Тёмный
No video :(

റാണി കേജിൽ വെച്ച ഒരു റാണി വിരിഞ്ഞു 😍Apis karinjodiyan Queen Birth in Queen cage  

Zoom Planet
Подписаться 385 тыс.
Просмотров 18 тыс.
50% 1

നമ്മൾ റാണി കേജിൽ വെച്ച ഒരു റാണി വിരിഞ്ഞു 😍 വിരിഞ്ഞ റാണിയെ കൂട്ടിലേക്ക് വിടുന്നത് കാണാം
Apis karinjodiyan Queen bee birth in Queen cage
apis karinjodiyan honeybee
indian black honeybee
Queen Cage
Queen catcher
work in in honebee's hive
bee farming works
farming technique
how to manage honey bee colony
how to grow honey bee
#beekeeping
#farming
#malayalam
#bee
#satisfying
#honey
#honeybee
#animals
#shorts
#livefeed
#queenbee
#birth
#queenbee
#4k #4kshorts
#experiment
#zoomplanet

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@ikkuEntertainments
@ikkuEntertainments Год назад
അടിപൊളി ക്വാളിറ്റി ✌️✌️✌️✌️ പ്രസന്റേഷൻ ✌️✌️✌️ സൂപ്പർ bro ✌️✌️🔥
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️❤️❤️🥰🥰
@_maverick_1
@_maverick_1 Год назад
Pin cheythu vekkende aavishyam undo
@farseena3344
@farseena3344 Год назад
​@@ZoomPlanetഎനിക്ക് നിങ്ങളുടെ തേൻ വേണം
@heidisaadiya906
@heidisaadiya906 Год назад
Hard work on each video is incredible 👌👍🙌
@ZoomPlanet
@ZoomPlanet Год назад
Thank you for your visit Heidi ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
@sabukurian5220
@sabukurian5220 Год назад
Raniye parijarikkan etra peranu eppozum njammal single.❤😀
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️
@blu9509
@blu9509 Год назад
Male bee , female bee engane thirich ariyam, velakari eechakal egg idikalo appo rani idunna egg ullil velakari eechakal undakumoo
@samsinu7489
@samsinu7489 9 месяцев назад
Hardworks never fails❤❤❤
@manuppamanu9863
@manuppamanu9863 Год назад
ഇതിനായി കാത്തിരിക്കുകയായിരുന്നു 😍🥰👏🏻👏🏻👌🏻
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️
@imalayalamfact4902
@imalayalamfact4902 Год назад
Video അടിപൊളിയാണ് bro 🫡
@ZoomPlanet
@ZoomPlanet Год назад
🐝❤️❤️❤️❤️😍😍
@fathimaamrin8936
@fathimaamrin8936 Год назад
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം 😍
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️❤️❤️
@ambadisbapputvm1863
@ambadisbapputvm1863 Год назад
Super presentation👍👍 ചേട്ടാ, ഈ തേനീച്ച പെട്ടിക്ക് Dark colour കൊടുക്കാൽ സൂര്യപ്രകാശം അടിക്കുമ്പോൾ അത് കൂടുതൽ Heat ആകീകരണം ചെയ്യില്ലെ?
@ZoomPlanet
@ZoomPlanet Год назад
Dark കൊടുക്കാതിരിക്കുന്നതാണ് നല്ലത് ❤️❤️❤️ white ആണ് കുറച്ചൂടെ best..കാണാനും പിന്നെ ചൂട് കുറക്കാനും ❤️❤️❤️
@ambadisbapputvm1863
@ambadisbapputvm1863 Год назад
@@ZoomPlanet 👍👍
@blu9509
@blu9509 Год назад
Bro ee velakari eechakal veringg erangunne kanikuoo,pinne Rani idunn eggil Rani mathramee undavullo velakari eechakal udakumoo..
@ZoomPlanet
@ZoomPlanet Год назад
എല്ലാ മുട്ടയും ഇടുന്നത് റാണിയാണ്❤️
@Lucifer-qc5on
@Lucifer-qc5on Год назад
വേലക്കാരി ഈച്ചകൾ പെണ്ണ് അല്ലെ
@moidumohd1968
@moidumohd1968 Год назад
Wonderful❤👍👍... Tnx👌👌... God is Great
@Sahadibnumajeed
@Sahadibnumajeed Год назад
Hi bro mannin adiyile theninte vedio bakki
@wikky212
@wikky212 Год назад
Bro camera etha
@ZoomPlanet
@ZoomPlanet Год назад
S23 ultra❤️
@bijustephen4382
@bijustephen4382 10 месяцев назад
റാണി ചത്തു പോയ കൂട്ടിൽ ഒരു അറയിൽതന്നെ ധാരാളം മുട്ടകൾ കാണപ്പടുകയും അവ വിരിഞ്ഞ് ആൺ ഈച്ചകൾ മാത്രം ഉണ്ടാവുകയും ചെയ്യുന്നു.ഈ മുട്ടകൾ ഇടുന്നത് ആരാണ്?
@ZoomPlanet
@ZoomPlanet 10 месяцев назад
Worker bees❤️
@unity001
@unity001 Год назад
ബാക്കിയുള്ള റാണി മുട്ടകളെ എന്തു ചെയ്തു ?അത് വിരിയുമ്പോൾ എന്ത് ചെയ്യും ? മറ്റു ഈച്ചകൾ റാണി കേജിലെ പുതിയ റാണികളെ കൊല്ലില്ലേ ?
@ZoomPlanet
@ZoomPlanet Год назад
ബാക്കിയുള്ള റാണികളെല്ലാം ആ കേജിനകത്തുണ്ട് ഇനി അവർ വിരിഞ്ഞിറങ്ങട്ടെ എന്നിട്ട് അവരെയെല്ലാം വേറെ കോളനി സെറ്റാക്കുന്നുണ്ട് കേജിനകത്ത് ആയതുകൊണ്ട് വേലക്കാരികൾക്ക് റാണിയെ കൊല്ലാൻ കഴിയില്ല പിന്നെ വേലക്കാരികൾ പുതിയ ഒരു റാണി വിരിഞ്ഞിറങ്ങിയാൽ മറ്റു പ്രാണികളെ വിരിഞ്ഞിറങ്ങും മുമ്പ് തന്നെ ആ സെല്ലിനകത്തു വച്ച് തന്നെ കൊല്ലുകയാണ് ചെയ്യാറുള്ളത്❤️
@adithyananeesh5223
@adithyananeesh5223 Год назад
hii bro new suber
@ZoomPlanet
@ZoomPlanet Год назад
Welcome Adityan❤️❤️
@Nallavanaaya-unni
@Nallavanaaya-unni Год назад
Nee shooperaa daa...
@ZoomPlanet
@ZoomPlanet Год назад
🐝❤️❤️❤️😍
@sreehari3876
@sreehari3876 Год назад
Apis cerana and സാധാ തേനീച്ചയും ഒന്നാണോ അതോ അത് രണ്ടുതരം തേനീച്ച ആണോ
@ZoomPlanet
@ZoomPlanet Год назад
Apis cerana indica എന്നത് നമ്മുടെ ഇന്ത്യയിൽ സാധാരണ കണ്ടുവരുന്ന നൊടിയിൽ തേനീച്ചയുടെ scientific name ആണ് Apis Karinjodiyan എന്നത് നമ്മുടെ ഇന്ത്യയിൽ കേരളത്തിലോ തമിഴ്നാടിലോ എവിടെയോ വച്ചാണ് ഇതിനെ കണ്ടുപിടിച്ചത് അതുകൊണ്ടാണ് അതിന്റെ scientific name കരിഞ്ഞൊടിയൻ എന്ന് മലയാളത്തിൽ വന്നത്. കരിഞ്ഞൊടിയൻ നമ്മുടെ എപ്പിസ് indicayude തന്നെ മറ്റൊരു ഇനമാണ്.. ഇവർ തമ്മിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ട് പ്രധാനപ്പെട്ട വ്യത്യാസം റാണിയുടെ കളർ നല്ല കറുപ്പ് ആയിരിക്കും ❤️
@sayyedhamdulla
@sayyedhamdulla Год назад
nice bro
@ZoomPlanet
@ZoomPlanet Год назад
😍🐝❤️❤️❤️❤️❤️❤️🥰
@mallupesgoat
@mallupesgoat Год назад
Broyude veed yevide ahn❤
@ZoomPlanet
@ZoomPlanet Год назад
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
@mallupesgoat
@mallupesgoat Год назад
@@ZoomPlanet ❤
@n4nishoos
@n4nishoos 6 месяцев назад
Bakki queen cellukalkk entga sambhavikkuma? Entha cheithe? 😊
@ZoomPlanet
@ZoomPlanet 6 месяцев назад
അത് worker bees നശിപ്പിക്കും..they need only one queen❤️❤️
@amaljoy6856
@amaljoy6856 Год назад
Broh honey delivery indo...
@ZoomPlanet
@ZoomPlanet Год назад
Stock illa❤️
@vyshnav7526
@vyshnav7526 Год назад
Bro... വീട്ടിലെ മരകൊമ്പിൽ ഒരു തേനീച്ച കൂട് ഉണ്ട് അതിനെ ഒരു പെട്ടിയിലേക്ക് മാറ്റാൻ സാധിക്കുമോ...😊
@ZoomPlanet
@ZoomPlanet Год назад
നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും തേനീച്ചയെ പിടിച്ചു പരിചയമുള്ള ആരുടെയെങ്കിലും സഹായത്തോടെ ചെയ്യു അല്ലെങ്കിൽ ശരീരം മുഴുവൻ കവർ ചെയ്യാം ചെയ്തു വേണം അവരുമായി ഇടപെടാൻ ഒരു ഈച്ചയെ പോലും വേദനിപ്പിക്കാതെ കൈകാര്യം ചെയ്യുകയാണെങ്കിൽ കൊത്ത് കുറവായിരിക്കും എങ്കിലും നന്നായി ശ്രദ്ധിക്കണം❤️🐝
@ashifashi8239
@ashifashi8239 Год назад
Super👍
@ZoomPlanet
@ZoomPlanet Год назад
🐝❤️❤️❤️❤️
@unknowndestinationabdul_mu3008
ഒരു doubt ഈ റാണി ഈച്ചകൾ എങ്ങനെയാണു ഉണ്ടാവുന്നത്. മറ്റുള്ള തേനീച്ചകളിൽനിന്നും റാണിയെ വ്യത്യസ്തമാക്കുന്നത് എന്താണ്.
@ZoomPlanet
@ZoomPlanet Год назад
വേലക്കാരി ഈച്ചകൾ റാണി ഇട്ടുവെച്ച നൂൽ മുട്ടകൾക്ക് കൂടുതൽ റോയൽ ജെല്ലി നൽകി പുതിയ റാണിയെ ഉണ്ടാക്കി എടുക്കും❤️❤️
@iamak4787
@iamak4787 Год назад
റാണിയില്ലാതെ ഈച്ചകൾ മാത്രം എങ്ങനെ set ചെയ്തു 😮
@ZoomPlanet
@ZoomPlanet Год назад
അത് റാണിയുള്ള കൂട്ടിൽ നിന്നും രണ്ട് അടയെടുത്ത് മാറ്റിവെച്ചാണ് പുതിയ റാണിcell ഉണ്ടാക്കിയത്❤️
@Lucifer-qc5on
@Lucifer-qc5on Год назад
വേലക്കാരി ഈച്ചകൾ മുട്ട ഇടുമോ ? റാണി ഇടുന്ന മുട്ടകൾ എല്ലാം റാണി ആണോ വിരിയുക. ആണീച്ചകൾ വേലക്കാർ ഈച്ചകളും ആയി ഇണ ചേരുമോ....
@ZoomPlanet
@ZoomPlanet Год назад
വേലക്കാരി ഈച്ചകൾ മുട്ടയിടില്ല. റാണി ഇടുന്ന മുട്ടകൾക്ക് കൂടുതൽ റോയൽ നൽകിയാണ് പുതിയ റാണിയെ ഉണ്ടാക്കുന്നത്. No.❤️
@respectgod1615
@respectgod1615 Год назад
Kombankall evideyaa bro veed Ente veed karuvarakund aan tto☺ Ummante veed nalloorpulli
@ZoomPlanet
@ZoomPlanet Год назад
Near കൊമ്പകല്ല് junction❤️
@respectgod1615
@respectgod1615 Год назад
@@ZoomPlanet njan one day varunnund tto☺✌
@martinmanoj4146
@martinmanoj4146 Год назад
Super 👏👏👏
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️❤️🥰🥰
@mzm6270
@mzm6270 Год назад
റാണി പിരിഞ്ഞ് ഇറങ്ങാൻ എത്ര ദിവസം പിടിച്ചു
@ZoomPlanet
@ZoomPlanet Год назад
ഏകദേശം 9 മുതൽ 12 ദിവസം❤️❤️🐝
@Ancientdays07
@Ancientdays07 Год назад
പിരിഞ്ഞ് അല്ല. വിരിഞ്ഞ്
@noufiyanazar50
@noufiyanazar50 Год назад
Adipoly💝🐝💗
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️
@paulosecv6376
@paulosecv6376 Год назад
Rani cage എവിടെ വാങ്ങാന്‍ കിട്ടും... Pls
@ZoomPlanet
@ZoomPlanet Год назад
Amzon❤️
@athiraarjun6827
@athiraarjun6827 Год назад
Bro ethupole cheruthenicha raniye viriyikkan pattumo
@ZoomPlanet
@ZoomPlanet Год назад
അതിനുവേണ്ടി ശ്രമിക്കുന്നുണ്ട് അതിന്റെ വീഡിയോ ചെയ്യാം നമുക്ക് നോക്കാം നടക്കുമോ എന്ന്❤️❤️🐝🐝
@athiraarjun6827
@athiraarjun6827 Год назад
Reply thannathil tku❤
@muhammedsinan5642
@muhammedsinan5642 Год назад
Bro kari nodiyalum sadha echayu agana manasilakkam
@ZoomPlanet
@ZoomPlanet Год назад
ഒരുപാട് വ്യത്യാസങ്ങളുണ്ട് പ്രധാനമായും ഇവരുടെ റാണിയുടെ കളർ കുറച്ച് കറുപ്പ് ആയിരിക്കും കൂടുതൽ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ കാണൂ ❤️❤️ ru-vid.comXGl7ufFrn_Q?feature=share
@shijasbichu7865
@shijasbichu7865 Год назад
Bro ente kootilum pazaya rani chathu poyi ippo ithe kalarulla eechayan rani virinjitullaath appo karinjodiyan thenicha nammude natilulla purathukoodi parinadakunavayil onnano karinjodiyan thenicha
@ZoomPlanet
@ZoomPlanet Год назад
Ys❤️
@nishannk5321
@nishannk5321 Год назад
💖💖💖💖💖
@ZoomPlanet
@ZoomPlanet Год назад
😍❤️❤️
@CloudVideos
@CloudVideos Год назад
തേനീച്ച കോളനിയുടെ വില എത്രയാണ്
@ZoomPlanet
@ZoomPlanet Год назад
ഇപ്പോൾ കോളനി വിൽക്കുന്നില്ല പക്ഷേ അധികം വൈകാതെ എല്ലാവർക്കും എത്തിക്കാൻ വേണ്ടി ഞാൻ ശ്രമിക്കുന്നുണ്ട് നമുക്ക് സെറ്റ് ആക്കാം ❤️❤️
@CloudVideos
@CloudVideos Год назад
@@ZoomPlanet ഞാൻ ആലപ്പുഴയിൽ നിന്നും ആണ്. എനിക്ക് തേനീച്ച കൃഷി തുടങ്ങാൻ എന്താ മാർഗം. ഇതിനുള്ള ഈച്ചയും മറ്റു സാധനങ്ങളും എവിടെ നിന്നും കിട്ടും.
@Anonymus6578
@Anonymus6578 Год назад
Nice❤
@ZoomPlanet
@ZoomPlanet Год назад
😍🐝❤️❤️
@BOXO_SEVOU
@BOXO_SEVOU Год назад
Alla nammal verthe box kondoyi vechal athil thenichakal soyam varoo nammal entheelum cheyyano athin
@ZoomPlanet
@ZoomPlanet Год назад
ഭാഗ്യമുണ്ടെങ്കിൽ സെറ്റ് പിരിഞ്ഞു പോകുന്ന തേനീച്ചകൾ അതിൽ വന്ന് കയറും ❤️
@saleemk517
@saleemk517 Год назад
👍👍👍സ്ഥലം, പേര് എന്നിവ പറഞ്ഞല് ഉപകാരം ok thanks
@ZoomPlanet
@ZoomPlanet Год назад
പേര് Satiq മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
@shajumaliakal9512
@shajumaliakal9512 Год назад
Can you give me your number
@Dubaistreets
@Dubaistreets Год назад
ബ്രോ കാമറ ഏതാ use ചെയ്യുന്നത് ?
@ZoomPlanet
@ZoomPlanet Год назад
S23 ultra❤️
@sharathsanu4748
@sharathsanu4748 Год назад
yuo deserve more
@ZoomPlanet
@ZoomPlanet Год назад
Thank you❤️❤️🐝🐝
@unaismohammed351
@unaismohammed351 Год назад
🎉
@ZoomPlanet
@ZoomPlanet Год назад
❤️🐝😍😍
@miraclessidharth_24
@miraclessidharth_24 Год назад
🎉✨
@ZoomPlanet
@ZoomPlanet Год назад
😍❤️❤️
@itzmeneethu
@itzmeneethu Год назад
👍
@ZoomPlanet
@ZoomPlanet Год назад
😍❤️❤️
@annussss
@annussss Год назад
❤❤
@ZoomPlanet
@ZoomPlanet Год назад
😍❤️❤️
@anascaanu7696
@anascaanu7696 Год назад
തേൻ delivery undo
@ZoomPlanet
@ZoomPlanet Год назад
Stock theernu❤️
@anus7246
@anus7246 Год назад
റാണി തേൻ കുടിച്ചതാണോ സെല്ലിൽ നിന്ന്
@ZoomPlanet
@ZoomPlanet Год назад
No idea❤️
@muhammadsalmanfarizip231
@muhammadsalmanfarizip231 Год назад
Bro oralkk aadyayi thodangaan nthua cheyyande
@ZoomPlanet
@ZoomPlanet Год назад
നിങ്ങളുടെ അടുത്തുള്ള തേനീച്ച കർഷകരിൽ നിന്നും ഒരു പെട്ടി വാങ്ങി വളർത്തി നോക്കൂ ❤️❤️😍😍🐝🐝🐝
@Parvathy..550
@Parvathy..550 Год назад
👌👍🥰🥰❤️❤️
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️
@sreehari3876
@sreehari3876 Год назад
റാണി namale kuthumo
@ZoomPlanet
@ZoomPlanet Год назад
റാണിക്ക് കുത്താനുള്ള കഴിവില്ല ആണീച്ച അഥവാ Dron ഈച്ചക്കും കുത്താനുള്ള കഴിവില്ല വേലക്കാരി ഈച്ചകൾക്ക് മാത്രമേ കുത്തനുള്ള stinger ഉള്ളൂ🐝❤️
@najiyanasdeen8108
@najiyanasdeen8108 Год назад
Op🎉🎉🎉🎉🎉
@ZoomPlanet
@ZoomPlanet Год назад
😍❤️❤️❤️🐝
@safnazaira8316
@safnazaira8316 Год назад
ഈ നാട് ഏതാ?
@ZoomPlanet
@ZoomPlanet Год назад
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
@santhoshcc5286
@santhoshcc5286 8 месяцев назад
കൃൂൺ കേജ് വില???
@a2b4malayalam13
@a2b4malayalam13 Год назад
Evide place
@ZoomPlanet
@ZoomPlanet Год назад
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
@abhijiths3333
@abhijiths3333 Год назад
ചേട്ടാ എന്റെ വീടിന്റെ tiles ന്റെ ഇടയില്‍ ഒരു ചെറു theenicha കോളനി ഒണ്ട് അതിനെ എങ്ങനാ ബോക്സ് ല്‍ ആക്കും mutta ഒക്കെ എടുത്തു വെക്കാൻ പറ്റില്ല tiles pottikendi വരും അല്ലാണ്ട് transfer ചെയ്യാൻ പറ്റുമോ video link കൂടെ idamo
@ZoomPlanet
@ZoomPlanet Год назад
ru-vid.comZbkrWxa7fCY?feature=share4 ഈ വീഡിയോ കണ്ടു നോക്കൂ വേറെയും വീഡിയോസ് ഉണ്ട് നമ്മുടെ ചാനലിൽ ❤️❤️
@jjjjjjjj61
@jjjjjjjj61 Год назад
Apo bakki Rani o?
@ZoomPlanet
@ZoomPlanet Год назад
അവർ set ആണ് ❤️
@jjjjjjjj61
@jjjjjjjj61 Год назад
@@ZoomPlanet bro theenecha valarthal engane cherthayi start cheyam video venam for begginers please
@lampooot
@lampooot Год назад
Vizhikyumbol ithrem size kanuo
@ZoomPlanet
@ZoomPlanet Год назад
Ahh❤️
@junaidkppulikkal2362
@junaidkppulikkal2362 Год назад
Number tharoo
Далее