Тёмный

'റേപ്പ് ചെയ്തവൻ്റെ പേര് ലിജു കൃഷ്ണയെന്നാണ്... അവന്‍ മരിക്കുന്നത് വരെ റേപ്പിസ്റ്റായിരിക്കും' 

REPORTER LIVE
Подписаться 2,6 млн
Просмотров 508 тыс.
0% 0

Watch Full Video - • വേട്ടക്കാർക്ക് വഴിവെട്...
റേപ്പ് ചെയ്തവൻ്റെ പേര് ലിജു കൃഷ്ണയെന്നാണ്, അവന്‍ ചെയ്ത സിനിമ പടവെട്ട്, അവന്‍ മരിക്കുന്നത് വരെ റേപ്പിസ്റ്റായിരിക്കും'; അതിജീവിത | Hema Committee Report
വേട്ടക്കാർക്ക് വഴിവെട്ടുന്നോ? | DEBATE WITH ARUNKUMAR
Debate with Arun Kumar: Hema Committee Report
Guest Panel: Dr Jinto John From Congress, Adv P M Athira
Moderator: Arun Kumar, Consulting Editor, Reporter TV
#Debatewitharunkumar #hemacommitteereport #malayalamfilmindustry
---------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 979   
@sajansirahss3059
@sajansirahss3059 21 день назад
നന്ദിയുണ്ട് സഹോദരി പേര് വെളുപ്പെടുത്തിയതിൽ ചങ്കുറ്റം 👍
@dreammbiy
@dreammbiy 21 день назад
എന്നിട്ട് 🙄
@Abdulrazak-oq5vx
@Abdulrazak-oq5vx 21 день назад
Koppanu angane cheithuvenkil nadannathinte pette divasam allenkil 2 divasam kazhinjenkilum parayanam😂😂😂
@Romeo_O_M
@Romeo_O_M 21 день назад
​@@Abdulrazak-oq5vx Poda madrassa potta
@Abdulrazak-oq5vx
@Abdulrazak-oq5vx 21 день назад
@@Romeo_O_M poda vettavaliya
@vmwsree
@vmwsree 21 день назад
Bro ee Peru avaru pande reveal cheythathanu he was arrested from location, i remember reading comments that time where all mocking her.. and justifing director
@naseershaibath9544
@naseershaibath9544 21 день назад
നന്ദിയുണ്ട് സഹോദരി ഇത് പറഞ്ഞതിൽ
@shirinnoufal5369
@shirinnoufal5369 21 день назад
ആരാണ് rap ചെയ്തത്
@athikrishnan666
@athikrishnan666 20 дней назад
​@@shirinnoufal5369എന്തിനു
@user-nv9cz7er4i
@user-nv9cz7er4i 21 день назад
ധൈര്യം ആയീ ഇരിക്കും സിസ്റ്റർ god bless you👍❤️
@shoukashoukashoukashouka9181
@shoukashoukashoukashouka9181 21 день назад
ധൈര്യമായി പേരു വിവരങ്ങൾ വെളിപ്പെടുത്തണം
@jayadasraman9671
@jayadasraman9671 21 день назад
ഈ പറച്ചിൽ സരിത പറഞ്ഞപോലെ അല്ല ഇതിൽ ഒരു സത്യമുണ്ട് ഇതിന് ശക്തമായ നടപടിയെടുത്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ
@Sne-cu7nx
@Sne-cu7nx 21 день назад
ഇര കോടതിയിൽ പരാതിയില്ല എന്ന് പറഞ്ഞാൽ govt pettu😂
@AP-pb7op
@AP-pb7op 21 день назад
​​@@Sne-cu7nxപെടാനൊന്നും ഇല്ല. ഇവിടെ പോലീസ് രജിസ്റ്റർ ചെയ്യുന്ന ഭൂരിപക്ഷം കേസുകളും കോടതിയിൽ ചെല്ലുമ്പോൾ വെറുതെ വിടാറാണ് പതിവ്. അതിന്റെ പേരിൽ ഇവിടെ ഒരു മുഖ്യമന്ത്രിയോ DGP യോ അന്വേഷണ ഉദ്യോഗസ്ഥനോ ഇതുവരെ പെട്ടിട്ടില്ല.
@WORLDWIDE_786
@WORLDWIDE_786 21 день назад
കോൺക്ലെവ് കഴിഞ്ഞാൽ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ അത് കോണ്ടം ക്ലെവ് ആവും എന്നതിൽ സംശയമില്ല.
@thahiraliparambathil2690
@thahiraliparambathil2690 21 день назад
ഇനിയും തെളിവ് വേണോ കേസെടുക്കാൻ... റിപ്പോർട്ടർ ചാനലുകാരും സഹകരിച്ചു ഈ പെൺകുട്ടിക്ക് നീതി കിട്ടണം
@rajut.b842
@rajut.b842 21 день назад
സരിതയെ ബെന്നി ബെഹനാനും തമ്പാനൂർ രവിയും 375 പ്രാവശ്യം വിളിച്ചത് എന്തിനാണ്? കേസ് ഒതുക്കി തീർക്കാൻ !!!!
@shinygeorge1733
@shinygeorge1733 21 день назад
ഇത് വിളിച്ചു പറയാൻ കാണിച്ച ധൈര്യം മതി ജീവിതം ജീവിച്ചു തീർക്കാൻ ❤❤❤❤❤
@science-star
@science-star 21 день назад
നിയമം അതിന്റെ കരുത്തു കാട്ടണം.. ഞങ്ങൾ ഇന്ത്യയിൽ ആണ് ജീവിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാൻ പറ്റണം..
@nadeerkutty5939
@nadeerkutty5939 21 день назад
അഭിമാനത്തോട് ഇന്ത്യയിലോ ഒന്ന് പോടോ
@rishymalikkal7386
@rishymalikkal7386 21 день назад
ഞങ്ങാ ഈ....,. ണ്ടിയേൽ ആണ് ഹേ അഭിമാനത്തോടെ പറയാൻ പക്ഷെ ഗണേഷ് ലാൽ ദർശൻബാവു സിബിമണിയൻ കേഷ്ബാവു തുടങ്ങി പോർഫുൾ ചൂപ്പർ പൈനാഞ്ചുകൾക്കേ പറ്റത്തൊള്ളോ....
@panther2305
@panther2305 21 день назад
ഗൂഗിളിൽ പോയിട്ട് most unsafe countries for womens എന്ന് search ചെയ്ത് നോക്ക് അപ്പൊ കാണാം
@8383PradeepKSR
@8383PradeepKSR 21 день назад
താനെന്താ ഇന്ത്യക്കാരനല്ലേ?
@seasme
@seasme 21 день назад
Indiayile ithu pattoo ettavun nikirshtamaaya niyamangal indiayil Mathre kaaanooo😂😂
@jobyjohn5839
@jobyjohn5839 21 день назад
നന്ദി സഹോദരി , സ്ത്രീകൾക്കൊന്നും അഭിമാനാണ് സഹോദരി , സ്ത്രീകളുടെ ഐക്കൺ ആണ് താങ്കൾ ❤❤🤝🤝🤝
@damodharan8032
@damodharan8032 7 дней назад
Paksha avalku veandi biju krshnayodu thakeethu koduthilla
@damodharan8032
@damodharan8032 7 дней назад
Ellavarum nanni nanni cheytharku support chythirikunnu
@saifanpv8574
@saifanpv8574 21 день назад
ഇത് പോലെ ചങ്കൂറ്റത്തോടെ വേട്ടക്കാരന്റെ പേര് എത്ര ഉന്നതനായാലും വിളിച്ചു പറ. അല്ലാതെ എവിടെയും തൊടാതെ വെറുതെ വാർത്താ സമ്മേളനം വിളിച്ചു ചായ കുടിച്ചു പോയാൽ പോരാ
@abilashgsp
@abilashgsp 21 день назад
എന്ത് തേങ്ങയാണ് നീ പറയുന്നത് നായേ. വെറുതെ പേര് കേൾക്കണം എന്നിട്ട് രോമാഞ്ചം കൊള്ളണം എന്ന് അല്ലാതെ ഇയാൾക്ക് എതിരെ എന്തെങ്കിലും ചെയ്യുമോ നിങ്ങളും നിങ്ങൾക്ക് സർക്കാരും. ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചവരെ വീണ്ടും നാണം കെടുത്തുക മാത്രം അല്ലേ ചെയ്യുന്നത്. കുറ്റക്കാർ രക്ഷപ്പെടാതിരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും.
@Excel123rr
@Excel123rr 21 день назад
Athe
@jeny735
@jeny735 21 день назад
Para para wnnu ningal parayum... Protection ningal kodukumo?? Unda kodukum... Ithu vare arum purath varathathinte karanavum ath thanne anu... Jeevanaum kudumbathinum bheeshani und..
@LukkuzBites
@LukkuzBites 21 день назад
ഇത് വരെ വിളിച്ച് പറഞ്ഞവരെ നിങ്ങൾ എന്ത് ചെയ്തു? അവർക്ക് നീതി കിട്ടിയോ....
@I_double_u
@I_double_u 21 день назад
വേട്ടക്കാരന്റെ പേര് പറഞ്ഞു വേട്ട മൃഗം ആരാണെന്ന് പറഞ്ഞില്ല 😂
@user-kt7ym6ff7n
@user-kt7ym6ff7n 21 день назад
പീഡനവീരൻമാരെ പൂർണമായി അറസ്റ്റ് ചെയാതെ ഒരു മലയാള സിനിമയും ഇനി പ്രഥർഷിപ്പിക്കണ്ട ചിത്രീകരിക്കണ്ട
@Akshay-rh3nz
@Akshay-rh3nz 21 день назад
💯
@user-kx7cq9dr4n
@user-kx7cq9dr4n 21 день назад
അതെ 100%.
@melvinvarghesemathews6215
@melvinvarghesemathews6215 21 день назад
അങ്ങനെ വന്നാൽ ചിലപ്പോൾ മലയാള സിനിമ തന്നെ കാണില്ല.
@smithasmitha1712
@smithasmitha1712 21 день назад
Correct 💯
@ShihabShihab-ub4ld
@ShihabShihab-ub4ld 21 день назад
Correct
@user-zt4vy9ub4e
@user-zt4vy9ub4e 21 день назад
പിടിച്ചു അറസ്റ്റ് ചെയ്തു നീതി നടപ്പിലാക്കണം
@factfinder6945
@factfinder6945 21 день назад
Arrest അല്ല നീതി, തീർത്തു കളയണം മഷ്ടർ
@abilashgsp
@abilashgsp 21 день назад
പൊതുജനം ഇറങ്ങണം
@sreehari8002
@sreehari8002 21 день назад
Sister support💪 i am with you
@user-kb8pd8oi2z
@user-kb8pd8oi2z 20 дней назад
പീഡിപ്പിക്കപ്പെട്ട പലരും പറയാൻ മടിച്ചത് ചില മാക്രികളുടെ പേരായിരുന്നു, സഹോദരി പേര് പറഞ്ഞതിൽ big സെല്യൂട്
@user-yx2jm4oq3s
@user-yx2jm4oq3s 21 день назад
ഒരു പുതുമുക സംവിധായകന് ആദ്യ സിനിമയിൽ തന്നെ പീഡിപ്പിക്കാമെങ്കിൽ... താര രാജാകന്മാരും, പേരുകേട്ട സംവിധായകന്മാരും അവന്മാരുടെ പ്രൊഡ്യൂസർ മാരുമൊക്കെ എന്തൊക്കെ കാണിച്ച് കൂട്ടിയട്ടുണ്ടാകും ഇത്രെയും കാലത്തിനുള്ളിൽ. 😢
@Abc76353
@Abc76353 21 день назад
ഇവറ്റകളുടെ സിനിമ കാണുന്നത് നിർത്തി.
@sunshineshining4167
@sunshineshining4167 21 день назад
Correct
@sharonscaria
@sharonscaria 21 день назад
എല്ലാരേയും എന്തിനു ഒരേ കണ്ണിൽ കാണുന്നു.
@jose-qb6zm
@jose-qb6zm 21 день назад
Mamookoyaye patti vare oru pennu parathi paranju pinneya
@firosefiru3124
@firosefiru3124 21 день назад
Ara paranjadh
@user-wh7jc6jl2n
@user-wh7jc6jl2n 21 день назад
ഈ പെൺകുട്ടി പറയുന്നധ് സത്യമാണെന്ന് മനസ്സിലാകുന്നു. പാവം ഒരുപാട് struggle ചെയ്യുന്നുണ്ട്
@RashidRashid-bd1bi
@RashidRashid-bd1bi 21 день назад
കാശുള്ളവർ വേഗം സിനിമയിൽ കയറി കൂടുന്നത് എന്തിനാ നല്ല സുന്ദരികളായ പെൺകുട്ടികൾ കിട്ടാനാണ്
@abdulmanaf2487
@abdulmanaf2487 21 день назад
താങ്കൾ പറഞ്ഞത് സത്യമാണ്.. ചിലർ പ്രശസ്തരാവുന്ന ചിലർ ആരുമാകുന്നില്ല.. ഒടുവിൽ കിടന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നു.. സിനിമാരംഗം എന്നാൽ അവിടെ മാനത്തിന് ഒരു വിലയുമില്ല എന്ന് എല്ലാവർക്കുമറിയാം.. അതിൽ പോയി വീഴാതെ മറ്റെന്തങ്കിലും തൊഴിൽ ചെയ്ത് ജീവിച്ചു കൂടെ...
@athullal7438
@athullal7438 21 день назад
​@@abdulmanaf2487ആ സാഹചര്യം മാറ്റുകയാണ് വേണ്ടത് അല്ലാതെ ഒളിച്ചോടുകയല്ല
@Noplace4haters
@Noplace4haters 21 день назад
​@@abdulmanaf2487pinne cinema engane kaanum?
@jky1780
@jky1780 21 день назад
എല്ലാ field ലും ഇത് ഉണ്ട് ​@@abdulmanaf2487
@SumithTS
@SumithTS 21 день назад
Chilorokke padam produce cheyyan eragunnath vare ethinanu ennu samshayikkendirikkunnu athukondanu ethrem oola padagal ee industril varunnath.
@RubyRubyy-qy9oz
@RubyRubyy-qy9oz 21 день назад
ഇത് കേൾക്കുമ്പോൾ റേപ്പ് ചെയ്യപെട്ടു എന്ന് ശരിക്കും മനസ്സിലായി. ഹേമ കമ്മിറ്റിയിൽ ഒളിപ്പിച്ചു വച്ച എല്ലാ റേപ്പൻ മാരുടെയും പേര് പുറത്തു പറയാൻ സർക്കാർ തയ്യാറാവാണം. അവർക്കെതിരെ നിയമ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം അത് എത്ര വലിയ ഉന്നതൻ മാരായാലും. ത ഈ കുട്ടിയുടെ വാക്കുകൾ മൂർച്ചയുള്ളതാണ് ആ കുട്ടി റേപ്പ് ചെയ്യപെട്ടു എന്ന സത്യം ഈ വാക്കുകളിലൂടെ ഞാൻ മനസ്സിലാക്കുന്നു അതിന്റെ വേദനകളും സങ്കടങ്ങളും നിസ്സഹായവസ്ഥയും ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തോനുന്നു
@shs101
@shs101 21 день назад
പ്രമുഖർക്കെതിരെ കേസ് ഉണ്ടാവില്ല. .
@rockshorts9731
@rockshorts9731 21 день назад
😂😂😂
@justs560
@justs560 21 день назад
അസുരന്മാർക്ക് പോലും അമ്മ എന്ന അസോസിയേഷൻ ഉണ്ടോ.
@ilasworld
@ilasworld 21 день назад
ഇതു പോലെ എല്ലാവരും മുന്നോട്ടു വരട്ടെ. അതി ജീവിതകൾ ആരാണ് എന്ന് ദയവു ചെയ്ത് ആരും അന്വേഷിക്കരുത്... അവർ അതി ജീവിതകൾ ആയി തന്നെ പട വെട്ടട്ടെ ♥️
@lyjuk.r6196
@lyjuk.r6196 21 день назад
അരുൺ നിങ്ങളോട് ഇപ്പോൾ താല്പര്യം തോന്നിത്തുടങ്ങി... നിങ്ങൾ തികച്ചും changed... I am very happy...
@legeshkumarmk7515
@legeshkumarmk7515 21 день назад
Full support Lady actor🙏
@vinitar1474
@vinitar1474 21 день назад
Midukkii 😢😢 Stay strong dear
@Julie-pb7fe
@Julie-pb7fe 21 день назад
Whose voice is this ?
@amalumsd1501
@amalumsd1501 21 день назад
Huge respect for revealing the name of the culprit
@sand7232
@sand7232 21 день назад
ഇങ്ങനെ വേണം അതിജീവിത.. അല്ലാതെ പേര് വിളിച്ചു പറയാതെ പ്രമുഖൻ..നടൻ... അബ്കാരി.. എന്നൊക്കെ ഓമന പേരിട്ടു വിളിക്കരുത്... നിങ്ങൾ ഇപ്പോഴും അഭിമാനത്തോടെ ജീവിക്കുന്നു സഹോദരി.. 🙏🏻👌🏻
@lintothomas2475
@lintothomas2475 21 день назад
വളരെ സന്തോഷം തോന്നുന്നു... ഒച്ചത്തിൽ വിളിച്ച് പറയുന്നു... അവന്റെ പേര് ലിജു കൃഷ്ണൻ... അവന്റെ ചിത്രം പടവെട്ട്....... 🔥🔥🔥🔥🔥
@mariyafrancis4465
@mariyafrancis4465 21 день назад
ധൈര്യമായിട്ട് മുന്നോട്ടുപോ മോളെ. കോടതിയിൽ നിന്നും നീതി കിട്ടട്ടെ മനസാക്ഷിയുള്ള സാധാരണക്കാർ നിങ്ങളുടെ കൂടെ നിൽക്കും ഇതൊക്കെ ചെയ്തവരുടെ ഏഴു തലമുറ നശിച്ചു പോകും
@Goldendays12345
@Goldendays12345 21 день назад
Pand iyy ലിജോക്ക് എതിരെ പീഡന കേസ് വന്നപ്പോ എല്ലാരും അവന്റെ പോകാമായിരുന്നു പെൺകുട്ടി ഫേക്ക് കേസ് കൊടുത്തതാണെന്ന് പറഞ്ഞു ഇപ്പൊ അവർക്കൊന്നും ഒന്നും പറയാനില്ലായിരിക്കും
@sunshineshining4167
@sunshineshining4167 21 день назад
Correct
@neethumol6647
@neethumol6647 21 день назад
She is a warrior ❤‍🔥❤‍🔥❤‍🔥❤‍🔥
@praveenraveendran-xg3iy
@praveenraveendran-xg3iy 21 день назад
Warrier ആയാലും nair ആയാലും പീഡനം അല്ലെ... 😮
@salamkavanoor2843
@salamkavanoor2843 21 день назад
​@@praveenraveendran-xg3iyഎന്താടോ ഇവൻ.. Warrior mean യോദ്ധാവ്
@Ar30Su38
@Ar30Su38 21 день назад
​@@praveenraveendran-xg3iyകഷ്ടം🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@fayiskarunagappally7322
@fayiskarunagappally7322 21 день назад
കിടന്ന് കൊടുത്തവൾ ഇപ്പോൾ സ്വയം ക്ലീൻ ഷീറ്റ് 🤣🤣🤣
@rithinrajesh7304
@rithinrajesh7304 21 день назад
​@@fayiskarunagappally7322പോടാ തായോളി, നിന്റെ തള്ളെയും ഇത് പിലെ കൊണ്ട് പോകുമ്പോ നീ ഇങ്ങനെ വന്നു ഇരുന്നു umbanam
@smithakurupan1609
@smithakurupan1609 21 день назад
അപമാനം കൊണ്ട് തല kunikku പ്രബുദ്ധ കേരളമേ😥😥😥😥
@Sne-cu7nx
@Sne-cu7nx 21 день назад
ഞാൻ പറയുന്നത് നമ്മുടെ കേരളത്തിൽ ആയത് കൊണ്ട് ഇത് പുറത്തു വന്ന ബാക്കി ഇൻഡസ്ട്രിയൽ ഒക്കെയോ 🤷🏻‍♀️തമിഴ് ഹിന്ദി തെലുഗ് ഒക്കെ ആരും പറയില്ല ഒന്നുംഅറിയില്ല 🙌🏻
@bhagyeshrpattari8284
@bhagyeshrpattari8284 21 день назад
കേരളത്തിൽ ആയോണ്ട് ഇങ്ങനെ ഒരു കമ്മീഷൻ വെച്ചു report പുറത്ത് vannu bollywood തമിഴ് തെലുങ്ക് കന്നഡ തുടങ്ങി എല്ലാ സിനിമ industries ഇതൊക്കെ ഇതിലും കൂടുതലായി ഉണ്ട് but ഒന്നും പുറത്ത് വരില്ല
@Psychosimon2685
@Psychosimon2685 21 день назад
Ne thala kunicho.....
@mktvm3839
@mktvm3839 21 день назад
​@@bhagyeshrpattari8284 athe athe 4 varsham vijayan poozhthi vachu😂😂😂😂
@sanjunlmbr4577
@sanjunlmbr4577 21 день назад
@@mktvm3839 😏എന്താ അദ്ദേഹത്തിന് ഇത് പുറം ലോകം കാണിക്കാതെ ഇരുന്നുകൂടെ എടുത്തോ പിടിച്ചോ എന്ന പോലെ ഒരു റിപ്പോർട്ട്‌ പുറത്തു വിട്ടാൽ അതിന്റെ ഇരകൾക്കും വരെ പ്രശ്നങ്ങൾ ഉണ്ടാകുന്ന രാജ്യമാണ് ഇപ്പോൾ നമ്മുടേത് അതു കൊണ്ട് സൂക്ഷിച്ചു തന്നെയാണ് ഇപ്പോൾ പുറത്തു വീട്ടിരിയ്ക്കുന്നത് ഓർക്കുക ഉന്നാവ് സംഭവം (up) ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത വ്യക്തിയെപ്പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ പോയ പെൺകുട്ടിയുടെ അവസ്ഥ അതും മാസങ്ങളോളം പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലാതെ ആ കുട്ടിയും കൂടെ കുടുംബം വാദിച്ച വക്കീൽ എല്ലാവരെയും ഇല്ലാതെയാക്കി അവനെപ്പോലുള്ളവർക്ക്‌ ഇന്നും അധികാരത്തിന്റെ സംരക്ഷണം
@imo9545
@imo9545 21 день назад
തിലകൻ പണ്ടേ പറഞ്ഞതിന്റെ പകുതി പറയാൻ 2 കോടി മുടക്കി എന്തിനായിരുന്നു ഒരു കമ്മിറ്റി 🤣🤣🤣
@Asif-yz9ur
@Asif-yz9ur 21 день назад
നാളെ അവന്റെ അറസ്റ്റ് നടക്കണം.... നോക്കു കുത്തി സർക്കാർ ആയി ഇരിക്കരുത്
@abhihari1242
@abhihari1242 21 день назад
HATS OFFFF TO YOUUUUUUUUUU❤❤❤❤❤❤❤❤❤❤❤❤❤
@Julie-pb7fe
@Julie-pb7fe 21 день назад
Who is this girl? Cant make out.
@BhadraAmal
@BhadraAmal 21 день назад
ജഗതി ജീവിച്ചിരിക്കുന്ന തെളിവാണ്...ജഗതി ചെയ്തതിന്റെ ഫലമാണ് അനുഭവിക്കുന്നത് ..വിതുര പീഡന കേസ് വിധി വരുമ്പോൾ.. ഞാൻ സ്കൂളിൽ പഠിക്കുകയാണ്.. ഒന്നാം പ്രതി ആയ ജഗതിയെ വെറുതെ വിട്ടിരിക്കുന്നു.. കോടതി.. പിറ്റേ ദിവസം തന്നെ 18 വയസുള്ള ആ പെൺകുട്ടി ആത്മഹത്യ ചെയ്തു.. ആ കുട്ടിയുടെ ശാപം തന്നെയാണ് അയാൾ ഇങ്ങനെ ശവമായി ജീവിക്കുന്നത്.... ഭയങ്കര പെൺ വിരുതൻ ആയിരുന്നു അയാൾ.. പക്ഷെ.. ദൈവത്തെ മറച്ചു ഒന്നും നടക്കില്ല എന്നതിന് തെളിവാണ്.. ഇയാൾ
@rubysthoughts7372
@rubysthoughts7372 21 день назад
അകാലത്തിൽ പൊലിഞ്ഞുപോയ ശാരി എന്ന പെൺകുട്ടിയെ ഓർത്തുപോകുന്നു
@joseprakas5033
@joseprakas5033 21 день назад
സിനിമക്കാരുടെ ഗ്ലാമർ നോക്കാതെ നടപടി വേണം
@MahroofaliYouTube
@MahroofaliYouTube 21 день назад
പിണറയി വിജയ.. ആഭ്യന്തരo ആൺകുട്ടികൾക്ക് കൊടുക്കണം mr കിളവ
@nichoosechinnoose15
@nichoosechinnoose15 21 день назад
Aankutyy aarund ippo
@Freakchacha
@Freakchacha 21 день назад
​@@nichoosechinnoose15 pinaraayi sarkaar ullath kondu ethu purath vannu. Evide atra naalu punylan barichu annittu anthubdaayi. കേന്ദ്രത്തില്‍ 10 kollamaayi mongi barikunnu. ബോളിവുഡ് നിന്ന് anthe oru report purath varathath
@ajscrnr
@ajscrnr 21 день назад
അയ്യോ അങ്ങനെ ഒന്നും പറയരുത്...,,ദുരന്തം വിറ്റ് പുട്ടടിക്കാൻ സമയം കിട്ടുന്നില്ല..
@amal6987
@amal6987 21 день назад
ganesh kumar mathiyo😅😅​@@nichoosechinnoose15
@faruonline5079
@faruonline5079 21 день назад
😂😂
@pe29029
@pe29029 21 день назад
മിടുക്കി🔥
@jincyjoseph7448
@jincyjoseph7448 21 день назад
വഴിക്കൂടെ പോലും നടക്കാൻ പറ്റില്ലല്ലോ.... കാമ പ്രാന്തന്മാർ... മാഫിയ കാരണം... നടന്മാരുടെ അടുത്ത് സെൽഫി എടുക്കാൻ ആരും പോകരുതേ
@SatheeshKumar-ix8pb
@SatheeshKumar-ix8pb 21 день назад
Correct 💯
@SociamManoi
@SociamManoi 21 день назад
Heart breaking to listen!
@hassanmuthu6184
@hassanmuthu6184 21 день назад
ഇതുപോലുള്ള ഒന്നോ രണ്ടോ ആരും അറിയപ്പെടാത്ത സംവിധാനക്കെതിരെയും നടന്മാർക്കെതിരെയും ഉള്ള കാര്യങ്ങൾ മാത്രം പുറത്തുവരും അപ്പോഴും വലിയ കണ്ണികൾ വെളിച്ചത്തു വരില്ല
@vdeepak37
@vdeepak37 21 день назад
ലിജു കൃഷ്ണയുടെ പേരിൽ മുന്നേ ഒരു കേസ് വന്നത് അല്ലേ.?. ഈ കുട്ടി പറയുന്നത് ആ കേസ് അല്ലേ.?. പടവെട്ട് ആണ് സിനിമ.
@risha1239
@risha1239 21 день назад
adhe
@uprm4944
@uprm4944 21 день назад
ലിജു കൃഷ്ണ ചെറുതായി ഒന്നു പടവെട്ടാൻ നോക്കി. പക്ഷെ ചീളിപ്പോയി...😂
@mvmanjunath8958
@mvmanjunath8958 21 день назад
​@@risha1239hi
@Boss-z7p
@Boss-z7p 21 день назад
പറ്റിയ പേരും സിനിമയുടെ പേര് പട വെട്ട് 🤣🤣🤣🤣
@anjusasidharan2330
@anjusasidharan2330 21 день назад
😊​@@mvmanjunath8958
@iceyjohn8044
@iceyjohn8044 21 день назад
🦋 ഇതുപോലെ നീതിയ്ക്കു വേണ്ടി പോരാടുന്ന ഇരകൾ മുന്നോട്ട് വന്ന് മുഖംമൂടി വലിച്ചു കീറണം. അഭിനയത്തെ സ്നേഹിയ്ക്കുന്ന ഒരു പെൺകുട്ടിയ്ക്കും ഇനി ഈ ഗതി വരരുത്. A big salute dear! 🌹
@Dubai-vlogs27
@Dubai-vlogs27 21 день назад
തെറ്റ് ചെയ്തവൻ എത്ര വലിയവൻ ആണേലും പിടിച്ചു അകത്തു ഇടാൻ ഉള്ള ധൈര്യം കാണിക്കണം പിണറായി വിജയ 🙏🙏
@SunilKumar-pj2dn
@SunilKumar-pj2dn 21 день назад
കേസ് എടുത്താൽ തന്നെ ജഡ്ജ് അപമാനിക്കുന്ന സ്ഥിതി ഉണ്ടാവില്ലേ? ഭാവനയെ പോലെ?
@jonsnow62
@jonsnow62 21 день назад
ഇനി അവൻ വന്ന് എന്തേലും പറയും ഉടനെ എല്ലാരും കൂടി ഇ കുട്ടിയെ തെറി പറയും. ഇ റിപ്പോർട്ട്‌ കൊണ്ട് ഒന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല ചാനൽകാര് കുറച്ചു ദിവസം കഴിഞ്ഞു എല്ലാം മറക്കും വേട്ടക്കാർ പുതിയ ഇരകളെ പിടിക്കും
@mvpadmini7923
@mvpadmini7923 21 день назад
Correct ആണ്.
@S.Aswathi.S
@S.Aswathi.S 21 день назад
Sathyam...pinne eee penkuty kutakaari aavum...social mediayil slut shaming aavum
@dreamcatcher2523
@dreamcatcher2523 21 день назад
Ith 2 yrs munne Vanna paraathi aayirunnu ann elavarum ivare victim shamed cheydu
@MrSojim
@MrSojim 21 день назад
സിനിമക്കാർ നിയമത്തിന്റെ മുകളിൽ ആണോ.
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 21 день назад
Yes അങ്ങനെ ഒരു വിചാരം ഉണ്ട്
@sunshineshining4167
@sunshineshining4167 21 день назад
True
@SaraSara-xu5hu
@SaraSara-xu5hu 21 день назад
Yes, Actually that's the question finally..
@nidheeshkr
@nidheeshkr 21 день назад
വീടും നാടും വിട്ട് ചെന്നൈക്ക് വണ്ടി കയറി വയസ്സ് കാലത്ത് ലോകത്ത് മറ്റാർക്കും ഇല്ലാത്ത കുടുംബ മഹിമ പറയുന്നവര് വരെ ഉണ്ട്
@ARSHADq218
@ARSHADq218 21 день назад
1- Liju Krishnan 🔒
@helloshiji2077
@helloshiji2077 21 день назад
Appreciate that girl .. Ningal shakthayai pothujana madhyathil varanam
@tpsankaran6750
@tpsankaran6750 21 день назад
ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച 2022-ലെ ഇന്ത്യൻ മലയാളം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി സഹകരിച്ച് യോഡ്‌ലീ ഫിലിംസാണ് ഇത് നിർമ്മിച്ചത്. നിവിൻ പോളി, അദിതി ബാലൻ, ഷമ്മി തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വടക്കൻ കേരളത്തിലെ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രം 2022 ഒക്ടോബർ 21 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
@jafserabdulla2309
@jafserabdulla2309 21 день назад
Liju Krishnan.... movie padavett .. stay strong sister.. Bravo for revealing the name 🎉
@kabininadichuvannappol
@kabininadichuvannappol 21 день назад
മുല്ലപ്പെരിയാർ മുങ്ങി.. വയനാട് മുങ്ങി... ഇനി ഇതിൻ്റെ പുറകെ...
@musingsofmadras
@musingsofmadras 21 день назад
ലിജു കൃഷ്ണ, പടവെട്ട് ഭയങ്കര വിപ്ലവ പടം ആയിരുന്നല്ലോ.
@starinform2154
@starinform2154 21 день назад
പെണ്ണ് പിടിക്കാൻ സംവിധായകൻ ആയതാണ്.. അല്ലാതെ പ്രശസ്തി ആഗ്രഹിക്കാത്ത മനസ്സാണ് ആ തായോളിയുടെ 🙏
@rishymalikkal7386
@rishymalikkal7386 21 день назад
ലിജു കൃഷ്ണൻ നല്ല പേര് ഓർത്തു വെക്കാൻ എളുപ്പമാണ്. ചിത്രം പടവെട്ട്.. ഇനി ഈ കൃഷ്ണന്റെ അടുത്തൂടെ പോയേക്കല്ലേ...
@sreenathg326
@sreenathg326 21 день назад
അതാണ് നമ്മൾ സിനിമ കാണുന്നവർ ഒരു stand എടുക്കണം
@user-yr9vs4yw8r
@user-yr9vs4yw8r 21 день назад
കേരളമായതുകൊണ്ട് ഇതെല്ലാം പുറത്തു വരുന്നു മറ്റു ഫിലിം മേഖലയിൽ ഇതും ഇതിനേക്കാളും നടക്കുന്നുണ്ടാവും
@Abc76353
@Abc76353 21 день назад
സാംസ്‌കാരിക നായകർ വടക്ക് നോക്കിയന്ത്രം തെക്കേ ഇന്ത്യയിൽ നിന്നും വടക്കേയിന്ത്യയിലേക്ക് ഇനിയെങ്കിലും തിരിച്ചുവക്കുമോ 🤔
@aishasm3864
@aishasm3864 21 день назад
👍🏻👍🏻
@grandstream1293
@grandstream1293 21 день назад
ചെറുതും വലുതുമായ റേപ്പിസ്റ്റ് മീനുകൾ വലയിൽ കുടുങ്ങട്ടെ
@riyadiyas
@riyadiyas 21 день назад
സ്ത്രീകൾ ദുർബലകളാണ് അവരെ വേട്ടയാടുന്നവരെ പിടികൂടി ശക്തമായ ശിക്ഷ നടപ്പാക്കണം
@abhilashvs4430
@abhilashvs4430 21 день назад
മുഖ്യ ഇനി വല്ലതും വേണോ ആക്ഷൻ എടുക്കു
@krishnankutty8109
@krishnankutty8109 21 день назад
ഇവൻ CM ആക്ഷൻ എടുക്കില്ല ആ പട്ടിക്ക് ഒരു ആക്ഷൻ അറിയു തട്ടിപ്പ് ഒതുക്കൽ
@roycemathew6850
@roycemathew6850 21 день назад
Mr മുക്കിയ മന്ത്രീ ഇനിയെങ്കിലും 🙏
@difnajose5932
@difnajose5932 21 день назад
Stay strong dear❤
@sureshbabusekharan7093
@sureshbabusekharan7093 21 день назад
He should be arrested immediately. Mr Arun Kumar don't celebrate the hema commission report but extend support to them and provide them justice.
@farasharafeeq
@farasharafeeq 21 день назад
ഇത്രയും പബ്ലിക് ആയിട്ട് ഒരു സ്ത്രീ പേര് വിളിച്ചു പറഞ്ഞാൽ പോരെ. വനിതാ കമ്മീഷന് കേസ് എടുക്കാമല്ലോ. അതോ ഇനി പരാതി പറയാൻ ഏമാന്മാരുടെ വീട്ടിൽ പോണോ
@Blytheville2830
@Blytheville2830 20 дней назад
പോലീസിനോ വനിതാ കമ്മീഷനോ phone ചെയ്യുകയോ email ഇമെയിൽ ചെയ്യുകയോ ചെയ്താൽ അവർ കേസ് എടുക്കും. എന്തിനാണ് അവൾ പോലീസിനെയോ വനിതാ കമ്മീഷനെയോ phone വിളിക്കുന്നതിന് പകരം TV ചാനലിലേക്ക് phone വിളിക്കുന്നത്? പരാതിക്കാരി ആരെന്നറിയാതെ എങ്ങനെ കേസെടുക്കും?
@ExcitedCosmos-py7ln
@ExcitedCosmos-py7ln 21 день назад
Hatss off to the this girl, for revieling his name
@shinuabraham7872
@shinuabraham7872 21 день назад
Well Said Sister 👍 Go Forward 👍👍
@rahmanvc9831
@rahmanvc9831 21 день назад
അതിജീവിത എന്നുള്ള പേര് ഒഴിവാക്കൂ എല്ലാ വീട്ടിലുള്ള സ്ത്രീകളും അതിജീവിക്കുക ജീവിക്കുകതന്നെയാണ്
@JosualJose-pi5sm
@JosualJose-pi5sm 21 день назад
Ella vtlum sthreekal iganannu thannodu araa paranje
@insideboy12
@insideboy12 21 день назад
​@@JosualJose-pi5smഒരു തവണയെങ്കിലും പബ്ലിക് ബസിൽ കേറിയ സ്ത്രീ ആണെങ്കിൽ തൊണ്ടലോ തലോടലോ കിട്ടിയിട്ടുണ്ടാവും..
@chairpants
@chairpants 21 день назад
സമയം കിട്ടുമ്പോൾ സ്വന്തം അമ്മയോടോ പെങ്ങളോടോ സംസാരിക്കണം. സ്വന്തം ബന്ധുക്കളുടെ/അയൽ വാസികളുടെ തനി കൊണം പറഞ്ഞു തരും.​@@JosualJose-pi5sm
@rahmanvc9831
@rahmanvc9831 21 день назад
@@insideboy12 ya 👍
@uncorntolearnwithme2493
@uncorntolearnwithme2493 21 день назад
Yes ​@@insideboy12
@bensonkbaby
@bensonkbaby 21 день назад
😢very sad😢
@sunizidukki9135
@sunizidukki9135 21 день назад
Sthreekale ethra chooshanam ചെയ്താലും ആരും ഒന്നും പറയില്ല ഒരു ചുക്കും ചെയ്യില്ല, കാരണം, ഇനി സഹി കെട്ടു പെൺകുട്ടി തുറന്നു പറഞ്ഞാലും അവൾ കിടക്കാൻ പോയതല്ലേ, സുഖിച്ചിട്ടല്ലേ, എന്നൊക്കെ പറഞ്ഞു അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കാതെ അവളെ കുറ്റപ്പെടുത്തുകയും ചെയ്യും.. 👎👎👎👎👎👎👎👎👎👎👎
@shehana3089
@shehana3089 21 день назад
Be brave as you are❤🫂
@fayiskarunagappally7322
@fayiskarunagappally7322 21 день назад
Men are brave 😂🤣
@jo-dk1gu
@jo-dk1gu 21 день назад
ഈ കുട്ടിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ അവനെ ഓടിച്ചിട്ട് പിടിച്ച് കൂമ്പിന് നല്ല ഇടിയും കൊടുത്ത് ജയിലിൽ അടക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്...
@ksbabu
@ksbabu 21 день назад
ലിജു കൃഷ്ണ...ഈ പേര് ഇത്ന് മുൻപും വന്നതാണല്ലോ 🤔
@user-es9dx4zo8n
@user-es9dx4zo8n 21 день назад
Yss വേറൊരു സ്ത്രീ കേസ് കൊടുത്തു
@sticknobillstv
@sticknobillstv 21 день назад
@@user-es9dx4zo8n same alu thanne alle ithu ? athijeevatha enanu parayunnath
@HariKumar-ms1yt
@HariKumar-ms1yt 21 день назад
Justice Justice Justice
@rajikaanil6271
@rajikaanil6271 21 день назад
Brave and strong girl.❤❤❤❤keep going sis❤❤❤❤lots love and blessings for you to go forward❤❤❤
@jinajames8562
@jinajames8562 21 день назад
അവനെ വലിച്ചുകീറി കുപ്പയിലെറിയണം.
@user-ti8hb6uq8f
@user-ti8hb6uq8f 21 день назад
Respect this lady . Police needs to take quick action.
@RashidRashid-bd1bi
@RashidRashid-bd1bi 21 день назад
വിജയ് ബാബു
@RIFZFizz
@RIFZFizz 21 день назад
Poda thayoli
@harikrishnant5934
@harikrishnant5934 21 день назад
😂😂😂😂chance nu vendi avante flat il Oru varsham Thamadichittu .. 😅😅😅😅😅😅😂😂😂😂😂😂😂
@JMian
@JMian 21 день назад
@@harikrishnant5934ede bharyayum pillerum ulla oruthan enthinu oru pennine thamasippichu ithu shariyanel?
@harikrishnant5934
@harikrishnant5934 21 день назад
@@JMian 😃😃😃😂🤣 dey nee ennu janichathe ullo???. 70 percentage married aanungalum vere Pokunnundu..... Keralathil.... Sthreekalum ippol smart aayi... Police station ilokke vannu Nokkanam Kaarayangal Ariyaan...
@reality1756
@reality1756 21 день назад
പെണ്ണുങ്ങളെ വേണം എന്നു തോന്നുമ്പോൾ സിനിമയിലേയ്ക്കു dircetion, അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒക്കെ പറഞ്ഞു പോകുകയാണ് എന്നു തോന്നുന്നു.
@vjthomas2504
@vjthomas2504 21 день назад
Heart pouring word's
@ShabhuShabhu-ic7ry
@ShabhuShabhu-ic7ry 21 день назад
ഇനി നടപടി എടുക്കാന്‍ പറ്റില്ലേ നോക്കാം നമുക്ക്‌ കര്‍ശന നടപടികള്‍ വേണം
@georgeml1966
@georgeml1966 21 день назад
എല്ലാ സാമൂഹ്യനീതി വികസന ഇൻഡക്സുകളിലും മുമ്പിൽ നിൽക്കുന്ന രാജ്യങ്ങളിലോക്കെ സ്ത്രീകൾ പല പൊതുസ്ഥലങ്ങളിലും അൽപ വസ്ത്രധാരികളായിട്ടാണ് മിക്കവാറും കാണപ്പെടുന്നത്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്. അപ്പോൾ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്. നമ്മുടെ സംസ്കാരം വളർന്നിട്ടില്ല. ബീച്ചുകളിലോക്കെ പൂർണ്ണ നഗ്നയായി കിടക്കുന്ന സ്ത്രീകളെ പോലും തൊട്ടടുത്തു നിൽക്കുന്ന സായിപ്പ് ശ്രദ്ധിക്കാറെയില്ല. എന്നാൽ നമ്മുടെ ബീച്ചുകളിലോക്കെയുള്ള തുറിച്ചുനോട്ടവും മറ്റ് ഹീനമായ പ്രവർത്തികളും നാം സ്ഥിരം കാണാറുള്ള സംഭവമാണ്. നമ്മൾ സാംസ്കാരികമായി വളരെ പിറകിലാണ്. നമ്മുടെ വിദ്യാഭ്യാസത്തിൻറെ ഒരു പോരായ്മയാണിത് കാണിക്കുന്നത്. ഒരു സ്ത്രീയുടെ സുരക്ഷിതത്വം 95 ശതമാനവും അവളുടെ തന്നെ കയ്യിലാണ്. സിനിമാമേഖല ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തിനും തയ്യാറാണല്ലോ. അതുകൊണ്ടാണല്ലോ അവർ ചൂഷണങ്ങൾക്ക് വിധേയമാകുന്നത്. ഇതെല്ലാം കഴിഞ്ഞ് പേരും പ്രശസ്തിയും കിട്ടിയതിനുശേഷം അല്ലെങ്കിൽ ഒന്നും ഇല്ലാതായതിനു ശേഷം ഉഭയകക്ഷി സമ്മതപ്രകാരം ഉണ്ടായിട്ടുള്ള പഴയ ദുരനുഭവങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു സംഭവം ഉണ്ടായതിനുശേഷം ഉടനടി അല്ലെങ്കിൽ അതിന് മുന്നോടിയായി പരാതിപ്പെട്ടാൽ അർത്ഥമുണ്ട്. അതുണ്ടാകാത്തത് പേരിനും പ്രശസ്തിക്കുംവേണ്ടിയുള്ള അവരുടെ അദമ്യമായ ആഗ്രഹമാണ് കാരണം. ആരാണ് കുറ്റക്കാർ എന്നുള്ളത് വ്യക്തമാണല്ലോ. ആടിക്കൊണ്ടിരിക്കുന്ന ഒരു സൂചിയിലൂടെ അല്ലെങ്കിൽ ആവശ്യത്തിന് ദ്വാരം ഇല്ലാത്ത സൂചിയിലൂടെ നൂൽ കയറ്റുവാൻ സാധിക്കുകയില്ലല്ലോ. സൂചി നിശ്ചലമാകാതെ ഇല്ലെങ്കിൽ ആവശ്യത്തിനു ദ്വാരമുണ്ടാകാതെ എങ്ങനെ നൂലിന് കയറുവാൻ സാധിക്കും. ഇവിടെ പരാമർശിച്ച നടിയേ ആക്രമിച്ചതിന് സൂത്രധാരത്വം വഹിച്ച നടന്റെ പേരിലുള്ള അഞ്ചുവർഷം മുമ്പ് ആരംഭിച്ച കേസിൽ നടൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ അധികഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഇ കേസ് ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ നടി ഉടൻ തന്നെ പരാതി നൽകി. നടിയുടെ സമ്മതമില്ലാതെ നടത്തപ്പെട്ട ആക്രമണമാണിത്. അത് ക്രിമിനൽ കുറ്റമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. നടിയുടെ ഭാഗം ശരിയാണെങ്കിൽ അവർക്ക് നീതി നടത്തി ക്കൊടുക്കുവാൻ സാധിക്കാത്തത് നമ്മുടെ വ്യവസ്ഥകളുടെ ഒരു സമ്പൂർണ്ണ പരാജയമാണെന്നാണ് വിലയിരുത്തപ്പെടേണ്ടത്. നമ്മുടെ വ്യവസ്ഥകളിലുള്ള അഴിമതികൾ മൂലമാണ് ഇന്ത്യ എല്ലാ വികസന സാമൂഹിക നീതി സൂചകങ്ങളിലും പിറകിൽ നിൽക്കുന്നത്. നിയമം പാലിക്കാത്തവരെയും അഴിമതി നടത്തുന്നവരെയും പൗരന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തവരെയും രാജ്യദ്രോഹികളെന്ന് തന്നെ വിശേഷിപ്പിക്കാം
@vijayakrishnanp5536
@vijayakrishnanp5536 21 день назад
പ്രമുഖരായ രണ്ടുപേരെ പിടിച്ചകത്തിട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. 👍
@user-bi8gx2gz7o
@user-bi8gx2gz7o 21 день назад
പല സിനിമ നടൻ മാരും വിവാഹ ശേഷം ഭാര്യമാരെ അഭിനയിതിലേക് വിടാറില്ല.... 🤔🤔🤔കാരണം ഇതൊക്കെ ആയിരിക്കും
@Malu99705
@Malu99705 21 день назад
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@susanpalathra7646
@susanpalathra7646 21 день назад
ഇന്ത്യയിൽനിന്ന് ഇത്തരം ഹീനമായ റേപ്പിസം നിർത്തലാക്കണം. അവൻ്റെ സിനിമ റദ്ദു ചെയ്യണം
@manoojashaik655
@manoojashaik655 21 день назад
Hats of Salute. 🙏Hema Report🙏
@കാമുകേഷ്
@കാമുകേഷ് 21 день назад
ഇതു പോലെ എല്ലാവരും പ്രതികരിക്കുക 💪💪
@ChandranThathayil
@ChandranThathayil 21 день назад
എന്തോന്നാടാ ഇത് പോരെ വാസ്തവം അറിയണമെന്ന് ഇനി എന്ത് വാസ്തവമാണ് അരുണിന് വേണ്ടത്
@raees9238
@raees9238 21 день назад
നടന്മാരിൽ പലരും ഇനി ഒളിവിലാണ്.
@MTAkottayil.
@MTAkottayil. 21 день назад
ഞാൻ കാണാത്തതൊന്നും വിശ്വസിക്കില്ല എന്ന് പിണു കോരൻ
@redeepmelayi1058
@redeepmelayi1058 21 день назад
So sad
@navaseu6065
@navaseu6065 21 день назад
ബിഗ്.സല്യൂട്ട്.congratulation....അല്ലാഹു.കാരുണ്യം.... നൽകട്ടെ.....
@kdrmakkah5510
@kdrmakkah5510 21 день назад
സിനിമ ഹറാം വീണ്ടും വീണ്ടും ചിന്തിക്കേണ്ട വിഷയം
@sobhasobha7708
@sobhasobha7708 18 дней назад
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്തൊക്കെയാണ് കുട്ടികൾ അനുഭവിക്കുന്നത്.... കഷ്ടം 😢
@user-bs2qt3rz3j
@user-bs2qt3rz3j 21 день назад
ജനാധിപത്യം.. എന്നത്, കൃത്യമായി പ്രയോഗിക്കാൻ പറ്റാത്ത അവസ്ഥ ആണോ സത്യത്തിൽ.?
@mattolikal2024
@mattolikal2024 20 дней назад
Sorry my darling.... you need to get a lot of treatment and support... our heartfelt prayers. Be strong
@Wanderingsouls95
@Wanderingsouls95 21 день назад
തമ്പുരാനേ, ആ സംസാരത്തിൽ അവരുടെ വേദനയും ബുദ്ധിമുട്ടും മനസ്സിലാവുന്നുണ്ട്.. 😟 ഇങ്ങനെ എത്ര സ്ത്രീകൾ ശബ്ദം ഉയർത്താനാവാതെ പേടിച് ഒതുങ്ങി പോയിട്ടുണ്ടാവും!!!
@meeraiyer41
@meeraiyer41 19 дней назад
Ohh my dear friend u r great, well done my sweet girl
@Noufalchelari
@Noufalchelari 21 день назад
ഇത് രണ്ട് വർഷം മുൻപ് നടന്ന കേസ് അല്ലേ.... ഇവൾ ഫേസ് ബുക്ക് പോസ്റ്റ് ഇട്ട് വിവാദമായതല്ലേ...
@Latheesh770
@Latheesh770 16 дней назад
സാധാരണ ജനങ്ങളെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളുണ്ട് ചർച്ച ചെയ്യാൻ
@SociamManoi
@SociamManoi 21 день назад
You should not say thanks to anyone ! Society should be ashamed
@alwinzachariah9319
@alwinzachariah9319 20 дней назад
Super brave girl
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн