അറിവ് പകർന്നു തന്നഗുരുനാഥന്റെ വാക്കുകൾ ഒരിക്കലുംഅലോസരമായിതോന്നിയില്ല. Lock down പ്രമാണിച്ച് ചെറിയ രീതിയിൽ Nursery ഞാനും തുടങ്ങി. കുറെ Rose വാങ്ങി നഷ്ടം സംഭവിച്ചു. ഒരു നഴ്സറി ക്കാരും അവരുടെ സീക്രട്ട് പറഞ്ഞു തരാറില്ല. ഒരായിരം നന്ദി ആ നല്ല മനസ്സിന്. ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ നല്ല വീഡിയോ ഒത്തിരി ഇഷ്ടമായി റോസ് എങ്ങനെ നന്നായി പരിപാലിക്കാം എന്നു പറഞ്ഞു തന്നത് ഞങ്ങളെ പോലുള്ളവർക്ക് ഉപകാരപ്പെട്ടു നന്ദി❤️ ചെടികൾ എനിയ്ക്ത്തിരി ഇടമാണ്
വളരെ informative . കാര്യങ്ങൾ മറയില്ലാതെ പറഞ്ഞു തന്നതിന് നന്ദി.ഇതുവരെ ഒരുനഴ്സറിക്കാരും വളക്കടക്കാരും ചോദിച്ചിട്ട്പോലും പറഞ്ഞുതന്നിട്ടില്ല.. എവിടെയാണ് നിങ്ങളുടെ നഴ്സറി?❤❤❤
Thank you so much..othiri ishtamanu rose..pakshe vangum..kurachu Nilkum.pokum..stem unangum..allenkil churudupokum..kariyunnapole..marunnu spray cheyyum.enkilum correct ayittu onnum arinjalla spray cheyyunnathu..ipol oru positive energy kitti..thank you
ഞാൻ നിങ്ങൾ ഇടുന്ന റോസിന്റെ വീഡിയോകളെല്ലാം കാണാറുണ്ട് എനിക്ക് നിങ്ങളുടെ ചാനൽ ഇഷ്ടമാണ് എനിക്ക് ഫങ്കിസൈഡും ഇൻസെറ്റിസൈടും മൊട്ടു കരിയുന്ന തിന് കൊടുക്കുന്ന മരുന്നും ഡെലിവറി ഉണ്ടെങ്കിൽ എനിക്ക് അയച്ചുതരുമോ
Super super video.friedsinu share cheythu.chedy vangan njan varunde.kottarakkarayane enda place.thechy chedyude video edande.ente thechyude kambukal puramtholy elaky unangunnu.enthu cheyanam.
eniku rose plant valiya eshttamanu pakshe entu rose onnum nanavunila ningaludo vidio valare nalathannu najan ningaludu ela vidio kannarunt rose courier undo clibing rose undo ekm th ethupole orunusery illa courier undankkil ariyikkannam