Тёмный

ലക്ഷങ്ങൾ വിലക്കുറവിൽ ബെൻസ് | USED LUXURY CAR KERALA | AJMAL | EP 798 

TeamTech™
Подписаться 581 тыс.
Просмотров 187 тыс.
50% 1

Used luxury car Kerala video from Ajmal's yard, Malappuram. From 3.90 lakh budget cars included in this video. Used luxury car Kerala with various brands they are selling here. Fully re registered used luxury cars are available here. You will get NOC on all vehicles which is not registered in Kerala List of the cars included in this video are,
BENZ C 200 CGI
BENZ C 200 KOMPRESSOR
BENZ E 200
BENZ E 250
BENZ E 350
BMW 320d
HONDA ACCORD
TOYOTA CAMRY
MITSUBISHI PAJERO
For further details please contact
Ajmal
Aravankara
Kozhikode Malappuram NH
Malappuram
+91 98956 71545
Please subscribe our channel
• ലക്ഷങ്ങൾ വിലക്കുറവിൽ ബ...
Pleae follow us on facebook
TeamTechPage...
Please follow us on instagram
teamtechmedia?i...
Thanks
TeamTech

Авто/Мото

Опубликовано:

 

3 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@passionworld1708
@passionworld1708 Год назад
കയ്യിൽ പണമില്ലേലും ആഗ്രഹവും ഇഷ്ടവും കൊണ്ട് കാണുന്നവർ ഒരു ലൈക്‌ അടിച്ചേ ❤️
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
😂
@yoosafpp8760
@yoosafpp8760 Год назад
😊
@noorlook5324
@noorlook5324 Год назад
Insha Allah One Day
@TeamTechMedia
@TeamTechMedia Год назад
Orikkal edukkan saadhikkum❤️
@pradeeplal7330
@pradeeplal7330 Год назад
👍👍👍👍👍👍
@ErickpressoPresso-zt8bo
@ErickpressoPresso-zt8bo Год назад
The first vechile that is the 2004 ones 63000 KM is absolutely fake.I had used couple of generations of Benz. 63000km vechile will never have such wear and tear on interiors. It’s your channel you have the sole liberty to do your content,but kindly keep in mind there are subscribers who trust you.Never involve with these kind of people.Please.
@TeamTechMedia
@TeamTechMedia Год назад
Thanks for the information❤️ next time i will ask them to do the video with service history🙏
@shravanbh9997
@shravanbh9997 Год назад
Point to be noted
@martinjose7879
@martinjose7879 Год назад
Good comment He thinks that everyone who watches his videos are fools . He is not genuine and 100 % it’s a clear example of odometer tampering. Please avoid these kind of people Jithin
@ErickpressoPresso-zt8bo
@ErickpressoPresso-zt8bo Год назад
@@martinjose7879 Yes Sir. That vehicle would have covered couple of Lakhs KM in ODO.
@siyadsha2071
@siyadsha2071 Год назад
U are fool .used vandile nth kmtr😂ayne support chayyan kure Mandan marum
@sh4dowbroker
@sh4dowbroker Год назад
ചേട്ടാ ഈ പുള്ളി പറഞ്ഞ ബെൻസ് ഇന്റെ ഇത്രേം വാഹനങ്ങൾ മീറ്റർ ടാമ്പറിങ് അല്ലെകിൽ മീറ്റർ റിവേഴ്‌സിങ് എന്ന് പറയും ഇത് ചെയ്തതാണോ എന്ന് സംശയം ഉണ്ട്...കാരണം ഡൽഹി വണ്ടികൾ 2010 മോഡൽ ഒക്കെ ഇപ്പൊ നോക്കുവാണേൽ ലക്ഷങ്ങൾ ആണ് ഓടിയേക്കുനത്....വണ്ടി വാങ്ങി വീട്ടിൽ വെറുതെ ഇട്ടാൽ തന്നെ മിനിമം 10 വര്ഷം കൊണ്ട് തന്നെ 2 ലക്ഷം വരെ വരാം....അപ്പോൾ ഈ വണ്ടികൾ ഒക്കെ എങ്ങനെ 61000 63000 ഒക്കെ വരുന്നു ....ജസ്റ്റ് യൂട്യൂബ് ഇൽ തന്നെ CAR METER TAMERING എന്ന് നോക്കിയാൽ തന്നെ കാണാം.... ഈ വണ്ടി ഒക്കെ മിനിമം 7 ലക്ഷം എങ്കിലും ഓടിയിട്ട് ഉണ്ടാവും....എങ്ങിനെ കംപ്ലൈന്റ്റ് ഓ എന്തെകിലും തകരാർ ഉം ഉള്ളേ ആവും അല്ലാതെ ആരും ഇങ്ങനെ 60 70 ലക്ഷത്തിന്റെ വണ്ടി 5 ലക്ഷത്തിനു കൊടുക്കില്ല....ഇത് എല്ലാം കേരളത്തിൽ വരാൻ കാര്യം ഇത് ഒന്നും അറിയാത്ത പൊട്ടൻ മാർ വണ്ടി വാങ്ങും തലേൽ ആവും....TEAM TECH സെർ നു വേണേൽ എന്റെ ഈ കമന്റ് റിമോവ് ആക്കാം അങ്ങനെ ആണ് എങ്കിൽ എനിക്കും സംശയിക്കാമല്ലോ നിങ്ങൾ കൂടെ അറിഞ്ഞോണ്ട് ഒള്ള കാളി ആണ് എന്ന്.....അപ്പൊ ശെരി 😁😁👍👍
@TeamTechMedia
@TeamTechMedia Год назад
Ok👍🏻😍
@sreechakramvlogs3711
@sreechakramvlogs3711 Год назад
വണ്ടിയുടെ നമ്പർ മറക്കുന്നത് എന്ത് ഉദ്ദേശം, പറയുന്നത് കറക്ട്ടാണെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ, ഒരു സംശയം ചോദിച്ചതാ.. നമ്പർ കണ്ടാൽ ഹിസ്റ്ററി എടുക്കാമല്ലോ 😂😂
@TeamTechMedia
@TeamTechMedia Год назад
History edukkanel avare vilichu chodichal number tharum. Park&Sale vandikalund avarkku number prashnamanu🙏
@nijadtv3287
@nijadtv3287 Год назад
​@@TeamTechMedia ❤
@jabbarpalakkalp8785
@jabbarpalakkalp8785 Год назад
ഓണർടെ ജനുവിനായ അവതരണം. ഇഷ്ടായി 👍🏻👍🏻
@TeamTechMedia
@TeamTechMedia Год назад
😍😍
@jabbarpalakkalp8785
@jabbarpalakkalp8785 Год назад
നല്ല വിശ്വാസ്തമായ വിവരണം 👍🏻👍🏻
@TeamTechMedia
@TeamTechMedia Год назад
❤️
@sheringennxt6008
@sheringennxt6008 Год назад
Kollaam ellaam chothichu parajuthannu. Good video 👍👍👍👍👍👍👍
@TeamTechMedia
@TeamTechMedia Год назад
😍😍❤️
@sreenidhianand1084
@sreenidhianand1084 Год назад
Spare പാർട്സ് വാങ്ങി മുടിഞ്ഞുപോകും. Luxury കാർസ് ഒരിക്കൽ പണി വന്നാൽ പണി പാളും. സെക്കന്റ്‌ ഹാൻഡ് luxury കാർസ് ലോകത്തെവിടെയും വില കുറവാണു.
@TeamTechMedia
@TeamTechMedia Год назад
Yes👍🏻
@tomdominic1999
@tomdominic1999 Год назад
Spare parts minimum ethrayanu vila
@sevenstar775
@sevenstar775 Год назад
വില നല്ല Atractive തന്നെ വാഹനത്തിൻ്റെ ഒറിജിനൽ Rate കൂടി സൂചിപ്പിച്ചാൽ ഒന്നുകൂടി ആവശ്യക്കാർ impress ആവും
@TeamTechMedia
@TeamTechMedia Год назад
Ok😍👍🏻
@emmanueljoseph506
@emmanueljoseph506 Год назад
Nice cars and reasonably priced. GOOD
@TeamTechMedia
@TeamTechMedia Год назад
😍🙏
@abba634
@abba634 Год назад
.A Maintenance as service for two years will be higher than the cost.
@TeamTechMedia
@TeamTechMedia Год назад
😍😍
@akshays4722
@akshays4722 9 месяцев назад
കൊള്ളാം ജനുവിൻ വീഡിയോ
@anilkumars8187
@anilkumars8187 Год назад
Very interesting and honest video
@TeamTechMedia
@TeamTechMedia Год назад
😍😍
@hadiq.10
@hadiq.10 Год назад
Eetta nammal car oodikubool gear ഇത്ര seconds kuudumbool nirbandamaayum change cheyyananuda.......
@TeamTechMedia
@TeamTechMedia Год назад
Time vachalla gear maruka... Speed anusarichanu🙏
@manoharn8537
@manoharn8537 Год назад
Chetta gulf registration or UK registration premium cars nammuk Indiayil kond vannu ivide registrayion cheyan pattuo?
@TeamTechMedia
@TeamTechMedia Год назад
Vyakthamayi ariyilla🙏. Anweshuchittu parayam😍
@manoharn8537
@manoharn8537 Год назад
@@TeamTechMedia ok
@Q7control47
@Q7control47 Год назад
No you can’t register those imported cars in India but you can import cars through carnet service and use upto maximum of 6 months by paying taxes to mvd
@ashrafp7407
@ashrafp7407 Год назад
Saudiyil ninnum ashraf Aanakkara 😍 ❤️
@TeamTechMedia
@TeamTechMedia Год назад
Hai😍😍😍
@varunemani
@varunemani Год назад
Saudiyil Jubail ninnum Nivin Baby.. HABEEBI KEFALHALL !! 😎
@nihafathima3822
@nihafathima3822 Год назад
Komprsessor supercharged ayyi irikkum ennalu cgi,cdi normal engine ayirikum cgi cdi torque kothalal ayirikkum
@TeamTechMedia
@TeamTechMedia Год назад
Thanks for the information❤️
@user-lv7pp1fd5o
@user-lv7pp1fd5o Год назад
Nte 1lackum vech iyaal kalikknd.....kudumba perum vech aale pattikyaan iyalde ppd
@michaelmichael8269
@michaelmichael8269 Год назад
Correct
@minnus222
@minnus222 Год назад
Good video. Manual aano Automatic aano ennu eduthu paranjal nannayirunnu..
@TeamTechMedia
@TeamTechMedia Год назад
Thanks🙏 ini shradhicholam👍🏻
@lp6015
@lp6015 Год назад
Bro diesel kondu va petrol Venda pump ⛽ koodi vangandi varum, 1 lakh price difference uloo
@TeamTechMedia
@TeamTechMedia Год назад
Ok👍🏻
@ebuqble33
@ebuqble33 Год назад
Premium cars workshop evda ulladh??? Chumma bill ittutharunnadh aano ? 2017 k10 service cheyd kond nadakkan thanne paad aanu, company kodtha gst bill, purath anel nalla mech illa. Ellavarkum car repair cheyyan ariya ..but preventive maintenance ariyilla. Cash ullavark ee cars vedikkam, korach kalam upayokikka , then exchange 👍
@TeamTechMedia
@TeamTechMedia Год назад
🙏
@harikrishnans6700
@harikrishnans6700 Год назад
Company service allenkil pinne nalla panikittum… company service edukkunnath aanu eppolum nallath kurach price koodiyalum nashtamilla..
@TeamTechMedia
@TeamTechMedia Год назад
Company service ulla vandikalumund🙏
@whatsup_viral
@whatsup_viral 3 месяца назад
Automatic abo manual ano enu on um parannilla. Enthu review ade!
@hrushivarma866
@hrushivarma866 Год назад
Bro, Is it possible to exchange my Honda Accord 2010 model. MT, White, pune registred 2.4 CC with a Benz car with in Budget.
@manilalramanujan5022
@manilalramanujan5022 8 месяцев назад
No😂
@hrushivarma866
@hrushivarma866 4 месяца назад
🙏🙏🙏🙏🙏@@manilalramanujan5022
@shyjushyju6530
@shyjushyju6530 Год назад
❤❤👌
@TeamTechMedia
@TeamTechMedia Год назад
❤️❤️
@shajibindu7521
@shajibindu7521 Год назад
മാഷേ വളരെ നന്നായിട്ടുണ്ട്
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@psychedelic1759
@psychedelic1759 Год назад
Enit edkkaan plan inda .. ippa kittum nokki eruno💩
@kaladharankk8727
@kaladharankk8727 Год назад
Super
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@rm77863
@rm77863 Год назад
22:50😍😋ഇഷ്ടം
@TeamTechMedia
@TeamTechMedia Год назад
❤️❤️❤️
@deepuzentertainment9918
@deepuzentertainment9918 Год назад
Km ellam 50 to 90 superb
@Adaywithothers
@Adaywithothers Год назад
Pratheka tharam vandi aan ithokke .. kooduthalum reverse gear il aan oodichath..km oodiyilla
@MunnaaBhaai
@MunnaaBhaai 9 месяцев назад
​@@Adaywithothers😅😁
@user-gc7ex7ww2f
@user-gc7ex7ww2f Год назад
Vandiyei patilla onnum ariyilla but aa bmw kollam
@TeamTechMedia
@TeamTechMedia Год назад
👍🏻
@anandng385
@anandng385 Год назад
Very good
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@mushakkal609
@mushakkal609 Год назад
നല്ല വിലലെ നിങ്ങൾ തന്നെ പറഞ്ഞല്ലോ
@akshays4722
@akshays4722 9 месяцев назад
❤️❤️
@kadavathpremnath
@kadavathpremnath Год назад
🤩🤩😍😍🥰😄😘
@TeamTechMedia
@TeamTechMedia Год назад
😍😍
@varunraj6823
@varunraj6823 Год назад
🙋‍♂️😍
@TeamTechMedia
@TeamTechMedia Год назад
Hai😍
@scoopoutclub4677
@scoopoutclub4677 Год назад
പൊന്നു ചങ്ങാതിമാരെ കൊള്ളാമല്ലോ വിലയൊക്കെ സാധാരണ കറുകളുടെ വിലയാണല്ലോ എന്നൊക്കെ പറഞ്ഞു ഇതൊന്നും വാങ്ങി ഇടല്ലേ... ഒരു പണി വന്നാൽ ഇനി ഒരു തട്ടോ മുട്ടോ വന്ന ഈ വാങ്ങിയ പൈസയുടെ ലെവൽ പൈസകൾ ആവും പിന്നെ പൊട്ടിതുടങ്ങാൻ പോണത്... എക്സ്പീരിയൻസ് ഉള്ള സുഹൃത്താളുടെ കാര്യം ഓർത്തു പറഞ്ഞതാണ്..... Maintain ചെയ്യാൻ ഉള്ള level നമ്മക്ക് ഇല്ലെങ്ങി ഇമ്മാതിരി കുറഞ്ഞ വിലയ്ക്കു തരാമെന്നു പറഞ്ഞു ഉള്ള വണ്ടികൾ എടുക്കല്ലേ... ലൈഫ് ലെ ഒന്നൊന്നര പെടൽ ആവും അതുപിന്നെ.
@TeamTechMedia
@TeamTechMedia Год назад
🙏🙏
@shalupappankozikode8383
@shalupappankozikode8383 Год назад
നമസ്ക്കാരം..
@TeamTechMedia
@TeamTechMedia Год назад
Hai sukhamano😍
@user-id3ep6jx9o
@user-id3ep6jx9o Год назад
❤️❤️❤️❤️❤️❤️
@TeamTechMedia
@TeamTechMedia Год назад
Ha❤️😍😍😍😍
@ahamed5000
@ahamed5000 Год назад
👏👏👏👏👏👏👏👏
@TeamTechMedia
@TeamTechMedia Год назад
😍😍😍
@sonusathyan8754
@sonusathyan8754 11 месяцев назад
Loan chance undo
@sreenathks9739
@sreenathks9739 Год назад
Pajero❤️
@TeamTechMedia
@TeamTechMedia Год назад
❤️❤️❤️
@c.v.khalidc.v.khalid5700
@c.v.khalidc.v.khalid5700 Год назад
❤cv
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 Год назад
Etharam carukalude partsukalkku van vilayakum sadharanakkarkku thangan pattilla
@shijithkk57
@shijithkk57 Год назад
✌✌✌✌
@TeamTechMedia
@TeamTechMedia Год назад
😍😍
@abdulrazack9498
@abdulrazack9498 Год назад
അടിപൊളി 👍🏻👍🏻🌹❤
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@thomassebastian4034
@thomassebastian4034 Год назад
ആ പാവം ബെൻസിനെ നാണംകെടുത്തിയല്ലോ..... 😭
@TeamTechMedia
@TeamTechMedia Год назад
😜🙏
@remyprakash8817
@remyprakash8817 Год назад
10 varsham service warranty tharumo?
@TeamTechMedia
@TeamTechMedia Год назад
🤔
@badbunnyzz2636
@badbunnyzz2636 Год назад
Mustung ford undo like johnwick?
@TeamTechMedia
@TeamTechMedia Год назад
Please contact them🙏
@adv.prakashvydiar5521
@adv.prakashvydiar5521 Год назад
Benz.. 👍car തന്നെ.. തീറ്റി പ്പോ റ്റാൻ... വലിയ.. പാട് ആവും... സെൻസർ assisted.... പ്രവർത്തനം ആകുമ്പോൾ ഏതെങ്കിലും 1സെൻസർ.. പണി. തന്നാൽ.. അതിന് ശേഷം ഉള്ള സെൻസർ കളും😆 ഗോവിന്ദ 😆.. പിന്നെ garage... അപ്പോൾ അറിയാം.. പേഴ്സ്.. ന് ഏൽക്കുന്ന.. ദുരിതം 😆😆😆😆
@TeamTechMedia
@TeamTechMedia Год назад
👍🏻👍🏻
@hishammannath2612
@hishammannath2612 Год назад
Hi
@deepthifotos7085
@deepthifotos7085 Год назад
ആരൊക്കെ എവിടെ നിന്നൊക്കെ ഈ വീഡിയോ കാണുന്നുണ്ടെന്നു കമന്റ്‌ ചെയ്യൂ 😍എവിടുന്നാണ് ഏറ്റവും ആളുകൾ എന്ന് നോക്കാമല്ലോ ... ഞാൻ കോഴിക്കോട്
@passionworld1708
@passionworld1708 Год назад
Kozhikode
@indianmilitary5572
@indianmilitary5572 Год назад
Kozhikode❤️
@murukan_
@murukan_ Год назад
switzerland
@sandheeppj4758
@sandheeppj4758 Год назад
Oman
@secretspeaker4465
@secretspeaker4465 Год назад
PALAKKAD
@mohammedtp1643
@mohammedtp1643 Год назад
ഇപ്പോൾ ബെൻസ് ആർക്കും വേണ്ട മാഷെ വാങ്ങ്യവർ മുടിയുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്.
@TeamTechMedia
@TeamTechMedia Год назад
🙏🙏
@rajankolasseri6798
@rajankolasseri6798 Год назад
Viraku ettu vekkan pattum. Rain kollilla
@TeamTechMedia
@TeamTechMedia Год назад
😜🙏
@SBQVLOGS
@SBQVLOGS Год назад
Video light poraa😢😢
@TeamTechMedia
@TeamTechMedia Год назад
🤔sorry shradhikkam👍🏻
@krishnaiyere.v.2285
@krishnaiyere.v.2285 Год назад
ഈ ask ചെയ്തു എന്നതിന് പകരം ചോദിച്ചു എന്നു പറഞാൽ പോരേ ?
@shanushajishanushaji8638
@shanushajishanushaji8638 Год назад
കാസർഗോഡത്തെ വീഡിയോ
@TeamTechMedia
@TeamTechMedia Год назад
Varam👍🏻
@sanoojsanu5344
@sanoojsanu5344 Год назад
Hai
@TeamTechMedia
@TeamTechMedia Год назад
Hai😍
@raju.kgeorge5338
@raju.kgeorge5338 Год назад
ഒരു 5 വർഷം പഴക്കം ഉള്ള C class കിട്ടാൻ സാധിക്കുമോ.?
@TeamTechMedia
@TeamTechMedia Год назад
Please contact them❤️
@manojparambath3841
@manojparambath3841 Год назад
ചിലപ്പോൾ ബെൻസിന്റെ ബോഡിമാത്രം ആയിരിക്കും ഇഞ്ചിൻ ടാറ്റായുടെ ആയിരിക്കു
@TeamTechMedia
@TeamTechMedia Год назад
🤔😜
@noushadburaq2766
@noushadburaq2766 Год назад
ഹായ്
@TeamTechMedia
@TeamTechMedia Год назад
Hai😍😍
@annaci8591
@annaci8591 Год назад
Oru 200000KM olla Benz velathum undoo?
@TeamTechMedia
@TeamTechMedia Год назад
🤔
@thittayilgopi103
@thittayilgopi103 Год назад
കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ റിപ്പയർ വരുമ്പോൾ കടപ്പുറം അതുതന്നെ
@TeamTechMedia
@TeamTechMedia Год назад
Yes👍🏻
@gireesharyanad9759
@gireesharyanad9759 Год назад
Elantra undo
@TeamTechMedia
@TeamTechMedia Год назад
No🙏
@binoybaby8150
@binoybaby8150 Год назад
Satyan anthikad voice
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
Ayaludey mona
@TeamTechMedia
@TeamTechMedia Год назад
@Bunoy Yes😍
@binoybaby8150
@binoybaby8150 Год назад
@@Rakanjisjjdjdjd 👍
@davidmathew8075
@davidmathew8075 Год назад
Where ur location.
@TeamTechMedia
@TeamTechMedia Год назад
Aravankara, Malappuram
@jaingeorge3112
@jaingeorge3112 Год назад
1
@TeamTechMedia
@TeamTechMedia Год назад
😍😍
@pranab134
@pranab134 Год назад
Udayip video irakki, subscribes ine pattich thinnathe, valla kooli panikkum poda😂
@arjunramachandran5124
@arjunramachandran5124 Год назад
E 250 black diesel mathra kollam backiyellam udayippu
@TeamTechMedia
@TeamTechMedia Год назад
👍🏻🙏
@muhammedakode1470
@muhammedakode1470 4 месяца назад
മീറ്റർ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പിക്കാം 😊
@sidduqnaushad7782
@sidduqnaushad7782 Год назад
ഇവിടെ ലോൺ ഇല്ലെങ്കിൽ പിന്നെ നോക്കിട്ട് കാര്യമില്ലല്ലോ
@TeamTechMedia
@TeamTechMedia Год назад
Ee modelikalkku kittilla🙏
@dinithpallathil98
@dinithpallathil98 Год назад
Acod repaindaan kanda aria
@TeamTechMedia
@TeamTechMedia Год назад
Ok👍🏻
@azadmnair007
@azadmnair007 Год назад
Sound പ്രോബ്ലം ഉണ്ടല്ലോ
@TeamTechMedia
@TeamTechMedia Год назад
Ok shradhikkam👍🏻
@kovoor7
@kovoor7 Год назад
Kilometers full തട്ടിപ്പ. First കാണിച്ച വണ്ടി 65km ആണ് ഓടിയത്. ആ സീറ്റ്‌ കണ്ടാൽ അറിയപറ്റും. Team tech ഇതു പോല്ലേ ഉള്ളവരെ പ്രൊമോട്ട് ചെയ്യരുത്. പാവം customers പറ്റിക്കരുത്. 100% തട്ടിപ്പ. എല്ലാവരും മണ്ടൻ മാരല്ല
@TeamTechMedia
@TeamTechMedia Год назад
Sorry🙏
@Ajmalpms
@Ajmalpms Год назад
Bro ningalk dhyaram undel Vann nokk , ennitt price chayy km marichadanel nee parayunnad njan chayyum, enda nokkunno, vayond biriyani umdakkan ellarkum pattum , kalathilirangi Pani eduth nokk appo ariyam, marichadanennu ninakk prove chayyan pattiyal 10 Lk ninakk njan tharum
@Ajmalpms
@Ajmalpms Год назад
Pinne seat keeriyad kilometres marichadondano. Iee vandi history ulla vandiya . Onnu check chayd nokk.ninte contact number ivide kodukk dhayryam undel
@kovoor7
@kovoor7 Год назад
63km അടിയപോയേ സീറ്റ്‌ കീറി poyi
@kovoor7
@kovoor7 Год назад
Minimum oru 3lakhs odiya vandi anne. Maybe nigalle ആരോ പറ്റിച്ചതാ
@johncoommen7513
@johncoommen7513 Год назад
Benz Spare parts too much expencive
@TeamTechMedia
@TeamTechMedia Год назад
Yes👍🏻
@safeerkollam1477
@safeerkollam1477 Год назад
All are high price absolutely he doesn't know exact market price for original kerala vehicles. It's more price than that. 😢
@TeamTechMedia
@TeamTechMedia Год назад
🙏
@adhil4348
@adhil4348 Год назад
ബെൻസ് വില ഒക്കെ ഒക്കെ ആണ് പക്ഷെ അല്ലാത്ത വണ്ടി വില കുടുതൽ ആണ് എന്തോ അവർക്കു കുടുതൽ ബെൻസ് ആയിരിക്കും പരിജയം ഉണ്ടാവുക
@TeamTechMedia
@TeamTechMedia Год назад
👍🏻
@jithinthottathil419
@jithinthottathil419 Год назад
Vangikkunadhu kuzhappamilla, meyikkana padu 😂
@TeamTechMedia
@TeamTechMedia Год назад
😜😍
@roopamstudiopta6035
@roopamstudiopta6035 Год назад
Why all these cares are selling these good cares first owner
@ratheesh919
@ratheesh919 Год назад
ഈ വീഡിയോ കണ്ടപ്പോൾ ഒരു ജീവിത അനുഭവം ഓർമ്മ വന്നത് .ദുബായിൽ ആണ് സംഭവം നടക്കുന്നത് .ബെൻസ് വാങ്ങണമെന്ന ആഗ്രഹം സഫലമാക്കാൻ വേണ്ടി ബെൻസിനെ പറ്റി അഭിപ്രായം ചോദിക്കാൻ ഇവിടത്തെ പ്രമുഖനായ മെക്കാനിക്കനെ വിളിച്ചു. മെക്കാനിക്ക് പറഞ്ഞു ബെൻസ് അടിപൊളി വണ്ടിയല്ലെ നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ബെൻസ് അവർക്ക് ഒരു മാസം ഓടിക്കാൻ കൊടുത്താൽ മതി . നിനക്ക് അവരോടുള്ള ദേഷ്യവും മാറും .പിന്നെ അവർ നിന്നെ പറ്റി ഓർക്കാൻ പോലും ഇഷ്ട്ടപെടില്ല . ഇതിനും വലിയ അഭിപ്രായം ഇനി സ്വപ്നങ്ങളിൽ മാത്രം .അതോടു കൂടി ബെൻസ് എന്ന മോഹം വേണ്ടാന്നു വച്ചു.
@TeamTechMedia
@TeamTechMedia Год назад
😲🤔
@minnus222
@minnus222 Год назад
Luxury Re വണ്ടികളിൽ odometer tampering കാണാറുണ്ട്. വാങ്ങുന്നവർ മെക്കാനിക്കിനെ കൂട്ടി ചെന്ന് പരിശോധിച്ച് എടുക്കുക.
@TeamTechMedia
@TeamTechMedia Год назад
Yes👍🏻
@jishnumg9545
@jishnumg9545 Год назад
Service cheyan etra akum insurance etra akum chuma vetil vangi etat karym elalo
@TeamTechMedia
@TeamTechMedia Год назад
Athil ellam parayunnundallo🙏
@shihabmn
@shihabmn Год назад
Qnetkaarkku vendivarum
@TeamTechMedia
@TeamTechMedia Год назад
👍🏻
@user-lv7pp1fd5o
@user-lv7pp1fd5o Год назад
Iyaal pakka udaippaa
@user_747
@user_747 Год назад
Enth patti bro?
@arunmadatharuvil2036
@arunmadatharuvil2036 Год назад
Bata Villa parayuna pole 90000
@TeamTechMedia
@TeamTechMedia Год назад
👍🏻🙏
@sasisasikumar9368
@sasisasikumar9368 Год назад
രണ്ടു വർഷം കഴിഞ്ഞാൽ വെറുതെ കിട്ടും
@jithinpazheri8078
@jithinpazheri8078 Год назад
Team tech videos le etavum mosam.. pullik yathoru thalparyavum illa.
@TeamTechMedia
@TeamTechMedia Год назад
Sorry🙏
@nibuthomas6268
@nibuthomas6268 Год назад
Too much price not worthit
@TeamTechMedia
@TeamTechMedia Год назад
Ok🙏
@abhi-ib3wz
@abhi-ib3wz Год назад
ബ്രോ എനിക്കു month 75k salary ഉണ്ട് can i afford Benz
@TeamTechMedia
@TeamTechMedia Год назад
സാലറിയിൽ വേറെയും ചെലവുകൾ ഉണ്ടാവില്ലേ? മാസം നമ്മുടെ കയ്യിൽ എല്ലാം കഴിഞ്ഞു ബാലൻസ് ഒരു 20K എങ്കിലുമുണ്ടെങ്കിൽ എടുക്കുന്നതാവും നല്ലത്. കാരണം എണ്ണയുടെ ചെലവ് നമുക്ക് താങ്ങാൻ പറ്റിയേക്കാം പക്ഷെ എന്തെങ്കിലും മെയിന്റനൻസ് വന്നാൽ പിന്നെ പെട്ടു
@abhi-ib3wz
@abhi-ib3wz Год назад
@@TeamTechMedia ok
@shaness120
@shaness120 Год назад
@Arjun rich family aayirikkum. So 25 salary no problem
@sindhusindhu9109
@sindhusindhu9109 Год назад
I have monthly salary 85k but iam using alto k10👏👏
@abhi-ib3wz
@abhi-ib3wz Год назад
@@sindhusindhu9109 ഓഹോ എങ്കിൽ നിങ്ങളെ ഞാൻ കെട്ടാം അപ്പോ monthly 1.60 lakh ആയി അത് മതി നമുക്ക് ഒരു fortuner എടുക്കാൻ
@naresh287
@naresh287 Год назад
Complete patta Benz, onnu kalanjachu poday
@TeamTechMedia
@TeamTechMedia Год назад
😍😍
@safeerkollam1477
@safeerkollam1477 Год назад
All kilometers are fake.😂
@TeamTechMedia
@TeamTechMedia Год назад
🤔🙏
@noufalbadusha7922
@noufalbadusha7922 Год назад
മിഡിൽ ക്ലാസ്സിനു Mercedes ബെൻസ്, എന്ത് മണ്ടൻ ചോദ്യം ആണ്
@TeamTechMedia
@TeamTechMedia Год назад
Orikkalumalla.... Avarude aagrahamanu. 🙏
@AyikkattuShaji-hw8ci
@AyikkattuShaji-hw8ci Год назад
Contactno
@TeamTechMedia
@TeamTechMedia Год назад
Descriptionil undu🙏
@unnikuttan2104
@unnikuttan2104 Год назад
This dealer seems very fraud …
@TeamTechMedia
@TeamTechMedia Год назад
What happen?
@shravanbh9997
@shravanbh9997 Год назад
Genuine KM 😂
@TeamTechMedia
@TeamTechMedia Год назад
🙏
@Keerikkadan_josapp
@Keerikkadan_josapp Год назад
😂🤣
@joshDevan-nz1kg
@joshDevan-nz1kg Год назад
Very expensive 🤣are u kidding 🤣
@TeamTechMedia
@TeamTechMedia Год назад
🙏🙏🙏
@ryback559
@ryback559 Год назад
ഏത് എത്ര മാസം ഓടും 😂😂😂
@TeamTechMedia
@TeamTechMedia Год назад
🙏🙏🙏
@Vaishnavponniyath
@Vaishnavponniyath Год назад
Nml ellarum choru thanneya kayikunu ketta vandi odikan allandu pinna shownu arelum vangi iduaa km korachutu sale akua 😂
@TeamTechMedia
@TeamTechMedia Год назад
🙏
@Ajmalpms
@Ajmalpms Год назад
Bro km kurachu enn prove chaydal ningalk 10 Lk njan tharam. Velluvili ettedukkunno ?
@Ajmalpms
@Ajmalpms Год назад
Benz poduve petrol 7-12 average milage kittumna vandiya , appo ithrayikke ofathollu , diesel anel milage koodum.appo km koodum , ariyade verude comment adikkalle
@shaness120
@shaness120 Год назад
@@Ajmalpms prove cheyyaan car Satyam parayo???
@autobeats369
@autobeats369 Год назад
😂
@TeamTechMedia
@TeamTechMedia Год назад
😜🙏
@sunilgeorgesunilpadippurav470
7സീറ്റർ ഉണ്ടോ ബെൻസിൽ
@TeamTechMedia
@TeamTechMedia Год назад
Yes
@sunilgeorgesunilpadippurav470
@@TeamTechMedia എത്രയാണ് ചോദ്യം ഏത് വർഷം
@rajuthomas1505
@rajuthomas1505 Год назад
GL 350 7 seater ആണ്.
@muhammedrafi1315
@muhammedrafi1315 Год назад
മാന്യമായ വില
@TeamTechMedia
@TeamTechMedia Год назад
😍😍❤️
Далее
Камень, ножницы, нейронка
00:33
Просмотров 655 тыс.
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00
They got a Golden Buzzer 🤣✨
00:46
Просмотров 13 млн
Самые Дешёвые Автомобили !
15:43
Просмотров 2,4 тыс.
🤣ПОКУПАЕТ МАШИНУ У ДЕВУШКИ
0:35