Тёмный

ലക്ഷദ്വീപ് പോലിസിന്റെ കൊട്ടിപാട്ട്, ലക്ഷദ്വീപിലെ പോലീസിന്റെ വക ഒരു ലക്ഷദ്വീപ് പാട്ട്  

Lakshadweep vlogger, swadikh
Подписаться 114 тыс.
Просмотров 32 тыс.
50% 1

A traditional song of Lakshsdweep sung by some police officers of Lakshadweep named Awari Rahman thoufeeque , etc

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@Alshifaa-vy9bi
@Alshifaa-vy9bi Год назад
ബാറക് അല്ലാഹ്... അല്ലാഹ് swt ദ്വീപിൽ എന്നും ഈ സമാധാനവും സന്തോഷവും നിലനിർത്തിതരുമാറാകട്ടെ 🤲 കരയിൽനിന്നും ദ്വീപിനോട് ഒരുപാട് ഇഷ്ട 💞
@rahmanagatti1493
@rahmanagatti1493 Год назад
Aameen
@navamukulam3385
@navamukulam3385 9 месяцев назад
ലക്ഷദ്വീപിൽ തങ്ക സൂര്യോദയം......ഇനി സ്വർഗ്ഗ സമാനമാം ഭൂപ്രദേശം.........ഉയരട്ടെ നിങ്ങൾ പുലരട്ടെ പുതു പുലരികൾ സ്നേഹത്താൽ നിറയട്ടെ
@nufailtharish3971
@nufailtharish3971 Месяц назад
പോലീസുകാർ ഇത്ര relaxed ആണേൽ ആളുകൾ പൊളി അല്ലെ
@sudhia4643
@sudhia4643 Год назад
കഴിഞ്ഞ. വീഡിയോ. കണ്ടപ്പോൾ. പറഞ്ഞതെത്ര. സത്യം.... സ്വർഗ്ഗംതന്നെയാണ്. ദ്വീപ്. ❤❤🌹🌹എല്ലാവർക്കും. സ്നേഹാദരം. 🙏. Sudhi. Ernakulam.
@Sabira_AshQ
@Sabira_AshQ Год назад
ഇപ്പോ നരകം ആക്കാനുള്ള ശ്രമത്തിലാണ് ചിലർ😢
@lakshadweepsafari
@lakshadweepsafari Месяц назад
Welcome to Lakshadweep 😊🎉
@sudhia4643
@sudhia4643 Месяц назад
@@lakshadweepsafari 🙏👍
@nidhingopirajthiruvalla4066
ഇതുപോലുള്ള കാഴ്ചകൾ ലക്ഷദീപിനെ വ്യത്യസ്തമാക്കുന്നു.. നിങ്ങൾ എത്രത്തോളം ഭാഗ്യവാന്മാരാണ്... ഇനിയും ലക്ഷദീപിന്റെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു... Under water short film എന്തായി...ആശംസകൾ SA-DIK broo
@lakshadweepvloggerswadikh1740
Realse aay
@nidhingopirajthiruvalla4066
Ippol kandu super
@Anilkumar-hk5nw
@Anilkumar-hk5nw Год назад
വളരെ നന്നായിട്ടുണ്ട് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ലക്ഷദ്വീപിൽ വരിക എന്നുള്ളത്
@MumthazMumthaz-pu6iv
@MumthazMumthaz-pu6iv Год назад
എന്റെയും
@shajinazaman1253
@shajinazaman1253 Месяц назад
എന്റെയും
@HayaHamda
@HayaHamda 29 дней назад
എന്റെയും
@zubaidakb7929
@zubaidakb7929 22 дня назад
Yntyum
@NaushadNaushad-m8k
@NaushadNaushad-m8k 19 дней назад
My❤
@Steelmanvibe-fr6is
@Steelmanvibe-fr6is 11 месяцев назад
റഹ്മാൻ സർ ഇഷ്ടം ♥️♥️♥️♥️♥️അവിടെ വന്ന സമയത്ത് ഭയങ്കര സ്നേഹം ആയിരുന്നു. കലാകാരൻ ആണ് വലിയ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️👏👏👏👏
@shareefshareefkhan3196
@shareefshareefkhan3196 7 дней назад
പാട്ട് ഇനിയും വേണം' പോലീസ് ' വേറെ ലെവൽ 'കിടു❤❤❤❤❤
@muhammedrafeeqos3185
@muhammedrafeeqos3185 Месяц назад
ഒരു പണിയും ടെൻഷനും ഇല്ലാത്ത പോലിസ് ❤
@Gafoor_Mash
@Gafoor_Mash Год назад
കൊള്ളക്കാർ ഇല്ലാത്തത് കൊണ്ട് ദ്വീപിലെ പോലീസ് കാർ മൊത്തം കലാകാരന്മാർ ആയി... ഇത് പുറത്ത് വിട്ട സാടിഖിന് അഭിവാദ്യങ്ങൾ...
@Alshifaa-vy9bi
@Alshifaa-vy9bi Год назад
👍👍👍
@Nihmanimas
@Nihmanimas 20 дней назад
ഇങ്ങനെ ഒരുനാട്ടിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ... പൊളി വൈബ് 👍🥰
@fadhilmone6701
@fadhilmone6701 Год назад
കാക്കിക്കുള്ളിലെ കലാകാരന്മാർ 🎉🎉🎉
@Coralislands
@Coralislands Год назад
Great song with enchanting rhythm from our Police ❤❤❤ Awri and team rocks ❤❤❤
@shanuthekid
@shanuthekid 11 месяцев назад
വളരെ ഇഷ്ടമുള്ള പാട്ട് പല തവണ കണ്ടു... അമിനി ദീപിലെ 4 ഫിഷറീസ് ബോട്ടുകളെ പറ്റിയും.. തിരമാലകളിൽ അത് പൊളിഞ്ഞു പോയതാണെന്ന് മനസിലായി.. 1) ഷെയ്ഖ് ബോട്ട്, 2) ബംബന്റെ വലിയ ബോട്ട് 3) മൈത്താന പുരയിലെ മരുമകൻ മുഹമ്മദിനെ വേണ്ടി ഉണ്ടാക്കിയത് എന്നൊക്കെ മനസ്സിലായി.... എന്നാലും മുഴുവനും മനസ്സിലായില്ല... അറിയുന്നവർ ഈ പാട്ടും അതിന്റെ അർത്ഥവും ദയവു ചെയ്ത് അറീക്കണം... എഴുതിയ ആളുടെ പേരും.. പാടിയ പോലീസ് സഹോദരങ്ങളുടെ പേരും
@janaanmattoo1771
@janaanmattoo1771 Год назад
Please, welcome to Kashmir,, respected police officers,,,Ma sha Allah,May Allah bless you all
@rameesirsha7108
@rameesirsha7108 2 месяца назад
ആഹാ...... 🥳🥳🥳police nte ഒരു വലിയ കച്ചേരി ആണലോ 💃🏻💃🏻കിടുക്കി 🥳🥳
@shamseerthayyil2896
@shamseerthayyil2896 День назад
Poli amazing
@Volvo2946
@Volvo2946 Месяц назад
പോലീസിന് അവിടെ പണി ഉണ്ടാവില്ല... ❤❤❤❤ Love You people
@nissamunmankutty5420
@nissamunmankutty5420 Год назад
Super
@ukkashumon4632
@ukkashumon4632 Месяц назад
എൻ്റെ സുഹൃത്ത് തൗഫീഖ് പോലീസ്❤
@Isolated_soul_Angel
@Isolated_soul_Angel Год назад
അടിപൊളി 🎉🎉🎉🎉🎉
@saheertla
@saheertla Месяц назад
അഷ്‌റഫ് ക്കാടെ വിഡിയോയിൽ കണ്ട അതെ പോലീസ് അല്ലെ അത് അങ്ങേര് പോളിയാണ്
@rahmanagatti1493
@rahmanagatti1493 Год назад
Masha Allah
@ajsalansil2180
@ajsalansil2180 Год назад
👍🏻👍🏻👍🏻
@arshidarshi-oy6fo
@arshidarshi-oy6fo 11 месяцев назад
Amini yile police kaar polichu ketto❤
@ramseelajabin6903
@ramseelajabin6903 День назад
Poli🎉🎉
@ayshakafo
@ayshakafo 11 месяцев назад
Superb police staff👏👏👍
@fathimatharifa3220
@fathimatharifa3220 Год назад
Super🎉🎉🎉
@mysanchar8670
@mysanchar8670 Год назад
Super ❤❤
@hyderaliaboobacker3479
@hyderaliaboobacker3479 11 месяцев назад
Super bro
@bineeshpkd7243
@bineeshpkd7243 Год назад
Swdikk bro...androth ദ്വീപിൽ നിന്നും isl കളിക്കുന്ന aiman,azar സഹോദരങ്ങളുടെ ഒരു vlog ചെയ്യാൻ പറ്റുമോ❤
@lakshadweepvloggerswadikh1740
Sure ❤️
@bineeshpkd7243
@bineeshpkd7243 Год назад
@@lakshadweepvloggerswadikh1740 ok.bro thanks,,,നല്ല content ആയിരിക്കും....ഞാൻ last match sunday നടന്നപ്പോൾ പോയിരുന്നു...ലക്ഷദ്വീപിലെ കുറച്ച് സുഹൃത്തുക്കൾ കളി കാണാൻ വന്നിരുന്നു...എല്ലാവർക്കും അവരുടെ കാര്യങ്ങൽ അറിയാൻ താല്പര്യം ഉണ്ട്....തനിക്ക് പറ്റും എങ്കിൽ vlog ചെയ്യും എന്ന് പ്രധീക്ഷിക്കുന്ന്
@ashikliyana6157
@ashikliyana6157 Год назад
❤❤❤❤❤❤❤❤
@sajithasajithay7511
@sajithasajithay7511 10 месяцев назад
❤😂 സുപ്പർ
@Naveelamini007
@Naveelamini007 Год назад
Kollam kure aayipengallo ippattum kondulagamthudangi awri mattoli
@sanathasni303
@sanathasni303 Год назад
Aury Rahman അമിനിയുടെ അഭിമാനം 👍👍👍
@muhammadsidhaan8976
@muhammadsidhaan8976 Год назад
❤️️❤️❤️😍😍👌👌
@Alshifaa-vy9bi
@Alshifaa-vy9bi Год назад
കുറച്ചുകൂടെ lengthy videos പ്രതീക്ഷിക്കുന്നു 😊
@rasiyamuttil9174
@rasiyamuttil9174 23 дня назад
❤❤❤❤❤ beautiful Sharing ! fantastic !❤❤❤❤❤🎉🎉🎉🎉🎉
@sayeedadavul4349
@sayeedadavul4349 11 месяцев назад
Masha Allah❤ Nannayittond
@shanuthekid
@shanuthekid 11 месяцев назад
സൂപ്പർ
@aneeraanee1647
@aneeraanee1647 Год назад
Super🔥
@lakshadweepvloggerswadikh1740
❤️❤️
@nooruddinkc1488
@nooruddinkc1488 22 дня назад
Super poli..😍✌️
@bilalpanoor_alpy
@bilalpanoor_alpy 8 месяцев назад
❤❤❤❤
@subeerpbavu
@subeerpbavu Год назад
Awri broo and team❤❤❤
@fathimasafa2701
@fathimasafa2701 Год назад
👍👍👍❤️
@Padiyuoor
@Padiyuoor День назад
🙋‍♂️🇮🇳
@Niyaa895
@Niyaa895 Год назад
😘
@sanathasni303
@sanathasni303 Год назад
👌👌👌
@ktashukoor
@ktashukoor Год назад
Nice
@ShyamsWorlds
@ShyamsWorlds Месяц назад
ADIPOLI
@shamseerthayyil2896
@shamseerthayyil2896 13 дней назад
Amazing
@MohammedKallingal-cn9fk
@MohammedKallingal-cn9fk 17 дней назад
സൂപ്പർ ബ്രോ❤
@junaidcm4483
@junaidcm4483 13 дней назад
👍🥰🥰🥰🥰🥰🤝
@zubaidakb7929
@zubaidakb7929 22 дня назад
Wowwww❤❤❤
@MohammedFaalil
@MohammedFaalil Год назад
Hi Sadik bro
@sunithabeegam5052
@sunithabeegam5052 20 дней назад
സൂപ്പർ പോലീസ്
@sajithasajithay7511
@sajithasajithay7511 9 месяцев назад
അടി പെളി😂😂😂
@COCKTAILVDO
@COCKTAILVDO Год назад
Avarude mukham enthoru ishwaryam❤❤
@lakshadweepvloggerswadikh1740
❤️
@SeenathThajudheen
@SeenathThajudheen 26 дней назад
Insha allah orikkal ningale naad kaanan varanam
@khabeerputhuparambil7487
@khabeerputhuparambil7487 27 дней назад
ഇത് കേരളത്തിൽ ആണ് സംഭവിച്ചതെങ്കിലും ആകെ പുലിവാലായിട്ടുണ്ടാകും.
@abdulrahiman-ky9tt
@abdulrahiman-ky9tt 26 дней назад
😂
@sahidaanoop3591
@sahidaanoop3591 29 дней назад
Awsam ❤
@NaushadNaushad-m8k
@NaushadNaushad-m8k 13 дней назад
❤ ❤ ❤ ❤
@anasmekkamannil6467
@anasmekkamannil6467 Год назад
Hi swadik സുഖമാണോ
@lakshadweepvloggerswadikh1740
Alhamdulillah bro
@shahidshahi3309
@shahidshahi3309 3 месяца назад
🔥🔥🔥
@monusvlogs7720
@monusvlogs7720 16 дней назад
👍
@salmankhan-zo6ih
@salmankhan-zo6ih 7 месяцев назад
❤️❤️❤️❤️❤️❤️
@AmeenKuttayi-g6z
@AmeenKuttayi-g6z 21 день назад
🌹🌹🌹🌹🌹
@sasikumarappankalathil3733
@sasikumarappankalathil3733 2 дня назад
അവിടെ പിന്നെ നമ്മളെ പോലെ ക്രൈം ഇല്ലാത്തതിനാൽ അവർക്ക് പാട്ടു പാടി നടക്കാം നമ്മുടെ കാര്യം കട്ട പൊക
@jamaludheenn5681
@jamaludheenn5681 Месяц назад
Poorvvaadhikamsanthosham.
@muhammadsuroor
@muhammadsuroor 2 месяца назад
Super singer super Jeep
@AdhilAyisha
@AdhilAyisha 21 день назад
ഇവിടം സ്വർഗ്ഗമാണു
@ShihabShihab-g6t
@ShihabShihab-g6t Год назад
Assalamualikum sugalle
@shaifudeencs
@shaifudeencs Год назад
❤❤❤💐💐💐💐👌👌👌👌💝💝💝💝🤝🤝🤝👍👍👍
@vigneshks1501
@vigneshks1501 Месяц назад
അസ്സലാമു അലൈക്കു० ❤
@vlogify8092
@vlogify8092 Месяц назад
Vaalaikum salaam
@vigneshks1501
@vigneshks1501 Месяц назад
@@vlogify8092 നന്ദി ജനാബ് ❤
@Sajeera-r1j
@Sajeera-r1j 10 дней назад
Me
@sreeraghec1127
@sreeraghec1127 Месяц назад
പൊങ്കാല ഇടാൻ വരരുത്, അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ്.ലക്ഷദ്വീപുകാർ മാത്രമാണോ പോലീസ് സേനയിൽ ഉണ്ടാവുക..?. കേരളത്തിൽ നിന്നുള്ളവർക്ക് പറ്റുമോ..
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 27 дней назад
ലക്ഷദ്വീപിൽ നിന്നുള്ളവരാണ്
@ayyoobmubashira-rp8us
@ayyoobmubashira-rp8us 23 дня назад
ബോസ്അവിടെ വരാൻ വല്ല വഴിയുമുണ്ടോ നിങ്ങളെ വീഡിയോ എല്ലാ വീഡിയോയും മിസ്സ് ആവാതെ കണ്ട് വളരെ ഇഷ്ടമായി​@@lakshadweepvloggerswadikh1740
@mohammedsajidn.m3941
@mohammedsajidn.m3941 Год назад
😂😂😂😂
@HyderAli-hv7tj
@HyderAli-hv7tj Год назад
Mob no tharump
@farookk9371
@farookk9371 26 дней назад
💚🔥
@adarshmachan
@adarshmachan 10 месяцев назад
Heey machane njn kollam ahnn oru vlog edukkan angott varanm enn ond onn hlp chyan patuoooo❤😍#adarshmachan
@jasminjazz5305
@jasminjazz5305 Год назад
❤️❤️❤️❤️
@shanavas6142
@shanavas6142 23 дня назад
Super ❤
@fajruzzgallery5968
@fajruzzgallery5968 Год назад
❤❤
@ramsiseena3189
@ramsiseena3189 Год назад
@FaisalFaisal-nk9qd
@FaisalFaisal-nk9qd 6 месяцев назад
സൂപ്പർ
@hajamc-o6z
@hajamc-o6z Месяц назад
Super
@HidayathUlla-te5qs
@HidayathUlla-te5qs 11 месяцев назад
@burhanamini6781
@burhanamini6781 Год назад
❤❤❤
@HaneefaKallai
@HaneefaKallai 20 дней назад
@NaushadNaushad-m8k
@NaushadNaushad-m8k 19 дней назад
❤❤❤❤❤❤
@ameerguzaru4207
@ameerguzaru4207 Месяц назад
❤❤❤❤❤❤❤❤
@fasilnoorfasilnoor8012
@fasilnoorfasilnoor8012 26 дней назад
❤❤❤❤❤❤
@fasilurahman4512
@fasilurahman4512 Месяц назад
@ManjuManosh
@ManjuManosh Год назад
@lakshadweepvloggerswadikh1740
❤️❤️
@ManjuManosh
@ManjuManosh Год назад
@@lakshadweepvloggerswadikh1740 🙂
@Hashim-vc6wr
@Hashim-vc6wr Месяц назад
Далее
A Lakshadweep song...🌴
7:10
Просмотров 15 тыс.