എമിലിയാനോയുടെ ആ ഒറ്റ സേവിലാണ് അർജന്റീനയുടെ പ്രഷർ എല്ലാം ഒലിച്ചു പോയത് .. പോസ്റ്റിലേക് എപ്പോൾ വേണമെങ്കിലും ഗോൾ വീണേക്കാമെന്ന ടെൻഷനിൽ കളിക്കുന്ന മിഡ്ഫീൽസേഴ്സിന് അയാൾ കൊടുത്ത വലിയ സിഗ്നൽ ... "കയറി അടിക്കട പിള്ളേരെ വല നുമ്മ നോക്കിക്കോളാം ... "
സ്റ്റേഡിയത്തിൽ ഞാനും ഉണ്ടായിരുന്നു. മറക്കാൻ കഴിയില്ല ആ നിമിഷങ്ങൾ . മെസ്സി ഗോൾ അടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആർത്തിരമ്പുകയായിരുന്നു. Awesome feeling 🥰🥰🇦🇷🇦🇷🇦🇷🇦🇷
@@kurukshetrawar6680 പത്തു വർഷമായി ഖത്തർ പ്രവാസി ആയിട്ട്. വേൾഡ് കപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പായിരുന്നു. അർജന്റീനയുടെ ഒര് കളിയെങ്കിലും കാണാൻ പറ്റണേ എന്നായിരുന്നു പ്രാർത്ഥന. അവസാനം 3 കളിക്കുള്ള ടിക്കറ്റ് കിട്ടി. happy 🤩🤩
Leono messi.. Messi is a ooohhhh..... That's a care for.......... The ane magic man.......... One more.. a messi moment's... Argentina.. Are alive.... 🥺🥺🥺🇦🇷🇦🇷🇦🇷🇦🇷🇦🇷
No doubt, അത് ഇനി കാഴ്ചയിലും ആണെങ്ങി ശെരി, ഇനി അത് aa സാഹചര്യത്തിന്റെ based ആണെങ്കിലും ശെരി. Ijjaathy goal, ഒരു പക്ഷെ messi finalil നേടിയ ആദ്യ penalty goal inekaalun പതിമടങ്ങു ഊർജം നിറഞ്ഞ goal. Messi ആ goal mexico kk എതിരെ നേടിയില്ലർണെങ്കിൽ ഒരു പക്ഷെ പുറകെ വന്ന അര്ജന്റീന yude ഗോളുകൾ ഒന്നും ഇണ്ടാവില്ലായിരുന്നു. സമനില പിടിക്കുകയാർണെങ്കിൽ ഒന്നും വേറെ നോക്കണ്ട കാര്യം indaakooolayirunnu. Arg പുറത്തായേനെ
ഞാൻ നേരിട്ട് കണ്ട മത്സരം. എന്തൊക്കെ പറഞ്ഞാലും അന്ന് അവിടെ കൂടിയ മെക്സിക്കാൻ സപ്പോർട്ടേഴ്‌സ് അവരുടെ അർപ്പുവിളി എനിക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന സുന്ദര നിമിഷം ആയിരുന്നു
2010 ലെ അർജന്റീന vs ബ്രസീൽ freindly matchile messi യുടെ solo goal ഖത്തറിലെ khalifa സ്റ്റേഡിയത്തിൽ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വേൾഡ് കപ്പിൽ lusail സ്റ്റേഡിയത്തിൽ വെച്ചു messiyude goal കണ്ടപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകൾക്കതീതം ..😘😘😘
സ്റ്റേഡിയവും പരിസരവും നീല കുപ്പായക്കാരേക്കൊണ്ടും മെക്സിക്കൻ തൊപ്പിക്കാരെ കൊണ്ടും നിറഞ്ഞു കവിഞ്ഞ ദിവസo. Lusail സ്റ്റേഡിയത്തിലെ ഒരു മൂലയിൽ ഞാനും ഉണ്ടായിരുന്നു.അവിശ്വസനീയം. ആ Match ടിക്കറ്റ് ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു.🩵
പ്രവാസികൾ അനുഭവിച്ചതിന്റെ നൂറിരട്ടി ഇവിടെ നാട്ടിൽ അനുഭവിച്ചു കളിയാക്കലൊക്കെ at its peak തലേദിവസം ഉറങ്ങിയിട്ടില്ല വൈകുന്നേരം മത്സരം തുടങ്ങും വരെ ടെൻഷൻ എങ്കിലും കോപ്പയും ഫൈനാലിസീമയും ജയിച്ചു ആധികാരികമായി വേൾഡ് കപ്പിന് വന്നവർ വെറും കയ്യോടെ മടങ്ങില്ല എന്ന് മനസ്സിലാരോ പറയുന്നുണ്ടായിരുന്നു ആദ്യമത്സരത്തിൽ വാങ്ങാതെ പോയ ജെയ്‌സി ഒരെണ്ണം വാങ്ങിച്ചാണ് ആ മത്സരം കണ്ടത് 64ആം മിനിറ്റിൽ ലോകം നിലച്ചുപോയി ശബ്ദങ്ങൾ ഞങ്ങളുടേത് മാത്രമായി ഓരോ സ്ക്രീനുകളും അര്ജന്റീനക്കാരുടെ ആർപ്പുവിളികളാൽ മുങ്ങിപ്പോയി thanks leo thanks argentina ഓർമവെച്ച നാളുകൾ മുതൽ കേട്ട പരിഹാസങ്ങളെ ഇല്ലാതാക്കി കളഞ്ഞതിനു എതിരാളികളെ നിഷ്പ്രഭരാക്കിയതിന് 🎉🎉