назад
റാണി പിന്നീട് പറക്കില്ല എന്നു പറഞ്ഞു. അപ്പോൾ ഒറ്റ ഇണചേരലിൽ 2 വർഷം വരെ മുട്ട ഇട്ടുകൊണ്ട് ഇരിക്കുമോ. അതോ പിന്നീട് പുതിയ റാണിയാണോ മുട്ട ഇടുന്നത്. അപ്പോൾ ഒരുപ്രാവശ്യം മുട്ട ഇട്ടാൽ പിന്നീട് ആ റാണിയുടെ ആവശ്യം ഇല്ലേ
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 2 года назад
ഒറ്റ വാക്കിൽ മറുപടി പറയാൻ കഴിയില്ല ഈ ചോദ്യത്തിന്. താങ്കളുടെ ചോദ്യം ചെറു തേനീച്ച കളെ ഉദ്ദേശിചാണെങ്കിൽ ഒരു പരിധി വരെ ശരി ആണ്. ഞൊടിയൽ തേനീച്ച യിൽ ചെറിയ വ്യത്യാസം ഉണ്ട്. ഏതായാലും ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാൻ നോക്കാം
@rijeshck9681
@rijeshck9681 3 года назад
ഒരു ദിവസം കഴിഞ്ഞ് റാണി മുട്ട കൊടുക്കുന്നതാണോ വിജയിക്കാൻ സാധ്യത കൂടുതൽ അല്ലെങ്കിൽ റാണിയെ നേരിട്ട് കൊടുക്കുന്നതാണോ
@nazarvk3487
@nazarvk3487 4 года назад
പ്രാക്ടിക്കലായി കാര്യങ്ങൾ കാണിച്ച് തന്ന് വിശദീകരിച്ച് തരുന്നതിന് നന്ദി - പുതിയ അറിവുകൾക്കായി കാത്ത് നിൽക്കുന്നു.' ഈ ഗേജിനുള്ളിലേക്ക് മറ്റ് തേനീച്ചകൾ കയറുവോ - കുറെ റാണികൾ ഉണ്ടാവുമ്പേൻ കുട്ടിൽ ഉള്ള റാണി സെറ്റ് പിരിയില്ലേ?
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
nazar vk റാണിക്ക് പുറത്ത്വരുവാൻ കഴിയാത്ത വലിപ്പത്തിൽ ആയിരിക്കണം തുളയിടേണ്ടത്
@jishnurj
@jishnurj 4 года назад
How we can drill the holes... And which type bit v have 2 use on this
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
JISHNURAJ P.J use 3mm bit. Or ordinary stainless steel nails.
@jishnurj
@jishnurj 4 года назад
@@GLOBALVILLAGEinfotainment ee video il engine aanu hole ittirikunnath.. drill or nail.. cage making video koodi cheyyamo
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
JISHNURAJ P.J nails aanu upayokichathu. Video cheyyaan sramikkaam
@prathapskalanjoor1537
@prathapskalanjoor1537 4 года назад
ചേട്ടാ.....പിരിച്ചിട്ട് 22ദിവസം ആയ കൂട്ടിൽ പുതിയ അടപണിയുന്നതിൽ നൂൽമുട്ടകാണുന്നില്ല. പുതിയ റാണി കൂട്ടിൽ ഉണ്ട് .
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
Prathap S Kalanjoor റാണിയുണ്ട് എന്നുറപ്പാണെങ്കിൽ ഒരാഴ്ചകൂടി നോക്കൂ ഇല്ലെങ്കിൽ റാണിയെ മാറ്റേണ്ടിവരും പ്രായമായറാണികൾ പ്രശ്നമാകാറുണ്ട്
@prathapskalanjoor1537
@prathapskalanjoor1537 4 года назад
റാണി പുതിയ താണ്. റാണികൂട്ടിൽ ഉണ്ട്
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
Prathap S Kalanjoor ആൺ ഈച്ചകൾ ഉണ്ടോ?
@prathapskalanjoor1537
@prathapskalanjoor1537 4 года назад
@@GLOBALVILLAGEinfotainment ഉണ്ട് എണ്ണം കുറവാണ്
@azeezjamal
@azeezjamal 4 года назад
കൂട്ടിനുള്ളിലെ എല്ലാ റാണിസെല്ലുകളൂം കേജിലാക്കുമോ അതോ ഒരണ്ണം അടയിൽത്തന്നെ നിലനിർത്തുമോ? ഇതിൽ ഇട്ടിരിക്കുന്ന ഹോളിന്റെ വലിപ്പം എത്രയാണ്?
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
azeezjamal 3 mm. മതിയാവും അല്ലെങ്കിൽ സ്റ്റീൽ ആണി ഉപയോഗിച്ച് തുളയ്ക്കാം എല്ലാറാണികളെയും കേജിൽ കയറ്റണം വിരിഞ്ഞ ശേഷം അതേ കൂട്ടിൽതന്നെ ഒന്നിനെ തുറന്നുവിടാം
@azeezjamal
@azeezjamal 4 года назад
Thanks
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
Rijeshkuttan Kuttan 3mm use cheyyoo
@jacobpj9159
@jacobpj9159 4 года назад
ഹോൾ ഇട്ടതു ചെറിയതായാൽ വേലക്കാരികൾ കയറാതിരിക്കില്ലേ? അതല്ല ഇനി ഡപ്പിയിൽ വേലക്കാരികൾ കയറണം എന്നുണ്ടോ? അറിഞ്ഞാൽ കൊള്ളാം.
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 4 года назад
കയറണം അതാണ് നല്ലത് ഇണങ്ങണമല്ലോ
@prathapskalanjoor1537
@prathapskalanjoor1537 4 года назад
നന്നായിട്ടുണ്ട്
Далее
Эконом такси в твоем городе 😂
00:59
Дежавю, прескевю и жамевю!
00:59
Bee keeping - Manorama News Nattupacha
11:55
Просмотров 267 тыс.
Эконом такси в твоем городе 😂
00:59