Тёмный

റെഡ് ആർമിയെ സ്പോണ്‍സർ ചെയ്യുന്നത് പി. ജയരാജനും കുടുംബവുമെന്ന് മനു തോമസ് 

asianetnews
Подписаться 10 млн
Просмотров 174 тыс.
50% 1

'ജയരാജനും മകനും ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നു' മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്, സംഭാഷണത്തിന്റെ പൂർണരൂപം
#manuthomas #pjayarajan #goldsmuggling #cpim #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@lalithakumaran1113
@lalithakumaran1113 3 месяца назад
ഭീകരമായ ഈ വാർത്തകൾ തുറന്നു പറഞ്ഞ മനു തോമസിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
@mammedpadikkal1856
@mammedpadikkal1856 3 месяца назад
ഇന്നോവ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു വെച്ചിരിക്കുന്നു, പിന്നെ ബോംബും റെഡി, ഇനി കാലന്റെ സമയം കൂടി ഒത്തുവന്നാൽ സംഗതി ക്ലീൻ 🤔🤔🤔
@sreenivasapai4719
@sreenivasapai4719 3 месяца назад
MASHA ALLAH STICKER MARAKKALLE!!! JAI HIND
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 месяца назад
മാഷാ അള്ളാ സ്റ്റിക്കർ ഉണ്ടാകുമോ!!!
@radamani8892
@radamani8892 3 месяца назад
51വെട്ട് വീണ്ടും കാണേണ്ടി വരുമോ 😮😮😮
@sinilkumman561
@sinilkumman561 3 месяца назад
കാലന്മാരെ ജയിലിൽ നിന്നും ഇറക്കാൻ നോക്കി പക്ഷെ 3G
@sinilkumman561
@sinilkumman561 3 месяца назад
@@kizhakkayilsudhakaran7086ഈ പ്രാവിശ്യം മാഷാ അള്ളാ അല്ല ജയ് ഹമാസ് ആണ് സ്റ്റിക്കർ
@reactors7749
@reactors7749 3 месяца назад
മനു നിങ്ങളാണ് പുലി❤❤
@ChandralalTN
@ChandralalTN 3 месяца назад
എലി😂😂😂😂
@reactors7749
@reactors7749 3 месяца назад
@@ChandralalTN യാഥാത്ഥ്യം മനസ്സിലാക്ക് തീ ഇല്ലാതെ പുക ഉണ്ടാവില്ല ആരോപണം വെറുതെ ഉന്നയിച്ചത് ആ വില്ല
@priyeshpriyu
@priyeshpriyu 3 месяца назад
​@@ChandralalTNPJ യുടെ കാര്യം പോകാ
@priyeshpriyu
@priyeshpriyu 3 месяца назад
​@@reactors7749മനു തോമസ് പറഞ്ഞത് ശരിയാണെന്നാണ് തോന്നുന്നത്
@ibrahimtodi117
@ibrahimtodi117 3 месяца назад
പുലിയല്ല പുപ്പുലിയാണ്
@jcadoor204
@jcadoor204 3 месяца назад
മനുവിനെ ജയരാജൻ ടീം തൊടില്ല. അത്രയ്ക്കും ധൈര്യമുള്ളതു കൊണ്ടാണ് തുറന്നു പറയുന്നത്. മാളത്തിൽ ഒളിക്കുന്നവനല്ല മനു.
@bindhurejy5243
@bindhurejy5243 3 месяца назад
❤.❤❤❤
@anoopvv3331
@anoopvv3331 3 месяца назад
PJക്കെതിരെ ആണ് പറയുന്നത് ഓർത്ത് വേണം മനു സാറെ
@sajan5555
@sajan5555 3 месяца назад
കണ്ടറിയാം.. ഇതെല്ലാം തണുക്കുമ്പോൾ ഒരു നാൾ മനു ഉണ്ടാകുമോ..
@ambilitrajan94
@ambilitrajan94 3 месяца назад
​@@anoopvv3331 ooombi... Kannoor cpm lobby... Destroy cpm
@reactors7749
@reactors7749 3 месяца назад
@@sajan5555 തൊടില്ല മനുവിനെ പാർട്ടി തന്നെ ചുഴിയിൽ പെട്ട് കിടക്കാ
@Director-h5t
@Director-h5t 3 месяца назад
ഇനിയും ക്വട്ടെഷൻ ടീമായി കണ്ണൂർ പാർട്ടി കളിച്ചാൽ പാർട്ടി പിളരും
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ഇനിയും പിളരാനുള്ള വലിപ്പം ഇല്ല സഹാവേ
@priyeshpriyu
@priyeshpriyu 3 месяца назад
PJ പാർട്ടിയിലെ കരടായി മാറിയിരിക്കുന്നു
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസിൻ്റെ തുറന്ന് പറച്ചിൽ സത്യമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പാർട്ടിയിൽ നിന്നാൽ സ്ഥാനമാനങ്ങൾ നിലനിർത്താൻ പറ്റുന്നതേയുള്ളു എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ
@manilaemily5916
@manilaemily5916 3 месяца назад
CPM ന് ബദലായി BJP വന്നതോടുകൂടി, സഖാക്കൾ എല്ലാം കുരു പൊട്ടി പുറത്തിറങ്ങാൻ തുടങ്ങി..
@siddikahammad3866
@siddikahammad3866 3 месяца назад
Yes athenne
@mframe2331
@mframe2331 3 месяца назад
ഇത്രയും വെളിപ്പെടുത്തിയ സ്ഥിതിക്ക് മനുതോമസ്സിന് എന്തെങ്കിലും സംഭവിക്കാതെ ശ്രദ്ധിക്കേണ്ടത് പാർട്ടിയുടെ മാത്രം ഉത്തരവാദിത്വമായി മാറി😮
@Ullasjoy
@Ullasjoy 3 месяца назад
അതെ അതാണ് രസം ഇനി അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പാർട്ടി കുടുങ്ങും 😂
@bijoypillai8696
@bijoypillai8696 3 месяца назад
നൂറു കണക്കിന് പേരെ കൊന്ന പാർട്ടി.. ഇനിയെന്ത് കുടുങ്ങാൻ ?? പിണറായി വിജയൻ പോലും കൊലയാളി..
@priyeshpriyu
@priyeshpriyu 3 месяца назад
PJ ഇത്രയ്ക്ക് തരം താണവനാണെന്ന് അറിഞ്ഞില്ല
@sanojKumaraadhya
@sanojKumaraadhya 3 месяца назад
Absolutely currect🤝
@MrJoy8888
@MrJoy8888 3 месяца назад
ജീവനിൽ ഭയമില്ലെങ്കിൽ മനുവിന് സധൈര്യം മുന്നോട്ട് പോകാം ....ലാൽ സലാം സഖാവേ
@krishnanko3474
@krishnanko3474 3 месяца назад
ബംഗാൾ, ത്രിപുര മോഡലിന്റെ ഒന്നാം ഘട്ടം.
@rajeevanm4033
@rajeevanm4033 3 месяца назад
ഇ പാർട്ടി സ്വയം തകരാൻ തീരുമാനിച്ചു
@RKmedia-vlogs
@RKmedia-vlogs 3 месяца назад
കട്ടതും കൊന്നതും ഒക്കെ പുറത്ത് വരും അത് ഉറപ്പാണ്....😇
@cryptomanushyan8812
@cryptomanushyan8812 3 месяца назад
പ്രിയപ്പെട്ട മനു എനിക്ക് താങ്കളെ ഓർത്തു പേടി തോന്നുന്നു, കാരണം ഞാനും ജീവിക്കുന്നത് താങ്കൾക്ക് എതിരേ ഭീഷണി മുഴക്കിയ ആളുകളുടെ നാട്ടിൽ ആണ്. കണ്ണൂരിലെ അവസ്ഥ കേരളം മുഴുവൻ അറിയണം. ദേശാഭിമാനി അല്ലാതെ മറ്റൊരു ന്യൂസ് പേപ്പർ വീട്ടിൽ വരുത്താൻ പോലും അനുവദിക്കാത്ത പാർട്ടി ഗ്രാമങ്ങൾ എത്ര ഭീകരം. നല്ല രീതിയിൽ പേടിച്ചു ഒരു ജോലി കിട്ടി ഈ നാട്ടിൽ നിന്ന് രക്ഷപെടാം എന്ന് ഓർത്താൽ കള്ള കേസ് കൊടുത്തും പാർട്ടി കേസുകളിൽ കുടുക്കിയും ഇവിടെ കുടുക്കി ഇടും.
@abdulrazakk649
@abdulrazakk649 3 месяца назад
Yevideya kasaragod vannolu
@Aider-rd3sw
@Aider-rd3sw 3 месяца назад
paranjath sathym ningal payyanur ermamkuttur eghanam ano etavvm avida orshnm 😢
@sach02
@sach02 3 месяца назад
Ningal nthina pedikunath vote maty kuthyal avar engane aryana?? Ningal vere naatil poykoode enthinu avide jeevikune!? Ningal pokunath aarodum parayathirunal pore..
@sumanaradhakrishnan8994
@sumanaradhakrishnan8994 3 месяца назад
കൊള്ള സംഘത്തിൽ പെട്ടു പോയാൽ അതിൽ നിന്നും പുറത്തു വരാൻ കഴീയില്ല,കാരണം അവരുട രഹസ്യം പുറത്തു പോകും എന്നതാണ്,അതുപോലെ ആണ് പാർട്ടിയിൽ നിന്നു പുറത്ത് പോന്നാൽ പാർട്ടി വെറുതെ ഇരിക്കില്ല
@abhaymn553
@abhaymn553 3 месяца назад
Manu❤ one man army
@jainvarghese9092
@jainvarghese9092 3 месяца назад
ചാനൽ കാർ കാശുണ്ടാക്കാൻ കുഴഞ്ഞ ചോദ്യങ്ങൾ ചോദിക്കും നിങ്ങൾ സൂക്ഷിക്കുക
@BinuIJK
@BinuIJK 3 месяца назад
Adima😂
@ShinuE-rs4gs
@ShinuE-rs4gs 3 месяца назад
Po hairaan
@RahulRavindran-yj9hg
@RahulRavindran-yj9hg 3 месяца назад
ജയ് ശ്രീറാം സ്റ്റിക്കർ ഒട്ടിച്ച ഇനോവ റെഡിയാണ്.
@niyasknl7523
@niyasknl7523 3 месяца назад
നമുക്ക് ഒക്കെ പാർട്ടി ആയിരുന്നു വലത് എന്നാൽ നേതാക്കൾ ക്ക് പൈസ ആയിരുന്നു വലത് എന്ന് വീണ്ടും തെളിയ്ക്കുന്നു.. നമുക്ക് ഒക്കെ ഇത് മടുത്തു
@elizabethvarghese5511
@elizabethvarghese5511 3 месяца назад
ആരായാലും, ചുറ്റുമുള്ള സമൂഹം ആയിരിക്കണം വലുത്
@uaeabudhabicities1571
@uaeabudhabicities1571 3 месяца назад
മനുവിന്റെ സ്ഥാനത്തു പിസി ജോർജ് ആയിരുന്നേൽ ഇപ്പോൾ anchor തെറി കേട്ട് കണ്ടം വഴി ഓടിയേനെ. മാധ്യമ പ്രവർത്തനം ആണത്രേ ഇതിന്റെ പേര്
@prarthanajanani829
@prarthanajanani829 3 месяца назад
Manu Thomas💪❤️
@npm2503
@npm2503 3 месяца назад
മാർക്സിസ്റ്റ് പാർട്ടിയെ തിരുത്തുകയോ?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 месяца назад
പാർട്ടി വിടാത്ത സ്ഥിതിക്ക് Manu Thomas ഇപ്പോൾ ഒന്നും പറയില്ല. ഇപ്പൊൾ ഒന്നും ചോദിക്കുകയും വേണ്ട.
@assarikalanishkumar4464
@assarikalanishkumar4464 3 месяца назад
Manu... vazhga valargha nalamudan..go ahead
@stock7764
@stock7764 3 месяца назад
" ഈശോമിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ" എന്നതാണോ പുതിയ സ്റ്റിക്കർ..
@jainibrm1
@jainibrm1 3 месяца назад
😂
@mktvm3839
@mktvm3839 3 месяца назад
No..Jai sreeram aayirikkum
@asurangaming4001
@asurangaming4001 3 месяца назад
chilappo " ORU JAATHI ORU MATHAM ORU DAIVAM " AAKAN CHANCE UND😄
@RahulRavindran-yj9hg
@RahulRavindran-yj9hg 3 месяца назад
😂😂
@siddikahammad3866
@siddikahammad3866 3 месяца назад
😂😂😂😂😂
@sajeevansajeevankn2636
@sajeevansajeevankn2636 3 месяца назад
K.gundakal 😮😮😮😮😮😮😮😮😮😮
@sherlyjolly2324
@sherlyjolly2324 3 месяца назад
കോട്ടെഷൻ കാരാണ് ഇപ്പോൾ പാർട്ടിയെ രക്ഷിക്കാൻ എന്നാണോ.
@santhoshkumar-en3sl
@santhoshkumar-en3sl 3 месяца назад
അതേ റെഡ് ആർമി ഇന്ന് പാർട്ടിയിൽ ഉണ്ടോ എന്ന് തില്ലെങ്കരി ഒന്ന് തപ്പി നോക്ക് ഒരു പക്ഷെ കൂടെ ഉള്ളവർ തന്നെ തില്ലെങ്കിരിക്ക് പണി തരും
@Englishliterature
@Englishliterature 3 месяца назад
😮
@vijayanp5342
@vijayanp5342 3 месяца назад
നേതാക്കൾ എല്ലാം കോടികൾ ഉണ്ടാക്കി
@sollytomtom2409
@sollytomtom2409 3 месяца назад
ആധുനിക കാലത്ത് ജീവിതം മുന്നോട്ടു നയിക്കാൻ, 'വരട്ടു സിദ്ധാന്തം'ആദർശം , 'വിപ്ലവ ചിന്ത' ഇവ യൊന്നും പോരാ എന്നു തോന്നിയ ചില സഖാക്കളാണ് സ്വർണം, സ്ഥലംതുടങ്ങിയ ധനാഗമ മാർഗങ്ങളിലേക്ക് ഇറങ്ങി പുറപ്പെട്ടത്. പാർട്ടിക്കും അതുകൊണ്ട് ഗുണം ഉണ്ട് എന്നു കണ്ടെത്തിയപ്പോൾ അത്തരക്കാരെ പിന്തുണക്കാൻ തുടങ്ങി. കാര്യങ്ങൾ കൈ വിട്ടു പോകുന്ന അവസ്ഥ വന്നപ്പോൾ, പാർട്ടി തിരുത്തണം എന്ന് ശബ്ദം ഉയരാൻ തുടങ്ങി. അങ്ങനെ ഉയരുന്ന ശബ്ദം പാർട്ടി മിക്കവാറും 'തിരുത്താൻ' സാധ്യത ഉണ്ട്, മുൻ കാല അനുഭവം വെച്ചു നോക്കുമ്പോൾ. 🙏
@vijayrs242
@vijayrs242 3 месяца назад
അധോലോകം... കെട്ടിപെടുക്കുന്ന ക്രിമിനൽസ്
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസിൻ്റെ വെളിപ്പെടുത്തലിലെ സത്യങ്ങൾ പരിശോധിച്ചുകൊള്ളസംഘത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കണം
@philipkutty663
@philipkutty663 3 месяца назад
മറ്റൊരു ടി പി ഇനിയുണ്ടാകരുത്.
@lintodevasia
@lintodevasia 3 месяца назад
കണ്ണൂർ കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു.. മനു തോമസ് ന്റെ കാര്യം ഏകദേശം തീരുമാനം ആയി.. ഇതോടെ കണ്ണൂരിലെ പാർട്ടിയുടെ കാര്യവും തീരുമാനം ആകും
@bindhurejy5243
@bindhurejy5243 3 месяца назад
അപ്പോൾ സുധാകരനോ?
@mds7455
@mds7455 3 месяца назад
​@@bindhurejy5243സുധാകരൻ ഒന്നും കണ്ണൂർ രിൽ ipol ശക്തി ഒന്നും ഇല്ല . വേറൊരു കോണ്ഗ്രസ് നേതാവും ഇല്ല ഐപോൾ
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 месяца назад
​@@bindhurejy5243സുധാകരനെ തൊടില്ല. ഇത് in-house fight ആണ്. അവർ കുലം കുത്തി എന്നാണ് പറയുക...
@SunilKuwait-s5e
@SunilKuwait-s5e 3 месяца назад
മനുവിന്റെ ഒരു പൂട ആരും പറിക്കുകയില്ല കാരണം അത് പാർട്ടിക്ക് ദോഷം ചെയ്യും
@priyeshpriyu
@priyeshpriyu 3 месяца назад
പാർട്ടിയിൽ മനുവിൻ്റെ ബന്ധങ്ങൾ വളരെ വലുതാണ്. PJ കണ്ണൂരിലെ പാർട്ടി ഹോൾസെയിൽ ഡീലറാകാൻ ശ്രമിക്കുന്നു . പിണറായി PJയെ ഒതുക്കുമെന്ന കാര്യം ഉറപ്പാ
@sivadasanMONI
@sivadasanMONI 3 месяца назад
👍👍👍👍
@devarajanpt3285
@devarajanpt3285 3 месяца назад
ജയരാജൻ ഗാന്ധിയൻ അറസ്റ്റ് വരുമ്പോൾ നെഞ്ച് വേദന വരുന്ന പേടി തുറൻ മകൻ നല്ലൊരു കൊടിന്നുനി
@sonuponnu7046
@sonuponnu7046 3 месяца назад
ഭരണത്തിന്റെ സുഖ പിടിച്ചു മാർക്കിസിസവും കമ്യുണിസവും മറന്ന കണ്ണൂരിലെ വലിയ നേതൃത്വം മനുതോമസിലൂടെ .പി ജയരാജനെ ഒതുക്കാനും നവ മാർക്കിസ്റ്റ് അല്ലാത്ത ജയരാജേട്ടന്റെ അഭിപ്രായങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുകയാണ്..മനുവിന്റെ പിറകിൽ ആളുണ്ട്.. അഥവാ പാർട്ടി നേതൃത്വം ഉണ്ട്..ജനങ്ങൾ പി ജെ യുടെ കൂടെയാണ്...
@priyeshpriyu
@priyeshpriyu 3 месяца назад
PJ യുടെ കുളത്തരങ്ങൾ പുറത്ത് വന്നു. മനു തോമസ് പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ണൂരിലെ പാർട്ടി അണികൾക്കും സാധാരണ ജനങ്ങൾക്കും മനസ്സിലായി. മനു തുറന്ന് പറഞ്ഞത് പാർട്ടിയിലെ പുഴുകുത്തുകളെ ഇല്ലാതാക്കി പാർട്ടിയെ ശുദ്ധീകരിക്കാനാണ്.
@RadhakrishnanVS-e5c
@RadhakrishnanVS-e5c 3 месяца назад
പി ജയരാജൻ ഒന്ന് ക്ലീൻ ആവാൻ നോക്കിയതാ ഇപ്പോ ശരീരത്തിൽ മൊത്തം ചെളി നിറഞ്ഞു ..
@priyeshpriyu
@priyeshpriyu 3 месяца назад
PJ പാർട്ടിയോട് ഇതൊന്നും ചെയ്യാൻ പാടില്ലായിരുന്നു. പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് തകർന്നത്.
@assarikalanishkumar4464
@assarikalanishkumar4464 3 месяца назад
Manu...a brave man.. keep it up Come out..and live happily
@ColonelMajorTom
@ColonelMajorTom 3 месяца назад
The way asianet placed suspense music when he confessed 👏
@rajuthumpunkal6307
@rajuthumpunkal6307 3 месяца назад
മനു ധീരൻ,
@SreekanthParassery
@SreekanthParassery 3 месяца назад
ബെസ്റ്റ്...
@josephaugustine7718
@josephaugustine7718 2 месяца назад
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തിന്നു കണ്ണൂരിലോട്ടു മാറ്റണം മാറ്റം വരാൻ സാധ്യതയുണ്ട് 😆
@sonuponnu7046
@sonuponnu7046 3 месяца назад
എം വി ജയരാജൻ എങ്ങനെ മിണ്ടും.. എം വി അടക്കമുള്ള നേതൃത്വം ആണ് മനുവിനെ കൊണ്ട് ചുടുചോർ വാരിപ്പിക്കുന്നത്
@elizabethvarghese5511
@elizabethvarghese5511 3 месяца назад
എന്താണ് സ്വർണം പൊട്ടിക്കൽ
@ramachandranck4787
@ramachandranck4787 3 месяца назад
എല്ലാം പുറത്ത് വരും 😂😂😂😂😂
@baijutv7031
@baijutv7031 3 месяца назад
Please join BJP...You are showing good leadership qualities...Modi will help you 🙏👍
@bennysebastian8149
@bennysebastian8149 3 месяца назад
Pidichu parikkarude party.
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
ഇതിൽ pfi സഖാവ് ഷാജർ ആണ്,,, ആണി കല്ല്
@priyeshpriyu
@priyeshpriyu 3 месяца назад
ഷാജർ PJ യുടെ ടീമല്ലേ
@SunilKumar-pj2dn
@SunilKumar-pj2dn 3 месяца назад
Sticker masha allah thanne ayirikkumo?
@haneefaannachampalli8732
@haneefaannachampalli8732 3 месяца назад
Paavangalude peril kodikal adich maattunna gunda sangam😂😂😂
@babykurissingal8478
@babykurissingal8478 2 месяца назад
ജയരാജനെ ഒതുക്കാൻ വേണ്ടി മനുവിനെ അരോ തുറന്ന് വിട്ടിരിക്കുകയാണ് അതാണ് മനുവിന് ഇത്ര ധൈര്യം
@SpecialMoments007
@SpecialMoments007 3 месяца назад
Bengal will repeat here for sure
@AliJoseph-g1m
@AliJoseph-g1m 3 месяца назад
Why sign language???😡 irritating….
@giridharangiridharan3090
@giridharangiridharan3090 3 месяца назад
Oru രാഘവൻ മകന് അച്ഛനെ വേണ്ട oru മകൻ ഗിരീഷ് രാഘവന് സ്വികരികാം
@mcdowel5539
@mcdowel5539 3 месяца назад
Rip
@Pachalam-Steven82
@Pachalam-Steven82 3 месяца назад
Pj യുടെ മകൻ ശുദ്ധൻ എന്നൊരു ലേബൽ ഉണ്ടായിരുന്നു
@sreejeshk4195
@sreejeshk4195 3 месяца назад
രാജ് ചോപ്രയുടെ മകൻ ജയിൽ രാജ് ആണ് പോലും ക്യാപ്റ്റൻ 😄
@sureshsims3597
@sureshsims3597 3 месяца назад
വലിയ പണത്തിൻ്റെ പ്രേരണയില്ലെങ്കിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റും പാർട്ടി വിടില്ല.
@arox9919
@arox9919 3 месяца назад
മനുവിന്റെ കേക്കിൽ കുറച്ചെണ്ണത്തിൽ മധുരം ചേർക്കരുത് കുറച്ചെണ്ണത്തിൽ വളരെകൂടുതൽ ചേർക്കുക....അതാണിനി സഖാവ് തൊഴിലാളികൾ ഇനി ചെയ്യുക.
@krshaji5180
@krshaji5180 3 месяца назад
ആന്കർ.. ചോദ്യം ശരിയായില്ല..
@rijinittuzzefx
@rijinittuzzefx 3 месяца назад
കണ്ണൂർ ഇനി എന്തും നടക്കും സഖാക്കൾ( അന്നും ഇന്നും നന്മയുള്ള പാർട്ടിയ്ക് വേണ്ടി ജീവിച്ചു മരിക്കുന്ന )സൂക്ഷിക്കുക ❌❌❌
@thomasjoseph-ow9rr
@thomasjoseph-ow9rr 3 месяца назад
നന്മയുള്ള പാർട്ടിയോ ?.. ഞാൻ കണ്ണ് തുറന്നിട്ട് അര നൂറ്റാണ്ട് ആയി. അന്നും ഈ പാർട്ടി ക്രിമിനലുകളുടെ താവളമായിരുന്നു ... ഇന്നും അത് തന്നെ. പിന്നെ ആകെ ഉള്ള ഒരു വ്യത്യാസം ... അന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ മറയിൽ ആയിരുന്നു ... ഇന്ന് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ പോലും വെല്ലുവിളിച്ച് .. പട്ടാപകൽ ആയി എന്നത് മാത്രം. നന്മയോ, മനസാക്ഷിയോ, മനുഷ്യത്വമോ സൂക്ഷിക്കുന്ന ആരും അന്നും ക്രിമിനൽ ചകാവ് ആയിരുന്നില്ല ... ഇന്നും .. ഇനി ഭാവിയിൽ ആകുകയുമില്ല. ലോകം വേസ്റ്റ് കുട്ടയിൽ ഇട്ട ഈ ക്രിമിനൽ മാഫിയാ വിഴുപ്പ് ... തിന്മയെ പ്രേമിക്കുന്ന പ്രഫുത്ത മലയാളിക്ക് ഇന്നും പ്രിയങ്കരം .. "അലങ്കാരം". ഒരു അഞ്ച് കൊല്ലം കൂടെ ഈ ക്രിമിനലുകൾക്ക് കൊടുക്കുക .. ഇവറ്റകൾ .. കേരളം മരുഭൂമിയാക്കി തരും .. ഇപ്പോൾ തന്നെ പാലായനം വർദ്ധിച്ചു കൊണ്ട് ഇരിക്കുന്നു. സുകൃതക്ഷയം എന്നല്ലാതെ എന്ത് പറയാൻ!!!
@rijinittuzzefx
@rijinittuzzefx 3 месяца назад
@@thomasjoseph-ow9rr നന്മയുള്ള പാർട്ടി എന്നല്ല പറഞ്ഞത്.. സഖാക്കൾ ആണ്... നന്മയുള്ള സഖാക്കൾ ഇനിയും മരിച്ചിട്ടില്ല
@Js-fj5cz
@Js-fj5cz 3 месяца назад
ജയരാജനെ target ചെയ്യുന്നേ കണ്ടാൽ അറിയാം ഇത് മുന്തിയ ഏതോ നേതാവ് സ്പോൺസർ ചെയ്ത് ഉണ്ടാക്കിയ പ്രശ്നം ആണെന്ന് ആ എന്തേലും ഒക്കെ കാണിക്ക് കോൺഗ്രസിന്റെ പണി കുറച്ചു കൊടുത്താൽ മതി അടുത്ത ഇലക്ഷനിൽ 😂
@priyeshpriyu
@priyeshpriyu 3 месяца назад
ജയരാജൻ കണ്ണൂരിൽ കാണിക്കുന്ന നെറികേടിന് പാർട്ടി വലിയ വില നൽകേണ്ടി വന്നു എന്നതാണ് മനു തോമസ് പറഞ്ഞതിൻ്റെ ചുരുക്കം എന്ന് മനസ്സിലാക്കാം
@Anil-zg9jw
@Anil-zg9jw 3 месяца назад
ചാടിക്കളിക്കുന്ന കുഞ്ഞു രാമൻ ന്മാർ
@BaijuJoseph-ig9vt
@BaijuJoseph-ig9vt 3 месяца назад
Next T P???
@unnikrishnannair2134
@unnikrishnannair2134 3 месяца назад
നാണംകെട്ട മാധ്യമ പ്രവർത്തകർ 😡
@Suryadevmadathil
@Suryadevmadathil 3 месяца назад
Red army emaarude aanennu parayummoo.....Kure days kazhijal parayumm nammalllk ariyillaa ennu
@Jaichandran909
@Jaichandran909 3 месяца назад
Vedan anuu avan❤
@abhaymn553
@abhaymn553 3 месяца назад
മാപ്ര മര്യാദക്കുള്ള ചോദ്യം ചോയ്ക്കട
@johnsebastian526
@johnsebastian526 3 месяца назад
തെറ്റുചെയ്തവർതന്നെ അതു വെളിച്ചത്തു കൊണ്ടുവരും. രാഷ് ട്രീയംനല്ലവഴിയേ കൊണ്ടു പോക ണം തെറ്റായവഴികൾ രാഷ്ട്രീയം അല്ല, അതു വ്യക്തിത്തിപരം.
@ReghunathanT.N
@ReghunathanT.N 3 месяца назад
ഇപ്പൊൾ നടക്കുന്ന ത് ടി ദാമോദരൻ സ്റ്റൈൽ അവസാനം ഷാജി കൈലാസ് സ്റ്റൈൽ ആയാൽ മതിയാരുന്നു... അല്ലെങ്കിൽ ഒരു എ എൻ സ്വാമി എങ്കിലും....
@rileeshp7387
@rileeshp7387 3 месяца назад
ഷാജി കൈലാസ് അല്ല രഞ്ഞിപണിക്കാർ ആണ് സ്ക്രിപ്റ്റ് എഴുതുന്നത്
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 месяца назад
എതിര് നിൽക്കുന്നവരെ തകർത്ത് കളയുന്ന പാർട്ടി ... മിസൈൽ വന്നാൽ സ്കഡ് മിസൈൽ തൊടുക്കണം ഇല്ലെങ്കിൽ ഇത്തരം ക്രൂര നേതാക്കൾ ഉള്ള പാർട്ടിയിൽ ആരും നിൽക്കരുത്. ക്വട്ടേഷൻ വിട്ടത് ആരെന്ന് നോക്കിയാൽ ബന്ധുക്കളോ അടുപ്പമുള്ളവരോ തിരിച്ച് കൊടുക്കുന്ന അവസ്ഥ ഉണ്ടായെങ്കിലേ ഈ നശിച്ച പാർട്ടി ക്വട്ടേഷനുകൾക്ക് അറുതി വരൂ
@MrGithinf
@MrGithinf 3 месяца назад
Manune pole ullavar undegil keralam nannayene
@dineshkumarvv5336
@dineshkumarvv5336 3 месяца назад
ithe polathe chodyam cheyth ee cheruppakkarane kollikkaruth "maapra"?
@kkharish1
@kkharish1 3 месяца назад
ബോംബ് പൊട്ടിക്കാൻ മാത്രം അല്ല മാല പൊട്ടിക്കാനും അറിയാം അല്ലേ
@GobiNathan-i2p
@GobiNathan-i2p 2 месяца назад
3 Raja kanur🥥🥥🥥
@sanoopv7459
@sanoopv7459 3 месяца назад
Enthina ingane chothich ulleduth aa paavathine kollan kodykkunne
@Suryadevmadathil
@Suryadevmadathil 3 месяца назад
Koodde Kure allukal inde ennoru dairayamm aannee ivare engane ahamkarikal aakkunnath
@sudhamolkk5725
@sudhamolkk5725 3 месяца назад
Rajavu nagnananu ennu parayunnayaalanu seri
@agooglepage2855
@agooglepage2855 3 месяца назад
😂😂😂😢
@ravikumarvs6599
@ravikumarvs6599 3 месяца назад
Pinnarayi Polayady pakshamanno. VS pakshamanno manu 😎🩴🦣
@ggfhgjjh45677gghhhu
@ggfhgjjh45677gghhhu 3 месяца назад
Manu erattachankan thannae anu
@sobhanjames7016
@sobhanjames7016 3 месяца назад
Paavam manu .mone ninakk vere pany onnulle.enthina ingane okke.
@Kamalakamala-fo8iy
@Kamalakamala-fo8iy 2 месяца назад
Manujosaphinu. Gold kadathan. Layiyathadilull. Drshiamanu. Manu paranjad. Pade kallam.kallam paranjal. Kollsppedumallo.manu oru kallan
@JoseJose-dw2nr
@JoseJose-dw2nr 3 месяца назад
മനു ചതിയനാണ്... ഇപ്പോഴാണോ... കം മുന്നി സം അഴുക്കാണെന്ന് മനസിലായത് ലാലി സലാം
@AsharafKk-l5m
@AsharafKk-l5m 2 месяца назад
ആയുഷ് മാൻ ഭവ:
@vijayakrishnancr
@vijayakrishnancr 3 месяца назад
ഇത്രെയും അടിമകളെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇത്ര ക്ലാരിറ്റിയോട് കൂടി സംസാരിക്കുന്ന ഒരു സഖാവിനെ കാണാൻ പറ്റി. എത്ര യാഥാർഥ്യബോധത്തോടെയാണ് അദ്ദേഹം കാര്യങ്ങൾ വിശകലനം ചെയ്തത് തന്നെ. ഇത് പോലെ കാഴ്ചപാട് ഉള്ള ഒരാളെ cpm പുറത്താക്കുന്നത് അവരുടെ നഷ്ടമാണ്
@PrinceWalker-ed7fh
@PrinceWalker-ed7fh 3 месяца назад
Jayaranjan നേതാവ് ആണ് അത് താഴെ തട്ടിൽ ഉള്ള പാർട്ടി കാർക് അറിയാം.... പൊട്ടിമുളച്ച നേതാവ് അല്ലാ manu thomas പക പോകുന്നു
@ambilitrajan94
@ambilitrajan94 3 месяца назад
Kannoor... Mandanmar... Life nokkade... Oombiya partikkar
@unnimadhavankoottakkil6607
@unnimadhavankoottakkil6607 3 месяца назад
തമ്മിൽ അടിച്ചു തീരു പണ്ടാരക്കാലന്മാരെ
@bindhurejy5243
@bindhurejy5243 3 месяца назад
❤❤❤❤
@pooxha
@pooxha 3 месяца назад
മനുമോനെ ചാൾസ് ശോഭരാജിൽ പോലും ഇത്ര ധൈര്യം ഞാൻ കണ്ടിട്ടില്ല 😂
@priyeshpriyu
@priyeshpriyu 3 месяца назад
അധികാര മോഹമില്ലാത്ത നല്ല സഖാവാണ് മനു തോമസ് എന്ന് തോന്നുന്നു.
@YunusYunus-d3v
@YunusYunus-d3v 3 месяца назад
മനു ആദ്യ ദിവസം വളരെ മാന്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതാണ്. കാലൻ ചൊറിഞ്ഞു മനു അണ്ണാക്കിലിട്ടു പൊട്ടിച്ചു..
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസ് പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നുന്നു സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത സഖാവ്
@noudhadellickal31
@noudhadellickal31 3 месяца назад
മനുവിനെ കൈകാര്യം ചെയ്താൽ മറ്റൊരു TP യാകും CPM അതിലൂടെ തകർന്ന് തരിപ്പണമാകും
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ഇനിയും എന്നാ തരിപ്പണമാകാനാ ? എല്ലാം തീർന്നില്ലേ , തീർത്തില്ലേ . ബംഗാൾ ആവർത്തിക്കും .
@leo-messi61
@leo-messi61 3 месяца назад
ഇപ്പൊ പഴയ പോലെ അല്ല കുഞ്ഞേ ബിജെപി ഇപ്പൊ സ്ട്രോങ്ങ്‌ ആണ് 😂😂😂
@ar_leo18
@ar_leo18 3 месяца назад
prrrrrrrrrrrrr... 😂😂😂​@@leo-messi61
@leo-messi61
@leo-messi61 3 месяца назад
@@ar_leo18 ഇനി ഇന്നോവാ വീടുമോ ചകാവേ 😂🤣
@ar_leo18
@ar_leo18 3 месяца назад
@@leo-messi61 nammal innova alle ulu.. neyoke jai shreeram vilich kootathode vannu alle aale kollunnath.. 😂 😂 😂 koota kolakal... kalapangal.. rape... azhimathi.. angane enthellaam😂
@bijoypillai8696
@bijoypillai8696 3 месяца назад
പോരാളി ഷാജി - അത് P ജയരാജൻ്റെ മകൻ ആണോ ??
@ManmadhanM-p1v
@ManmadhanM-p1v 3 месяца назад
ആർക്കാ അതറിയാത്തെ 😂😂 അതു മാത്രം അല്ല കുറെ ഗ്രൂപ്പ് ഉണ്ട്..പാർട്ടിക്കാർക്ക് എല്ലാം അറിയാം
@nonameno-b8j
@nonameno-b8j 3 месяца назад
ഇനി ഉടനെ ഊച്ചാളി ഷാജി ആകും😂
@shamnashamna6426
@shamnashamna6426 3 месяца назад
P.Jayarajan tanneanu 😂
@priyeshpriyu
@priyeshpriyu 3 месяца назад
P ജയരാജൻ പാർട്ടിയെ തകർക്കാൻ നോക്കുന്നു
@priyeshpriyu
@priyeshpriyu 3 месяца назад
PJ യെ കുറിച്ചും ഫാമിലിയെ കുറിച്ചും പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു
@abdullaqdy691
@abdullaqdy691 3 месяца назад
കൈവിട്ട കളി തുടങ്ങി
@ManojUthaman-j2d
@ManojUthaman-j2d 3 месяца назад
ഈ പാർട്ടി രക്ഷപെടില്ല കാരണം അടിസ്ഥാനം തകർത്തു
@sajuvelliyamattam9956
@sajuvelliyamattam9956 2 месяца назад
pinarai polichu
@philipjacob3743
@philipjacob3743 3 месяца назад
Toyota....... Innova ഉണ്ടാക്കുന്നത് അടിയന്തിരമായി നിർത്തണം
@sugunanv1404
@sugunanv1404 3 месяца назад
Innova mitthi……eppam landcruiser alle trend….bomb production kudilvevasayamakki……so no problem…always ready 👍👍👍👍
@sumathomas8657
@sumathomas8657 3 месяца назад
😂
@ManojKumar-zy2oc
@ManojKumar-zy2oc 3 месяца назад
ധീരനായ കമ്മ്യൂണിസ്റ്റുകാരൻ 👍🏽ഇത്തരം കമ്മ്യൂണിസ്റ്റുകാർക്ക് മരണഭയം ഉണ്ടാകില്ല. കൊല്ലുമെന്ന് ഭീഷണിപെടുത്തിയാലും ഭയപ്പെടില്ല ആരെയും 💪🏽. കൊല്ലപ്പെടുമെന്ന് ഉറപ്പ് ഉണ്ടായിരുന്ന ചന്ദ്രശേഖരനെ പോലെ. ലാൽസലാം സഖാവെ മനു തോമസ് 💪🏽💪🏽💪🏽
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസ് നല്ല സഖാവ്. പാർട്ടിയുടെ ചോര ഊറ്റിക്കുടിച്ച് വീർത്ത് കള്ളക്കടത്ത് നടത്താൻ ചിലർ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നു.
@sanojKumaraadhya
@sanojKumaraadhya 3 месяца назад
മനു തോമസിനെ തൊടാൻ ഒരാളും നിക്കില്ല. കാരണം പിൻബലം നോക്കിയല്ല മനു തൊമസ് ഇതൊക്കെ പറയുന്നത്. തൊട്ടാൽ സിപിഎം തനിയെ തീരും എന്ന് തലപ്പത്തു ഉള്ളവർക്ക് നന്നായി അറിയാം.
@Ullasjoy
@Ullasjoy 3 месяца назад
മനുവിനെ തൊടില്ല പാർട്ടി ഇനിയൊരു TP ഉണ്ടായാൽ CPM ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും അത്‌
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസ്സിനെ പോലുള്ളവർ പാർട്ടിയിൽ തുടരണം. പാർട്ടിയിൽ ഒരു ശുദ്ധികലശം അത്യാവശ്യമാണ് ക്വട്ടേഷൻ സ്വർണ്ണ കടത്ത് ബന്ധമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക
@akhil_sai
@akhil_sai 3 месяца назад
ടിപ്പിയെ കൊന്നതിൽ പിന്നെ വടകര സീറ്റ് ഇതുവരെവ് കിട്ടിയില്ല എല്ലാവരും കൊഴിഞ്ഞുപോയി, മനുവിന് എന്തെങ്കിലും പറ്റിയാൽ കണ്ണൂരിൽ യുവാക്കൾ നല്ല കൊഴിഞ്ഞുപോക്ക് ഉണ്ടാകും, ന്യായീകരിച്ച് മടുത്തുകാണും എല്ലാർക്കും, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുത്ത് പൊതു സംവാദത്തിൽ വരട്ടെ നേതാക്കന്മാർ
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസിനെ പോലുള്ള നല്ല സഖാക്കളാണ് ഇന്ന് നാടിന് ആവശ്യം. ചിലർ കള്ള കടത്തിന് വേണ്ടി പാർട്ടിയുടെ പേര് ഉപയോഗിക്കുന്നു. ക്വട്ടേഷൻ സംഘങ്ങൾ ചെയ്ത തെറ്റുകൾ പാർട്ടിയുടെ തലയിലിട്ടുന്നു ഇതാണ് പാർട്ടിയുടെ പരാജയത്തിന് കാരണം
@manojpillai19781
@manojpillai19781 3 месяца назад
പിണറായി ക്ക് എതിരെ പാർട്ടിയിൽ കലാപം തുടങ്ങിയപ്പോൾ, പിണറായി കളി മാറ്റി... ജയരാജന്മാർക്ക് ഇട്ട് പണിഞ്ഞു 😃
@priyeshpriyu
@priyeshpriyu 3 месяца назад
PJയെ പിണറായി ഒതുക്കി തുടങ്ങി
@MrPop-mf4bo
@MrPop-mf4bo 3 месяца назад
ചുവന്ന കൊടിക്കുള്ളിൽ അരിവാളും ചുറ്റികയും... നക്ഷത്രവും... ഇപ്പോഴല്ലേ മനസ്സിലായത് സംഭവം... അന്ന് അവർ മനസ്സിൽ ഉദ്ദേശിച്ചത് ഇന്ന് കേരളത്തിൽ നടക്കുന്നു... 😅
Далее
"Когти льва" Анатолий МАЛЕЦ
53:01
Help Me Celebrate! 😍🙏
00:35
Просмотров 29 млн