Тёмный

"റേറ്റിങ് കൂടി പോലും, കാറില്‍ സ്വിമ്മിംഗ്‍പൂള്‍ ഉണ്ടാക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു" 

MediaoneTV Live
Подписаться 6 млн
Просмотров 16 тыс.
50% 1

"എന്‍റെ റേറ്റിങ് കൂടി, വ്യൂവേഴ്സും ലൈക്കും കൂടി പോലും, ഒരു ചെറുപ്പക്കാരൻ കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നു... നിയമലംഘനത്തിന്‍റെ അങ്ങേയറ്റം" | K.B. Ganesh Kumar
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@wonderfeba4092
അദ്ദേഹത്തിൻ്റെ അമ്മ അടക്കമുള്ള കുടുംബാംഗങ്ങൾ വരെ ഇയാളെ പ്രോത്സാഹിപ്പിക്കുന്നവരാണ്
@cvrtalks3430
സാർ, താങ്കൾക്ക് അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ കർശന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗതാഗത വകുപ്പ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. നിലപാട് 👍👍👍
@Candygreen46
മന്ത്രി ഗണേഷ് കുമാർ വന്നതിൽ പിന്നെ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ കുറച്ചു കാര്യങ്ങൾ കൂടി മാറാനുണ്ട് അതിലൊന്നാണ് കൂളിംഗ് ഫിലിം കൂളിംഗ് ഫിലിം നിയമം എല്ലാവർക്കും ഒരുപോലെ ആകണം
@AkhilAkhil-xb1wd
നല്ല കാര്യം പക്ഷെ നിയമം എല്ലാവരുടെയും കാര്യത്തിൽ ഒരുപോലെ ആകണം മാത്രം 😌
@shafeenmohamedunny
റോഡിൽ സ്വിമ്മിങ് പൂൾ പോലുള്ള കുഴികൾ ഉണ്ടാക്കി വച്ചിട്ട് ഉള്ള പൊതു മരാമത്ത് വകുപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം ഗണേശ്ജി…?
@angeljohn4763
ലേബർ room ൽ വെച്ചു vlogs reels ചെയ്യുന്നവരേയും പിടിക്കണം....
@sajafsalim7610
Adipoli👏👏👏
@nibuthomas6268
Good desion
@DevanKaruvath
ശരിക്കു പറഞ്ഞാൽ ഇവനെ പുറം ലോകം കാണിക്കാൻ പാടില്ലാ. ആ കുടുമ്പം അവനെ നശിപ്പിച്ചു..
@shameerkunnathodi
Very good. This has to be the approach government must take.
@muhammadanas3339
Goood 🔥🔥🔥🔥
@ajithstoryboard
Road muzhavan swimming pool alle . Atho?
@rafeerafeeq8157
Gooood🎉🎉🎉
@rohith8481
Ee parayunna aal innevare oru thettum cheydittilla, mathrika purishan ganesh kumar
@rafeerafeeq8157
Good 🎉🎉🎉
@hassanareekkal1321
Zeebra crossing alukale idichittu drivers horn muzhakki pokunnu,avide cross cheyyan ninnal nokki pedipikkunnu , ministerkku mail ayachu,kandu kanum ennu vicharikkunnu
@TravelMood6623
Niyama langam kananamenkil onnu roadilekku erangiyal mathi government vehicle cheyyunna niyamalangam kanam. Kanichal action edukkan pattumo Mr Ganesh kumar
@vineeshcv8552
Sanjuvinnu ellam cheyyam recho thegayo magayo cheyyam...pakshe ...areyyum badhikya reeethiyil ...ethra channel eppo nila nilkunnu..sanju vedio njan kanarundu...pakshe pala vedio kanumbo manasil palathum thonnarundu ..ennalum kanum ..nalla energi anu pakshe enthu cheyyana...sanju ..❤
@sumithmathew7176
Traffic rules needs to be followed by all. Atleast now. If not let them pay the consequences.
Далее
Это iPhone 16
00:52
Просмотров 924 тыс.
Мой инстаграм: v1.ann
00:13
Просмотров 93 тыс.
Это iPhone 16
00:52
Просмотров 924 тыс.