Тёмный
No video :(

ലക്കി ബാംബു കൊണ്ട് കടം കൂടുകയല്ലാതെ, കുറയില്ല, കാരണം അറിയാമോ? 

Navagraha Jyothisha
Подписаться 66 тыс.
Просмотров 87 тыс.
50% 1

ലക്കിബാംബു എന്ന ചെടി ഒരു മുളവർഗ്ഗത്തിൽ പെടുന്നതല്ല, എങ്കയിലും ചൈനീസ് ഫെങ്ങ്ഷുയി പ്രകാരം ഇതു വേണ്ടരീതിയിൽ ശാസ്ത്രീയ വശത്തോടെ പരിചരിച്ചാൽ ഭാഗ്യം കടാക്ഷിക്കും എന്നാണ് അനുഭവം, 1, 2, 3, 5, 21 മുള തണ്ട് ചേർത്ത് വെച്ച് ചുവന്ന റിബൺ കൊണ്ട് കെട്ടി, ദിശ കണക്കാക്കി പരിചരിക്കാവുന്നതാണ് നല്ലത്, (If You get it as gift) സമ്മാനമായി ലഭിച്ചാൽ ഉത്തമം.
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Different Names
Lucky bamboo
Curly bamboo
Chinese water bamboo
Feng shui bamboo
Friendship bamboo
Goddess of mercy plant
Ribbon plant
For More information : 9495205808
Follow us on Facebook : / navagrahajyo. .
NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@chiccammachix7069
@chiccammachix7069 2 года назад
Absolutely correct,. Thirumeni mathramannu sathyam paranjathu. When i tell people they don't believe
@deepanair9418
@deepanair9418 4 года назад
Valuable and informative video...
@vinesh6890
@vinesh6890 4 года назад
Thank you for your guidance 🙏 😊
@navagrahajyothisha918
@navagrahajyothisha918 2 года назад
👍🙏
@divyadas8892
@divyadas8892 Год назад
Valuable information 👍🏻
@anjuanoop1661
@anjuanoop1661 2 года назад
ലിവിങ് റൂമിന്റെ തെക്ക് കിഴക്ക് ഭാഗത്ത്‌ tv വച്ചിരിക്കുകയാണ്. അവിടെ വയ്ക്കാൻ പാടില്ലെന്ന് പല വീഡിയോയിലും കണ്ടു. Tv യുടെ മുകൾ ഭാഗത്ത്‌ ഭിത്തിയിൽ സ്റ്റാൻഡ് അടിച്ചു അതിൽ വച്ചാൽ കുഴപ്പമുണ്ടോ pls reply
@krishnapriya1616
@krishnapriya1616 10 месяцев назад
വേറെ ഒരാള് പറഞ്ഞു ഒൻപതെണ്ണം ഒന്നിച്ചു വയ്ക്കണമെന്ന് ഏതായാലും ലക്കി ബാംബു വയ്ക്കുന്ന വീട്ടിൽ പണം പെരുകിയില്ലെങ്കിലും യൂ ട്യൂബ് ജ്യോതിഷന്മാർക്ക് പണം കിട്ടും അത് ഉറപ്പാ
@sacreations5875
@sacreations5875 6 месяцев назад
2 layeril ethra bamboo vekkanam
@SPID45672
@SPID45672 3 года назад
Ningalude pinnil vecha maram lucky bamboo alley ??
@aneesha.k2779
@aneesha.k2779 2 года назад
😂😂😂😂😂😂
@sree_sree_sree
@sree_sree_sree 2 года назад
😆😆😆
@angeldevilmusical_editz6236
@angeldevilmusical_editz6236 2 года назад
Athinentha... Vekarutho🤔
@anish6020
@anish6020 Год назад
😁😁😁
@MithunMithun-il5rs
@MithunMithun-il5rs 2 года назад
Sit outl ethu dishayl anu vekuka
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 года назад
സാധാരണ മുള എവിടെ ആണ് വയ്ക്കേണ്ടത്..വീടിൻ്റെ ഏതു ദിശയിൽ..തെക്ക് കിഴക്ക് എന്ന് ചിലർ പറയുന്നു fire element ആയതുകൊണ്ട് തെക്ക് കിഴക്ക് വേണം പിടിപ്പിക്കാൻ എന്ന് പറയുന്നു
@navagrahajyothisha918
@navagrahajyothisha918 2 года назад
വടക്ക് ഉത്തമം
@kochuz7385
@kochuz7385 2 года назад
Sir,room il ithu vakkamo ,angane vakkumbol nammal allathe koode ulla aalkar vakkunnathu kondu Namukku enthelum dosham undo
@bindhuunnikrishnan6641
@bindhuunnikrishnan6641 3 года назад
Thanks
@divyamritham574
@divyamritham574 4 года назад
Thank you for your valuable information
@navagrahajyothisha918
@navagrahajyothisha918 2 года назад
👍🙏
@Shermilam
@Shermilam 9 месяцев назад
Ennittano kadam kayarum ennu paranhathu
@rn55589
@rn55589 7 месяцев назад
Mattoru video l 10 ennam nallathanhennu kandu .reply taramo please
@maluponnu7570
@maluponnu7570 2 года назад
Sir.. 21 ennam veykumbol vellathil itt akath veykn pato.. Ath eath sthalath veykanm.. Ente veed thekk kizhak aayan darshanam.
@sanakrish6492
@sanakrish6492 2 года назад
Kuppiyil vellam ozhichu 2 thand vechal kuzhappamundo sir, plzz reply
@navagrahajyothisha918
@navagrahajyothisha918 2 года назад
5 എണ്ണം വെച്ചോളൂ
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 года назад
നമ്മൂടെ മലയാളികൾ ഇങ്ങനെ ആണ് ബാംബൂ വച്ചിട്ട് പുതച്ചു മൂടി കിടന്നാൽ പൈസ കിട്ടില്ല..തോറ്റ് odathe പരിശ്രമിക്കണം
@navagrahajyothisha918
@navagrahajyothisha918 2 года назад
പോസിറ്റീവ് എനർജി മുള ഇലയിൽ നിന്ന് പ്രവിഹിക്കും.. അത്രേ ഒള്ളു
@manjusreekumar7003
@manjusreekumar7003 2 года назад
തിരുമേനി, ഞാൻ വാങ്ങിയ ലക്കി ബാംബൂവിൽ 18എണ്ണം ഉണ്ട് കുഴപ്പം വല്ലതുമുണ്ടോ ദയവായി മറുപടി തരണം
@navagrahajyothisha918
@navagrahajyothisha918 2 года назад
24 അക്കു
@mansimadhu5030
@mansimadhu5030 4 года назад
👌👌👌☺️
@brucenomad
@brucenomad 11 месяцев назад
വാസ്തുമണ്ഢലത്തിന് വെളിയിൽ പ്രധാന വാതിലിന് നേരെ ഗ്രോ ബാഗിൽ വെച്ചാൽ എന്തെങ്കിലും പോരായ്മ ഉണ്ടോ. വീടിൻ്റെ കിഴക്ക് / വടക്ക് കിഴക്ക് ഭാഗമായി വരും ഇത്.
@navagrahajyothisha918
@navagrahajyothisha918 11 месяцев назад
കുഴപ്മില്ല
@Batmanstruggles
@Batmanstruggles 3 месяца назад
36 എണ്ണമുള്ള ലക്കി ബാംബൂ ആണ് കിട്ടിയത് തെക്ക് ഭാഗത്തു വെച്ചിരിക്കുന്നു
@krishnarajan1025
@krishnarajan1025 2 года назад
മൂന്നു കമ്പിൽ ചുവന്ന റിബൺ ചുറ്റിവെയ്ക്കാമോ?
@navagrahajyothisha918
@navagrahajyothisha918 2 года назад
Yes
@abhinavbs5402
@abhinavbs5402 11 месяцев назад
ഞങ്ങൾ വാങ്ങിയ ലക്കി ബാംബു മൂന്ന് തട്ടാണ്.അതിൽ അടിയിലുള്ള തട്ടിൽ 18 എണ്ണമാണുളളത്.രണ്ടാമത്തതിൽ11 ഉം മൂന്നാമത്തതിൽ 6 ഉംആണ് ഉളളത്.അത് കുഴപ്പമുണ്ടോ
@navagrahajyothisha918
@navagrahajyothisha918 11 месяцев назад
കുഴപ്പമില്ല
@sinojcherai5268
@sinojcherai5268 3 года назад
ഒരു ഭംഗിക്ക് വളർത്തുവാൻ പറ്റില്ലേ???ഞാൻ ഇപ്പോൾ വീട്ടിൽ വടക്കു പടിഞ്ഞാറെ മൂലയിൽ ആണ് വെച്ചിരിക്കുന്നത് കുഴപ്പം വല്ലതും ഉണ്ടോ??
@1969devi
@1969devi 2 года назад
തെക്കുകിഴക്ക് ഭാഗത്ത് വക്കുന്നതാ better
@maluratheesh3012
@maluratheesh3012 3 года назад
👍👍
@aadhavsreejith6909
@aadhavsreejith6909 3 года назад
11 ayyal enthagam
@prass_dmp34
@prass_dmp34 3 года назад
Daivamee 😭😭😭
@asayasodharan7658
@asayasodharan7658 3 года назад
L
@deepakv3044
@deepakv3044 10 месяцев назад
Njan,8,vachu kuzhapam,undo
@bijovarghese98
@bijovarghese98 3 года назад
ലക്കി ബാംബു പുവ് വന്നാൽ ദോഷം ആന്നോ
@aibeljins9711
@aibeljins9711 2 года назад
എന്റെ വീടിന് മുന്നില്‍ ഇത് കാടു പോലെ ഉണ്ട്. അങ്ങനെ നിന്നാല്‍ കുഴപ്പം ഉണ്ടോ
@navagrahajyothisha918
@navagrahajyothisha918 2 года назад
അങ്ങനെ നിൽക്കുന്നതിയിൽ അർത്ഥം ഇല്ല
@aibeljins9711
@aibeljins9711 2 года назад
@@navagrahajyothisha918 🥰👍
@aswathisatheeshkumar6303
@aswathisatheeshkumar6303 2 года назад
കട്ട് ചെയ്ത് മുളപ്പിച്ച ബാംബൂ വിൽക്കാം ക്യാഷും കിട്ടും കാടും പോകും.
@geethageetha5488
@geethageetha5488 2 года назад
🙏🙏👍
@navagrahajyothisha918
@navagrahajyothisha918 2 года назад
🙏 നമസ്കാരം
@UshaDevi-lx5il
@UshaDevi-lx5il 2 года назад
വീടിന്റെ വാതിൽ പഠിജോട് വന്നാൽ ലക്കി ബബുവിന്റ സ്ഥാനം എവിടവരും
@twinklestars4469
@twinklestars4469 2 года назад
അയ്യോ🙆‍♂️ സാമി ഓടിക്കോ 🏃‍♂️ പൊറകിൽ ലക്കി ബാമ്പ്
@navagrahajyothisha918
@navagrahajyothisha918 2 года назад
അത് കാണാൻ അല്ലെ വെച്ച്തു.. പിന്നെ.. എങ്ങനെ തിരിച്ചറിയും ഓടിയാൽ
Далее