Тёмный

ലളിത സഹസ്രനാമം പാഠം 8 ഭവഭൂതിയെയും കാളിദാസനെയും പാർവതി ദേവി തോൽപ്പിച്ച കഥയും @ 

Harish Chandrasekharan
Подписаться 170 тыс.
Просмотров 3,2 тыс.
50% 1

ഇന്നലെ പഠിപ്പിച്ച ലളിത സഹസ്രനാമത്തിലെ 08/പാഠം
അതീവ ഗോപ്യമായ ലളിത സഹസ്രനാമം മുന്നിലേക്ക് പോകുമ്പോൾ ഓരോ നാമത്തിനും ഓരോ ധ്യാനം ഉള്ള കാര്യം നമുക്കറിയാമല്ലോ.. ഓരോ നാമം ഉൾക്കൊള്ളുന്ന ഭാവത്തെ മനസ്സിൽ കണ്ട് ജപിക്കാനായാൽ ലളിത സഹസ്രനാമം അമൃത സമാനം തന്നെ.. അർത്ഥമറിഞ്ഞ് ഭാവപൂർണ്ണിമയോടെ നമുക്ക് ജപിക്കാം
ലളിതാസഹസ്രനാമ ജപത്തിന്റെ പൂർണ്ണഫലം ലഭിക്കാനുള്ള ജപക്രമവും ലിങ്കുകളും:-
• ലളിതാസഹസ്രനാമജപത്തിനു ...
♦️ശ്രീ ലളിതാ പഞ്ചവിംശതി സ്തോത്രം - ലളിതാസഹസ്രനാമ ജപത്തിന്റ പൂർണ്ണഫലം ലഭിക്കാൻ.♦️
• ഈ ശ്യാമളാ ഷോഡശി ജപിച്ച...
♦️ ശ്രീ ശ്യാമളാ ഷോഡശനാമ സ്തോത്രം - ലളിതാ സഹസ്രനാമം ജപിക്കുന്നതിന് മുമ്പ് ജപിക്കേണ്ടത്.♦️
• ഈ വരാഹി ദ്വാദശി കൂടി ജ...
♦️ ശ്രീ വരാഹീ ദ്വാദശനാമ സ്തോത്രം - ലളിതാ സഹസ്രനാമം ജപിക്കുന്നതിന് മുമ്പ് ഇത് കൂടി ജപിക്കണം.♦️
• lalitha sahasra namam ...
♦️♦️ലളിതാ സഹസ്രനാമം - ലളിതമായ അർത്ഥത്തോടും വ്യാഖ്യാനത്തോടു കൂടിയും♦️
• #Syamaladandakam
❤️ശ്യാമളാദണ്ഡകം - പാരായണം❤️
ru-vid.comLSth_eol...
♦️ശ്യാമളാദണ്ഡകം ഏകവിംശോത്തര നാമാവലി♦️
ru-vid.comDasZbwZ0...
♦️മൂകാംബികാഷ്ടോത്തര ശതനാമാവലി♦️

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@syamalapalakkal7800
@syamalapalakkal7800 3 месяца назад
♦️ശ്രീലളിതാ സഹസ്രനാമാവലി:- 1)ഓം ശ്രീ മാത്രേ നമഃ 2)ഓം മഹാരാജ്ഞ്യൈ നമഃ 3)ഓം ശ്രീമത് സിംഹാസനേശ്വര്യൈ നമഃ 4)ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ 5)ഓം ദേവകാര്യസമുദ്യതായൈ നമഃ 6)ഓം ഉദ്യത്ഭാനുസഹസ്രാഭായൈ നമഃ 7)ഓം ചതുർബാഹുസമന്വിതായൈ നമഃ 8)ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ 9)ഓം ക്രോധാകാരാങ്കുശോജ്ജ്വലായൈ നമഃ 10)ഓം മനോരൂപേക്ഷുകോദണ്ഡായൈ നമഃ 11)ഓം പഞ്ചതന്മാത്ര സായകായൈ നമഃ 12)ഓം നിജാരുണപ്രഭാപൂരമജ്ജത് ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ 13)ഓം ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ 14)ഓം കുരുവിന്ദമണിശ്രേണീ കനത്കോടീരമണ്ഡിതായൈ നമഃ 15)ഓം അഷ്ടമീചന്ദ്രബിഭ്രാജദളികസ്ഥലശോഭിതായൈ നമഃ 16)ഓം മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകായൈ നമഃ 17)ഓം വദനസ്മരമാംഗല്യഗൃഹതോരണചില്ലികായൈ നമഃ 18)ഓം വക്ത്രലക്ഷ്മീപരീവാഹ ചലന്മീനാഭലോചനായൈ നമഃ 19)ഓം നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതായൈ നമഃ 20)ഓം താരാകാന്തി തിരസ്കാരിനാസാഭരണഭാസുരായൈ നമഃ 21)ഓം കദംബമഞ്ജരീക്ലിപ്തകർണ്ണപൂര മനോഹരായൈ നമഃ 22)ഓം താടങ്കയുഗളീഭൂത തപനോഡുപമണ്ഡലായൈ നമഃ 23)ഓം പത്മരാഗശിലാദർശപരിഭാവി കപോലഭുവേ നമഃ 24)ഓം നവവിദ്രുമബിംബശ്രീന്യക്കാരി രദനച്ഛദായൈ നമഃ 25)ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപംക്തി ദ്വയോജ്ജ്വലായൈ നമഃ 26)ഓം കർപ്പൂരവീടികാമോദസമാകർഷ ദ്ദിഗന്തരായൈ നമഃ 27)ഓം നിജസല്ലാപമാധുര്യവിനിർഭത്സിത കച്ഛപ്യൈ നമഃ 28)ഓം മന്ദസ്മിതപ്രഭാപൂരമജ്ജത് കാമേശമാനസായൈ നമഃ 29)ഓം അനാകലിതസാദൃശ്യ ചിബുകശ്രീവിരാജിതായൈ നമഃ 30)ഓം കാമേശബദ്ധമാംഗല്യസൂത്ര ശോഭിതകന്ധരായൈ നമഃ 31)ഓം കനകാംഗദകേയൂര കമനീയഭുജാന്വിതായൈ നമഃ 32)ഓം രത്നഗ്രൈവേയ ചിന്താകലോലമുക്താ ഫലാന്വിതായൈ നമഃ 33)ഓം കാമേശ്വരപ്രേമരത്നമണി പ്രതിപണസ്തന്യൈ നമഃ 34)ഓം നാഭ്യാലവാലരോമാളീലതാഫല കുചദ്വയൈ നമഃ 35)ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമദ്ധ്യമായൈ നമഃ♦️
@suseelanair6500
@suseelanair6500 3 месяца назад
Thank you sir 🙏
@kumariomana1214
@kumariomana1214 3 месяца назад
നമസ്തേ ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🌹❤️
@sindhurkurup3682
@sindhurkurup3682 3 месяца назад
ശ്യാമളഅമ്മ നമസ്തേ,🙏❤️🙏
@leenanair9209
@leenanair9209 3 месяца назад
🙏🙏🙏❤
@rekhacv5007
@rekhacv5007 3 месяца назад
🙏🙏🙏🌹❤
@ARUNKUMARMA-rd9vu
@ARUNKUMARMA-rd9vu 3 месяца назад
അമ്മേ ദേവീ ശരണം ദേവീ നാരായണ ഭദ്രേ നാരായണ ഭദ്രേ നാരായണ🙏🙏🔥 ഭദ്രേ നാരായണ ഭദ്രേ
@pushpajagangadharan5246
@pushpajagangadharan5246 3 месяца назад
നമസ്തേ ഗുരുജി.🙏🙏 ഓം ശ്രീഗും ഗുരു ദ്യോം നമഃ ഓം ശ്രീ ലളിതാ ബികാ യേ നമ: പാദ നമസ്ക്കാരം ഗുരുനാഥ '🙏🙏♥️
@renukadevi3440
@renukadevi3440 3 месяца назад
Harekrishna Narayana krishna krishna krishna Hare krishna ramarama ramarama pahimam AmmeNarayana DeviNarayana 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhargavip2348
@bhargavip2348 3 месяца назад
രത്ന ഗ്രൈവേയ ചിന്താക ലോല മുക്ത ഫലാന്വിതായൈ നമഃ 🌹🌹🙏🏻🙏🏻
@sulekhakp7924
@sulekhakp7924 3 месяца назад
ഗുരുജി പ്രണാമം 🙏🙏🙏ഓം ശ്രീ ലളിതാംബികായൈനമഃ 🙏🙏🙏🌹🌹🌹ഓം നമോ നാരായണായ 🙏🙏🙏🌹🌿🌹💕
@Nishasanthosh-ed9vq
@Nishasanthosh-ed9vq 3 месяца назад
അമ്മേ ശരണം
@geethaviswam3795
@geethaviswam3795 3 месяца назад
ഓം ശ്രീ ലളിതാംബികായൈ നമഃ🙏
@rathnavally7864
@rathnavally7864 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🌿ഓം നമോ നാരായണായ നമഃ 🙏🌿ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌷ഓം ശ്രീ പാർവതി ദേവ്യേ നമഃ 🙏🌹ഓം നമഃ ശിവായ, 🙏☘️
@pushpavinayan1768
@pushpavinayan1768 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏 ഓം ശ്രീ ലളിതാംബികയെ നമഃ 🌹🌹🌹 ഓം നമോ നാരായണായ 🌿🌿🌿
@nirmalavk5755
@nirmalavk5755 3 месяца назад
ഹരേകൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏
@bhargavip2348
@bhargavip2348 3 месяца назад
സമസ്ത ലോകാ സുഖിനോ ഭവന്തു 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethak8135
@geethak8135 3 месяца назад
നമസ്‌തെ ഗുരുനാഥ 🙏ഓം നാരായണായ നമഃ 🙏
@sujathak2979
@sujathak2979 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏
@sheelapn
@sheelapn 3 месяца назад
നമസ്തേ ഗുരുനാഥ ഓം ശ്രീ ലളിതാംബികയെ നമ
@kumariomana1214
@kumariomana1214 3 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethasurendran2013
@geethasurendran2013 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓം നമോ നാരായണായ നമഃ 🙏ഓം ശ്രീ മഹാദേവ്യേ നമഃ 🙏🙏
@KPMayaDevi
@KPMayaDevi 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏 ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏😊
@leenanair9209
@leenanair9209 3 месяца назад
PaadaNamaskaram GuruNadhaa 🙏. Om Sree LalithaThripuraSundhariye Nama. Om NamaShivaaya 🙏. Om VachalBhuve Nama. 🙏 Pranaamam Guro 🙏 .
@ajithaashok2270
@ajithaashok2270 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@leenanair9209
@leenanair9209 3 месяца назад
Om Sree Gum Gurubhiyom Nama 🙏. Om Sree MahaDeviye Nama 🙏. Narayana Narayana Narayanaa 🙏
@bhargavip2348
@bhargavip2348 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-xg3yq3ji2u
@user-xg3yq3ji2u 3 месяца назад
❤❤❤ ഓം ഗം ഗണപതയേ നമ: നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤❤ ഓം മഹാലക്ഷി മ്യേനമ:❤❤❤
@jayamanychangarath6135
@jayamanychangarath6135 3 месяца назад
Namasthe Guruji Amme narayana Devi narayana Lakshmi narayana Bhadre narayana 🙏🙏🙏
@shynimahesh265
@shynimahesh265 3 месяца назад
സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേത്ര്യംബകേ ഗൗരീ.. നാരായണീ... നമോസ്തുതേ 🙏
@user-oc6yx3wu9l
@user-oc6yx3wu9l 3 месяца назад
Thrippadha namaskaram gurunatha 🌿🌹🌿🌼🌿🌸🌿🙏 Om sarva mangala mangalye shive sarvardha sadhike sharanye thrayambake gouri narayai namosthuthe 🌿🌼🌿🌹🌿🌸🌿🙏om sreematha sreemaharanji srimath simhasaneswarye nama🌿🌸🌿🌹🌿🌼🌿🙏
@jayasreesankar8168
@jayasreesankar8168 3 месяца назад
😮സർവ്വ മംഗള മംഗല്യേ ശിവേ സർവാ ർത്ഥ സാധികേ ശരണ്യേ ത്രേമ്പകെ ഗൗരി നാരായണി നമോസ്തുതേ 🌹🙏
@usharadhakrishna5408
@usharadhakrishna5408 3 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻 ഓം ശ്രീ ലളിതാംബികായെ നമഃ 🌹🙏🏻 ഓം നമോ നാരായണായ 🙏🌿 സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🏻🙏🏻
@jayakumari3957
@jayakumari3957 3 месяца назад
Hare Krishna🙏🙏om namo bhakavathe vasudhevaya nama🙏om lelithambikaye nama🙏
@indiranambiar7022
@indiranambiar7022 3 месяца назад
നമസ്തേ ഗുരുജി 🙏🙏🙏
@rekhacv5007
@rekhacv5007 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയേ നമഃ 🙏ഓം നമോ നാരായണായ :🙏ഓം ശ്രീ ലളിതാംബികായേ നമഃ 🙏🙏🙏🌹🌹🌹
@vaishnavir6041
@vaishnavir6041 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@vijayakumaritt1151
@vijayakumaritt1151 3 месяца назад
ഓം സർവ മംഗള മംഗല്ല്യ ശിവേ സർവത്ഥസാധികേ ശരണ്യ തൃംബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏🙏
@binduknair7336
@binduknair7336 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
@PreethaPb-sb6pd
@PreethaPb-sb6pd 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏🙏🙏
@vijayabaskar520
@vijayabaskar520 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏നമസ്തേ സാർ 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏❤️❤️🙏
@thulasijp7044
@thulasijp7044 3 месяца назад
🙏🙏🙏 Sir. ഹരി ഹരി ഹരിബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ. അകാൽ. 🙏
@anaswaracshakthi7639
@anaswaracshakthi7639 3 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🌿🌹🌿💐🌹💐🌺 ഓം രത്ന ഗ്രൈവേയ ചിന്താക ലോല മുക്താ ഫലാന്വിതായേ നമഃ 🙏🌿🌹🌿🌺🌹🌼 ഓം കമേശ്വര പ്രേമരത്ന മണി പ്രതിപണ സ്തന്യേ നമഃ 🙏🌿🌹🌿🌺☘️🌼 ഓം നാഭ്യാലവാല രോമാളി ലതാ ഫല കുച ദ്വയായെ നമഃ 🙏🌹🌺🌼🌿🌺 ഓം ലക്ഷ്യ രോമ ലതാധാരതാ സമുന്നേയ മദ്ധ്യമായേ നമഃ 🙏🌹🪷🌿☘️🌺☘️
@rathnvathiharshan5234
@rathnvathiharshan5234 3 месяца назад
നമസ്തേ സർ 🙏 ഓം ശ്രീ ലളിതംബികയെ നമഃ ഓം ശ്രീ ലളിതംബികയെ നമഃ 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@radhikareghu2710
@radhikareghu2710 3 месяца назад
നമസ്തേ ജി 🌺 സർവ്വമംഗളമംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ 🌺
@beenamanilal133
@beenamanilal133 3 месяца назад
ഓം ഗുഠ ഗുരുഭ്യോ നമഃ 🙏 ഓം ഗം ഗണപതയേ നമഃ 🙏 ഓം സം സരസ്വത്യൈ നമഃ 🙏 ഓം നമോ നാരായണായ 🙏 സർവ്വ മംഗള മഠഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രൃഠബകേ ഗൗരി നാരായണി നമോ സ്തുതേ 🙏🙏🙏🙏🙏
@bindugopan2155
@bindugopan2155 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🕉️🙏🏻
@sushagopakumar7522
@sushagopakumar7522 3 месяца назад
Hare krishna Aum sree gum gurubhyo nama 🙏🙏🙏🙏🌹🌹🌹🌹
@bhargavip2348
@bhargavip2348 3 месяца назад
ഹരി, ഹരി, ഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🍎🍎🍎🍎
@muralim.s.8005
@muralim.s.8005 3 месяца назад
നമസ്തേ സര്‍ ഓം ശ്രീ ലളിതാംബികായേ നമഃ
@sajitham1818
@sajitham1818 3 месяца назад
നമസ്തേ ഗുരുജി ഓംഗും ഗുരുഭ്യോ നമഓം ശ്രീ ലളതാംബികായൈ നമ🙏
@ManjuManju-ft7bp
@ManjuManju-ft7bp 3 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻 ഓം ശ്രീ പരാശക്തിയെ നമഃ 🙏🏻
@aswathykannan1885
@aswathykannan1885 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@ajithakrishnan4282
@ajithakrishnan4282 3 месяца назад
🎉 ഓം ഗുംഗുരുഭ്യോ നമ:🙏 സർവ്വമംഗളമഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരിനാരായണിനമോസ്തുതേ🙏🙏🙏
@seemachandran9104
@seemachandran9104 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ
@knalini6519
@knalini6519 3 месяца назад
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 3 месяца назад
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏🙏
@asalathavs4583
@asalathavs4583 3 месяца назад
Sarva Mangala mangalye sive sarvartha sadhike saranyethryambake gouri narayani namosthuthe 🙏🏻
@sujamanoj4580
@sujamanoj4580 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏 ഓം ശ്രീ ലളിതാപരമേശ്വര്യേ നമഃ 🙏🙏🙏
@sindhurkurup3682
@sindhurkurup3682 3 месяца назад
ഓം ഗുo ഗുരുഭ്യോ നമഃ,🙏 ഓം ശ്രീ ലളിതാംബികയെ നമഃ,🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🌹🙏🙏🙏❤️❤️
@ruguminianand3482
@ruguminianand3482 3 месяца назад
നമസ്തേ ഗുരുനാഥാ🙏 ഹരി ഓം ശ്രീ ഗുംഗുരുഭ്യാം നമ:🙏
@pushpasasi380
@pushpasasi380 3 месяца назад
🙏🙏🙏ഓം ലളിതാബികായെ നമഃ
@suseelakb4475
@suseelakb4475 3 месяца назад
Sarva Mangala Mangalye Sive Sarvartha Sadhike Saranye thrayambake Gouri Narayani Namosthuthe 🙏🙏🙏🙏🙏🙏🙏
@gangalovejoy1350
@gangalovejoy1350 3 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🌹🙏
@savithrygopinath479
@savithrygopinath479 3 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധീകേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ❤❤❤🙏🏻
@indiragopalakrishnan7451
@indiragopalakrishnan7451 3 месяца назад
നമസ്തേ ഗുരു 🙏🏻🙏🏻 ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻ഓം ലളിത പരമേശ്വര്യയെ നമഃ 🙏🏻🙏🏻 ഓം സം സരസ്വതി നമഃ 🙏🏻🙏🏻🙏🏻
@girijan5210
@girijan5210 3 месяца назад
ഹരി ഓം ശ്രീ ഗുരുഭ്യോ നമ:. മലളിതാംബികായേ നമ:❤
@jayasreebalakrishnan247
@jayasreebalakrishnan247 3 месяца назад
Aumsree Matrenama aum sreematre nama aum sreematre nama
@syamjithpk5923
@syamjithpk5923 3 месяца назад
ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം
@amminisivan3333
@amminisivan3333 3 месяца назад
ഓം ശ്രീ മാത്രേ നമഃസർവ്വ മംഗളേമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരിനാരായണി നമസ്തുതേ
@lakshmisambasivan1834
@lakshmisambasivan1834 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
@geetharajesh125
@geetharajesh125 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷,🙏
@bhargavip2348
@bhargavip2348 3 месяца назад
സർവത്ര ജിവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദ 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@minir5094
@minir5094 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏
@bhargavip2348
@bhargavip2348 3 месяца назад
കാമേശ്വര പ്രേമ രത്നമണി പ്രണി പ്രതസ്തന്യായേ നമഃ 🙏🏻🙏🏻🙏🏻നാഭ്യാ വലി രോമാളി ഫല കുച ദ്വയി 🙏🏻🙏🏻ലക്ഷ്യ രോമ ലതാ താര താസ മുന്നെയാ മദ്ധ്യമ 🌹🌹🌹🙏🏻🙏🏻
@premapv1232
@premapv1232 3 месяца назад
AUM sree Lalithambhikaye nama 🙏🙏🙏
@vinodakumari2203
@vinodakumari2203 3 месяца назад
ഓം ഗംഗണപതയേ നമ: ഓം ശ്രീഗും ഗുരുഭ്യോ നമ: ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീകൃഷ്ണായ നമ: ഓം നമോ നാരായണായ സർവ്വത്ര ഗോവിന്ദ നാമ സങ്കിർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🌹
@vanajamohanan9949
@vanajamohanan9949 3 месяца назад
ഓം ഗും ഗുരുഭ്യോം നമ: ഓം ലളിതാംബികയൈ നമ:🙏🙏🙏
@beenakk4120
@beenakk4120 3 месяца назад
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ദിർ ഭവതു മേ സദാ... 🙏🏻🌹
@ruguminianand3482
@ruguminianand3482 3 месяца назад
ഓം നമോ നാരായണായ🙏 ഓം നമോ നാരായണായ🙏 ഓം നമോ നാരായണായ🙏
@anaswaracshakthi7639
@anaswaracshakthi7639 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🪷🌿🌼🌺☘️
@leelatk3905
@leelatk3905 3 месяца назад
🙏🌿🪷☘️ഓം ശ്രീ മാത്രേ നമഃ 🌿🪷☘️🙏🙏🙏ഓം ഗും ഗുരുഭ്യോം നമഃ 🌿🪷☘️സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ അർത്ഥ സതീകെ ശരണ്യേ ത്രായാംബികേ ദേവി നാരായണി നമോസ്തുതേ 🙏🌿🪷☘️🌹🧡🌼🌺🌸ഓം ഉമാ മഹേശ്വരായ നമഃ 🪷☘️ഓംലക്ഷ്മി നാരായണായ നമഃ 🙏🌿🪷ഓം ബ്രഹ്മ ദേവായ സരസ്വതി ദേവിയെ നമഃ 🪷🪷🪷🙏ഓം വിനായകയാ നമഃ 🪷🪷🪷🙏🙏🙏
@bhargavip2348
@bhargavip2348 3 месяца назад
കനകാംഗദ കേയൂര കമനീയ ബുജാന്യതായേ നമഃ
@aswathykannan1885
@aswathykannan1885 3 месяца назад
സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണീ നമോസ്തുതേ 🙏
@girijaja471
@girijaja471 3 месяца назад
ഓം നമോ നാരായണ 🙏🙏
@aswathykannan1885
@aswathykannan1885 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏
@ajitha1758
@ajitha1758 3 месяца назад
നമസ്കാരം സർ🙏🙏🙏ഓം ശ്രീ ലളിതാംബികായൈ നമ:🙏❤
@sujathavn2083
@sujathavn2083 3 месяца назад
🙏🙏🙏ഓം ഗുരുഭ്യോം നമഃ
@sudhasivan4403
@sudhasivan4403 3 месяца назад
അമ്മെ ലളിതേ പരമേശ്വരീ പാലയ പാലയ മഹാദേവീ ശരണം 🙏🙏🙏🙏🪔
@seemasl2533
@seemasl2533 3 месяца назад
ഹരി ഓം 🙏🙏🙏❤️❤️❤️❤️
@shyja5460
@shyja5460 3 месяца назад
🙏🏻🙏🏻Hari Aum Sri Gum Gurubhyom Namah Sat Sri Akal ♥️ Sarva Mangala Mangalye Shive Sarvartha Sathike Sharanye Thryambike Gouri Narayani Namosthuthe 🙏🏻
@sreekumarir9115
@sreekumarir9115 3 месяца назад
Oohm lalithambikaye nama 🙏🙏
@pushpavalli....5792
@pushpavalli....5792 3 месяца назад
ഹരേ കൃഷ്ണ:🙏🌹❤️🔥
@pvlalitha1592
@pvlalitha1592 3 месяца назад
Aum Sree Lalitha Parameswari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalithambikaye namah Aum Sree Chakra Vasinyai Namah Aum Manidweepa Vasinyai Namah Aum Sree Rajarajeswari Namah
@remadevi6478
@remadevi6478 3 месяца назад
സർവമംഗള മംഗല്യേ ശിവേ സർവാത്ഥ സാധികേ ശരണ്യ ത്രം ബകേ ഗൗരി നാരായണി നമോസ്തുതേ
@vanaejaanair5162
@vanaejaanair5162 3 месяца назад
Namasthe sir, pranamam om gum gurubhyo nama om shree lalithambikaye nama 🙏
@SheejaUdayan-hl7hk
@SheejaUdayan-hl7hk 3 месяца назад
രാധേ രാധേ❤
@rajantk5932
@rajantk5932 3 месяца назад
Namasthasir Oomnamasivaya
@subhadranarayanan-uv1xf
@subhadranarayanan-uv1xf 3 месяца назад
Namaskaram guruji 🙏🙏🙏 Hari Aum Sri Gum Gurubhyom namah 🙏🙏🙏
@pvlalitha1592
@pvlalitha1592 3 месяца назад
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@sheelamurali7368
@sheelamurali7368 3 месяца назад
Hare Krishna Namaste Sir 🙏🙏🙏
@Suprabhachandramohan
@Suprabhachandramohan 3 месяца назад
നമസ്കാരം ഗുരുജി
@sreelajap9532
@sreelajap9532 3 месяца назад
namasthe sir ente thettukal kshamikannam. ente deshyam . ennodu porukanne. padanamaskaram sir
@asalathavs4583
@asalathavs4583 3 месяца назад
Namasthe sir 🙏🏻😊Namasthe Sahodhararkale 🙏🏻😊
@sreelajap9532
@sreelajap9532 3 месяца назад
namasthe sir ella ammamareyum kutikaleyum sarinu rakshikan kazhiyate.
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 197 тыс.