അമ്മേ മിസ്റ്റിക്ക മാതാവേ മോന്റെ ഭവനത്തിൽ ഉള്ള എല്ലാം ബന്ധനങ്ങളും നീക്കണമേ അമേൻ , എല്ലാം ആശുത്താറുപിയും എസോയുടെ കുരിശിന്ന് ചുവട്ടിൽ ഓടിച്ചുവിടുതൽ നല്കണമേ amen
അമ്മേ 10th std പഠിക്കുന്ന മോൾക്ക് ആവശ്യ മായ എല്ലാ കൃപകളും സ്വർഗത്തിൽ നിന്നും വാങ്ങി കൊടുക്കണമെന്ന്, 6th ഇൽ പഠിക്കുന്ന മോൾക്ക് മടി മാറി നല്ല മിടുക്കി ആയി പഠിക്കുവാനഉള്ള കൃപ നല്കണമേ 🙏🏻🙏🏻
🙏🏻എന്റെ അമ്മേ എന്റെ റോസാമിസ്റ്റിക്ക മാതാവേ മക്കളെ രണ്ടാളെയും അമ്മയുടെ കൈകളിൽ തരുന്നു അവിടുന്ന് സംരക്ഷിച്ചു കൊള്ളണമേ🙏🏻 ❤️അമ്മേ ആൻസിലമോൾക്ക് മൂന്നാമത്തെ സെം BSC നേഴ്സിങ് പരീക്ഷയിൽ ഉന്നതവിജയത്തോടെ റാങ്ക്മാർക്ക് നൽകി മോളെ അനുഗ്രഹിക്കണമേ ❤️
Ave Maria❤️♥️💐🙏 പരിശുദ്ധ അമ്മേ അമ്മയെ എനിക്ക് ഒത്തിരി സ്നേഹിക്കാനും ജപമാല ചൊല്ലി പ്രാർത്ഥിക്കാനും എന്നെ സഹായിക്കണേ🙏 പരിശുദ്ധ അമ്മേ നന്നായി പ്രാർത്ഥിക്കാനും എല്ലാ കാര്യങ്ങളും നന്നായി ചെയ്യാനും എന്നെ പഠിപ്പിക്കണം🙏 എൻറെ കുടുംബാംഗങ്ങളെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു🙏love you jesus❤️🙏amen
അമ്മേ മാതാവേ എന്റെ മക്കളുടെ പഠനത്തിനായുള്ള സാമ്പത്തികതടസങ്ങളെ നീക്കേണമേ. അമ്മസഹായിച്ചില്ലങ്കിൽ പഠനം മുടങ്ങും, ഞങ്ങളുടെ മറ്റുകടബാധ്യതകളിലും അമ്മേ ഇടപെടേണമേ 🙏🏽
Hail Mary, Full of grace, The Lord is with thee; Blessed art thou among women, and blessed is the fruit of thy Womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen💐♥️❤️Ave Maria♥️💐🙏🙏
I am so happy to attend this Achaa. Because tomorrow prayer meeting and house blessings in my house. Rosa Mystica Mother please pray for my family especially my dear sons
Amme mathsve ente makkaleyum Jenny makale poornamayi arpikunnu ente jeevita pangaliyum poornamayi arpikunnu amen Eashoye ente kurumbathe katkolaname ❤ amen 🙏 pray for us 🙏 love you Amme ❤❤❤❤😂❤