Тёмный

റ്റാറ്റൂ പതിക്കല്‍ മാര്‍പ്പാപ്പ വിലക്കി! പച്ച കുത്തല്‍ ആത്മാവിനു ഹാനികരമോ? | POPE FRANCIS | TATTOO 

Shekinah News
Подписаться 648 тыс.
Просмотров 17 тыс.
50% 1

റ്റാറ്റൂ പതിക്കല്‍ മാര്‍പ്പാപ്പ വിലക്കി!
പച്ച കുത്തല്‍ ആത്മാവിനു ഹാനികരമോ? | POPE FRANCIS | TATTOO | CONTROVERSY | TATTOO BANNED | POPE FRANCIS BANNED TATTOO | KANATHATHUM KELKATHATHUM
#popefrancis #tattoo #controversy #vatican #churchnews #tattoobanned
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Did POPE FRANCIS banned tattoo? Why is it ? : Explained | KANATHATHUM KELKATHATHUM
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@melvinputhumana8727
@melvinputhumana8727 24 дня назад
I love you my Jesus❤️
@josephkj410
@josephkj410 24 дня назад
The Pope is absolutely Right
@bijopt8719
@bijopt8719 24 дня назад
Praise the lord 🙏🙏🙏
@sebinantony6983
@sebinantony6983 23 дня назад
ലേവ്യ പുസ്തകം 19:20 ൽ ദേഹത്തിൽ പച്ച കുത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്. ശരീരം ദൈവത്തിന്റെ ആലയമാണ്. അത് അശുദ്ധമാക്കരുത്. ശരീരം പുനരുത്ഥാനം പ്രാപിക്കാൻ ഉള്ളതാണെന്നും അറിയുക.
@jasminneil8186
@jasminneil8186 24 дня назад
Hat's off you holy father.🙏🙏🙏☺️
@georgethomas9176
@georgethomas9176 24 дня назад
ബൈബിൾ ഉണ്ട് നിങ്ങളുടെ ശരീരത്തിൽ പാടോ പുള്ളിയോ കുത്തൻ പാടില്ല എന്ന് ക്രിസ്ത്യൻസ് ബൈബിൾ വല്ലപോളും എങ്കിലും വായിക്കാൻ ശ്രെമിക്കു. Word of God is important. ആത്മാവിന്റെ പ്രേവർത്തനങ്ങളെപ്പറ്റി പഠിക്കട്ടെ. എന്തെന്നാൽ ദൈവം ആത്മാവാണ്.
@user-uv1kx2ul8l
@user-uv1kx2ul8l 23 дня назад
ക്രിസ്ത്യനികളെ ബൈബിൾ വായിക്കൂ.. ഇതെല്ലാം ബൈബിളിൽ ഉണ്ട്...you cannot enter into heaven if you do tattoo
@jacobkutty1169
@jacobkutty1169 24 дня назад
Ye shall not make any cuttings in your flesh for the dead nor print any marks upon you I am the lord ❤❤❤
@jacobkutty1169
@jacobkutty1169 24 дня назад
Read Leviticus 19 chapter verses 28❤
@gibigeorge6565
@gibigeorge6565 24 дня назад
പച്ചകുത്ത് സാത്താന്റെ മുദ്രയാണ്.
@josephinegeorge678
@josephinegeorge678 24 дня назад
I don’t like tattoo at all👎🏻👎🏻
@jaisyvarghese6634
@jaisyvarghese6634 23 дня назад
ഈശോയെ നന്ദി
@bincyantony6922
@bincyantony6922 24 дня назад
🙏🙏🙏🙏
@lovelyplathottathil9701
@lovelyplathottathil9701 24 дня назад
ഇവിടെ ചിലർ പാദ സ്സരത്തിന്റെ സ്ഥാനത്തു കൊന്ത പച്ച കുത്തി കണ്ടിട്ടുണ്ട്. 😢
@jeesanpadayatty3569
@jeesanpadayatty3569 23 дня назад
മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌. ദേഹത്ത്‌ പ ച്ചകുത്തരുത്‌. ഞാനാണ്‌ കര്‍ത്താവ്‌. ലേവ്യര്‍ 19 : 28
@thomaschacko6126
@thomaschacko6126 23 дня назад
🎉🎉🎉🎉
@crows.qwords3665
@crows.qwords3665 23 дня назад
According to Bible
@shinta9479
@shinta9479 23 дня назад
Vathikanile jolikark alle vilakiyath allathe Christiansinu motham ano ellathe parayathe🙄
@sunilAnto
@sunilAnto 24 дня назад
❤❤
@preethypaul6292
@preethypaul6292 21 день назад
ഇത്രയൊന്നും പറയണ്ടല്ലോ. ബൈബിളിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ശരീരത്തിൽ പച്ച കുത്തരുത് എന്ന്.
@roniottathil872
@roniottathil872 22 дня назад
പച്ചകുത്തിയാൽ വല്യ കുഴപ്പം പക്ഷെ പച്ചമാമാപോലുള്ള അന്യമതദേവ പ്രീതിപ്പെടുത്തൽ LGBTQ;സ്വവർഗ്ഗരതി; വിവാഹമോചനം; അബോർഷൻ; എന്നീ മാരക പാപങ്ങളെയൊക്കെ പിൻതുണയ്ക്കൽ ഇങ്ങനെ ഒരു മാർപ്പാപ്പാ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ???
@trendsplasher
@trendsplasher 22 дня назад
Vyacha pravachakan
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 23 дня назад
Your body is the dwelling place of holy spirit
@fatimazhara8351
@fatimazhara8351 24 дня назад
അപ്പോൾ കുഴപ്പം ഇല്ല പറഞ്ഞത് മാർ പപ്പാ ആണ്. ഇത് വല്ല മുസ്ലിം ആണ് പറഞ്ഞത് എങ്കിൽ എന്താകും ആയിരുന്നു
@aksamariyam345
@aksamariyam345 24 дня назад
Aaru tatoo kuthiyalum ath sheri alla bro😊
@truthwillsetyoufree2117
@truthwillsetyoufree2117 24 дня назад
തുപ്പൽ തങ്ങൾ പറഞ്ഞാൽ അറ്റം പോയ കുറെ കാക്കാന്മാർ കേൾക്കും 😂😂😂
@lovelyplathottathil9701
@lovelyplathottathil9701 23 дня назад
@@fatimazhara8351 മാർപ്പാപ്പ സ്വന്തം മനസ്സിൽ നിന്ന് പറഞ്ഞതല്ലല്ലോ ബൈബിളിൽ ഉള്ളതാണ്. 😊
@tiju4723
@tiju4723 23 дня назад
ചെറ്യേ ഒരു വ്യത്യാസം ഉണ്ട്‌. ആരെങ്കിലും പച്ചകുത്തിയാൽ അവരെ മതപോലീസ്‌ വന്ന് തലക്കടിച്ച്‌ കൊല്ലില്ല.
@johnsonouseph7631
@johnsonouseph7631 24 дня назад
യൂറോപ്പിൽ മിക്ക ആണുങ്ങളും, പെണ്ണുങ്ങളും ശരീരത്തിൽ പച്ച കുത്തുന്നുണ്ട്... ഇനി തുണി പൊക്കി നോക്കിയാൽ അവിടെ കാണാൻ പറ്റും പച്ച കുത്തിയിരിരിക്കുന്നത്. ഗോവയിൽ മിക്ക ക്രിസ്ത്യനികളും കയ്യിൽ ക്രോസ്സ് പച്ച കുത്തുന്നുണ്ട്.😂😂😂
@MrSatprem
@MrSatprem 24 дня назад
പശ്ചാത്യ രാജ്യങ്ങളിൽ tattoo ഒരു കലയാണ്. അതിഷ്ടപ്പെടുന്നവർക്ക് അതു ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പൊട്ടു കുത്തുന്നതും കണ്ണെഴുതുന്നതും ആഭരണങ്ങൾ ധരിക്കുന്നതും മറ്റു സൗന്ദര്യവസ്തുക്കൾ ശരീരത്തിൽ ഉപയോഗിക്കുന്നതും ഇതുപോലെ തന്നെയാണ്‌. ഇതൊക്കെ വിലക്കാൻ കഴിയുമോ?വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം കടന്നുകയറ്റ ങ്ങൾ ആരു നടത്തിയാലും അതു ശരിയല്ല. പിന്നെ വീഡിയോയിൽ താങ്കളിങ്ങനെ shout ചെയ്യുന്നത് അരോചകമാണ്.
@providentia3103
@providentia3103 24 дня назад
Tattoos become so popular in the West in the last few years only
@MLM-w9u
@MLM-w9u 24 дня назад
ബൈബിൾ പറയുന്നു ലേവ്യർ 19:28വായിക്കൂ
@binsongeorge6850
@binsongeorge6850 23 дня назад
Pope നു കീഴിൽ വരുന്നവർ അനുസരിക്കണം.. അതിപ്പോ ഏതു രാജ്യത്തായാലും
@jessychacko2071
@jessychacko2071 23 дня назад
പൊട്ട് കുത്തിയാലും കണ്ണ് എഴുതിയാലും കഴുകിയാൽ പോകും. ശരീരത്തിൽ പച്ചകുത്തിയത് കഴുകിയാൽ പോകില്ല. എത്ര ശ്രമിച്ചാലും പച്ച പോകില്ല.
@jayamoldsouza7288
@jayamoldsouza7288 23 дня назад
Pappa pappa. Pappa paa pappa pappa. VYACHAPRAVACHAKAN
@trendsplasher
@trendsplasher 22 дня назад
Ee paranja vartha sheri anegilum pope cheyyunath athilum vrithikedane swargarathikale bless cheyyunathe
@jeesonpaul165
@jeesonpaul165 22 дня назад
പച്ച കളറ് മാറ്റി ചോപ്പ് കളർ കുത്തിയാൽ പ്രശ്നം ഇലല്ലോ
@MichaelArchangel-jz7pq
@MichaelArchangel-jz7pq 22 дня назад
നീയാരാടാ ? False news 🗞️ liar ....he said only to those people inside baacilca Who are you to command
@eyedropmusic4348
@eyedropmusic4348 23 дня назад
Penkutikal swayam vasthukkalakumbol aru aakkanam.
@shirlyxaviour8662
@shirlyxaviour8662 23 дня назад
very respected dear francis pappa,please teech,inform this holy bible words all over the world christians believers and all peoples surely !!!! converted from christianity to other community believers please come back to jesus christ !!! worship him,follow him,obey him. jesus our living god and savior,lives everyone,leads everything !!! if obeying jesus's commandments-jesus says: mathew 25:34,or mathew 25:41,if not obey-jesus says:luke 12:20,21. jesus says:issiah 41:10,mathew 11:28,issiah 66:13,john 6:37, exodus 20:1-6. thanks
@jjs7858
@jjs7858 24 дня назад
ഒന്ന് പോ da
@godfirst9502
@godfirst9502 10 дней назад
Nee nasikaan ullathaanu...
Далее
Документы для озокомления😂
00:24
Документы для озокомления😂
00:24