Тёмный

ലക്ഷങ്ങൾ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സംരംഭകരായ യുവ സഹോദരങ്ങളുടെ കഥ | SPARK STORIES | Exam Winner 

Spark Stories
Подписаться 489 тыс.
Просмотров 164 тыс.
50% 1

ഉന്നത വിദ്യാഭ്യാസത്തിന് ശേഷം മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ച രണ്ട് സഹോദരങ്ങൾ. സംരംഭക കുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ ജോലിയെക്കാളേറെ ബിസിനസിനോടായിരുന്നു ഇരുവർക്കും പ്രീയം. ആ സമയത്ത് കോവിഡ് വന്നു. അതോടെ രണ്ടുപേരും വീട്ടിലെത്തി. അധ്യാപന മോഹം ഉള്ളിൽ കിടന്നിരുന്നതിനാൽ ഫിസിക്സ്, മാത്‍സ് ക്‌ളാസുകളെടുത്ത് യൂടൂബിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ബെഡ് റൂം ആയിരുന്നു ആദ്യത്തെ സ്റ്റുഡിയോ. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ പാഷൻ പ്രൊഫഷനാക്കാം എന്ന തീരുമാനമായി. അതിനായി ആൻഡ്രോയിഡ് ആപ് പുറത്തിറക്കി. സ്ഥാപനത്തിന് എക്സാം വിന്നർ എന്ന് പേരിട്ടു. ആദ്യബാച്ചിൽ മുന്നൂറോളം വിദ്യാർത്ഥികളും ഏതാനും അധ്യാപകരുമായി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുതന്നെ നാൽപ്പതിനായിരത്തോളം വിദ്യാർത്ഥികളും നൂറ്റിനാൽപ്പതോളം അധ്യാപകരുമായി. ഇന്ത്യയിലെ മികച്ച ഇൻസ്റ്റിട്യൂട്ടുകളിൽ പഠിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, ഓഫ്‌ലൈൻ ഇൻസ്റ്റിട്യൂട്ട് ആരംഭിക്കുക എന്നിവയാണ് ഭാവി പദ്ദതികൾ. അലൻ, അലക്സ് എന്നീ യുവ സംരംഭകരുടെയും എക്സാം വിന്നറിന്റെയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim
Alex Thoms & Allen Thomas
Examwinner Learning Solutions Pvt Ltd
Contact: 7592092021
examwinner.com
/ @exam.winner
#spark #sparkstories #examwinner

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 556   
@jaseelajasi645
@jaseelajasi645 Год назад
ഇന്നും എന്റെ മോള് എക്സാം എഴുതാൻ സ്‌കൂളിലേക്ക് പോയത് നിങ്ങളുടെ ക്ലാസിൽ നിന്ന് കിട്ടിയ ധൈര്യം കൊണ്ട് മാത്രം... പഠിക്കാൻ അവറേജ് ആയ എന്റെ മോള് ഇപ്പൊ ക്ലാസിൽ മുന്നിട്ട് നില്കുന്നു... മാത്‍സ് ൽ പുറകോട്ട് ഉള്ള അവൾ ഇപ്പൊ ക്ലാസിൽ ഒന്നാമതാണ് മാത്‍സ്ൽ...40% സ്കൂളിൽ നിന്നും... ബാക്കി എക്സാം വിന്നറിൽ നിന്നും.. ഒരു രക്ഷിതാവ് എന്ന നിലയിൽ... ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ..❤❤❤
@Ragadha-yn7vl.
@Ragadha-yn7vl. Год назад
❤❤❤❤
@4mbadiii_
@4mbadiii_ Год назад
0% from school 100% from exam winner
@jawad.342
@jawad.342 Год назад
❤❤❤❤❤❤❤❤❤ഞാനും ഇന്ന് ഇവരുടെ ക്ലാസ്സ്‌ കേട്ടാണ് എക്സമിനു പോയത്. Sure questions ആയിരുന്നു 👍👍
@daisyalexander1225
@daisyalexander1225 6 месяцев назад
❤❤❤ thanks 🙏🙏
@thasli06thasleema
@thasli06thasleema 6 месяцев назад
Model xam nn Ella sbjct nu A+Indayirrinnu Alhmdllh 😊🥰with help of xamwinner 🥰 athu pole public xam nn number Ella sbjct nu A+ indakum In Shah Allah..🤩😊🤲Xam winner pranna qstn Ellam indayirrinnu.Alhmdllh . Arabic English maths ith Ellam easy ayyirinnu eni verrunath enk easy annn with help of xamwinner & my hardwork 🤩🤩🤩😍🥰🥰🥰🥰❤️‍🩹❤️‍🩹💗
@Gigi_221
@Gigi_221 6 месяцев назад
10 thill padikunavar indo?
@unknown__1312
@unknown__1312 6 месяцев назад
🙂
@athulff4721
@athulff4721 6 месяцев назад
🙃
@STREAMERSSHORT400
@STREAMERSSHORT400 6 месяцев назад
Poi padikkada😮‍💨
@Gigi_221
@Gigi_221 6 месяцев назад
@@STREAMERSSHORT400 ni poyi padikk adhyam
@subahpavi3753
@subahpavi3753 6 месяцев назад
​@@STREAMERSSHORT400😂
@sandeeps1967
@sandeeps1967 6 месяцев назад
ഇന്നും ഞാൻ sslc എക്സാമിന് പോയത് exam winner ന്റെ class കണ്ടിട്ടാണ്❤
@Varsha.c276
@Varsha.c276 6 месяцев назад
Nanum
@IshanTP
@IshanTP 6 месяцев назад
Me too 😊
@noufalkajahusain8979
@noufalkajahusain8979 Год назад
ഇന്നലെ എന്റെ മോളെ മാത്‍സ് ക്ലാസ് ഞാൻ പഠിപ്പിക്കുമ്പോൾ. ഞാനും അവളും വഴക്കായി അവൾക് അറിയുന്നില്ല എന്ന് പറഞ്ഞു സങ്കടമായി...... എനിക്കും ഒരുപാട് വിഷമമായി... പിന്നെ exam winner ക്ലാസ്സ്‌ നോക്കിയപ്പോൾ.. നല്ലോണം മനസിലായി...... ഇന്ന് exam... നല്ലോണം... എഴുതിയാൽ മതിയായിരുന്നു.... എല്ലാം ഓർമ്മശക്തിയോടെ എഴുതാനുള്ള കഴിവ് കൊടുക്കണേ allah.... ആമീൻ
@SafaBasheer311
@SafaBasheer311 Год назад
Aameen
@lookayt6614
@lookayt6614 6 месяцев назад
Ith enthina epozhum allah en vilikyaa
@shajitha6280
@shajitha6280 Год назад
8th അവസാനത്തിൽ ആയിരുന്നു കൊറോണ മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയത്. അതിനെ തുടർന്ന് lockdown ആയി. സ്കൂൾ അടുത്ത ആഴ്ച തുറക്കും, അടുത്ത മാസം തുറക്കും,അടുത്ത വർഷം തുറക്കും എന്നൊക്ക പറഞ്ഞു എന്റെ ഒമ്പതാം ക്ലാസ്സ്‌ മുഴുവനും വീട്ടിൽ കഴിഞ്ഞു പോയി. പത്താം ക്ലാസ് തുടങ്ങിയാലെങ്കിലും സ്കൂൾ തുറക്കും എന്നു കരുതി. എന്നാൽ അത് സംഭവിച്ചില്ല. എല്ലാ കുട്ടികളുടെയും പോലെ എന്റെയും ആഗ്രഹം Full A+ എന്നതായിരുന്നു. എന്നാൽ ഒമ്പതാം ക്ലാസിലെ ഓൺലൈൻ ക്ലാസ് ഒന്നും തന്നെ നേരാവണ്ണം ശ്രദ്ധിക്കാത്തതുമൂലം എനിക്ക് നല്ലതുപോലെ ആത്മവിശ്വാസക്കുറവ് ഉണ്ടായിതീർന്നിരുന്നു. അങ്ങനെ സ്കൂളിൽ നിന്ന് ക്ലാസുകൾ എല്ലാം ഗൂഗിൾ മീറ്റ് വഴി തുടങ്ങി. Note submition ഒരു date പറഞ്ഞാൽ ആ ദിവസം submit ചെയ്യണം. അതിനുശേഷം പെട്ടെന്നായിരുന്നു കേരളപ്പിറവിയുടെ അന്ന് അതായത് നവംബർ ഒന്നിന് പത്താം ക്ലാസുകാർക്ക് ക്ലാസുകൾ തുടങ്ങും എന്ന വാർത്ത വന്നത്. സ്കൂളിലേക്ക് മാസ്ക് ഒക്കെ ധരിച്ച് ആണെങ്കിലും രണ്ടു വർഷത്തോളം ആയി ഞാൻ ഒരുപാട് അധികം ഒരിക്കൽ കൂടി ഇരിക്കണം എന്ന് ആഗ്രഹിച്ച ക്ലാസ് മുറിയിലേക്കുള്ള യാത്ര. അങ്ങനെ ക്ലാസുകൾ തുടങ്ങി. പത്താം ക്ലാസ് ആണ് എന്ന seriousness ഒന്നും ഉണ്ടായിരുന്നില്ല പലർക്കും. ഞാനും അങ്ങനെ ഒരു കുട്ടിയായിരുന്നു. അങ്ങനെയിരിക്കെ ഒരു വിലയുത്തൽ പരീക്ഷ നടത്തുകയും അതിൽ നിന്നും A+, A ഇങ്ങനെ തുടങ്ങി ബാച്ചുകൾ ആക്കി തിരിച്ചു. അതിൽ A ബാച്ച് ആയിരുന്നു ഞാൻ. ശേഷം നടന്ന പരീക്ഷക്ക് ശേഷം എ പ്ലസ് ബാച്ചിലേക്ക് മാറി. പ്രീ മോഡൽ എക്സാം റിസൾട്ട് വന്നപ്പോൾ എനിക്ക് സോഷ്യൽ സയൻസിൽ 50 ൽ 28 മാർക്ക് ആയിരുന്നു. അതിനെ തുടർന്ന് ഓഫീസിൽ കയറിയേണ്ടി വന്നു. അന്ന് ഞാൻ എന്നെ ഓഫീസിൽ കയറ്റിയ ടീച്ചറോടും മാഷിനോടും പറഞ്ഞ ഒരു കാര്യമുണ്ട്" എനിക്ക് ബാക്കി എല്ലാ വിഷയത്തിലും അത്യാവശ്യം മാർക്ക് ഉണ്ട്, സോഷ്യൽ സയൻസിൽ മാത്രമേ മാർക്ക് കുറഞ്ഞിട്ടുള്ളൂ അത് ഞാൻ പഠിച്ചെടുക്കും" ശേഷം വന്ന മോഡൽ എക്സാം റിസൾട്ട് വന്നപ്പോൾ എനിക്ക് 80ൽ 58 മാർക്ക് ഉണ്ടായിരുന്നു. എന്നാൽ എനിക്ക് ഭയമായിരുന്നു. ഞാൻ എങ്ങനെ എന്റെ ആഗ്രഹവും ടീച്ചർക്ക് കൊടുത്ത വാക്കും എങ്ങനെ നടപ്പിലാക്കുമെന്നത്. അതിനിടയിൽ ഞങ്ങൾക്ക് ഫോക്കസ് ഏരിയ തന്നുവെങ്കിലും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങൾ വരും എന്നും പറഞ്ഞു. ചുരുക്കം പറഞ്ഞാൽ ഫോക്കസ് ഏരിയ ഇല്ല. ആ ഒരു മാസം കൊണ്ട് എങ്ങനെ 10 വിഷയങ്ങളും മുഴുവനായി പഠിച്ചെടുക്കുമെന്ന് ഒരുപാട് ആലോചിച്ചു. നാട്ടിൽ അടുത്ത് ഒരു ട്യൂഷൻ സെന്ററിൽ ക്ലാസിന് പോകാറുണ്ടായിരുന്നു. അവിടെനിന്നും പിന്നെ സ്കൂളിൽ നിന്നും ഒക്കെയായി ആരുടെയോ നാകിൽ നിന്നും ഞാൻ കേൾക്കാൻ ഇടയായ രണ്ടു വാക്കുകൾ മാത്രമാണ് EXAM WINNER. ഒട്ടും തന്നെ ഇഷ്ടമില്ലാത്തതും ഭയമേറിയതുമായ ഫിസിക്സ് പരീക്ഷ അടുക്കാറായപ്പോൾ ഞാൻ എക്സാം വിന്നറിന്റെ ക്ലാസുകൾ കാണാൻ ആരംഭിച്ചു. ആദ്യമായി കണ്ടത് ALEX sir ന്റെ ഫിസിക്സ്‌ ക്ലാസ്സ്‌! അമ്പോ!! നല്ല വൈബ് ക്ലാസ് ആയിരുന്നു. ഫിസിക്സ് ഇഷ്ടമില്ലാത്ത ഞാൻ വളരെയധികം ആസ്വദിച്ചു കൊണ്ട് ഫിസിക്സ് പഠിച്ചു. എക്സാം കഴിഞ്ഞ ആൻസർ കീ നോക്കി. 37 മാർക്ക്! ഫിസിക്സിൽ എ പ്ലസ് ഉറപ്പിച്ചു. പിന്നീട് ബയോളജി, അർച്ചന മിസ്സിന്റെ അടിപൊളി ക്ലാസ് ന് ശേഷം അതിലും എ പ്ലസ് ഉറപ്പിച്ചു. ശേഷം അനു മിസ്സിന്റെയും... അങ്ങനെ അങ്ങനെ എക്സാം വിന്നർ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി. എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ എനിക്ക് 9 എ പ്ലസ് പിന്നെ ഒരു A. എ പ്ലസ് പോയത് കെമിസ്ട്രിയിൽ ആയതുകൊണ്ട് തന്നെ വളരെയധികം സങ്കടത്തിൽ ആയിരുന്നു. എന്നാൽ റീവാലുവേഷൻ ശേഷം അത് എ പ്ലസ് ആയി മാറി. അങ്ങനെ എന്റെ ആഗ്രഹമായ ഫുൾ എ പ്ലസ് എന്നതിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു. അല്ല! എന്നെ എത്തിച്ചു തന്നത് എക്സാം വിന്നർ ആണ്. ഇപ്പോൾ ഞാൻ എക്സാം വിന്നർ ഉയരെ ബാച്ച് വിദ്യാർത്ഥിനിയാണ്. എക്സാം വിന്നറിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും വികാരമാണ് എക്സാം വിന്നർ എന്ന ആ രണ്ടു വാക്കുകൾ... ഇന്ന് ഈ വീഡിയോയിലൂടെ ഇവരെ കാണുമ്പോൾ ഇവരെക്കാൾ ഏറെ സന്തോഷിക്കുന്നതും ഞങ്ങൾ വിദ്യാർത്ഥികളാവും. എക്സാം എന്ന ആ വാക്കിനോടുള്ള ഞങ്ങളുടെ ഭയം ഇല്ലാതാക്കിയ EXAM WINNER faculties ന് ഒരുപാട് നന്ദി! അലക്സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ കണ്ടതിനു ശേഷം ആണ് ഞാൻ എന്റെ ലക്ഷ്യം തീരുമാനിച്ചത്. ഇന്ന് അതിലേക്കുള്ള ഓരോ ചവിട്ടുപടികളിലും എക്സാം വിന്നർ എന്റെ കൂടെയുണ്ട്. ഇനി മുന്നോട്ടുള്ള ജീവിതത്തിലും എന്റെ ഓരോ നേട്ടങ്ങളിലും എന്നെ ഞാൻ ആക്കിയ എക്സാം വിന്നർ ടീച്ചേഴ്സ് എന്റെ മനസ്സിൽ ഉണ്ടാകും. LOTS of LOVE from EXam Winner uyare batch student.. "നമുക്കിനിയും മുന്നോട്ട് പോകേണ്ടേ സാറേ, പവർ വരട്ടെ സാർ 😎 We are with you !!" Proud to be an exam winner student🤍
@Daffodils2858
@Daffodils2858 4 месяца назад
🥹🥹🥹🥹🥹
@aanmariya2150
@aanmariya2150 Год назад
Examwinner ന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയതിനു ശേഷമാണ് ഞാൻ എല്ലാ Subjects നും നല്ല mark 💯വാങ്ങാൻ തുടങ്ങിയത്. അതുവരെ എന്നും School ൽ നിന്ന് വഴക്ക് കേൾക്കുമായിരുന്നു 🥲.❤️❤️❤️❤️love u Allen sir & Alex sir 🔥🔥🔥🔥🔥🔥🔥🔥
@hibak5993
@hibak5993 Год назад
PROUD MOMENT FOR US ❤ ALLEN SIR ALEX SIR......OUR GEMS
@adhilshinu3738
@adhilshinu3738 Год назад
എന്റെ മക്കളും ഈ ചാനൽ കണ്ടാണ് പഠിക്കാറ്. ട്യൂഷൻ ഉള്ളതിനേക്കാൾ ആത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കാറുണ്ട്
@jayanyendayar7542
@jayanyendayar7542 6 месяцев назад
എന്നെ പോലത്തെ നിരവധി students ന്റെ ജീവിതം മാറ്റി മറിച്ചവരാണ്...... 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥❤️❤️❤️
@derin2278
@derin2278 5 месяцев назад
Satyam💯
@archanat1629
@archanat1629 Год назад
❤️‍🔥❤️‍🔥Alex Sir Allen Sir ❤️‍🔥❤️‍🔥
@hibak5993
@hibak5993 Год назад
Misse ❤
@mayookh8530
@mayookh8530 Год назад
Archana miss
@farishafarisha9372
@farishafarisha9372 Год назад
Archana missee❤❤❤
@yellow_gurl_
@yellow_gurl_ 6 месяцев назад
Misseyy♥️😁
@aiswarya_Salim
@aiswarya_Salim Год назад
Proud to be an EXAMWINNER student.... 🔥🔥💥💥Agni batch... 🔥💥💥
@spidergaming2598
@spidergaming2598 Год назад
Same to you 🌚💚
@minnu-en2sh
@minnu-en2sh Год назад
Lakshya batch
@lookayt6614
@lookayt6614 6 месяцев назад
Same last minute preparation njn ipozhum orkunu aanu ivr dei live 11:15 vere poyi rathri🔥
@nusrathasker6797
@nusrathasker6797 Год назад
ആൻറെ മകൻ ഒന്നും പഠിക്കിലായിരുന്നു ഇപ്പോൾ എത്രയോ മാറ്റം വന്നു ഇവരോട് എത്ര താക്സ് പറഞ്ഞാലും മതിയാവൂല അലൻ സാറിനും അലക്സാറിനും ഒരുപാട് നന്ദി👍🏻👍🏻👍🏻👍🏻👍🏻👍🏻
@shivanandhshiva
@shivanandhshiva Год назад
Brilliant performance both of you ❤🎉 The marks improved for my son is bcz of this class...🎉 Proud to be your student🥳
@am_thazni343
@am_thazni343 Год назад
Last year njn 10th aayrn..Indeed enik full A+ kittan help cheythath exam winner aahn..also njn lakshya batch student aayrnnu..ippol njn prithvi batch il aahn..and proud to be an exam winner prithvi batch student❤
@shakthimanarchanamissfan8672
Yeah Our Alex sir Allen sir ❤️🎉🔥 Proud to be an Exam winner student ❤🔥
@_ajuuhh21_x_jr
@_ajuuhh21_x_jr Год назад
@HIBA910
@HIBA910 6 месяцев назад
Ente mol sslc exam ivarude chanal kandaan povaar.super class aan
@voice_of_rifa
@voice_of_rifa Год назад
PROUD TO BE AN EXAM WINNER STUDENT 🎉❤🦋🖇️✨️✨️
@mijusatheesh5511
@mijusatheesh5511 6 месяцев назад
ശരിയാണ് സർ എൻ്റെ മകന് പഠിക്കാനുള്ള താൽപര്യവും ഒരു inspiration വന്നതും നിങ്ങളുടെ ക്ലാസ് കണ്ടിട്ടാണ്.orupadu thanks
@jemshinahas9459
@jemshinahas9459 Год назад
ഞാൻ എന്നും എന്റെ മക്കൾക്ക് ക്ലാസ്സ്‌ വെച്ച് കൊടുക്കും. ഇന്നും എന്റെ മോൾ രാവിലെ ക്ലാസ്സ്‌ കണ്ടിട്ടാണ് എക്സാം മിനു പോയത് 😍
@sharonk184
@sharonk184 Год назад
Proud to be a Lakshya Batch student🎉🎉🎉
@adhilreza
@adhilreza Год назад
Nalla classes aano
@noufnazzz6198
@noufnazzz6198 Год назад
🥹❣️ Allen sir , Alex sir & other faculty's THANK YOU ALL❤ PROUD TO AN EXAM WINNER STUDENT 💯
@najad2507
@najad2507 Год назад
Proud to be an exam winner student.. ♥️Sslc Lakshya 💥
@jayasreetj5928
@jayasreetj5928 Год назад
PROUD TO BE AN "EXAM WINNER" STUDENT 🔥🔥🔥❤❤❤❤
@aneenaanil328
@aneenaanil328 Год назад
Proud to an exam winner lakshya batch student 🎉🎉🎉🎉❤❤💥💥💥💥💥
@lujushere9283
@lujushere9283 Год назад
Shameem sir nte Hindi class okke poliyanu🔥🔥💥
@SparkStories
@SparkStories Год назад
😊
@lookayt6614
@lookayt6614 6 месяцев назад
Hei prabhu ye kya hua🔥
@indujithesh6312
@indujithesh6312 Год назад
Proud to be an exam winner student and alpha batch student♥️♥️❤❤❤
@RevathyRajesh-h3o
@RevathyRajesh-h3o Год назад
Proud to be an EXAM WINNER student 💥🔥♥️😊🥰💖
@HaniyaPm
@HaniyaPm Год назад
Proud to be an "EXAM WINNER STUDENT"💯💯💯💯
@Safaa.1523
@Safaa.1523 Год назад
Proud to be an exam winner student this is a proud moment of exam winner family🎉🎉
@sreelakshmir3201
@sreelakshmir3201 Год назад
OUR ALEX SIR & ALLEN SIR❤️🔥❤️🔥 PROUD TO BE AN EXAM WINNER STUDENT..💖
@isabeljoseph5256
@isabeljoseph5256 Год назад
Feeling SO PROUD TO BE AN EXAM WINNER STUDENT🔥🔥🔥❤CHANKIDIPPAANU EXAM WINNER ❤❤❤❤🔥🔥🔥🔥🔥
@Njnah_
@Njnah_ 6 месяцев назад
I am proud to be exam winner student💗.. Schl padikunthilum clear akki tharund evr.. Nala effort edunud
@sreelakshmimanoj2031
@sreelakshmimanoj2031 Год назад
The best teachers teach from the heart. ...❤❤❤❤
@AirinPhilip
@AirinPhilip Год назад
Examwinner ennath parentsine 💯% trust cheyyan pattuna online platform aane. Oru average student aaya entey makanupolum ipo ivarudey classine waiting aane so njandakamulla orupad parents exawinnerintey class kuttikalk oppam irunne kanarund very intersting keep going..... all the best😍😍😍😍😍😍😍
@arpitha-archu
@arpitha-archu Год назад
Proud to be an exam winner student❤❤❤❤lakshya batch✨✨✨✨
@Ihaedit
@Ihaedit Год назад
I am proud to be an exam winner❤🎉Exam Winner is the secret of my energy❤
@theerthapk6404
@theerthapk6404 Год назад
Alex Sir & Allen Sir 🥳✨️ Examwinner is simply ❤️‍🔥
@sukur4605
@sukur4605 Год назад
I'M proud to be as an EXAM WINNER Student❤‍🔥🔥🔥🔥🔥🔥
@RenjiniPradeep-pd8np
@RenjiniPradeep-pd8np 6 месяцев назад
Exam winner 🏆 ondakkil pinne onnum venda padikkan ellarkkum padikkan thonnum evarude class kandall❤❤❤ Both alen and alex sir super❤❤❤❤
@fathimarazzanaa7304
@fathimarazzanaa7304 Год назад
Always thankful to those amazing peoples🥹❤️... Proud to be an exam winner student💥
@pallavilakshya
@pallavilakshya Год назад
സത്യം പറഞ്ഞാൽ ഞാൻ 💖ExamWinner ന്റെ ക്ലാസ്സസ് കാണാൻ തുടങ്ങിയശേഷം എനിക്ക് പണ്ടത്തെക്കാൾ നല്ല improvement ഉണ്ട്.ഇന്നുംകുടി ഞാൻ ExamWinner ന്റെ ക്ലാസ്സ്‌ കണ്ടപ്പോഴാണ് എനിക്ക് exam എഴുതാനുള്ള ഒരു confidence കിട്ടിയത്, അതിനുള്ള ഒരു motivation കിട്ടിയത് ❤️Lub u ExamWinner❤️Allen Sir 🔥❤️& Alex Sir🔥❤️
@MigaSanil-e1w
@MigaSanil-e1w Год назад
Proud to be an Examwinner Student❤❤❤❤❤❤
@BrokenMan5491
@BrokenMan5491 Год назад
The two teachers whose changed my life ❤❤❤
@unnikrishnanunnikrishnan2588
Proud to be a exam winner 🥳✨️💕🎉thank you allen sir and alex sir for your useful classes and supporting exam winner power🎉🎉🎉❤❤❤🥳🥳🥳🥳🎉🎉❤❤🥳🥳🥳🥳🥳😘😘❤️✨️💕💕✨️🥳😘❤️❤️😘😘🥳✨️✨️💕🥳❤️❤️❤️
@vinithavs1394
@vinithavs1394 6 месяцев назад
രണ്ടു സാറും മാരുടെ ക്ലാസ്സ് ഞാൻ കാണാറുണ്ട്😊
@lenarosebaiju4735
@lenarosebaiju4735 Год назад
Proud to be an Exam Winner student❤❤
@aswathivijayan7850
@aswathivijayan7850 Год назад
Alex Sir ❤ Allen Sir❤ Proud to be a part of ExamWinner Family🔥
@Aurora20078
@Aurora20078 Год назад
Njan exam winner class 5 muthal kannunnu njan ippol 6th ann padikunnath exam winner ullath kond ennik first class kitti . Exam winner 💥💥💥😎😎💥💥💥💥
@TheRealCJl
@TheRealCJl Год назад
Quotes: take risks in life and success will knock on your door ❤💯
@mariagrace5147
@mariagrace5147 Год назад
Proud to be an exam winner student 💥💥💥💥 Shakti Batch 💥💥💥💥
@karthik_kk708
@karthik_kk708 Год назад
*_Alex Sir_* ❤ *_Allen Sir_* ❤️
@avanthika3606
@avanthika3606 Год назад
Happy to see their success... My superheroes🥺🥰
@NujoomCreations
@NujoomCreations 6 месяцев назад
Our kings Allen sir and Alex sir 💪😎
@nezukoochaaaaan
@nezukoochaaaaan Год назад
Proud to be an examwinner and rising stars student 😌🤍
@sana-xf5sx
@sana-xf5sx Год назад
Proud to be an exam winner student ❤🔥❤
@RashaRidha-of6bb
@RashaRidha-of6bb Год назад
Proud to be an exam winner student ❤❤
@Anna-P-Jijo
@Anna-P-Jijo Год назад
Proud to be exam winner family ❤❤
@MAX-il7oq
@MAX-il7oq Год назад
These two person's are legends
@sreenandha.k2831
@sreenandha.k2831 6 месяцев назад
Allex sir.. Allen sir Uyir❤❤❤❤
@graisonpulikootil1490
@graisonpulikootil1490 6 месяцев назад
എന്റെ മക്കൾ സ്ഥിരമായി എക്സാം വിന്നറിന്റെ ക്ലാസുകൾ കാണാറുണ്ട് ആവറേജ് ആയിരുന്നവർ ഇപ്പോൾ പറയുന്നു മുഴുവൻ സബ്ജക്റ്റിലും എ പ്ലസ് കിട്ടും എന്നാണ്
@daya4844
@daya4844 Год назад
Proud to be an exam winner student🔥🔥🔥
@Surya.mp4
@Surya.mp4 6 месяцев назад
2:35 budhimuttilya munnot pokam😂
@ReenaRaj-yi9je
@ReenaRaj-yi9je Год назад
എക്സാം വിന്നർ ക്ലാസ് ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠിത്തതിന്റെ കാര്യത്തിൽ ഒരു ധൈര്യമാണ്... പരീക്ഷ സമയത്ത് ഉള്ള എല്ലാ ലൈവ് ക്ലാസ്സുകളും മോൾ കാണാറുണ്ട്... എക്സാം കഴിഞ്ഞു വന്നിട്ട് പറയും ഇന്ന് ലൈവ് ക്ലാസിൽ സർ പറഞ്ഞു തന്ന മിക്ക ചോദ്യങ്ങളും എക്സാമിന് വന്നിരുന്നു എന്ന്.. THANK YOU EXAM WINNER FAMILY💯♥️
@faathhh_____5844
@faathhh_____5844 Год назад
Proud moment for exam winner student
@simirajesh7476
@simirajesh7476 Год назад
നല്ല പഠിപ്പിരാണ്. അതുകൊണ്ട് സ്കൂളിൽ നിന്ന് വന്നാൽ ഇവരുടെ ക്ലാസ്സ്‌ കാണും.
@Sanjay-teddy
@Sanjay-teddy Год назад
Proud to be an exam winner student
@fazilmuhammed3943
@fazilmuhammed3943 Год назад
Proud to be exam winner student 😌❤️😍
@minip8316
@minip8316 Год назад
Dear Allen And Alex sir Congratulate you and so thank full to you by making us that is both dtudent and parent a good leaner.very very helpfull so many thanks .continue this Godly work for ever
@Shufija
@Shufija Год назад
Proud to be an exam winner student 🎉🎉
@sun_shine9423
@sun_shine9423 6 месяцев назад
Awwww alex sir intte nishkalakam aya irupp🥹🥹🥰💗
@Faliha89
@Faliha89 Год назад
Proud to be an EXAM WINNER student❤️🔥
@muhammedshimnaj6850
@muhammedshimnaj6850 6 месяцев назад
Exam winner uyir🎉
@adheenac8150
@adheenac8150 Год назад
Proud to be an exam winner family 🔥
@Amanahhhhhhhh
@Amanahhhhhhhh Год назад
Proud to be an exam winner student 🔥🔥🔥🔥🔥🥺🥺
@naveenthomas1979
@naveenthomas1979 Год назад
Wishing Examwinner & the entire team all the very best. The best part is their commitment back to society providing free education.
@VinayaSuresh721
@VinayaSuresh721 Год назад
Njangalde life heros aanu. Alex sir Allen sir❤️🤗Exam winner🔥🔥🔥Proud to be an exam winner student
@therealmanoo
@therealmanoo 6 месяцев назад
ഇത് നമ്മുടെ സാർമാരാണല്ലോ... എന്താ ഇവടെ
@Malavikaks-yk1ve
@Malavikaks-yk1ve Год назад
Proud to be an examwinner student 🔥🔥❤️❤️
@vinzz-8863
@vinzz-8863 Год назад
സാറാണ് ഞങ്ങളുടേ രക്ഷകന്‍ ❤❤❤
@kumarv3423
@kumarv3423 6 месяцев назад
Njan 9th last ayappol annu exam winner kandu thudangiyadhu ippol njan 10th kazhinju idh vare EXAM WINNER kannadhe poyttilla Exam winner power annu ❤❤🔥🔥🥺
@devapriyadevananda9795
@devapriyadevananda9795 Год назад
Proud to an exam winner student 🔥🔥 Laksya batch🔥🔥
@homecrafts1584
@homecrafts1584 Год назад
Njan exam winner student annu athil kanjan proud cheyunnu 💯❤️❤️
@ajmalshanap589
@ajmalshanap589 Год назад
നിങ്ങളെ ഒരുപാട് ഇഷ്ടാണ് എന്റെ മോനിക്ക്... ❤
@fathimiasees2222
@fathimiasees2222 Год назад
Exam winner alex sir allen sir sslc yil full support thannavar...👏👏👏👏😍😍
@Gymrat_77.
@Gymrat_77. Год назад
Proud to be an exam winner family ❤🎉
@JumailaJumaila123
@JumailaJumaila123 Год назад
എന്റെ മോനും exam ന് വേണ്ടി നിങ്ങടെ ചാനൽ കാണു ന്നു❤
@vinithavijayan6497
@vinithavijayan6497 Год назад
I am proud to be an EXAMWINNER student 🔥🔥🔥LAKSHYA batch
@dilnabijo9868
@dilnabijo9868 Год назад
Proud to be an exam winner student🔥🔥 💥💥lakshya Batch 💥💥
@angelthomas9811
@angelthomas9811 Год назад
Yeah 🎉 proud to be an exam winner student ❤❤🎉🎉
@jancy7894
@jancy7894 6 месяцев назад
Innum njan exam winner kaanunnu Power aan po we
@_Physics_PQR
@_Physics_PQR Год назад
Any 9th standard students here ❓
@Pravee-e6w
@Pravee-e6w 6 месяцев назад
Exam winnerrr❤
@abdussalime3392
@abdussalime3392 Год назад
Proud to be an exam winner student 😌❤
@magichearts3470
@magichearts3470 Год назад
Proud to be an exam winner student🥰🤩
@sandracathrin
@sandracathrin Год назад
Exam winner ❤🔥
@safiyaharis4039
@safiyaharis4039 Год назад
Our allen sir and Alex sir🔥🔥 iam proud to be your student 🎉🎉
@Zajasim
@Zajasim 6 месяцев назад
Settahn exam winner❤
@Hizana-n9w
@Hizana-n9w Год назад
Allen sir ❤ Alex sir 😮❤
@Catmeow67333
@Catmeow67333 Год назад
Big salute for allen sir and alexsir 🥲🥲🤚🤝
@sree-ud7yc
@sree-ud7yc Год назад
Exam winner ❤❤❤❤❤❤❤❤❤❤power 🔥🔥🔥🔥🔥🔥🔥🔥 iam exam winner student❤️❤️❤️
Далее
А Вы за пластику?
00:31
Просмотров 12 тыс.
История Hamster Kombat ⚡️ Hamster Academy
04:14
Brilliant Budget-Friendly Tips for Car Painting!
00:28
А Вы за пластику?
00:31
Просмотров 12 тыс.