Тёмный
No video :(

ലളിതഗാനം New 2023 | Jayakumar chengamanadu | Roy J Kottaram | Sreejith Bharathan | Bhagyalaksmi 

AUDIOVACA Productions
Подписаться 1,4 тыс.
Просмотров 100 тыс.
50% 1

അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ
അമ്മക്കിളിക്കൂടിനുള്ളിൽ (2)
വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു
പൗർണമി തിങ്കളിനുള്ളം (2)
കണ്ണാരം പൊത്തി കളിക്കുന്ന ബാല്യത്തിൻ
വർണ്ണച്ചിറകുകളേറി
എത്ര പൂത്തുമ്പികൾ പൊന്നിളം കാറ്റുകൾ
പൂഞ്ചില്ലമേലിരുന്നാടി
പാടുമോ വീണ്ടുമാ ഗാനം
നേരുമോ നിൻ സ്നേഹ ഗീതം (2)
അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ
അമ്മക്കിളിക്കൂടിനുള്ളിൽ
വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു
പൗർണമി തിങ്കളിനുള്ളം (2)
കുഞ്ഞു കൈകുമ്പിളിൽ മിന്നാമിനുങ്ങിനെ
കൊഞ്ചിച്ച കാല പ്രവാഹം
സങ്കട തോണിയേ തീക്കടൽ തീരത്ത്
കൈവിട്ടു പോകുന്ന നേരം
കേൾക്കുമോ എൻ മൗനരാഗം
നോവുന്ന ജീവിത താളം ( 2 )
അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ
അമ്മക്കിളിക്കൂടിനുള്ളിൽ
വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു
പൗർണമി തിങ്കളിനുള്ളം (2)
അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ
അമ്മക്കിളിക്കൂടിനുള്ളിൽ
Director : Roy J Kottaram
Singer : Bhagyalakshmi
Lyrics : Jayakumar Chengamanadu
Music : Sreejith Bharathan
Studio : Tho audios and audio cab
Sound Engineer : Sabu Idukki
mix : Shameer Shams
Keys : Pratheesh Kothamangam
#മലയാളം#keralam #keralasongs #kerala
|| ANTI PIRACY WARNING ||
This audio content is Copyrighted to AUDIOVACA productions.
Of this any unauthorized reproduction or distribution of a copyrighted work is illegal.Legel action will be taken against those who violated the above mentioned.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@rajanisundharan5426
@rajanisundharan5426 3 дня назад
@ratheeshsingerranni2352
@ratheeshsingerranni2352 13 дней назад
എന്റെ ഫേവറിറ്റ് സോങ് 😊❤❤
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ (2) വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) കണ്ണാരം പൊത്തി കളിക്കുന്ന ബാല്യത്തിൻ വർണ്ണച്ചിറകുകളേറി എത്ര പൂത്തുമ്പികൾ പൊന്നിളം കാറ്റുകൾ പൂഞ്ചില്ലമേലിരുന്നാടി പാടുമോ വീണ്ടുമാ ഗാനം നേരുമോ നിൻ സ്നേഹ ഗീതം (2) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) കുഞ്ഞു കൈകുമ്പിളിൽ മിന്നാമിനുങ്ങിനെ കൊഞ്ചിച്ച കാല പ്രവാഹം സങ്കട തോണിയേ തീക്കടൽ തീരത്ത് കൈവിട്ടു പോകുന്ന നേരം കേൾക്കുമോ എൻ മൗനരാഗം നോവുന്ന ജീവിത താളം ( 2 ) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ Lyrics : Jayakumar Chengamanadu Music : Sreejith Bharathan Singer : Bhagya Lakshmi
@rajithapradeesh1711
@rajithapradeesh1711 10 месяцев назад
Super ❤
@resmisuresank5415
@resmisuresank5415 10 месяцев назад
Ente aniyathi kalolsavathine ie paatte ane padunne Nannavaan prarthikkanan too ellarum
@nfornandusworld6616
@nfornandusworld6616 10 месяцев назад
ഗ്ജ്ഗ്
@SivakumarPV-ti7mt
@SivakumarPV-ti7mt 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤ 0:24
@SivakumarPV-ti7mt
@SivakumarPV-ti7mt 8 месяцев назад
❤😂🎉😢😮😅😊😢🎉😢🎉😮🎉😮🎉😮🎉😮🎉😮🎉😮🎉😮😂😮🎉😮🎉😮🎉😅🎉😮😮😂😮🎉😢😂😂❤🎉😮😂😮🎉😅😢😅😢😅😂😅🎉😅😢😢😊🎉😅🎉😅🎉😅🎉😮😂😮😂😮😂😢🎉😢🎉😅😢😅😢😮🎉😅😢😮😮😮😢😮😢 😢😅😢😮😮😮 2:57
@shehasworld9565
@shehasworld9565 11 месяцев назад
Super
@aswathyns5403
@aswathyns5403 21 день назад
Very nice song
@sreeyat.a1312
@sreeyat.a1312 15 дней назад
Supersong❤️
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
🌹Super
@JishaJishu-pv2if
@JishaJishu-pv2if 11 месяцев назад
Super 👌👍
@ragianeesh3734
@ragianeesh3734 11 месяцев назад
Supper 🎉🎉❤
@sanjanasanusha578
@sanjanasanusha578 10 месяцев назад
Suppar Song
@jinimoljoies1136
@jinimoljoies1136 Год назад
Best song
@SS_empire
@SS_empire Год назад
Best 🙏🙏🙏
@jyothysuresh6237
@jyothysuresh6237 Год назад
Nice.. 👌
@user-ft3gc9br9w
@user-ft3gc9br9w 11 месяцев назад
Super 🎉
@JaseenaHasan
@JaseenaHasan Год назад
❤❤❤❤❤❤
@minishijith4409
@minishijith4409 10 месяцев назад
ഈപാട്ടു പാടിമോൾക്ക്1st കിട്ടി
@anithatherat8702
@anithatherat8702 9 дней назад
Nice song👌
@sreeranjinimusics4975
@sreeranjinimusics4975 Год назад
🙏🙏
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
I Love Thes song Thes siner Bhagyalakshmi
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
Super 🥰🤩🌷💙😀🌹😍
@user-in9fm9yq5r
@user-in9fm9yq5r 9 месяцев назад
👌👌👌
@user-xb4cg1rk7k
@user-xb4cg1rk7k 11 месяцев назад
Lovely One
@sreelakshmis2455
@sreelakshmis2455 8 месяцев назад
Super song
@deviks6660
@deviks6660 11 месяцев назад
Bagya.....❤ ma dear class mate.....🎉🎉🎉
@adhish958
@adhish958 11 месяцев назад
Super song ❤👌
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
Nice Song🧚🌹💐Super
@thamburattiarts7633
@thamburattiarts7633 Год назад
Very beautiful ❤️❤️❤️
@bhadrahari17
@bhadrahari17 10 месяцев назад
all the best my dear brother...
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Many many thanks
@JomonJobi-xc4ib
@JomonJobi-xc4ib 11 месяцев назад
Nalla sahithyam. I or We love it very wellll👌👌👌👌👌❤️❤️❤️❤️❤️❤️💖💖💖💖💖
@changaathikoottamkalakaranmar
@changaathikoottamkalakaranmar 11 месяцев назад
🌟Good Good 🌟
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
That song Lovely song and Nise songThakyou
@lakshmiandbhadra8660
@lakshmiandbhadra8660 11 месяцев назад
❤❤❤💕☺️☺️👌👌
@akhilshan9391
@akhilshan9391 Год назад
❤❤❤
@sreemishabharathan7794
@sreemishabharathan7794 11 месяцев назад
Nice song❤❤❤
@vishnuprasadpp4361
@vishnuprasadpp4361 11 месяцев назад
❤❤❤🎉
@sajeevvasadini5791
@sajeevvasadini5791 Год назад
മനോഹരം... ഗംഭീരം ... ❤❤❤❤❤
@varghesemjvarkey6698
@varghesemjvarkey6698 11 месяцев назад
Hi I am Merinrose this song Lovely song and Super song I Love This song Thank you
@salusalusalusalu6118
@salusalusalusalu6118 11 месяцев назад
👌👌❤️❤️👍👍🌹🌹👏👏
@user-hp6fv1ls1o
@user-hp6fv1ls1o 10 месяцев назад
Njanum. Pattana. Padunam. Ent. Competition. I. Love. This. Song😊
@minivarghese1805
@minivarghese1805 10 месяцев назад
😊
@ETE899
@ETE899 9 месяцев назад
Good
@minivarghese1805
@minivarghese1805 10 месяцев назад
Njn nale schoolill paduna song ethu aanu I like this song very much
@user-lk5dx2gj3m
@user-lk5dx2gj3m 9 месяцев назад
super song very good🤩🤩🤩🤩
@sunithaprakashan4448
@sunithaprakashan4448 9 месяцев назад
Super song👌
@SunithaSuni-jq9un
@SunithaSuni-jq9un 10 месяцев назад
👌👌👌👍👍
@vishnurajvishnuraj6265
@vishnurajvishnuraj6265 11 месяцев назад
🥰🍰🤗🌼
@vishnurajvishnuraj6265
@vishnurajvishnuraj6265 11 месяцев назад
👍🥂🥂🍰🥰💝❤️
@user-hp6fv1ls1o
@user-hp6fv1ls1o 6 месяцев назад
Ente makal art festinu padi....she got first prize......
@A35inthegeneration
@A35inthegeneration 10 месяцев назад
Njan kalolsavathil ee patt ann padunnadh
@NisaSalam
@NisaSalam 9 месяцев назад
Ente mol ee song aan kalotsavathil padunnath
@audiovacaproductions6415
@audiovacaproductions6415 9 месяцев назад
ALL THE BEST
@shehasworld9565
@shehasworld9565 11 месяцев назад
Enikku first price kittum❤❤❤❤😊
@JoseJ-xu5kv
@JoseJ-xu5kv 11 месяцев назад
I love this song❤❤😘😘
@user-xb4cg1rk7k
@user-xb4cg1rk7k 11 месяцев назад
Lovely One ❤
@user-jn1di6gz9j
@user-jn1di6gz9j 11 месяцев назад
Nice lyrics Jayan.. Music also good.
@BinjithRC
@BinjithRC 9 месяцев назад
Njan ee pattu school thalathil paadiyappool enikke first price kitti
@audiovacaproductions6415
@audiovacaproductions6415 9 месяцев назад
❤️ Please support our Channel
@user-gp3xb2dq9b
@user-gp3xb2dq9b 9 месяцев назад
ഞാൻ ഇതാണ് കലോത്സവത്തിന് സബ്ജില്ലയിൽ പാടുന്നത് ഈ പാട്ടാണ്.
@haniworld780
@haniworld780 9 месяцев назад
Ningele name entha
@audiovacaproductions6415
@audiovacaproductions6415 9 месяцев назад
All the best 👍
@SivakumarPV-ti7mt
@SivakumarPV-ti7mt 8 месяцев назад
😮🎉😮🎉😮🎉😮🎉😮😮🎉😮🎉😮🎉😮🎉😮😢😮😮😢😮🎉😮🎉😮🎉😮😢🎉😢😂😢❤😢❤🎉❤🎉🎉❤🎉❤🎉😂😮🎉😅🎉😅😅😢🎉🎉🎉😮🎉😮🎉😅🎉😅🎉😅🎉😮🎉😅🎉😅🎉😅🎉🎉😮🎉😮😢😢😢😢😮😅🎉😢😂😮😊😅🎉😮😮😂😢😮😊❤😂🎉😢😮😅😊😊😅😢😢😂❤❤🎉🎉😢😅😊😊🎉😂❤😂😢😅😊😂😮😂😅🎉😅😊😂😮😂😮🎉😮🎉😢😢😅😢🎉❤❤❤❤🎉❤🎉❤😮😅❤😅❤😅😅😅❤😮❤😮😅❤😮❤😮❤😢😢❤🎉❤😮🎉❤🎉❤🎉🎉❤🎉❤🎉❤🎉🎉🎉🎉😊😊❤😊❤ 3:04
@ratheeshsingerranni2352
@ratheeshsingerranni2352 13 дней назад
​👍🏼@@haniworld780
@Amritha-up1qb
@Amritha-up1qb 11 месяцев назад
Lovely one 💕🥰
@peternv5527
@peternv5527 Год назад
മനോഹരമായ വരികൾ ,മികച്ച സംഗീതം ,നല്ല ആലാപനം . ആശംസകൾ .❤
@vishnurajvishnuraj6265
@vishnurajvishnuraj6265 11 месяцев назад
🤩☺️
@JishaJishu-pv2if
@JishaJishu-pv2if 11 месяцев назад
Super
@JomonJobi-xc4ib
@JomonJobi-xc4ib 11 месяцев назад
Yes
@SindhuPr-vw5zn
@SindhuPr-vw5zn 10 месяцев назад
ലൈൻസ് ഇടാമോ
@MuhammedMekunnu-tq8zk
@MuhammedMekunnu-tq8zk 11 месяцев назад
ഞാൻ ഈ സോങ് ആണ് സ്കൂളിൽ കോമ്പറ്റിഷൻ പാടുന്നത്. റിസൾട്ട്‌ വന്നാൽ പറയാം
@audiovacaproductions6415
@audiovacaproductions6415 11 месяцев назад
All the best with prayers
@princysobin2655
@princysobin2655 11 месяцев назад
Kalamelakkano 🤔
@vineeshp831
@vineeshp831 10 месяцев назад
❤❤
@thararajesh
@thararajesh 10 месяцев назад
Same to same
@nahlakp853
@nahlakp853 10 месяцев назад
Lyrics undo
@devavineeth5469
@devavineeth5469 Год назад
Middan
@prajithajomon6913
@prajithajomon6913 Год назад
👌
@user-gr6fr1qo7r
@user-gr6fr1qo7r 11 месяцев назад
ഈ പാട്ടിന്റെ വരികൾ ഉണ്ടാവോ
@devavineeth5469
@devavineeth5469 Год назад
Ennodiiddiswami
@safizhome1052
@safizhome1052 11 месяцев назад
ഇന്ന് മോൾ ഈ പാട്ട് സ്കൂളിൽ പാടി 1st കിട്ടി അവൾ സ്വയം കണ്ടെത്തി എടുത്തതാണ് മോളേ സപ്പോർട്ട് ചെയ്തതിനു നന്ദി 🥰🥰
@audiovacaproductions6415
@audiovacaproductions6415 11 месяцев назад
Congratulations....❤ plz support the channel.. we are waiting for her 1st studio recording
@safizhome1052
@safizhome1052 11 месяцев назад
എല്ലാവിധ ആശംസകൾനേരുന്നു സപ്പോർട്ട് ഉണ്ടാവും❤
@govt.lpschoolmekkadampu9040
@govt.lpschoolmekkadampu9040 11 месяцев назад
Lyrics pls
@govt.lpschoolmekkadampu9040
@govt.lpschoolmekkadampu9040 11 месяцев назад
Lyrics pls
@shyamlalkp5533
@shyamlalkp5533 10 месяцев назад
Congrats
@lachoos_world3767
@lachoos_world3767 10 месяцев назад
Lyrics plz...
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Lyrics uploaded
@rifafathima1798
@rifafathima1798 10 месяцев назад
Lirics vitt therumoo pls
@savithagirish3470
@savithagirish3470 11 месяцев назад
Lyrics please
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Lyrics uploaded
@littymartinmartin5410
@littymartinmartin5410 10 месяцев назад
lyrics please🙏
@adgopalanadgopalan
@adgopalanadgopalan 10 месяцев назад
My. School. Song. Is this. Amilimutttam. Please. Help me
@sirajudeenthayyil
@sirajudeenthayyil Год назад
...Lyrics please..❤
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Lyrics uploaded
@jabbarch5713
@jabbarch5713 11 месяцев назад
Is this song's lyrics available?
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Lyrics uploaded
@aham_aswathy
@aham_aswathy 10 месяцев назад
നല്ല ഗാനം .. 😊 വരികൾ കൂടി ഇടാമായിരുന്നു
@audiovacaproductions6415
@audiovacaproductions6415 10 месяцев назад
Lyrics uploaded.. thank you for watching. Please support the channel. We are glad to release your work on this channel
@aham_aswathy
@aham_aswathy 10 месяцев назад
Thanks for your words 😊 I would like to choose this light music for a competition....Nice lines and composition.... 🙏 Congrats
@user-kw1qp6gy4g
@user-kw1qp6gy4g 11 месяцев назад
Ee song boysn padaan patto
@audiovacaproductions6415
@audiovacaproductions6415 11 месяцев назад
For boys ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dW9VNiTuF1Y.htmlsi=uncy-E3nJ2U_xVJr
@nayanam9225
@nayanam9225 Год назад
Super
@linetfrancis9194
@linetfrancis9194 Год назад
@user-nv8hl1tk4n
@user-nv8hl1tk4n 11 месяцев назад
❤❤❤❤❤❤❤
@Divon652
@Divon652 11 месяцев назад
👌👌
@bobinacyriac3362
@bobinacyriac3362 11 месяцев назад
Super 🎉
@vaikhasuresh1787
@vaikhasuresh1787 Месяц назад
അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ (2) വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) കണ്ണാരം പൊത്തി കളിക്കുന്ന ബാല്യത്തിൻ വർണ്ണച്ചിറകുകളേറി എത്ര പൂത്തുമ്പികൾ പൊന്നിളം കാറ്റുകൾ പൂഞ്ചില്ലമേലിരുന്നാടി പാടുമോ വീണ്ടുമാ ഗാനം നേരുമോ നിൻ സ്നേഹ ഗീതം (2) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) കുഞ്ഞു കൈകുമ്പിളിൽ മിന്നാമിനുങ്ങിനെ കൊഞ്ചിച്ച കാല പ്രവാഹം സങ്കട തോണിയേ തീക്കടൽ തീരത്ത് കൈവിട്ടു പോകുന്ന നേരം കേൾക്കുമോ എൻ മൗനരാഗം നോവുന്ന ജീവിത താളം ( 2 ) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ വാത്സല്യ പാലമൃതൂട്ടുന്നു മറ്റൊരു പൗർണമി തിങ്കളിനുള്ളം (2) അമ്പിളി മുറ്റം മെഴുകുന്ന സന്ധ്യതൻ അമ്മക്കിളിക്കൂടിനുള്ളിൽ
@shutupAK
@shutupAK Месяц назад
thank u thank u ur the besttt
@anupriya.m7054
@anupriya.m7054 25 дней назад
Super 👌
@user-ds5ki3sc8d
@user-ds5ki3sc8d Год назад
Lyrics please
@krishnapriyapriya1770
@krishnapriyapriya1770 2 месяца назад
Super
@ssworld4609
@ssworld4609 Год назад
@plavillaveettitlevisheshangal
@amalshaan4768
@amalshaan4768 Год назад
@SatheeshBabu-jy7rz
@SatheeshBabu-jy7rz 11 месяцев назад
@sanithas6104
@sanithas6104 11 месяцев назад
@GenaAnnie
@GenaAnnie 11 месяцев назад
Lyrics please
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн
Перескочила цепь
00:16
Просмотров 61 тыс.
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн