Тёмный

റൂമി പറഞ്ഞൊരു കഥയുണ്ട്‌.. ~Pma Gafoor 

Pma Gafoor Official
Подписаться 288 тыс.
Просмотров 48 тыс.
50% 1

#pmagafoornew

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@smartfix1661
@smartfix1661 3 года назад
നിങ്ങളുടെ ഓരോ വാക്കുകളും മനസ്സിൽ പതിക്കുന്നു. നിങ്ങളുടെ ഓരോ വാക്കും സമാധാനം നൽകുന്നു. ഞാൻ എന്റെ മനസ്സ് തളരുമ്പോ നിങ്ങളുടെ അടുത്തേക് എത്തുന്നു. ഓരോ വാക്കുകളും ഇന്ന് എന്റെ ജീവന്റെ വില ഉണ്ട്.
@nesisharaf6560
@nesisharaf6560 3 года назад
Yess.. Same tooooooo
@smartfix1661
@smartfix1661 3 года назад
Mm
@smartfix1661
@smartfix1661 3 года назад
@@nesisharaf6560 haaaaa
@adeebaadhi1535
@adeebaadhi1535 3 года назад
എന്തു നല്ല commens ആണ് pma ക്ക് കിട്ടുന്നത്... നിങ്ങടെ ഓരോവാക്കുകൾക്കും ഒരുപാട് മനുഷ്യരുടെ ജീവന്റെ വില ഉണ്ട്.... Pma നിങ്ങൾ തികച്ചു valueable ആയ ഒരാൾ ആണ്..... Pma ക്ക് ഇനിയും ഒരുപാട് സംസാരിക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഒള്ളു.... Loved u words ❤🌼
@shahana12
@shahana12 3 года назад
*മാർഗ്ഗം ഏത് എന്നല്ല ലക്ഷ്യം ആണ് പ്രധാനം.....✨️✨️✨️✨️* *നമ്മുടെ ലക്ഷ്യത്തിൽ എത്താൻ പടച്ചോൻ വേഗം നമ്മെ സഹായിക്കട്ടെ.....🤲💞*
@shabeerhanif
@shabeerhanif 3 года назад
👍
@zzzzzz9343
@zzzzzz9343 3 года назад
മാർഗ്ഗവും പ്രാധാന്യം ആണ്
@shaheervm
@shaheervm Год назад
നിങ്ങളെയൊന്നും ഇപ്പോൾ കാണുന്നില്ലാലോ. എവിടെ
@trafficm4035
@trafficm4035 Год назад
Ameen
@shafna7708
@shafna7708 3 года назад
നമ്മുടെ ആരോഗ്യവും ആയുസും നമ്മൾ ഉപയോഗിക്കുന്നത് നല്ല ലക്ഷത്തിനാവട്ടെ... 🥀🥀ചിതറിപ്പോകാതിരിക്കട്ടെ 🌹
@ZAKKU01
@ZAKKU01 3 года назад
🌹🌹🌹
@Ack179
@Ack179 3 года назад
@@ZAKKU01 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@Ack179
@Ack179 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@shabeerhanif
@shabeerhanif 3 года назад
👍
@suhailkareem7888
@suhailkareem7888 9 месяцев назад
Ameen Ameen ya rabbal alameen
@velichamislamic
@velichamislamic 3 года назад
ഞാൻ ജീവിതത്തിൽ പിന്തുടരുന്ന ഒരു കാര്യമുണ്ട്, ഞാൻ നന്നാവുമ്പോൾ അത് എന്റെ സ്വത്വത്തെയും എന്നോട് അടുത്തവരെയും ഞാൻ സഹായിക്കുന്ന എനിക് സഹായിക്കാൻ കയിഴുന്നവരെയും കൂടുതൽ സന്തോഷിപ്പിക്കും എന്നത്. ഒരിക്കലും ജീവിതത്തിൽ പണം സമ്പാദിക്കണമെന്നോ ഉയർന്ന പദവിയിൽ ഏതാണമെന്നോ ഉള്ള ആഗ്രഹം ഇല്ലാതെയാണ് എന്റെ യാത്ര കാരണം ഈ ലോകത്തെ എല്ലാ യാത്രയുടെയും അവസാനം മരണമാണ്, അതിനു ശേഷമുള്ള യാത്രയിലേക്ക് എന്തെങ്കിലും കരുത്തിവെക്കുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം.
@muhammedirfancn3831
@muhammedirfancn3831 2 года назад
ഹഖ് പറഞ്ഞാൽ ഒറ്റപ്പെട്ട് പോകുമെന്ന് ഭയമുണ്ടല്ലേ ? സർ .....വേദനയുണ്ട് നിങ്ങളുടെ അധഃപദ്ധനത്തിൽ.....അള്ളാഹു രക്ഷിക്കട്ടെ...
@ZAKKU01
@ZAKKU01 3 года назад
ലക്ഷ്യം എത്ര അകലെ ആണെങ്കിലും മാർഗം എത്രെ കഠിനം ആണെങ്കിലും വിധി നമ്മുക്ക് ആയി കരുതി വെച്ചിട്ടുള്ളത് ആണ് എങ്കിൽ നാം അതിൽ എത്തി ചേരുക തന്നെ ചെയ്യും 🥀AZ 🥀
@bushrashanu7201
@bushrashanu7201 3 года назад
സത്യം 🥰🌹
@ZAKKU01
@ZAKKU01 3 года назад
@@bushrashanu7201 😍💝😍
@Ack179
@Ack179 3 года назад
@@bushrashanu7201 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@Ack179
@Ack179 3 года назад
@@ZAKKU01 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@ZAKKU01
@ZAKKU01 3 года назад
@Sameem Ck 😍🤗
@shaheensalam5623
@shaheensalam5623 3 года назад
Alhamduliallah !! Jazakallahu khayran !! Tabarakallah !! Masha Allah !!
@nesisharaf6560
@nesisharaf6560 3 года назад
ഓരോ വാക്കും എന്തൊരു ഫീൽ ആണ്..... കേട്ടു ഇരിക്കാൻ തോന്നും..... ഓരോ ദിവസവും ഒരു വീഡിയോ കണ്ടാൽ മതി.. മനസ് നിറയാൻ..... മാഷാ അള്ളാഹു
@nessymol510
@nessymol510 3 года назад
Addicted to PMA Sir ❤🥰😘 Sir പറയുന്നത് അത്രയും ജീവിതത്തിൽ ഒത്തിരി നല്ല ചിന്തകൾ നൽകുന്നുണ്ട്...🥰🥰🥰
@yahiyah3600
@yahiyah3600 3 года назад
Allah ആരാണ് അള്ളാഹു? just a *fake id of muhammed* അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെ ദൈവമായ സ്വർഗ്ഗത്തിലിരിക്കുന്ന ദൈവമാണള്ളാഹുവെങ്കിൽ കുഴപ്പമില്ലായിരുന്നു . പക്ഷേ സ്വർഗത്തിലിരിക്കുന്ന ദൈവത്തിന്റെ പേര് ദൈവം മൂസാനബിയോടു പറഞ്ഞിരിക്കുന്നത് അള്ളാഹുവെന്നല്ല. ആ പേരിലൊരു ദൈവത്തേ കുറിച്ച് മുഹമ്മദിനു മുമ്പ് ആരും പറഞ്ഞതായി മറ്റുള്ള വേദഗ്രന്ധങ്ങളിൽ ഇല്ല. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-luCDDowem0w.html ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്‌" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ???ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ലഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രംഅങ്ങനെയെങ്കിൽ അള്ളാഹു മുഹമ്മദിലൂടുണ്ടായ ദൈവമല്ലേ ? മുഹമ്മദ് സിറിയയിൽ ജോലിക്കു പോയപ്പോൾ അവിടെയുള്ള ജൂതരും ക്രിസ്ത്യാനികളും ക്രിസ്തുവിനെതിരായിട്ടുള്ളവരും പറഞ്ഞു കേട്ട ചരിത്രങ്ങളുടെ അടിസ്ഥാനത്തിൽ മുന്നൂറ്റിചില്വാനം കുലദൈവങ്ങളേ ആരാധിച്ചിരുന്ന ,ദൈവാലയത്തിനു ചുറ്റും നഗ്നനൃത്തം ചെയ്തിരുന്ന അറബികളേക്കൂടി ഏകദൈവത്തിലാക്കാൻ മുഹമ്മദിന്റെ കുടുമ്പ ദൈവമായ അള്ളാഹുവിനേ സർവർക്കും ദൈവമാക്കി - ദൈവം മലക്കിലൂടെ മറ്റു തെളിവുകളോ ദൃസാക്ഷികളോ ഇല്ലാതെ മുഹമ്മദിന്റെ സ്വന്തം താപര്യങ്ങളും സുഖങ്ങളും എത്ര ഹീനമാണെങ്കിലും അനുവദിച്ചുകൊടുക്കുന്ന വിധത്തിൽ തന്നുവെന്നു മുഹമ് സ്വയം പറയുന്ന ഖുറാനിൽ മുഹമ്മദിന്റെ കുല ദൈവത്തേവച്ച് മുഹമ്മതുണ്ടാക്കക്കിയ അള്ളാഹുവിനേ അറിഞ്ഞതുകൊണ്ട് പ്രയോചനമുണ്ടോ ? (ഈ അള്ളാഹുവിനെ കണ്ടവരുണ്ടോ ഖുറാനിൽ?മുഹമ്മദിന്റെ അടുത്ത് വന്നത് മലക്കാണെന്ന്ആരുപറഞ്ഞു ?മലക്കാണോ എന്ന്കണ്ടുപിടിക്കാൻ ഖദീജ നടത്തിയ ടെസ്റ്റ്എന്താണ് ?അള്ളാഹു പറഞ്ഞെന്ന് ജിബ്രീൽപറഞ്ഞന്ന് മുഹമ്മദ് പറഞ്ഞന്ന് പറഞ്ഞെന്ന്തട്ടിക്കൂട്ടിയ ഉസ്മാൻ കത്തിച്ചുകളഞ്ഞതിന്റെബാക്കി നാടോടിക്കഥകൾ വായിക്കുന്നതിലുംവിശ്വാസയോഗ്യമാണ് ദൈവം നേരിട്ട്വെളിപ്പെടുത്തി കൊടുത്ത തോറഉൾപെടെയുള്ള ബൈബിൾ.)
@yahiyah3600
@yahiyah3600 3 года назад
Sahoderiyodu oru doubt chodikaattey.. Islam swargathil sthreekalkku enthaanu prathifalam? ee 5 neram niskarichum, parda ettum okkey jeevikunathu ekka kku 72 hoorimareyum, madhya puzhayum urapaakkaan vendi maathram aano?
@shaheervm
@shaheervm Год назад
@@yahiyah3600 നീ സ്വയം മണ്ടനാവുന്നു.
@abdullaafnan7
@abdullaafnan7 3 года назад
Gafoor ikka👍👍👍
@faizalchakkala1157
@faizalchakkala1157 3 года назад
അതാണ് , ലക്ഷ്യമാണ് പ്രധാനം
@shashaahi6730
@shashaahi6730 3 года назад
Inspiring words✨✨
@salnanouf9628
@salnanouf9628 3 года назад
അതെ ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യമുണ്ട് 👌💚
@prasanthc7228
@prasanthc7228 3 года назад
Thank you ഇക്കാ
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 года назад
ലക്ഷ്യം മനസ്സിൽ ഉണ്ടെങ്കിൽ മാർഗം തടസ്സമില്ലാതെ താനെ വരും 🤗🤗
@bushrashanu7201
@bushrashanu7201 3 года назад
ഓരോ ദിവസവും പുതിയതാണ് നല്ല സുഹൃത് ആവുക നല്ല banthu ആവുക സ്നേഹം മാത്രം ചൊരിയുക വാക്കിനാലും പുഞ്ചിരിയാലും സന്തോഷം പകരുക.....
@ZAKKU01
@ZAKKU01 3 года назад
🥀🥀
@bushrashanu7201
@bushrashanu7201 3 года назад
@@ZAKKU01 🌹🌹
@ZAKKU01
@ZAKKU01 3 года назад
@@bushrashanu7201 💝
@noohapk2249
@noohapk2249 3 года назад
♥️
@bushrashanu7201
@bushrashanu7201 3 года назад
@@noohapk2249 🥰
@സ്നേഹിതൻ-ഢ1ഢ
@സ്നേഹിതൻ-ഢ1ഢ 3 года назад
ഞാനൊരിക്കലും എത്തിപിടിക്കില്ലന്നറിഞ്ഞിട്ടും എന്നേ കൊതിപ്പിക്കുന്ന ആകാശം പോലെ ആണെന്റെ സ്വപ്നം....
@bushrashanu7201
@bushrashanu7201 3 года назад
സ്വപ്‍നം കണ്ട ജീവിതം വെറുതെ ആണെന്ന് എപ്പോൾ തോന്നി തുടങ്ങന്നുവോ... അവിടെ നിന്നും ആണ്. യഥാർത്ഥ ജീവിതം തുടങ്ങുന്നത്.....
@semithazakariya6800
@semithazakariya6800 3 года назад
മാഷാ അല്ലഹ്ഹ്
@സ്നേഹിതൻ-ഢ1ഢ
@സ്നേഹിതൻ-ഢ1ഢ 3 года назад
@@semithazakariya6800 🙃🙃
@സ്നേഹിതൻ-ഢ1ഢ
@സ്നേഹിതൻ-ഢ1ഢ 3 года назад
@@bushrashanu7201 🙃🤗...
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 года назад
😍😍
@gooddeedsbyshams9059
@gooddeedsbyshams9059 3 года назад
നല്ല ഉദ്ദേശ്യ ലക്ഷ്യങ്ങൾ ആണ്‌ ജീവിതത്തെ അർത്ഥ പൂർണമാക്കുന്നത്....👍👍
@jasmiki2045
@jasmiki2045 3 года назад
സമാധാനപരമായ വചകങ്ങൾ 👍👍
@yahiyah3600
@yahiyah3600 3 года назад
Sahoderiyodu oru doubt chodikaattey.. Islam swargathil sthreekalkku enthaanu prathifalam? ee 5 neram niskarichum, parda ettum okkey jeevikunathu ekka kku 72 hoorimareyum, madhya puzhayum urapaakkaan vendi maathram aano?
@nidaahhh6904
@nidaahhh6904 3 года назад
Super speech
@midhumidhu4187
@midhumidhu4187 3 года назад
ഇക്കാ നിങ്ങൾ പറഞ്ഞത് എത്ര സത്യമാണ്.
@thahirarasheed604
@thahirarasheed604 3 года назад
👍👍അതെ ലക്ഷ്യം ആണ് പ്രധാനം.
@anjilakathabdulrasak8335
@anjilakathabdulrasak8335 3 года назад
നല്ലൊരു അറിവ്
@amanshameed6488
@amanshameed6488 3 года назад
Nice words
@sindhupramod5235
@sindhupramod5235 3 года назад
Thank you Sir 🙏🙏🙏
@shamnathhannan3877
@shamnathhannan3877 3 года назад
നന്നായിട്ടുണ്ട് ട്ടോ
@lulurob2482
@lulurob2482 3 года назад
മീശ കുറച്ചു വെട്ടിയാൽ നിങ്ങളുടെ ഭംഗി ഒന്നു കൂടി കൂടും. Just my opinion only, it is completely upto you what you are comfortable doing. Great speech keep your good work
@sarathsreejaya4046
@sarathsreejaya4046 3 года назад
Great man .....
@fathimafathi1601
@fathimafathi1601 3 года назад
Allahu hairil ethikkatteeee
@zumiibm8319
@zumiibm8319 3 года назад
Masha Allah iniyum arivukal mattullavarileekk ethaan rabb thoufeek nalkatte
@iamranid9017
@iamranid9017 3 года назад
ഞാൻ ജീവിതത്തിൽ പഠിച്ച കാര്യമാണ് സർ പറഞ്ഞത് ഈ ലോകത്തിന് പല തരത്തിലുള്ള മന്ഷന്മാരെ ആവശ്യമുണ്ട്
@anshadamoidheen423
@anshadamoidheen423 3 года назад
You are Amazing Sir❤️💯
@mukeshcv
@mukeshcv 2 года назад
God is great ❤️
@jithyanp1240
@jithyanp1240 3 года назад
Thank you sir thank you so much 🙏ante goal achieve cheydh sirnte aduth varum🙏
@amnainathereal
@amnainathereal 3 года назад
🤗നന്ദി സ്നേഹം !❤️ 1st view 1st comment 😍
@Ack179
@Ack179 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@faisalalfiya1609
@faisalalfiya1609 3 года назад
Thanku sirrrr🥰
@Ashika_Farsana4
@Ashika_Farsana4 3 года назад
🙌🏻no words ...adipwoli😘
@yahiyah3600
@yahiyah3600 3 года назад
Sahoderiyodu oru doubt chodikaattey.. Islam swargathil sthreekalkku enthaanu prathifalam? ee 5 neram niskarichum, parda ettum okkey jeevikunathu ekka kku 72 hoorimareyum, madhya puzhayum urapaakkaan vendi maathram aano?
@farsanacp52
@farsanacp52 3 года назад
Ma sha allaha👍👍👍
@rifarumi6132
@rifarumi6132 3 года назад
👍👍 Exactly 👍👍
@sharafudheensharafu2256
@sharafudheensharafu2256 3 года назад
ഇവിടെ പരുന്തിന്റെ ലക്ഷ്യം മീൻ അല്ലേ അപ്പോ അതിന് ഒരു ലക്ഷ്യം ഇല്ലേ...
@muhsinachicku1075
@muhsinachicku1075 3 года назад
Nighalu poliyaanu sir..........
@aziyanasar894
@aziyanasar894 3 года назад
Chithari poyi thudangiyathine thirike pidich onnilekk cherkkan samayamayi. Thankyou so much sir.othiri sneham❤
@nisarayakkodan1834
@nisarayakkodan1834 3 года назад
ലക്ഷ്യം ചിതറിപോവാതിരിക്കട്ടെ.....
@മിൻഹമെഹ്ബിൻ
Hi😊
@Ack179
@Ack179 3 года назад
@@മിൻഹമെഹ്ബിൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J3fzBtmPqYM.html
@nisarayakkodan1834
@nisarayakkodan1834 3 года назад
@@മിൻഹമെഹ്ബിൻ hi sukalle
@ashraffaseena3326
@ashraffaseena3326 3 года назад
👍👍👍
@user-bn2cn4b
@user-bn2cn4b 3 года назад
Alhamdulillaah ❤️✨❣️✨❣️
@Pumpkin90627
@Pumpkin90627 3 года назад
👍
@shaheervm6644
@shaheervm6644 3 года назад
💖
@shaheervm
@shaheervm Год назад
🤍
@neethajijo8855
@neethajijo8855 3 года назад
Ikka
@mufinoufal5813
@mufinoufal5813 3 года назад
Pma ishttam 💯❤
@nasiluhai485
@nasiluhai485 3 года назад
Superb👌👌
@SalmaSalma-cb3fb
@SalmaSalma-cb3fb 3 года назад
👌👌👌 Hartilekk aazhnniranghunna udhaharanaghal.
@shahinasharafudheen4523
@shahinasharafudheen4523 3 года назад
Sarinte upama theti ennu thonnunnu.kazhukan jeevanullathine thirannu pokarilla,ennanu nan ketitullath.pls ans sir tharuo
@learnit1564
@learnit1564 3 года назад
May be parunth
@JumaRasheed
@JumaRasheed 3 года назад
💖Gafoor Ikka💖
@shafna7708
@shafna7708 3 года назад
💖
@JumaRasheed
@JumaRasheed 3 года назад
@@shafna7708 💖Shafna💖
@faisalalfiya1609
@faisalalfiya1609 3 года назад
Idhellaam kett comment ayakkumpol sirr thirich reply thannillenkilum njangalde comments vaayikum eanna njangalde okke manassile oru pratheeksha undallooa.. Adhoru aashwaasamanu njangalkk🥰🥰
@hameediyapardhas7793
@hameediyapardhas7793 3 года назад
Excellent🌹🌹👍👍👍❤️
@ashifaazeezz6052
@ashifaazeezz6052 3 года назад
Sir nammude collegil vilichal ethan patto sirr
@ashifaazeezz6052
@ashifaazeezz6052 3 года назад
Plz reply sir
@mubeenamajeed1279
@mubeenamajeed1279 3 года назад
👌👍
@fathimafathi1601
@fathimafathi1601 3 года назад
🌹🌹🌹
@rushdabeevi7852
@rushdabeevi7852 3 года назад
❤️
@SHANUSART
@SHANUSART 3 года назад
Nice
@shamlashamla6530
@shamlashamla6530 3 года назад
👍sathyam 🙂❤
@minhajp565
@minhajp565 3 года назад
💝💞💎 word
@aneenaali9284
@aneenaali9284 3 года назад
👍👍👍👍👍
@rabeenaashique5789
@rabeenaashique5789 3 года назад
👍🏻exactly ☺️
@muhammedafnan.k1stb351
@muhammedafnan.k1stb351 3 года назад
Lakshyaboodhamulla oraall edh vidhenayum athu niraveraan shramikkum
@ziyyusworld
@ziyyusworld 3 года назад
ഇക്കാ spr 😍😍😍😍😍
@thansiyaanas9543
@thansiyaanas9543 3 года назад
💖💖
@sdreamrworld6480
@sdreamrworld6480 3 года назад
💪👌
@Vmixedmedia
@Vmixedmedia 3 года назад
ലക്ഷ്യം തെറ്റി നിൽപ്പിൽ ലക്ഷകണക്കിന് ലക്ഷ്യങ്ങൾ മുന്നിൽ ഉണ്ടായിട്ടും..... നമ്മൾ മറ്റൊരാളുടെ ഏൽപ്പനയിൽ ഒളിഞ്ഞ നോട്ടവുമായ നിൽപ്പ് ( 🤪
@mubarakettammal301
@mubarakettammal301 3 года назад
🌹🌹🌹🌹🌹
@rahmathbeevik6147
@rahmathbeevik6147 Год назад
പരുന്തിനു അതിനുള്ള ഭക്ഷണം അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ഭൂമിയിൽ നമ്മെ പോലെ അവകാശികളാണ് അവരും. അവർക്ക് വെള്ളത്തിൽ ഒഴുകി നടക്കുന്ന പരൽ മീനും അവർക്ക് ഭക്ഷിക്കാം. വല എറിഞ്ഞു മീൻ പിടിക്കുന്നതിനേക്കാളുംഎത്രയോ വിദഗ്ദ മായി ഇരയെ പിടിക്കാൻ രക്ഷിതാവ് ആ ജീവിക്ക് കഴിവ് നൽകിയതിനെ ചെറുതായി കാണിക്കുകയാണോ. പരുന്തിന്റെ ലക്ഷ്യം വിശപ്പ് അടക്കുക എന്നത് മാത്രമേയുള്ളൂ. എന്നാൽ മനുഷ്യന്റെ ലക്ഷ്യമോ, അതിൽ ഒതുങ്ങുമോ..... എന്തിനാ വെറുതെ" mottivation " ന്റെ പേരിൽ മനുഷ്യെതര ജീവികളെ ഇത്ര മാത്രം അഭിശംസിക്കുന്നത്.....
@ansari5406
@ansari5406 3 года назад
🥰🥰
@user-cf4se8jg9h
@user-cf4se8jg9h 3 года назад
ഒരു മുസ്‌ലിമിനെ സംബന്ധി ച്ചിടത്തോളം ക്ഷേത്ര പ്രദശനം ചെയ്യുന്നത് ശിർക്കാണ്. ശിർക്കിനെ മനോഹര മാക്കുന്നതും തൃപ്തിപെടുന്നതും കാഫിറായി പോകും സഹോദരാ
@ചൊറിയൻപുഴു-ഞ1വ
✨💚✨💚✨💚✨
@sirajudheensiraj9180
@sirajudheensiraj9180 3 года назад
🥰🥰😍😍🤩
@fahidfaheem2880
@fahidfaheem2880 3 года назад
🥰
@JSWORLD1
@JSWORLD1 3 года назад
ലക്ഷ്യം ഉണ്ടോ മാർഗം ഉണ്ട്.... so മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം
@squadgaming5350
@squadgaming5350 3 года назад
PMA GAFOOR KKA FANS LIKE ADI
@fasliyafasli1459
@fasliyafasli1459 3 года назад
Good msg ikka
@zain4296
@zain4296 3 года назад
Wht a climax
@Riyacookies
@Riyacookies 3 года назад
ഈമാൻ തുളുമ്പുന്ന മുഖം
@yahiyah3600
@yahiyah3600 3 года назад
Sahoderiyodu oru doubt chodikaattey.. Islam swargathil sthreekalkku enthaanu prathifalam? ee 5 neram niskarichum, parda ettum okkey jeevikunathu ekka kku 72 hoorimareyum, madhya puzhayum urapaakkaan vendi maathram aano?
@afanmehandiart8002
@afanmehandiart8002 3 года назад
എന്താണാ ലക്ഷ്യം
@07fasnafamil92
@07fasnafamil92 3 года назад
Roomi..??
@07fasnafamil92
@07fasnafamil92 3 года назад
@Sameem Ck tx 😊
@raseenabasheer874
@raseenabasheer874 3 года назад
Nalla vakukal nthoru positive vibes kittunu
@ramlashafeer7910
@ramlashafeer7910 3 года назад
Sir number tharavo
@alivp6125
@alivp6125 3 года назад
തെറ്റാണ് ഈ പറഞ്ഞത്,, കഴുകൻ്റെ ലക്ഷം അതിൻ്റെ ഭക്ഷണമാണ് എല്ലാതെ ആകാശത്ത് കറങ്ങലല്ല,, പിന്നെ ഒരിക്കലും ഒരു വെള്ളത്തിലും പെട്ട് ഒരു കഴുകും കഷണമായത് ഇത് വരെ കണ്ടിട്ടില്ല,, മോട്ടിവേഷനാണെങ്കിലും കളവ് പറയുന്നത് നല്ലതല്ല
@ffaisaltk
@ffaisaltk 3 года назад
ന്റെ സാറേ സാഹിത്യത്തെ യാധാർഥ്യങ്ങളുമായിട്ട് താരതമ്യം ചെയ്യുരുത് സാഹിത്യ ഭാഷയിൽ ചിലപ്പോൾ പുരുഷൻ പ്രസവിക്കും, മരത്തിൽ നക്ഷത്രം പൂത്തുലയും, പുഴയിൽ പാൽ ഒഴുകും അപ്പോൾ അതിനെ യാഥാത്യമായിട്ട് കൂട്ടി കിഴിക്കരുത് സാഹിത്യം എന്നാൽ ഭാവന ലോകമാണ്..... അവിടെ പരുന്ത് ചിതറും... ചിതറിയ പരുന്ത് ചിലപ്പോ പൂമരമായ് ഉയരും.... അതിൽ പരുന്തിൻ കുഞ്ഞുങ്ങൾ കായ്ക്കും.... ഇതൊക്കെ ഒരു ഇതാണ്... ഏത്.... അത്
@squadgaming5350
@squadgaming5350 3 года назад
Ethavanaada dislike adiche
@sinunajma2015
@sinunajma2015 3 года назад
First
@najmudheennaju-ud8wi
@najmudheennaju-ud8wi 10 месяцев назад
ചുമ്മാ ആകാശത്ത് കൂടി പറന്നാൽ കഴുകന് ഫുഡ്‌ എവിടെ നിന്ന് കിട്ടു 🤔🤔🤔
@salmanfaris.nthamannasheri6086
@salmanfaris.nthamannasheri6086 2 года назад
Iwellmeat.fouryou
@simihamith
@simihamith 3 года назад
👍
@siyas1116
@siyas1116 3 года назад
👍👏
@nasheebanasi4519
@nasheebanasi4519 3 года назад
👌👌👌
@riyajasmin9434
@riyajasmin9434 3 года назад
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 года назад
👍👍👍👍👍👍👍👍
@hilluvlog492
@hilluvlog492 3 года назад
First
@mohammedanshid1812
@mohammedanshid1812 3 года назад
👍👍
@riz.w7n
@riz.w7n 3 года назад
👍👍👍
@thasni8136
@thasni8136 3 года назад
👍
@bushrabushra9843
@bushrabushra9843 3 года назад
👍👍
Далее
4 Year Sibling Difference! 😭 #shorts
00:11
Просмотров 11 млн
Мои нет в ЛАПКЕРАХ
00:11
Просмотров 297 тыс.