Тёмный

റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന് ഫാഷൻ ജ്യൂവലറിയിലൂടെ ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന സംരംഭകൻ 

Spark Stories
Подписаться 489 тыс.
Просмотров 27 тыс.
50% 1

ജീവിതത്തിൽ ദുരിതങ്ങളുടെ നിരവധി വേഷങ്ങളണിഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥ. വെറും പതിനെട്ടു വയസ്സ് മാത്രമുള്ളപ്പോൾ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്നതായിരുന്നു ആദ്യത്തെ ജോലി. ജീവിതം മുന്നോട്ട് പോകെ, ഒരു ഷൂ വിൽക്കുന്ന കടയിൽ സെയിൽസ്മാനായും സിനിമാക്കാരനായും രാഷ്ട്രീയക്കാരനായുമൊക്കെ വേഷങ്ങളണിഞ്ഞു. അങ്ങനെയിരിക്കെ, ഒരു സുഹൃത്ത് മുന്നിലെത്തിച്ച അവസരമാണ് അൽ അമീൻ ഫാഷൻ ജ്യൂവെൽസ്. ഒരിക്കൽ ആ അവസരം വെടിഞ്ഞ് സിനിമാമോഹത്തിനു പിന്നാലെ പോയെങ്കിലും ഒടുവിൽ തന്റെ അവസരം തന്റെ കയ്യിൽ തന്നെയുണ്ട് എന്ന തിരിച്ചറിവിൽ വീണ്ടും ബിസിനസ്സിൽ ശ്രദ്ധിക്കുന്നിടത്തായിരുന്നു ആദ്യത്തെ വഴിത്തിരിവ്. പ്രമുഖരടക്കം നിരവധി ഉപഭോക്താക്കളുള്ള പ്രശസ്ത ബ്രാൻഡായ അൽ അമീൻ ഫാഷൻ ജ്യൂവെൽസിന്റെയും മലബാറുകാരനായ സനോവർ എന്ന ചെറുപ്പക്കാരന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Client details:
Sanovar MP
Al Ameen Fashion Jewels
...
...
www.facebook.c...
#sparkstories #entesamrambham #shamimrafeek
#alameenfashionjewels

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@nomadicbutterfly9977
@nomadicbutterfly9977 Год назад
കഴിവുള്ള ഒരു ബിസിനസ്സുകാരൻ ആണെന്നതിൽ സംശയമില്ല . നന്മയുടെയും, കരുണയുടെയും തത്വങ്ങൾ ഒക്കെ പബ്ലിക് പ്ലാറ്റുഫോമിൽ വന്നിരുന്നു വിളമ്പുമ്പോൾ കയ്‌പേറിയ അനുഭവസ്ഥർ പലരും മൗനം പാലിക്കുന്ന വരെ നന്മമരം കളിക്കാം.സമൂഹത്തിലെ അനീതിക്കെതിരെ പോരാടും മുൻപ് സ്വന്തം ജീവിതത്തിൽ ദ്രോഹം ഒന്നും ആർക്കും ചെയ്യാതെ ശ്രദ്ധിച്ചാൽ നന്നായിരുന്നു .
@abdulbasith4080
@abdulbasith4080 Год назад
കോഴിക്കോട് ആം ആദ്മികളുടെ മുൻ നേതാവ്......
@jabsuljabi9642
@jabsuljabi9642 Год назад
ദൈവം ഉണ്ട്, എന്നെ സ്പാർക് അടുപ്പിച്ച വാക്കുകൾ ഇതായിരുന്നു 🔥🤲🏻❤️
@zenbake_2226
@zenbake_2226 Год назад
Inshah allaah... Ithupoloru seetil irikkanagrahikkunna oru malabarukaariyan njan
@sabilsabil1597
@sabilsabil1597 Год назад
നുമ്മ പയ്യനാ ചെക്കൻ ഒരേപൊളി 👍🏻
@anjilathsulaimanabdulrahim4400
Vary soft & narrated heartly, best of luck.
@aalikuttyali6136
@aalikuttyali6136 Год назад
Golden talk… wish more success …💕
@mrjijesh
@mrjijesh Год назад
Proud of you dear..... Sanover Mandela❤❤
@yaakv2601
@yaakv2601 4 месяца назад
Bro ..All the best for your future endeavours🎉❤( നാട്ടുകാരൻ😊)
@rajeshmonrajesh8926
@rajeshmonrajesh8926 Год назад
ചായ കട ഒരു വലിയ സംഭവം ആണ്..ചായക്കടകരനിൽ നിന്ന്.ഇന്ത്യയുടെ പ്രധാന മന്ത്രി പദം വരെ...ദേ അടുത്ത ആൾ..ചായ വിറ്റ്.സ്വർണ്ണ കട കാരൻ. ഇവിടെ വെണ്ട പൊട്ടി ജോലി ചെയ്തിട്ട് നെട്ടോട്ടം ഓടുവാ......
@RanjitHades
@RanjitHades Год назад
No pain no gain , best wishes dear...🎉
@ashikibnualiibnuali798
@ashikibnualiibnuali798 Год назад
tovino nte look undtto bro
@MAGICMEMOIR
@MAGICMEMOIR 9 месяцев назад
22:55 Game changer anchor :) perfect shameem bro That statement
@fidhalatheef2935
@fidhalatheef2935 Год назад
Mashallaah❤
@lalsy2085
@lalsy2085 Год назад
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏
@thinksc
@thinksc Год назад
Eth daivam enn koodi parayane
@bibineldho6732
@bibineldho6732 Год назад
God fans elladathum.😂
@shasedpl
@shasedpl Год назад
അഭിമാനം സനോവർ ബ്രോ....❤
@riyasc2088
@riyasc2088 Год назад
Great 👍🎉
@abdulbasith4080
@abdulbasith4080 Год назад
All the best bro....
@baluvb927
@baluvb927 Год назад
He nailed it 🔥
@jijeshs3994
@jijeshs3994 Год назад
All the best 👍
@sulfikhars8200
@sulfikhars8200 Год назад
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യേണ്ട നമ്പർ
@Adaywithothers
@Adaywithothers Год назад
ഇതൊക്കെ ആണ് spark.. അല്ലാതെ കുറേ ബ്രാൻഡ് പ്രൊമോഷൻ വേണ്ടി വീഡിയോ ഇടുന്ന അല്ല
@shajimon140
@shajimon140 Год назад
💯✔️
@VinodMekoth
@VinodMekoth Год назад
Super Sano
@ARSTraveler
@ARSTraveler Год назад
ഞാനും വരും ഒരു ദിവസം സ്പാർക്കിൽ
@hloohi7564
@hloohi7564 11 месяцев назад
Entha Business
@zeetechcomputerriyadh9262
@zeetechcomputerriyadh9262 Год назад
Best wishes 🎉
@AshkarRv-hx6bl
@AshkarRv-hx6bl Год назад
Super spark
@dileepmalayil3444
@dileepmalayil3444 Год назад
Best wishes ❤
@m4mune
@m4mune Год назад
സനോ ❤🔥
@nazeerpvk6738
@nazeerpvk6738 4 месяца назад
Great
@muhammedshabeeb7530
@muhammedshabeeb7530 Год назад
👍👍👏
@baluvb927
@baluvb927 Год назад
🔥
@my3q8media
@my3q8media Год назад
♥️♥️
@fayisk4475
@fayisk4475 Год назад
Maaha Allah❤
@shamsudhinthoppayil7032
@shamsudhinthoppayil7032 10 месяцев назад
Congratulations 🎉
@rinasktz1839
@rinasktz1839 Год назад
❤❤
@muhammedalthaf4382
@muhammedalthaf4382 Год назад
@raoofattiyedath5055
@raoofattiyedath5055 Год назад
💪💪💪
@sibikuruvilasibikuruvila5742
🔥😍🔥
@nizarvapanu3859
@nizarvapanu3859 Год назад
എന്റെ shop അടച്ചു pootanayi. എന്തെങ്കിലും formula പറഞ്ഞു തരോ. ആളുകളിൽ നിന്ന് എങ്ങനെ share വാങ്ങും 🤔🤔???
@jithu889
@jithu889 Год назад
Hero🔥
@thahirahmed2371
@thahirahmed2371 Год назад
Sanovar🎉
@shubhababushubhababu886
@shubhababushubhababu886 11 месяцев назад
👍
@ajshahzly2023
@ajshahzly2023 Год назад
🥰❤‍🩹
@rathnakaranthoovayil7146
@rathnakaranthoovayil7146 Год назад
പണ്ട് റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റ ഒരാളെ, ഞങ്ങൾ ഭാരതീയർ ഇപ്പോഴും സഹിക്കുകയാണ്..രണ്ടാമതൊന്നുകൂടി സഹിക്കാനുള്ള ത്രാണി ഞങ്ങൾക്കില്ല 🤔
@girijanair348
@girijanair348 Год назад
Assooya aano? Sahiche pattoo
@abivhse7480
@abivhse7480 Год назад
നീ ഒന്നും വേണ്ട
@ShaheerCu-w5s
@ShaheerCu-w5s 11 месяцев назад
Njn varum ithill
@jasminasaleem5639
@jasminasaleem5639 6 месяцев назад
Sanofer anikkum ithupole enthankilum bussines cheyyanam Anikke randu makklane husband maranapatthane Anikke making estamane
@jasminasaleem5639
@jasminasaleem5639 6 месяцев назад
Enne help cheyyanam saofer
@thinksc
@thinksc Год назад
Eth daivathila vishwasichirunne enn koodi onnu parayane 😅 Business ukal onnum pottilallo ennaal.
@tijothomas8777
@tijothomas8777 11 месяцев назад
ചിലർ ഈ ഫ്ലാറ്റ് ഫോമിൽ വന്നിരുന്നു തള്ളി പിന്നെ നല്ല വാർത്ത അല്ല കേൾക്കുന്നത് പറ്റിപ്പ്. വെട്ടിപ്പ് ഇതൊക്കെ ആണ്‌ കേൾക്കുന്നത്
@queenbee2088
@queenbee2088 Год назад
Sanovar Bhai nte number kittuvoo
@shyamanair7592
@shyamanair7592 3 месяца назад
Number pl
@libsonebisonmayne
@libsonebisonmayne Год назад
❤❤
@sulfikhars8200
@sulfikhars8200 Год назад
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യേണ്ട നമ്പർ
@nizarvapanu3859
@nizarvapanu3859 Год назад
എന്റെ shop അടച്ചു pootanayi. എന്തെങ്കിലും formula പറഞ്ഞു തരോ. ആളുകളിൽ നിന്ന് എങ്ങനെ share വാങ്ങും 🤔🤔???
@an_as5822
@an_as5822 11 месяцев назад
Pray five times. Pray tahjud
@noushadputhalath9181
@noushadputhalath9181 11 месяцев назад
❤❤❤❤
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 6 млн
Тренд Котик по очереди
00:10
Просмотров 317 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 6 млн