Тёмный

' റിപ്പോർട്ടർ എത്തിയത് അറിഞ്ഞ് ജീവനക്കാരെത്തി, ഇങ്ങനെയെങ്കിൽ ഒരു വരവ് കൂടി വരേണ്ടി വരും' 

REPORTER LIVE
Подписаться 2,7 млн
Просмотров 19 тыс.
50% 1

'ഇപ്പോഴും പലയിടത്തും പഞ്ചിംഗ് ഇല്ല, വരവും പോക്കും എല്ലാം തോന്നിയത് പോലെ...ഇതുവരെ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല' | Thiruvananthapuram | REPORTER LIVATHON
#thiruvananthapuramcorporation #reporterlivathon #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@sajisaji1464
@sajisaji1464 3 месяца назад
റിപ്പോർട്ടർ ടീമിന് ബിഗ് സല്യൂട്ട്
@ranjithkr9744
@ranjithkr9744 3 месяца назад
ഇനി ഒരാഴ്ച എല്ലാവരും വരും. അതു കഴിഞ്ഞു റിപ്പോർട്ടർ വീണ്ടും പോകണം
@kadeejahira664
@kadeejahira664 2 месяца назад
ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടും എന്തായാലും
@sisupal6538
@sisupal6538 3 месяца назад
വളരെ നല്ല കാര്യമാണ് നിങ്ങൾ കഴിവതും മാസ് പോണം മാസത്തിൽ ഒരിക്കലെങ്കിലും പോണം
@Job_Helpers
@Job_Helpers 3 месяца назад
ഗവണ്മെന്റ് ചെയേണ്ടത് റിപ്പോർട്ട് ചാനെൽ ചെയ്തു 👌👌👌👌👌 പല മേഖലയിലും ഇതുപോലെ വരണം
@kiransreekuttan3796
@kiransreekuttan3796 3 месяца назад
ഇതൊക്കെ ആണ് ന്യൂസ് കൊണ്ട് ഒരു ഗുണം
@Defender77342
@Defender77342 3 месяца назад
റിപ്പോർട്ടർ ടീം എത്തിയത് അറിഞ്ഞു... ക്ലീനിങ് സ്റ്റാഫിലെ ചേച്ചിമാരെ യും അടുത്ത സ്റ്റാൻഡിൽ ഉള്ള ഡ്രൈവർ മാരെയും വരെ എത്തിച്ചു കസേര നിറച്ച സെക്രട്ടറി മാർ ക്കു ആശംസകൾ...😂😂😂❤❤❤
@regimathew5699
@regimathew5699 3 месяца назад
റിപ്പോർട്ടർ ചാനലിന് ആയിര മായിരം ......... Big Salut 🤗🤗🤗🤗👍👍👍👍👍👍👍👍
@ranjithkr9744
@ranjithkr9744 3 месяца назад
ഇതു തുടർന്ന് പോകണം നിർത്തരുത് കാരണം ജനങ്ങൾക്ക് വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് ഇതു
@roopamstudiopta6035
@roopamstudiopta6035 3 месяца назад
Sujaya you covered everyone
@anithas7613
@anithas7613 3 месяца назад
Congratulations team reporter A nice movement A big salute to Sujaya parathy for your brave move
@vijeeshpattayil7392
@vijeeshpattayil7392 3 месяца назад
നല്ല കാര്യം ഗുഡ്ഡ്
@femyrj
@femyrj 3 месяца назад
ആ കസേരയിൽ ഇരിക്കുന്നവർ ഒറിജിനൽ ആണോ... റിപ്പോർട്ടർ കണ്ടു വല്ല അപരനെ ഇരുത്തി കാണുമോ 😂😂
@anilvellanadu9499
@anilvellanadu9499 3 месяца назад
റിപ്പോർട്ടർ അടിച്ചു കയറി വാ 👏🏻👏🏻👏🏻👏🏻👏🏻❤
@SreejaN-cx5qb
@SreejaN-cx5qb 3 месяца назад
നല്ല പരിപാടി 👍
@varghesetpaul3697
@varghesetpaul3697 3 месяца назад
Great reporter tv
@sajeshks4341
@sajeshks4341 3 месяца назад
Adipoli👍
@bijumathew7933
@bijumathew7933 2 месяца назад
അഴിമതിക്കാർക്കൊപ്പം സർക്കാർ ഉണ്ട്. ജനങ്ങൾക്കൊപ്പം റിപ്പോർട്ടർ ചാനൽ ഉണ്ട്.
@dileepdilu4507
@dileepdilu4507 2 месяца назад
സർക്കാർ ഇല്ല
@shijocp7344
@shijocp7344 3 месяца назад
Please check entire Kannur area.
@gracytitus6081
@gracytitus6081 3 месяца назад
പഞ്ചിങ് വെച്ചാൽ പഞ്ചിങ് ചെയ്തിട്ടുപോകും, വൈകീട്ട് പഞ്ചിങ്ങിന് മുൻപുവന്ന് പഞ്ച് ചെയ്യും. ഇതൊന്നുമല്ലവേണ്ടത് ഒരു ദിവസം ഇങ്ങനെചെയ്താൽ മിനിമം 2 days salary cutting വേണം??
@amstrongsamuel3201
@amstrongsamuel3201 3 месяца назад
need to audit daily activities pertaining to the job. increment and promotion should be on the basis of performance
@KorandippallilThomas
@KorandippallilThomas 3 месяца назад
Super progam❤❤❤❤
@vishnua.v7267
@vishnua.v7267 2 месяца назад
Saluteee♥️♥️♥️
@YousafkYousaf
@YousafkYousaf 2 месяца назад
Super nice yousaf ksa നമസ്കാരം നമസ്കാരം ❤❤❤❤❤
@ajithprasad5663
@ajithprasad5663 3 месяца назад
സെക്രട്ടേറിയറ്റിൽ പോകൂ
@sathiyansathiyan7200
@sathiyansathiyan7200 3 месяца назад
സൂപ്പർ
@jayaramrnaik1942
@jayaramrnaik1942 3 месяца назад
Mikka panchayath officum ilgms systam anu evide erinnum work. Cheyam eni muthal jeevanakar ellavarum pathiratri erunnu file nokkanda office time matram nokkiyal mathy net kittunnilla engil rekhamoolam report cheyuka
@ASHRAFMV
@ASHRAFMV 3 месяца назад
ഇപ്പോള്‍ സേവനത്തിനായി ഓഫീസില്‍ എത്തേണ്ടതില്ല അത് കൊണ്ട് തന്നെ ആളുകള്‍ കുറവായിരിക്കും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ഓണ്‍ലൈനായി മാറികൊണ്ടിരിക്കുകയാണ്.
@AbdulHameed-k7k
@AbdulHameed-k7k 3 месяца назад
റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ട് ഒക്കെ... പക്ഷേ ആ സുജയുടെ ലാത്തി സഹിക്കാൻ പറ്റില്ല!!!!
@TheJunupm
@TheJunupm 3 месяца назад
ഒരു ദിവസം കൊണ്ട് നിർത്തരുത്. ഫോളോ them
@letsgoo1234
@letsgoo1234 3 месяца назад
Big salute reporter
@gauthamkrishnau7463
@gauthamkrishnau7463 3 месяца назад
കാര്യം കാര്യം ആയി തന്നെ സെക്രട്ടറി പറഞ്ഞു അത് മുഴുമിപ്പിക്കആൻ മാപ്ര സമ്മതിച്ചില്ല
@ajithprasad5663
@ajithprasad5663 3 месяца назад
ഞാനാണ് secy യുടെ സ്ഥാനത്ത് എങ്കിൽ ഇവറ്റകളെ ആട്ടി പുറത്താക്കിയേനെ
@tachu247
@tachu247 3 месяца назад
വൈകുന്നേരം കൂടി ക്യാമറ പോണം. അപ്പോൾ അറിയാം ബാക്കി
@KorandippallilThomas
@KorandippallilThomas 3 месяца назад
Super ❤❤❤🎉🎉🎉🎉🎉
@padmakumar8565
@padmakumar8565 2 месяца назад
പ്രസാദ്, കേരളത്തിലെ മികച്ച റിപ്പോർട്ടർ.
@Mjv-fu6og
@Mjv-fu6og 3 месяца назад
Payyoli municipality il oru inspection nadathaaamo ....
@muhammadali3334
@muhammadali3334 3 месяца назад
Big saluit റിപ്പോർട്ട്‌
@Wedland1234
@Wedland1234 3 месяца назад
Reporterod njan യോഗിക്കുന്നുണ്ട്.....But Govt കൂടി യാണ് ഇതിന് kaaranum...വളരെ ദൂരെന്നു വരുന്ന staffs enth cheyanum...? Avark maximum അടുത്ത് ഉള്ള ഓഫീസിൽ ജോലി കൊടുത്താൽ e oru പ്രശ്നത്തിന് പരിഹാരം ആകിലെ...anik അറിയാവുന്ന ഒരു madam trivandrathunu anu അവരുടെ വീട്.....അവര് pandalam vare വരുന്നത്.....കുഞ്ഞുങ്ങൾ ഉള്ള എംപ്ലോറസിന് പോയി വരനെ കഴിയുക ഉള്ളൂ....morning and evening avaru 3 hr minimum(each side) travel cheyandi varunu...ladies anenkil ella ജോലികളും ചെയ്ത് മക്കളെ റെഡി ആക്കി വിട്ടിട്ട് വേണം ജോലിക്ക് പോകാൻ......അതുപോലെ എൻ്റെ അമ്മയപ്പൻ trivandrath ആണ് ജോലി....പുള്ളി e pandalathunu trivandram vare pokuneth 6 Am anu....6 nu irangiale bus oke correct kitti 9.45 am enkilum ആകുമ്പോൾ അങ്ങു ഓഫീസിൽ yetthu..ഒരു bus missayal bakki പറയണ്ടല്ലോ...ടൈമിംഗ് എല്ലാം തെറ്റും ....ബസ് സ്റ്റാൻഡിൻ്റെ അടുത്ത് ഒന്നും അലല്ലാലോ ഓഫീസ്....അവിടുന്നും കുറെ പോകണ്ടി വരിലെ(3.45 hr adukum ഏകദേശം).........apol employeesne പറഞ്ഞിട്ട് കാര്യം ഇല....govt avark അനുകൂലമായി appointments um kodukanym.maximum 1hr travel ആണെങ്കിലും സാരമില്ല.....govt employees nte കഷ്ടപ്പാട് കൂടി ഒന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ kollamayirunyu.....
@ranjithkr9744
@ranjithkr9744 3 месяца назад
റിപ്പോർട്ടർ ചാനൽ സൂപ്പർ 🔥🔥
@ananthalekshmy2278
@ananthalekshmy2278 3 месяца назад
Reporter big salete panchayath mathram alla water transport irrigation ellam nokkanam
@anoopeb1720
@anoopeb1720 3 месяца назад
റിപ്പോട്ടർ ഇഷ്ടപ്പെട്ട് തുടങ്ങി❤❤❤❤
@മുക്കംJavid
@മുക്കംJavid 3 месяца назад
റിപ്പോർട്ടർ വെറും ഓവർ ആക്കൽ ഉദ്യോഗസ്ഥർ എല്ലാവർക്കും രാവിലെ ഓഫീസിൽ വന്നു ഇരിക്കാൻ പറ്റില്ല ഫീൽഡ് ഡ്യൂട്ടി ഉള്ളവർ ഉണ്ടാകും
@soorajps3430
@soorajps3430 3 месяца назад
ഫീൽഡിൽ പോയാൽ അതും മാർക്ക് ചെയ്യും
@dileepdilu4507
@dileepdilu4507 2 месяца назад
ഫീൽഡിൽ പോകും..... അതു പലരും ദുർവിനിയോകംചെയ്യുന്നു
@vishnua.v7267
@vishnua.v7267 2 месяца назад
ഫീൽഡിൽ പോകുമ്പോൾ ഓഫീസിൽ വന്നു രജിസ്റ്ററിൽ മെൻഷൻ ചെയ്ത് പോണം സർ....
@soorajps3430
@soorajps3430 2 месяца назад
@@vishnua.v7267 അത് എപ്പോഴും പറ്റില്ല 10 to 5 ന്റെ ഇടയിലേ ഫീൽഡ് വർക്ക് നോക്കു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും
@sathiyansathiyan7200
@sathiyansathiyan7200 3 месяца назад
👍🏻👍🏻👍🏻
@Mjv-fu6og
@Mjv-fu6og 3 месяца назад
Suja and reporter team 🤟🤟🤟🔥🔥🔥
@amstrongsamuel3201
@amstrongsamuel3201 3 месяца назад
expect surprise visit periodically
@NusaifaBeeviS
@NusaifaBeeviS 3 месяца назад
കൂടെ കൂടെ വരണം
@VijeshKumar-f9z
@VijeshKumar-f9z 3 месяца назад
🔥🔥🔥👍👊
@Ashikty123
@Ashikty123 3 месяца назад
റിപ്പോർട്ടർ ഓവർ ആക്കി ചളമാക്കരുത്... എല്ലാ സർക്കാർ ഉദ്യോഗസ്ഥരും താമസിച്ചു വരുന്നവരും ഒന്നുമല്ല.. വിചാരണ കണ്ടാൽ അങ്ങനെയാണ് ജനങ്ങൾക്ക് തോന്നുക.. ചുരുക്കം ചിലരുടെ പ്രവർത്തികൾ എടുത്ത് കൊണ്ട് എല്ലാവരെയും പഴി ചാരേണ്ടതില്ല.. പിന്നെ മറുവശത്തു ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളും ഒന്ന് വാർത്തയാക്കുന്നത് നന്നാവും..
@joseyjohn8776
@joseyjohn8776 3 месяца назад
ഈ ചുരുക്കം ചിലർ അല്ലെ.. മൊത്തം... നല്ലവരെ മോശമാക്കുന്നത്......😢😢
@Ashikty123
@Ashikty123 3 месяца назад
@@joseyjohn8776 തീർച്ചയായും
@muhammedrazick9891
@muhammedrazick9891 3 месяца назад
Secrtariye parayaan anuvadhikanam. Ninkalk vendath maathram kelkkathe, avaru parayunnath kooodi kelkkuka
@premrajnarayanan8735
@premrajnarayanan8735 3 месяца назад
They come late & go early. They r suppose to come to office & then go to d field.
@bijujoseph2082
@bijujoseph2082 3 месяца назад
Kaseriyil irikkunnavar original ano atho channelkar vannatharinju avi ulla partykkare pidichiruthiyathano.
@ashas4680
@ashas4680 3 месяца назад
വർക്കിംഗ്‌ ടൈം ജോലിക്ക് സമയം തികയാറില്ല അതോണ്ട് പണി തീർക്കാൻ അവധി ദിവസം പണി എടുക്കാൻ വരും, എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നവർ ആലോചിക്കേണ്ട കാര്യം ഉണ്ട് നിങ്ങൾ അധ്വാനിച്ചു നേടിയ ജോലി പക്ഷെ മാസമാസം കിട്ടുന്ന ശമ്പളം അത് ജനങ്ങൾ നൽകുന്ന tax ആണെന്ന്, 🙏
@sajidkp6798
@sajidkp6798 3 месяца назад
റിപ്പോര്‍ ട്ടര്‍ ഇടയ്ക്കു ഇങ്ങിനെ പോകുംയിരികും.....അല്ലെ
@vishnuprasada.s1741
@vishnuprasada.s1741 3 месяца назад
ബാത്‌റൂമിൽ ഉള്ളവർ അപ്പി ഇടുന്നുണ്ടോ എന്ന് കൂടെ പരിശോധിക്കണം
@87MEDIA
@87MEDIA 3 месяца назад
ഏത് പഞ്ചായത്ത് സെക്രട്ടറി ആണ് താങ്കൾ
@Malayali2052
@Malayali2052 3 месяца назад
നാളെ മുതൽ പണി മുടക്കി സമരം ചയ്യുക
@Abraham-vargheese
@Abraham-vargheese 3 месяца назад
Kinaresh avida ?
@Defender77342
@Defender77342 3 месяца назад
സുജയ യുടെ ശല്യം സഹിക്കാൻ പറ്റാതെ... രാജി വെച്ച് ഓടി തള്ളി....
@ajscrnr
@ajscrnr 3 месяца назад
പണി മതിയാക്കി.💪
@PoochaSaar
@PoochaSaar 3 месяца назад
​@@ajscrnr പാത്തു കോടി കിട്ടി
@revathymohan9655
@revathymohan9655 3 месяца назад
Punching nirbandham aku
@RajanKj-f9f
@RajanKj-f9f 3 месяца назад
കൃത്യമായി വാരത്തവർ ക്കു .6 മാസം സസ്വപൻ ഷൻ കൊടുക്കണം.അപ്പോൾ ജനാത്യ പത്യം ആകും.😅😅😅
@shoukathali6274
@shoukathali6274 3 месяца назад
മാഡം ചാനലിൻറെ റിപ്പോർട്ടർ മാത്രമല്ല കേട്ടോ മോഡിയുടെ സ്വന്തം ആള് വേണമെങ്കിൽ ഇടിയെ വീടും ഞങ്ങൾ മേടം ഇതുവരെ എവിടെയായിരുന്നു കേന്ദ്രത്തിന് വല്ല ഓർഡറും കിട്ടിയോ പരിശോധന നടത്താൻ നല്ലതാണ് ഇത് കുറച്ചു മുന്നേ നോക്കണമായിരുന്നു
@sreekumarunnithan1063
@sreekumarunnithan1063 3 месяца назад
Keralathil oru oficilum eallavarum samayathu alundakilla
@ubaismohammed79
@ubaismohammed79 3 месяца назад
തൃശൂർ ആർഡിഒ ഓഫീസ് ഇല് ഒന്നു പോകാമോ. അവിടെ കെട്ടിക്കിടക്കുന്ന file കണ്ട് സമാധാനം അടയൂ
@ananthalekshmy2278
@ananthalekshmy2278 3 месяца назад
Oru varavallaole govt depart surf ettu kazuku
@90kidscricket
@90kidscricket 3 месяца назад
Nagalassery panjyath vennam
@jythoishkumar2197
@jythoishkumar2197 3 месяца назад
Udharavadithiyam.ellatha.sarkar.stafukalku.masam.krithiyamayi Sambalam.kodukkunna.sarkarinu Afivadiyangal
@VEnOm-3210
@VEnOm-3210 3 месяца назад
Good luck nyz prgm
@ananthalekshmy2278
@ananthalekshmy2278 3 месяца назад
Ningalude neekkam karanam punching. Varatte
@amalajith1992
@amalajith1992 3 месяца назад
Ningal Dailey ella officil pokamo nadu nannakum😂😂😂
@jayaramrnaik1942
@jayaramrnaik1942 3 месяца назад
Poyi adyam bharanakarude pinvathil niyamanam kandethe ennitte athe report cheyu
@vinayantb4474
@vinayantb4474 3 месяца назад
Why don't you give your contact number? If any such situation comes, anybody can contact you
@PradeepanEdavalath-gl5ov
@PradeepanEdavalath-gl5ov 3 месяца назад
ഇതു പോലത്തെ ചാനൽ ആണ് വേണ്ടത് വെറുതെ ശമ്പളം മേടിച്ചു നടക്കുന്ന ഉദോഗസ്ഥ രെ ആണ്
@KorandippallilThomas
@KorandippallilThomas 3 месяца назад
Super progam❤❤❤❤
Далее
Пчёлы некроманты.
00:46
Просмотров 28 тыс.
这位大哥以后恐怕都不敢再插队了吧…
00:16
Пчёлы некроманты.
00:46
Просмотров 28 тыс.