Тёмный

റിപ്പോർട്ടിൽ കലങ്ങി കേരളം; ഉമ്മൻ ചാണ്ടിയെ വീട്ടിലിരുത്തിയ പ്രമുഖൻ്റെ വിളയാട്ടം ഇവിടെയും...! 

On Air
Подписаться 332 тыс.
Просмотров 21 тыс.
50% 1

ഇരകളെ കാലുവാരിയ നിഷ്കളങ്ക നീണാൾ വാഴട്ടെ.....!
#film #cinema #malayalamcinema #hemacommittee #keralagovernment #keralagovernment #politics #me007

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@santhoshcc5286
@santhoshcc5286 23 дня назад
ആ ഹേമ കമ്മീഷൻ റിപ്പിർട്ടിയിലെ വിലന്മാറായി 60 പേജിലെ പീഡന താര കോഴി രാജാക്കന്മാരുടെ കൈയിൽനിന്നും വിപ്ലവ റപ്പായികൾ "മാസപ്പടി" ഇനത്തിൽ കോടികൾ എത്ര വാങ്ങിക്കിന്നുവെന്ന് മലയാളം അധികം വൈകാതെ കേൾക്കാം.😝😝😝
@rajagopalsukumarannair4206
@rajagopalsukumarannair4206 23 дня назад
ഹേമ മാഡം താങ്ങൾ ഡ്യൂട്ടി ഭംഗിയായി ചെയ്തു...... Salute 🙏🏻❤️✋🏻
@VinodKumar-lf8rd
@VinodKumar-lf8rd 23 дня назад
ഇനി മാസപ്പടി കിട്ടൻ ഒരു വഴി കൂടി തെളിഞ്ഞു😄🤭
@VinodKumar-lf8rd
@VinodKumar-lf8rd 23 дня назад
മുതലാളിക്ക് ഇഷ്ടമുള്ള ആരുടെ പേരും പുറത്ത് വരില്ല
@PradeepKumar-gc8bk
@PradeepKumar-gc8bk 23 дня назад
സിനിമയിൽ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് ആളുകൾ ക്ക് പണ്ടേ അറിയാം.. പിന്നെ ഈ കോടികൾ മുടക്കിയുള്ള അന്വേഷണം വെറുതെ..... ഗുണ്ട കൾക്കും മാഫിയ കൾക്കും... വിടൻ മാർക്കും പൂർണ സംരക്ഷണം കിട്ടി.. പാവം ജനങ്ങളിൽ നിന്നും പിടിച്ചു പറിച് കൊണ്ട് പോയ ആ കോടി യും പോയി..... അടിപൊളി... 💃
@ponnappanks4254
@ponnappanks4254 21 день назад
നിലനിൽക്കാൻ എന്തു ചെയ്യും എന്ന് പണ്ടുമുതൽക്കേ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനു വിശദീകരണം ജങ്ങൾ ആഗ്രഹിക്കുന്നില്ല
@kmthomas7263
@kmthomas7263 23 дня назад
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലും കേസ് എടുക്കുന്ന നാട്ടിൽ, 1കോടിയിൽ അധികം രൂപ പൊതു ഖജനാവിൽ നിന്നും ചിലവിട്ട ഒരു ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിൻ്റെ ദയനീയ മുഖം......!!!!!????
@yohannannm7021
@yohannannm7021 23 дня назад
പണം കായ്ക്കു൦ മര൦
@user-xt1xo2tk9h
@user-xt1xo2tk9h 23 дня назад
ഇതുവരെ ഒരു സ്ത്രീ പോലും നോ എന്ന് പറഞ്ഞിട്ടില്ല, സ്വന്തം ഭാര്യ ഒഴിച്ച്
@kanakavenugopal7474
@kanakavenugopal7474 23 дня назад
എല്ലാം സത്യം.
@sudhakarank.k6880
@sudhakarank.k6880 23 дня назад
നല്ല നിലപാടുള്ള സർക്കാരാണിത്. മുകളിലത്തെ നില പീഡിപ്പിച്ചവർ' താഴത്തെ നില പീഡിതർ...... എല്ലാം കൂടി ഈ റിപ്പോർട്ടിൽ അധികം താമസിയാതെ സംഗമിക്കും😢
@rvarghese0210
@rvarghese0210 22 дня назад
😂😂😂
@comment6567
@comment6567 23 дня назад
സംഗതി അസ്സലായിട്ടുണ്ട്
@surendranvishnupriyam1621
@surendranvishnupriyam1621 22 дня назад
ഏതായാലും ഇനി ഭരണം പോയാലും 60 പുറംകൊണ്ട് സന്തോഷം നിലനിർത്താം.
@somathomas6488
@somathomas6488 23 дня назад
Suuuppper 🌹🌹🌹🌹HAT'S OF YOU 🙋‍♀️🙋‍♀️🙋‍♀️🤣
@GeethaMk-dp9cl
@GeethaMk-dp9cl 23 дня назад
പീഠനത്തിനെന്നു ഒരു വിലയുമല്ല. നല്ല ഭരണസമിതിയല്ലെ സ്ത്രീകൾ തന്നെ ഒളിക്കുന്നു. ആരെയേ പേടിക്കുന്തം.
@rajandaniel1532
@rajandaniel1532 22 дня назад
100 %correct
@lizyjacob3620
@lizyjacob3620 22 дня назад
Lady superstar😮😮😮😮😮
@eugincleetus6503
@eugincleetus6503 22 дня назад
കൊണേശൻ 😂
@sivadaspc3015
@sivadaspc3015 23 дня назад
Paranari got a good opportunity to collect CMRF from all the artists from the Cinema field in this context 👹👹👹👹👹👹👹👹👹
@elizabethmulackal4623
@elizabethmulackal4623 22 дня назад
Vayichu kettalum Pinarayi manasil akillallo. Athe english il alle
@balachandran1499
@balachandran1499 23 дня назад
❤❤❤❤
@krishnankuttykrishnan9817
@krishnankuttykrishnan9817 23 дня назад
👍👍👍
@raveendrank74
@raveendrank74 22 дня назад
Entepono namichhu bro
@viswambharanviswambharan4592
@viswambharanviswambharan4592 23 дня назад
👍🏻👍🏻👍🏻👍🏻
@radhakrishnanv.p5621
@radhakrishnanv.p5621 22 дня назад
Kovilathathe thampuratti
@varghesev.a.7628
@varghesev.a.7628 23 дня назад
😉
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
M M ❤🎉
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
K B 😊 ? 2026 Myth 😮 😮
@abdunnasirps7960
@abdunnasirps7960 23 дня назад
ithil oru samrakshitayude photo keralam muzhuvan kandarunnu
@bijoyarakkal7655
@bijoyarakkal7655 21 день назад
Peedana veeran sasi political secretary
@user-zc7em9hm9t
@user-zc7em9hm9t 22 дня назад
ഏതായാലും നന്നായി
@sinysuresh6684
@sinysuresh6684 23 дня назад
😅😅😅😅
@sunnymathew8151
@sunnymathew8151 23 дня назад
Sexual exploitation was there, is there and will be there in the cinema field 😢
@thanhappanmk6780
@thanhappanmk6780 22 дня назад
ശാരദാ സത്യൻ 2 കളി ശാരദാമ്മ ആ സംസ്ക്കാരം എത്ര കണ്ടതാ
@pvmuralidharan8027
@pvmuralidharan8027 23 дня назад
I THINK THAT NUMBER ONE ONE BROCKER IS PINU MAHARAJ.
@satheeshgovindan9130
@satheeshgovindan9130 23 дня назад
സിനിമയിൽ എന്താണ് നടക്കുന്നത് എന്നത് കൊച്ചു കുട്ടികൾക്കു വരെ അറിയാവുന്നതല്ലേ, സെക്സ് വർക്കേഴ്സിനെ പണ്ടുമുതലേ കാണുമ്പോൾ ആളുകൾ സ്വകര്യമായി പറയുന്നതാണ് ദോ പോകുന്നു കോടമ്പാകം എന്ന്. ഈ ഭൂമിയിൽ ഉള്ള സ്ത്രീകൾക്കു സിനിമയിൽ അഭിനയിച്ചേ ജീവിക്കാൻ കഴിയുകയുള്ളു എന്താണ് ഇത്ര വാശി, അന്തസ്സായി ജീവിക്കുവാൻ വേറെ എന്തെല്ലാം വഴികളുണ്ട്? മദ്യം എന്താണ് എന്ന് എല്ലാപേർക്കും അറിയാം, മദ്യ വില്പന ശാലകൾ ആരെയും ക്ഷണിക്കിന്നില്ല, നിർബന്ധിക്കിന്നില്ല, എന്നിട്ട് അടിച്ചു പൂസായി നാട്ടുകാരുടെ അടിയും തൊഴിയും വാങ്ങിയിട്ട് ഓടയിൽ കിടന്നതിന് മദ്യ കടകാരനെ കുറ്റം പറയുന്നതിൽ എന്താ ന്യായം? സ്ത്രീകൾ അന്തസ്സായി ജീവിക്കാൻ മറ്റു വഴികൾ തേടണം, പണത്തിനും പ്രശസ്തിക്കും കുറുക്ക് വഴി തേടുന്നതാണ് എല്ലാത്തിനും കാരണം. അറിഞ്ഞുകൊണ്ട് ചെന്ന് ഓടയിൽ ചാടിയിട്ട് എന്നെ ഓടയിൽ തള്ളിയിട്ടു എന്ന് പറയുന്നതിൽ ഒരു ലോജിക്കും ഇല്ല
@Somu-ev3wy
@Somu-ev3wy 23 дня назад
എല്ലാ രംഗത്തും പീഡനം ഉണ്ടടോ സ്ത്രീകൾ സ്ട്രോങ്ങ്‌ ആയി നിന്നാൽ ഒരു കുഴപ്പവും ഒരിടത്തും ഇല്ല
@catlov97
@catlov97 22 дня назад
Exactly. ലാലേട്ടന്റെ/മമ്മൂക്കാന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യമെന്നു നടിമാർ പറയുന്നതും കുളിരു കോരുന്നതും എത്രയോ കേട്ടിരിക്കുന്നു. അതിൽ അല്പം ഭാഗ്യം ലാലേട്ടനും/മമ്മൂക്കയും അനുഭവിച്ചെങ്കിൽ ആരുടെ ദോഷം.
@wenlynnash2963
@wenlynnash2963 23 дня назад
🎉😂
@philipeapen722
@philipeapen722 23 дня назад
Konayadi konesan 😂😂😂
@Somu-ev3wy
@Somu-ev3wy 23 дня назад
പീഡനം ഒക്കെ സിനിമ രംഗത്ത് മാത്രമേയുള്ളോ സാറേ നിങ്ങടെ മാധ്യമ രംഗത്തും ഇല്ലേ രാഷ്ട്രീയ രംഗത്ത് ഇല്ലേ സിനിമക്കാർ ആണെങ്കിൽ അത് പറഞ്ഞ് നാല് കാശ് ഉണ്ടാക്കാം അല്ലേ
@mohandasc8731
@mohandasc8731 23 дня назад
👍👍👍
@mohang7545
@mohang7545 23 дня назад
👍👍👍
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Пришёл к другу на ночёвку 😂
01:00
സത്യം ഇത് SAFARI
3:07
Просмотров 6 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45