Тёмный
No video :(

റൊണാൾഡീഞ്ഞോ എന്ന മാന്ത്രികൻ |എങ്ങനെ ബാഴ്‌സലോണയെ മാറ്റി മറിച്ചു| Ronaldinho Story Malayalam 2021 

Cutie Lab Family
Подписаться 83 тыс.
Просмотров 588 тыс.
50% 1

റൊണാൾഡീഞ്ഞോ എന്ന മാന്ത്രികൻ എങ്ങനെ ബാഴ്‌സലോണയെ മാറ്റി മറിച്ചു . Story about the best football Entertainer. Get ready for "രോമാഞ്ചിഫിക്കേഷൻ " . The story explained in Cinematic way with goose-bump moments and intense BGM + Visuals .
#ronaldinho#barcelona#ronaldinhostorymalayalam
#ronaldinhogaucho
#messironaldinho
#barcelonaronaldinho
#barca
#barcelona
#elclasico
#fcbarcelona
#ronaldinhoskillsmalayalam
#ronaldinhostatusmalayalam
#ronaldinhorealmadrid
#ronaldonezario
#realmadrid
#Ronaldinho #lifestory #knowthelegend#Ronaldinho life story#Football story malayalam#Brazil malayalam#Ronaldomalayalam#Shortstoryofronaldinho#ronaldinhomalayalamstatus#ronaldinhomalayalamwhatsappstatusz#ronaldinhomalayalamnews#ronaldinhomalayalamstory#ronaldinhomalayalamcommentary#ronaldinhomalayalamsong#ronaldinhoskillsmalayalam#ronaldinhoskillsmalayalam status#ronaldinhoskillstutorialmalayalam#ronaldinhostatusvideomalayalam
Do Watch, Like, Subscribe, Comment. Don't forget to share.
Contact: cutielab07@gmail.com
-------------------------------------------------------------------------
Copyright @2020 Cutie Lab Family
-------------------------------------------------------------------------
------------------------------
Music Info
Fate And Fortune by Scott Buckley - www.scottbuckley.com.au
Helios by Scott Buckley - www.scottbuckley.com.au
------------------------------
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Manumuscle21
@Manumuscle21 3 года назад
രോമാഞ്ചം കൊണ്ട് കണ്ണീർ വന്നവർ ഉണ്ടോ.......😘😘😘😘😘 ഒരു കാലത്ത് എല്ലാം എല്ലാം ആയിരുന്നു... ഇപ്പോഴും. ഒരുപാട് ഇഷ്ടം.....പന്തു തട്ടി പഠിച്ചത് തന്നെ ഈ മുതലിനോടുള്ള ഭ്രാന്ത് മൂത്താ. ഒരിക്കലും മറക്കില്ല.. എന്റെ മരണം വരെ..😍😍😘😘😘😘😘😘😘😘😘😘
@footballsultan
@footballsultan 3 года назад
ee video cheithappol same feel undayi enikkum...Thanks bro❤️❤️❤️, pls share & support us
@libinbaby974
@libinbaby974 3 года назад
Enikkum kannner vannu
@libinbaby974
@libinbaby974 3 года назад
Brazilinte bagyam.... E mothaline kittiyathu
@alexdavis2065
@alexdavis2065 3 года назад
😍😍😍😍😍😍😍😍😍😍😍
@printopaul9936
@printopaul9936 3 года назад
Me also 🥰🥰🥰🥰🥰
@aneesp4992
@aneesp4992 3 года назад
അവതരണം നന്നായി ഫീൽ ചെയ്തു. എന്നെ ഒരു ബ്രസീൽ ആരാധകാനാക്കിയ വ്യക്തി റൊണാൾഡിനോ ❤ മറക്കില്ല മരിക്കുവോളം
@footballsultan
@footballsultan 3 года назад
Thanks for the feedback bro..❤️❤️❤️..❤️❤️❤️....ബാക്കിയുള്ള Videosum ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണം
@sandhyasuresh6721
@sandhyasuresh6721 3 года назад
@@footballsultan messine kirichu 1 video
@azharmhd675
@azharmhd675 3 года назад
Same
@footballsultan
@footballsultan 3 года назад
@@sandhyasuresh6721 ❤❤❤
@footballsultan
@footballsultan 3 года назад
@@azharmhd675 ❤❤👍
@user-mh5nd4vl5f
@user-mh5nd4vl5f 3 года назад
ലോകത്ത് ഏറ്റവും കൂടുതൽ ball controll ഉള്ള താരം Ronaldinho🔥🔥
@footballsultan
@footballsultan 3 года назад
Yes you r right...Thanks bro, keep support us...Watch our other video also...about Ramos & Ronaldinho...❤️❤️❤️❤️
@MESSIREALGOAT
@MESSIREALGOAT Год назад
മെസ്സിയോളം വരില്ല മോനെ എത്ര പറഞ്ഞാലും 💥💥
@rafsalrafu2263
@rafsalrafu2263 Год назад
@@MESSIREALGOAT potta aaaa messinte ghuru aaaan eee ronaldinho ath marakkaruth ith messiyaaan paranjath okkkk. Ann baracalona verum oru cheriyaaa team aaayrinnu ennal realmandrdo ath veliya teamum enthaaaay maasik enthaghilum chayyaaaan pattiyo illa pinned Ronaldinho barcayilek vannathin sheshaamaaaan realne avar thoppichath ath marakkaruth plzzzzz😢😢😢😢
@sarath582
@sarath582 Год назад
സിനദിൻ സിടാൻ അല്ലെ അത്
@bhaseerbhasi4720
@bhaseerbhasi4720 Год назад
@@MESSIREALGOAT ronaldinjho yude shadiku thulliyam messi
@nishanthmenakath8993
@nishanthmenakath8993 3 года назад
Haters ഇല്ലാത്ത ഫുട്ബോൾ മാന്ത്രികൻ.... ഫുട്ബോളിന് വേണ്ടി ജനിച്ചു വീണ മഹാരഥൻ... ഫുട്ബോൾ എന്ന കളി അറിഞ്ഞത് മുതൽ ബ്രസീൽ ഒരു ഹരമാണ്.... റൊണാൾഡിനോ എന്ന മാന്ത്രികന്റെ ചുമലിൽ ഏറി നേട്ടങ്ങൾ ഉണ്ടാക്കിയ ബാഴ്സലോന.... പറയാനാണെങ്കിൽ ഒരുപാടുണ്ട്.... അവതരണം super.... റൊണാൾഡിനോ my all time favourate 👍👍👍👍
@footballsultan
@footballsultan 3 года назад
Thanks bro, Keep support us, watch our other videos also💕💕💕
@johnsonlazar2286
@johnsonlazar2286 3 года назад
0 haterss😘😘
@abhinavpabhiabhi2654
@abhinavpabhiabhi2654 3 года назад
_❣️നിഷ്കളങ്കമായ പുഞ്ചിയും അതിലുപരി അദ്ദേഹത്തിന്റെ കളിയഴകും......❣️ ഫുട്ബോളിലെ നർത്തകൻ ❣️പലരെയും ഫൂട്ബോൾ ഭ്രാന്താനാക്കിയ ഇതിഹാസം❣️_
@footballsultan
@footballsultan 3 года назад
Sheriyanu...Thanks bro,keep support us💖💖💖..
@srivin1621
@srivin1621 2 года назад
A the ippalum💙
@amjadjr1865
@amjadjr1865 3 года назад
ഒരു പക്ഷെ വ്യക്തികത നേട്ടങ്ങൾ കൊണ്ട് മെസ്സിയും റോണോയും ബഹുദൂരം മുന്നിലായേക്കാം.. എന്നാൽ കളി മികവ് കൊണ്ട് ഇദ്ദേഹത്തിനൊപ്പം ഇന്ന് ലോക ഫുട്ബാളിൽ ഒരു കളിക്കാരനും എത്തിയിട്ടില്ല.. ഇനിയൊട്ട് എത്തുകയും ഇല്ലാ...
@footballsultan
@footballsultan 3 года назад
Yes...Thanks bro❤️❤️❤️share it ⚽friends
@srivin1621
@srivin1621 3 года назад
Yes
@vinodsuper2986
@vinodsuper2986 3 года назад
Sathyam
@afsarafsar1236
@afsarafsar1236 3 года назад
കളി മികവ് കൊണ്ടാണല്ലോ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാവുന്നത്. മെസ്സിയുടെ dribbling നെ അതുപോലെ സോളോ ഗോൾ വെല്ലുന്ന ഒരു player ഇല്ല. അദ്ദേഹത്തോളം ഉണ്ടായിരുന്നു മറഡോണ. റൊണാൾഡിഞ്ഞോ മികച്ച skill ഒക്കെയാണ്. But messi വേറെ ലെവലാണ്....
@swaralayaeruvatty6214
@swaralayaeruvatty6214 3 года назад
Ys
@FRQ.lovebeal
@FRQ.lovebeal 3 года назад
*റൊണാൾഡീഞ്ഞോ ഒരു അർജെന്റീന ആരാധകൻ ആയ എന്റെ പ്രിയ ബ്രെസീൽ പ്ലെയർ 😍😍മുത്താണ് ❤❤❤❤*
@footballsultan
@footballsultan 3 года назад
💖💖💖thanks bro, share our channel with football lovers
@jismonisac76
@jismonisac76 3 года назад
അവതാരം Ronaldinho 🔥❤️
@footballsultan
@footballsultan 3 года назад
Thanks bro, Keep support us💖💖💖
@Shah-eu8or
@Shah-eu8or 3 года назад
ഫുട്ബോളിനെ ഇത്രേം പ്രേമിച്ചത് ഇങ്ങേരു കാരണം അത്രേം ഇഷ്ടം. മെസ്സിയോട് പോലും തോന്നിയിട്ടില്ല ഇത്രേം ഇഷ്ടം. എല്ലാ skillum ഒരു കുടക്കീഴിൽ
@footballsultan
@footballsultan 3 года назад
താങ്ക്സ് മച്ചാനെ,ഒന്ന് Share ചെയ്തേക്കണേ💖💖💖
@Afeef3110
@Afeef3110 3 года назад
കട്ട മെസ്സി ഫാനും കട്ട റൊണാള്ഡിജോ ഫാനും ആയ ഞാനും 😍😍😍
@footballsultan
@footballsultan 3 года назад
Thanks bro💖💖💖,share it with football chunks
@abhiprakasan1720
@abhiprakasan1720 2 года назад
Zero haters ulla player athinod 100% njan യോജിക്കുന്നു....... ലെജൻഡ് dinhoo💞
@footballsultan
@footballsultan 2 года назад
💖👍
@sandhyadileep9053
@sandhyadileep9053 3 года назад
ഞങ്ങളെ Football കാണാൻ പഠിപ്പിച്ച ജിന്ന് ❤🔥🥰
@footballsultan
@footballsultan 3 года назад
🎈💖🎈 bro pls share it with friends
@khanjiraamaljith5901
@khanjiraamaljith5901 3 года назад
ഇത് കണ്ടിട്ട് രോമ്മം വരെ എഴുന്നേറ്റു നിന്നു... 💫😍 Dinho 😘
@footballsultan
@footballsultan 3 года назад
Thanks bro, watch our other videos also 💖💖💖💖
@shammushamas5909
@shammushamas5909 3 года назад
Men with 0 haters🔥❤️💯
@footballsultan
@footballsultan 3 года назад
Yes sheriyanu....Thanks bro, keep support us...Watch our other videos❤️❤️❤️
@DREAMWORLD57
@DREAMWORLD57 3 года назад
ഒരു കരിയില ⚽️ കിക്ക് പോലെ ചിലരുടെയെല്ലാം നെഞ്ചിലേക്കിറങ്ങിയവൻ ❤️
@footballsultan
@footballsultan 3 года назад
Thanks bro for the support ❤️❤️❤️
@sureshkumar.m418
@sureshkumar.m418 Год назад
ഇദ്ദേഹം കാരണമാണ് ഇന്ന് ബ്രസീലിന് ഏറ്റവും കൂടുതൽ ആരാധകർ 🔥🔥🔥🔥🔥
@rinjos5241
@rinjos5241 3 года назад
Truly, he is a legend!
@footballsultan
@footballsultan 3 года назад
❤❤❤
@OptimusPrime-oj1oe
@OptimusPrime-oj1oe 3 года назад
All time entertainer of football history ....ronaldinho💯
@footballsultan
@footballsultan 3 года назад
💖💖💖
@lintopoulose4808
@lintopoulose4808 3 года назад
Uff... രോമാഞ്ചം.... ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥അന്നും ഇന്നും ഈ മനുഷ്യനെ മനസ്സിൽ വിചാരിച്ചാലേ രോമാഞ്ചമാണ്... ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു real മജീഷ്യൻ... 👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️
@footballsultan
@footballsultan 3 года назад
💖💖💖Thanks bro..pls share it
@irfan__vlog3.093
@irfan__vlog3.093 3 года назад
ഞാനൊരു അർജന്റീന fan ആയിരുന്നു.... But കുറച്ചക്കഴിഞ്ഞിട്ടാണ് ronaldinho യെ കുറിച്ച് അറിയുന്നതും അദ്ദേഹത്തിന്റെ കളിമികവ് കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ വലിയ ഒരു fan ആയി മാറി.... അങ്ങനെ ഒരു ബ്രസീൽ ഫാനായിട്ട് മാറുകയും ചെയ്തു...... ഫുട്ബോളിന്റെ megision......❤️❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@footballsultan
@footballsultan 3 года назад
aaru Ronaldinho yude kali kandittundenkil fan ayittundu...💖💖💖thanks bro, share our channel with football lovers
@Josephnidhin319
@Josephnidhin319 3 года назад
ഒരു ബ്രസീൽ ആരാധകൻ ആക്കി മാറ്റിയ മുതൽ 🔥🔥🔥🔥🔥♥️♥️♥️♥️⚡️😍🇧🇷🇧🇷🇧🇷💪💪
@footballsultan
@footballsultan 3 года назад
Machane onnu share cheithere💖💖💖
@Ayush-kx2vl
@Ayush-kx2vl 3 года назад
That's not human and he is not he is a super human 🔥🔥🔥 Bro sherikkum poli Presentation, Editing, Bgm okke Perfect Timeil super Video 😍
@footballsultan
@footballsultan 3 года назад
Thanks machane 💖💖💖
@joeldaniel3729
@joeldaniel3729 3 года назад
ഫൂട്ബോളിനെ ഞാൻ സ്നേഹിക്കാൻ കാരണം ആയ മുതൽ❤️
@footballsultan
@footballsultan 3 года назад
💖💖💖
@droneboy4752
@droneboy4752 3 года назад
ക്രോസ്സ്ബാർ ചലഞ്ച്,blind juggling യാ മോനെ😍😍😍
@footballsultan
@footballsultan 3 года назад
Yes, njan athu edit cheithu vannappol cut cheithu kalayendi vannu...Video length koodi...Thanks bro Keep support us & Watch our videos❤️❤️❤️
@nagulks7653
@nagulks7653 3 года назад
sarikum football pradhipa
@s.2697
@s.2697 Год назад
Sidan waste
@blacktiestudios03
@blacktiestudios03 3 года назад
That's not Human and it is not. It is Superhuman 🔥🔥.. I love that 😘😘😘 The Legend Ronaldinho😘😘😘
@footballsultan
@footballsultan 3 года назад
Thanks bro,keep support us❤️❤️❤️,watch our other videos also
@Agathiayan99
@Agathiayan99 Год назад
Playing with heart... He always had smile on face... All time favorite Footballer❣️
@footballsultan
@footballsultan Год назад
❤️❤️❤️
@arunkumar8615
@arunkumar8615 3 года назад
My evergreen football legend.
@footballsultan
@footballsultan 3 года назад
Thanks bro,keep support us💖💖💖...watch our other videso Ronaldo & Ramos
@shamsudheen2253
@shamsudheen2253 Год назад
ശരിയാണ് അത്രയും മനോഹാരിത ഒരു കളികാരനിലും ഞാൻ കണ്ടിട്ടില്ല .മികച്ച ഒരു പാട് കളിക്കാരുണ്ട് പക്ഷെ Ronaldinho യുടെ സ്പീഡ് ,aa run-up ,ball contro,സ്വന്തം കളിക്കാരെ കണ്ടെത്താനുള്ള മികവ്.മോനെ അയാള് മനുഷ്യനല്ല , അയാളാണ് യഥാർത്ഥ ഫുട്ബാൾ ദൈവം .
@inayathinayath2149
@inayathinayath2149 3 года назад
Adipoli. ഇനിയും പോരട്ടെ..മികവുട്ടവുരുടെ മികവുകൾ വാക്കുകളായി
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@shervinjames8081
@shervinjames8081 3 года назад
Greatest skilled player in the football history🔥🔥🔥🔥
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️ Keep support us
@darkergamingyt5234
@darkergamingyt5234 3 года назад
ഇദ്ദേഹത്തെ വച്ചു നോക്കുമ്പോൾ cr7,njr, lm10 ഇവർ ഒന്നും ഒന്നും അല്ല
@footballsultan
@footballsultan 3 года назад
❤️❤️❤️
@muhammadajmalntr5978
@muhammadajmalntr5978 3 года назад
സത്യം 😍
@abhilashkp9918
@abhilashkp9918 3 года назад
That's the real truth 👍
@raheesapraheesap6225
@raheesapraheesap6225 3 года назад
Athane power
@sanukrishna1681
@sanukrishna1681 3 года назад
The party is the problem in ronaldinho career
@amjadjr1865
@amjadjr1865 3 года назад
ഒരു നല്ല പുഞ്ചിരിക്കുടമ ഏത് ഫുട്ബാൾ ഫാൻസും ഇഷ്ട്ടപെടുന്നു ഇദ്ദേഹത്തെ.. അല്ലെങ്കിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്നൊക്കെ പറയാം.. ബ്രസീലിനും ഫുട്ബോൾ ലോകത്തിനും ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച വ്യക്തി... തന്റെതായ കളി ശൈലി കൊണ്ട് ഫുട്ബാൾ ലോകം കീഴടക്കിയ മന്ത്രികൻ... ഫുട്ബാളിൽ ഇനി പിറക്കില്ല ഇതു പോലൊന്ന് 🇧🇷💥
@footballsultan
@footballsultan 3 года назад
You r correct bro..Thanks bro❤️❤️❤️
@user-ob3gu8yl8c
@user-ob3gu8yl8c 3 года назад
ഒരു അവസരം കിട്ടിയിരുങ്കിൽ നല്ല ഒരു ബിഗ് സല്യൂട്ട് കുടുക്കും ഈ മഹത്വമ്മായ വ്യക്തിക്ക് കാരണം അത്രക്കും ബഹുമാനം ഉണ്ട്. കൂടാതെ ഒരുപാട് ഇഷ്ടവും ആണ് റൊണാൾഡിനോയോ എന്ന മഹാനായ വ്യക്തിയെ love u റൊണാൾഡിനിയോ ❤
@footballsultan
@footballsultan 3 года назад
athinoru avasaram kittatte!!!❤️❤️❤️thanks bro, pls share it with football chunks
@nehaelizabeth79
@nehaelizabeth79 3 года назад
My favorite person after Sidan, magician in football
@footballsultan
@footballsultan 3 года назад
Thanks .Keep support 💖💖💖
@percy8682
@percy8682 3 года назад
Zidane* sorry though..
@jimmutten
@jimmutten 3 года назад
Zidane my godfather
@akhisavi8556
@akhisavi8556 3 года назад
അത് സത്യം ആണ് ടീം ഏതായാലും അയാളെ ഇഷ്ടപെടാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.....
@footballsultan
@footballsultan 2 года назад
💖💖💖
@praveenpravi3242
@praveenpravi3242 3 года назад
മുത്താണ്..ചങ്കാണ്..അന്നും ഇന്നും എന്നും.. കട്ട അർജന്റീന ഫാനായ എന്റെ prof pic ഇപ്പോഴും ഈ മനുഷ്യന്റെ ആണ്..
@footballsultan
@footballsultan 3 года назад
Thanks machane, pls share it💖💖💖
@nenom658
@nenom658 3 года назад
Dinho 🔥🔥
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@parvathys1599
@parvathys1599 3 года назад
9:43 bgm ന്റമ്മോ വല്ലാത്തൊരു ഫീൽ...❤️❤️❤️
@footballsultan
@footballsultan 3 года назад
Thanks bro, Keep support us ❤️❤️❤️
@aneeshkumar2623
@aneeshkumar2623 3 года назад
Ha💪💪💪💪💪💪💪
@abhinandms2656
@abhinandms2656 Год назад
അതെ ഇജാതി ഒരു അയിറ്റം എന്റെ favorite കളിക്കാരിൽ ഒരാൾ ronaldinho goucho💯🔥
@navnitexe3140
@navnitexe3140 2 года назад
This man is not a goat Not an goal machine He is the God of skills and IQ Prince of the beauty of football❤‍🔥
@footballsultan
@footballsultan Год назад
❤️❤️❤️
@instabeats3378
@instabeats3378 3 года назад
ഉയിരാന്ന് എല്ലാവരും എനിക്ക്
@footballsultan
@footballsultan 3 года назад
Thanks bro, Keep support 💖💖💖
@shiningfeathers2410
@shiningfeathers2410 Год назад
2002 മുതൽ 2022 വരെയും മറ്റൊരു ഫുട്ബോളറിനോടും ഇത്ര ക്ക് പ്രിയം തോന്നിയിട്ടില്ല
@belovedwayfarer3981
@belovedwayfarer3981 3 года назад
Ronaldhino retired from football in 2008 but I'm still a fan of his😘👌 ❤One Love One Dhino🔥
@footballsultan
@footballsultan 3 года назад
Yes always, Thanks bro, keep support us ❤️❤️❤️
@belovedwayfarer3981
@belovedwayfarer3981 3 года назад
@@footballsultan ❤️👍
@artofkannur
@artofkannur 8 месяцев назад
he is still playing in kings league
@rajeshpr1908
@rajeshpr1908 Год назад
അന്നും ഇന്നും ഈ മുത്ത് ആണ് മനസ്സിൽ ❤❤❤❤
@glaceplaying9204
@glaceplaying9204 3 года назад
One and only the great Guacho😍❤️
@footballsultan
@footballsultan 3 года назад
🔥🔥🔥Thanks bro💖💖💖,pls share it
@nandagopal459
@nandagopal459 3 года назад
Forca barca💙❤. Dinho⚡. Nice presentation bro💖
@footballsultan
@footballsultan 3 года назад
💖💖💖Thanks bro, pls share our channel with football lovers & watch our other videos also
@ALTAIR_9081
@ALTAIR_9081 3 года назад
He is the smiling Assassin ❤️
@footballsultan
@footballsultan 3 года назад
Yes,Thanks machane, Keep support us, watch our other videos also💕💕💕
@calligrapher6414
@calligrapher6414 3 года назад
you are exactly correct... he is really a legend
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@lonelysoul1506
@lonelysoul1506 3 года назад
such a legend..i love this guy.. very good presentation
@footballsultan
@footballsultan 3 года назад
Thanks bro..Keep support us & share💖💖💖
@surabhinns7830
@surabhinns7830 3 года назад
പറയാൻ വാക്കുകളില്ല എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
@footballsultan
@footballsultan 3 года назад
sure....Thanks bro, keep support us...Innathe Neymar video kandirunno?💖💖💖
@surabhinns7830
@surabhinns7830 3 года назад
Sure ella videoyum kaanan sramikkam
@akashsnair8950
@akashsnair8950 3 года назад
4:30 uff romanjam barca legend💙❤️
@footballsultan
@footballsultan 2 года назад
💖💖💖
@sureshkumar.m418
@sureshkumar.m418 Год назад
എന്നെ കാൽപന്ത് കളികാണാൻ പ്രേരിപ്പിച്ച മഹാപ്രതിഭ,,,, ഇന്നും ലോകത്ത് പകരം വയ്ക്കാനില്ലാത്ത കാൽപന്ത് ചക്രവർത്തി🔥🔥🔥🙏🙏🙏🙏🙏🙏🙏നമിക്കുന്നു ഇദ്ദേഹത്തിനുമുന്നിൽ 🙏🙏🙏🙏👍👍👍👍
@jithumani1293
@jithumani1293 3 года назад
King of tricks , dribbling and football ..
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️, pls share it
@umert.p9606
@umert.p9606 3 года назад
Ronaldino❤️
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@Babs_10
@Babs_10 Год назад
രോമാഞ്ചം ആണ് ഈ മനുഷ്യൻ ഇദ്ദേഹത്തെ. ❤️
@sabiquet364
@sabiquet364 3 года назад
ഗുരു of messi 💕❤❤❤
@footballsultan
@footballsultan 3 года назад
Thanks Machane❤️❤️❤️pls share it with friends
@sabiquet364
@sabiquet364 3 года назад
K♥
@jinshadcm1293
@jinshadcm1293 3 года назад
Best player in Brazil 🤩🤩
@footballsultan
@footballsultan 3 года назад
yes 💖💖💖bro..watch our latest video about Beckham
@iconicfootball3195
@iconicfootball3195 3 года назад
അതൊരു ജിന്നാണ് ബഹൻ 💖⚽️🔥 എന്റെ PES Football Game ക്യാപ്റ്റൻ 10 നമ്പർ ഫ്രീ കിക്ക് പെനാൽറ്റി എല്ലാം ഈ ജിന്ന് ആണ്
@footballsultan
@footballsultan 2 года назад
💖💖💖
@vipinthalasseriparambil124
@vipinthalasseriparambil124 3 года назад
അവതരണം ഒരു രക്ഷയും ഇല്ല ♥️R10
@footballsultan
@footballsultan 3 года назад
Thanks bro, Keep support us, watch our other videos also💕💕💕
@sujithmps340
@sujithmps340 Год назад
അവതരണം ഒരു രക്ഷേംഇല്ല്യാ good video 👍👍റൊണാൾഡീനോ ഒരുപാട് ഇഷ്ട്ടം🥰❤️❤️❤️❤️
@ckRiN09
@ckRiN09 2 года назад
Zero Haters 💯 crrct.. I can't see anyone
@footballsultan
@footballsultan 2 года назад
💖💖💖
@adithyankj4156
@adithyankj4156 3 года назад
Ronaldhino the football magician ❤❤❤
@footballsultan
@footballsultan 3 года назад
💖💖💖thanks bro, pls share our channel with football lovers & watch our other videos
@rolexsir2319
@rolexsir2319 3 года назад
അർജന്റീന ആരാധകൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ ഈ ജിന്ന് ആണ്
@footballsultan
@footballsultan 3 года назад
❤️❤️❤️Thanks Bro pls share it #ronaldinho
@sonuvs8874
@sonuvs8874 3 года назад
കാലുകൊണ്ട് മാത്രമല്ല ...ഫുട്ബോൾ കളികാവുന്നത് ..അത് കാണിച്ച് തന്ന പ്രതിഭ .. ആത്മാവ് ....💞💞💞💞💞💞
@footballsultan
@footballsultan 3 года назад
Thanks bro💖,share it with friends 👍
@efotballerzoro
@efotballerzoro 3 года назад
Sheriya idhehathe compare cheyan patilla 😍❤️
@footballsultan
@footballsultan 3 года назад
Thanks bro,keep support us 💖💖💖
@efotballerzoro
@efotballerzoro 3 года назад
@@footballsultan 🤗
@hanarahana1479
@hanarahana1479 3 года назад
Alwys waiting ur episodes
@footballsultan
@footballsultan 3 года назад
Thank you
@entertainmentcreations2601
@entertainmentcreations2601 3 года назад
എന്നെ ഫുട്ബോൾ കളിയെ കുറിച്ച് അറിയാൻ പ്രേരിപ്പിച്ച ജിന്ന് 💚😘😘😘💚
@footballsultan
@footballsultan 3 года назад
Thanks bro,keep support & watch our Ronaldo & Ramos video💚💚💚
@sajibzl4434
@sajibzl4434 Год назад
ഫുട്ബോൾ കാണാൻ പഠിപ്പിച്ച മനുഷ്യൻ 😍😍❤️❤️
@footballdream5615
@footballdream5615 3 года назад
Ronaldinho 😘 😘😘😘😘😘😘😘😘😘😘
@footballsultan
@footballsultan 3 года назад
Thanks bro, keep support💖💖💖
@abdulalitk9031
@abdulalitk9031 3 года назад
Ronaldinho ishttam. Nice presentation
@footballsultan
@footballsultan 3 года назад
Thanks bro..Keep support us & share💖💖💖
@abhi07lash
@abhi07lash 3 года назад
സൂപ്പർ വീഡിയോ....blending of bgm was awesome. Thrilled
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️, pls share our channel
@karthikeyanappu7647
@karthikeyanappu7647 3 года назад
ഞാൻ ഒരു Argentina fan anne but i like ronaldhin💞o
@footballsultan
@footballsultan 3 года назад
Thanks bro, Keep support us, watch our other videos also💕💕💕
@akhilmohan4351
@akhilmohan4351 3 года назад
Ronaldinho രോമാഞ്ചം 🔥🔥🔥🔥
@footballsultan
@footballsultan 3 года назад
Thanks bro...Pls share it with friends❤️❤️❤️
@risalsalim3778
@risalsalim3778 3 года назад
Ronaldino, foodball king
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@sajimonjoseph4405
@sajimonjoseph4405 3 года назад
ആ കാലഘട്ടത്തിന്റെ ഹീറോ 😍😍😘😘
@footballsultan
@footballsultan 3 года назад
Thanks bro, Keep support us, watch our other videos also💕💕💕
@hakeemchelari7604
@hakeemchelari7604 2 года назад
Avasanathe vakkukal kannu nirayichu. Ronaldinho❤️❤️❤️
@footballsultan
@footballsultan 2 года назад
❤️❤️❤️
@hamil7547
@hamil7547 2 года назад
Beauty Of Football..😘😘
@footballsultan
@footballsultan Год назад
❤️🔥
@sreesree9493
@sreesree9493 Год назад
Skill of god🔥🔥🔥🔥 brazilintte nedumthooonn🔥🔥🔥🔥🔥
@footballsultan
@footballsultan Год назад
❤️
@Travellfishing
@Travellfishing 2 года назад
ഇന്ന് ഇതുവരെയും എന്നെ കാൽപന്ത് കളിക്കണം എന്ന് തോന്നിപ്പിച്ചവന്‍. Brasil ടീം തിരഞ്ഞെടുക്കാന്‍ കാരണം dino കണ്ടിട്ടാണ്. കളികളിലും കളികാരിലും മികവ് തെളിയിച്ചവന്‍. ഒരു ചിരിയുടെ കാൽപന്ത് കാരന്‍ dino മുത്താണ് നീ 😘😘😘
@footballsultan
@footballsultan Год назад
❤️❤️❤️
@faslulabidvk3197
@faslulabidvk3197 3 года назад
Fav footballer 😍❣️❣️ Channel kandethan vaikipoyi,, presentation 👌👌
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️, share it
@nazrinnafeesath6234
@nazrinnafeesath6234 3 года назад
Kidu...he is a gem💕
@footballsultan
@footballsultan 3 года назад
Thank you💕💕💕
@ajaysurendran3859
@ajaysurendran3859 3 года назад
Messi and ronaldo makes their team makes better Ronaldinho makes football better
@footballsultan
@footballsultan 3 года назад
Yes...Thanks bro, keep support..>Watch our other videos also.
@abmediatube4523
@abmediatube4523 3 года назад
No football makes ronaldinho better messi makes football better
@ajaysurendran3859
@ajaysurendran3859 3 года назад
@@abmediatube4523 I am die hard messi fan who watched that magical freekick yesterday. I mean today . But I have my huge respect for ronaldinho .for that wide smile, for standing ovation at Santiago Bernabeo, For that nutmeg,for wonderful freekick in the world cup, Ronaldhino❤❤❤
@abmediatube4523
@abmediatube4523 3 года назад
@@ajaysurendran3859 I respect ronaldinho but messi is better than any other players.I saw players like maradona, zidane, ronaldo nazario, ronaldinho and cristiano ronaldo but messi is something else he is once in a lifetime player👍he got finishing, dribbling, vision, accuracy,ball control and everything, he is the most complete footballer ever 👍
@ashadkumar
@ashadkumar Год назад
ഒരിക്കലും ബ്രസീൽ ആരാധകനായിട്ടില്ല. പക്ഷെ ഈ മനുഷ്യനോടുള്ള ആരാധനയും ബഹുമാനവും ഇഷ്ടവും വേറെ ഒരു താരത്തിനോടും തോന്നിയിട്ടില്ല...... റോണാഡീഞ്ഞോ എന്നെ പോലുള്ളവർക്ക് വികാരമാണ് എന്നും ... ആരൊക്കെ വന്നു പോയാലും .
@kuttappan0759
@kuttappan0759 3 года назад
good player റൊണാൾഡീഞ്ഞോ....one of my fav.player
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@lonappandavis1121
@lonappandavis1121 3 года назад
Absolutely! He is a magician in FootBall!
@footballsultan
@footballsultan 3 года назад
❤❤❤
@mohmadfariz8559
@mohmadfariz8559 3 года назад
my favorite player
@footballsultan
@footballsultan 3 года назад
Thanks bro, keep support us💖💖💖
@jesbinjoseph3086
@jesbinjoseph3086 11 месяцев назад
Broyudey video kssnan ennna rasamaaa theee voice kelkumbol romnjification😮😮😮
@footballsultan
@footballsultan 11 месяцев назад
Bro❤️❤️❤️
@gangstergamingtech_7325
@gangstergamingtech_7325 3 года назад
Machane poli sanam 💞💞💥 Kalikkan war vann🔥🔥 Onnum parayanilla ore poli ronaldinho pewer an
@footballsultan
@footballsultan 3 года назад
Thanks bro,💖💖💖
@mahinpm
@mahinpm 3 года назад
Nice Presentation ..Keep Up..
@footballsultan
@footballsultan 3 года назад
Thanks bro, Keep support 💖💖💖
@rajichettiar8119
@rajichettiar8119 3 года назад
😎😍😍😍😍Ronaldino
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️, share our channel with football chunks
@kumbidimachaan2.061
@kumbidimachaan2.061 3 года назад
റൊണാൾഡീഞ്ഞോ. 2002വേൾഡ് കപ്പ്.. എന്നെ ബ്രസീൽ ഫാൻ ആക്കിയ ജിന്ന്
@footballsultan
@footballsultan 3 года назад
Thanks machane, pls share it💖💖💖
@vishnu2716
@vishnu2716 3 года назад
The entertainment that he gave is irreplaceable. I'm a diehard Messi fan. However, no one, not even Messi is at this guy's level. Ore oru Rajave.
@footballsultan
@footballsultan 3 года назад
No players can be compared with him...Thanks bro , keep support us💖💖💖 watch our other videos also
@arunchelakkad910
@arunchelakkad910 3 года назад
ഞാൻ ഒരു ബ്രസീൽ ഫാൻ അല്ല.. പക്ഷേ റൊണാൾഡീഞ്ഞോ ... ഞാൻ അദ്ദേഹത്തിൻ്റെ അടിമ ആണ്
@footballsultan
@footballsultan 3 года назад
Thanks bro,share it💖💖💖
@ajesh7837
@ajesh7837 3 года назад
The greatest footballer I have ever seen
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️...watch our other videos also
@ajesh7837
@ajesh7837 3 года назад
@@footballsultan ya bro with pleasure ....ith polathe thrilling sportsmensinte story cheythaal nalla responds kittum chetta .... Not only sportsmen..... Famous aayitulla legendsintem
@hareeshk6886
@hareeshk6886 3 года назад
More than a player, a magician!,❤️
@footballsultan
@footballsultan 3 года назад
Thanks bro❤️❤️❤️, pls share it with football chunks
@Arshad-kv7ii
@Arshad-kv7ii 3 года назад
football ന്റെ ഇതിഹാസം ⚽️⚽️⚽️
@footballsultan
@footballsultan 3 года назад
Thanks bro, keep support us...watch our other videos also❤️❤️❤️
@jithinpolyjr.4820
@jithinpolyjr.4820 3 года назад
Ronaldinho 😘😘😘😘😘😘
@footballsultan
@footballsultan 3 года назад
Thanks bro, Keep support us💖💖💖..watch our other videos also
@regaldrive5272
@regaldrive5272 3 года назад
super video
@footballsultan
@footballsultan 3 года назад
Thanks bro..Keep support us & share💖💖💖
@preejeeshpr4085
@preejeeshpr4085 3 года назад
ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും സ്നേഹം ഉള്ള മനുഷ്യൻ
@footballsultan
@footballsultan 3 года назад
💖💖💖thanks bro, share our channel with football lovers
@manucalicut2325
@manucalicut2325 3 года назад
രോമാഞ്ചിഫികേഷൻ വന്നിട്ട് ഇരിക്കാൻ വയ്യാ 😂😂😂🌹🌹🌹🌹😍💕💞
@footballsultan
@footballsultan 3 года назад
❤️❤️❤️bro,pls share it
Далее
Музыкальные пародии
00:28
Просмотров 20 тыс.
15 YEAR OLD NEYMAR WAS A GENIUS
10:40
Просмотров 43 тыс.
Музыкальные пародии
00:28
Просмотров 20 тыс.