Windows OS illatha oru device neyum Laptop enna ganathil peduthan pattilla, chettanu Lenovokkare parijayamundenkil ini Androidum , Windows um switch cheyyan pattunna oru device irakkan para
Xiaomi pad 5 ill dolby vision atmos adaptive sound oke aan varunnath... Pinna 2.5k display um level sanam aan ath HDR 10+ thannayaan pinna snapdragon nte polappan chip um athinum keyboard um pen oke ind pakshe xtra cash koduth vanganam athre ullu
Work ചെയ്യാനായി ഇതിനേക്കാൾ നല്ലത് Ipad ആണ്...45k price ൽ ipad നേക്കാൾ stable performance ഇപ്പോൾ വേറെ ഒന്നിലും കിട്ടില്ല... Oled panel ഇല്ല എന്ന് ഒരു negative മാത്രമേ ഉള്ളു... എന്നാലും നല്ല quality lcd panel തന്നെ ആണ്.
IPad Air 5 Vaangi last month. Display Athra ishtayilla.. Pinnae aspect ratio 4:3 aaythu Kondu movie watch cheyyumpol big black borders Indu. Rest all good. Pinnae M1 processor oru rekshayumilla
@Krishna Android tablets have flexibility and freedom something which Apple users in their walled garden. Too use the full potential u need to buy all other Apple products. This is something which u dont need to face in Windows and Android. Even after paying more than 1 lakh for iphone u people dont have usb c. Is this what u pay. Stop having belief that Apple is great others are waste. Stop being iSheep.
Iyal enthuvaa ee parenne , ee price range il ulla Ipad okke undallo, ennittum thallinu oru kuravum illa, users nu pattiya nalla products cheyathe just for promotion video, Just an unboxing, thudarnn ithin enth pattumenn polum iyal parayilla
ലെനോവോ ആരും വാങ്ങരുത് meta ലോക്ക് എന്നു പറയുന്ന ഒരു കോപ്പ് ഇടക്ക് വരും അതുവന്നാൽ തീരുമാനം ആയി ഷോപ്പിൽ കൊടുത്ത് നാണക്കിയിട്ടും കാര്യം ഇല്ല ഇടക്ക് ഇടക്ക് വരും ഞാൻ tab അടിച്ചപൊട്ടിച്ചു കളഞ്ഞു ഇനി നിങ്ങൾ ആരും ലെനോവോ വാങ്ങി പണി മെഡിക്കരുത്
ദയവ് ചെയ്ത് ആരും പറ്റിക്കൽ പെട്ടല്ലേ ഞാൻ ഇന്ന് വാങ്ങി 27 കൊടുത്ത് സാധനം വന്നപ്പോ ഒരു ചുക്കും ഇല്ല കവറില്ല പെന ഇല്ല. പോസില്ല ചുമ്മ തള്ളതേ എന്തു തന്നു കമ്പനി പറ്റിക്കാൻ