Cristiano ronaldo യെ ഒരു വിംഗർക്കപ്പുറം ഒരു ഗോളടി മെഷീൻ ആക്കി മാറ്റിയാൽ റയൽ മാഡ്രിഡിന് കിട്ടാൻ പോകുന്ന നേട്ടങ്ങളെന്തൊക്കെ ആണ്' എന്ന് മൗറിഞ്ഞോക്ക് അറിയാമായിരുന്നു പിന്നീട് റോണോയുടെ കാലിന് വന്ന ഇഞ്ചുറിയും കുടി ആയപ്പോൾ തന്റെ playing style മാറ്റേണ്ടിയും വന്നു🥲🥺 എന്നിട്ടും skillകൾ കൊണ്ടും Shooting Power കൊണ്ടും ലോംഗ് റേഞ്ച് ഗോളുകളും അടിച്ചും headers, 💖 മറ്റു മനോഹര നിമിഷങ്ങൾ സമ്മാനിച്ച് തന്റെ ആരാധരെ ആനന്ദിപ്പിച്ചുകൊണ്ടേ ഇരുന്നു ആയാൾ😈 💖🙌🏻😍 rono is unbelivable 🔥the king of attitude ,talent and everything 🙌🏻💞💥 love you ronaldo
Jose the Special one .... ഇങ്ങേര് പണ്ട് ചെൽസിയിൽ ഉളപ്പോൾ ഡ്രോഗ്ബയെ സൈൻ ചെയ്യിപ്പിച്ച സംഭവം ഉണ്ട് , റോമൻ അബ്രമോവിച്ചിനെ അങ്ങോട്ട് പ്രഷർ ചെയ്താണ് ആ സൈൻ പുള്ളി ചെയ്തത് , ശേഷം അതിന്റെ റിസൾട്ട് 🔥 ഡ്രോഗ്ബ ❤️❤️