Тёмный

റോപ്പ് വലിച്ചു മീൻ കയറ്റുന്നത് കണ്ടോ 😯Kerala First Kovalam Sea Fishing |people chanting and Fishing 

Kadal Machan By Vishnu Azheekal
Подписаться 1,3 млн
Просмотров 248 тыс.
50% 1

എല്ലാ ഹാർബറിൽ നിന്നും എല്ലാ സ്ഥലങ്ങളിൽ നിന്നും കടലിൽ പോകാൻ ശ്രമിക്കാറുണ്ട് പലപ്പോഴും കൊണ്ടുപോവാറില്ല.. എന്നാൽ കോവളത്തെ ഈ ജനങ്ങൾ സ്നേഹം കൊണ്ട് സന്തോഷം കൊണ്ട് വീർപ്പുമുട്ടിച്ചു..
തീരദേശ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ 9 ജില്ലകളിൽ തീരപ്രദേശത്ത് താമസിക്കുകയും മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നവരുടെ റിയൽ ലൈഫ് നിങ്ങളിലേക് എത്തിക്കുക ആണ് ഈ All kerala Coastal Trip ലുടെ ഉദ്ദേശിക്കുന്നുന്നത്
SeaFishing, cooking, camping എന്നിവ
ആണ് പ്രധാനമായി ഈ വ്ലോഗ്ഗിൽ ഉണ്ടാവുക
Episode 1
കടൽമച്ചാന്റെ kerala SeaFishing Travelling Coastal Trip Starting Episode
• Video episode
Episode 2
കടലിന്റെ കരയിലെ ഏറ്റവും വലിയ ശിവ പ്രതിമ azhimala temple
coastal trip
• കടലിന്റെ കരയിലെ ഏറ്റോം...
Episode 3
അവർ എന്നെ അടിക്കാൻ വന്നപ്പോൽ
Adimalathura Fishing village Life
• വ്ലോഗ് എടുക്കവേ എന്നെ ...
Episode 4
Vizhinjam sea Food Shop
Kerala
• വിഴിഞ്ഞത്തെ ചെമ്പല്ലി ...
Episode 05
Vizhinjam Harbour Real Life of Fishermens
• Video
Episode 06
Vizhinjam Fish sale By Womens
In Vizhinjam Port
• വിഴിഞ്ഞം ഹാർബർ ചാകര vi...
Episode 7
മീൻകച്ചവടക്കാരൻ ആയപ്പോൾ സിറ്റിസൺ ഗ്രൂപ്പ്‌ വിഴിഞ്ഞം
• മീൻകച്ചവടം ചെയ്താലോ ഇന...
കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു...
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഗിവ് എവേ ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന കമന്റ് ചെയ്യുന്ന..അഞ്ച് പേർക്കാണ് ഉണ്ടാവുക..
ജയിച്ചവരെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും...
2ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും
Thumbnail By Ajeesh Follow Him
Good editz
/ ajesh_painummoottil
Message me on instagram =
www.instagram....
Message me on facebook=
/ vishnu.akl.9
contact me for business advertising
-vishnuvishnuakl520@gmail.com
WhatsApp For Tune Pickle_9074712344
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
if You Want Sea Catching Fresh Home Made Tuna Pickle Order Now
whatsapp -
916238306418
IF You Wish Contribute To This Channel
Google Pay _ 9074712344

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട് കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി.. ലിങ്ക് instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
@avbavachan893
@avbavachan893 3 года назад
E
@valsalavijayan6900
@valsalavijayan6900 3 года назад
വത്സല vijayan എനിക്കും വേണം മോനെ സമ്മാനം 🌹🌹🌹
@yshakck3186
@yshakck3186 3 года назад
@@avbavachan893 o
@rajivmenon8191
@rajivmenon8191 3 года назад
Kidu video👌... നമ്മുടെ ഒക്കെ ഒരു നേരത്തെ ചോറിനു രുചി കൂട്ടാൻ ജീവൻ പണയപ്പെടുത്തി ജീവിക്കുന്നർക്കു വലിയ ഒരു സല്യൂട്ട്...
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
ഞാനാണോ ആദ്യം 🤗 വെത്യസ്തമായ കടൽ കാഴ്ചകളുമായി മ്മടെ സ്വന്തം മച്ചാൻ. ഇത്ര കഷ്ടപ്പെട്ടു എന്നിട്ടും മീൻ കിട്ടാത്തതിൽ നല്ല വിഷമം തോന്നി
@robinjacobbethel
@robinjacobbethel 3 года назад
മീ ടൂ
@ansarpookunju5102
@ansarpookunju5102 3 года назад
കൊള്ളാം... കടൽ മച്ചാൻ...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....👍✌️✌️✌️
@TUTTOOSDIARYS
@TUTTOOSDIARYS 3 года назад
മച്ചാനെ നിനക്ക് ആളുകളോടുള്ള സ്നേഹം ആ വിളിയിൽ അറിയാം ഇങ്ങള് പൊളിയാ 🔥🔥🔥
@valsalavijayan6900
@valsalavijayan6900 3 года назад
മോനെ നിന്റെ പെരുമാറ്റം കൊള്ളാം ഏ തൊരു അമ്മയ്ക്കും ഇഷ്ടം തോന്നും ♥♥♥♥🌹👏
@mohammedanas4565
@mohammedanas4565 3 года назад
കോവളത്തിന്റെ തൊട്ടു സമീപ പ്രദേശമായ ബീമാപള്ളിയിലും ഇപ്പോഴും ഇതു പോലെ വള്ളത്തിൽ പോയി കമ്പ(Rope) ഇട്ടാണ് ഇപ്പോഴും മീൻ പിടിക്കുന്നത്
@milannair8065
@milannair8065 3 года назад
I
@alameens8967
@alameens8967 3 года назад
Appo vizhinjatho
@mohammedanas4565
@mohammedanas4565 3 года назад
@@alameens8967 വിഴിഞ്ഞത്തു ഹാർബറിൽ മെഷീൻ ബോട്ടിൽ പോയി അല്ലെ മീൻ പിടിക്കുന്നത്🙄
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
അപ്പൊ നമ്മടെ പാരസൈലിംഗ് വിജയിയെ നമുക്ക് തിരഞ്ഞെടുക്കാം നാളെ രാവിലെ ഇൻസ്റ്റാഗ്രാമിൽ ആയിരിക്കും അറിയിക്കുക ഇൻസ്റ്റാഗ്രാം ID_instagram.com/p/CKiL0rIJR8n/?igshid=nyjtj4bdfery
@aneeshkutty9297
@aneeshkutty9297 3 года назад
Real Life
@kanikani5199
@kanikani5199 3 года назад
ബീമാപള്ളിൽ പോയി ഒരു വീഡിയോ ഇടാമോ
@kesavanmelbourne
@kesavanmelbourne 3 года назад
❣️❣️❣️❣️❣️❣️
@bensarshukoor3774
@bensarshukoor3774 3 года назад
എന്നെ ഞാൻ ആക്കാൻ എന്റെ കുട്ടിക്കാലത്തു വാപ്പ 😍 ഇതുപോലെ കരമടിയിൽ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്....
@vinodks-hf2nn
@vinodks-hf2nn 3 года назад
മച്ചാന്റെ കയ്യിൽ ഒരു ചൂണ്ട കരുതാമായിരുന്നു. യാത്രയ്ക്ക് ഉപകാരപ്പെടും
@YaPaTechker
@YaPaTechker 3 года назад
🔥⚡️
@SaranyaBoban
@SaranyaBoban 3 года назад
കഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികളുടെ നേർചിത്രം ഈ വീഡിയോയിലൂടെ കണ്ടു👍
@jayho174
@jayho174 3 года назад
Ethu kandapazha Malasya thozhilalikalude veshamam manasilakunnathu
@jayho174
@jayho174 3 года назад
Ethrayum pachayaya manushyarude jeevitham pakartheya Vishnu Mon,kadalmachanum,familikum oraaaaaayiram bhavukangal
@jayho174
@jayho174 3 года назад
Ente Peru Archana jay eniku vishnuveneyum family yeyum neritukannanum kadalkazhchakal kannanum athiyaya aaaagram unduu ,pattumenkil enne invite cheyyanne
@shameerkhan8483
@shameerkhan8483 3 года назад
Machane athil enta father indaarnnu 😍😍😍😍 Peeru.....😍😍
@rejithabhaskar9110
@rejithabhaskar9110 3 года назад
😍😍
@pearl.n.s3906
@pearl.n.s3906 3 года назад
💞
@prasanthunni1397
@prasanthunni1397 3 года назад
മച്ചാനെ നാട്ടിൽ വന്നിരുന്നോ അടിപൊളിയല്ലേ നമ്മുടെ നാട്
@shereefshereefkhansk4786
@shereefshereefkhansk4786 3 года назад
മച്ചാനെ ഞാൻ peerukannu പ്രോഗ്രം സൂപ്പർ ഐ laik യൂ മച്ചാൻ
@yuvathurki6291
@yuvathurki6291 3 года назад
Aara കണ്ടാലും മാമൻ ആണ് oortharkku ഓരോ ശൈലി ആണ്
@shereefshereefkhansk4786
@shereefshereefkhansk4786 3 года назад
ഇൻസ്റ്റാഗ്രാം ഇല്ലാത്തവർ എങ്ങനെ കാണും
@yuvathurki6291
@yuvathurki6291 3 года назад
@@shereefshereefkhansk4786 play store ഇൽ പോയി download അടിക്കേടോ ഷെരീഫ് മച്ചാ ഫേക്ക് id alla youtube മൊത്തം
@hasbinjafar18
@hasbinjafar18 3 года назад
റോപ് വലിക്കുമ്പോ... ലാ ഇലാഹ ഇല്ലല്ലാഹ്... എന്നും കൂലൂ തക്ബീർ എന്നൊക്കെ പറയുന്നുണ്ടലോ 🥰🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ഇന്ഷാ അല്ലാഹ് അവർ മുസ്ലിം ജനാവിഭാഗം ആണ് ❤
@krishnadasdasmarar85
@krishnadasdasmarar85 3 года назад
നിങ്ങള് വേറെ ലെവൽ ആണ് മച്ചു
@daszmithun
@daszmithun 3 года назад
സൂപ്പർ വീഡിയോ ♥️
@krishnakumarlaw
@krishnakumarlaw 3 года назад
Vishnu I liked your video chakkare....kazhiyumenkil orooo thrayilem alkkarude thanathu bhasha koode ulpeduthanam
@krishnakumarlaw
@krishnakumarlaw 3 года назад
*thurayileem
@shafeekshiyas5133
@shafeekshiyas5133 3 года назад
Machan kovelmethiii✌️✌️✌️
@FoodieGadi
@FoodieGadi 3 года назад
കടൽ മച്ചാനെ കിടു 👏👏👏
@redlover8439
@redlover8439 3 года назад
കടൽ മച്ചാൻ പൊളിയാണ്
@angelo6325
@angelo6325 3 года назад
Adipoli, machane
@sreekumarp.j414
@sreekumarp.j414 3 года назад
Vishnu broii aquaman of azheekal😍😍😍😍
@Prince-bk2ir
@Prince-bk2ir 3 года назад
Muthumani😍
@nenom658
@nenom658 3 года назад
Neee muthann 🔥
@fasttechzfastvolgers8804
@fasttechzfastvolgers8804 3 года назад
Polichu machane
@babysurya4179
@babysurya4179 3 года назад
Baby Suriya Palakkad Machane super Vlog 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@axzx894
@axzx894 3 года назад
Kovalamalla.ith.litehousebeach..avaaduthura
@sreemon1000
@sreemon1000 3 года назад
അടിപൊളി മച്ചാനെ
@sunithasivasankaran2097
@sunithasivasankaran2097 3 года назад
👍👍😍😍
@jaintthomas
@jaintthomas 3 года назад
First 😍😍
@gamingwithvillan2180
@gamingwithvillan2180 3 года назад
Kadal machannaaaaaaaa♥️♥️♥️♥️
@eldhothomas6765
@eldhothomas6765 3 года назад
പൊളി മച്ചാനെ
@aneeshmalutty8287
@aneeshmalutty8287 3 года назад
പൊളി
@johanthomas4911
@johanthomas4911 3 года назад
Chetta Thrissur el varumoo??
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 2 года назад
Meenkkarri chattikkakath meenumaett warumbol e kastappedunnaware onnum mammal orkkarrilla...chuumma meenkkarriye mathram orrkkum🤗😋
@harrisroy3754
@harrisroy3754 3 года назад
Oru go pro koode vedichu head mount fit cheyu.. Pwlikku
@Canadian_pravasi
@Canadian_pravasi 3 года назад
Nice
@zepto16915
@zepto16915 3 года назад
മച്ചാനെ ✌
@AngelDoesArt
@AngelDoesArt 3 года назад
Awesome share dear happy to see all these love it 😍 976👍🏻done my dearest Bro take care you are awesome 👏🏻 Take care Love from 🇺🇸and Love from ❤️❤️❤️CCOK ❤️❤️🙏🏼💪🏼
@manojprakash6280
@manojprakash6280 3 года назад
നമ്മുടെ കരുനാഗപ്പള്ളി കാരുടെ അഭിമാനം ആണ് മുത്തേനീ സന്ധ്യാ അമ്മ കീ ജയ്
@albingeoshaji
@albingeoshaji 3 года назад
Machane valya boatil ponne video iduu....kadal jeevitham
@falcon9834
@falcon9834 3 года назад
Kadalmachan Real sea story teller
@vishgsbrothers5547
@vishgsbrothers5547 3 года назад
Arayans like me ❤️❤️❤️⚡
@fawas-on2ny
@fawas-on2ny 3 года назад
Orupaad aadhunika samvidhaanamulla ee kaalatthu ithrayum risk edutthu fishing cheitha kadalinte Makkalkirikkatte innatthe 🐴pavan... Valare vishamam thonni vijaariccha prathifalam kittiyilla ithrayum kashttapettu paavanghal aduttha thava orupaad meen labhikkatte praarthanayode.. 🙏🏽🙏🏽🙏🏽🙏🏽🙏🏽
@igvincent5094
@igvincent5094 3 года назад
Hard. Work. No. Profit
@amxela9371
@amxela9371 3 года назад
അപ്പോ എന്താ കാര്യണ്ടായേ ഇത്രേം കഷ്ട്ടപ്പെട്ടിണ്ട്😔😔
@remeshanabhi5573
@remeshanabhi5573 3 года назад
അടി പോളി
@allin1mediamalayalamvlogs618
@allin1mediamalayalamvlogs618 3 года назад
Poli
@balamus
@balamus 3 года назад
5:00 ഏതു ഭാഷയാണ് ഈ ചേട്ടൻ സംസാരിക്കുന്നത് ?
@kabeeradil4891
@kabeeradil4891 3 года назад
ഇതു നമ്മളുടെ വിഴിഞ്ഞം ഭാഷ തമിഴ് മലയാളം കലർനാ ഭാഷ
@benmin6474
@benmin6474 3 года назад
Vishnu wishing you to reach the high
@afnanafnu3941
@afnanafnu3941 3 года назад
Hi
@arbancutz
@arbancutz 3 года назад
🔥 pever❤️❤️❤️
@jobykudilil6357
@jobykudilil6357 3 года назад
👍
@dibindavis6313
@dibindavis6313 3 года назад
Poli machane
@shynicv8977
@shynicv8977 3 года назад
👍👍👍👍
@pramodhjohn2880
@pramodhjohn2880 3 года назад
മച്ചാനെ കോവളത്ത് വല വലിക്കുന്നത് ഏതാ സമയത്താണ്
@KAISTAR3456
@KAISTAR3456 3 года назад
Hi😊😊😊
@YaPaTechker
@YaPaTechker 3 года назад
🔥🔥🔥
@amijashvlog1066
@amijashvlog1066 2 года назад
Super 💖💗😝
@pavinsvlogart5656
@pavinsvlogart5656 3 года назад
പാവങ്ങൾ ഇത്രയും കഷ്ട്ടപ്പെട്ടിട്ട് മീനുകൾ കിട്ടാതായപ്പോൾ സങ്കടം തോന്നി
@eaglemedia7350
@eaglemedia7350 3 года назад
Machsna Kalakkey
@pratheeshthampi1317
@pratheeshthampi1317 3 года назад
11k subscribeil kanduthudagiyathaa..
@steephenp.m4767
@steephenp.m4767 3 года назад
Very sad, Good video, thank you
@abdulrahman-fw4ep
@abdulrahman-fw4ep 3 года назад
Avasanam valare sangadam ulla kazhcha aayi poi... ethra kashtapettit... no result
@paulsyjohn383
@paulsyjohn383 3 года назад
Super
@Amanullakhan786
@Amanullakhan786 3 года назад
വിഴിഞ്ഞക്കരുടെ ഭാഷയാണോ ആ ചേട്ടായി സംസാരിക്കുന്നതു...
@teenaedison8488
@teenaedison8488 3 года назад
🙏🙏🙏
@basithmlpm4956
@basithmlpm4956 3 года назад
👍👍👍🔥🔥🔥🔥
@deepu7988
@deepu7988 3 года назад
super broooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@dontmesswithme-ez6zy
@dontmesswithme-ez6zy 3 года назад
മച്ചാന്റെ ശബ്ദത്തിൻ ഫാൻസ്‌ ഉണ്ടാ ❣️❣️❣️
@sachucutz5612
@sachucutz5612 3 года назад
Und
@ssreelal2328
@ssreelal2328 2 года назад
💕
@gopalakrishnank9463
@gopalakrishnank9463 3 года назад
വളരെ സങ്കടകരമായ അവസ്ഥയാണ് ഈ സഹോദരന്മാരുടേത്.
@sajeevanp7140
@sajeevanp7140 3 года назад
Hii
@veiwer6097
@veiwer6097 3 года назад
_🔴. അപ്പോ ഇതാണ് കടൽ തൊഴിലാളിയുടെ ദിവസം,ആരറിഞ്ഞു ഇവരുടെ വേദന_
@akcta2045
@akcta2045 3 года назад
കടലിന്റെ ARMY യുടെ കൂടെ കടലിന്റെ മകൻ 😌💥😊🤗വിഷ്ണു മച്ചാൻ 💥
@YaPaTechker
@YaPaTechker 3 года назад
😜🔥🔥
@FirstLove3
@FirstLove3 3 года назад
is good
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 года назад
ഒന്നും പറയാനില്ല പാവം മീൻ പിടുത്തകർ അവരുടെ വിഷമം ആരോടുപറയാൻ 🤝🤝🤝🤝🤝
@malayali_yathrikan92
@malayali_yathrikan92 3 года назад
ഇത്രേം കഷ്ടപ്പെട്ടിട്ടു അതിന്റെ ഒരു ഫലം എപ്പളും കിട്ടില്ല അല്ലേ 🥺...എല്ലാർക്കും നല്ല ചാകര വരാൻ പ്രാര്തിക്കം 🙏
@peethambaranputhur5532
@peethambaranputhur5532 3 года назад
അടിപൊളി, സത്യം പറഞ്ഞാൽ വളരെ കഷ്ട്ടം തന്നെ എന്താ പെടാപ്പാട് സമ്മതിക്കണം, സൂപ്പറാ മച്ചാനേ ആദ്യമായി കാണാൻ കഴിഞ്ഞു മനോഹരം 🙏🙏🙏
@leenavijayarajan9907
@leenavijayarajan9907 3 года назад
, എന്റെ പരിചയക്കാരെ കൊണ്ടെല്ലാം ഞാൻ വിഷ്ണുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചു എനിക്ക് വളരെ ഇഷ്ട്ടമായി വിഷ്ണുവിനയും ഫാമിലിയും
@OutCook
@OutCook 3 года назад
👍
@abdulvahab8702
@abdulvahab8702 3 года назад
Anikkuisdapaddu
@burooj4tech855
@burooj4tech855 3 года назад
നല്ലപോലെ തൊഴഞ്ഞ് കേട്ട..😂എന്ത്...മാമൻ😁😁😁
@yuvathurki6291
@yuvathurki6291 3 года назад
ഒരു engine വെക്കെല്ലോ ഇത്ര പേരില്ല
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
@@yuvathurki6291 ദിവസം 40 പേർക് കിട്ടിയത് 2500 രൂപ അവർ എന്ത് ചെയ്യും
@Train_yathri
@Train_yathri 3 года назад
ആദ്യ കമന്റ് ഒരു like
@abhinav9114
@abhinav9114 3 года назад
FANS FROM TTE ARMY🔥
@yoursubscriber7906
@yoursubscriber7906 3 года назад
മോനെ മ്മക്ക് പെരുത്ത് ഇഷ്ട്ടായി
@YaPaTechker
@YaPaTechker 3 года назад
🤣
@adhithyan.p5947
@adhithyan.p5947 3 года назад
Ayini
@rajivmenon8191
@rajivmenon8191 3 года назад
എസ്‌കേപ്പ് 🤣
@SheljoVlogs
@SheljoVlogs 3 года назад
2500RS only for 40 people Oh god 62 RS each omg Enthiru scene aanu avarudae
@riyaznuz7330
@riyaznuz7330 3 года назад
അവര് 40 പേരൊന്നുമില്ല കൂടിയാൽ 15 പേര് അത്രേ ഉള്ളൂ.... പിന്നെ ഈ ടൈമിൽ മീൻ വളരെ കുറവുള്ള സമയമാ.. ചിലർ പണിക്ക് വരെ പോകുന്നില്ല
@user-ej2vh8gi9k
@user-ej2vh8gi9k 3 года назад
നമ്മൾ കഴിക്കുന്ന ഓരോ മീനിനും ഓരോ കഷ്ടപ്പാട് ഉണ്ട്
@praisonmanjupraisonmanju4651
@praisonmanjupraisonmanju4651 3 года назад
Crttt absleutly🔥🔥🤣🤣🥰🥰
@kishanshine3140
@kishanshine3140 2 года назад
നമ്മൾ കൊടുക്കുന്ന കാശും കഷ്ട്ടപെട്ടു ഉണ്ടാകുന്നതാണ്
@sadiqali.e
@sadiqali.e 3 года назад
കടൽ മച്ചൂ... കുറച്ച് ഫ്രഷ് മീൻ ഗിഫ്റ്റായിട്ട് തരോ? മലപ്പുറത്തുള്ള ഞങ്ങളിവിടെ പഴയ മീൻ തിന്ന് മടുത്തു...
@busywithoutwork
@busywithoutwork 3 года назад
Orma VARUUNNOO... puthan vala kkare.. Punapparakkare.. Purakatu kadapurathu.. Chakara.. Chakara.. Chakara.. Superb upload. Explore more
@shereefshereefkhansk4786
@shereefshereefkhansk4786 3 года назад
വിഷ്ണു ഹായ് ഞാൻ peerukann apapananu നീ സൂപ്പറാണ് കേട്ടോ ഇതുപോലെ ഒരു പ്രോഗ്രാം ചെയ്യാൻ മറ്റു ഒരുത്തനെയും കൊണ്ട് സാധിക്കില്ല നീ അത് സാധിച്ചു ഒരായിരം ലൈക്‌ ചെയ്യുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭..........
@khanshamsheer507
@khanshamsheer507 3 года назад
മത്സ്യ തൊഴിലാളികളുടെ ഓരോ ദിവസവും മനസ്സിൽ പ്രധീക്ഷയോടു കൂടിയാണ് തുടങ്ങുന്നത്..കുടുംബത്തെ പോറ്റാൻ വെളുപ്പിനെ കടലിൽ പോയി മണിക്കൂറുകളോളം ചോര നീരാക്കി അധ്വാനിച്ചു ഇന്ന് എന്തെകിലും ദൈവം നമുക്ക് വേണ്ടി കരുതിയിട്ടുണ്ടാകും എന്ന ആത്മവിശ്വാസത്തിൽ അവർ കരയിലേക്ക് മടങ്ങും... പക്ഷെ അവസാനം വലയിൽ ഒന്നുമില്ലാതെ അധ്വാനിച്ചത് മുഴുവനും വെറുതെ ആയി എന്ന ഒരവസ്ഥ...പക്ഷെ പരിഭവമില്ല.. ദൈവം നാളത്തേക്ക് നമുക്ക് വേണ്ടി എന്തെങ്കിലും കരുതിയിട്ടുണ്ടാകും എന്ന പ്രദേക്ഷയോടെ അവരുടെ ജീവിതം മുന്നോട്ടു പോകുന്നു.. കടലിന്റെ മക്കൾക്കൊരു ബിഗ് സല്യൂട്ട്...🤚🤚
@robinjacobbethel
@robinjacobbethel 3 года назад
ബ്രോ... ക്യാമറ കുറച്ചൂടെ പിറകിലേക്ക് പിടിച്ചിട്ട് വീഡിയോ പിടിച്ചാൽ കുറച്ചൂടെ പൊളി ആകും 🙏🥰🥰
@YaPaTechker
@YaPaTechker 3 года назад
💫
@nishadnazernishadnazer9398
@nishadnazernishadnazer9398 3 года назад
പടച്ചവനെ അവർ അത്രക് കഷ്റ്റപെട്ടിട്ട് അവർക്കു ചായ കുടിക്കാൻ ഉള്ള പൈസ പോലും നീ കൊടുത്തില്ലല്ലോ
@shabeerm8432
@shabeerm8432 3 года назад
സത്യത്തിൽ മത്സ്യ തൊഴിലാളികളുടെ ജീവിതം ഒരു ഞാണിൽമേൽ കളിയാണ്. കിട്ടി യാൽ കിട്ടി
@shereefshereefkhansk4786
@shereefshereefkhansk4786 3 года назад
സൂപ്പർ ഞാൻ peerukannu thanks മച്ചാനെ വീണ്ടും വരണം കേട്ടോ ബായ്
@BlueWaterAnglers1994
@BlueWaterAnglers1994 3 года назад
🥰🥰🥰💪💪 poliche man💪💪💪 power full people’s come from power full place man
@fawaspk4786
@fawaspk4786 3 года назад
നിങ്ങൾ വേറെ ലെവൽ 👑
@ashiqcm9730
@ashiqcm9730 3 года назад
Tech travel eat army❤️❤️
@Neronrincs
@Neronrincs 3 года назад
സങ്കടം തോന്നുന്നിയ പച്ചയായ ജീവിത കാഴ്ചയാണ് എല്ലാവരും നന്നായി ജീവിക്കട്ടെ ഇതുപോലെ കടലിനുള്ളിലെ കാഴ്ചകളാണ് ഇനിയും വേണ്ടത് ❤
@subinsaifudeen8166
@subinsaifudeen8166 3 года назад
ഇതാണ് കമ്പ വല വലിക്കുന്ന ആൾക്കാരുടെ അവസ്ഥ
@deepblue3682
@deepblue3682 3 года назад
ഈ മീൻ പിടിത്തം കൊണ്ട് അവർക്കും പ്രയോജനം ഇല്ല നമ്മക്കും ഇല്ല... നാട്ടിൽ ഒരു കിലോ മീനിന് 300-400 രൂപ വില, സ്ഥിര ജോലി ഇല്ലാത്ത സാധാരണക്കാർക്ക് വാങ്ങാൻ പറ്റില്ല..... കടലിൽ പോയ അവർക്കു 40 പേർക്കൂടെ 2600 രൂപ കിട്ടുന്നു....engine വെച്ച ബോട്ട് കൊണ്ട് ഉൾക്കടലിൽ പോയി മീന്പിടിക്കണം എല്ലാരും, എങ്കിലേ അവർക്കു ലാഭം ullu.. പക്ഷെ എന്നാലും നാട്ടിൽ മീനിന്റെ വില സാദാരണക്കാർക്കു താങ്ങാൻ പറ്റില്ലാലോ..
@shamilasha9129
@shamilasha9129 2 года назад
ഇപ്പോൾ മനസിലായിലെ മത്സ്യ തൊഴിലാളികളുടെ അവസ്ഥ 😔
@abinz6482
@abinz6482 3 года назад
Macaha poli
Далее
Самая сложная маска…
00:32
Просмотров 1,3 млн
Главное рыба есть, а воды нет..
00:54
Самая сложная маска…
00:32
Просмотров 1,3 млн