Тёмный

റേഷനരി ആദ്യം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കൂ||Ration Rice Fried RICE Lock Down Special Meal 

Mia kitchen
Подписаться 2,4 млн
Просмотров 880 тыс.
50% 1

Rice - 1 glass
Eggs - 3
Garlic - 3big cloves, finely chopped
Ginger - 1 medium piece, finely chopped
Onion - 1 small, finely chopped
Green chillies - to taste
Tomato - a small piece, deseeded
Capsicum - a little, finely chopped
Beans - a little, cut into bite size pieces
Carrot - a little, finely chopped
Ghee
Gingelly oil
Pepper powder - to taste
Coriander leaves
Salt

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 798   
@shyludennisshylu6444
@shyludennisshylu6444 4 года назад
Hai, mia&family, sukamayirikkunno, e frydrice njnghl ennu vachu nokkiyarnnu, suuuupr ayrnnu, thanks
@Miakitchen
@Miakitchen 4 года назад
Shyludennis Shylu orupaadu santhosham aayitto
@newaccount3853
@newaccount3853 4 года назад
❤️👍
@newaccount3853
@newaccount3853 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Av4liigOT4.html
@SpyGod_MR
@SpyGod_MR 4 года назад
Sub cheyyaamo sis😍
@im_Sreerag
@im_Sreerag 4 года назад
@@Miakitchen റേഷൻ അരി ഫ്രൈഡ് റൈസ് ഇന്ന് വീട്ടിൽ ഉണ്ടാക്കാൻ പോവുന്നു, വീഡിയോ എടുത്ത് ഇടാം ...
@Newsmedia-q3y
@Newsmedia-q3y 4 года назад
*റേഷനരി കൊണ്ട് ഇത്തരം വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കാം അല്ലെ😊😊*
@sheenaabraham6319
@sheenaabraham6319 4 года назад
പറ്റിയ സമയത്തു പറ്റിയ റെസിപ്പി. റേഷൻ അരി വാങ്ങിയപ്പോൾ ദാ വന്നു റെസിപ്പി 😄😄love u dear 😊
@rahulrjrkr6257
@rahulrjrkr6257 4 года назад
കോഴിമുട്ട ഒഴിവാക്കാൻ പറ്റുവോ... ഇന്നലെ ചിക്കൻ വാങ്ങാൻ പെട്ട പാട് എനിക്കേ അറിയൂ...ലാത്തിയും പുറവും തമ്മിൽ ഇഞ്ചുകളുടെ അകലമേ ഉണ്ടായിക്കാണുള്ളൂ..
@meenukunjidiaries
@meenukunjidiaries 4 года назад
🤣🤣🤣🤣🤣
@riyamariamroy713
@riyamariamroy713 4 года назад
😂 😂 😂
@uppummulakumfoodcourt7555
@uppummulakumfoodcourt7555 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2bk_TlK2mXQ.html
@2ffwings390
@2ffwings390 4 года назад
😀😂😂😂
@rayyanmuhammadrayyan7272
@rayyanmuhammadrayyan7272 4 года назад
🤣🤣🤣🤣
@muttikkal1000
@muttikkal1000 4 года назад
വീട്ടിൽ ആകെ ചക്കേം ചക്കകുരും മാത്രേ ഒള്ളൂ. അതും റേഷൻ അരിയും കൂട്ടി ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കട്ടെ
@Pathu927
@Pathu927 4 года назад
😀😀😀
@rejislittleworld2032
@rejislittleworld2032 4 года назад
😀😀😀😁😂🤣
@Bollywqueens
@Bollywqueens 4 года назад
🤣🤣
@ponnusenusi6395
@ponnusenusi6395 4 года назад
🤣🤣🤣
@ashpuaash1537
@ashpuaash1537 4 года назад
🤣🤣🤣
@MoleesKitchen
@MoleesKitchen 4 года назад
*ഇപ്പോൾ എല്ലാവർക്കും സർക്കാറിന്റെ റേഷനരി കിട്ടിയിട്ടുണ്ടാകും അത് കൊണ്ട് സൂപ്പർ FRIED RICE try ചെയ്ത മിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ കൂടെ കോവിഡിനെതിരെ പൊരുതുന്ന സർക്കാരിനും എന്തായാലും try ചെയ്യണം ഈ കൊറോണ ദീതി യിൽ നിന്ന് സർവ്വശക്തൻ എത്രയും പെട്ടെന്ന് ഏവരെയും രക്ഷിക്കട്ടെ*
@Miakitchen
@Miakitchen 4 года назад
Molees Kitchen 😍😍🥰💕
@vevergreenj
@vevergreenj 4 года назад
Athinu miyachechikk evdenna Ration Ari
@uppummulakumfoodcourt7555
@uppummulakumfoodcourt7555 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2bk_TlK2mXQ.html
@MoleesKitchen
@MoleesKitchen 4 года назад
@@uppummulakumfoodcourt7555 hi
@shizansattar1435
@shizansattar1435 4 года назад
Ameen
@sravikumar3818
@sravikumar3818 4 года назад
ന്യൂയോർക്കിലും കിട്ടിയോ15 കിലോ റേഷനരി.😃
@fathielzahra
@fathielzahra 4 года назад
🤣🤣
@Sreshtabindu180
@Sreshtabindu180 4 года назад
റേഷൻ അരി കിട്ടിയില്ലെങ്കിലും കൊറോണ newyork lum കിട്ടിയിട്ടുണ്ട്
@drisyapr5878
@drisyapr5878 4 года назад
@@Sreshtabindu180 😁
@AbdulLatheef-dg3ih
@AbdulLatheef-dg3ih 4 года назад
Good presence of mind
@raseelaputhanveettil9627
@raseelaputhanveettil9627 4 года назад
🤭🤭
@ashasankar1310
@ashasankar1310 4 года назад
Nonstick പാത്രം സ്റ്റീൽ സ്പൂൺ കൊണ്ടു മുട്ട ചിക്കി പൊരിക്കരുത്.
@lavindastv
@lavindastv 4 года назад
ഇത്രകാലം boild rice കൊണ്ട് fried rice ഉണ്ടാക്കിത്തന് പലരും പറ്റിച്ചു 🤔
@ArunKumar-gq8vi
@ArunKumar-gq8vi 4 года назад
മുട്ട നല്ലോണം വെന്തോട്ടെ.. Soft കുറഞ്ഞാലും പക്ഷിപ്പനി പിടിക്കരുത്..
@raninair6065
@raninair6065 4 года назад
ഒരു 40 വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ റേഷൻ പച്ചരി കൊണ്ട് സൂപ്പർ ബിരിയാണി, fried rice ഉണ്ടാകുമായിരുന്നു. എന്ന് നാട്ടിൽ basmati kitti തുടങ്ങിയിരുന്നില്ല. 👍👍👍
@Livelifejoy641
@Livelifejoy641 4 года назад
ഞങ്ങൾ ഇപ്പോഴും അങ്ങനെയാണ് undakkaru😁
@adithyan.s9083
@adithyan.s9083 13 дней назад
😊😅 5:21 5:21 📿👢🧢​@@Livelifejoy641
@basheerbasheer6177
@basheerbasheer6177 4 года назад
Hi ഞങ്ങൾ റേഷൻ അരി കൊണ്ട് കബ്സ വെക്കാറുണ്ട്... 👌taste ആണ്
@faisalpallickal66
@faisalpallickal66 4 года назад
Enganeya
@ajilbabu13
@ajilbabu13 4 года назад
Ithu kand kochi rajavile harisree ashokane anu orma vannathu😁(ivar anne rich akieda (meme)), anyway nice!
@swapnakamath9145
@swapnakamath9145 4 года назад
റേഷൻ കടയിലെ പുഴുക്കലരി ഉപോയോഗിച്ചു പുട്ടുണ്ടാകാൻ പറ്റുമോ .reply എഴുതി അറിയിക്കുക
@Miakitchen
@Miakitchen 4 года назад
yes..cheyallo
@muneermp3061
@muneermp3061 4 года назад
Athukonda naghalokke puttu undakunnathu
@muneermp3061
@muneermp3061 4 года назад
Ari kayuki Vellam nallonam pokanam annittu kadayil koduthu podikkanam podicha ari varuthu upayokikkam
@aslusvlogs6359
@aslusvlogs6359 4 года назад
മില്ലിൽ കൊടുക്കാതെ പൊടി എടുക്കാം രാത്രിയിൽ അരി കഴുകി വെള്ളത്തിൽ ഇടണം അതിരാവിലെ വെള്ളം ഊറ്റി അരിപ്പയിൽ ഇട്ട് വയ്ക്കണം വെള്ളം മൊത്തം വലിഞ്ഞു കഴിഞ്ഞു മിക്‌സി യിൽ പൊടിക്കുന്ന ജാറിൽ പൊടിച്ചു പുട്ട് ഉണ്ടാക്കാം
@ashnaleoputhuran6141
@ashnaleoputhuran6141 4 года назад
Njagal kazuki unakki podipichu.edaku edaku udakunudu puttu.vevubol cheriya oru manam udakum.soft anu.pinne eddaliku arkubo podi cherkum.oru kuzappam ella
@Asish555
@Asish555 4 года назад
Ente amma ee channelinta sthiram viewer aanu. Ith kand amma oroonn pareekshikumbo njanaanu ammayude sthiram ira. 🙄🙄🙄. Inn ith kazhikendi varumallooo dhaivamee....🙏.
@faisalpallickal66
@faisalpallickal66 4 года назад
😁😁😁
@subairsubair4321
@subairsubair4321 4 года назад
😂😂😂
@saji8438
@saji8438 4 года назад
ഞാൻ ഉണ്ടാക്കി. വളരെ നന്നായി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. താങ്ക് യു മിയ. ഞാൻ ഉണ്ടാക്കിയ അരി ലോക്കഡൗൺ കാലത്തു റേഷൻ കടയിൽ നിന്നും ഫ്രീയായി കിട്ടിയ അടിയായിരുന്നു. സൂപ്പർ ആയി.
@seenaseenath6282
@seenaseenath6282 4 года назад
oil aadaanu use chaidad
@neethupriya4076
@neethupriya4076 4 года назад
Mia Chechi oru onnonnara sambavam aane...😍
@Sebijohnson
@Sebijohnson 4 года назад
ഈ വീഡീയോയും ഇതിലെ അവതരണവും കണ്ട് ഇഷ്ട പെട്ടത് കൊണ്ട് ഞാൻ ഇന്നലെ റേഷനരി (പുഴുക്കലരി )കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കി. സംഭവം പോരാ. മാത്രം അല്ല യൂട്യൂബിൽ നോക്കി പരീക്ഷിക്കുന്നതിൽ ആദ്യം ആയിട്ടാണ് ഒരു ഐറ്റം ഇത്രയ്ക്കും മോശം ആകുന്നത്. നിങ്ങൾക് കിട്ടുന്ന അരി എങനെ ആണെന്ന് അറിയില്ല,പക്ഷെ ഇവിടെ അരിയുടെ കുത്ത് നന്നായിട്ട് ഉണ്ട് അതു തന്നെ ആണ് പ്രധാന പോരായ്മ. പിന്നെ, മുൻപ് ഫ്രൈഡ് റൈസ് കഴിച്ച ഒരാൾക്ക് ഇത് നന്നായി എന്ന് പറയാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.
@anithagirija7746
@anithagirija7746 4 года назад
Tried it today....was Very tasty. Super recipe....my kids liked it very much !!
@vrindasasidharan9884
@vrindasasidharan9884 4 года назад
Chechi usa ration rice kitto
@maryelizabethe.v8900
@maryelizabethe.v8900 4 года назад
Super
@radhakrishanc6851
@radhakrishanc6851 4 года назад
Mm adipoli.njngal undakki .superbb
@syamalasreedharan4458
@syamalasreedharan4458 4 года назад
Ennikku 13 undu..njan ella lockdown diasavum endegilum pareekshikum..ennu uchakku ethu try cheyyan povva but using normal rice...undakeetu feedback parayam mia chechi
@jayeshkashikk7402
@jayeshkashikk7402 4 года назад
Njan Malesya il Anu ..enik ariyam...njan work cheyunath restaurant il Anu ..natil poyal enta monik njan undaki kodukarund ...Apo ellarum kazhikum..vetil ellarkum eshttamanu ..bt .eth Vera rethil Anu nigal undakunath ......
@seenaseenath6282
@seenaseenath6282 4 года назад
kanji vevunnu aduppil appo ennidu koodiyaakumpol noyambu thura kushaal trai chaidu rply tharaam kto daa oil nallenna maatram aaayalo 🤔 adum cocnut oilum maatrame ullu😥 epol
@seenaseenath6282
@seenaseenath6282 4 года назад
njaan undaakkeetund kto pakshe noyambu thurannite teste cheyyaan patu😃
@haneenhadiya2531
@haneenhadiya2531 4 года назад
Padachonee .. kathide oru valuppam... Will try this
@HighnessCuts
@HighnessCuts 4 года назад
Thenks
@sasikumarthummarukudy6595
@sasikumarthummarukudy6595 3 года назад
Capsicum egg rice undakki ..super taste aanu ..thank you mia kitchen for an easy recipe..🙂
@suchithramaya174
@suchithramaya174 3 года назад
Chechide samsaram super i like it
@Khalid-yk1hf
@Khalid-yk1hf 4 года назад
ഞാൻ ഇപ്പൊ തന്നെ ഉണ്ടാകാൻ പോവുവാണ്.
@seenaseenath6282
@seenaseenath6282 4 года назад
andaayi undaakiyitu kollaayirunno
@FF-zk5vx
@FF-zk5vx 3 года назад
Aa
@kanchankumar1000
@kanchankumar1000 4 года назад
good1, nicely presented
@sreeharisree1252
@sreeharisree1252 4 года назад
Fried rice undakki nokki..... superbb aayrnu... thanku..
@sreeharisree1252
@sreeharisree1252 4 года назад
Veettil ellarkm estam aayi... njngal.. mulak podi. .masala okke itte eduthu..
@scamed6059
@scamed6059 4 года назад
Super
@gshnu2264
@gshnu2264 4 года назад
മിനിസ്‌ക്രീനിൽ ആദ്യമായി അഞ്ചാം പാതിരാ ഏപ്രിൽ 10 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് നമ്മുടെ സൂര്യ ടീവിയിൽ.
@unnikrishnan4165
@unnikrishnan4165 4 года назад
Mm ഇപ്പോൾ റേഷൻ അരി എല്ലാ വീട്ടിലും ഉണ്ടെന്നു അറിഞ്ഞു ഇട്ട റെസിപി ആണ് ലെ കൊള്ളാലോ ജോയ്സി
@kamaleshba6032
@kamaleshba6032 4 года назад
unni krishnan udayipinu kaiyum kalum vach vlogger ale Corona businesses
@dripkage_42069
@dripkage_42069 4 года назад
നാട്ടിലെ സാഹചര്യം അനുസരിച്ചു etta receipe thanks chechi
@kamaleshba6032
@kamaleshba6032 4 года назад
REAPER YT sahacharyam vitt kash undakande gatikedo american joycik
@dripkage_42069
@dripkage_42069 4 года назад
@@kamaleshba6032 ഈ receipe ഈ timeil വളരെ ഉപകാരമാണ് ഒരാൾ പരാഗതരാതെ ഘങ്ങളെപോലെയുള്ളവർ എങ്ങനെ അറിയും
@kamaleshba6032
@kamaleshba6032 4 года назад
REAPER YT ent itoke you business ale joicyude
@achanyadas9372
@achanyadas9372 4 года назад
Aunty..... 4 perk kazhikkanamengil athra glass rice adukkanam..
@kavithathambu1503
@kavithathambu1503 4 года назад
നേരെത്തെ പൊട്ടി വന്നേക്കുന്നവർ അത് കൊള്ളാട്ടോ
@Dhanyanixnix
@Dhanyanixnix 4 года назад
Chechi super... Adiloli.. Thank you chechi... Adyam aya chechide video kanunee... Thank you mia chechi... Endayalm try cheyum
@vengaraselfiemedia6932
@vengaraselfiemedia6932 4 года назад
Hii😀😀😀
@stemyteresa2989
@stemyteresa2989 4 года назад
Hi chechi inn njan fried rice undaki. Try cheyyatte ennu chodichappol hus paranju kurachu undakiyal mathi enn. Nannayillenkilo ?? Njan kurachu measurements lu cheythu. And it was so yummy. Husband nu othiri ishtayi . Thank you so much chechi. Ini ipo quantity kooti cheyyalo. Trust me everyone can try this recipe without any doubt. Kazhikumbol ration rice anenne parayilla. 😍
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@KL-ht3oi
@KL-ht3oi 4 года назад
ഇന്നാ മനസിലായത് ഫ്രൈഡ് റൈസ് എന്ന് വെച്ചാൽ അരി ആണ് ഫ്രൈ ചെയ്യുന്നതെന്ന് ഫ്രൈഡ് റൈസ് എന്ന പേര് അന്വര്ഥമാക്കിയിരിക്കുന്നു
@faisalpallickal66
@faisalpallickal66 4 года назад
റൈസ് ari.. ഫ്രൈ പൊരി.. apo.. ഫ്രൈറൈസ് ari പൊരിച്ചത്
@karthiksen2390
@karthiksen2390 4 года назад
*Mia chechi uyir*
@minimenon5727
@minimenon5727 4 года назад
Awesome receipe that too with brown rice...!
@dhanyank3094
@dhanyank3094 4 года назад
Ithu super anu tto..
@leories1013
@leories1013 4 года назад
Poli
@adhilmunna1519
@adhilmunna1519 4 года назад
റേഷൻ അരി മന്തി കബ്സ ഇതൊക്കെ ഉണ്ടാക്കണേലും അരി വെറുക്കണോ? Plz rply
@allanmthomas3730
@allanmthomas3730 4 года назад
Super
@sidhikpm8289
@sidhikpm8289 4 года назад
അപ്പൊ ഇപ്പോൾ അമേരിക്കയിലും റേഷൻ അരി ഫ്രീ ആയി കിട്ടിത്തുടങ്ങിയോ ചേച്ചീ
@aiswaryasaji2879
@aiswaryasaji2879 4 года назад
3 glass
@bijiy.s4537
@bijiy.s4537 4 года назад
റേഷൻ വെള്ള അരിയും ഇതുപോലെ varuthano ചെയ്യുന്നേ. വെള്ള അരിക്ക് ഒട്ടും വേവില്ല.മറുപടി തരണം. നല്ലൊരു റെസിപ്പിയ. Thanks
@Miakitchen
@Miakitchen 4 года назад
Biji Y. S aa ariyude vevvy ariyilla enikku..ithupole cheytho nallathavum ..vevvu nokku
@vengaraselfiemedia6932
@vengaraselfiemedia6932 4 года назад
Thirichu join cheithal valya upakaram😊
@athiraathi4424
@athiraathi4424 4 года назад
Ration aride ചോറും nalla ഉണക്കച്ചെമ്മീൻ ചമ്മന്തിയും പരിപ്പും മുരിങ്ങയില കറിയും ഒരു പപ്പടവും.. pwoliyyaaanu💗💗💗💗
@SpyGod_MR
@SpyGod_MR 4 года назад
Sub cheyyumo ♥️ please
@annamathukutti6460
@annamathukutti6460 4 года назад
Sho enikku vayya.... kothipichu kalanjallo ☹️
@amalragvc6408
@amalragvc6408 4 года назад
Karikku comedy scene 👇🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iREqbpYWDSU.html
@vengaraselfiemedia6932
@vengaraselfiemedia6932 4 года назад
Good luck
@dolnamary4291
@dolnamary4291 4 года назад
Apol ethra praavashyam ari kazhukanam
@neerajvision5894
@neerajvision5894 4 года назад
ഹായ് ചാച്ചി ഞാൻ നീതു ഞാൻ ആദ്യമായാണ് ചാച്ചിക്കു കമന്റ്‌ ഇടുന്നത് നേരത്തെ മിയാകിച്ചന് കാണും
@fousiyarasheed2420
@fousiyarasheed2420 4 года назад
Chechiii chechik evidunna ration ari avideyum unda ration kada😂😂😂
@meghaminnu2322
@meghaminnu2322 4 года назад
Trumb ration Kada thurannu😀😀😀😜
@fousiyarasheed2420
@fousiyarasheed2420 4 года назад
😂😂😂👌👌👌👌
@haseenahasee386
@haseenahasee386 4 года назад
😂😂
@alwykuttan
@alwykuttan 4 года назад
Thrissurkkarii 😎😎✌️✌️ powliii
@vengaraselfiemedia6932
@vengaraselfiemedia6932 4 года назад
Adipoli
@sandhyaravindran8929
@sandhyaravindran8929 4 года назад
Njan chachiyudea. Recipe try chayethe noki kollamayerunu Ene Nalla vareity recipes njangalleke vandi undakanam thanku and all the best for your show......
@dhanyapurushu2281
@dhanyapurushu2281 4 года назад
Reshanari fry cheyyan pattuo
@FF-zk5vx
@FF-zk5vx 3 года назад
ഒരു ബിരിയാണി ഉണ്ടാകോ 🙂🙂
@lajuramesh6447
@lajuramesh6447 4 года назад
Ellavarkum sugano
@uppummulakumfoodcourt7555
@uppummulakumfoodcourt7555 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2bk_TlK2mXQ.html
@fshsgsh6040
@fshsgsh6040 4 года назад
Njan cheythu noki mishamayi
@allyouneedishere5196
@allyouneedishere5196 4 года назад
Njn cheithu... smell ishtamayilla... varuth choru vachathinekkal better varukkathe vekkunnathanu😊
@anoopanandan8563
@anoopanandan8563 4 года назад
ഇന്നലെ റേഷനരി വച്ചു നെയ്‌ച്ചോർ ഉണ്ടാക്കിയുള്ളൂ. 😋
@an.ma007
@an.ma007 4 года назад
Free kittiya ari kondo?
@anoopanandan8563
@anoopanandan8563 4 года назад
Yes
@faseelasaleem7823
@faseelasaleem7823 4 года назад
Ennal ath neychor ayirikkillaaa.. Kuttikk thettiyathaaavmm..
@an.ma007
@an.ma007 4 года назад
ഈ റേഷൻകടയിലെ അരി കൊണ്ടു ചോർ വെച്ചാൽ ഒരു സ്മെൽ ആണ്😇😐
@sunushibu3577
@sunushibu3577 4 года назад
Nice recipe
@renjanaremananremanan4057
@renjanaremananremanan4057 4 года назад
Anty.....yipee vechit simple aayi cheyyan pattunna recepie try cheyyammooo...plzzzz.....
@SpyGod_MR
@SpyGod_MR 4 года назад
Sub cheyyumo ♥️ please
@subairsubair4321
@subairsubair4321 4 года назад
Thank you mia chechi 😍😘😘😘
@WORKOFART
@WORKOFART 4 года назад
Super
@peincyabey5458
@peincyabey5458 4 года назад
Rice fry cheythittano kazhukunnathe? first le kazhukiyal kollulle?
@jalajas1376
@jalajas1376 4 года назад
Njan cook cheyth nokkii..superrr. Mia sis..thanks..good bless you.
@DORUSDON
@DORUSDON 4 года назад
Chechii enik chechiyudea videos ellam eshta..njan undakarum undu mikkathum.nalla ruji ulla recipe yum anu.njan oru oru openinon paranjal Chechi vishamam akaruth...Chechiydea video echiri long Annu.. Echiri long kurachal nannayi erikum..video odich odich kanava..entea frdsum parayarudu e oru kariyamm...e recipe njan ennu try cheyum..love u chechi..lots of love
@minimenon5727
@minimenon5727 4 года назад
Thanku for the share
@aishuskalavara7252
@aishuskalavara7252 4 года назад
Hi chechi....njn ethu try cheyithu...superb taste & thank u for giving such a recipe...
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@agneldomini4131
@agneldomini4131 4 года назад
Super thrissur accent
@sajid_sj3295
@sajid_sj3295 4 года назад
yarutaltastella
@vava7863
@vava7863 4 года назад
Chechi ithil pineapple cut cheythu garnish cheythoode
@uyare2413
@uyare2413 4 года назад
Chechi... njn ഉണ്ടാക്കിനോക്കി njn ബീറ്റ്‌റൂട്ട് ചേർത്തിട്ടാണോ എന്നറിയില്ല ഒരു രസവും illa😂😂😂
@arathysumesh3343
@arathysumesh3343 4 года назад
Tru cheythu... super chechy
@amirsuhail.c4534
@amirsuhail.c4534 4 года назад
Njan undaki,hellarkum orupad ishtayi
@footballsongs1403
@footballsongs1403 4 года назад
Himia chachi
@friendlygamer7206
@friendlygamer7206 4 года назад
Nalla tha
@okok498
@okok498 4 года назад
Korch slowly parayoo chechi,😁😁😄super fast aagalle
@sudheeshp5946
@sudheeshp5946 4 года назад
വേവിക്കുമ്പോൾ ഉപ്പ് ഇടുമോ...ഇല്ലെങ്കിൽ പിന്നെ ഉപ്പ് പിടിക്കുമോ?
@Miakitchen
@Miakitchen 4 года назад
yes..itto
@rinu7663
@rinu7663 4 года назад
Ration ari engane kitti
@shijarajesh6093
@shijarajesh6093 4 года назад
First comment Mia Chechi super recepees
@shamilshalu__
@shamilshalu__ 4 года назад
വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദി. ഇന്ന് എനിക്ക് എൻറെ ഉമ്മ റേഷൻ അരി ഫ്രൈഡ് റൈസ് ഉണ്ടാക്കി തന്നു. ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@anilkannancodu8455
@anilkannancodu8455 4 года назад
Malappuram kozhicodu bhaagath orikkal poyappol choril meen ozhichu cury (nammal saambaar ozhikkunnathu pole)ozhichu thannu supper aayirunnu. Athinte oru recepe tharaamo.
@angeldiju138
@angeldiju138 4 года назад
Njan try cheythu...oru 90% success ayi...first time anu...thanks mia chechy
@bincykuriakose4976
@bincykuriakose4976 4 года назад
മസാല പൊടികൾ ഒന്നും വേണ്ടേ
@annieyesudas9636
@annieyesudas9636 4 года назад
റേഷൻ വെളള അരി വറുക്കാതെ friedrice ഉണ്ടാക്കാൻ പറ്റില്ലേ
@MANUManu-cj3lr
@MANUManu-cj3lr 4 года назад
hi super fried rice poli saanam
@PazhamporiKitchen
@PazhamporiKitchen 4 года назад
👍👍
@thriphyajith6464
@thriphyajith6464 4 года назад
ration White rice kollamo.ottipidikille chechi
@shincyshyju8528
@shincyshyju8528 4 года назад
Innu ithu try Cheyan pokuva Chechi. undakitu abhiprayam parayato
@abhinaysanil4761
@abhinaysanil4761 4 года назад
vayil vachu thinnavunnathe edavu please. njan ethu chaithu nokki kollilla.
@rincyani3182
@rincyani3182 4 года назад
Chechi you and your family safe there.news kelkkunnu athukonda chodhiche
@sajanasajana6522
@sajanasajana6522 4 года назад
സൂപ്പർ
@meenuminnuninu3870
@meenuminnuninu3870 4 года назад
സൂപ്പർ
Далее
Лайфак года 😂
00:12
Просмотров 103 тыс.
Лайфак года 😂
00:12
Просмотров 103 тыс.