Тёмный

റെഡിമൈഡ് സ്റ്റൈലിൽ നമുക്കൊരു അടിപൊളി കുർത്തി സ്റ്റിച്ചു ചെയ്താലോ👗 👗 

Sajitha's Creation
Подписаться 110 тыс.
Просмотров 3,8 тыс.
50% 1

ഹായ് ഫ്രണ്ട്സ്
ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് ഒരു കുർത്തിയാണ്
ഇപ്പോഴത്തെ ഏറ്റവും ട്രെൻഡി ആയിട്ടുള്ള ഒരു കുർത്തിയാണിത്
റെഡിമെയ്ഡ് സ്റ്റൈലിൽ തന്നെ നമുക്ക് സ്റ്റിച്ച് ചെയ്ത് എടുക്കാൻ പറ്റും.അതും വെറും രണ്ടര മീറ്റർ ക്ലോത്തുകൊണ്ട്
തുടക്കക്കാർക്ക് പോലും ഈസിയായി ചെയ്തെടുക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു വീഡിയോ ചെയ്തിരിക്കുന്നത്
അപ്പോ എല്ലാവരും വീഡിയോ കാണുക നിങ്ങളുടെ അഭിപ്രായം അതെന്തായാലും കമന്റ് ചെയ്യാൻ മറക്കരുത്
high neck cutting & stiching
• Collar/High Neck cutti...
collar neck cutting & stiching
• New model neck cutting...
collarneck top
• ഇനി നിങ്ങൾക്കും ഈസിയായ...
‪@sajithascreation‬
#sajithascreation
#malayalamstiching
#dressdesign
#collarneck
#frilldress
#frilledtop
#dressdesigninmalayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@ramlavt4388
@ramlavt4388 Год назад
ഇങ്ങനത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
@sajithascreation
@sajithascreation Год назад
Thanks Ramla ❤️❤️insha allah 🥰
@faizevlog3379
@faizevlog3379 10 месяцев назад
Cotton pattumo
@priyajoby6809
@priyajoby6809 Год назад
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു 👍👍👍
@sajithascreation
@sajithascreation Год назад
Thanks priya 🥰🥰
@muhammadsidanms6552
@muhammadsidanms6552 Год назад
I am saji,Valere nannayittundu.nigalude Ella videos um kanarundu🌹👍👍👍.
@sajithascreation
@sajithascreation Год назад
Thanks saji ❤️❤️❤️
@anjalaok1613
@anjalaok1613 Год назад
Ennum.njn nokum ninte vedio undo. Adichillelum ennm kanumn. Aavashyallapo adikalonu vijarichu. Thanks😍😍
@sajithascreation
@sajithascreation Год назад
Anjalaa.. കമന്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി thank you
@hyrunisap8275
@hyrunisap8275 Год назад
👌👌 എനിക്ക് ഒര് പാട് ഇഷ്ടായി. എന്റെ മോൾക്ക് തൈയ്ച്ച് നോക്കണം. ഇൻ ഷാ അള്ളാ
@sajithascreation
@sajithascreation Год назад
Thanks Hyrunisa
@ASOOSMIX1
@ASOOSMIX1 Год назад
കൊള്ളാം നന്നായിട്ടുണ്ട് 🥰👌
@sajithascreation
@sajithascreation Год назад
Thanks asoora 💕💕
@safeenamajeed7403
@safeenamajeed7403 Год назад
സൂപ്പർ 👍👌😍
@sajithascreation
@sajithascreation Год назад
Thanks safeena 💕💕
@shamshads6264
@shamshads6264 Год назад
Ma sha Allah...spr material chiffon aano...rayon cloth edthu cheythal neataayirikooo plzz
@sajithascreation
@sajithascreation Год назад
മെറ്റീരിയൽ റയോൺ ആണ്
@shamshads6264
@shamshads6264 Год назад
@@sajithascreation haa
@ashiyaashiya285
@ashiyaashiya285 Год назад
useful éനീയും ഇത്പോലുള്ള vds. പ്രശീഷിക്കുനന്നു. rayonin എത്ര mtr rte..
@sajithascreation
@sajithascreation Год назад
Okay... 120 രൂപ
@TeddyBear-qb6ki
@TeddyBear-qb6ki Год назад
Xl size ee cutting mathi aakumo.. 160 cm height und
@sajithascreation
@sajithascreation Год назад
ഇത് ഏതാണ്ട് L സൈസ് ആണ് വരുന്നത്.. ഈ കാണിച്ച അളവുകളിൽ ചെറിയ വ്യത്യാസം വരുത്തിയാൽ നിങ്ങൾക്ക് കറക്റ്റ് ആയിട്ടുള്ള അളവാക്കാൻ പറ്റും
@TeddyBear-qb6ki
@TeddyBear-qb6ki Год назад
@@sajithascreation thankyou
@althafbinhassan9810
@althafbinhassan9810 Год назад
Waitingayrunnu ee videok,.super
@sajithascreation
@sajithascreation Год назад
Thank you dear 💕💕
@ramseenahakeem6842
@ramseenahakeem6842 Год назад
Pardha stiching edumo weyriti
@sajithascreation
@sajithascreation Год назад
നോക്കാട്ടോ ❤️❤️
@ramseenahakeem6842
@ramseenahakeem6842 Год назад
@@sajithascreation ok
@libnat1121
@libnat1121 Год назад
Iam new subscriber
@sajithascreation
@sajithascreation Год назад
Welcome dear
@malabarmoments1162
@malabarmoments1162 Год назад
Evidunna cloth edukuka
@sajithascreation
@sajithascreation Год назад
Payyannur
@shahimmuhammadali9979
@shahimmuhammadali9979 Год назад
Super
@sajithascreation
@sajithascreation Год назад
Thanks samee
@shanibnibu9430
@shanibnibu9430 Год назад
Super. Mashaallah
@sajithascreation
@sajithascreation Год назад
Thanks dear ❤️❤️
@lailamangattulaila6814
@lailamangattulaila6814 Год назад
Vayar kooduthalullavarkk bangiyundavoo
@sajithascreation
@sajithascreation Год назад
വയറു കൂടുതലുള്ളവർക്ക് ഇതുപോലെയുള്ള ഡ്രസ്സ് ഇടുമ്പോൾ ആ വയർ കാണില്ലാട്ടോ 👍👍
@ramseenahakeem6842
@ramseenahakeem6842 Год назад
Supar
@sajithascreation
@sajithascreation Год назад
Thanks Ramseenna
@rajeenafaisal6959
@rajeenafaisal6959 Год назад
മോൾ wear ചെയ്ത ഒരു ഓഫീസ് മോഡൽ മിടിയും coat പോലെയുള്ള oru top ഉം ഇല്ലേ. അതിന്റെ സ്റ്റിച്ചിങ് ഇടോ
@sajithascreation
@sajithascreation Год назад
അതിന്റെ സ്റ്റിച്ചിങ് വീഡിയോ ഞാൻ എടുത്തിട്ടില്ല നോക്കട്ടെ പറ്റിയാൽ ഞാൻ ചെയ്യാം
@ramseenahakeem6842
@ramseenahakeem6842 Год назад
9 വയസ്സായ കുട്ടിക്ക് പാട്ടുപാവാട സ്റ്റിച്ചിങ് edum
@sajithascreation
@sajithascreation Год назад
ഈ വീഡിയോ കണ്ടു നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xzFWJCRlgSw.html
Далее