Тёмный

ലക്ഷണശാസ്ത്രപ്രകാരം ഈ ഉറുമ്പുകൾ നൽകുന്ന മുന്നറിയിപ്പ്,ഉറുമ്പുകൾ വീട്ടിൽ വന്നാൽ,Ants,astrology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 332 тыс.
50% 1

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ants #kerala #jyothisham #nambyattumana #astrologymalayalam #kodishwaran #trending #bhadrakali #astrology

Опубликовано:

 

15 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@bijumathilakath585
@bijumathilakath585 10 месяцев назад
തിരുമേനി എന്റെ ഭാര്യയുടെ അനിയൻ തിങ്കളാഴ്ച കുവൈറ്റിൽ പോകുവാണ്... അവനും എന്നും നല്ലതു മാത്രം വരുത്താൻ അങ്ങ് പ്രാർത്ഥിക്കണേ....
@user-dr5dx3wu1m
@user-dr5dx3wu1m 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ ജീവിതത്തിൽ മാറ്റങ്ങൾകണ്ടുതുടങ്ങി സമാദാനവും സന്തോഷവും അനുഭവിക്കാൻ കഴിയുണ്ട് അങ്ങേക്ക് എന്റെ ആത്മ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rathimols4790
@rathimols4790 10 месяцев назад
നമസ്ക്കാരം തിരുമനസേ എന്റെ വീട്ടിൽ ചുവന്ന നിറത ത്തിലെ ഉറുമ്പുകൾ വരുണ്ടണ്ടായിരുന്നു. ഇപ്പോൾ കുറച്ചു മാത്രം ഇപ്പോൾ കാണുന്നു .Uറുമ്പുകളെ ക്കുറിച്ചു നല്ല അറിവ് തന്ന തിരുമനസിനു നന്ദി.
@resmiip7217
@resmiip7217 10 месяцев назад
🙏,Resmi bharani ,Sheejo Makayiram, Abhinav pooyam.
@jalajapp7477
@jalajapp7477 10 месяцев назад
തിരുമേനി നന്ദി നന്ദി നന്ദി 🙏 അങ്ങയുടെ പ്രാർത്ഥന ഫലം കണ്ടു 🙏 ജലജ പൂയം
@MrAdithya16
@MrAdithya16 10 месяцев назад
നമസ്തെ തിരുമേനി🙏🙏🙏. കറുത്ത ഉറുമ്പുകൾ വളരെയധികം വീടിന്റെ എല്ലാ ഭാഗത്തും നിരനിരയായി വരുന്നുണ്ട് .നിത്യവും തന്നെയുണ്ട്
@ranjithc1
@ranjithc1 10 месяцев назад
നമസ്കാരം തിരുമേനി.. വളരെ നല്ല അറിവ് 🙏🏻 രഞ്ജിത്ത് തൃക്കേട്ട
@binduk8164
@binduk8164 10 месяцев назад
തിരുമേനി അങ്ങുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ഏറ്റവും മികച്ച അറിവാണ് അങ്ങ് നൽകുന്നത് ഒരുപാട് നന്ദി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 10 месяцев назад
Namaskaram thirumeni 🙏🦜🙏🦜🙏🙏🥰🙏🦜❤️♥️❤️♥️♥️
@kappanabhaskaran8258
@kappanabhaskaran8258 10 месяцев назад
🙏🙏namaskaram tirumeni.prartikane.molude maanasika budimuttu maaranum shatru dosham neeganum.kavita makam
@lakshmiprasannan5273
@lakshmiprasannan5273 10 месяцев назад
Namaskaram Thirumeni . Very good information. Thanks a lot for your prayers, we shifted to our new flat. May God take care of you and family 🙏🙏. Thank you 🙏
@minisuresh8729
@minisuresh8729 10 месяцев назад
Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 Prarthanayil ormikkane thirumeni.🙏🙏🙏🙏🙏🙏🙏🙏🙏
@sobhanarajan5049
@sobhanarajan5049 10 месяцев назад
നമസ്കാരം തിരുമേനി. വളരെ നല്ല അറിവ് നൽകി അനുഗ്രഹിച്ചതിന് നന്ദി. എന്റെ വീട്ടിൽ കുറച്ചു നാളായി ചുമന്ന ചെറിയ ഉറുമ്പ് ഉണ്ട്. കറുത്ത ചെറിയ ഉറുമ്പ് കാണുന്നത് നല്ലതാണ് എന്ന് മാത്രം അറിയാമായിരുന്നു. ദോഷവശങ്ങൾ ഇപ്പോൾ ആണ് മനസിലായത്. മരുന്നടിച്ചു കൊല്ലുന്നത് ശരിയല്ല എന്നോർത്തണേ നശിപ്പിക്കാതിരുന്നത്. അങ്ങ് പറഞ്ഞ എല്ലാകാര്യങ്ങളും വളരെ ശരിയാണ്. ഇപ്പോൾ എങ്കിലും ഈ വിവരങ്ങൾ അറിഞ്ഞതിൽ നന്ദി അറിയിക്കുന്നു. രാജൻ രോഹിണി ശോഭന ഉത്രം ജിതിൻ അശ്വതി 1993 ഏപ്രിൽ 22രാവിലെ 5.30.
@gopakumar525
@gopakumar525 10 месяцев назад
നമസ്കാരം തിരുമേനി വളരെ നല്ല അറിവാണ് തന്നത് നന്ദി 🙏🙏🙏🙏🙏❤❤❤❤❤❤❤
@VimalaGireesan-pr3lr
@VimalaGireesan-pr3lr 10 месяцев назад
🙏 തിരുമേനി കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗിരീശൻ പുരോരുടാതി വിമല തിരുവാതിര
@nimasuresh731
@nimasuresh731 10 месяцев назад
ഓം നമഃശിവായ 🙏🙏🙏.. നമസ്കാരം തിരുമേനി 🙏🙏 വളരെ നന്ദി 🙏🙏🙏
@pushpabalakrishnan8120
@pushpabalakrishnan8120 10 месяцев назад
നമസ്കാരം തിരുമേനി ബാലകൃഷ്ണൻ കാർത്തിക ശാന്തി പൂയം അമിത് പൂയം ശരണ്യ പുണർതം Saran അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@dayaunnikrishnan8241
@dayaunnikrishnan8241 10 месяцев назад
Namaste 🙏 thirumeni...orupaadu naalay angayil ninnum ariyanamennu aaghrahicha video...ivide Kure naalay karutha urumbu undu adukkalayilum bedroom ilum undu🙏
@remyasuresh2669
@remyasuresh2669 10 месяцев назад
Thirumeni ente makalkk vendi prarthikkane 🙏 aarogyavum vidhyayum kittaan prarthikkane geethu thrikketta prarthanayil ulppeduthane thirumeni 🙏🙏
@shivakashisworld2023
@shivakashisworld2023 10 месяцев назад
നമസ്ക്കാരം തിരുമേനി. എന്റെ മകളുടെ രോഗം പൂർണമായും മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏 ശിവഗംഗ, മകം
@user-ch6yl7bp4b
@user-ch6yl7bp4b 10 месяцев назад
പ്രാർത്ഥിക്കണേ തിരുമേനി 🙏 അനിൽകുമാർ ഉത്രട്ടാതി 1970 aug 20. ചിങ്ങം.. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്.. പിന്നെ ശാരീരിക ബുദ്ധിമുട്ടും Sandhya 1981 കന്നി രോഹിണി star ശാരീരിക ബുദ്ധിമുട്ട്.. പിന്നെ ഒരു ജോലി കാർത്തിക അനിൽ 10/7/2007 കാർത്തിക star മിഥുനം. നല്ല education and health 🙏🙏🙏
@krishnakumarivenugopal4172
@krishnakumarivenugopal4172 10 месяцев назад
വിഷ്ണു വേണുഗോപാൽ - Bharani-ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ ബാധ്യതകൾ ഉണ്ട് കട നടത്തി നഷ്ടം വന്നു. എല്ലാം ശരിയായി വരുന്നതിനു പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@sanalkumarnssanalkumarns7277
@sanalkumarnssanalkumarns7277 10 месяцев назад
നമസ്കാരം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടിലാണ് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണെ തിരുമേനി സനൽകുമാർ. മകം നക്ഷത്രം
@shimaks795
@shimaks795 10 месяцев назад
തിരുമേനി നമസ്കാരം ഒത്തിരി വിഷമത്തോടെ ആണ്‌ ഞാൻ ഈ msg ചെയുന്നത് അച്ഛന് ഒരു സർജറി പറഞ്ഞിട്ടുണ്ട് ഇന്നലെ mail അയച്ചിരുന്നു details പ്രതേക പൂജയിൽ ഉൾപെടുത്തണേ. ഷണ്മുഖൻ മൂലം 65 വയസ്സ് കഴിഞ്ഞു തുലാം മാസം യാധൊരു കുഴപ്പമില്ലതിരിക്കാൻ പ്രാർത്ഥിക്കണേ. പ്രതേക പൂജയിൽ ഉൾപെടുത്തണേ.
@rekhajayan3718
@rekhajayan3718 10 месяцев назад
Namaskaram thirumeni please pray for us jayaprasath chithra sreerekha ayilyam, santhoshkumar bharani, prarthikename thirumeni
@divyasundaran7192
@divyasundaran7192 10 месяцев назад
Thirumeni... Namasthe ,🙏🏻🙏🏻njan ariyan agrahicha video...
@mayakudilil2145
@mayakudilil2145 10 месяцев назад
നമസ്കാരം തിരുമനസെ.. അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് വിസ വന്നു. പക്ഷെ മെഡിക്കൽ എടുത്തപ്പോൾ ഒരു അസുഖം ഉണ്ടെന്നു കണ്ടു. അത് ഭേദം ആകാൻ പ്രാർത്ഥിക്കണേ... മായ, അശ്വതി,6.7.1980@5.30 ന് ശേഷം. ചുവന്ന ഉറുമ്പുകൾ ധാരാളമായി ഉണ്ട്‌ കുറച്ചായിട്ട്.. പ്രാർത്ഥിക്കണം തിരുമനസ്സേ. 🙏🏻🙏🏻
@rithyasriarchana7048
@rithyasriarchana7048 10 месяцев назад
തിരുമേനി നമസ്കാരം 🙏🙏🙏 പ്രശ്നങ്ങളെല്ലാം തീർന്ന് മനസമാധാനത്തോടെ ജീവിക്കാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന 29.7.1988. തിരുവോണം
@Bookus123
@Bookus123 10 месяцев назад
Namaskaram Thirumeni 🙏🏼🙏🏼 ente kudumbatheyum aviduthe prathanayil ulppeduthane. Raji Chothi Manoj Punartham Souparnika Anizham
@anithan6549
@anithan6549 10 месяцев назад
Namaskamthirumeni Anand Kumar aswathi anitha attam eaktha rohini samarth uttradam karishma thiruonam Gayathri chithra prathikam nagludesthalamvegam vittkittanprathikam thirumeni
@Archanamg93
@Archanamg93 10 месяцев назад
നമസ്ക്കാരം തിരുമേനി🙏🙏🙏 കുറെ തവണ ഞാൻ എഴുതി. തിരുമേനി കാണാറില്ല. തിരുമേനീ മോന് 9 വയസായി നടക്കാൻ ആവില്ല. മോൻ നടക്കാൻ പ്രാർത്ഥിക്കണെ🙏 അനയ് - തൃക്കേട്ട പ്രാർത്ഥനയിൽ മോനെയും ഉൾപ്പെടുത്തണെ🙏🙏🙏
@anjuganeshganesh4689
@anjuganeshganesh4689 10 месяцев назад
നമസ്കാരം തിരുമേനി രവീന്ദ്രൻ ചോതി അഞ്ജന ചോതി ഗോപിക ഉത്രട്ടാതി ഗോകുൽ വിശാഖം പ്രാർത്ഥിക്കണേ തിരുമേനി
@prabhics6733
@prabhics6733 10 месяцев назад
സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സുരേഖ ചിത്തിര, ലക്ഷ്മി വിശാഖം, മാളവിക ഉത്രാടം
@binianil1756
@binianil1756 10 месяцев назад
നമസ്കാരം തിരുമേനി എന്റെ മോൾ നാളെ ജോലി ആയിട്ട് വിദേശത്ത് പോകുകയാണ് എല്ലാ പ്രാർത്ഥന യും അനുഗ്രഹവും തരണമേ രേവതി അനിൽ കൃഷ്ണൻ ഉത്രം
@sumadevi8552
@sumadevi8552 10 месяцев назад
മരണതുല്യമായ രോഗബാധയിൽ നിന്നും രക്ഷ നേടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sabithamanikandan-7219
@sabithamanikandan-7219 10 месяцев назад
നമസ്കരം തിരുമേനീ 🙏🏻🙏🏻 എന്റെ വതത്തിന്റെ അസുഖം മാറി സന്തോഷത്തോടെ ഒരു കുടുബജീവിതം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ... സബിത _ ഉത്രട്ടത്തി മണികണ്ഠൻ _ ഭരണി രുദ്രക്ഷ് _ പൂയം വത്സല _ ചിത്തിര
@yamunakm6399
@yamunakm6399 10 месяцев назад
Namaskaram thirumeni Ente makante vivaham nadakkuvan prarthikkane
@greeshmanair6016
@greeshmanair6016 10 месяцев назад
Greeshma , pooram nakshathram Prarthikane thirumeni 🙏🙏
@ushar1578
@ushar1578 10 месяцев назад
Namaskaram thirumeni
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 10 месяцев назад
Sajeev , pooradam .. Namaskaram thirumeni..
@bhaskaranbhaskaran1357
@bhaskaranbhaskaran1357 10 месяцев назад
തിരുമേനി നമസ്ക്കാരം🙏🙏🙏gopika karthika. Geethika chatayam പഠനത്തിൽ ഉയർച്ചയുണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🙏🙏
@sujathasubrahmanian8501
@sujathasubrahmanian8501 10 месяцев назад
തിരുമേനി നമസ്കാരം 2മണിക്കമുമ്പ് വീഡിയോക്ക് വേണ്ടി മൊബ് കയ്യിൽ പിടിച്ചു ഇരിക്കും എന്താചെയ്യ റേഞ്ച് ഇല്ല. ഇത് ആദ്യമായാണ് ഉരുറു മ്പുകളെപ്പറ്റിയുള്ളപുതിയ അറിവാണ് ഇനി ഉറുമ്പുകളെ ശ്രദ്ധിക്കും ഐശ്വര്യദേവി ആയില്യം
@rajaninarayanan6521
@rajaninarayanan6521 10 месяцев назад
Kodi pranamam thirumeni 🙏🙏🙏. Ente molk nalla mangalyam undavan prarthikkane Indu pooram dhanu 20-12-1997. Yadu Bharani karkkidakam22-7-2003. Sarvaiswaryathinu vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchik am 1976.
@bigsecret698
@bigsecret698 10 месяцев назад
Thirumeni namaskaram Mani Rohini Chandrika Thiruvonam prarthikkane Thirumeni
@rajalakshmip.r7478
@rajalakshmip.r7478 10 месяцев назад
നമസ്തേ തിരുമേനി🙏🙏🙏 രോഗം മാറാനും സാമ്പത്തിക പുരോഗതിക്കും ജോലിക്കും വേണ്ടി പ്രാ൪ത്ഥിക്കണേ തിരുമേനി🙏🙏🙏രാജലക്ഷ്മി പൂരാടം 08/04/1988, 2.41am. കൈവിടല്ലേ തിരുമേനി🙏🙏🙏🙏
@smileygirly5283
@smileygirly5283 10 месяцев назад
Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 10 месяцев назад
Thirumeni veettumuttath kadaplaavu ullathu dhoshamaano???
@sasikalanair4790
@sasikalanair4790 10 месяцев назад
Thirumeni makalkku joli kittan prarthikkane nishanair pooram, 24,3,1986, 10 , 15am kollengode palakkad
@sreelakshmi4662
@sreelakshmi4662 10 месяцев назад
നമസ്കാരം തിരുമേനി.. 🙏 ഓം നമഃശിവായ. 🙏🙏🙏🙏
@syamalakumari1585
@syamalakumari1585 10 месяцев назад
Kindly pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam
@reshmivijayan2383
@reshmivijayan2383 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏
@rajisham9592
@rajisham9592 10 месяцев назад
നമസ്കാരം തിരുമേനി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenarajan1459
@meenarajan1459 10 месяцев назад
Rajan,pooram,15/11/1968,Friday,7:58 pm,oru veedu undakan try cheyyunnund,thadasam illathe pani poorthiyakan prarthanayil ulpeduthane
@meerasasi5320
@meerasasi5320 10 месяцев назад
Namaskaram thirumanase. Enakum ente kudumbathinum samadhanam kittuvan prarthikane. Saidharan makam ,meera chathayam arjun aneezham aravind chathayam
@aryaaravind5673
@aryaaravind5673 10 месяцев назад
Thirumeni Anugrahikkaneee 🙏 Arya: pooradam (9/2/2002)
@visalababu792
@visalababu792 10 месяцев назад
തിരുമേനി പ്രാർത്ഥിക്കണേ മകൾക്കു u കെയിലേക്ക് പോകാൻ അവസരം വന്നിട്ടുണ്ട്
@krishnajayaprakash8280
@krishnajayaprakash8280 10 месяцев назад
നമസ്കാരം തിരുമേനി എന്റെ കിട്ടാകടം കിട്ടുവാൻ എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കൃഷ്ണ അത്തം.
@sheenak9597
@sheenak9597 10 месяцев назад
നമസ്കാരം തിരുമേനി, ഞാൻ ആകെ വിഷമത്തിലാണ്എനിച്ക് ഇല്ലാത്ത അസുഖങ്ങൾ ഇല്ല അങ്ങയുടെ പ്രാർത ഉൾപെടുത്തണേ... ഷീന കാർത്തിക 1983/9/1ന്പുലർച്ചെ5.17ന് ജനനം
@akshayaachu9903
@akshayaachu9903 10 месяцев назад
നമസ്കാരം തിരുമേനി ജയൻ ഉത്രം രജിത ചിത്തിര അക്ഷയ ഉത്രം അഭിജിത്ത് അത്തം പ്രാർത്ഥിക്കണം തിരുമേനി
@renjinisaji5703
@renjinisaji5703 10 месяцев назад
നമസ്കാരം തിരുമേനി 🙏കോടി പ്രണാമം സജി -മകം രഞ്ജിനി - ചിത്തിര രാജേഷ് -ഉത്രാടം 🙏🙏🙏
@ashapraveen6424
@ashapraveen6424 10 месяцев назад
Namaskaram thirumeni 🙏🙏🙏🙏
@HYPER_ACE01
@HYPER_ACE01 10 месяцев назад
Namaskaram thirumeni 🙏🙏🙏🙏 Ente makal 10 padikkunnu padanathil ippol alasathayanu dayayayi aviduthe poojayil ulpeduthanam mayookha pooram 27-9-2008(5-50)pm 🙏🙏🙏
@syamaasreedhar901
@syamaasreedhar901 10 месяцев назад
നമസ്കാരം തിരുമേനീ 🙏 ശ്യാമ തൃക്കേട്ട 02-01-1992 സമയം പകൽ 11:04. ജിനീഷ് 10-04-1993 തമ്മിലുള്ള പ്രശ്നങ്ങൾ മാറുവാനും, െഎക്യത്തിലാവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ…
@anneshhpedagoguelifescienc8223
@anneshhpedagoguelifescienc8223 10 месяцев назад
Namaskaram thirumeni 🙏🙏🙏🙏🙏
@geethavijay8080
@geethavijay8080 10 месяцев назад
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@remyaratheesh8264
@remyaratheesh8264 10 месяцев назад
Ratheesh ഉത്രിട്ടാതി രമ്യ ഉത്രിട്ടാതി ആദിദേവ് പൂയം ആര്യനന്ദ രേവതി ആത്മിക അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@ambadi.nandhu.
@ambadi.nandhu. 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻അങ്ങ് ഒരുതവണ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 🙏🏻 അടുത്ത് തന്നെ ഒരു പരീക്ഷ വരുന്നുണ്ട് അത് നന്നായി എഴുതാനും ഒരു ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 പഠിക്കാൻ മനസ് വരുന്നില്ല. ദയവായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻 രാജി അനിഴം 17/01/1985
@radhamaninp151
@radhamaninp151 10 месяцев назад
എന്റെ പേരക്കുട്ടി നന്നായി പഠിക്കുന്നതിനു വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🙏ദേവദർശൻ, തിരുവോണം
@sheejaprasad6950
@sheejaprasad6950 10 месяцев назад
Prasad athem, sheeja revathy sonthamai veedilla boomiyilla. 25 varshamai vadagekka thirumeny prarthikkenem.
@binduanilkumar2888
@binduanilkumar2888 10 месяцев назад
Namasthe Thirumeni
@minibalan4927
@minibalan4927 10 месяцев назад
തിരുമേനി നമസ്കാരം 🙏പ്രാർത്ഥിക്കണം ജനീഷ്‌കുമാർ അവിട്ടം
@seemalr6462
@seemalr6462 10 месяцев назад
നമസ്കാരം തിരുമേനി🙏🙏 പ്രാർത്ഥിക്കണേ സീമ - പൂരം
@sindhuts6822
@sindhuts6822 10 месяцев назад
സിന്ധു പുണർതം നക്ഷത്രം. 13/2/76 6.45pm പ്രാർത്ഥിക്കണേ
@arunavalsaraj4158
@arunavalsaraj4158 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@nijaks4210
@nijaks4210 10 месяцев назад
Namaste thirumeni 🙏🙏🙏🙏🙏 Nija ayilyam 9/3/1990 01:05am Casekal theernu kittaan prarthikkane 🙏🙏
@yamunagnair4220
@yamunagnair4220 10 месяцев назад
സ്വാമി... വല്ലാത്ത മനോവിഷമമാണ്... പ്രാർത്ഥിക്കണേ... യമുന പൂരം 🙏🙏🙏
@nambyattumana
@nambyattumana 10 месяцев назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@sheenak3769
@sheenak3769 10 месяцев назад
ഒരു സർജറി കഴിഞ്ഞിരിക്കുകയാണ്. കുഴപ്പമില്ലാതിരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഷീന -കാർത്തിക -19/06/2001
@ramaninair2329
@ramaninair2329 10 месяцев назад
Bhaskaran nair.pooram.nakshathram.sukamilathe kidappilanu .prarthikeneme
@amalubinu9607
@amalubinu9607 10 месяцев назад
ബിനു - പൂയം അമലു - വിശാഖം ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@rithvinrithu5474
@rithvinrithu5474 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻
@lathasudhakaran2340
@lathasudhakaran2340 10 месяцев назад
Namaskaram. Thirumeni. Aswathy Aswathy nakshatram .23.8.1997. Prarthikkane. 🙏
@ajithakumarirajeev3428
@ajithakumarirajeev3428 10 месяцев назад
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏
@deepthipnair4599
@deepthipnair4599 10 месяцев назад
Deepthi vishakhm, 1/9/1984,12.5pm, abilash, avittam,19/10/1980, 10.54pm...thirumeni ippozhrte sankadam maran pujayil ulpedutename🙏
@geethasabu3355
@geethasabu3355 10 месяцев назад
നമസ്കാരം തിരുമേനി അഖിൽ. മൂലം 3.10.92 11.30 am അടൂർ വിവാഹം ഒന്നും ശെരിയാകുന്നില്ല തിരുമേനി പ്രാർത്ഥിക്കണേ 🙏🙏
@SreevidyaS-pq1td
@SreevidyaS-pq1td 10 месяцев назад
Radhakrishnapillai kettah Sreevidya pooyam Dhanuskrishnan attam Manaskrishnan anizham Prarthanayil ulpadanethirumeni pls🙏🙏🙏
@diviyasasikumar9220
@diviyasasikumar9220 10 месяцев назад
ശശികുമാർ - അനിഴം ദിവ്യ - ചോതി - ദൃശ്യ - ഭരണി - കാവ്യ - ചോതി പാർവ്വണ - രേവതി - ശ്രീനിവാസൻ - പുരുരുട്ടി തി - തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@sunithagireesh4166
@sunithagireesh4166 10 месяцев назад
Namaskkaram thirumeni കുടുംബ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണം സുനിത aayiliam
@SwapnaarunSwapna-gi7yz
@SwapnaarunSwapna-gi7yz 10 месяцев назад
Namaskaram thirumeni ente husbandinte madyapanam kondu ennodu ishttam Ella kaivisham und ennu paranjittud njn paranjalum onnu kelkkiila prathikkane thirumeni Arun anizham swapna punartham health undakan prathikkane
@bindurajagopal2943
@bindurajagopal2943 10 месяцев назад
വേണുരാജ് ചിത്തിര വർഷ മൂലം കുട്ടികൾ ഉണ്ടാവാൻ പ്രാർഥിക്കണേ തിരുമേനി 🙏🏻
@sarithamurali914
@sarithamurali914 10 месяцев назад
Ante aniyante edupvedana maran vendi prarthikkane thirumeni satheesh aswathy
@vineethav8285
@vineethav8285 10 месяцев назад
Namaskaram tirumeni
@anithadamodaran7516
@anithadamodaran7516 10 месяцев назад
Krishna... 🙏🏻
@geethap7965
@geethap7965 10 месяцев назад
Nithin , chodi nakshatra,1990, March 15 Thursday 3:15pm, please pray for him for job, thank you so much Thirumeni 🙏
@jayasreeajith3354
@jayasreeajith3354 10 месяцев назад
Namaskaaram Thirumeni. Aditya Ajith punartham star 14/06/2010 1.12 am. Aayurarogyavum midukanavaanum prarthikane . Jayasree pooyam star 05/09/1980. Time 12.00 pm night . Ella anugrahangalum labhikan prarthikane. Husband nte name& star thannirunnu. Angayude prarthanayil ulpeduthiyathu kondu kurachu hope job nte karyathil vannitundu. Thank you so much
@Ohmnama
@Ohmnama 10 месяцев назад
നമസ്തേ തിരുമേനി 🙏 Mail നോക്കിയതിനു ശേഷം പ്രാർത്ഥിക്കാം എന്ന് തിരുമേനി പറഞ്ഞിരുന്നു. നന്ദി ഉണ്ട്.രൂക്ഷമായ ദാമ്പത്യ പ്രശ്നം ആണ്. Mail കണ്ടുവെന്ന് വിശ്വസിക്കുന്നു.
@nambyattumana
@nambyattumana 10 месяцев назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@sreelethagopan3295
@sreelethagopan3295 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🌹♥️
@anithan6549
@anithan6549 10 месяцев назад
Radhe shyam radhey radhey radhey hare Krishna Krishna Krishna hare rama rama rama hare hare omnamobagawate vasudevaya om namonaryana parthikam thiruemani nmalesthalam vegam vittkittan prathikam thiruemenni
@lekha7234
@lekha7234 10 месяцев назад
🙏🙏🙏 Tirumeni nchan valare budhimuttiloodeyanu kazhinchu pokunnath. Nchangale angaude prarthanayil ulpeduthane tirumeni Lekha /Ayilyam /22/9/84....Lalitha /Chathayam... Malavika 18/11/2009 Anizham.. Anvika/Chathayam 15/3/18......Sanoj/Anizham
@SS-ez2sj
@SS-ez2sj 10 месяцев назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@geethakumariktm
@geethakumariktm 10 месяцев назад
തിരുമേനി, എന്റെ മകന്റെ നരമ്പ് തെന്നി നടുവിന് വേദന ആണ്, 2 വർഷമായി ചികിത്സാ തുടങ്ങിയിട്ട് കുറയുവാൻ പ്രാർത്ഥിക്കണേ, വിഷ്ണു ശങ്കർ പൂരം, 9/12/90 🙏🙏🙏
Далее
NOOOOO 😂😂😂
00:15
Просмотров 2,2 млн