Тёмный

റിഫയുടെ ഭർത്താവിനെ പോലെയാണോ പെണ്ണെ നിങ്ങളുടെ ഭർത്താക്കന്മാർ 

Kamala Surayya Abaaya World
Подписаться 226 тыс.
Просмотров 329 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@sajiarengad1206
@sajiarengad1206 2 года назад
ഇത് പോലെയുള്ള പ്രഭാഷകന്മാർ ഇനിയും വളരട്ടെ ഉസ്താദിന്റെ ഓരോ വാക്കും എത്ര ശരിയാണ് അല്ലാഹ്
@tonertend7585
@tonertend7585 2 года назад
കഴിയുമെങ്കിൽ ഞാൻ വിട്ട 2 മെസേജ് ഇതിൽ ഉണ്ട്. എന്നിട്ട് ഇത്തരം സ്പീച്ചിന് സപ്പോർട്ട് ചെയ്യുക
@shamnaraheem8777
@shamnaraheem8777 2 года назад
@@tonertend7585👍
@jasira764
@jasira764 2 года назад
@@shamnaraheem8777 in 0,
@fousiya590
@fousiya590 2 года назад
നമ്മുടെ പെൺ മക്കൾക്ക്‌ ആർക്കും ഈ അവസ്ഥഉണ്ടാവാതിരിക്കട്ടെ🤲 ആമീൻ അള്ളാഹു തഹല കാക്കട്ടെ ആമീൻ🤲 ഉസ്താദേ ദുഹയിൽ ചേർക്കനേ ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ajusworld1690
@ajusworld1690 2 года назад
Ae
@Neamar263
@Neamar263 2 года назад
ഞങ്ങൾ മാതാപിതാക്കളെ സ്നേഹിച്ചപോലെ ബഹുമാനിച്ച പോലെ ഞങ്ങളെ മക്കളെ ആക്കി തരണേ അല്ലഹ 🤲🤲🤲🤲
@kk-we5mi
@kk-we5mi Год назад
,,
@shajikadar7838
@shajikadar7838 2 года назад
ഉസ്താദ് എന്റെ ഉപ്പ ഉമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് എന്റെ ഉപ്പാന്റെ ഉമ്മാനെ കഷ്ടത്തിൽ ഇന്നും എന്നും ഞാൻ കൂടെയുണ്ട് എന്റെ ഇക്കയും ഉണ്ട് അൽഹംദുലില്ലാഹ് ഇതുപോലെ എന്നും സന്തോഷത്തോടെ പോവാൻ ദുആ ചെയ്യണം ഒരേ ഒരു സങ്കടം a ഉള്ളൂ ഞങ്ങൾക്ക് മക്കളില്ല മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
@javadjavu3169
@javadjavu3169 2 года назад
അള്ളാഹു ബറകത് ചെയ്യട്ടെ
@uvaisp9806
@uvaisp9806 2 года назад
88888
@asnavahab4095
@asnavahab4095 2 года назад
Aameen
@salmanfaris7378
@salmanfaris7378 2 года назад
Ameen
@AshaAsha-dp7mz
@AshaAsha-dp7mz 2 года назад
P.
@Neamar263
@Neamar263 2 года назад
വാപ്പാന്റെ ഉമ്മന്റ് സഗടം കണ്ടു വളർന്നതാ പാവങ്ങളാ അവർക്ക് ഈ ലോകത്തു പരലോകത്തു സന്തോഷം റബ്ബ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
@afsiyathanuafsiya4277
@afsiyathanuafsiya4277 2 года назад
Ameen
@fathufathu1801
@fathufathu1801 Год назад
87
@Tofu812
@Tofu812 2 года назад
ഉസ്താദ് പറഞ്ഞത് 💯 ശരിയാണ് എന്റെ കണ്ണ് നിറഞ്ഞു പോയി ഉസ്താദ് പറഞ്ഞപോൾ എന്റെ കാര്യം ഒർമ്മ വന്നു ഞാൻ കരഞ്ഞു പോയി ഉസ്താദേ എന്റെ ഭർത്താവ് സേനഹം ഉള്ള ഭർതാവായി മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😥😥😥😥😥😥 😥 😥 😥
@yaseenyasicreations920
@yaseenyasicreations920 2 года назад
ലൈഫ് ഉള്ളത് കൊണ്ട് അൽഹംദുലില്ലാഹ് പറ എല്ലാർക്കും അങ്ങനെ ആണ്
@althafvlogs1733
@althafvlogs1733 2 года назад
Insha allh🤲🏻🤲🏻🤲🏻🤲🏻🤲🏻
@suhailt4588
@suhailt4588 2 года назад
ഞങ്ങളുടെ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
@aysharayya1081
@aysharayya1081 2 года назад
സ്വലിഹ്ത്തായ മക്കൾ ഉണ്ടാകുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം സുഖം പ്രസവത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@althafvlogs1733
@althafvlogs1733 2 года назад
🤲🏻🤲🏻🤲🏻🤲🏻🤲🏻
@bsmjchannel3309
@bsmjchannel3309 2 года назад
It's real,ente ഉപ്പയും ഉമ്മയും ഇത് പോലെ വിഷമിച്ചിട്ടുണ്ട്,സാമ്പത്തിക budhimuttukaarannam ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നീ അവർക്ക് നൽകണേ നാഥാ
@shibinann3818
@shibinann3818 2 года назад
ഉസ്താദ് തെൻറെ ഓരോ വാക് ചിന്തിക്കുക ഓരോ മുസ്ലിം പെണ്ണ് കുട്ടികൾ 🤲🤲🤲🤲
@shibinann3818
@shibinann3818 2 года назад
ഇതു പോലെ ഉള്ളു പ്രസംഗം ആണ് ഉസ്താദ് വേണ്ടത് മാഷാഅല്ലാഹ്‌ 🤲
@ubaidgaming2146
@ubaidgaming2146 2 года назад
എന്റെ കല്യാണം കഴിഞ്ഞു ടെൻഷൻ അടിച്ച് ഷുഗർ വന്ന് നമ്മുടെ മാതാ പിതാകൾക് ദീർകായുസും ഈമാനും നൽകണേ ഉസ്താദേ
@ubaidgaming2146
@ubaidgaming2146 2 года назад
🤲
@chammaksd5542shaza
@chammaksd5542shaza 2 года назад
സ്ഥാലം വിടും ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@Cripto_Shorts
@Cripto_Shorts 2 года назад
ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ
@yaseenyasicreations920
@yaseenyasicreations920 2 года назад
Dr ഹംസ രണ്ടത്താണി യുടെ മോൾ ഒരു സ്വർണ്ണഭരണവും തൊടാതെ ആണ് ഇറങ്ങിയത് എല്ലാ പെൺകുട്ടികൾക്കും ഇതു മാതൃക ആക്കികൂടെ
@hassanachu3067
@hassanachu3067 2 года назад
മാതാ പിതക്കൾക്ക് വേണ്ടി ദുആ ചെയ്യാൻ ആരും പിശുക്ക് കാണിക്കല്ല അതെ ബാകിയുണ്ടാകൂ 😥😥😥😥😥😥😥 ജീവിചിട്ടുള്ള നമ്മുടെ എല്ലാ മാതാപിതാക്കൾക്കും ആഫിയ ത്തോടുള്ള ധീർഗായുസ്സ് കൊടുക്കണം അള്ളാ മരണപ്പെട്ട മാതാപിതാക്കളുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@nisaismail998
@nisaismail998 2 года назад
Aameen aameen yarabhal alameen 🤲🤲😢😢
@rahifiru665
@rahifiru665 2 года назад
Aameen aameen yaa rabbal aalameen
@minamol9795
@minamol9795 2 года назад
Aameen 🤲 aameen aameen aameen aameen aameen 🤲 aameen aameen 🤲🤲 aameen ameen a
@sparenbr787
@sparenbr787 2 года назад
ആമീൻ
@sinusanu6183
@sinusanu6183 2 года назад
ആകിബത് നന്നാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ
@kunnahammedparambil6232
@kunnahammedparambil6232 2 года назад
Pp
@tonertend7585
@tonertend7585 2 года назад
ഉസ്താദ് ഈ പറയുന്നത് നടക്കില്ല ഉസ്താദേ.. അങ്ങനെ ഉള്ള ഭർത്താക്കന്മാരാണ് കൂടെ ഉള്ളത് ഇന്ന് 90% സ്ത്രീകൾക്ക്. ഭർത്താവിനെ ധിക്കരിക്കാൻ ഇസ്‌ലാമിൽ പാടില്ല.ഭർത്താവ് ഇതിന് എതിര് നിന്നാൽ എങ്ങനെ പോകും. അത് ഉസ്താദ് പറയുന്നില്ലല്ലോ. അത് അനുസരിച്ചു ജീവിക്കുന്നവർ ആണ് 90% ഭാര്യയും. ജീവിതം മുഴുവൻ ഒരു ഭർത്താവിന് വേണ്ടി ജീവിക്കുമ്പോൾ ചിലവിന് തരും. സ്വന്തം വീട്ടിൽ ഒരാവശ്യത്തിന് കൊടുക്കാൻ ഒരു പൈസ ആവശ്യത്തിന് ചോദിച്ചാൽ ഇന്നത്തെ ഭർത്താവ് തരില്ല. സ്വന്തം പേരിൽ ക്യാഷ് ഇടുന്ന ഭർത്താവ് ഇന്ന് ജീവിതകാലം മുഴുവൻ ജീവിക്കുന്ന ഒരു ഭാര്യയുടെ പേരിൽ ക്യാഷ് ഇട്ടു വെക്കുന്നുണ്ടോ? ഇല്ല ഉസ്താദേ ഒന്ന് അന്നേഷിച്ചു നോക്ക്. എന്നിട്ട് ഭർത്താവ് മരിച്ചാലോ ആ പെണ്ണിന് ജീവിക്കാൻ ഒന്നുമുണ്ടാവില്ല. ഭർത്താവ് അങ്ങ് പോയാൽ ആ കുട്ടികളെ പോറ്റാൻ വലിയ വീട്ടിൽ പോലും അവൾ പട്ടിണി കിടക്കുന്നു. ഉള്ളത് പെണ്മക്കൾ ആണെങ്കിൽ ഭർത്താവ് പോയാൽ ഭർത്താവിന്റെ സ്വത്തിൽ ചെറിയൊരു ഭാഗം ഇവർക്ക് കൊടുത്തു ബാക്കി ജേഷ്ഠൻ അനിയന്മാർ എടുക്കും. എന്നിട്ട് ജീവിതം മുട്ടിയ കുടുംബത്തെ ഉസ്താദ് അന്നെഷിച്ചിട്ടില്ലെങ്കിൽ ഒന്ന് അന്നേഷിച്ചു നോക്കണം. 65 വയസുള്ള രണ്ടു നിലയിൽ ജീവിച്ചു പോന്ന മക്കളില്ലാത്തതിന്റെപേരിൽ കുറഞ്ഞ അവകാശം കൊടുത്തു ബാക്കി എടുത്തത് കൊണ്ട് കോഴിക്കോട് ഭാഗത്ത് ആങ്ങളമാരുടെ 4 വീട്ടിൽ മാറി മാറി അലഞ്ഞു ജീവിക്കുന്ന സ്ത്രീയെ എനിക്കറിയാം. ഈ പറഞ്ഞതൊക്കെ എന്തെന്ന് അറിയോ ഇത്തരം 10 വീട്ടുകാരെ ഗതിയില്ലാതെ ആരോടും കൈ നീട്ടാൻ ആവാതെ ജീവിതം നയിക്കുന്നവരെ ഞാൻ സംരക്ഷണം കൊടുക്കുന്നുണ്ട്. അതുകൊണ്ട് വിവാഹം കഴിഞ്ഞു മക്കൾ ആയാൽ പോവാൻ കഴിയാതെ ഗതിമുട്ടിയ സ്ത്രീകൾ ആണ്. അതുകൊണ്ട് 90% സ്ത്രീകളെ ഉസ്താദ് മറക്കരുത്. കഴിയുമെങ്കിൽ ഭർത്താക്കന്മാരെ ഉപദേശിക്കുന്ന സ്പീച്ചു ഇടുക. ഒന്ന് അന്വേഷിച്ചിട്ട്
@sumayyamp1998
@sumayyamp1998 2 года назад
Ed sathiyam 👍👍😭😭
@tonertend7585
@tonertend7585 2 года назад
@@sumayyamp1998 അതെ എനിക്കറിയാം സത്യം ആണെന്ന്.33 വർഷം ആയി കൂടെ ജീവിക്കുന്ന ഒരു ഭർത്താവ് എനിക്കുമുണ്ട്. ഈ കാലത്തിനിടയിൽ ഒരു സൗന്ദര്യപിണക്കം പോലും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല. അതെന്റെ ഭർത്താവിന്റെ ഗുണം കൊണ്ട് തന്നെയാ..എനിക്ക് 16 ഉം ഹസിന് 22 വയസും ഉണ്ടായിരുന്നുള്ളൂ.. എന്റെ കയ്യിൽ തെറ്റ് പറ്റിയാൽ എല്ലാ ആണുങ്ങളെപ്പോലെ ചീത്ത വിളിക്കാറില്ല. പകരം ചേർത്തുപിടിച്ചു സാരമില്ല എന്ന് പറയുകയാ ചെയ്യുക. നീ അറിഞ്ഞു കൊണ്ട് തെറ്റു ചെയ്യില്ല. അങ്ങനെ പറയുന്ന ഭർത്താവ് ആണ് ഒരു പെണ്ണിന് വേണ്ടത്.അതുകൊണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടില്ല. എന്നാൽ ഞാൻ ഒരുപാട് ആണുങ്ങളെ അയൽ വീടുകളിൽ കണ്ടിട്ടുണ്ട്. ഒക്കെ പാവം ഭാര്യമാരെ അവരുടെ ദേഷ്യം തീർക്കുന്നവർ. എങ്ങനെ ഭാര്യമാർ ഇങ്ങനെ നരകത്തിൽ ജീവിക്കും. എന്നിട്ട് ഓരോ സ്പീച്ചിലും നിസാഹായരായ ഭാര്യക്ക് കുറ്റം.ഒരു ഭാര്യ ദേഷ്യം പിടിക്കുന്നതിന്റെ പിന്നിൽ ഭർത്താവിനെ ഒന്ന് പരിശോധിച്ചാൽ 3% സ്ത്രീകൾ മാത്രമേ പെണ്ണിന്റെ കുറ്റം കൊണ്ടുള്ളൂ..7% ഭർത്താവ് ആണ് ഉത്തരവാദി. നരകത്തിൽ പെണ്ണുങ്ങൾ അധികം ഉണ്ടെന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിൽ അതെ നബി തന്നെയാ പെണ്ണിനെ കെയർ ചെയ്യാൻ പറഞ്ഞത്. ഇസ്ലാമിക രീതിയിൽ ഇന്ന് ഭാര്യക്ക് സംരക്ഷണം നൽകുന്നവർ വെറും 10% ആണുങ്ങൾ ഉള്ളൂ.. എന്നാൽ കെയർ ചെയ്യുന്നത് ഇസ്ലാമിക രീതിയിൽ ഒരു സ്പീച്ചിലും ഇല്ല. പെണ്ണിന്റെ സ്വത്തു എടുക്കാൻ ഭർത്താവിന് ഭാര്യയുടെ സമ്മതം വേണം. എന്നാൽ ഒരു ഭർത്താവിന്റെ ക്യാഷ് ഭാര്യക്കും മക്കൾക്കും എടുക്കാൻ ഒരു ഭർത്താവിന്റെ സമ്മതം പോലും വേണ്ട. മറ്റൊരാക്ക് സമ്മതം ഇല്ലാതെ കൊടുത്താലേ ഹക്ക് ആവൂ.. ഇത് ആണോ ഇന്ന് നടക്കുന്നത്. വിവാഹം കഴിക്കുമ്പോൾ അപ്പുറത്തെ റൂമിൽ ഇരുന്ന് കരയുന്ന ഉപ്പയെ കണ്ട് തന്നെയാ മകൾ പോവുന്നത്. നിക്കാഹ് കഴിഞ്ഞു പോയാൽ ആ പെൺകുട്ടി പിന്നെ ഇത്തരം ആണുങ്ങൾ പിഴിഞ്ഞ് പിഴിഞ്ഞ് അവസാനം ഗതി ഇല്ലാതെ ആവുമ്പോൾ ആത്മഹത്യ ചെയ്യുകയാണ്. അള്ളാഹു കാക്കട്ടെ!ആമീൻ. പെണ്ണ് ഒക്കെ സഹിച്ചു ഭർത്താവിന്റെ ചീത്ത കേൾക്കാൻ വിധിക്കപ്പെട്ടവളല്ല. മറിച്ചു അനുസരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ..ഭർത്താവിന്റെ നല്ല ഒരു നോട്ടമേ വേണ്ടൂ പെണ്ണിന്റെ മനസ് നിറയാൻ. അത് കഴിഞ്ഞേ ക്യാഷ് വരുന്നുള്ളൂ.. അത് ഇന്ന് എത്ര ആണിന് അറിയാം. എന്നെ വിവാഹം ചെയ്യുമ്പോൾ അന്ന് ചെറിയ ശമ്പളം കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.7 വയസിൽ മരിച്ചതാണ് എന്റെ ഉപ്പ.8 വയസിൽ എന്റെ പേരിൽ സ്വതും വന്നു. ഭാരിച്ച സ്വത്തു എനിക്കുണ്ടായിട്ടും അത് ഒരു ഗ്രാം പോലും എത്ര കഷ്ടപ്പാടിലും എന്റെ ഭർത്താവ് ഞാൻ കൊടുത്തിട്ട് പോലും എടുത്തിട്ടില്ല. മാസം മാസം ചിലവ് കഴിഞ്ഞു ബാക്കി ക്യാഷ് ഇക്കാ അകൗണ്ടിൽ ഇടുമ്പോൾ എന്റെ അക്കോണ്ടിലും കുറച്ചു ഇടും. ഞാൻ അത് എടുക്കാറില്ല. സകാത്ത് ആവുമ്പോൾ എടുത്ത് കൊടുക്കും എന്നല്ലാതെ. ഇക്കയും അതിൽ നിന്നെടുക്കില്ല. ഞാൻ ഇല്ലാത്ത കാലം വന്നാൽ എനിക്ക് വേണ്ടി വീട്ടിൽ കിടന്നു കഷ്ടപ്പെട്ട നിന്നെ ആരുടെ മുന്നിലും കൈ നീട്ടേണ്ട ഗതികേട് വരരുത് എന്ന് പറയുന്ന ഭർത്താവ് ആണ് എന്റേത്.ആ ചിന്ത ഇന്ന് എത്ര ആണുങ്ങൾക്ക് ഉണ്ട്. എന്റെ ഇക്കാടെ രണ്ട് അറബികളിൽ ഒരാൾ മരിച്ചു. ഭാര്യക്കും ആൺമക്കൾക്കും പെണ്മക്കൾക്കും ഒരുപോലെ ഭാഗം വെച്ചത് ഗൾഫ് ഗവണ്മെന്റ്. അത് ഇസ്ലാമിലെ നിയമം. എന്നിട്ട് ഇവിടെ നാട്ടിൽ നടക്കുന്നതെന്താണ്. പാവം എത്രപേരാണ് എന്നറിയോ ഈ ഭർത്താവ് കൂടെ ജീവിക്കുമ്പോൾ ഒരു കരുതൽ കൊടുക്കാതെ നഷ്ട പെടുമ്പോൾ കഷ്ടപെടുന്നത്. ഇന്ത്യയിൽ മാത്രം എങ്ങനെ പെൺകുട്ടികൾ ഉള്ള ഭാര്യമാരുടെ ഹസ് മരിച്ചാൽ ഉപ്പാടെ സ്വത്തു മക്കൾക്ക് പോലും അധികം കിട്ടാതെ മറ്റുള്ളവർ എടുക്കുന്നു. അത് എനിക്ക് അറിയില്ല എത്ര ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. എന്തായാലും അത് ഇസ്ലാമിക നിയമം അല്ല. അത് പണ്ടുകാലത് ആരോ ഉണ്ടാക്കിയതാണ്. ഇസ്ലാമിക നിയമം ആണെങ്കിൽ ഗൾഫിൽ ഉണ്ടാവില്ലേ. എനിക്ക് 2 ആൺമക്കൾ ആണ്.എന്നാലും ഇത്രയൊക്കെ പറഞ്ഞത് ഈ പാവം ഭാര്യമാരെ ഓർത്താണ്.അങ്ങനെ ഒരു ഹദീസ് തന്നെ ഞാൻ പലരോടും ചോദിച്ചിട്ടും എനിക്ക് ഒരു ഉസ്താതും അതിന് ഉത്തരം തന്നിട്ടില്ല.
@muhammedrk3504
@muhammedrk3504 2 года назад
8
@minnupk6748
@minnupk6748 2 года назад
Ee പ്രഭാഷണത്തിൽ വിഷയം ഭാര്യയാണ്. ഭർത്താക്കന്മാരുടെ വിഷയവും പറയുന്നുണ്ടല്ലോ.
@tonertend7585
@tonertend7585 2 года назад
@@minnupk6748 ഭാര്യയുടെ സബ്ജക്ടിലും ഭർത്താവിന്റെ കടമകളും ചേർക്കാവുന്നതേ ഉള്ളൂ.. ഭർത്താവിന്റെ വിഷയങ്ങൾ പറയുമ്പോൾ ഇത്തരം ഗൗരവം നിറഞ്ഞ സബ്ജെക്ട് ഒരു സ്പീച്ചിലും കേൾക്കാറില്ല. ഒരുപാട് സ്പീച്ചിന്റെ താഴെ കമന്റ്‌ വന്നിടും. കമന്റ്‌ പറയുമ്പോൾ ഇത്തരം സബ്ജെക്ട് കഥകൾ പറഞ്ഞു ഒഴിഞ്ഞു മാറും. ഒരുപാട് സ്ത്രീകൾ നീതിക്കിട്ടാതെ ഭർത്താവിന്റെ ശ്രദ്ധ കുറവിൽ കഷ്ടപ്പെടുന്നത് ആരും തിരിഞ്ഞു നോക്കാത്തത് കൊണ്ടാണ്. സ്ത്രീകൾ ശബ്ദം ഉയർത്തേണ്ടി വരുന്നത്. അതുകൊണ്ട് ഭർത്താക്കന്മാർക്ക് ഇസ്ലാമിന്റെ ശരിയായ നിയമങ്ങൾ വിവരിക്കുന്ന സ്പീച്ച് ഇടാൻ ശ്രദ്ധിക്കുക. ഇന്ന് വൈകിയ വേളയിൽ മക്കളെ ഇട്ടിട്ടു ഓടുന്ന ഒരുപാട് സ്ത്രീകൾ ഉയർന്നു വരുന്നത് ഭർത്താവിന്റെ ശ്രദ്ധ കുറവാണ് എന്ന് മറക്കരുത്. സത്യത്തിൽ ഇസ്ലാം നിയമത്തിൽ ഉള്ളത് സ്പീച്ചിൽ ഇടുക.
@alianuali5103
@alianuali5103 2 года назад
اللهم ربرحهما كما ربياني صغيرا امين يارب اللهم ربنا هبلنه من ازواجنا ودرياتنا كرة اعينا وجعلنا للمتقينه امامه
@hassanachu3067
@hassanachu3067 2 года назад
Aaameen yaa rabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ibraheemibraheem685
@ibraheemibraheem685 2 года назад
അള്ളാഹുമ്മ : റബിഹർഹം ഹുമാകമാ റബ്ബയാ നീ സ്വഹീറാ ......😭😭😭
@hassanachu3067
@hassanachu3067 2 года назад
Aameen Yaa rabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sainabmuvattupuzha9879
@sainabmuvattupuzha9879 2 года назад
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്തദേ
@ayishunouri9026
@ayishunouri9026 2 года назад
ഉസ്താദ എന്റെ മകൻ CA കിട്ടാൻ ദുഹാ ചെയ്യണം 😢😢😢😢 അവൻ 4-തവണയാണ് എഴുതുന്നത് ഈ പ്രാവശ്യം കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲😢😢😢😢😢
@seenathk6663
@seenathk6663 Год назад
എന്റെ ഉമ്മക്കും ഉപക്കും വേണ്ടി ദുആ ചെയണം ഉസ്താദേ
@saju5336
@saju5336 2 года назад
വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲
@althafvlogs1733
@althafvlogs1733 2 года назад
🤲🏻🤲🏻🤲🏻🤲🏻
@zainaba1158
@zainaba1158 2 года назад
😭😭🤲🤲
@muhamedasharaf1588
@muhamedasharaf1588 2 года назад
🤲
@pskabeer9495
@pskabeer9495 2 года назад
☺☺ ഇതിൽ റിഫയുമായി എന്ത് ബന്ധമാണ് ഉള്ളത്.? റിഫയെ ബാപ്പയല്ല ഏൽപ്പിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് അയാളെ ഇഷ്ടമാണെന്ന് ബാപ്പയോട് പറഞ്ഞത്
@muhammadmunavir8621
@muhammadmunavir8621 2 года назад
ഞങ്ങളുടെ കടങ്ങളും പ്രയാസങ്ങളും വീടാൻ ദുആ cheyyene ustadhe🤲🤲
@riyaa1953
@riyaa1953 Год назад
Good speech
@aneeshaibrahim5085
@aneeshaibrahim5085 2 года назад
Ente uppante kabaridam vishalamakan usthad dua cheyyanne
@aysharahman5753
@aysharahman5753 2 года назад
ഉസ്താദ് പറയുന്നത് സത്യമാണ്
@ajnasajnas6866
@ajnasajnas6866 2 года назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ 🤲😭 അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് 😭😭😭😭😭🤲🤲🤲
@shabanshanu2254
@shabanshanu2254 2 года назад
ഉസ്താദ് എന്റെ ഉമ്മാക്ക് വിട് ഇല്ല വാടകക്ക് ഇരിക്കുന്നത് ഒരു പാട് കടം ഉണ്ട് എന്റെ അങ്ങൾക്ക് ഉമ്മക്കും അങ്ങളക്കും ഒരു വിട് ഉണ്ടാകുവാൻ എല്ലാവരും ദുആ ചെയ്യണം 90വയസ്സ് ആയാ ഉമ്മടെയുമ്മ ഉണ്ട് പാവം ആണ് അവർ
@arunarun-pn5pw
@arunarun-pn5pw 2 года назад
Good mesage sir🙏🙏🙏🙏
@j.unu_1361
@j.unu_1361 2 года назад
Allah Hidayath nalkatte🖤
@yazi7378
@yazi7378 2 года назад
Masha.allah
@zakiya2379
@zakiya2379 2 года назад
امين امين امين امين امين يارب العالمين 🤲🤲🤲😭😭😭
@riyaa1953
@riyaa1953 Год назад
Usthadin Allahu arogyamula deergayus nalkate Aameen
@busharaharis874
@busharaharis874 2 года назад
Njan 9varsham aayi ushadhe vaadakakk thaamasikkunnu oru paad assugam pinne kadam kond prayaasam anubavikkunnu usthadhe usthadhin allaahu aayusum aarogiyavum aafiyathum tharatte usthadh dhuaa cheyanam
@ShafiShafa
@ShafiShafa 2 года назад
Rabbi irhamhuma kama rabbayaanee saheer
@KK-uc8up
@KK-uc8up 2 года назад
Mashaallah
@mrbasheer8467
@mrbasheer8467 2 года назад
ആമീൻ
@noufalnoufal7303
@noufalnoufal7303 2 года назад
ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹാ ചെ യ്യ ണം ഉസ്താദ്
@hajarahaju8541
@hajarahaju8541 2 года назад
Duayil ulpeduthane usthade
@ayshathusuhadha2399
@ayshathusuhadha2399 2 года назад
الحمدلله ماشاءالله
@yaseenyasicreations920
@yaseenyasicreations920 2 года назад
സ്ത്രീധനം കൊടുക്കരുത് വാങ്ങാരുത് ഇതു തീരുമാനിച്ചാൽ വിവാഹം ഒരു ചിലവും ഇല്ല എല്ലാവരും ഇങ്ങനെ chindhikoo
@muhsinmediea3095
@muhsinmediea3095 2 года назад
Dua cheyyanam usthad
@abdullataj7005
@abdullataj7005 2 года назад
Alhamdulillaameen
@salamthamarasseri4183
@salamthamarasseri4183 2 года назад
Eeman kitti marikkan dua cheyyannee usthadhe
@kukkuancy6240
@kukkuancy6240 2 года назад
ആമീൻ ആമീൻ
@musthafamuthu8867
@musthafamuthu8867 2 года назад
വീട് പണി പൂർത്തിയാവാൻ ഉസ്താദ് ദുഅ ചെയ്യണം
@shafis6003
@shafis6003 Год назад
🤟
@zeenathbanu2832
@zeenathbanu2832 2 года назад
Masha Allah 👌👌👍
@hisanathasni9661
@hisanathasni9661 Год назад
Masha allah🙌🏻🥺
@asnaaysha7546
@asnaaysha7546 2 года назад
Masha alllhhh
@haseenanoufal3
@haseenanoufal3 2 года назад
Ente ikkak nalla snehaman ennod ee sneham maranam vare nilanilkkan dhuha cheyyanam usthade
@busharaharis874
@busharaharis874 2 года назад
Usthadinte prabashanam ennum kaanukayum kelkkukayum und usthadhe njangalkk vendi dhuaa cheyane pinne ente priya petta uppa marichitt oru varsham kazhinu aa uppakk vendi kabarilekk vendi dhuaa cheyanam usthadh
@asnaaysha7546
@asnaaysha7546 2 года назад
Spr 👌
@riswinn
@riswinn 2 года назад
Usthade enikk oru veedilla Valare vishamathilanu dua cheyyane🤲
@busharaharis874
@busharaharis874 2 года назад
Aameen aameen ya rabbal aalameen 🤲🤲
@abbasq8411
@abbasq8411 Год назад
Masha alla 😍😍
@மண்ணின்மைந்தன்-ள1ம
njan kanda malayalikalil kure peru adich polich nadakunath koodi poyi. but enthelum patiya dua cheyunathinum oru kuravumilla.
@ashikmon1219
@ashikmon1219 2 года назад
Masha Allah🤲🏼🤲🏼😓
@asnaaysha7546
@asnaaysha7546 2 года назад
Masha alll👋👍🏻
@shareefkalanja4997
@shareefkalanja4997 2 года назад
duva cheyyanne ustha.....
@zainaba1158
@zainaba1158 2 года назад
Masha Allah 😭😭🤲🤲🤲🤲🤲🤲
@Ajas183
@Ajas183 2 года назад
ആമീൻ. 🤲🤲🤲
@mrbasheer8467
@mrbasheer8467 2 года назад
മക്കൾ സ്വാലിവാൻ ദുആ ചെയ്യണേ
@ramlathkandangal8911
@ramlathkandangal8911 2 года назад
ماشاءالله الحمد لله آوصيكم بدغاء
@yaseen.gaming2415
@yaseen.gaming2415 2 года назад
Inn ente uppa qabarilan .uppant qabr vishalamakkanee allaah.🤲
@farhanasherink3334
@farhanasherink3334 2 года назад
മാഷാ അല്ല
@jellu1238
@jellu1238 2 года назад
Aameen
@bsmjchannel3309
@bsmjchannel3309 2 года назад
It's real,ente ഉപ്പയും ഉമ്മയും ഇത് പോലെ വിഷമിച്ചിട്ടുണ്ട്,സാമ്പത്തിക budhimuttukaarannam
@asnaaysha7546
@asnaaysha7546 2 года назад
Aduttha kollatthe madarasa examini vendi dua chayyane usthade 😊🤷‍♂️
@riyaa1953
@riyaa1953 Год назад
Kannu nannayipikunna prabashanam Allahu deergayus nalkate Aameen
@azeezkinyaa4962
@azeezkinyaa4962 2 года назад
Mashaaa Alla 🤲🤲
@subairsubair579
@subairsubair579 2 года назад
Enikum kazhiyum usthade.enik kalyanathin 15 pavanan thannath.athil 3 pavan njan adhanich undakiyathan. Upa upekshich poya enne valarthiyath ummayum ummayude upayum ummayuman.vallipa ipo marichu.njangal 6 perakutigale vallipayan nokivalarthiyth.vallipa kazhinja 4 varsham mump oru cheriyaperunnalk maranapetu.e cheriyaperunnalin nalamathe andayirunnu .usthade ente vallipante akhiram nannavanum swargavashiyaganum dua cheyyane.ente vallippa ente ponnuppayan.innum njan a maranathinte peril depression vann ipo medicine kazhikukayan.
@yaseenyasicreations920
@yaseenyasicreations920 2 года назад
എല്ലാം പോസറ്റീവ് ആയി ചിന്തിക്കൂ മരണം എല്ലാവർക്കും ഉണ്ട്
@asnaaysha7546
@asnaaysha7546 2 года назад
Aameen yaa rabbal aalameen
@kunjimuhammedammenkp5057
@kunjimuhammedammenkp5057 2 года назад
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭🤲🤲🤲💯👍god live all are aameen 🙂🤲🤲🤲🤲🤲🤲🤲
@ashkerkulsu8784
@ashkerkulsu8784 2 года назад
പൊന്നാനി നാട്ടിൽ നിന്ന് ഇതുപോലുള്ള പ്രസംഗം പ്രസവിക്കണം ഉസ്താദ് എന്റെ അനുഭവമാണ് ഉസ്താദ് പറഞ്ഞത്
@rafiyathrafiyath5159
@rafiyathrafiyath5159 2 года назад
Ente bharthavinte rogham maaran dua cheyyane..
@மண்ணின்மைந்தன்-ள1ம
enth rogham aanu? parayamo
@majipulikkalpulikkal9710
@majipulikkalpulikkal9710 2 года назад
Aameen
@nashmiyanjala
@nashmiyanjala 2 года назад
Dua cheyanam usthad
@rafeeqd4643
@rafeeqd4643 2 года назад
Kadam veedan dua cheyyanam ustade
@sadiqueke337
@sadiqueke337 2 года назад
Dua chaiyyane usthade
@adhiladhi1050
@adhiladhi1050 2 года назад
അൽഹംദുലില്ലാഹ്
@rasheedrashi9213
@rasheedrashi9213 2 года назад
മക്കൾ നന്നാവാൻ ദുആ ചെയ്യുമോ ഉസ്താദേ
@feminanezrink987
@feminanezrink987 2 года назад
Ente mathapithakalk duha cheyyanam.penmakal nannavan duha cheyyanam
@faizy6177
@faizy6177 2 года назад
Ende madhapidhakalk dheergayuss nalgane Allah🤲
@zakiya2379
@zakiya2379 2 года назад
usthade nangale makale nafiyaya elmuk soliyaya kalbu awan wendi umma bafa nde nokuvan karne kodu yarabi maryad ezathl ak yarabi rasulnde barakath kondu parthegam duvarkanam usthade 🤲 halalaya udesathne purthyawan duvarkanam 🤲 🤲🤲😭😭😭😭
@rafeeqd4643
@rafeeqd4643 2 года назад
Veed pani pettan avan dua cheyyanam ustade
@haseenaakku7743
@haseenaakku7743 2 года назад
എനിക്കും വീട് ഇല്ല ദുആ ചെയ്യണേ 🤲🤲😓
@muhamedasharaf1588
@muhamedasharaf1588 2 года назад
എനിക്കും vadakakka
@hidaralic7627
@hidaralic7627 2 года назад
👍👍👍
@sabicreations6360
@sabicreations6360 2 года назад
🤲🏽🤲🏽🤲🏽
@afnasheri1524
@afnasheri1524 2 года назад
Dua cheyyannam usthade....orupad vishamanghall und usthadey.kadanghall veedanum bappakk joliyil barakkath undavanum veed vegathill aavanum dua cheyyanne usthade
@huraiceshajahan3639
@huraiceshajahan3639 2 года назад
Shihab thangal, orikalm maayatha orma❤️
@asnaaysha7546
@asnaaysha7546 2 года назад
Wonder full speech 😍
@fadhilahmed7535
@fadhilahmed7535 2 года назад
Aameen 🤲🤲
@nafeesapk6422
@nafeesapk6422 2 года назад
ആമീൻ 🤲🤲🤲🤲🤲🤲
@hameedammi5362
@hameedammi5362 2 года назад
Ameen ameen ameen🤲🤲🤲🤲🤲🤲
@habeebabdulrahman3912
@habeebabdulrahman3912 2 года назад
Aameen
@rasheedpulpparamb3351
@rasheedpulpparamb3351 2 года назад
Duhayil ulppeduthane usthad
@suharasuhara9393
@suharasuhara9393 2 года назад
ദുആ ചെയ്യണം
@AyaanAnu1004
@AyaanAnu1004 2 года назад
Makkal anusarana ullavaravaan Duaa Cheyenne usthade
@suharasuhara9393
@suharasuhara9393 2 года назад
കൊടുത്ത സ്വർണ്ണം ഭർത്താവിന്ന് തികയുന്നില്ല എന്നിട്ടും വീട്ടിൽ സുഖമില്ല ഭർത്താവ് എന്നെയും കുട്ടികളെയും നോ ക്കുന്നില്ല
@yaseenyasicreations920
@yaseenyasicreations920 2 года назад
തിരിച്ചും ഉണ്ട് നിങ്ങൾക് ഫ്രീക്കൻ അല്ലെ pattollu
@hyrunnisashareef9312
@hyrunnisashareef9312 2 года назад
Veed unddagan dua cheyyane
Далее
Wait for it 😂
00:19
Просмотров 4,9 млн
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 7 млн