Тёмный

റോസാ ചെടികൾ ഇങ്ങനെ സംരക്ഷിക്കാൻ ആർക്ക് കഴിയും ഒന്ന് കാണേണ്ട കാഴ്ച തന്നെ |rose garden tour 

J4u Tips
Подписаться 307 тыс.
Просмотров 66 тыс.
50% 1

കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇന്നത്തെ വീഡിയോ ഇഷ്ടായി കഴിഞ്ഞാൽ like ചെയ്യാനും share ചെയ്യാനും sunscribe ചെയ്യാനും മറക്കരുത് കേട്ടോ അതുപോലെതന്നെ ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ ഫാമിലി ഫ്രാൻസിനും ഫ്രണ്ട്സിനും എല്ലാവർക്കും ഒന്നും മാക്സിമം വീഡിയോ ഷെയർ ചെയ്തു കൊടുത്തു എല്ലാവരും ഹാപ്പി ആക്കാൻ ശ്രമിക്കണം... ❤
അതുപോലെതന്നെ വീഡിയോയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലും എന്തെങ്കിലും അഭിപ്രായം അറിയിക്കാൻ ഉണ്ടെങ്കിൽ കമന്റ്സ് ആയി അറിയിച്ചേക്കണേ
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെയൊക്കെ എല്ലാവരും ഗാർഡൻ സെറ്റ് ചെയ്യാനും റോസ് ചെടികളെ വളർത്താനും ശ്രമിക്കണംട്ടോ...
GardenTour videos : • ഇതുപോലെ ഒരു പുന്തോട്ടം...
follow me on Instagram : / j4u_tips
#flowers #rose #gardentour #wayanad #sale

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@sindhudilip174
@sindhudilip174 Год назад
ഇതൊക്കെ നിങ്ങളുടെ വയനാട്ടിൽ... ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ കൊല്ലത്തു റോസ് വന്നു കാണൂ... കുറച്ചു മുരടിച്ച ഇലകളും മുള്ളുകളും വല്ലപ്പോഴും വിരിയുന്ന ഒന്നോ രണ്ടോ പൂവും കാണാം 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@sabisabi7523
@sabisabi7523 Год назад
😃
@shahidarahim6908
@shahidarahim6908 Год назад
Correct
@smithasmitha4880
@smithasmitha4880 Год назад
🤣🤣🤣
@sobhal3935
@sobhal3935 Год назад
സത്യം.
@reyhanbinnazar8186
@reyhanbinnazar8186 Год назад
😂😂... സത്യം... ഇവിടെപത്തനാപുരത്തും അങ്ങനൊക്കെ തന്നെ... ചുമ്മാ rose എന്ന് പേരുള്ള കുറെ pekkolangal
@omanarajagopal5619
@omanarajagopal5619 Месяц назад
നല്ല വീഡിയോ ആയിരുന്നു. എനിക്ക് വളരെ ഇഷ്ടമായി മോളെ റോസ്സ് എനിക്കു ഇഷ്ടമാണ്. നല്ല ഗാർഡൻ ആണ് മോളെ❤
@rajkumarrajsharandharan1740
@rajkumarrajsharandharan1740 5 месяцев назад
Adipoli
@smithasmitha4880
@smithasmitha4880 Год назад
Wayanad Eduki Evide Ulla rose chedickal kandu kothickam
@leenaa1479
@leenaa1479 4 месяца назад
Super
@sreemathymr9159
@sreemathymr9159 Год назад
ന്യൂ ഇയർ വീഡിയോ സൂപ്പർ ഗാർഡൻ നല്ല ഹെൽത്തി പ്ലാന്റ്സ് 💚💚💚💚💚💕
@subahana7871
@subahana7871 Год назад
Adipoli supper
@daffodils8282
@daffodils8282 11 месяцев назад
Hai🌹🌹🌹🥰👍🏿👍🏿👌
@rasiyakattayat4239
@rasiyakattayat4239 Год назад
very beautiful garden !!
@sandramilan567
@sandramilan567 Год назад
ഒരു റോസ് plant നഴ്സറിയിൽ നിന്ന് വാങ്ങി ചട്ടിയിലേക്ക് മാറ്റുമ്പോൾ മുതൽ ചെയേണ്ടതായ കാര്യങ്ങൾ വേണം പറയേണ്ടത്. Potting mix, പിന്നീട് കൊടുക്കേണ്ടതായ വളങ്ങൾ, കീടനാശിനികൾ, റിപ്പൊട്ടിങ് എത്രെ നാൾ കഴിഞ്ഞു അങ്ങനെ എല്ലാം. അല്ലാതെ ഇങ്ങനെ കണ്ടിട്ട് എന്തിനാണ്. പ്രതീക്ഷയോടെ ആണ് video കാണുന്നത്. ഈ roses വളരെ നന്നായി നിക്കുന്നു. പക്ഷെ ഒരു ഇൻഫർമേഷനും കിട്ടിയില്ല.
@j4utips
@j4utips Год назад
Video cheyam 👍
@bworld3436
@bworld3436 Год назад
15 വർഷം ആയ റോസ് ചട്ടിയിൽ വളർത്തുമ്പോ എപ്പോ ഒക്കെ റിപ്പോട് ചെയ്തു എന്നും ചട്ടിയിൽ വളർത്തുമ്പോ എപ്പോ ഒക്കെ വളം കൊടുക്കണം എന്ന് ഒക്കെ കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു
@ourworld276
@ourworld276 Год назад
7
@j4utips
@j4utips Год назад
😍
@salmanmuth980
@salmanmuth980 Год назад
Rose kandu ente kili poyi 🥰🥰
@jalajavijayan1014
@jalajavijayan1014 Год назад
Happy New year nisha,sir🙏🎉🎉🎉 New year video supper ആയിട്ടുണ്ട് 💖💖💖💖💖🌹🌹🌹🌹
@binduc1455
@binduc1455 Год назад
Wow......superb.....
@iziyavlogs
@iziyavlogs Год назад
Chechiyude New year gift adipolyayi ithrayum manoharamaya Rosa pookal kanichu thannadinnu thanks
@j4utips
@j4utips Год назад
🥰
@sreemathymr9159
@sreemathymr9159 Год назад
നല്ല ഗാർഡൻ 👌👌👌👌👌👌💚❤💕
@anithasadananadan4542
@anithasadananadan4542 Год назад
New year video super 🤩🤩🤩. Superb garden.
@daffodils8282
@daffodils8282 Год назад
Happy
@jeenajoy4048
@jeenajoy4048 Год назад
അടിപൊളി ഗാർഡൻ happy new yer
@pavipavis7189
@pavipavis7189 Год назад
Happy New year 👍👍👌😍
@rajanadathum2764
@rajanadathum2764 Год назад
Suuuper garden 👌👌😍
@ushakp4333
@ushakp4333 Год назад
Adipoly Garden
@abdulrahiman946
@abdulrahiman946 Год назад
Good healthy plants 👍useful video..
@perfectparadise1597
@perfectparadise1597 Год назад
Superb. Good presentation♥️♥️
@minimathew7663
@minimathew7663 Год назад
Beautiful😍❤
@jyothisanthosh1235
@jyothisanthosh1235 Год назад
താങ്ക്സ് ചേച്ചി 💕💕💕💕💕
@afeefajabeen3654
@afeefajabeen3654 Год назад
👍👍❤️❤️
@aboobakervp4297
@aboobakervp4297 Год назад
Sale undo?
@radhamonyr1553
@radhamonyr1553 Год назад
Super garden
@manha1710
@manha1710 Год назад
👍👍👍👍👍
@Anithapraveen1950achu
@Anithapraveen1950achu Год назад
Suppppppppppppppppppppppppppppppppper video Happy New year
@sijujoseph2520
@sijujoseph2520 Год назад
Super👍👍👍👍
@rajeshmr7458
@rajeshmr7458 Год назад
നല്ലത് ആയിരുന്നു
@muneeramohadali5539
@muneeramohadali5539 Год назад
Poli
@BloomsAndVeins
@BloomsAndVeins Год назад
Super 😍👍
@priyabhavanambypriya2104
@priyabhavanambypriya2104 Год назад
👏👏👏
@lailahameedh4380
@lailahameedh4380 Год назад
Super 👍😍😍
@Maidhily_maina
@Maidhily_maina Год назад
Super ❤️❤️❤️❤️❤️
@vidyavp996
@vidyavp996 Год назад
Chechikum kudumbathinum puthuvalsarasamsakal ennum ethupole happiyavatte ennathe vidio suppar rosappookkalellam kannum manasum niraum athra bangi unde 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@j4utips
@j4utips Год назад
@ashwathimanu1620
@ashwathimanu1620 Год назад
Chechi Cinderella portulaca veraity colours making video vegam cheyan pattumo pls
@giridas9211
@giridas9211 8 месяцев назад
ntho parayaananennu para , itto itto itto kettu nte pedali ulukki chechi.....,.,
@radhikasunil5760
@radhikasunil5760 Год назад
Super garden... 👍🏻 Happy New Year... ❤️
@mohinimt7800
@mohinimt7800 Год назад
സൂപ്പർ
@afeenakarumannil489
@afeenakarumannil489 Год назад
Adipoli garden😍👍happy new year🥰
@fbn1809
@fbn1809 Год назад
👌👌👌👌
@ushakp4333
@ushakp4333 Год назад
Happy new year molu
@susmisaji3688
@susmisaji3688 Год назад
Happy New year Chechi🌹🌹🌹🌹
@sreedevims3973
@sreedevims3973 Год назад
Happy New year ❣️ super video.
@sonythomas9277
@sonythomas9277 Год назад
Happy new year 🌹💕🌹
@vipinKumar-hq3ph
@vipinKumar-hq3ph Год назад
wht about exodus or kaka
@sarithasudhi6886
@sarithasudhi6886 Год назад
ചേച്ചി happy new yer👍👍👍🥰
@marytelma3977
@marytelma3977 Год назад
HAPPY New year
@vijinakp6001
@vijinakp6001 Год назад
Happy new year
@binduc1455
@binduc1455 Год назад
🌹🌹🌹🌹🙏❣️❣️
@ravib5270
@ravib5270 Год назад
Korchon goodi terumo
@shereenasheri7657
@shereenasheri7657 Год назад
Oru chediyum nadunnathilalla karyam athu samrakshikunnathila aa bush ethra manoharamaya vetti nirthiyirikunne
@j4utips
@j4utips Год назад
Yes
@sarithapramod8416
@sarithapramod8416 Год назад
Chechii balsm plant sale undo?
@iffababy449
@iffababy449 Год назад
Enthu valamaanu kodukkunnathenn chodikkamayirunnu
@sunuliju5776
@sunuliju5776 Год назад
Vaazha kachiyil chechy natta aa chedi ethanenn parayamo?enikkum athinta1thai kity.chedi ethanenn ariyilla.
@j4utips
@j4utips Год назад
Golden daliya
@susanphilip7482
@susanphilip7482 Год назад
Hello Tagfor liquid um Indofil powder anallo Athu eghney anu nammudey veetilekke kurchu eduthu mix chyunntu Reply chyney
@j4utips
@j4utips Год назад
Roger 2 ml 👍indofill 2 g 1 L vellathil mix cheyth spray cheyuka 👍
@tittuvj
@tittuvj Год назад
റിപ്ലൈ തരാത്ത ചേച്ചിക്ക് 🙏
@aswathiaswathi6982
@aswathiaswathi6982 Год назад
Chechii... Ambalavayal flower show vdo cheyyamo
@j4utips
@j4utips Год назад
Cheyam 😊
@aswathiaswathi6982
@aswathiaswathi6982 Год назад
@@j4utips thank u mam
@jincyjoy9026
@jincyjoy9026 Год назад
Do you have this for sale
@nasrinasri5940
@nasrinasri5940 Год назад
Chechi njn rosa plant nusrynn vangiyirunnu ath ennit vere pottilot വളം ഒകെ ittu matti nattu. But ath thalirthit വടി poyi athentha
@Butterfly-hu6ms
@Butterfly-hu6ms Год назад
മാറ്റി നടുമ്പോൾ വളം ഇടാതിരിക്കുന്നതാണ് നല്ലത്.... വളത്തിന്റ ചൂട് കൊണ്ട് കരിയാൻ ചാൻസ് ഉണ്ട്.... ചാണകപ്പൊടി വളരെ കുറച്ചു മാത്രം ചേർത്താൽ മതിയാകും.. ഞാൻ മാറ്റി നട്ടു രണ്ടാഴ്ച കഴിഞ്ഞേ വളം ചേർക്കാറുള്ളു 🥰
@nasrinasri5940
@nasrinasri5940 Год назад
@@Butterfly-hu6ms k😍
@minimathew7663
@minimathew7663 Год назад
Happy new year🎉🎊🎉🎊🎇
@ArjunArjun-ek1sy
@ArjunArjun-ek1sy Год назад
Ente favourite plant anu.ente plant healthy avunnilla
@riyarose6031
@riyarose6031 Год назад
Valaprayogal nthoke aananu prnjillalo
@j4utips
@j4utips Год назад
Paranjallo
@labeeba6119
@labeeba6119 Год назад
മാനന്തവാടി ഏത് റോഡിനാ ചേച്ചിയുടെ വീട് ഞാൻ മാനന്തവാടി വരുമ്പോഴല്ലാം ചേച്ചിയുടെ വീടാ മനസ്സിൽ ഉണ്ടാക്കുക
@j4utips
@j4utips Год назад
Pandikadavu
@sajinisubramanian182
@sajinisubramanian182 Год назад
അവർ പറയുന്നത് വീണ്ടും വീണ്ടും ആവർത്തിച്ച് പറയാതിരിക്കുന്നത് ആയിരിക്കും വീഡിയോ കാണാൻ നല്ലത്
@j4utips
@j4utips Год назад
👍🏻
@susmisaji3688
@susmisaji3688 Год назад
All plants usecheyyanpattumo chechi
@j4utips
@j4utips Год назад
Cheyam but does kurachu kodukuka 🥰
@sajirabeegum3287
@sajirabeegum3287 Год назад
സൂപ്പറാണ് സാർ 🥰
@sajirabeegum3287
@sajirabeegum3287 Год назад
Sale ഉണ്ടോ
@kochuthresiaea5225
@kochuthresiaea5225 Год назад
നിങ്ങളുടെ വീട്ടിലെ അല്ലല്ലേ,
@j4utips
@j4utips Год назад
അല്ല
@sussammaka2237
@sussammaka2237 Год назад
Super 👌👌👌 ആന്റണി സാ റിന് അഭിനന്ദനങ്ങൾ, റോസ് നഴ്സറി തുടങ്ങുന്നുണ്ടോ, ഉണ്ടെങ്കിൽ അറിയിക്കണേ
@merlyjacob6474
@merlyjacob6474 Год назад
Super
@sindhumohan7463
@sindhumohan7463 Год назад
Adipoli
@ArjunArjun-ek1sy
@ArjunArjun-ek1sy Год назад
Ente favourite plant anu.ente plant healthy avunnilla
@abhinavkrishna5144
@abhinavkrishna5144 Год назад
Super
@dhalangal9452
@dhalangal9452 Год назад
Super
@sumayyan3836
@sumayyan3836 Год назад
Super
Далее