Тёмный

'റിൻസണെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം, മറ്റൊന്നും അറിയില്ല' | Pager blast 

asianetnews
Подписаться 10 млн
Просмотров 33 тыс.
50% 1

'റിൻസണെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം, മറ്റൊന്നും അറിയില്ല'; റിൻസൻ ജോസിന്റെ ബന്ധു
#pagerexplosion #Hezbollah #LebanonExplosion #Lebanon #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@Bichu-ux3pc
@Bichu-ux3pc 6 часов назад
വിളവ് നശിപ്പിക്കാൻ വരുന്ന കാട്ടുപന്നികൾക്ക് തോട്ട തന്നെയാണ് ഉത്തമം rinson❤️🙏🏻
@arunraj2958
@arunraj2958 6 часов назад
ആരും ഒരു അന്വേഷണവും നടത്തുന്നില്ല , കേരളത്തിലെ മാമ മാധ്യമങ്ങൾ ആണ് അന്വേഷണം നടത്തുന്നത് എന് പറയുവാൻ പറഞ്ഞു
@veevee7555
@veevee7555 5 часов назад
Media is 😂😂😂 just want to spread fake news ... Bring bad name to India... Send all this media to snake island
@RASAD7087
@RASAD7087 5 часов назад
അവന്റ കാര്യം തീരുമാനം ആയി ബികരാർ അവനെ കൊന്ന് കളയും
@mathewvarghese2131
@mathewvarghese2131 5 часов назад
​@@RASAD7087ശരിയാണോ
@petrixiron
@petrixiron 5 часов назад
​@@RASAD7087ഏത് കരാർ കാരാണ് ഇക്ക 😂
@pradeepak1784
@pradeepak1784 5 часов назад
​@@RASAD7087😂😂😂
@ajujoe8707
@ajujoe8707 6 часов назад
മലയാളി ചെയ്ത നല്ല കാര്യം WELL DONE Rinson
@myindiamylife9199
@myindiamylife9199 5 часов назад
അവൻ ഒളിവിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരെയും പറ്റിക്കുന്ന IT വിദ്ഗ്ധൻ
@Saaya-pw2yr
@Saaya-pw2yr 5 часов назад
How come?
@STORYTaylorXx
@STORYTaylorXx 6 часов назад
ഒരു മലയാളിയെ ഓർത്ത് അടുത്തകാലത്ത് ഏറ്റവും അഭിമാനം തോന്നിയ നിമിഷം. അതിലുപരി ഇന്ത്യക്കാരനാണ് എന്നത് ഓർത്ത്.
@safiyaappi3229
@safiyaappi3229 5 часов назад
60 ലക്ഷം ജൂതരെ കൊന്ന ഹിറ്റ്ലറിനെ കുറിച്ച് അഭിമാനമില്ലേ
@myindiamylife9199
@myindiamylife9199 5 часов назад
കുറെ ആളുകൾ കൊന്നപോൾ, അവൻ അനുഭവിക്കുന്ന മാനസിക ആരോഗ്യം പരിശോധിക്കണം ഇപ്പൊ, വേണ്ട എന്ന് 1000 പ്രാവശ്യം തോന്നുണ്ടാകും
@mktvm3839
@mktvm3839 5 часов назад
​@@myindiamylife9199ennu matham nokki terroristukale support cheyyunna 🐖 kal..thuf
@sokoor--amd
@sokoor--amd 5 часов назад
അതെ മിഠായിലും കളിപ്പാട്ടങ്ങളിലും ഒക്കെ ബോംബ് വെച്ച് കൊല്ലുന്ന ഭക്ഷണപാക്കറ്റ്കളിൽ സ്ഫോടനവസ്തുക്കൾ വിതറി കൊല്ലുന്ന, ജൂസ് പാക്കറ്റ്കളിൽ വൈറസ്സുകളെ കൾച്ചർ ചെയ്ത് വിതരണം ചെയ്യുന്ന , രാഷ്ട്രങ്ങളിൽ ആഭ്യന്തര സംഘർഷങ്ങൾ ഉണ്ടാക്കി ആയുധകച്ചവടം സൃഷ്ടിക്കുന്ന ഒരു ഭീകര രാഷ്ട്രത്തിനു ഒത്താശ ചെയ്തതിന് താങ്കൾക്ക് അഭിമാനം തോന്നുന്നുണ്ടെങ്കിൽ ആ ബോധത്തെ ഓർത്ത് സഹതാപം മാത്രം😏
@pradeepak1784
@pradeepak1784 5 часов назад
​@@sokoor--amd👏👏👏
@anandhub.
@anandhub. 6 часов назад
100% നല്ല കാര്യം ചെയ്തു ഫുൾ സപ്പോർട്ട് ❤❤🎉🎉
@pssanal
@pssanal 6 часов назад
ഇങ്ങനെ കിടന്ന് മോങ്ങാൻ പൊട്ടിത്തെറിച്ചത് നിഷ്കളങ്കർ ഒന്നും അല്ലല്ലോ? പൊട്ടിത്തെറിപ്പിച്ച് അല്ലേ അവന്മാർക്ക് ശീലം, പൊട്ടിത്തെറിക്കുന്നതിന്റെ സുഖം അവന്മാര് കൂടെ അറിയട്ടെ 😊😊😊
@themonstergirl6506
@themonstergirl6506 5 часов назад
Innocent civilians aanu avide marichath.. this is terrorism christianikal cheythal ath terrorism aavaathitikko? Kalamasseryle blast nadathithum oru. Christian aanu.. oru prathueka mathavibhagathe matram ingane kuttappeduthumbol kittunna sugham onnu vere thanne aanu
@oksbanzkqrt
@oksbanzkqrt 4 часа назад
എന്നാലും ഒരു കൂട്ട കുരിതിക്ക് മലയാളികൾ കാരണം ആകാതെ ഇരുന്നാൽ മതി✅
@newsnapkin
@newsnapkin 4 часа назад
Martin pottithery Kalamassery 8 wicket dimmmmmmm
@kallukudiyanmar50
@kallukudiyanmar50 6 часов назад
എന്തു അന്വേഷണം..ഒരു അന്വേഷണവും ഇല്ല....അങ്ങേരു സൂപ്പർ ഹീറോ ആണ്..ഇങ്ങനെ ഉണ്ടെങ്കിൽ❤
@sam-hy8yj5hz9q
@sam-hy8yj5hz9q 6 часов назад
എല്ലാവരും കൂടെ അവനെ കുറ്റവാളി ആകുമോ. അവൻ ഇതൊന്നും അറിയുന്നതും കൂടി ഉണ്ടാവില്ല. ഈ മാമാ മാധ്യമങ്ങളെ കൊണ്ട് തോറ്റു
@nithin9736
@nithin9736 3 часа назад
Arjun nte lorry orma ille 😂😂😂
@binujohn0007
@binujohn0007 6 часов назад
മലയാളി പൊളി 🔥അഭിമാനം 💞
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 6 часов назад
അപമാനം
@jobeeshjoy3483
@jobeeshjoy3483 6 часов назад
@Mayavi_kuttan
@Mayavi_kuttan 6 часов назад
​@@UnaisaAnasUnaisa-wy9je methanmaarkk apamaanam 😂😂
@vishakca5050
@vishakca5050 6 часов назад
​@@UnaisaAnasUnaisa-wy9jeഒരു തീവ്രവാദി spotted
@acacacac8358
@acacacac8358 6 часов назад
@@UnaisaAnasUnaisa-wy9jeആട് മേയ്ക്കാൻ അല്ല കാക്ക അയാൾ പോയത്
@Mearunraju
@Mearunraju 6 часов назад
അവൻ കുറ്റവാളി ഒന്നുമല്ല മാപ്രകളെ അവൻ ജേതാവ്
@shahbasiqbal2795
@shahbasiqbal2795 5 часов назад
ഇവൻ ഇസ്രായേൽ ചാരൻ ഇവന് ജയ് വിളിക്കുന്നവരും നാളെ ഇന്ത്യയെ ഒറ്റാൻ സാധ്യത ഉള്ളവർ കാക്ക വിരോധം മൂത്തവന്മാർക്ക് അത് മനസിലാകുന്നില്ല എന്ന് മാത്രം.....സിറിയയിൽ ആഡ് മേക്കാൻ പോയവറും ഇവന്റ കൂട്ടത്തിൽ നിന്ന് തന്നെയായിരുന്നു എന്ന് കൂടി ഓർത്തോ....
@Dajjaal123
@Dajjaal123 6 часов назад
റെൻസൺ അച്ചായൻ പൊളിച്ചു 😁🔥
@faisalfa2354
@faisalfa2354 6 часов назад
Mikawarum.poliyum😅
@Gold12342
@Gold12342 6 часов назад
@@faisalfa2354കുണ്ടി പൊളിഞ്ഞ കാക 😂🚽
@willusblogz3542
@willusblogz3542 5 часов назад
@@faisalfa2354ikka polichille😂
@CHRIZ683
@CHRIZ683 5 часов назад
കേരളത്തിൽ നടക്കതുള്ളു 😂😂😂 പുറത്തുമൊത്തം കോയമാരെ പൊളിച്ചു വിടുവാ 😌🤣​@@faisalfa2354
@TheJsa12
@TheJsa12 5 часов назад
Achaya adichu Keri va
@jessyjhon5275
@jessyjhon5275 6 часов назад
കിസ്പുള്ളങ്ങളുടെ കുരു ഷിതറിച്ചല്ലോ റിൻസാ 😂💚
@multifocalshortz3360
@multifocalshortz3360 4 часа назад
Avan arinju polum kanilla..😂
@vishnunandagopalenfilder4258
@vishnunandagopalenfilder4258 6 часов назад
മലയാളി ചെയ്ത നല്ല കാര്യം good job rinson❤❤
@naufalch3439
@naufalch3439 6 часов назад
ഇനി അഴിയെണ്ണാം
@Nabeel-f8z
@Nabeel-f8z 6 часов назад
Terrorist activity cheythit nyayam parqyunnu rubber nu vilakuttane
@bobbyrenjan4864
@bobbyrenjan4864 6 часов назад
​@@naufalch3439തീവ്രവാദികളെ കൊന്നിട്ട് അല്ലേ എന്ന് ഓർത്ത് ആശ്വസിക്കാം
@gintojose1580
@gintojose1580 5 часов назад
​@@naufalch3439എവിടെ, കുറെ കോണക്കും.
@Midhlaj418
@Midhlaj418 5 часов назад
അയാൾ ഇനി ഇതിന്റെ പേരിൽ എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്നറിയാമോ.
@jithjaco5625
@jithjaco5625 6 часов назад
ഭീകരവാദികൾ തീർന്നതിന് മെത്താന്മർ എന്തിനാ കിടന്നു കരയുന്ന, ഇവന്മാർ പറയുന്നത് അവന്മാർ ഭീകരവാദികൾ അല്ല, ചാമാധാന കാരാണ് എന്നാണല്ലോ 😂😂😂
@shahbasiqbal2795
@shahbasiqbal2795 5 часов назад
റിൻസനെ പോലെ മോശഡ് ചരനായി ഇന്ത്യയെ ഒറ്റനുള്ള ആഗ്രഹമുണ്ടെങ്കിൽ ഇച്ചായൻ അത് മാറ്റി വച്ചേരെ പണ്ട് ബ്രിട്ടീഷ് കാർക്ക് ഒറ്റുകൊടുത്ത പോലെ ഇനി ഇവിടെ നടക്കില്ല
@Jabir-lg6ln
@Jabir-lg6ln 5 часов назад
സമാദാനക്കാർ ക്രിസ്ത്യൻ beekarar😂
@jithjaco5625
@jithjaco5625 5 часов назад
@@Jabir-lg6ln ആ അത് ശരിയാണ് അത് കൊണ്ടാണ് ആരെയാണ് പത്രം വായിച്ച ലോകം മുഴുവൻ പഞ്ഞിക്കിടുന്നത് മനസ്സിലാകും, പിന്നെ ആ പോത്തകവും ഒന്ന് വായിച്ചൽ മതി..
@anasmulavoor4523
@anasmulavoor4523 5 часов назад
മുബൈ അക്രമം എന്തായിരുന്നു.. അത്പോലെ ആണ് ഇതും.. . വിവരം വെയിൽ കൊള്ളിക്കണ്ട ☺️
@Ifclause11
@Ifclause11 5 часов назад
രണ്ടും ഒന്നല്ലേ പുള്ളേ 😹💣🤌
@ALAN-ALAN
@ALAN-ALAN 6 часов назад
ഹിസ്ബുള്ള നേതാവ് :- ആരും പേടിക്കേണ്ട ...ഓടിക്കോ 🏃‍♂🏃‍♂🏃‍♂ 😂😂😂😂
@albinantony8963
@albinantony8963 6 часов назад
ഇവനാണ് ആണ് താരം ഫാമിലിക്ക് അഭിമാനിക്കാനുള്ള നിമിഷം
@jeelanijeelan4198
@jeelanijeelan4198 6 часов назад
Kutikalaee konadinoo...
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 6 часов назад
അലറി കരയാനുള്ള അവസരവും ചിലപ്പോൾ വരും ജീവിക്കുന്നത് യൂറോപ്പിൽ ആണെങ്കിൽ തീർച്ചയായും അവിടെ അവരുടെ ആളുകൾ ഇഷ്ടം പോലെയുണ്ട്
@shijoplply
@shijoplply 6 часов назад
ഈ വാർത്ത പോലും അമേരിക്കയും ഇസ്രേൽ അടിച്ചു ഇറക്കുന്നത് ആണ് ചുമ്മാ അതിൻ്റെ പുറകെ നടക്കാം ​@@UnaisaAnasUnaisa-wy9je
@Userty-t2h
@Userty-t2h 6 часов назад
​@@UnaisaAnasUnaisa-wy9jeആരുടെ ആളുകൾ
@hitmanbodyguard8002
@hitmanbodyguard8002 6 часов назад
​@@UnaisaAnasUnaisa-wy9je😂😂😂 കരച്ചിൽ ഇതുവരെ കഴിഞ്ഞില്ല😂😂 ഫ്രിഡ്ജ് വരെ റോട്ടിൽ എറിയുന്നു പേടിച്ച് 😂😂😂
@sujithsujith4058
@sujithsujith4058 5 часов назад
മലയാളികൾ സാധാരണയായി പൊട്ടി തെറിക്കാൻ പോകാനാണ് പതിവ് ഇന്ന് ആദ്യമായി ഒരു മലയാളി ഭീകരൻമാരെ തട്ടി കളയുന്നതിൽ പങ്കുവഹിച്ചു എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു ജയ് ഭാരത്❤
@muhammedpp1715
@muhammedpp1715 2 часа назад
Keralathilninnum...32000..Hindu.penkutty.kaley..tatty.kondupoya.vareyum..pulvama..sfodanam..nadathiya..beekarareyum...pidikodi..aa.kutty.kaley.rekshappeduthan.pattatha..sarkar.aano..ee.tajyam.barikunnad..😢😢😢..edano..naree.sakthy.kaarandy.😢😢
@reneyjacob6194
@reneyjacob6194 5 часов назад
ഇന്ത്യൻ ജനതയുടെ അഭിനന്ദനങ്ങൾ 👌👌
@oksbanzkqrt
@oksbanzkqrt 4 часа назад
Over അക്കല്ലേ❌... നിനക്ക് 2 dialogue അടിച്ചപ്പോ തീർന്നു✅ ... അനുഭവിക്കുന്നത് അവൻ അല്ലേ....🤫🤫
@sathghuru
@sathghuru 6 часов назад
മലയാളികളുടെ അഭിമാനം Rinson Jose❤❤❤❤❤❤...... Mone ummmmmmmmaaaaaaaaa❤❤❤
@selvamselvam7021
@selvamselvam7021 6 часов назад
തെളിവ് ഇല്ലാതെ എന്തിനാണ് ഒരു വക്തി യുടെ പേര് വിവരങ്ങൾ പുറത്തു പറയുന്നത്. അതും ഇത് പോലെ ഉള്ള സംഭവങ്ങളിൽ.. എത്രയും വേഗം അദ്ദേഹത്തിന്റെ കുടുബത്തിനും സുരക്ഷ നൽകുക.. ഭീകരൻ മാർ തുലയുക തന്നെ വേണം.. അതിൽ ഒരു മലയാളി സഹായിച്ചെഗിൽ അവനു അവാർഡ് കൊടുകണം
@shahbasiqbal2795
@shahbasiqbal2795 5 часов назад
ഇവൻ ഇസ്രായേൽ ചാരൻ ഇവന് ജയ് വിളിക്കുന്നവരും നാളെ ഇന്ത്യയെ ഒറ്റാൻ സാധ്യത ഉള്ളവർ കാക്ക വിരോധം മൂത്തവന്മാർക്ക് അത് മനസിലാകുന്നില്ല എന്ന് മാത്രം.....സിറിയയിൽ ആഡ് മേക്കാൻ പോയവറും ഇവന്റ കൂട്ടത്തിൽ നിന്ന് തന്നെയായിരുന്നു എന്ന് കൂടി ഓർത്തോ....
@Jabir-lg6ln
@Jabir-lg6ln 5 часов назад
കളമശ്ശേരി ബീകരത എല്ലാവരും കണ്ടതാണ്
@Ifclause11
@Ifclause11 5 часов назад
💯💯
@muhammedpp1715
@muhammedpp1715 2 часа назад
Kalamassery.martinum.evanum...g.mardey.vaka..sveekaranam.undayirikunnadan.😂😂
@abcgovind
@abcgovind 6 часов назад
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചോ?😅
@flash.gamer20234
@flash.gamer20234 6 часов назад
ഇപ്പോൾ ആ കുടുംബം മൊത്തം exposed ആയി ഇത് ഇവർക്കു തന്നെ ദോഷം ചെയ്യും
@Ifclause11
@Ifclause11 5 часов назад
അതെ
@Harrisjkrishna
@Harrisjkrishna 4 часа назад
പേടിക്കണം തീവ്ര മുസ്ലിം സംഘടനകൾ, cpm ഭീഷണി ഉണ്ടാവും. കണ്ടറിയണം
@merabharath2818
@merabharath2818 6 часов назад
അവൻ ചെയ്തത് നല്ല കാര്യം 😍💯
@Guest-uo3rp
@Guest-uo3rp 6 часов назад
Iran അവനെ തട്ടും
@Chris-l8y8c
@Chris-l8y8c 6 часов назад
അഭിമാനം തന്നേ ഈ മലയാളി 🔥❤️👏
@bobbyrenjan4864
@bobbyrenjan4864 6 часов назад
കേരളത്തിലെ മുസ്ലിങ്ങളുടെ ശത്രു ലിസ്റ്റില് ഇനി rinson അച്ഛായനും ഉണ്ടാവും😢😂
@Ifclause11
@Ifclause11 5 часов назад
നമ്മൾ നമ്മൾ പോലുമറിയാതെ അധോലോകമായി മാറി റിൻസണേട്ടാ 🔥😌
@anshadedavana
@anshadedavana 6 часов назад
കേന്ദ്രം കീർത്തിചക്ര നൽകി ആദരിക്കണം ❤️
@shahbasiqbal2795
@shahbasiqbal2795 5 часов назад
അന്യരാജ്യത്തിന് വേണ്ടി ചരപ്പണി നടത്തുന്നവർക്ക് കൊടുക്കുന്നതല്ല ടാ രാജ്യദ്രോഹി കിർത്തി ചക്ര....
@joybeeviswanathan58
@joybeeviswanathan58 5 часов назад
​@@shahbasiqbal2795rinson ഭാരത് മാതാവിന്റെ വീര പുത്രന്
@joybeeviswanathan58
@joybeeviswanathan58 5 часов назад
❤❤❤റിൻസൺ ഭാരതത്തിന്റെ വീര പുത്രന്
@lifeistruthpatiencyvirtue2079
@lifeistruthpatiencyvirtue2079 6 часов назад
വെറുതെ മാമാ മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കരുത് കേട്ടൊ
@lifeistruthpatiencyvirtue2079
@lifeistruthpatiencyvirtue2079 6 часов назад
ചേട്ടാ ഒരു മാമാ മാധ്യമത്തോടും ഒന്നും പറയണ്ട - അറിയില്ല എന്നു പറഞ്ഞാൽ മതി
@arunjithvenu4332
@arunjithvenu4332 6 часов назад
മലയാളി ടാ 🔥🔥🔥🔥
@albinjoseph1662
@albinjoseph1662 5 часов назад
അവൻ ആണ് പുലി കുട്ടി. കൊള്ളാം
@christothomas
@christothomas 5 часов назад
ഇപ്പഴും നല്ല അഭിപ്രായം തന്നെ ആണ്.. stay safe
@Sandiago1917
@Sandiago1917 6 часов назад
എന്ത് അന്വേഷണം. ആര് അന്വേഷണം നടത്തി. ചുമ്മാ അടിച്ചു വിടല്ലേ...
@VishnuG-ow3oi
@VishnuG-ow3oi 6 часов назад
Jai റിൻസൺ
@deepakmundakayam2565
@deepakmundakayam2565 5 часов назад
ആദ്യമായിട്ട് മലയാളി ഒരു നല്ല കാര്യം ചെയ്തു അഭിവാദ്യങ്ങൾ
@nasrani9936
@nasrani9936 5 часов назад
ഷാജിയേട്ടാ നമ്മൾ നമ്മൾ പോലും അറിയാതെ മൊസ്സാദ് ആയി മാറി കഴിഞ്ഞു
@sreejithkc1552
@sreejithkc1552 6 часов назад
Polichu Ammava
@prabhultkc1293
@prabhultkc1293 5 часов назад
എന്താല്ലേ കേരളത്തിൽ പോലീസ് എന്തു അനേഷിക്കാൻ 😂😂😂😂😂😂
@sam-hy8yj5hz9q
@sam-hy8yj5hz9q 6 часов назад
ഇവനാണ് ചെയ്തത് എന്ന് ഒരു തെളിവും ഇല്ല ആ കമ്പനിയിൽ Share ഉണ്ടെന്നേ ഉള്ളു. അവിടെത്തെ worker Sum ആകാം ചെയ്തത്
@jamesjoseph5624
@jamesjoseph5624 5 часов назад
ഈ ഓപെറേഷനിൽ മലയാളിക്കും അഭിമാനിക്കാം.
@Savyasachi619
@Savyasachi619 6 часов назад
ബന്ധം ഉണ്ടെങ്കിൽ എന്താ കുഴപ്പം
@shahbasiqbal2795
@shahbasiqbal2795 5 часов назад
ഒന്നുല്ല പാവം ഇസ്രായേൽ ചാരനല്ലേ
@Jabir-lg6ln
@Jabir-lg6ln 5 часов назад
ഇവിടുത്തെ മുസ്ലിംകളെ തീർക്കാൻ അയച്ചതാനോ മോസ്സദ്‌
@Ifclause11
@Ifclause11 4 часа назад
​@@Jabir-lg6lnഅതെ പോയി ഊംബ് 😂🤌😹
@nidheeshk3157
@nidheeshk3157 6 часов назад
നല്ല കാര്യം അല്ലേ ചെയ്തത് അതിന് മാപ്രകൾ എന്തിനാ കരയുന്നത്😂
@faisalfa2354
@faisalfa2354 6 часов назад
Kolunath.....n..kariym.alla
@midhunantony3186
@midhunantony3186 5 часов назад
​@@faisalfa2354ni arada my.. hisbullayude ammayiappano..😂
@nadar7
@nadar7 5 часов назад
ഭീകരരെ കൊല്ലുന്നത് നല്ല കാര്യം തന്നെയാണ് ​@@faisalfa2354
@RahulRaj-hy5cy
@RahulRaj-hy5cy 5 часов назад
Theevravadhikalalle povatte 😂
@neethuks1186
@neethuks1186 5 часов назад
​@@faisalfa2354theevravathikale kollunnathu nallakaryamanu
@airu4192
@airu4192 5 часов назад
എന്ത് അന്യോഷണം ഇതുപോലെ കശ്മീരിൽ നുഴഞ്ഞ് കയറുന്ന എല്ലാത്തിനെം തട്ടണം ........
@Jo-rk4fz
@Jo-rk4fz 6 часов назад
മിടുക്കൻ... ഒരു സ്വീകരണം കൊടുക്കണം ❤️❤️❤️❤️
@eduspotacademy9656
@eduspotacademy9656 6 часов назад
എന്തും ഹാക് ചെയ്യാം. Evm മാത്രം പറ്റില്ല. ഇന്ത്യ പൊളിയല്ലേ...❤
@EssAar80
@EssAar80 6 часов назад
ഫയങ്കര കണ്ട് പിടുത്തം വോട്ടിംഗ് മെഷിനിൽ എവിടെയാടോ നെറ്റ്‌വർക്ക് സംവിധാനം ഉള്ളത്
@mus9760
@mus9760 4 часа назад
​@@EssAar80ഏതു നാട്ടിലാണ് താങ്കൾ ജീവിക്കുന്നത് എന്നറിയില്ല...
@EssAar80
@EssAar80 4 часа назад
@@mus9760 അനക്ക് ഇതിനെ പറ്റി വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ് മദ്രസ്സ വിദ്യഭ്യാസം കൊണ്ട് വലിയ കോണമൊന്നുമില്ല
@ammulolu7954
@ammulolu7954 6 часов назад
അടിപൊളി.. 🔥🔥🔥🔥...
@nidhin2269
@nidhin2269 6 часов назад
അവരെ വെറുതെ വിടു.
@entertainingmedia1499
@entertainingmedia1499 5 часов назад
എന്തൊരു നാട് കേരളം ഹിസ്ബുള്ള പോലെ ഒരു ഭീകര സങ്കടനയെ അക്രമിച്ചവർ ആരായാലും അഭിനന്ദനങ്ങൾ അർഹിക്കുന്നു 😁
@Jabir-lg6ln
@Jabir-lg6ln 5 часов назад
നാളെ കേരളത്തിൽ വന്ന് ഇവിടെ ഒള്ള മുസ്ലിങ്ങളെ വെറുതെ കൊന്നാലോ
@neethuks1186
@neethuks1186 5 часов назад
​@@Jabir-lg6lnnalla karyam theevravathiyum avare support cheyyunna muslimum thammil vallya vethyasamilla
@muhammedpp1715
@muhammedpp1715 2 часа назад
En..pulvama...40..pattala.kkarey.konna.beekararey.samrekshikunnavan.😂😂😂
@aaronpaul8947
@aaronpaul8947 6 часов назад
Great 👍
@CP6377
@CP6377 6 часов назад
അഭിമാനം തോന്നുന്നു......❤❤
@englishhelper5661
@englishhelper5661 6 часов назад
വില്ലനാണോ നല്ലവനാണോ കുറച്ചു ദിവസം കഴിഞ്ഞാൽ അറിയാം ചേട്ടൻ കാത്തിരിക്കുക😂😅
@sree4820
@sree4820 6 часов назад
മിക്കവാറും അവൻ അറിഞ്ഞു കൊണ്ട് തന്നെ ചെയ്തയായിരിക്കും.. അങ്ങനെ ആണെങ്കിൽ നല്ലവൻ തന്നെ...കാരണം തീവ്രവാദികൾക്ക് എതിരെ പോരാടുന്നവർ നല്ലവർ ആണല്ലോ...😊
@binu44464
@binu44464 6 часов назад
മലയാളി ❤❤❤❤❤
@onlove.
@onlove. 6 часов назад
Nalla karayamm ❤
@jojijoseph2072
@jojijoseph2072 5 часов назад
Israel fighting for world peace 🕊️🕊️🕊️🕊️
@willusblogz3542
@willusblogz3542 5 часов назад
Ne powli Ada mone❤
@ajeesh8323
@ajeesh8323 6 часов назад
He is not Indian citizen anymore and we don't have to care about this.
@pradeepak1784
@pradeepak1784 5 часов назад
എല്ലാർക്കും ഇപ്പോള് നല്ല അഭിപ്രായമാണ് 😍😍😍
@kumarm5961
@kumarm5961 5 часов назад
Proud moment as a malayalee and proud Indian
@MinstrelAlive
@MinstrelAlive 5 часов назад
അഭിമാനം വാനോളം❤ റിൻസാ Ilove you❤❤❤❤
@sandsinternationallubrican8414
@sandsinternationallubrican8414 5 часов назад
He is not a terrorist.
@Jabir-lg6ln
@Jabir-lg6ln 5 часов назад
കളമശ്ശേരി പൊട്ടിത്തെറിച്ചതും ഇച്ചായൻ 😂
@neethuks1186
@neethuks1186 5 часов назад
​@@Jabir-lg6lnninte mathakkarude ennam eduthal oru bookil polum othungilla kureyundallo
@yakobjose4157
@yakobjose4157 5 часов назад
മലയാളി ❤️❤️❤️
@realherono1204
@realherono1204 5 часов назад
എന്ത് ചെയ്യാം.. മാ.മാ..ലോകം മൊത്തം അറിഞ്ഞല്ലോ കേരളത്തിൽ നിന്ന് ഒരാൾ
@jax7295
@jax7295 6 часов назад
Israel ❤️🇮🇳🫂
@Master80644
@Master80644 5 часов назад
😮😮😮കൊച്ചു കേരളത്തിലും മൊസാദിൻ്റെ സാനിദ്ധ്യം ഇവർ ആപത് അന്വേഷണം പ്രഖ്യാപിക്കുക
@Malayali2052
@Malayali2052 5 часов назад
ലോക്കൽ പോലീസ് എന്ത് ചോദിക്കാൻ മാപ്ര
@vvvvv880
@vvvvv880 5 часов назад
Hisbullaയെ his ball illa എന്ന് ആക്കിയ ധീരൻ 🔥🔥🔥🔥🔥🔥👌👌👌👌👌
@shefeekekka1588
@shefeekekka1588 4 часа назад
പെരുമ്പാവൂരിൽ ബോംബ് വച്ചവനെ പറ്റിയും നല്ല അഭിപ്രായം ആണ്….
@Ranjit-d8l
@Ranjit-d8l 5 часов назад
ഒളിമ്പിക്സ് മെഡൽ കിട്ടുന്നതിനേക്കാളും സന്തോഷം
@niyatiujalam11
@niyatiujalam11 5 часов назад
കമ്പനി ഉൾപ്പെട്ടാൽ അവൻ എന്ത് ചെയാൻ..
@MidhunCR00
@MidhunCR00 5 часов назад
അന്വേഷണം only by kerala മാപ്ര
@arundev-dz4ul
@arundev-dz4ul 6 часов назад
🤩
@AJESH651
@AJESH651 4 часа назад
കേരള മീഡിയ ഇദ് കാണിച്ച് കൂട്ടുന്ന ശെരി അല്ല
@mus9760
@mus9760 4 часа назад
നമ്മൾ ഇവിടെ ഇരുന്ന് അഭിപ്രായം പറഞ്ഞിട്ട് ഒരു കാര്യവുമില്ല..
@sayjen123
@sayjen123 5 часов назад
നമ്മുടെ അഭിമാനം 🙏
@unnikrishnanape8384
@unnikrishnanape8384 5 часов назад
നല്ല കാര്യം❤
@gopakumargopakumar1645
@gopakumargopakumar1645 5 часов назад
ഇസ്രായേലിന് എതിരെ ആര് അന്വേഷണം നടത്താനാണ് 😂😂
@arunkc5627
@arunkc5627 5 часов назад
നല്ല കാര്യം അല്ലെ ചെയ്തത്. അതിന് എന്തിന് അന്വേഷണം. ഇത് പോലെ ഉള്ളത് എന്ത് സഹായവും ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് ഇസ്രായേലിന് പ്രതീക്ഷിക്കാം.
@DetectiveRamdas
@DetectiveRamdas 6 часов назад
Avn pwoli ann
@ajithmathews6798
@ajithmathews6798 6 часов назад
Thug
@jiz-ig5cp
@jiz-ig5cp 6 часов назад
❤❤❤❤
@CrusarderNasrani-sg1xq
@CrusarderNasrani-sg1xq 2 часа назад
ഇപ്പോളും സുഡാപ്പികളും കമ്മികളും ഒഴികെ എല്ലാവർക്കും നല്ല അഭിപ്രായം തന്നെ ആണ്
@vishakca5050
@vishakca5050 6 часов назад
ഒരു നല്ല കാര്യം ചെയ്തതിന് അഭിമാനിക്കൂ റിൻസിൻ്റെ അമ്മാവാ.
@shahbasiqbal2795
@shahbasiqbal2795 5 часов назад
ഇസ്രായേലിനു ചരപ്രവർത്തനമോ നല്ല കാര്യം....നീയൊരു രാജ്യദ്രോഹി തന്നെ
@Pince00007
@Pince00007 Час назад
റിൻസൺ ആയത് കൊണ്ട് NIA തിരിച്ചു പോയി എന്ന് കേൾക്കുന്നു 😂😂😂
@bijujacob4604
@bijujacob4604 3 часа назад
എനിക്കും വളരെ നല്ല അഭിപ്രായമാ, മിടുമിടുക്കൻ😂😂.....
@shibugeorge5311
@shibugeorge5311 5 часов назад
മാപ്രകൾ ഉടനെ അവിടെ എത്തിയോ , ഒരു ബന്ധവും ഇല്ലെങ്കിലും പറഞ്ഞ് പറഞ്ഞ് അതിന്റെ തലവൻ ആക്കിക്കും 😀😀
@dinkuabc
@dinkuabc 5 часов назад
ഹോ ഭാഗ്യവാൻ.. Good job
@lijuraju002
@lijuraju002 4 часа назад
100 പേര് ചാവാൻ വരുമ്പോൾ ഒരാളെങ്കിലും വേണ്ടയോ കൊല്ലാൻ 😅😅
@Master80644
@Master80644 5 часов назад
വേര് കേരളത്തിൽ😮😮😮 ഇവരുടെ തീവ്രവാദി ബന്ധം അന്വേഷിക്കണം
@gokulmenon3897
@gokulmenon3897 5 часов назад
Pride of India 🇮🇳
@jobeeshjoy3483
@jobeeshjoy3483 6 часов назад
Ok
@ProfitMohammd
@ProfitMohammd 6 часов назад
❤❤❤❤🎉🎉❤❤❤
@shefeekekka1588
@shefeekekka1588 4 часа назад
മാനസിക വിഭ്രാന്തി ഉണ്ടെന്ന് പറയാൻ പറ അമ്മാവാ…..😊
@Dalmi123
@Dalmi123 5 часов назад
സിബിഐ വന്നോ എന്ന് ചോദിക്കാൻ മറന്നു പോയോ
@Anmathews
@Anmathews 5 часов назад
Congratulations Rinson 🎉❤
@sokoor--amd
@sokoor--amd 5 часов назад
ബ്രിട്ടനും അമേരിക്കക്കും ഇസ്രായേലിനുമൊക്കെ പണിയെടുക്കുന്ന ഇഷ്ട്ടം പോലെ ചാരമ്മാർ നമ്മുടെ നാട്ടിലുമുണ്ട്.
@paultp8743
@paultp8743 19 минут назад
അവനെ നാം വിശുദ്ധനായി പ്രഖ്യാപിച്ചു
@georam-jp4fd
@georam-jp4fd 5 часов назад
അവൻ ലോകത്തിന്റെ അഭിമാനം ആണ് ❤️❤️❤️❤️
@shahbasiqbal2795
@shahbasiqbal2795 5 часов назад
നീയും ഇസ്രായേൽ ചാരനാണോ
@georam-jp4fd
@georam-jp4fd 5 часов назад
@@shahbasiqbal2795 ഞമ്മന്റെ ആൾകാർ ചതപോ ഉള്ള സങ്കടം മതത്തിന്റെ പേരും പറഞ്ഞു ലോകം മുഴുവൻ നിരപര്തികളെ കൊല്ലാൻ കൊട്ടെഷൻ എടുത്ത നശിച്ച വർഗം ചാകുന്നത് കാണുന്നത് സന്തോസമേ ഉള്ളu...... സ്വന്തം രാജ്യത്തിനു ആപത്തു വന്നപ്പോ സഹായിച്ച രാജ്യ ആണ് ഇസ്ര്യേൽ....നിനപോലെ സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കാൻ പോകാറില്ല
@realherono1204
@realherono1204 5 часов назад
അറബികളുടെയിൽ ബംഗാളി യേയും ബംഗ്ലാദേശിയേയും താല്പര്യക്കുറവുണ്ടായിരുന്നു എന്നാൽ മലയാളികളെ നല്ലമതിപ്പായിരുന്നു ഈ സംഭവം പശ്ചിമേഷ്യയിൽ ആണെങ്കിലും അറബികൾ മൊത്തത്തിൽ ഇതറിയുന്നു
@suvinvelayudhan1525
@suvinvelayudhan1525 4 часа назад
നമ്മുടെ ആരേലും മരിച്ചോ എന്തിന് ചര്‍ച്ച
@ranjithm853
@ranjithm853 6 часов назад
അതിന് മോശം അഭിപ്രായം പറയാൻ അയാൾ എന്ത് തെറ്റാണ് ചെയ്തത്... 🤔🤔
@faisalfa2354
@faisalfa2354 6 часов назад
Kolayali.....achayo
@shahbasiqbal2795
@shahbasiqbal2795 5 часов назад
ഒന്നും ചെയ്തില്ല ചെറുതായിട്ട് മോശടിന് വേണ്ടി ചരപ്രവർത്തനം നടത്തിയുള്ളൂ...പക്ഷെ കാക്ക വിരോധം മൂത്തവന്മാർക്ക് അത് മനസിലാകുന്നില്ല എന്ന് മാത്രം.....സിറിയയിൽ ആഡ് മേക്കാൻ പോയവറും ഈ കൂട്ടത്തിൽ നിന്ന് തന്നെയായിരുന്നു എന്ന് കൂടി ഓർത്തോ
@shahbasiqbal2795
@shahbasiqbal2795 5 часов назад
​@@faisalfa2354ഇയാൾക്കുള്ള സപ്പോർട്ട് കണ്ടോ...മോശഡ് ചാരന് ഇവിടെ ഇത്രയും സപ്പോർട്ട് ഉണ്ടെങ്കിൽ അവന്മാർ ഏത് നിമിഷവും നമ്മുടെ ഇന്ത്യയെയും ഒറ്റും സൂക്ഷിക്കുക
Далее
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 6 млн
JAM | Part 2 | Karikku | Comedy
14:08
Просмотров 393 тыс.