Тёмный
No video :(

റെയിൽവേ പൂട്ടിക്കാൻ ഡിഫിയുടെ ഷിജുഖാൻ!..വീഡിയോ| ABC MALAYALAM NEWS | AYYAVANAKAM |DHANUSH DEVAN B S 

ABC Malayalam News
Подписаться 2,7 млн
Просмотров 102 тыс.
50% 1

റെയിൽവേ സ്റ്റേഷൻ പൂട്ടിക്കും..
ഇന്ത്യൻ പട്ടാളത്തെ ഓടിക്കും.
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #dyfi #sfi #cpim #cpm #cpimkerala #pinarayivijayan #aarahim #muhammedriyas #mvgovindan #malayalamnews #indianrailways #indianrailway
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 925   
@Sportstec-se7kz
@Sportstec-se7kz Месяц назад
ചേട്ടാ വീഡിയോ ഒരു രക്ഷയും ഇല്ല.....പോളി...സൂപ്പർ...❤ ചേട്ടൻ്റെ അവതരണം ഒരു വിസ്മയം തന്നെ.....കൂടുതൽ വീഡിയോ വേണം..❤❤❤
@IKEA16
@IKEA16 Месяц назад
വ്യൂവേഴ്സ് 100 k എങ്കിലും ഉണ്ടായിരുന്നതാണ് ഇവൻ ജെസ്‌നയെ കടന്നക്രമിച്ചതോടെ അത് പോയി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഇവനോടുള്ള താൽപര്യത്തിന് കുറവ് ഉണ്ടായി
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Месяц назад
ഷിജുഖാൻ പണ്ടെ കലാഭവനിൽ ചേരേണ്ടതായിരുന്നു'-🙏😃
@govindram6557-gw1ry
@govindram6557-gw1ry Месяц назад
പന്നി
@vijayakumarr2484
@vijayakumarr2484 Месяц назад
കലാഭവനും നാശം ആക്കണോ
@ganeshant7037
@ganeshant7037 Месяц назад
2024ലെ ഏറ്റവും വലിയ കോമഡി.
@harikumarvs2821
@harikumarvs2821 Месяц назад
ഇവനെ ഒക്കെ തീർത്തില്ലാ എങ്കിൽ ഭാരതം മറ്റൊരു പാലസ്തീൻ ആയി മാറും.
@jvc6103
@jvc6103 Месяц назад
ഇവന്റെയൊക്കെ വിവരക്കേട്.. അല്ലാതെ എന്ത് പറയാൻ.... മഹാ വൃത്തികെട്ട പാർട്ടിയും പ്രവർത്തകരും
@sathyavathykg
@sathyavathykg Месяц назад
Sathyam😅😅😅😅😅
@mythoughtsaswords
@mythoughtsaswords Месяц назад
V.correct
@prabhakaranpp1790
@prabhakaranpp1790 Месяц назад
ഇന്ത്യൻ ആർമി വാർത്ത കേട്ട ഉടനെ ബങ്കറിലൊളിച്ചിരിക്കുകയാണ്.
@wolfpredator5928
@wolfpredator5928 27 дней назад
😂
@user-yh3gf5jx3e
@user-yh3gf5jx3e Месяц назад
ഇവിടുത്തെ പോലീസിന് ഇവന്മാരെ പേടിയാണ്.... ആ പേരും പറഞ്ഞ് ആർമിയെ ചൊറിയാൻ പോയാൽ വിവരമറിയും 😂😂😂😂
@rajivnair1560
@rajivnair1560 Месяц назад
Police ( Out Of Fear Factor ), Are HANDS IN GLOVES With These Unruly Lots.
@surendrann6980
@surendrann6980 Месяц назад
ഇത് dyfi അല്ല.പഴയ അവിലും മലരും നുഴഞ്ഞു കയറിയതാണെന്നാണ് കരുതേണ്ടത്. ഇതിലും വലുതായിരുന്നു അവരുടെ ആവേശം.
@suseelaraj955
@suseelaraj955 Месяц назад
True
@user-rk9cg1ej1n
@user-rk9cg1ej1n Месяц назад
Pood
@KrishnaKumar-fy2pr
@KrishnaKumar-fy2pr Месяц назад
അതേ
@muraleedharanv4480
@muraleedharanv4480 Месяц назад
പാർട്ടിയുടെ അടുത്ത തലമുറ ഗംഭീരം
@DiveshK-h2k
@DiveshK-h2k Месяц назад
ഓന്റെ അഞ്ചരലച്ചത്തിനു, നമ്മുടെ അഞ്ചേ അഞ്ചു പട്ടാളക്കാർ മാത്രം മതി.
@purushothamankani3655
@purushothamankani3655 Месяц назад
ഇദ്ദേഹം ആ പാർട്ടിയെ ശരിക്കും മുതലാക്കിയവരിൽ ഒരാളാണ് 😊
@rangaswamyp2646
@rangaswamyp2646 Месяц назад
Allapinne. Avar. Varumbol. Avan. Avide. Undaavilla
@muraleedharaprasad-of6cz
@muraleedharaprasad-of6cz Месяц назад
ഞങ്ങൾ കണ്ണൂരിൽ ഉണ്ടാക്കുന്ന ബോംബെ വെറും പൊട്ടാസ്സല്ല. രണ്ടു സഖാക്കളിൽ പരീക്ഷണം നടത്തി വിജയിച്ചതാ. അവരെ രക്തസാക്ഷികൾ എന്ന വിശുദ്ധ പദവി നൽകി ആദരിച്ചത് ഒക്കെ ഓർത്താൽ നന്ന്
@bijusidharthan4123
@bijusidharthan4123 Месяц назад
ഉത്തരവാദിത്തം കേരള ഗവൺമെൻറിൻറെ താണ്....!!! അതിൽനിന്ന് തടിയൂരാൻ ഇന്ത്യൻ റെയിൽവേയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള സൂത്രപ്പണികൾ ആണ് ഇപ്പോൾ ഈ പറയുന്നത്.....!!! അവർ പിക്കറ്റിങ് നടത്തട്ടെ,... മിലിട്ടറി വെല്ലുവിളിച്ചതല്ലേ....!! മിലിറ്ററി കോ റെയിൽവേ പോലീസിനോ കഴിയുമെങ്കിൽ എല്ലാത്തിനെയും തൂക്കിയെടുത്ത് തീഹാർ ലേക്ക് കൊണ്ടുപോകണം
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
EVANDE PERU KETTAL INDIAN ARMY VARE PEDICHU VIRAKKUM😂😂😂
@harshan6913
@harshan6913 Месяц назад
ഡിഫി ഒക്കെ ഇപ്പോൾ കോമഡി ആണ്... ജോക്കർ ആണ് ഷിജു ഖാൻ...😂
@suseelaraj955
@suseelaraj955 Месяц назад
Waste one
@captrk31kartha56
@captrk31kartha56 Месяц назад
പുള്ളിയുടെ ശിശു ക്ഷേമ സമ്മതിയുടെ കേസ് ഒക്കെ എങ്ങിനെ ഉണ്ട്‌
@nimmyannjoy3379
@nimmyannjoy3379 Месяц назад
Pande comedy anu
@harikumarbnair3136
@harikumarbnair3136 Месяц назад
Nanni ullayslanu, chumma oru doctorate kittumo?
@rajeshvk1097
@rajeshvk1097 Месяц назад
കുറേയെണ്ണത്തിന്റെ ചങ്കിന് ഓട്ട വീഴുവാനുള്ള സമയമായിട്ടുണ്ട്... 😂🤣😂
@rahulvv9920
@rahulvv9920 Месяц назад
നൊടിച്ചല് എളക്കാൻ ഇവറ്റകളെ കഴിഞ്ഞിട്ടേ ഉള്ളു 🤮
@ajithprasad3077
@ajithprasad3077 Месяц назад
ഇത് ലവളുടെ (ആര്യാ) മേത്തുള്ള ചെളി കഴികിക്കളയാനുള്ള ഊളത്തരം മാത്രം
@rajeshpanicker598
@rajeshpanicker598 Месяц назад
അറ്റമില്ലാത്തവൻടെ രോദനങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ
@mallikamallika7505
@mallikamallika7505 Месяц назад
ആ ഷിജുഖാന് ഒരു നാരങ്ങാവെള്ളം വാങ്ങി കൊടുക്കൂ ആരെങ്കിലും - ആരോടാ ഇയാൾ കുരക്കുന്നത് ? മേയറു മാഡത്തിനോടായിരിക്കും🤭
@Orupraja
@Orupraja Месяц назад
Adi kolluka ivanonnum aakilla,athinokke adimakal undakum
@shinevalladansebastian7847
@shinevalladansebastian7847 Месяц назад
ഇങ്ങനെ ഒക്കെ പ്രസംഗിക്കുമ്പോൾ അവസാനം ഒരു അള്ളാഹു അക്ബർ കൂടി വിളിക്കേണ്ടതാണ്.
@RavindranV-ve9gg
@RavindranV-ve9gg Месяц назад
ബോലോ തക്ബീർ വേണ്ടേ?
@anilsr6838
@anilsr6838 Месяц назад
ചിരിക്കേണ്ട. മന്ദബുദ്ധികൾ കൂടുതൽ ഉള്ളതിനാൽ 2047 കഴിഞ്ഞ് അത് മാത്രമേ വിളിക്കൂ.
@athi482
@athi482 Месяц назад
അതിനുള്ള സമയം ആയിട്ടില്ല. അറിയാതെ ആലപ്പുഴയിൽ വിളിച്ചപ്പോഴാ PFI പൂട്ടിയത്. അതുകൊണ്ട് ഇനി ശ്രദ്ധിച്ചേ നീങ്ങു
@athi482
@athi482 Месяц назад
'സമയം ആയിട്ടില്ല
@rajeshpankajvijay7987
@rajeshpankajvijay7987 Месяц назад
😂😂😂😂 DYFI-alias- Allahu Akbar inbuilt
@ChandranKV-bt2ow
@ChandranKV-bt2ow Месяц назад
5 ലക്ഷം ചാവേറുകള്‍ ഉണ്ടെന്നു പറഞ്ഞാലും വെടികൊള്ളാൻ തയ്യാറുള്ളവർ അഞ്ചോ ആറോ പേരെ കാണുകയുള്ളൂ
@prajitha23
@prajitha23 Месяц назад
Athum kaanilla
@sindhuknair7265
@sindhuknair7265 Месяц назад
പുഷ്പനെ അറിയാമോ!!! തിരിഞ്ഞ് ഓടുമ്പോൾ വെടി കൊണ്ടതാണ്!!!പിൻവാതിൽ വഴി വെടി കൊണ്ടാലും രക്തചാചി ആവാം,പാട്ടും കൂത്തും ബക്കറ്റ് പിരിവും, ഈ ലാസ്റ്റ് പറഞ്ഞ ഐറ്റതിനെ നേതാവിനെ കാണുകയുള്ളു!!!
@SN-yk6wl
@SN-yk6wl Месяц назад
അങ്ങോട്ട് ചെന്നാൽ മതി അടികൊണ്ട് പുറം പൊളിയും
@sugathanc7840
@sugathanc7840 Месяц назад
സിദ്ധാർഥ്വിനെ തല്ലി തല്ലി തല്ലി കൊന്നപ്പോൾ ഇയാളുടെ തൊണ്ട ഇങ്ങനെ പൊട്ടിയില്ലല്ലോ... 🤣🤣🤣🤣വിവരക്കേട് നിന്റെ പേരാണോ.. 🤣🤣🤣
@suseelaraj955
@suseelaraj955 Месяц назад
Yedhu lost his driver job.Noone stand for him in DYFI.Three month fullfill on July 27
@anilsr6838
@anilsr6838 Месяц назад
ജിഹാദ്, തക്കിയ.
@sabuisaacsothly6310
@sabuisaacsothly6310 Месяц назад
ഷിജുഖാൻ, സജീഷ്, K.S അരുൺകുമാർ, അഡ്വക്കേറ്റ് അനിൽകുമാർ, റെജിലൂക്കോസ്,ചിത്തരഞ്ജൻ, ജയ്ക്ക്, AA റഹീം, ചിന്ത, ആര്യ, നിമിഷ(നടി), കോമഡി താരങ്ങൾ അനവധിയാണ്😅
@narayanankutty6126
@narayanankutty6126 Месяц назад
Sir, Not comedy; but tragedy!
@shajitd9005
@shajitd9005 Месяц назад
ഓ ഞാൻ പറയാൻ വെമ്പിയ അതെ പേരുകൾ, അതെ ലിസ്റ്റ്
@suseelaraj955
@suseelaraj955 Месяц назад
Absolutely correct
@shajipsps1382
@shajipsps1382 Месяц назад
തീർന്നില്ല, R ഷോ, വ സീഫ്....
@indiadiesel258
@indiadiesel258 Месяц назад
ചിറ്റപ്പൻ ഗുണ്ടശിവണ്ണൻ മണിയാശാൻ. ഗോപി കോട്ട മുറിക്കൽ. വാഴക്കുലചിന്ത സഖാവ് ഷിബു സ്വാമി. സഖാവ് മുകേഷ്. എർണാകുളം സഹീർ ഹുസെൻ. കണ്ടലബാങ്ക്. കണ്ണൻ. ആനാവൂർ സ്നേക്ക് അപ്പൻ
@bhaskaranp5044
@bhaskaranp5044 Месяц назад
ഇവരാണ് 3:14 റെയിൽവേക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നത് തീരുവനന്തപുരം ഡീ ഫീയാണ് എന്ന് കേന്ദ്രത്തിന്നും മിലിട്ടറിക്കും അറിയാൻ മേലെ
@muralidharannair162
@muralidharannair162 Месяц назад
ഇന്ത്യൻ റെയിൽവേ പൂട്ടിച്ചിട്ട് വേണം നമ്മടെ സ്വപ്നമായ K റെയിൽ കൊണ്ടുവരാൻ.....അയ്‌നാണ്.....!!!
@Orupraja
@Orupraja Месяц назад
K rail varum kettoooo,samsayam venda enna thalli kettittille
@adhilakshmin5400
@adhilakshmin5400 Месяц назад
ബെസ്റ്റ്, ഒരു mp മാത്രമുള്ളവർ ഇതല്ല ഇതിനപ്പുറം ചെയ്തിരിക്കും 🙏🙏👍
@user-zm8nt8zv1l
@user-zm8nt8zv1l Месяц назад
Njottummmm!!!
@haridasanvt1699
@haridasanvt1699 Месяц назад
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ നമ്മുടെ സഹകരണ ബാങ്കുകൾ പണയം എടുക്കും??
@jayachandranchandran1589
@jayachandranchandran1589 Месяц назад
ഈ മഹാന്റെ വാക്കും കേട്ട് 5അര ലക്ഷം വരുന്ന ഡിഫി ക്കാരുടെ ഏതെങ്കിലും ബന്ധുക്കൾ ഇത് കാണുന്നുണ്ട് എങ്കിൽ അവരോട് പറഞ്ഞു മനസ്സിൽ ആക്കുക അല്ല പറഞ്ഞാലും തലയിൽ കയറില്ല എന്നാലും റെയിൽവേ യോട് കളിച്ചാൽ കുടുംബം എഴുതി വിറ്റ് കേസ് പറയേണ്ടി വരും എന്ന് ഈ മഹാന്മാരോട് ഒന്ന് പറ
@AnilKumar-qj6lr
@AnilKumar-qj6lr Месяц назад
ഷിജുവിന്റെ പ്രസംഗം കേട്ട് പാവം റെയിൽവേ ഡിവിഷണൽ മാനേജർ trousersൽ മൂത്രം ഒഴിച്ചെന്നൊരു വാർത്ത ഉണ്ടായിരുന്നു
@prakasanpk313
@prakasanpk313 Месяц назад
ഇനി മുതൽ ഡിഫി ട്രെയിനിൽ കയറില്ല
@sathyanswaroop9460
@sathyanswaroop9460 Месяц назад
ഫയങ്കര ധൈര്യമുള്ളവരാ ഡിഫിക്കാർ. പക്ഷെ NIA വന്നാൽ മൂത്രമൊഴിക്കും കേട്ടോ... 😂😂😂
@manjinisatheesan5028
@manjinisatheesan5028 Месяц назад
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ്
@flowers_comedy-.
@flowers_comedy-. Месяц назад
Endh parayunnu o mere thirech kandal madhi
@sivarajan3399
@sivarajan3399 Месяц назад
അഞ്ച് ലക്ഷം ആക്കിറിയെ നേരിടാൻ അഞ്ച് പട്ടാളം അധികം. പുന്നപ്ര വയലാർ ഓർമ്മ വരുന്നു. ബോംബുകൾ കൈയ്യിൽ കാണും. പുന്നപ്ര വയലാർ ഓർമ്മ വരുന്നു.
@muraleedharanmm2966
@muraleedharanmm2966 Месяц назад
ഭയം വേണ്ട ജഗ്രത മതി... കണ്ടം വഴി ഓടുമ്പോൾ ഓടയിൽ വീഴണ്ട ഖാൻ സാഹിമ്പ്😂😂
@raveendran.v.k7500
@raveendran.v.k7500 Месяц назад
വീണ്ടും പഷ്പനെ ഉണ്ടാക്കാനായിരിക്കും
@idlebrain4073
@idlebrain4073 Месяц назад
മലദ്വാർ ഗോൾഡിൽ തുള വീഴും 🤥 റേഷൻകട മറന്ന്... മണ്ണെണ്ണ വാങ്ങണോ 🤧
@Knownas_babayaga
@Knownas_babayaga Месяц назад
🤣🤣🤣
@Cherryyyo
@Cherryyyo Месяц назад
ഷാരൂഖ് ഖാൻ അമീർ ഖാൻ സൽമാൻ ഖാൻ ഇവരുടെ ആരെങ്കിലും ആണോ ഈ വേട്ടാവളിയൻ ഷിജു ഖാൻ
@balankulangara
@balankulangara Месяц назад
ഇവൻ യാഹ്യാഖാൻൻടെ പിൻതലമുറക്കാരൻ ആണ്
@prabhakaranpp1790
@prabhakaranpp1790 Месяц назад
ബൂട്ടാഖാൻ്റെ ആരോ ആണെന്നു തോന്നുന്നു.
@thomaskb7337
@thomaskb7337 Месяц назад
അവരുടെ ഫാൻ ആണ് ഇയാൾ
@judejoythomas9657
@judejoythomas9657 Месяц назад
അവരുടെ വാപ്പാന്റെ മോനാ ഈ ഹമുക്ക്...😂😂😂
@ChandranKV-bt2ow
@ChandranKV-bt2ow Месяц назад
@@Cherryyyo പാർട്ടിയിലെ ജിഹാദി സംവരണത്തിൽ നേതാവായതായിരിക്കും
@murukanmurukanmk7436
@murukanmurukanmk7436 Месяц назад
സ്വർഗം തേടിയുള്ള തിളപ്പ് 🤑🧠🤔🪞
@RavindranV-ve9gg
@RavindranV-ve9gg Месяц назад
ഒരു വയസ്സാകുമ്പോൾ തുടങ്ങും ഹൂറി പ്രേമം.
@Sasidharancr-qj8je
@Sasidharancr-qj8je Месяц назад
സൈന്യം വന്നാലും പേടി ഇല്ല, ഗവർണ്ണറെ പിന്നെ തടയാഞ്ഞത് എന്തേ സഖാവേ, അവിടെ സൈന്യത്തെ പേടിച്ചിട്ടാണോ.
@alphonsamariathomas494
@alphonsamariathomas494 Месяц назад
ഇതുപോലെയാണ് പി എഫ് ഐ ക്കാരും പണ്ട് പറഞ്ഞിരുന്നതുപിഎഫ്ഐക്കാരും പണ്ട് പറഞ്ഞിരുന്നത് അവരൊക്കെ ഇന്ന് എവിടെയാണ് 5 ലക്ഷം എന്നത് ബംഗാളികളെ കൂടി കൂട്ടിയായിരിക്കും
@user-on5xo9jt9x
@user-on5xo9jt9x Месяц назад
ഷിജുഖാൻ വിവരം തീരെ ഇല്ല എന്നു മനസിലായ് പാർട്ടി നശിച്ചു
@JS-Sharma
@JS-Sharma Месяц назад
ഇവരെക്കൊണ്ട് ഒരു ചുക്കും നടക്കില്ല എന്ന് ഇവർക്ക് തന്നെ നന്നായി അറിയാം. 😅
@Narasimham.
@Narasimham. Месяц назад
നഷ്ടം അവന്റെ വീട് ജപ്തി ചെയ്ത് ഈടാക്കും... റെയിൽവേയും എയർ ഇന്ത്യയും തകർക്കുക എന്നതാണ് ലക്ഷ്യം.. ചൈന ഫണ്ട്‌ കൊടുക്കുന്നുണ്ട്.. ലെവനെ വെറുതെ വിടാൻ പാടില്ല.. ലഷ്യം വേറെ ആണ്.. പപ്പുവിനും റെയിൽവേ ജീവനക്കാരോട് സ്നേഹം തുടങ്ങി.. ഉദ്ദേശം ഇന്ത്യയുടെ നട്ടെല്ല് ആയ ഇന്ത്യൻ റെയിൽവേ സമരം ചെയ്തു നശിപ്പിക്കുക... അങ്ങനെ ഇന്ത്യയെ പിന്നോട്ട് അടിപ്പിക്കാം....
@suseelaraj955
@suseelaraj955 Месяц назад
Sure
@harikumarbnair3136
@harikumarbnair3136 Месяц назад
Sorosnte amedhyavum, chila NGOsnte visarjyavum kootikkuzhachanivanteyokke bhakshansm. Nanniundakunna marunnanennu anubhavasthar parayunnu.
@satheeshkollam8281
@satheeshkollam8281 Месяц назад
അഞ്ചര ലക്ഷം ഡിഫിക്കാർക്ക് അഞ്ചു പട്ടാളക്കാർ അധികം..... 😂😂😂
@sarathchandrababu266
@sarathchandrababu266 Месяц назад
😂😂😂😂😂 ഷീജു ഖാൻ , A A റഹിം , റിയാസ് മുതലായ നേതാക്കന്മാർ മുമ്പിൽ ഉണ്ടാക്കണം . അല്ലാതെ ഉൽഘാടനം കഴിഞ്ഞ് മുങ്ങരുതും
@puttus
@puttus Месяц назад
ഒരു വൻ ട്രെയിൻ അപകടം DYFI പ്ളാൻ ചെയ്യുന്നു ...എന്നർത്ഥം .
@vaishnavvlogs9127
@vaishnavvlogs9127 Месяц назад
👹"ഷിജു ഖാൻ" വരവേൽപ്പിലെ " മുരളി " ആവാൻ ശ്രമിക്കുകയാണ്. ആരും നിരുത്സാഹപെടുത്തരുത്... 😂😂😂😂😂
@mohancs281
@mohancs281 Месяц назад
പണ്ട് ഡബൾ എ റഹീം ഡെൽഹിയിൽ വച്ച് അടി കൊണ്ടപ്പോൾ കരഞ്ഞത് ഓർക്കുന്നുണ്ടോ സഖാവെ.....😂
@athi482
@athi482 Месяц назад
പിന്നെ ഇതുവരെ റഹീം ഡൽഹിയിൽ സമരം ചെയ്തിട്ടില്ല😂
@user-mz5fw7rl4v
@user-mz5fw7rl4v Месяц назад
വേണമെങ്കിൽ RPF ന് കേസ് എടുക്കാം...
@pradeepputhumana5782
@pradeepputhumana5782 Месяц назад
ഇയാൾ മദനിയുടെ മറുവശം ആണ്
@harikumarbnair3136
@harikumarbnair3136 Месяц назад
Purakuvasham.
@sajeevck5539
@sajeevck5539 Месяц назад
അവൻ വെറുതെ പറയുന്നതല്ല അടുത്തുതന്നെ ഒരു ട്രെയിൻ അപകടം പ്രേതീക്ഷിക്കാം അതിനുള്ള കോപ്പുകുട്ടൽ അവർ നടത്തുന്നുണ്ട്
@reghuprakash
@reghuprakash Месяц назад
ഷിജുഖാൻറെ പുറകിൽ നിൽക്കുന്ന ആളുടെ ആ നോട്ടം 😂😂😂
@MrSantopi
@MrSantopi Месяц назад
😅
@vrunited-..-
@vrunited-..- Месяц назад
ഭ്രാന്തൻ ഷിജു അടി വാങ്ങി തരും എന്ന നോട്ടം 😂
@Paul-sp2io
@Paul-sp2io Месяц назад
പണ്ട് ബാലകൃഷ്ണപിള്ള കേന്ദ്രവിരുദ്ധ സമരം പഞ്ചാബു മോഡൽ d y f i ക്കു അറിയാൻ പാടില്ലേൽ ഗനേഷ് കുമാർ പറയും
@user-xyz766-aBclmpq
@user-xyz766-aBclmpq Месяц назад
ഗവർണർ ആരിഫ് മുഹമദ് ഖാനെ കണ്ട് ഓടിയ ടീമുകൾ ആണ്.
@vathakatens
@vathakatens Месяц назад
ഇവനെ എന്തുകൊണ്ട് പൊക്കിയില്ല. അകത്താക്കിയില്ല.
@captrk31kartha56
@captrk31kartha56 Месяц назад
ആര്? കേരള പോലീസ് അറസ്റ്റ് ചെയ്യുമോ ?
@tvarghese5433
@tvarghese5433 Месяц назад
മരണം അടുക്കുമ്പോൾ കുറുക്കൻ ഗ്രാമത്തിലേക്ക് ഓടും. 😭😭😭😭😭
@remesanpilla8599
@remesanpilla8599 Месяц назад
അഞ്ച് ലച്ചം പോയിട്ടു നൂറ് ചെറുപ്പക്കാർ വരില്ല മാക്രി ഡിഫിയുടെ കൂടെ
@appukuttan679
@appukuttan679 Месяц назад
ഇവനെല്ലാം ഉണ്ട തിന്നും
@hitmanbodyguard8002
@hitmanbodyguard8002 Месяц назад
പട്ടാളക്കാരെ അധിഷേപിക്കുന്നു
@user-em6ko4nl1k
@user-em6ko4nl1k Месяц назад
ഷിജുഖാനെ ഇന്നു രാവിലെ ആരോ ഒറീസ്സയിൽ വച്ചു കണ്ടു എന്നു പറഞ്ഞു കേട്ടു.
@skn1727
@skn1727 Месяц назад
അവൻ തൊലിക്കും
@bharatvansh8784
@bharatvansh8784 Месяц назад
ബലേ ഭേഷ്.... ഷിജുഖാനെ എന്ത് പേരാ വിളിക്കേണ്ടത്. ഇവനെ കേൾക്കുന്നവരെ പൊട്ടന്മാരെന്നെങ്കിലും വിളിക്കാം. വീട്ടിൽ പോയിനെഡാ വെറുതെ നെഞ്ചത്ത് തൊളവീഴ്താതെ....😢
@antappantg8547
@antappantg8547 Месяц назад
ടേയ് അഞ്ചു ലക്ഷം ഡിഫി ഉണ്ടായിരുനെൽ കഴിഞ്ഞ ഇലക്ഷനിൽ 2.. MP കൂടി കിട്ടിയേനെ 🤣🤣🤣🤣🤣
@radhakrishnanvykundam5252
@radhakrishnanvykundam5252 Месяц назад
കൂത്തു പറമ്പിൽ പുസ്പനടക്കം വെടി കൊണ്ടത് പുറത്താണ് തോക്ക് കണ്ടപ്പോൾ തിരിഞ്ഞു ഓടുമ്പോൾ വെടി കൊണ്ടതാ 😂🤣😂
@smilebedhel7377
@smilebedhel7377 Месяц назад
അറ്റവും ഒരന്തവും ഇല്ലാത്തവന്റെ നെഞ്ചത്തടി
@kmanojkin
@kmanojkin Месяц назад
ഞങ്ങളുടെ കയ്യിൽ വരിക്കുന്തമുണ്ട് ചാവേറുകളാകാൻ അടിമകളും
@user-cn3eu6yi8z
@user-cn3eu6yi8z Месяц назад
വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത പാവപെട്ട അണികളെ പറഞ്ഞു ഇളക്കി വിട്ടിട്ട് ഇവനൊക്കെ മാളത്തിൽ ഒളിക്കും
@Manu10978
@Manu10978 Месяц назад
രാഹുൽ മാങ്കൂട്ടത്തിനോട് ചോദിച്ചാൽ മതി ഷിജു ഖാൻ ഡൽഹിയിൽ പോയി CRPF ന്റെ കയ്യിൽ നിന്ന് അടി മേടിച്ചിട്ട് പിന്നെ ആ വഴിക്ക് പോയിട്ടില്ലലോ അതെന്താ എന്ന് ചോദിച്ചാൽ മതി 🥲🥲🥲
@SURESHTVM-bp8pw
@SURESHTVM-bp8pw Месяц назад
അഞ്ചര ലക്ഷം അണികൾക്ക് ഒരു MP 😂
@kayyoorsathyan7372
@kayyoorsathyan7372 Месяц назад
പഴയ കാലം അല്ല ഷിജു... ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്
@norashine3539
@norashine3539 Месяц назад
എന്റെ ഷിജു സഖാവെ... കേൾക്കാൻ കൊള്ളാം... ഞാനും ഓര് dyfi സഖാവാണ്.... കുറച്ച് തള്ള്.... പണ്ട് 5 ലക്ഷം വരും... ഇപ്പോൾ ക്യാഷ് കൊടുത്താൽ 30 പേര് വരും.. ഇപ്പോൾ കണ്ട്... കൂടുതൽ തള്ളലും ഒന്നും വേണ്ട....അടുത്ത മന്ത്രിസഭയിൽ മന്ത്രി ആകാനാണ് ഇദ്ദേശിക്കുന്നതെങ്കിൽ ഇനി നമ്മുടെ സർക്കാർ ഇല്ല.. കേട്ടോ എന്റെ സഖാവെ... പിള്ളേരെ ഭുധിമുട്ടിക്കേണ്ട 😂😂😂😂😂
@bhaskaranp5044
@bhaskaranp5044 Месяц назад
ഇതേ താ ഒരു പുതിയ അവതാരം വാലുമുളക്കാത്ത ജീവി
@user-ws7du9no4k
@user-ws7du9no4k Месяц назад
1933 റെയിൽവേ വന്നതാ. അത് ഇന്നുവരെ കമ്പ്ലൈന്റ് ഇല്ലാതെ പോകുന്ന ഒരു സ്ഥാപനം നിന്റെ മൈക്ക് പള്ളിക്കണമല്ലോ
@premachandran5391
@premachandran5391 Месяц назад
അങ്ങനെ 2047 ലെ പ്രധാനമന്ത്രിക്ക് തിഹാർ ജയിലിൽ ഒരു ഖാന്റെ കൂട്ട് കിട്ടാനുള്ള ഭാഗ്യം ഉടൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു?
@ramakrishnanachary8771
@ramakrishnanachary8771 Месяц назад
ഷിജുഖാൻ ഇങ്ങനെ പറയുന്നതിൽ യാതോരു അതിശയവും ഇല്ല.
@Surendran-vk1bx
@Surendran-vk1bx Месяц назад
ഇവന് അല്പം വിവരം പറഞ്ഞു കൊടുക്കാൻ ഈ പാർട്ടിയിൽ ആരും ഇല്ലെ കഷ്ടം തന്നെ ഇവനെ പോലെയുള്ളവരെ നിലയ്ക്ക് നിർത്തി യില്ലെങ്കിൽ ഈ പാർട്ടിയുടെ കാര്യം വളരെ കഷ്ടമാണ്
@SureshKumar-cw2br
@SureshKumar-cw2br Месяц назад
ഇവനെ ഒരു ഡോക്ടറേറ്റ് ഉണ്ട്. വിവരക്കേടിന് കിട്ടിയതായിരിക്കും. കൊച്ചനെ കടത്തുകാരൻ.
@neokochi2787
@neokochi2787 Месяц назад
ഷിജു ഖാൻ 😆 പേര് തന്നെ നല്ല കോമഡിയാണ്. ഇവരുടെ കസിൻ ബ്രദേഴ്സ് ആയ സുഡാപ്പികളല്ലെ കേരളത്തിലെ ഹൈവേകളിൽ കൂടി വണ്ടികൾ ഓടണമെങ്കിൽ PFI തിരുമാനിക്കണം എന്ന് പറഞ്ഞത് രണ്ടും ഒരേ ടോൺ അവര് ഹൈവേ ഇവര് റെയിൽവേ
@santhosht.c585
@santhosht.c585 Месяц назад
ഒള്ള വോട്ട് കൂടി കളയരുത് ഷാരൂഖ്ഘാനേ dyfi കേരളത്തിൽ ഉണ്ടോ
@GeethaGMenon-bs6wj
@GeethaGMenon-bs6wj Месяц назад
Supper Avatharanam
@KUKI1104
@KUKI1104 Месяц назад
ഒന്നുവേണ്ട ആണത്വം ഉണ്ടെങ്കിൽ ഈ അഞ്ചുലക്ഷം dyfi കാർ റെയിൽവേ ബഹിഷ്‌ക്കരിച്ചാൽപോരെ, ഞങ്ങൾ ഇനി ട്രെയിനിൽ കേറില്ല എന്ന് വക്കാമോ ?
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Месяц назад
സുഹൃത്തേ... 170 മീറ്റർ ഇല്ലാ.. വെറും 117 മീറ്റർ..
@Alavikutty-t3s
@Alavikutty-t3s Месяц назад
ഷിജു കാന് ആര്യയെ കെട്ടിച്ചു കൊടുക്കണം'
@user-em6ko4nl1k
@user-em6ko4nl1k Месяц назад
രക്തസാക്ഷികളെ കിട്ടിയിട്ട് കുറേ നാളുകൾ ആയി. ചെയ്തു കാണിച്ചാൽ കൊള്ളാം.
@SalimKumar-nc5km
@SalimKumar-nc5km Месяц назад
ഒന്നിനും വെളിവില്ല എല്ലാം കഞ്ചാവാണ്
@seemamahendran2294
@seemamahendran2294 Месяц назад
എൻറെ ഈശോയെ ഇവൻ പറയുന്നത് ഇവൻ എന്തെന്ന് അറിയുന്നില്ല. ഇവനോട് പൊറുക്കേണമേ. ആമേൻ....
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
ഇപ്പോൾ ഒരു പുഷ്പ്പനോ രക്തസാക്ഷി യോ അത്യാവശ്യമാണെന്ന തോന്നൽ പാർട്ടിക്കു ഉണ്ടായിട്ടുണ്ട്, രക്തസാക്ഷി ഫണ്ടു o അത്യാവശ്യം ഈ അവസ്ഥയിൽ അണികളെ പിടിച്ചു നിർത്തുകയും ചെയ്യാം
@vasudevandevan8715
@vasudevandevan8715 Месяц назад
കമ്യൂണിസ്റ്റ് പാർട്ടിയെ ഹൈ ജാക്ക് ചെയ്യുന്നത് കണ്ടോളു!!?
@ViswanathanE-hl7eg
@ViswanathanE-hl7eg Месяц назад
കുറച്ചു കാലം കൂടി ചോറൊക്കെ തിന്നാനുള്ളതാണ്. ഇത്രയും ഉച്ചത്തിൽ സംസാരിച്ചാൽ തൊണ്ടയുടെ താഴെ കൂടി ഒന്നും താഴോട്ട് പോവുകയില്ല
@SouthernDetectives
@SouthernDetectives Месяц назад
ട്രാൻസ്‌പോർട് കുളംതോണ്ടി, ഇനി oru യാത്ര സൗകര്യം ഉള്ളത് അതും പൂട്ടിച്ചേട് venam😄😄😄😄😄😄😄😄😊
@MurukanIP
@MurukanIP Месяц назад
ഇത്ര വിവരംകെട്ട ഒരുത്തൻ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കിട്ടില്ല
@komalavallic9445
@komalavallic9445 Месяц назад
കൂത്തുപറമ്പിൽഇഎംഎസ്ചെയ്യിച്ചത്ഈകോയമനസ്സിലാക്കിയിട്ടില്ലേ.....പുഷ്പന്റേഅവസ്ഥ...നാലെണ്ണംവെടിയേറ്റുമരിച്ചു......
@sukumarikrishnakripa5210
@sukumarikrishnakripa5210 Месяц назад
ഇവനൊക്കെ കുറെ കഴിഞ്ഞാൽ പാർട്ടിക്കെതിരെ പറയും. തല ബോധം വരുമ്പോൾ
@soundofsoundless6628
@soundofsoundless6628 Месяц назад
അവിലും , മലരും , ടീമുകൾ മൊത്തത്തിൽ Dyfi യിൽ കയറിയിട്ടുണ്ട്😮
@kochikaran1642
@kochikaran1642 Месяц назад
നല്ല ലഹരി അടിച്ചിട്ട് ആണ് സംസാരിക്കുന്നത്
@rajudaniel1
@rajudaniel1 Месяц назад
വെല്ലുവിളിയൊക്ക നല്ലത്. പാണ്ടിലോറിക്ക് മുന്നിൽപെട്ട തവളയുടെ ഗതി ഹോ ഓർക്കാൻ വയ്യ. ഇറങ്ങുമ്പോൾ വീട്ടിൽ പറയാൻ മറക്കരുത്😂
@vijayang9357
@vijayang9357 Месяц назад
Kerala police അല്ലാ മിലിറ്ററി ഉണ്ട കേറും നെഞ്ചിൽ.ഷിജു ഖാൻ ഓടുന്ന വഴിയിൽ പുല്ലുപോലും കാണില്ല.
@SureshKaimalVS-rz7pr
@SureshKaimalVS-rz7pr Месяц назад
ഇനി റെയിൽവേ കൂടി പൂട്ടിക്കണം
@mohananraghavan4915
@mohananraghavan4915 Месяц назад
നല്ല അവതരണം congrachulations 🌹
@manojnisha8254
@manojnisha8254 Месяц назад
Shiju.khan..pfi.karan
@Ayyappan-zz8kr
@Ayyappan-zz8kr Месяц назад
😅😅😅😅 രക്തസാക്ഷികളെ ആവശ്യമുണ്ട്😅😅😅 രക്തസാക്ഷികളെ ആവശ്യമുണ്ട്😅😅😅
@flowers_comedy-.
@flowers_comedy-. Месяц назад
Peranse sredhikumallo venelmadhi
@rajesha6835
@rajesha6835 Месяц назад
Good dear Dhanush
@manojmuralidharan672
@manojmuralidharan672 Месяц назад
ഞാനും കൂട്ടത്തിൽ ഉണ്ട് നമ്മുക്ക് ട്രെയിൻ thadayanum തിരുവനന്തപുരത്തെ വേണ്ടേ കേരളത്തിൽ കൂടി ഇനി ഒരു train odelle കൂട്ടത്തിൽ ഞാന് കട്ടക്ക് നിൽകും
@rajesharraj8724
@rajesharraj8724 Месяц назад
അയ്യാ പൊളിച്ച് ഒരു രെക്ഷേമില്ല 👍👍👍
@manjushapraveen2285
@manjushapraveen2285 Месяц назад
Why do we not have many more reporters like you Dhanush ❤❤❤
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 427 тыс.