നമ്മളെ കൊണ്ട് പറ്റില്ലാന്നു കരുതുന്ന റെസിപികളൊക്കെ അടിപൊളി ആയി പറഞ്ഞു തന്ന് എളുപ്പത്തിൽ ആകാൻ നമ്മളെ മനസ്സിനെ പാകപ്പെടുത്തുന്ന രീതിയിലാണ് shamithare ഓരോ കുക്കിംഗ് വീഡിയോസ് കടന്നുപോകുന്നത് ❤😊
Masha Allah ❤insha allah ithvare kazhichittilla try cheyth nokknm,insha allah ithana kanan nalla aagrahamund evideya ingalkk soukaryam varan enn paranjal insha allah njan avide varam❤
Masha allah👍അടിപൊളി റെസ്പ്പി shamitha എനിക്ക് ഇഷ്ട്ടപ്പെട്ടു 😍 ഉണ്ടാക്കി നോക്കാം lnsha allah അത്യമായിട്ടാണ് കാണുന്നത് സൂപ്പർ 👍👍 lnsha allah അടുത്ത അടിപൊളി വ്ലോഗ് ആയിട്ട് va shamitha 😘😘😘😘
Shami vannallo adutha recipiyumayi🥰🥰🥰🥰🥰🥰 ea vdo ntey thottu munnathey resippi njan try cheytheenu break fast resippeee poli item anu guyssss👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
Ente ikkak ishtaann id Njn idvare indakittilla next week Ente housewarming aaan Inshah allah ad kazhinj orikka surprise aaayit aaakanam ❤thankyuuu shami
കയിഞ്ഞ വീഡിയോസ് ഉണ്ടാക്കിയ നാട്ടുമാങ്ങ കൊണ്ടുള്ള റെസിപ്പി ഉണ്ടാക്കി ന്ല്ല ടേസ്റ്റ് ഉണ്ടായിരുന്നു..😊 ഈ വിഭവത്തിന് അലീസാ നും പേര് ഉണ്ടോ അതും ഇത് പോലെ ഒക്കെ ആണ് ഉണ്ടാക്കുന്നത്. അതിന്റെ മുകളിൽ പഞ്ചസാര ചേർത്ത് ആണ് കഴിക്കുന്നത്