ആർക്കും മാതൃകയാക്കാം മാത്തുക്കുട്ടിയുടെ ഹൈടെക് പന്നിഫാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9fw-BoRAUnQ.html മണ്ണ് അറിഞ്ഞ് കൃഷി ചെയ്യണം എന്ന പഴയ ശൈലിക്കു മാറ്റം വരുത്തി മാർക്കറ്റ് അറിഞ്ഞ് കൃഷി ചെയ്ത് ഇരുപത്തിഏഴാം വയസ്സിൽ മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാത്തുക്കുട്ടിയുടെ വിജയകഥ. മാത്തുക്കുട്ടി Ph: 8606155544 Video Crafted by Knight Creative Kochi For Business, Contact: +917994224567
കൃഷി വരുമാനം നൽകും. നന്നായി പഠിച്ചിട്ട് ഇറങ്ങണം എന്ന് മാത്രം. മാർക്കറ്റ്നെ കുറിച്ച്, ആളുകൾക്കിടയിലെ ഡിമാൻഡ്നെ കുറിച്ച്, വിളകൾക്ക് ലഭിക്കുന്ന വിലയെ കുറിച്ച്, സീസണിൽ ചെയ്യാൻ സാധിക്കുന്ന കൃഷി യെ കുറിച്ച് ഒക്കെ നന്നായിട്ട് പഠിച്ചിട്ടു ചെയ്താൽ ലാഭാകരമാകും. ഇടനിലക്കാരെ പരിപൂർണമായും ഒഴിവാക്കുക.
അതെ ....ഇദ്ദേഹത്തിന് കുറെ സ്ഥലവും പിതാവിന് മുമ്പേ കൃഷിയും ഉണ്ട് .ആദ്യമേ പാത ഉണ്ട് അത് ഒന്ന് വെട്ടി തെളിച് സഞ്ചാര യോഗ്യമാക്കി എന്ന് മാത്രമേ ഉള്ളൂ..സ്ഥലം ഉള്ളവരും കൃഷി ചെയ്യില്ല അതിന് മനസ്സ് ഉണ്ട് അദ്ദേഹത്തിന് എന്നതാണ് പ്രധാനം വ്യത്യാസം ..മറ്റ് വരുമാനവും ജോലിയും ഉള്ളവർ ഉള്ള ജോലി കളയാതെ ഇരിക്കുക