Тёмный

ലഹരിക്കേസിൽ സിനിമാതാരങ്ങളും; ഓം പ്രകാശിന്റെ മുറിയിൽ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും എത്തി 

Mathrubhumi News
Подписаться 5 млн
Просмотров 121 тыс.
50% 1

കൊച്ചി ലഹരി കേസ്; ഓം പ്രകാശിന്റെ മുറിയിലെത്തിയ സിനിമ താരങ്ങളുടെ പേര് പുറത്ത് വിട്ടു..പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും മുറിയിലെത്തിയെന്ന് പോലീസ്.
#KochiDrugsCase #PoliceInvestigation #PrayagaMartin #SreenathBhasi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@gane1969
@gane1969 Час назад
അൽഭുതപ്പെടാനൊന്നുമില്ല... ഈ മേഖലയിൽ ഇതും ഇതിനപ്പുറവും നടക്കുമെന്ന് കേരള ജനതയ്ക്ക് മനസ്സിലായിക്കഴിഞ്ഞു....
@axiomservice
@axiomservice 2 часа назад
ഷൈൻ ടോം..മറന്നു പോയോ...അവനോക്കെ ഇപ്പോഴും വിലസി നടക്കുന്നു😢😢
@linovsyra6889
@linovsyra6889 2 часа назад
Ayalu avidea chellam late ayipoi kanum😅
@cobra.7_0
@cobra.7_0 52 минуты назад
പുള്ളി ശിക്ഷ കഴിഞ്ഞാണ് ഇറങ്ങിയത്
@Biju-y6n
@Biju-y6n 2 часа назад
ഇവന്റെ ഒക്കെ സിനിമ കാണാന്‍ പോയി കോടികള്‍ ഉണ്ടാക്കി കൊടുക്കുന്ന നമ്മള്‍ തന്നെ ആണ് തെറ്റ് kare
@worldride78
@worldride78 52 минуты назад
സിനിമ വേറെ അവരുടെ ജീവിതം വേറെ
@spv11883
@spv11883 2 часа назад
Le സിദ്ദിഖ് : പിള്ളേർ വന്നൊണ്ട് ഞാൻ രക്ഷപെട്ടു 🤣🤣
@rajeshkuttan8111
@rajeshkuttan8111 2 часа назад
😂😂😂
@bijuvijayan3522
@bijuvijayan3522 Час назад
😂😂😂
@iZunesha
@iZunesha Час назад
🤣🤣
@manjus6953
@manjus6953 53 минуты назад
😂😂😂
@bindhus4164
@bindhus4164 43 минуты назад
😂
@SandhyaKuttappan
@SandhyaKuttappan 2 часа назад
ഈ സിനിമ മേഖല തന്നെ അങ്ങ് നിർത്തിയാൽ എല്ലാം തീരും 👍
@bipinraj6453
@bipinraj6453 2 часа назад
സത്യം 👍
@meenabalachandran74
@meenabalachandran74 2 часа назад
Angane anel college oke stop cheyendi varum...
@akarshakz8187
@akarshakz8187 2 часа назад
Angane aanenki lokhath onnm kaanilla chechii..mayakkumarunn illathor industry indial innilla
@devikadileep3404
@devikadileep3404 Час назад
സത്യം 100%👍
@zabinar-lu9re
@zabinar-lu9re Час назад
പിന്നെ നീ വന്നു അഭിനയിക്കോ
@Jithindas4589
@Jithindas4589 3 часа назад
ഷൈൻ ടോമിനോട് അഭിപ്രായം ചോദിക്കാൻ പോകൂ മാപ്രേ😂😂
@linovsyra6889
@linovsyra6889 2 часа назад
Shine tom avidea varan late ayyipoyennu thonnu😂
@rajeshk.p9290
@rajeshk.p9290 46 минут назад
എന്നിട്ടും ഈ വാർത്ത വായിക്കുന്ന "മഹാൻ" താരങ്ങൾ എന്ന് പറയുന്നു. രാത്രിയും അലഞ്ഞു നടക്കാനുള്ള അവകാശമാണല്ലോ ഫെമിനിച്ചികൾക്ക് വേണ്ടത്.
@bindhus4164
@bindhus4164 43 минуты назад
😂
@wander-n6r
@wander-n6r 2 часа назад
ഓ pinne... ഒരു ഭാഗത്തു ലഹരി പിടിക്കുന്നു... മറുഭാഗത്തു ലഹരി വിൽക്കുന്നു
@Bijumon-2962
@Bijumon-2962 2 часа назад
ചുമ്മാതല്ല ആ പ്രയാഗ മാർട്ടിൻ പിന്നെ കിളി പോയ പോലെ നടക്കുന്ന ത്.
@Marysaleena
@Marysaleena 2 часа назад
😂
@joemol2629
@joemol2629 2 часа назад
സംശയിക്കണം തോന്നിയിട്ടുണ്ട് പുള്ളിക്കാരിക്ക് ഇപ്പോൾ എന്തോ കുഴപ്പം ഉള്ളത് പോലെ
@sajnarahman8278
@sajnarahman8278 2 часа назад
😂😂
@smithasmitha1712
@smithasmitha1712 Час назад
Athe pazhaya poleyalla prayaga
@gamingboysfan
@gamingboysfan Час назад
Aake oru makal aanu ullath aa parents nu... 😢😢😢.. Parents sredhikkaatha kondu thanne aanu.. Honey Rose ne kandille? Full time achan koode kaanum.. Nalla samsaram... Ellavarodum respectum und..
@MANOJKumar-ss9qo
@MANOJKumar-ss9qo 2 часа назад
നമ്മുടെ മക്കൾ ലഹരിയുപയോഗിക്കാൻ ആവേശം കൊടുത്തും പ്രചോദനം കൊടുത്തും സിനിമകളിൽ കൂടി പിന്തുണ കൊടുത്തു ഒരു തലമുറയെ തന്നെ നശിപ്പിച്ച ഈ നയിക്കളെ ഇനിയെങ്കിലും പൂട്ടുക... നമ്മുടെ മക്കളെ രക്ഷിക്കാൻ...
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 часа назад
Boycott the rotten Malayalam Cinema totally.
@muhammedsafeer2348
@muhammedsafeer2348 Час назад
@harsha.092
@harsha.092 Час назад
മക്കളെ നന്നായി വളർത്തിയാൽ ഇവർക്ക് users ഉണ്ടാകില്ല. അപ്പോൾ ലഹരിയേ ഇല്ലാതായിക്കോളും.
@prasadk6005
@prasadk6005 10 минут назад
​@@harsha.092നീ പറയുന്നതു കോമഡിയായി തോന്ന😅
@bashan96788305
@bashan96788305 2 часа назад
പ്രയാഗ മാർട്ടിന്റെ പാന്റും കസ്റ്റഡിയിൽ എടുക്കണം 🙏
@anithasnair3711
@anithasnair3711 2 часа назад
😂
@DeviKrishna-vn5ws
@DeviKrishna-vn5ws 2 часа назад
തലയും കസ്റ്റഡിയിൽ എടുക്കണം 😂😂😂😂😂
@jithu7
@jithu7 Час назад
😂😂😂😂
@kannanr8808
@kannanr8808 Час назад
😂
@voice6068
@voice6068 Час назад
😂😂
@akhilbalasubrahmanian9813
@akhilbalasubrahmanian9813 2 часа назад
സമൂഹത്തിൽ ഇവരുടെ രൂപ വ്യത്യസം കൊണ്ടും പെരുമാറ്റം കൊണ്ടും ഇതെല്ലം എല്ലാവർക്കും മനസിലാവുന്ന കാര്യങ്ങൾ അല്ലെ ! അതുകൊണ്ട് അത്ഭുതം ഇല്യ്യാ...
@Siddh_Raaaj
@Siddh_Raaaj 2 часа назад
ഇനി സിനിമാ ലോകത്ത് നിയമ വിരുദ്ധമായത് അല്ലാത്തതായി എന്തെങ്കിലുമുണ്ടോ.
@nikhilchandra4351
@nikhilchandra4351 2 часа назад
മറ്റേ സാനം ഇല്ലേ 35 മാറാത്തി സിനിമ
@neerusscrapbook4693
@neerusscrapbook4693 2 часа назад
Kannilunni
@HritikhBThejus
@HritikhBThejus Час назад
37 marathi cinema abhinayicha nee vare drugs use cheyyunille pinne enna 😢😂
@CMKUTTY-mt7zq
@CMKUTTY-mt7zq 3 часа назад
കേരളത്തിൽ ഇന്റലിജൻസ് അതുപോലെ രഹസ്യനോഷണ വിഭാഗം ഇവിടെ ഇല്ലേ ജോലി ചെയ്യാതെ അവർ ശമ്പളം വാങ്ങുക മാത്രമാണോ
@marco-453
@marco-453 2 часа назад
കേരളത്തിൽ 95% സർക്കാർ ജോലി ക്കാരും ജോലി ചെയ്യാതെ വൻ തുക ശമ്പളം വാങ്ങി സുഖിക്കുകയാണ്
@unnithiriks
@unnithiriks Час назад
ഈ കാര്യത്തിൽ കേരള ഗവണ്മെന്റ് ആണ് ഭേദം. നോർത്ത് തെലുഗു തമിഴ് ഒക്കെ കേന്ദ്രങ്ങൾ ആണ്.പോലീസ്‌കാരും ഗവണ്മെന്റ് അടിമകൾ
@6345T5
@6345T5 2 часа назад
ലഹരി ഉപയോഗം ഇപ്പൊ കുറ്റം അല്ല.. വില്‍പന ആണ് കുറ്റകൃത്യം..
@RamkumarTraders
@RamkumarTraders 3 часа назад
പ്രയാഗ മാർട്ടിൻ കഞ്ചൻ അടി മൂത്ത കൊണ്ട് ആകും ഷഡ്ജം പോലെ ഉള്ള പാൻ്റ്സ് ഇട്ടത്
@Majidmahirmaizmazinchannel
@Majidmahirmaizmazinchannel 3 часа назад
😂
@sunirenjith1398
@sunirenjith1398 2 часа назад
😂😂😂😂😂
@shalusha-yn2dy
@shalusha-yn2dy 2 часа назад
അതാണ് പെട്ടന്ന് കിളി പോയത്.. ഷൈൻ tom അങ്ങനെ ആയിരുന്നു 😊
@rajimol5331
@rajimol5331 2 часа назад
😂😂😂😂
@jainmathew804
@jainmathew804 2 часа назад
നല്ലപോലെ അഭിനയിക്കാൻ മയക്കുമരുന്നു വേണം.. 😂😂
@fayizafahash6710
@fayizafahash6710 54 минуты назад
അപ്പോ ലഹരി പാർട്ടി നടത്തിയ റീമ കല്ലിങ്കൽ 🤔 .ഓ.... അത് WCC alle kuyapamilla
@binuvijayan5721
@binuvijayan5721 53 минуты назад
ഇവർക്കെതിരെ ഒരു കേസും വരില്ല.... പാവങ്ങൾ ആയിരുന്നെങ്കിൽ ഉണ്ട തിന്നും.. മേയർ... സിദ്ദിഖ്.. മുകേഷ്..... അങ്ങനെ എത്ര ഉദാഹരണങ്ങൾ
@bindhus4164
@bindhus4164 42 минуты назад
Very true
@Channel_Master
@Channel_Master 3 часа назад
രണ്ടും കഞ്ചാവ് തന്നെ.. ഒരു സംശയവും ഇല്ല.
@MANOJKumar-ss9qo
@MANOJKumar-ss9qo 2 часа назад
കൊലപാതകം ഉൾപ്പെടെ നിരവധി കേസ് ഉള്ള ക്രിമിനലുകൾ ഇത് വരെ ശിക്ഷിക്കപ്പെടാതെ വീണ്ടും വീണ്ടും ക്രിമിനൽ കുറ്റങ്ങളിൽ ഏർപെടുന്നു.. വിചാരണയും ശിക്ഷയുമില്ലാത്ത നാട്ടിൽ എന്തുമാകാം... പാവങ്ങൾ എന്നും മൂന്നാം തട്ടിൽ തണുപോകുന്നു..
@Itsmesw-yf1ic
@Itsmesw-yf1ic 3 часа назад
രണ്ടു പേരെയും കണ്ടാൽ തോന്നും
@bavapmna5520
@bavapmna5520 3 часа назад
ശ്ശെടാ !! അവര് മൂത്രമൊഴിക്കാൻ പോയതാണന്നേ !!🤭🤭🤭🤭🤭🤭🤭
@Anseerkmb
@Anseerkmb 2 часа назад
മൂത്രം ഒഴിക്കുന്ന സാധനം കൊണ്ട് വല്ല പ്രയോഗത്തിനും പോയതായിരിക്കും പ്രയാഗ
@chinchurathinam9553
@chinchurathinam9553 2 часа назад
കേരളത്തിൽ സിനിമകാർ ഇപ്പോൾ ഒരു പൊതു ശല്യമായി മാറിയിരിക്കുകയാണ്... മദ്യവച്ച് വാഹനം ഓടിച്ച് ആക്സിഡന്റ് ഉണ്ടാക്കുകയും ഇവനെയൊക്കെ കൊണ്ട് ഒരു നിവർത്തിയും ഇല്ലാതെ വന്നിരിക്കുകയാണ്😂😂
@nezneee1995
@nezneee1995 Час назад
Apo cinemakkar allathavar accident undakkunnlle? Avaraanallo koodthal undakkunnath
@kuvallamvlogs
@kuvallamvlogs Час назад
ഓം പ്രകാശ് fraud, aashiq abu ഹലാൽ
@renjut7397
@renjut7397 2 часа назад
ഭയങ്കരം തന്നെ 😢😢
@CP6377
@CP6377 2 часа назад
ഇവര് രണ്ടു പേരും ആയതു കൊണ്ട് കേരളം ഞെട്ടിയില്ല 😂😂😂😂
@linovsyra6889
@linovsyra6889 2 часа назад
Sathym😂
@khaleel898
@khaleel898 2 часа назад
Mohammed Sreenath aakiyaalo? Martin Beevi ennaaliyaalo😅😅
@Blj791
@Blj791 47 минут назад
​@@khaleel898😮🙆🙆
@shahidschannel9919
@shahidschannel9919 2 часа назад
എല്ലാ സിനിമയും തിയേറ്റർ പോയി കാണണ്ണുന്ന ആളാണ്.. 2 മാസായി നിർത്തിയിട് എന്തൊരു സമാധാനം ☺️☺️.
@jisav9266
@jisav9266 55 минут назад
Good . Save money for something beneficial for you.
@SudheeshPsudhan-fe1hq
@SudheeshPsudhan-fe1hq 50 минут назад
❤❤❤❤❤
@zainabazainaba-gs5hf
@zainabazainaba-gs5hf 2 часа назад
ഓം പ്രകാശ് തനി ഫ്രോഡ്. എന്നിട്ടും അവൻ പുറത്ത് ഇറങ്ങി നടക്കുന്നു
@എന്റെകേരളം-ശ2ഫ
😂😂 ഇതൊക്കെ എന്തു ന്യൂസ് ഇതൊക്കെ സാധാരണം അല്ലെ സിനിമ ഫെയിൽഡ് എന്നു വെച്ചാൽ അദോലോകം മയക്കു മരുന്നു പെൻവാണിഭം ഇതല്ലാതെ ഇവരൊന്നും ജീവികില്ല😊
@sushamaunni468
@sushamaunni468 Час назад
😂😂😂😂 ആര് അമ്പരന്നു.. ആരാ ഇത്ര നല്ല അഭിനേതാക്കൾ, ഇവരൊ.. എനിക്ക് തോന്നിയിട്ടേ ഇല്ലാ... അതുനു മാത്രം എന്ത് സിനിമ യാ ഇവർ ചെയ്തേക്കുന്നെ..
@winit1186
@winit1186 2 часа назад
ഈ വാർത്തയിൽ ആർക്കും ഒരു അത്ഭുതം തോന്നില്ല..... ഇവർ ഒന്നാം നമ്പർ സൈക്കോപാത്തുകൾ ആണെന്ന് കൊച്ച് കുട്ടികൾക്ക് വരെ അറിയാം....
@mpgafoorvailathur8868
@mpgafoorvailathur8868 2 часа назад
സിനിമതാരങ്ങളുടെ അവസ്ഥ 🤔കഷ്ട്ടം
@kirankevin3657
@kirankevin3657 2 часа назад
വെട്ടി കീറിയ ജീൻസ് നിക്കർ പോലെ ഇട്ടപ്പോഴേ ഞാൻ ഓർക്കുന്നു
@Jaya-yt4fd
@Jaya-yt4fd 2 часа назад
😂
@anithasnair3711
@anithasnair3711 2 часа назад
😂😂😂
@NoushadAbdulkhadar
@NoushadAbdulkhadar 3 часа назад
ലഹരി ഉപയോഗിച്ചിട്ടൊണ്ട് എന്ത് ചെയ്യും അവരെ ഇവിടെത്തെ നിയമം വാഴപ്പിണ്ടി
@nishadkamal1882
@nishadkamal1882 2 часа назад
പണി.... നടന്നോ.... അതാണ് നമ്മമ്മടെ.. ചോദ്യം... 🥲... നടന്നു കാണും... 😉
@hAfSa.66
@hAfSa.66 51 минуту назад
വേഷം കെട്ടും photoshootum ഒക്കെ കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു😑
@dilshadkalathingal5536
@dilshadkalathingal5536 2 часа назад
ശ്രീനാഥ വാസിയെ പൊക്കിക്കൊണ്ട് നടന്ന സാന്ദ്ര തോമസ് എവിടെപ്പോയി ഇവർക്ക് വേണ്ടി വാദിച്ച ഇവൻ ലഹരി ആണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട് പലരുo ഇല ഹരി പാർട്ടിയിൽ ഇവരെ എന്തിനു പോയി സിനിമാതാരങ്ങൾ ഇവരെ ചോദ്യം ചെയ്യണം
@DracoBlackLightning
@DracoBlackLightning 2 часа назад
ശരിക്കും അച്‌ചായത്തിമാർ ഒരു ശാപം ആണ്. ഒരു ചീത്തപ്പേര് പോലും കേൾപ്പികാതെ ജീവിക്കുന്നവർ ആണ് നസ്രാണി പുരുഷന്മാർ പൂരിപക്ഷവും. പക്ഷേ അവരുടെ സ്ത്രീ വിഭാഗം വൻ പരാജയം ആണ്
@JeevaS-e8p
@JeevaS-e8p Час назад
കണ്ണൂരിലെ തഗ്ഗ് പറയുന്ന മോൾ ഉണ്ടോ 😂..
@ajaym963
@ajaym963 55 минут назад
Avalu ee team alla
@Maya-th8dk
@Maya-th8dk 2 часа назад
ഇയ്യാൾ പണ്ട് വേറെ ഏതോ കേസിലും ഉണ്ടാരുന്ന ആൾ അല്ലേ?
@sithararobert6849
@sithararobert6849 2 часа назад
ജോർജ് മുത്തൂറ്റ് കൊലപാതകം
@Maya-th8dk
@Maya-th8dk 2 часа назад
@@sithararobert6849 oh. Yes. Correct, correct
@ഇന്ദീവരദലങ്ങൾ
പോൾ M ജോർജ് വധം
@Malayali180
@Malayali180 3 часа назад
Adipoly
@anukunjumon9297
@anukunjumon9297 Час назад
പുതിയ ന്യൂസ്‌ വരുമ്പോൾ എന്ത് വയനാട് ദുരന്തം 😭
@Pallipparambil-Raaman
@Pallipparambil-Raaman 3 часа назад
prr ഇവരാണോ, ഞെട്ടിയില്ല
@noor-eb5ff
@noor-eb5ff 2 часа назад
😂
@sabeenaas1520
@sabeenaas1520 Час назад
എല്ലാത്തിലും agents , വങ്ങുന്നവരും മാത്രം പിടിക്കപ്പെടുന്നു... ഇതിൻ്റെ കേന്ദ്രം എവിടെ എന്ന് എന്തുകൊണ്ട് കണ്ടു പിടിക്കുന്നില്ല.. എല്ലാം ഒരു പ്രഹസനം
@BijuPC-t6k
@BijuPC-t6k 2 часа назад
വയറ് ഇളകി കക്കുസിൽ പോകുവാൻ അവിടെ ചെന്നു പോലീസ് എഫ് ഐആർ കോടതിയിൽ ചെല്ലുമ്പോൾ ഇങ്ങനെ ആയിരിക്കും
@Itsmesw-yf1ic
@Itsmesw-yf1ic 3 часа назад
ന്യൂസ്‌ റീഡിങ് ഭയങ്കര ബോർ 😡
@harsha.092
@harsha.092 Час назад
ഈ ഓം പ്രകാശിന്റെ കൂടെ എന്നും സിനിമ താരങ്ങളാണല്ലോ. . Deja vu!
@VivaChad-ci8dl
@VivaChad-ci8dl 24 минуты назад
കൂട്ടത്തിലെ കൊമ്പൻ shine tom എവിടെ??
@jamsheerc1890
@jamsheerc1890 3 часа назад
Prayaga Martin tharam onnum allaa She outed from industry
@SudhaDevi-vn5px
@SudhaDevi-vn5px 52 минуты назад
Oru murai vanth parthaya ennoru movie und prayaga yude enth bhangiya athil avale kanan but ipo kananam 😂
@ഉണ്ണിA10
@ഉണ്ണിA10 49 минут назад
​@@SudhaDevi-vn5pxcrush ayirunnu a timil
@sali_sar5988
@sali_sar5988 3 часа назад
Prayaga😮
@ss9ty
@ss9ty 2 часа назад
3 ദിവസത്തിനകം sample എടുത്താൽ തെളിയിക്കാം. എന്നാലും NEXUS ഇവന്മാരെ രക്ഷപ്പെടുത്തും.
@SmediaFox
@SmediaFox 46 минут назад
പ്രയാഗ😞😞 വല്ല്യ അഭിനയം ഒന്നും അല്ലേലും ഒരു പാവം കൊച്ചായിരുന്നു. വാർത്ത സത്യമാണെങ്കിൽ എങ്ങനെയോ പെട്ട് പോയതായിരിക്കും.. ഇപ്പോൾ കിളി പറന്ന പോലെ നടക്കാൻ തുടങ്ങിയപ്പോൾ വിചാരിച്ചതാ എന്തോ ഉടനെ വരുമെന്ന്...
@mallupagan
@mallupagan 2 часа назад
Om പ്രകാശിന്റെ arrest കഴിഞ്ഞ് സിനിമ താരങ്ങള്‍ ഉണ്ടായിരുന്നു എന്ന് news രാവിലെ കണ്ടപ്പോള്‍ തന്നെ ഒരാൾ Sreenath ആയിരിക്കും എന്ന് വീട്ടില്‍ പറഞ്ഞതേ ഉള്ളു 😂😂😂
@NasssalesSales
@NasssalesSales Час назад
തിയറ്ററിൽ പോയ്‌ സിനിമ കാണുന്നത് നിർത്തുക
@StoicGamer93
@StoicGamer93 2 часа назад
Ohh.. Santosh pandit paranjath correct thanne.... Hema k shesham drugs case 😯
@chinnuchinnu2294
@chinnuchinnu2294 Час назад
നിങ്ങൾക്ക് ഇത് break ആരിക്കും..ഞങ്ങ നാട്ടുകാർക്ക് സിനിമ ലോകം പരമ പെഴകളുടെ കൂടാരം ആണ് എന്ന് എത്രയൊ മുമ്പേ മനസിലായി🥴🥴🥴🥴
@abhilashsanker4460
@abhilashsanker4460 3 часа назад
Ippol poyi check cheyyu
@nazarkm6332
@nazarkm6332 Час назад
ഇപ്പോള്‍ തന്നെ മുകളില്‍ നിന്ന് വിളി വന്നിട്ടുണ്ടാകും
@ajithvasudev3677
@ajithvasudev3677 Час назад
ഒരാഴ്ചതേക്ക് ഉള്ള ന്യൂസ്‌ ആയല്ലോ 😂
@kalandershah8176
@kalandershah8176 40 минут назад
ചായയും പരിപ്പ്വടയും കഴിക്കാൻ ആ റൂമിൽ പോയതാണ് പ്രയാഗ മാർട്ടിൻ 😂
@Noufalskdr369Noualnoufu-ok6tj
@Noufalskdr369Noualnoufu-ok6tj 3 часа назад
ന്യൂസ്‌ വായിക്കുന്നവൻ ഒരുപാട് വലിച്ചു നീട്ടി വെറുപ്പിക്കുന്ന പണ്ടത്തെ ഒരു ലോട്ടറി കച്ചവടക്കാരൻ ആണെന്ന് തോന്നുന്നു 😂😂
@FRQ.lovebeal
@FRQ.lovebeal 55 минут назад
*പ്രയാഗ ടെ ഗറ്റപ്പ് change കണ്ടപ്പോഴൊ തോന്നി 😂എന്തോ അടിച്ചു kereett undenn😂*
@sanasyousaf4750
@sanasyousaf4750 37 минут назад
NEE PODA VETTA VALIYA
@chirikandant8356
@chirikandant8356 2 часа назад
അപ്പൊ എല്ലാം നടന്നു 🤪 കാര്യമൊന്നുമില്ല മാധ്യമങ്ങൾക്ക് content ആയി കുറച്ചു നാൾ 😂
@prakash45483
@prakash45483 Час назад
ഇന്നുമുതൽ അൻവർ വിഷയവും adgp വിഷയവും ഔട്ട്‌
@V4Vote
@V4Vote 2 часа назад
പി വി അൻവർ വാർത്തകൾ ഇതിൽ മുക്കാൻ പരമാവധി ശ്രമം ഉണ്ടാകും..
@SN-wi5kt
@SN-wi5kt 2 часа назад
നിന്റെ കടി അതാണ് 😂😂
@sandhyaeappen5362
@sandhyaeappen5362 2 часа назад
പ്രയാഗ മാർട്ടിൻ്റെ പാൻ്റും തലയും കസ്റ്റഡിയിൽ എടുക്കണം.😂😂😂😂
@Anuprsd
@Anuprsd 38 минут назад
സിനിമാക്കാർക്ക് ഇപോ നല്ല സമയം.
@JafferJafu-g3d
@JafferJafu-g3d Час назад
ഇവരൊക്കെ എന്ത് കേസിലും അകപ്പെട്ടാലും ഇവരുടെ കൂടെ ആളുണ്ടാകും
@sreejesh-lf6sx
@sreejesh-lf6sx 2 часа назад
ഇത്ഒക്കെ എവിടെ വരെ എത്തും,😁
@imthu999
@imthu999 Час назад
പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്റ്റൈലും കണ്ടപ്പോ മുൻപേ ഡൌട്ട് തോന്നിയിരുന്നു. എന്തേലും പറഞ്ഞാൽ സദാചാര പോലീസ് ആയിപ്പോകുന്ന കാലം അല്ലെ😊
@hamidkp4484
@hamidkp4484 3 часа назад
ഗുണ്ട താമസിക്കുന്ന hotel ഇൽ വേറെ ആർക്കും താമസിക്കാം പാടില്ലേ? അവർ സിനിമ ക്കാർ ആയത് കൊണ്ട് സർക്കാർ ശ്രദ്ധ മാറ്റുന്നു
@mediacometrue7751
@mediacometrue7751 2 часа назад
Sathyam
@bibinbino2403
@bibinbino2403 Час назад
Njanga pullingo preyaga martinum pettoo😂😂😂😂
@sivaprasad5502
@sivaprasad5502 Час назад
തെളിവു കിട്ടിയില്ല എങ്കിൽ മൂത്രം ടെസ്റ്റിംഗ് റിപ്പോർട്ട് കരുതണം.
@Nomercy5527-b3p
@Nomercy5527-b3p 45 минут назад
Nale thanne topic marum, vere oru braking news varum.. 😂
@shabeebudheenniyasa380
@shabeebudheenniyasa380 Час назад
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ മേഖലയിലെ ഡ്രഗ് pedelling നെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
@yakshypages
@yakshypages 3 часа назад
Prayagayooo😮😮😮😮
@shajeerbabushajeerbabu7272
@shajeerbabushajeerbabu7272 2 часа назад
Yes aval drug adittan
@shajeerbabushajeerbabu7272
@shajeerbabushajeerbabu7272 2 часа назад
Yes aval drug adittan
@DracoBlackLightning
@DracoBlackLightning 2 часа назад
ശരിക്കും അച്‌ചായത്തിമാർ ഒരു ശാപം ആണ്. ഒരു ചീത്തപ്പേര് പോലും കേൾപ്പികാതെ ജീവിക്കുന്നവർ ആണ് നസ്രാണി പുരുഷന്മാർ പൂരിപക്ഷവും. പക്ഷേ അവരുടെ സ്ത്രീ വിഭാഗം വൻ പരാജയം ആണ്
@SadikHajara
@SadikHajara 26 минут назад
അല്ലെങ്കിൽ തന്നെ ഈ സിനിമ മാലോകർക് എന്ത് മാ തൃകയാണ് കാണിക്കുന്നത്..
@roshan4995
@roshan4995 Час назад
ഇതൊക്കെ വേറെ news മറച്ചു വെക്കാൻ വേണ്ടി ഇപ്പൊ കുത്തി പോകുന്നതായർക്കും
@reshmathejus3691
@reshmathejus3691 Час назад
കട്ടപ്പന യിലെ റിതിക്റോഷൻ സിനിമയിൽ കണ്ടപോലെ ആണോ പ്രയാഗ ഇപ്പോൾ
@EmiG-tt5cm
@EmiG-tt5cm 3 часа назад
It was warned long time. Arrest these drug addicts and mafia. Wcc oke mindatam ila why? Even accused are among them
@mosamaster
@mosamaster 31 минуту назад
അങ്ങേരെയല്ലേ ഇപ്പോ തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടത് ? 🤔
@theunspoken4102
@theunspoken4102 Час назад
2024 മലയാള സിനിമയുടെ നല്ല കാലം ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞത് ശെരിയായല്ലോ.... 😂😂
@sarinknair5325
@sarinknair5325 34 минуты назад
Congratulations ❤
@trendsteer3450
@trendsteer3450 Час назад
ഇനി 1 week ഇവരെ ആയിരിക്കും നാറ്റിക്കാൻ പോകുന്നെ അത് കഴിഞ്ഞ് അടുത്ത news വരും
@v4vlog912
@v4vlog912 2 часа назад
Best
@techypotter2567
@techypotter2567 Час назад
Vazhi thettiii 😊😊
@KTPsych87
@KTPsych87 2 часа назад
Baki ullavrude list avide 😂 Currently mollywood industry yil 7/10 um drugs addicts an All credits goes to Mattancheri 😍
@sreekandannair6447
@sreekandannair6447 42 минуты назад
Evalumaar BMW , AUDI,BENZ Car Vaangunnathu Drug Trafficking koodi Aaanu....Eniyum Undu Kure Anam... 🤔
@abusalmanzahra4711
@abusalmanzahra4711 3 часа назад
പ്രയാഗയുടെ പ്രയോഗം 😅
@lijinxavier2699
@lijinxavier2699 3 часа назад
Ohhh , ini aduthath aye ,
@vipinchand9371
@vipinchand9371 Час назад
ഇടുക്കി ഗോൾഡ് വന്നില്ലേ 🤪
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity 2 часа назад
മറ്റേ സെമിനാരി പൊട്ടൻ അച്ഛൻ എവിടെ... 🤔 ഇത് എന്ത് ജിഹാദ്‌ ആണ്...
@pmnoushad6150
@pmnoushad6150 2 часа назад
Which hotel??? Name for persons, but no name for hotel???
@Jamal-wu7ym
@Jamal-wu7ym Час назад
വാർത്ത കേട്ടാൽ തോന്നും അവർ നാളെ തന്നെ ഉള്ളിൽ പോകും എന്ന് 🥴
@DeepakK-h1s
@DeepakK-h1s Час назад
Ayyo agene parayalle WCC oke ithinu ethu parayum avo
@JithinVijayan-f4d
@JithinVijayan-f4d 57 минут назад
Srry ഫ്ലാറ്റ് മാറിപോയതാ
@passenger3149
@passenger3149 2 часа назад
Ayinu 😅
@GirishManalil
@GirishManalil 2 часа назад
Adichu keri vaa mole..💪
@AshaAsha-lc7bm
@AshaAsha-lc7bm 28 минут назад
ഇതൊന്നും ഒരു വാർത്തയെ അല്ല എല്ലാത്തിനെയും പിടിച്ചു അകത്തിടാൻ പറ്റുമോ
@vipbgd
@vipbgd 2 часа назад
കുറച്ച് ദിവസങ്ങൾക്ക് മുഖ്യൻ രക്ഷപ്പട്ടു😁
@ranishevranishev4805
@ranishevranishev4805 Час назад
ഇത് എല്ലാര്ക്കും അറിയാം എന്റെ മാർട്ടിനെ ഇനി verendhigulum ഉണ്ടോ
@AnmayaAn
@AnmayaAn 2 часа назад
ഇത് പഴയ ഓം പ്രകാശ് ആണോ ഏതോ ഒരു മന്ത്രിയുടെ പുത്രൻ്റെ സുഹൃത്ത് പോൾ മുത്തൂറ്റിൻ്റെ വധത്തിൽ വിവാദത്തിൽ പെട്ട '
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 246 тыс.
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 246 тыс.