Тёмный

റൈന നിങ്ങൾ ഒരു ഇതിഹാസം തന്നെയാണ് 💝| Suresh raina story | Cricket malayalam | Asi talks 

ASI TALKS
Подписаться 194 тыс.
Просмотров 115 тыс.
50% 1

a short video about suresh kimar raina
Watch full video in our youtube channel
NEVER FORGET TO SUBSCRIBE
LIKE💙💙💙
SHARE
✍️ കടപ്പാട് arun gopan @fb : / arunggopan
#cricket#sureshraina#story
All rights to : UEFA, Serie A, Ligue 1, Bundesliga, FIFA, Major League Soccer, MLS, LaLiga
"Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use." All rights to: UEFA ,Ligue 1. Video Will Be Removed If Requested By The Copyright Owner BUT PLEASE Do not Remove The Video Because It Affects Me And My Subscribers.
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 852   
@johancruyff1465
@johancruyff1465 3 года назад
ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും 100 തികച്ച ആദ്യ ഇന്ത്യക്കാരൻ 🏏 ❤️
@samanwaius8402
@samanwaius8402 3 года назад
yuvi
@amritadaz5362
@amritadaz5362 3 года назад
@@samanwaius8402 No.. Adhyam Raina aanu 3 formatilum 100 adicha adhya player
@viewpoint3086
@viewpoint3086 3 года назад
Yaa
@niyazkerala1650
@niyazkerala1650 3 года назад
@@samanwaius8402 yuvi eppo t20i 100 adichadh....😂😂😂😂😂
@yadeendardas9505
@yadeendardas9505 3 года назад
Test, odi, t20, IPL, clt20
@akhilmohankp3755
@akhilmohankp3755 3 года назад
ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു ഹെറ്റർ പോലുമില്ലാത്ത പ്ലയെർ എന്ന് നിസംശയം പറയാം . LOVE YOU RAINA 😘😘😘
@sanalvlog977
@sanalvlog977 3 года назад
Vallare shariya
@mohammedziyad4129
@mohammedziyad4129 3 года назад
Yes🔥
@sulthanff1297
@sulthanff1297 2 года назад
Ys
@ansilshaa3088
@ansilshaa3088 2 года назад
👏👏👏👏👏👏👏👏👏👏👏👏 തീർച്ചയായും💯✅️ ❤
@പരവൂർകാരി
Yes😍
@naveenbyju
@naveenbyju 3 года назад
എല്ലാവരും കൊഹ്‌ലിയും സച്ചിൻന്റെ യും ഒക്കെ ആരാധകർ ആയിരുന്നപ്പോൾ ഞാൻ ഇഷ്ടപ്പെട്ടിരിന്നു ആ ഇടം കയ്യൻ allrounder നെ ആയിരുന്നു.ഈ വീഡിയോ ഇൽ പറഞ്ഞ പോലെ ബിഗ് സ്കോറുകൾ അധികം ഇല്ല്ലാത്ത ആ മനുഷ്യൻ എന്നാൽ ആ മനുഷ്യൻ എടുക്കുന്ന 30 -40 റൺസ് ടീമിന്റെ വിജയത്തിൽ വല്ലാതെ പങ്ക് വഹിച്ചിരുന്നു അധിക കാലം ഒന്നും ഒരുപക്ഷെ ആ താരത്തെ നീല കുപ്പായത്തിൽ കണ്ടെന്നു വരില്ല എന്നാൽ ഉണ്ടായിരുന്ന ആ കൊറച്ചു സമയം ആർക്കും മറക്കാനും സാധിക്കില്ല.തന്റെ വട്ട മുഖവും ചെറു പുഞ്ചിരിയും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.Mr SURESH KUMAR RAINA ❤️we will miss you in the blues a fan boy
@indupriyapriya7877
@indupriyapriya7877 3 года назад
Mr. Suresh kumar raina... raina adict....
@nithinbhaskar9351
@nithinbhaskar9351 3 года назад
Njnum oru valiyaaaa fan boy anu😞
@murugrizzy8247
@murugrizzy8247 3 года назад
Me too🥺❤️
@arunleo6140
@arunleo6140 3 года назад
ഞാനും 😍
@supermario1064
@supermario1064 2 года назад
Me2 ❤️😭
@majeedashimajeedashi3933
@majeedashimajeedashi3933 3 года назад
ഈ കൊല്ലത്തെ CSK കളിയിൽ നല്ലോണം മിസ്സ്‌ ചെയ്തു വേറെ ഒന്നും പറയാനില്ല 🥺🥺💔
@arjunachu2550
@arjunachu2550 3 года назад
ഈ kollam raina enth annu kalikathath
@ziyadziyaziya2007
@ziyadziyaziya2007 3 года назад
Orupad
@divyas5195
@divyas5195 3 года назад
Sathyam
@ansilshaa3088
@ansilshaa3088 2 года назад
👏👏👏👏👏💯✅️❤ 😔
@shebihidayath3483
@shebihidayath3483 3 года назад
ഒരിക്കലും ഒരു ഹീറോ പദവി റെയ്ന അലങ്കരിച്ചിട്ടില്ല💔....പക്ഷെ മൈദാനത്തിറങ്ങിയൽ എറ്റവും മൂല്യമുള്ള കളിക്കാരൻ അയാൾ തന്നെയായിരുന്നു❤️....... ചരിത്ര താളുകളിൽ ചിലപ്പോൾ നിങ്ങളുടെ പേര് കാണില്ലായിരിക്കാം ..പക്ഷെ നിങ്ങളുടെ കളി കണ്ടു വളർന്ന ഈ തലമുറ ക്രിക്കറ്റ് കാണുംവരെ നിങ്ങളെ വാഴ്ത്തി കൊണ്ടേ ഇരിക്കും...💕💕💕💕👣❤️miss you raina💔💔💔
@ansilshaa3088
@ansilshaa3088 2 года назад
👏👏👏👏👏👏💯✅️❤ 😔
@roopeshpillai7606
@roopeshpillai7606 3 года назад
ഒരു വല്ലാത്ത മനുഷ്യൻ ആണ്.... ബാറ്റിംഗ് പാളിയാൽ bowling പിടിയ്ക്കും ഇതും 2ഉം നടന്നില്ലേൽ fielding..... one of India's best fielder
@muhammedrafeed1801
@muhammedrafeed1801 3 года назад
ഇയാൾ ഇല്ലാതെ csk ഒരു പാഡ് കഷ്ടപ്പെട്ട്
@gracykbaby7678
@gracykbaby7678 3 года назад
Correct
@mhd-98
@mhd-98 3 года назад
💯
@arunleo6140
@arunleo6140 3 года назад
Athe csk adhyamaii playoff kanathe poyii raina illathekondavam
@smf3456
@smf3456 3 года назад
Next സീസൺ പ്രതീക്ഷിക്കാം...😪
@muhammedashiq1095
@muhammedashiq1095 3 года назад
@@smf3456 ഇല്ല..റൈന യെ csk ഒഴിവാക്കി 😟
@sahalvengad1679
@sahalvengad1679 3 года назад
റൈന = ഓസിൽ ❤️😍
@vaisakh9855
@vaisakh9855 3 года назад
💯💞
@samanwaius8402
@samanwaius8402 3 года назад
crct
@pratheeshp1119
@pratheeshp1119 3 года назад
Ni Raina ozil ayi compare chayal.ayala arum etu vara veruthitilla
@HS-fq2kv
@HS-fq2kv 3 года назад
Sathyam
@rasheedklkr6804
@rasheedklkr6804 3 года назад
H
@basheerkp4449
@basheerkp4449 3 года назад
തലയോടൊപ്പം ജീവിച്ച് ഒടുവിൽ തലയ്ക്കൊപ്പം വിരമിച്ചവൻ.....
@muhammedanshifm6433
@muhammedanshifm6433 3 года назад
ഇന്ന് csk ഫാൻസ്‌ ഏറ്റവും miss ചെയ്യുന്നു ഈ മഹാനെ 💓💯🙌
@soorajvijay754
@soorajvijay754 3 года назад
Cricket കാണാൻ തുടങ്ങിയത് മുതൽ ഞാൻ ആരാധിച്ച ഒരേയൊരു വ്യക്തി.. അദ്ദേഹം വിരമിക്കുന്നു എന്ന് ആ പോസ്റ്റിൽ പറഞ്ഞ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസങ്ങളിൽ ഒന്നാണ്.. ഇദ്ദേഹം ഇനി ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും ഈ മനുഷ്യനെ അല്ലാതെ വേറെ ആരെയും ഇത്രയും ഇഷ്‌ടപ്പെടുമെന്ന് തോന്നുന്നില്ല 😞
@arunleo6140
@arunleo6140 3 года назад
Athe broo
@infinitwarrior
@infinitwarrior 3 года назад
ഞാനും ഉണ്ട് ബ്രോ
@59poojasunder.p45
@59poojasunder.p45 3 года назад
Me too💯💯
@sajirmanayath9969
@sajirmanayath9969 3 года назад
Ivide und bro.heart feeling aayippoyikk ❤️❤️
@CID_Mooza
@CID_Mooza 3 года назад
Njn Katta fan aanu broo
@akhiltp4612
@akhiltp4612 3 года назад
കളിക്കളത്തിലെ മായാത്ത friendship ❤ Dhoni&Raina നായകനും വിശ്യസ്തനും അവസാനം കരയിപ്പിച്ചു
@ansilshaa3088
@ansilshaa3088 2 года назад
👏👏👏👏👏💯✅️❤ 😔
@Kavitha-ml5xn
@Kavitha-ml5xn 3 года назад
കഴിഞ്ഞ വേള്‍ഡ്കപ്പില്‍ നാലാം നമ്പറില്‍ ഏറ്റവും യോഗ്യന്‍ റൈനയായിരുന്നു.. അമ്പാട്ടി റായിഡുവിനേയും ഒന്നിനും കൊള്ളാത്ത വിജയ് ശങ്കറിനെയും കേദാര്‍ ജാദവിനേയുമൊക്കെ പരീക്ഷിച്ച കോലി റൈനയെ മറന്നത് ഏറ്റവും വലിയ മണ്ടത്തരമായി... അല്ലങ്കില്‍ കോലിക്ക് വേള്‍ഡ് കപ്പ് നേടുന്ന ഒരു ക്യാപ്റ്റന്‍ ആവാമായിരുന്നു... Like raina .... Much more ❤️❤️❤️
@jishnupv231
@jishnupv231 3 года назад
Kedhar jadhav nalla player anne odi only. 40+ average and 100 strike rate but raina nalla option ayirunnu
@mhdsafvan455
@mhdsafvan455 3 года назад
റെയ്‌നയുടെ അപാവം നമ്മൾ ഈ ipl ൽ കണ്ടല്ലോ miss yuo raina💔💔💔💔💔💔💔💔
@zlatankeralafanboy
@zlatankeralafanboy 3 года назад
Raina മരിക്കും വരെ നിങ്ങളെ ഒന്നും മറക്കില്ല 💔💔💔
@mirshadkavundath3405
@mirshadkavundath3405 3 года назад
Marichaalum marakkilla
@aryachakki2242
@aryachakki2242 3 года назад
Raina ❤️✨
@base8913
@base8913 3 года назад
മരിച്ചാലും മറക്കില്ല😌❤
@althaf0456
@althaf0456 3 года назад
Ipl fast 5000 tikachu💪😘
@user-fj1cz7it4h
@user-fj1cz7it4h 3 года назад
🙌🙌🙌🙌🙌🙌
@muhammednihalt.k9473
@muhammednihalt.k9473 3 года назад
David warner,virat kohliyum alle
@blessonphilip5084
@blessonphilip5084 3 года назад
@@muhammednihalt.k9473 raina adichitta pine aann kohili 5000 adichath
@muhammednihalt.k9473
@muhammednihalt.k9473 3 года назад
@@blessonphilip5084 first 5000 rainayaan adichath pakshe fastest 5000 runs adichath raina alla 1.warner, 2.kohli,3.dawan,4.raina,5.rohit
@blessonphilip5084
@blessonphilip5084 3 года назад
@@muhammednihalt.k9473 bro njan fast enn paranjillallo adyathe atha paranje
@Mohammed-bq3sf
@Mohammed-bq3sf 3 года назад
എറിഞ്ഞടുത്ത സിക്സറുകളെകാൾ മനോഹാര്യത പറത്തിവിട്ട സിക്സറുകൾക്കായിരുന്നെങ്കിലും ഏറെ ഇഷ്ട്ടം പാഞ്ഞെടുത്ത ക്യാച്ച്കളെ ആയിരുന്നു.. സഹകളിക്കാരുടെ വിജയം ഇത്രമാത്രം ആഘോഷിച്ച മറ്റൊരു താരം വേറെയാരുണ്ട്
@shahirshahi7391
@shahirshahi7391 3 года назад
ഒരുപാട് റെക്കോർഡുകൾ ഉണ്ടായിട്ടും അഹങ്കാരം ആ മുഖത്ത് ഞാൻ കണ്ടില്ല😘, fan fight ന്റെ ഇടയിൽ ഒരിക്കൽ പോലും അദ്ദേഹത്തെ കുറ്റം പറയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല🥰,ഫിൽഡിങ്ങിൽ അദ്ദേഹത്തേക്കാൾ മികച്ച ഫിൽഡറെ ഞാൻ കണ്ടിട്ടില്ല❤,കളിക്കളത്തിൽ എന്നും ജെയ്‌സിയിൽ മണ്ണ് പുരണ്ടിരിക്കുമായിരുന്നു, അത് മതി അദ്ദേഹം ടീമിന് വേണ്ടി എന്ത് ചെയ്‌തെന്ന് മനസിലാക്കാൻ, miss യു....❤
@sulaimanck7382
@sulaimanck7382 3 года назад
എന്റെ ക്രിക്കറ്റിലെ ഇഷ്ട്ട താരം 😢😭 മിസ്‌യൂ
@adilvm725
@adilvm725 3 года назад
"The best middle player" ഇതുപോലൊരു ഇടം കയ്യൻ ബാറ്റ്സ്മാൻ ഇനി വരുമോ എന്നറിയില്ല.... ഇഷാൻ കിഷനോ, റിഷബ് പന്തോ, നിതീഷ് റാണക്കോ റൈന യുടെ ആ impact ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല... അന്ന് ipl ഇൽ പഞ്ചാബിനെതിരെ 25 പന്തിൽ 87 റൺസ് എടുത്ത് നിർഭാഗ്യവശാൽ റണൗട് ആയിരുന്നില്ലേങ്കിൽ 30 പന്തിൽ അദ്ദേഹം റെക്കോർഡ് സെഞ്ചുറി നേടിയേനെ.... 😟❣️ ഒരു തവണ കൂടി ചെന്നൈ ജേഴ്സിയിൽ അദ്ദേഹത്തെ കാണണമെന്നുണ്ട് 💔. Indian ജേഴ്സിയിൽ ഇനീ കാണാൻ പറ്റില്ലല്ലോ 😓💔❣️ King is always king.... miss you raina😘😔
@mohammednishadmanattil2785
@mohammednishadmanattil2785 3 года назад
25 ballil 87 run,♥️😍
@adilvm725
@adilvm725 3 года назад
@@mohammednishadmanattil2785 aah bro
@sudhi0619
@sudhi0619 3 года назад
എനിക്കതല്ല ഇത്ര നല്ല ഒരാളുടെ വിഡിയോയിൽ പത്തു dislike adichavar ആരാണ്. അവർക്കു chinnathalaye പറ്റി അറിയില്ലായിരിക്കും. Big big big big fan of you
@adityabs9134
@adityabs9134 3 года назад
My fav cricketer😘 Raina ഇല്ലാതെ csk ഒരേ ഒരു season ആയിരുന്നു ഇതുവരെ കളിച്ചത്. ആ ഒരൊറ്റ season ആണ് csk playoff കയറാത്തത്. Missing him a lot ! 💔😞
@Shaz_Aiden
@Shaz_Aiden 3 года назад
ഞാൻ ധോണി വിരമിച്ചപ്പോൾ പോലും കരഞ്ഞില്ല 😚 പക്ഷെ റൈന വിരമിച്ചപ്പോൾ 😞😩
@shyjus6422
@shyjus6422 3 года назад
അദ്ദേഹത്തെ വളരെയധികം miss ചെയ്യുന്നു. Raina ആരാധകൻ
@sebinlm9639
@sebinlm9639 3 года назад
My role model😘😥
@vipinv2506
@vipinv2506 3 года назад
10 dislikes അത് എന്തിനായിരുന്നു എന്ന് എനിക്. മനസ്സിലാവുന്നില്ല miss u champ Raina😭❤️
@yasizyz6506
@yasizyz6506 3 года назад
Iam Raina big Fan
@sadiq___cr7
@sadiq___cr7 3 года назад
😘😘😘💓💓💓💓💓
@user-fj1cz7it4h
@user-fj1cz7it4h 3 года назад
OOOOOOOOOOOO
@muhammedsahal3518
@muhammedsahal3518 3 года назад
Me too
@user-fj1cz7it4h
@user-fj1cz7it4h 3 года назад
Oa
@sanalvlog977
@sanalvlog977 3 года назад
Same to you
@arshadmattil2
@arshadmattil2 3 года назад
We miss you raina😔💕
@ARTUBES
@ARTUBES 3 года назад
What a player he was🥰🔥🔥 Talented 💕🇮🇳 His impact on team🔥🔥 Great indian Fielder 💯 Mr IPL🔥 #Chinnathala🤩
@59poojasunder.p45
@59poojasunder.p45 3 года назад
Katta Raina fan💪💖miss u Mr.ipl😔
@abhijithkk9891
@abhijithkk9891 3 года назад
Raina 💛
@drithulchethil7414
@drithulchethil7414 3 года назад
ക്രിക്കറ്റിനോട് ഇഷ്ടം കൂട്ടിത്തന്ന player.... 💔 റിട്ടയേർഡ് ആയപ്പം സഹിക്കാൻ പറ്റീല്ല..
@aswanth3836
@aswanth3836 3 года назад
Great voice
@soorajraj1617
@soorajraj1617 3 года назад
വെറും ഒരു ഇഷ്ട്ടം അല്ല ജീവനാണ്. Raina uyir ❤️💯😍😍
@mancityfans9009
@mancityfans9009 3 года назад
ബാക്കി ഡിസ്‌ലൈക്ക് ബട്ടൺ പറയും... ചിന്നതല ഇഷ്ടം 👑♥️
@ajmalaju6043
@ajmalaju6043 3 года назад
മറ്റുള്ളവരുടെ നേട്ടങ്ങൾ അവരെക്കാൾ മുന്നേ ആഘോഷിക്കുന്ന താരം 💕miss you raina
@gautamskumar4784
@gautamskumar4784 3 года назад
Raina yude batting kaanan thanne oru resama
@sadiq___cr7
@sadiq___cr7 3 года назад
Raina uyir 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@mohammedshihad7449
@mohammedshihad7449 3 года назад
💋💋💋raina
@muhammedrilvan2246
@muhammedrilvan2246 3 года назад
Raina you are great, 😍💕💔
@falahaliyar2217
@falahaliyar2217 3 года назад
എന്തൊരു വോയിസ്‌ ആണ് മോനെ.. 😍 ഉയിർ ആണ് റൈന 😘😍
@dd-xy4ee
@dd-xy4ee 3 года назад
റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന
@albiceleste9503
@albiceleste9503 2 года назад
ആരൊക്കെ മറന്നാലും ഞാൻ മറക്കില്ല. എനിക്ക് ഏറ്റവും ഇഷ്ടപെട്ട കളിക്കാരൻ..
@bincyjoy1662
@bincyjoy1662 3 года назад
He is my favorite player
@jaseenap2458
@jaseenap2458 3 года назад
ആരാടാ dis like അടിക്കുന്നത് നാണമില്ലേ 😧😧😧
@avishkarps
@avishkarps Год назад
Ethengilum football fan ayyyirikum ulanmar
@user-xv1oh5rn7n
@user-xv1oh5rn7n 2 года назад
ശരിക്കും റെയ്നയെ Miss ചെയ്യുന്നുണ്ട്🚶🏻‍♂️💯😔
@tmd6024
@tmd6024 3 года назад
Suresh Raina ന്റെ ജീവൻ ആയ ഒരു Player. My favourite. Indian teamil crucial situationsil nalla പ്രകടനം കാഴ്ചവെച്ച player. 3 Cricket formatilum century നേടിയ ആദ്യ indian batsmen athilupari. Clt20, IPL, First Class ഏറ്റവും എടുത്തു പറയേണ്ടത് Rainayude fielding. 2014 Qualifier 2. 87(25) ee ഒരു innings ipl history kanda ettavum valya onnu thanneyanu. Adhheham illathe ഇനി ഇന്ത്യ. കൂടെ msd. ഇനി Virat Kohli captaincy കൊണ്ട് ഒന്നും nadakkathilla. Love you suresh raina a huge diehard fan
@smf3456
@smf3456 3 года назад
My favourite PLAYER RAINA....... MISS U💛💛
@Abhi_KL_31
@Abhi_KL_31 3 года назад
Raina😍😍😍 Orupaafu miss cheyyunnu😕
@chammu_.7
@chammu_.7 3 года назад
Iam the big fan of raina❤💋💋 missing raina in ipl and india tean😥
@joker2.069
@joker2.069 3 года назад
😪😪true legendary player i've ever seen
@ameeraameer5363
@ameeraameer5363 11 месяцев назад
Rainaye pole oru cricketereyum njn ithrayadhikam aaradhichitttilla .... 😢😢😢😢😢missing his positive vibe in every matches .
@mhd-98
@mhd-98 3 года назад
MSD fans Csk nenjilwtti.. But.. rainaye nenjilettan marannilla tto.. Miss u raina💯😔.. CSK.. avstha ippozhetha raina always missing😢.. Ooralk pakaram oraal mathram.. Rainak pakaram mattoraal.. Illa illato😔.. Raina uyirr😍😓... Raina shakthiyoode thirichuvarum... ❤️❤️❤️❤️❤️❤️ Aa manushyane ishtamullavar like✌️🙌👇😢💥..
@nabeelahmd6989
@nabeelahmd6989 3 года назад
Gentlemen in world cricket Egoless man Selfless cricketer Miss u so much Love u raina ........ forever 😭
@CROSSI-fp6mq
@CROSSI-fp6mq 2 года назад
എന്ത് ശബ്ദം ആണ് ബ്രോ 🥺😘🔥+ആ ബിജിഎം കൂടെ ആവുമ്പോൾ 💎💯🔥
@geechuuu
@geechuuu 3 года назад
Ini Eth cricketer vannu poyaalum.. Raina will always be my fav ❤️ He is such a gem❣️❣️❣️
@abhinvijay2746
@abhinvijay2746 3 года назад
ചിന്ന തല... റിയലി മിസ്സ്‌ 😥
@bijokkunjumon9929
@bijokkunjumon9929 3 года назад
Rain aaa❤️❤️❤️
@CID_Mooza
@CID_Mooza 3 года назад
Miss U Raina ♥️
@nithinkumar3947
@nithinkumar3947 3 года назад
Heart touching bro 🤗 well done 🔥 Suresh Raina 💞💖🔥
@thasleem3
@thasleem3 3 года назад
Mr ipl RAINA💔
@Noname-tc4fe
@Noname-tc4fe 3 года назад
Njan cricket kandu karanja aathya divasam athu raina veramicha divasam aanu😓😓😓😫
@abijv5361
@abijv5361 3 года назад
എന്നും കൂടെ നിന്ന മഹി കളി മതിയക്കിയപ്പോൾ ഞാനും കളിമതിയക്കുന്നു എന്ന് പറഞ്ഞു മടങ്ങിയ റൈന ഞങളുടെ അവസാന ശ്വാസം വരെ മനസ്സിൽ കാണും
@krishjr.6226
@krishjr.6226 3 года назад
Dislike adichavar orikkalum oru yedhartha cricket aaradhakar alle. Feeling pucham
@anaghaaa.3
@anaghaaa.3 3 года назад
Nale raina yude birthday aanu. advanced happy birthday raina 😍😍😍
@muhammednajeebkp5439
@muhammednajeebkp5439 3 года назад
indresting story
@retnakarannair7480
@retnakarannair7480 3 года назад
Luv 😘 you chinna thala 😍 😍
@Thehunter-oh8ne
@Thehunter-oh8ne 3 года назад
1996 തൊട്ട് അങ്ങോട്ടുള്ളവർ സച്ചിന്റെ കളി കണ്ടു വളർന്നതിൽ കൂടുതലും ധോണി റൈനയുടെ കളികൾ ആയിരിക്കും ❤️❤️❤️
@nike7503
@nike7503 3 года назад
Haters ഇല്ലാത്ത ഒരു കളിക്കാരൻ Love from Msd fan❤❤❤❤❤
@rahil1353
@rahil1353 4 месяца назад
എല്ലാ നാട്ടിലെയും ക്രിക്കറ്റ് പ്രേമികളിൽ ഒരു കട്ട റൈന ഫാൻ ഉണ്ടാവും🥹❤️ Thank you sir... For making my childhood beautiful… #Thelegend
@abhinav4880
@abhinav4880 3 года назад
Unselfish player 😘😘😘😘
@721_deodatejosegeorge3
@721_deodatejosegeorge3 3 года назад
Touching video Miss u raina 💞💞💞💛💛
@fayiz4924
@fayiz4924 3 года назад
Simplecity level 💯❤️
@alansabu7469
@alansabu7469 3 года назад
I loved the most cricketer in the world
@vyshnav118
@vyshnav118 3 года назад
My favorite player raina an💞😘
@adwaithtk5432
@adwaithtk5432 3 года назад
Raina polli machana
@arunmessi1369
@arunmessi1369 3 года назад
Nan Raina big fan anee
@alangsamuel7792
@alangsamuel7792 3 года назад
Videoyum bgmum vallathe feel cheythu
@varshab655
@varshab655 3 года назад
What a video really it's a fact really nice superbb
@ismailezhara7877
@ismailezhara7877 3 года назад
Good player🥰
@riyasriyu1677
@riyasriyu1677 3 года назад
💔💯 ma favorite 💞💞💞💞💞💞💞
@ajeesh_unni
@ajeesh_unni 3 года назад
ദാദയ്ക്കും യുവിയ്ക്കും ശേഷം ഒരു ഇടങ്കയ്യനേ മനസിൽ കയറ്റി ഇരുത്തിയിട്ടുണേങ്കിൽ അത് നിങ്ങളെമാത്രമാണ് റെയ്ന. സൗത്ത് ആഫ്രിക്കക്കെതിരെ 20ഓവർ ക്രിക്കറ്റിൽ താങ്കൾ ഒരു ഇന്ത്യക്കാരന്റെ സെഞ്ചുറി നേടിയപ്പോൾ അടക്കിനിർത്താനായില്ല മനസിനെ. ഒരുപാട് സുന്ദര നിമിഷങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ മനസിൽ മായാതെ കിടക്കും താങ്കളും താങ്കളുടെ ആ മനോഹരമായ ഷോട്ടുകളും ക്യാചുകളും മിസ് യൂ റെയ്ന❤️❤️🥰
@sharonps5968
@sharonps5968 3 года назад
Miss u sr3💗🙏🏻
@tiyaan7821
@tiyaan7821 3 года назад
Raina...😍♥️😘
@s6ee6ag62
@s6ee6ag62 3 года назад
He is a hero
@pranavj6053
@pranavj6053 3 года назад
Best fielder ❤️
@vishakp8685
@vishakp8685 3 года назад
Raina is best all rounder
@tom8710
@tom8710 3 года назад
Aa oru inside out 💪🏻
@shahulbaku2058
@shahulbaku2058 3 года назад
Adutha IPL il Raina nalla fomil thirich varanam
@jakiesheraf9104
@jakiesheraf9104 3 года назад
Heart touching 😍
@vighneshss6244
@vighneshss6244 3 года назад
Miss you raina
@PraveenSindhu-ku1nt
@PraveenSindhu-ku1nt Год назад
ക്രിക്കറ്റ്‌ൽ ഇത്രയും നല്ലൊരു മനുഷ്യൻ വേറെ ഇല്ല
@deyonsivichen8147
@deyonsivichen8147 3 года назад
Raina😍😍😍😍😍😍
@muhammedirfan5563
@muhammedirfan5563 3 года назад
legend❤️😭🔥
@CID_Mooza
@CID_Mooza 3 года назад
My favrt player
@suneeshpoothadi5509
@suneeshpoothadi5509 3 года назад
Miss you 💓💓
@ajithramachandran8197
@ajithramachandran8197 3 года назад
2011 ലോകകപ്പിൽ സെമിഫൈനലിൽ പാകിസ്ഥാനെ തിരെ കളിച്ച finishing innings (36). ഇന്നിംഗ്സ് ന് അടിത്തറ പാകി സച്ചിനും ധോനി യും മടങ്ങിയ ശേഷം ഇന്ത്യൻ ഇന്നിംഗ്സ് താളം തെറ്റാതെ 260 എന്ന winning total ലേക്ക് എത്തിച്ച പ്രകടനം. ഇന്നും നന്ദിയോടെ ഓർക്കുന്നു.
@irshadkt7339
@irshadkt7339 3 года назад
Raina❤️
@arj-boss5129
@arj-boss5129 3 года назад
Raina poli
@abhilkrishnaabhinavkrishna1185
@abhilkrishnaabhinavkrishna1185 3 года назад
റൈന ഒരുപ്പാട് ഇഷ്ടമാണ്
Далее
Decompress small game, have time to play it!
00:35
Просмотров 10 млн
Почему не Попал?!
00:15
Просмотров 48 тыс.
Decompress small game, have time to play it!
00:35
Просмотров 10 млн