Тёмный

റൈസ് കുക്കർ വീട്ടിലുണ്ടോ ഇനി ഫ്രിഡ്‌ജും വേണ്ട കാസെറോളും വേണ്ട |Rice cooker uses at home|Kitchen tips 

Resmees Curry World
Подписаться 271 тыс.
Просмотров 497 тыс.
50% 1

ഇത്രയും ഉപയോഗങ്ങൾ ആദ്യമായിട്ടായിരിയ്ക്കും പലരും കാണുന്നത് | Rice cooker hacks | Amazing uses with rice cooker | Kitchen tips and tricks
#ricecookers #kitchentips #tips
---------------------------------------------------
Rice cookers are super handy kitchen appliances! They make cooking rice much simpler and more consistent. You just add rice and water, set the cooker, and it handles the rest. Many models have different settings for various types of rice and even for other grains or dishes. Do you have a specific question about rice cookers or are you thinking about getting one?
Please keep follow me .. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#kitchenhacks
#RiceCookerMagic
#VersatileRiceCooker
#RiceCookerHacks
#RiceCookerRecipes
#RiceCookerMeals
#BeyondRice
#RiceCookerCreations
#RiceCookerDelights
#CookWithRiceCooker
#RiceCookerIdeas

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@alee3174
@alee3174 29 дней назад
റൈസ് കുക്കർ കൊണ്ട് ഇത്രയും ഉപകാരം ഉണ്ടോ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി ഡിയർ വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ
@Helen.5k
@Helen.5k 23 дня назад
നുറുക് ഗോതമ്പു അല്ലേ?
@Haze-go5bu
@Haze-go5bu 8 дней назад
Shariyanu ketto njan idli maavu vekkarund really good 👍🏻👍🏻
@sushamasurendran5448
@sushamasurendran5448 28 дней назад
Rice കുക്കറിൽ ചോറ് മാത്രം വയ്ക്കാറുള്ളു ഇതൊന്നും അറിയില്ലായിരുന്നു. ഏതായാലും സൂപ്പർ ചെയ്തു നോക്കട്ടെ 👌👌
@abhieramam8309
@abhieramam8309 26 дней назад
👍🏻
@livedreams333
@livedreams333 29 дней назад
Rice കുക്കർ കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു എല്ലാം. എല്ലാം usefull ആയിട്ടുണ്ട്.food ചൂട് പോവാതെ വെക്കാനും എളുപ്പത്തിൽ healthy food തയാറാക്കാൻ ഒക്കെ ഇതുകൊണ്ട് ഹെൽപ്പ് ആവും
@mydreamz1751
@mydreamz1751 29 дней назад
Thermal cooker കൊണ്ടുളള അടിപൊളി ideas ആണല്ലോ. ചായ നേരെത്തെ ഉണ്ടാക്കും.. ആരും കറക്റ്റ് സമയത്ത് കുടിക്കില്ല.പിന്നെയും ചൂടാക്കണം.. ഇതൊരു സൂപ്പർ ഐഡിയ ആണ്. ഇനി ഇതുപോലെ ചെയ്യണം. മറ്റു ടിപ്സ് എല്ലാം Useful ആയിരുന്നു
@fntstc9714
@fntstc9714 6 дней назад
13 varshayitt ricecoocker upayogikkunna njan ithella puthiya arivan super
@JyothiSatheesh-bm3kl
@JyothiSatheesh-bm3kl 28 дней назад
വളരെ ഉപകാരപ്രെദമായ വീഡിയോ Thank you 😍
@muhammbadsha1366
@muhammbadsha1366 26 дней назад
സൂപ്പർ ഈ വീഡിയോ കണ്ടത് കൊണ്ട് സമധാനം ഇത്ര ഉപയോകം ഉള്ളത് അറിഞ്ഞില്ല❤❤
@ResmeesCurryWorld
@ResmeesCurryWorld 26 дней назад
🙏🙏❤️
@sulthanahakeem9609
@sulthanahakeem9609 28 дней назад
Rice cooker kond etramatrm upayogangal anu kanichu thannathu chayakondulla ideas enik orupad istapettu ivide chaya eppozhum chudakkunnathu valiya prashnamanu enik orupad upakarapedunna video
@gigglest8701
@gigglest8701 29 дней назад
Rice cooker kondu ithrem upayogangal undennu njan ottum vicharichilla ithu polichu choruvekkan mathramanu ithunjan use cheythathu ini panikal eluppamavum samayavum gasum ellam labham thanks a lot dear
@sobhasobha8252
@sobhasobha8252 23 дня назад
സൂപ്പർ ആട്ടോ, ഇത്രയും പ്രതീക്ഷിച്ചില്ല റൈസ് കുക്കറിനെ ഇത്ര ഉപയോഗം ഉണ്ടെന്ന്
@remadevips12
@remadevips12 22 дня назад
👍👍👍👍
@SheelaCherupurat
@SheelaCherupurat 28 дней назад
Njan ithuvare choru mathramanu undakkaru.. very nice. Thank you
@indirakallazhy5920
@indirakallazhy5920 29 дней назад
വളരെ നന്ദി ❤
@SheelaCherupurat
@SheelaCherupurat 28 дней назад
Njan ithuvare choru mathramanu undakkaru.. very nice. Thank you . Njan thechu kazhukarund. Enikkariyillayirunnu
@Life_of_Osikuttan
@Life_of_Osikuttan 6 дней назад
Ithreyum useful aanu ennu ippo ee video kanditu manasilayi Thanks for sharing Njanum ithu ellam try cheyyum
@sheelathadevoos9746
@sheelathadevoos9746 28 дней назад
ഒത്തിരി പേർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ👌👌👌👌👍❤️❤️
@thankammaphilip3233
@thankammaphilip3233 29 дней назад
ടിപ്സ് ഇഷ്ട പ്പെ ട്ടു.വിലപ്പെട്ട അറിവുകൾ. നന്ദി. ഫ്രൈ ഡ് റൈസ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമോ..?
@ResmeesCurryWorld
@ResmeesCurryWorld 29 дней назад
ഉറപ്പായും 👍🏻
@sindooram-lw4zr8fs3j
@sindooram-lw4zr8fs3j 28 дней назад
@@ResmeesCurryWorld
@sherryphoenix
@sherryphoenix 12 дней назад
ഞാൻ തൈര് ഉണ്ടാക്കാനും rice cooker use ചെയ്യും. നല്ല കട്ടി തൈരായി set ആയി കിട്ടും 👌🏽👌🏽
@diyakumar1770
@diyakumar1770 29 дней назад
Thermal cooker kondu enganeyum uses undalle..Nalla video aayrunnu...othiri puthiya karingal ariyan sadhichu
@lathifrehana4412
@lathifrehana4412 29 дней назад
ബിരിയാണി നെയ്‌ച്ചോറ് ഒക്കെ എങ്ങനെ anu നടക്കുന്നതെന്നു പറയാമോ
@anjalyjohnson7255
@anjalyjohnson7255 16 дней назад
Parayamo
@jamshijamshee744
@jamshijamshee744 8 дней назад
നെയ്‌ച്ചോർ biriyani തേങ്ങാച്ചോർ എല്ലാം ഉണ്ടാക്കാം നെയ്ച്ചോറും തേങ്ങ ചോറും വെള്ളം വറ്റിച്ചിട്ട് ഇതിലേക്ക് വെച്ചാൽ മതി നെയ്‌ച്ചോർ എല്ലാം ദം ചെയ്തു ithilek ഇറക്കി വെച്ചാൽ മതി ഞാൻ ഇങ്ങനെ ആണ് cheyy ഇനി ആർക്കേലും അറിയുന്നത് പറഞ്ഞാൽ അതും usful ആകും 🥰🥰
@ambikaj4765
@ambikaj4765 28 дней назад
ചോറുവയ്ക്കാൻ മാത്രം അറിയാവുള്ളായിരുന്നു, super ideas👍
@adnanadnan7018
@adnanadnan7018 28 дней назад
ചോറ് മാത്രമല്ല കഞ്ഞി . കപ്പ. ഇതൊക്കെ ഉണ്ടാക്കാം
@ambikaj4765
@ambikaj4765 28 дней назад
@@adnanadnan7018 അതൊക്കെ അറിയാം അവരുടെ വീഡിയോ കണ്ടിട്ട് പറയു
@MadhaviV-l3b
@MadhaviV-l3b 28 дней назад
വളരെ ഉപകാരപ്രഥമായ വീഡിയോ ചെയ്തു നോക്കാം
@sankarij3386
@sankarij3386 29 дней назад
Rice cooker undenkil othiri jolikal eluppamayi theerkkam.. Gasum labhikkamallo👌👌👌
@jenisthomas6376
@jenisthomas6376 29 дней назад
Rice cooker kondulla very useful video ayirunnu enthayalum try cheiythu nokkundu
@sabeenac.i4077
@sabeenac.i4077 29 дней назад
കാസറോള് കൊണ്ട് ഇത്രയൊക്കെ നല്ല നല്ല ഉപയോഗങ്ങൾ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത്.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു.. Good sharing
@user-bw6nv3cp9b
@user-bw6nv3cp9b 29 дней назад
കാസറോളല്ല, റൈസ് കുക്കർ
@ksms7423
@ksms7423 27 дней назад
@@user-bw6nv3cp9b 😄
@ramsheenanafik426
@ramsheenanafik426 6 дней назад
Wow oru pad mansilaki thann great job
@minnurs4373
@minnurs4373 29 дней назад
റൈസ് കുക്കർ കൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ അറിയില്ലായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്
@MeeraGopi-ow4rn
@MeeraGopi-ow4rn 29 дней назад
ഇത് കൊള്ളാലോ കുട്ടി .. സൂപ്പർ ഐഡിയ 👍👍🥰🥰
@ResmeesCurryWorld
@ResmeesCurryWorld 29 дней назад
Love u❤️❤️
@vilcymukalel2029
@vilcymukalel2029 28 дней назад
ഇതൊന്നും അറിയില്ലാരുന്നു ഒത്തിരി നന്ദി❤
@ResmeesCurryWorld
@ResmeesCurryWorld 28 дней назад
🙏🙏
@bendigomallufam
@bendigomallufam 25 дней назад
Rice cookeril Biryani undakkunathu onnu kanikkamo.nalla video anutto
@vrindajoseph7899
@vrindajoseph7899 26 дней назад
Pls do a video about how to cook biriyani and fried rice in a ruce cooker
@user-dh9ob9gd6i
@user-dh9ob9gd6i 28 дней назад
❤❤very useful info. A family needs atleast five of them to bring fown fuel charges. Thank you anyway.
@santhoshmt2190
@santhoshmt2190 18 дней назад
വളരെ ഉപകാരപ്രദമായ വീഡിയോ ...
@syamilym.s4876
@syamilym.s4876 22 дня назад
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പ൯ 🤗🤗🤗
@ResmeesCurryWorld
@ResmeesCurryWorld 22 дня назад
😜😜🥸
@shameenafabid8902
@shameenafabid8902 16 дней назад
ഞാൻ ചെയ്യാറുണ്ട് എല്ലാം adipoliyanu👍
@naseemakunnalan-jb6sy
@naseemakunnalan-jb6sy 24 дня назад
എന്താ യാലും ഇതൊരു യൂസ് ഫുള്ളാണ് എല്ലാവർക്കും ചോർ വെക്കാൻ മാത്രമേ അറിഞ്ഞിരുന്നുള്ളു 👍
@user-fs8pk5ne6b
@user-fs8pk5ne6b 27 дней назад
Thank you very much❤
@pichipoo7652
@pichipoo7652 29 дней назад
rice cooker kondulla uses nannayi explain cheythu thannu video nannayittund
@lailag54
@lailag54 29 дней назад
Good research, thank you!
@ResmeesCurryWorld
@ResmeesCurryWorld 29 дней назад
❤️❤️
@saifuneesasaifu745
@saifuneesasaifu745 День назад
Njn neychor, kabsa okkea vekkum rice cooker il, athu polea Dosa maavum vekkaarund
@user-qc2fk6ts7d
@user-qc2fk6ts7d 28 дней назад
അടിപൊളി എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല
@ResmeesCurryWorld
@ResmeesCurryWorld 28 дней назад
❤️❤️love u
@user-lv3bc9bm5s
@user-lv3bc9bm5s 2 дня назад
Valare upakaram
@user-em7ll9kb3b
@user-em7ll9kb3b 28 дней назад
Thank you dear ❤
@mars665
@mars665 22 дня назад
ഇതൊക്കെ ഞാൻ മുന്നേ ചെയ്യാറുണ്ട് 😍😄
@najiaslam6132
@najiaslam6132 29 дней назад
rice cooker vechulla tips othiri usefull ayi thanks share valuable info
@ratnavallipnm6187
@ratnavallipnm6187 27 дней назад
വളരെ ഉപകാരം ആയി ഈ വീഡിയോ റൈസ് കുക്കർ ഇത് വരെ ചോറ് മാത്രം ആണ് ഉണ്ടാക്കുന്നത്
@sijubiju2254
@sijubiju2254 27 дней назад
നെയ്ച്ചോറിൻ്റെയും ബിരിയാണിയുടെയും റെസിപ്പി ഇടുമോ?
@bindhumolbindhu461
@bindhumolbindhu461 28 дней назад
കൊള്ളാം നല്ല അറിവ് 🌹🌹🌹
@premitakishor8155
@premitakishor8155 14 дней назад
Very useful video. Thank you ❤
@sajanisajani3501
@sajanisajani3501 29 дней назад
ഹായ് സിസ്റ്റർ ഗുഡ് ഈവനിംഗ് വളരെ ഉപകാരപ്രദമായ വീഡിയോയാണ് വളരെ ഇഷ്ടപ്പെട്ടു. ഫ്രൈഡ് റൈസ് ബിരിയാണിയും ഉണ്ടാക്കുന്നതും കൂടെ ഒന്ന് കാണിച്ചു തരണമേ അതിനകത്ത് അതായത് റൈസ് കുക്കറില് ചെയ്യുന്നത്❤
@ResmeesCurryWorld
@ResmeesCurryWorld 29 дней назад
ഉറപ്പായും ❤️
@binikk1031
@binikk1031 28 дней назад
Rice cokeril biriyani, neychor thudangiyava undakkunna vedio cheythaal nannayirunnu❤
@ResmeesCurryWorld
@ResmeesCurryWorld 28 дней назад
👍🏻👍🏻
@ddff6223
@ddff6223 21 день назад
​@@ResmeesCurryWorld8:49
@nandasmenon9546
@nandasmenon9546 27 дней назад
Doshamavu -thairu-chaya okke cheyyarund-vegs cheythittilla:nokkam
@prabhaananth79
@prabhaananth79 13 дней назад
ഉപകാര പ്രദമായ വീഡിയോ
@reshmikp3855
@reshmikp3855 22 дня назад
Useful video thank you 🎉🎉
@hareendranathg.s3238
@hareendranathg.s3238 4 дня назад
Pls upload more videos
@NooriyaYasir
@NooriyaYasir 17 часов назад
Ice ittal athil vellayi rice cooker cheethayayi poville athoode parayne
@flyingtimejetage
@flyingtimejetage 5 дней назад
GREAT IDES....
@creativearea6068
@creativearea6068 25 дней назад
👌 വീഡിയോ ഉപകാരപ്രദം
@minidevi1329
@minidevi1329 21 день назад
Very useful information
@COLONELYT997
@COLONELYT997 21 день назад
Thanks
@subhashinivasudevan7323
@subhashinivasudevan7323 24 дня назад
Thank you. useful ideas❤
@jasminegeorge2396
@jasminegeorge2396 29 дней назад
Rice cookerinte uses nanayi paranju thanu...idea ellam super aane...
@suryarajeev2377
@suryarajeev2377 21 день назад
Hi chechi..upload how to make ghee rice in this thermal cooker. I have also this rice thermal cooker. Pinne payar yesterday night veykan patumo?
@ResmeesCurryWorld
@ResmeesCurryWorld 21 день назад
ghee rice video പെട്ടന്ന് ഇടാം, പയർ തലേന്നേ വെയ്ക്കേണ്ട ആവശ്യം ഇല്ല
@jayasreeligil789
@jayasreeligil789 13 часов назад
ചേച്ചി super ❤
@ResmeesCurryWorld
@ResmeesCurryWorld 11 часов назад
❤️❤️
@sobhakarthika113
@sobhakarthika113 27 дней назад
Very useful
@sreelekhas8202
@sreelekhas8202 28 дней назад
ഞങ്ങൾ കുറച്ചു കാലം നോർത്തിന്ത്യയിൽ ആയിരുന്നു അവിടത്തെ തണുപ്പ് കാലത്ത് ദോശമാവ് ശരിയായി വരില്ലായിരുന്നു അപ്പോൾ ഞാൻ റൈസ് കുക്കറിൽ ഇതുപോലെ ആട്ടി വയ്ക്കുമായിരുന്നു ബാറ്റർ സൂപ്പറായി കിട്ടും
@ResmeesCurryWorld
@ResmeesCurryWorld 28 дней назад
🙏🙏❤️
@NasnaNasna-do4cf
@NasnaNasna-do4cf 20 дней назад
ചേച്ചി എവിടെ ആയിരുന്നു ഇത്രയും കാലം....... സ്റ്റീൽ അല്ല എന്റടുത്തു.. ചുവപ്പ് കലർ ഉള്ള ഫൈബ്റിന്റെ ആണ് അതിലും പറ്റുമോ
@ResmeesCurryWorld
@ResmeesCurryWorld 18 дней назад
പറ്റും
@RukhiyaPk-v5l
@RukhiyaPk-v5l 28 дней назад
Very very thanks
@farsanap762
@farsanap762 3 дня назад
Gud msg
@rajilapanish4841
@rajilapanish4841 5 дней назад
Orupaad thanks 🙏❤
@sreelathanair1080
@sreelathanair1080 29 дней назад
Tq dear grt ideas
@ResmeesCurryWorld
@ResmeesCurryWorld 29 дней назад
❤️❤️
@annumichu8289
@annumichu8289 22 дня назад
Gee rice cheyyndh vedio cheyyu pls
@ResmeesCurryWorld
@ResmeesCurryWorld 22 дня назад
റെഡിയായി. . പെട്ടന്ന് ഇടാം
@nainajose2937
@nainajose2937 5 часов назад
Wow.... Adipoli
@AnneDulong
@AnneDulong 24 дня назад
Show how to use it aĺso measurements
@prasannaak496
@prasannaak496 28 дней назад
ഒരുപാട് ഉപകാരമുള്ള vdo❤
@mollykuttythomas1950
@mollykuttythomas1950 28 дней назад
Very good information thank you so much
@sakeena711
@sakeena711 10 дней назад
റൈസ് കുക്കറിൽ ബിരിയാണിയും നെയ് ചോറും വെക്കുന്ന വീഡിയോ ഇന്ന് തന്നെ ഇടൂ r
@ResmeesCurryWorld
@ResmeesCurryWorld 10 дней назад
തിരക്കായിപ്പോയി. . അടുത്ത ആഴ്ച ഇടുന്നുണ്ട്
@georgethampan3531
@georgethampan3531 27 дней назад
സത്യം 👍
@rameshgopi7453
@rameshgopi7453 21 день назад
സൂപ്പർ
@user-lx9tn9dv6o
@user-lx9tn9dv6o 22 дня назад
Good message❤
@sicyshaji1156
@sicyshaji1156 28 дней назад
Thank you new information.very good.🎉🎉
@kadeeja2714
@kadeeja2714 26 дней назад
Super idea thanks
@ResmeesCurryWorld
@ResmeesCurryWorld 26 дней назад
Welcome 😊
@BathoolMedia-x3e
@BathoolMedia-x3e 25 дней назад
Ithokke njan sthiramayi cheyyaaarund
@mariammasebastian8224
@mariammasebastian8224 28 дней назад
വളരെ ഉപകാരപ്രദമായ വീഡിയോ❤
@neethurenjithneethurenjith1835
@neethurenjithneethurenjith1835 24 дня назад
Try cheyam
@jijidinesan253
@jijidinesan253 22 дня назад
ഇഷ്ടപ്പെട്ടു
@My_Better_Days
@My_Better_Days 28 дней назад
Super idea chechi othiri Tks.ghee ricente vedio edumo.
@ResmeesCurryWorld
@ResmeesCurryWorld 28 дней назад
🙏🙏 ഇടാം
@sheejaabubacker3729
@sheejaabubacker3729 25 дней назад
Thank you ❤
@MuhammadRabeehvlo-g
@MuhammadRabeehvlo-g 10 дней назад
Thankyou♥️
@ResmeesCurryWorld
@ResmeesCurryWorld 9 дней назад
You're welcome 😊
@NechuNechuz
@NechuNechuz День назад
ദോശ മാവ് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@neethusarath7430
@neethusarath7430 8 дней назад
ithrayum naal evidarinnu chechi...nice ideaas🎉
@salhamilu3009
@salhamilu3009 29 дней назад
Etrayo varshangalayi rice cooker uoayogikkunnu ithupolonnum cheythu nokkeette illa
@veenaveena4295
@veenaveena4295 22 дня назад
Thank you chechi
@ResmeesCurryWorld
@ResmeesCurryWorld 22 дня назад
Welcome 😊
@archanaov7150
@archanaov7150 23 дня назад
Midukki.Valare upakaram❤🎉🎉🎉🎉
@ResmeesCurryWorld
@ResmeesCurryWorld 21 день назад
❤️❤️❤️🙏
@sachuandichu2846
@sachuandichu2846 20 дней назад
Edokke night cheid vekkano. Atra time veno. Day timel manikkorukal kond pattille
@titusjohn7696
@titusjohn7696 4 дня назад
❤ thanks
@sobhanaop4009
@sobhanaop4009 23 дня назад
ഉപകാരപ്രതം
@msmhm109
@msmhm109 28 дней назад
ഞാൻ ദോശ മാവ്അരച്ച് ഇതിലാണ് വെക്കാറുള്ളത്
@sbms4519
@sbms4519 28 дней назад
Mee too Morning ayirkum arakunath enitu itholu vekum vere oru pathrathil hot water koode vechal yeast itta pole pongi varum
@neerajaravi7048
@neerajaravi7048 28 дней назад
Mee to
@roniyap.x1910
@roniyap.x1910 23 дня назад
ഞാനും
@JameelaAk-h4g
@JameelaAk-h4g 21 день назад
Njhanum
@aneeshashibu1131
@aneeshashibu1131 18 дней назад
ഞാനും
@excellententerprises9638
@excellententerprises9638 20 дней назад
ഹോ എന്തൊരു ഐഡിയ 😮
@user-mq3fy2rf4s
@user-mq3fy2rf4s 6 дней назад
Orupad karyam ariyanayi
@ajithakoorkkaparambil3986
@ajithakoorkkaparambil3986 27 дней назад
നന്നായിട്ടുണ്ട്
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 839 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 839 тыс.