റെഡ് ലേഡി പപ്പായയും മററ് ഇനങ്ങളും പലപ്പോഴായി നട്ടു: മൊസൈക്ക് രോഗത്തിന് കുമ്മായവും പിന്നീട് വേപ്പിൻ പിണ്ണാക്കും ഇട്ടു എന്നിട്ടും മൊസൈക്ക് രോഗം: പ്രധിവിധി അറിയാവുന്നവർ പറഞ്ഞാൽ ഉപകാരം:
മണ്ണ് ജെസിബി ഉപയോഗിച്ച് കിളച്ചിരുന്നു അതിനു മുമ്പായിട്ട് കുമ്മായം ഇട്ടായിരുന്നു. മണ്ണ് അസിഡിക്ക് ആണെങ്കിൽ കുമ്മായം ഇട്ടതിനുശേഷം വേണം പപ്പായ കൃഷി ചെയ്യാൻ