Тёмный

ലാബിൽ ജീവൻ ഉണ്ടാക്കിയോ? | Pseudoscience Arguments by Essense Global | Response Video | Litmus 2024 

Подписаться
Просмотров 14 тыс.
% 574

Dr Aslam & Salahudheen Atholi exposes pseudo science arguments put forward by Essense Global's (neuronz) Lucy Chandrashekharan and team. Atheists in Kerala are freequently spreading misinformations and pseudoscience as part of their Litmus 2024 program at calicut
--
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: SpeakersCornerMalayalam
Instagram: unmasking_atheism?
Spotify: open.spotify.com/show/7f26br6iZGPrWVI5gCEjIt
RU-vid: ru-vid.com
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@Pointstruth
@Pointstruth 4 дня назад
ഇങ്ങനെ പോയാൽ Lucy ക്കു വേണ്ടി പുതിയ പ്ലേലിസ്റ്റ് ഉണ്ടാകേണ്ടി വരും UA
@arshadkp1855
@arshadkp1855 4 дня назад
Unmasking pseudoscience എന്ന ചാനൽ തുടങ്ങേണ്ടി വരും
@roughvlogs7620
@roughvlogs7620 4 дня назад
പച്ചക്കള്ളം പറഞ്ഞത് കയ്യോടെ പിടിക്കപ്പെട്ടാൽ പിന്നെ എന്തെങ്കിലും പറയണ്ടേ അല്ലേ..?
@Pointstruth
@Pointstruth 4 дня назад
Dr aslam ❤🎉.... വീണ്ടും UA യിൽ വരണമെന്ന് അഭ്യർത്ഥിക്കുന്നു
@കീലേരിഅച്ചു22
@@Pointstruth അയാൾ ഏത് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നു എന്തുകൊണ്ട് നേരിട്ട് സംവാദത്തിൽ പങ്കെടുക്കുന്നില്ല.
@Pointstruth
@Pointstruth 3 дня назад
​@@കീലേരിഅച്ചു22നീ ആദ്യം ഒറിജിനൽ id യിൽ വാ എന്നിട്ടാവാം അദ്ദേഹം ഏത് ഹോസ്പിറ്റലിൽ ആണ് എന്ന് തിരക്കൽ 😂
@കീലേരിഅച്ചു22
@@Pointstruth ഇനി id വേണോ എന്റെ നമ്പർ മതിയോ
@hexxor2695
@hexxor2695 4 дня назад
3:22 😂 Pseudoscience Lucy യെ പൊളിക്കണം *Salahidheen and Draslam ഇനിയും Reaction videos ആയിട്ട് വരണം 🙌അള്ളാഹു പ്രതിഫലം നൽകട്ടെ 💞*
@konicokam
@konicokam 4 дня назад
Allahu 72 hoorikale kodkkatte
@alkk8552
@alkk8552 4 дня назад
aameen
@rmh8267
@rmh8267 4 дня назад
​@@konicokamഅല്ലാഹു 72 അല്ല, 100ലധികം ഹൂറികളെ ഭാര്യമാരായി ഇവർക്ക് നൽകട്ടെ. ആമീൻ. സേട്ടൻ അടുത്ത ജന്മം പട്ടിയാകാനാണോ അതോ വളം ആകാനാണോ പോകുന്നത് 🤣
@saifukalliyil3737
@saifukalliyil3737 4 дня назад
@@konicokamee kanakk evidenn kitti
@shameelibnubasheer8891
@shameelibnubasheer8891 4 дня назад
@@konicokamkode kurach vivaram ninakum therate…ee paranjathellam kandalum ivanmark veliv verilla…swabavikam
@TruthPrevailsChannel
@TruthPrevailsChannel 4 дня назад
ഈ മൊട്ട ഫുൾ pseudoscience ആണല്ലോ... യൂടൂബ് നോക്കി ശാസ്ത്രജ്ഞൻ ആയതാണെന്ന് തോന്നുന്നു..
@thazlimhakeem2255
@thazlimhakeem2255 4 дня назад
നവ നാസ്തികർ ദയവായിട്ട് മത വിമർശനത്തിന് മുമ്പ്,+2 വരെയെങ്കിലും ഉള്ള സയൻസ് വിഷയങ്ങളെങ്കിലും പഠിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...... Plizzzz പൊതുസമൂഹത്തെ ഇങ്ങനെ ശല്യം ചെയ്യരുത് 🤌🙏
@faisaliris
@faisaliris 4 дня назад
@@thazlimhakeem2255 അറബി പഠിച്ചാൽ മതി എന്നാണല്ലോ അയ്യൂബ് മൗലവി പറഞ്ഞത്😁
@shadowgaming5504
@shadowgaming5504 4 дня назад
@@faisaliris qur'an vimarshikkan arabic padichanam science na patte deep aayi parayan science tanna padichanam arabic padichatt karyam ella
@faisaliris
@faisaliris 4 дня назад
@@shadowgaming5504 എങ്കിൽ പരിണാമം സയൻസ് പഠിച്ച ഇസ്ലാം വിശ്വാസികൾക്ക് മനസ്സിലാക്കാത്തത് എന്താണ്?
@IndianSpy-q3x
@IndianSpy-q3x 3 дня назад
​@@faisalirisyou cant describe everything on the basis of science
@RafiAhamed-li5ru
@RafiAhamed-li5ru 3 дня назад
​@@faisalirisഒരു ഏക കോശ ജീവി പരിണമിച്ചുണ്ടായ ആദ്യത്തെ ബഹുകോശ ജീവിയെതാണ് ❓
@Hallaj_Dream_iisc
@Hallaj_Dream_iisc 4 дня назад
ഇയാൾക്ക് ഇതിനു മാത്രമേ സമയമുള്ളോ. ഇടയ്ക്കു vegans ന്റെ നേരെ, ഇടയ്ക്കു muslims ന്റെ നേരെ Pseudoscience, pseudoscience pseudoscience 🥵
@ferzinriyaz1440
@ferzinriyaz1440 4 дня назад
Assalamualaykum, quick question, how are you guys well planned and well organized ? It's so amazing and so professional and I envy you guys on that. In fact I believe even those who opposes the truth envy you guys, MashaAllah
@personalprofile1939
@personalprofile1939 4 дня назад
Alhamdulillah. Masha Allah. Barakallah.
@phcmadappally
@phcmadappally 4 дня назад
Say Allahumma Baarik!!
@wesolveeasy9011
@wesolveeasy9011 4 дня назад
ആ മെട്ടതലയൻ നോമ്പിനെ തരംതാഴ്ത്തി കാണിക്കാൻ പെട്ട പാട് ഞാൻ ശ്രദ്ധിച്ചതാണ് അവസാനം പെട്ടു അതുകൊണ്ടു് നോമ്പിൻ്റെ ഗുണം കുറെ നിരീശ്വരവാദികൾ പഠിച്ചു അങ്ങിനെ ചില ഗുണവും ഇവരെ കൊണ്ട് ഉണ്ടാവുന്നുണ്ട്😂😂😂
@NanisblogVazhikkadavu-hq9iz
@NanisblogVazhikkadavu-hq9iz 4 дня назад
അയാൾ പറഞ്ഞിട്ടുള്ള അബദ്ധമല്ല, കളവ് എന്ന് തന്നെപറ ❣️
@thaha7959
@thaha7959 4 дня назад
ഇനി ലാബിൾ ജീവൻ ഉണ്ടാക്കിയാൽ തന്നെ, അതിനർത്ഥം, ജീവൻ ഒക്കെ അതിന് കഴിവുള്ളവർ ഉണ്ടാക്കിയാലെ ഉണ്ടാവുകയുള്ളൂ എന്നാണ്, വെറുതേ ഉണ്ടാവില്ലെന്നു അർത്ഥം,,,,, ലാബിൾ ജീവിൻ ഉണ്ടാക്കുന്നതല്ലേ, വെറുതേ ഉണ്ടാകുമോ ഇല്ല,,അപ്പോൾ ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്ന് ഈ നസ്തികർ മനസ്‌സിലാക്കുക....
@Hf_Cholayil
@Hf_Cholayil 4 дня назад
UA rocked lucy shocked 😂🔥
@thalhathali4060
@thalhathali4060 4 дня назад
നിങ്ങളുടെ വീഡിയോസ് ഒരു പാട് പേര് കാണേണ്ടതുണ്ട്
@yestrack6075
@yestrack6075 3 дня назад
തുടരുക ഈ പൊളിച്ചടുക്കൽ.... സാമാന്യ ബുദ്ധിയുള്ള ഒരാളെങ്കിലും രക്ഷപ്പെടട്ടെ
@sajukasaju6248
@sajukasaju6248 4 дня назад
തെറ്റിധാരണകൾ മാറാൻ ഈ ചാനൽ കണ്ടാൽ മതി...😊
@yestrack6075
@yestrack6075 3 дня назад
ഈ ശാസ്ത്ര വിരോധികളുടെ മണ്ടത്തരങ്ങൾ പൊളിച്ചടുക്കിക്കൊണ്ടേയിരിക്കുക... അള്ളാഹു അനുഗ്രഹിക്കട്ടെ
@മീശവാസു-റ3ര
@മീശവാസു-റ3ര 2 дня назад
ശാസ്ത്രവിരോധികളുടെ മണ്ടത്തരങ്ങൾ.............. ശാസ്ത്രത്തിനും വിരോധികളോ??
@fazalyz2009
@fazalyz2009 2 дня назад
​@@മീശവാസു-റ3ര പിന്നെ നസ്ഥികർ ആരാണ്...
@Hf_Cholayil
@Hf_Cholayil 4 дня назад
Thiranjedutha nunakalkk shesham UA avatharipikunnu nasthikarude pseudoscience 😂😂🔥 keep rocking
@sweetmaanu
@sweetmaanu 3 дня назад
Thanks for Dr Aslam Allah may reward you
@muhammednabhan3785
@muhammednabhan3785 4 дня назад
RU-vid nokki scientist aayal aal aan😂
@absalkjr
@absalkjr 4 дня назад
RU-vid noki padichal kozapam illa. Ingane confident ayi mandataram parayan😂
@roshanbaig1487
@roshanbaig1487 4 дня назад
Appo ee paripaadi continue cheythotte.. nammal nammude paniyum cheyaam. Angane Avar expose akatte..
@aneesanu9285
@aneesanu9285 4 дня назад
Dr. Aslamine പോലെ ഉള്ളവർ ഇനിയും വരണം..
@hashirparappan144
@hashirparappan144 4 дня назад
Good explanation Dr aslam👏
@sajidparappur3089
@sajidparappur3089 4 дня назад
അറിവ് നേടാനുള്ള രണ്ട് വഴികളാണ്. മതവും ശാസ്ത്രവും എന്നതാണ് എൻ്റെ വിശ്വാസം❤
@anoopchalil9539
@anoopchalil9539 3 дня назад
Exprience ille???? Its a spectrum
@Theman-eq2hm
@Theman-eq2hm 3 дня назад
​@anoopchalil9539 മതം പറയുന്നത് വിശ്വാസം ആണ് വിശ്വാസം ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ല പിന്നെ എങ്ങനെയാണു compare ചെയ്യുന്നത്
@RafiAhamed-li5ru
@RafiAhamed-li5ru 3 дня назад
​@@alwinmathew7553ബുറകിൽ കയറിയത് സ്പീഡ് കൂടനാണോ കുറയ്ക്കാനാണോ ❓
@Theman-eq2hm
@Theman-eq2hm 3 дня назад
@@alwinmathew7553 ഇതാണ് നിന്റെയൊക്കെ പ്രശ്നം അന്ധമായ ഇസ്ലാം വെറുപ്പ് അല്ലാതെ വസ്തു നിഷ്ടമായ കാര്യങ്ങൾ ഒന്നും പറയാൻ ഇല്ലല്ലോ നിങ്ങൾക്ക്. ബുറാക്കും പ്രവാചകന്റെ യാത്രയും ശാസ്ത്രത്തിന്റെ പരിധിയിൽ ഉള്ള കാര്യമല്ല അത് miracle ആണ്...... അത് കൊണ്ട് നീ അതിൽ ബേജാറാവണ്ട സർവ്വതും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന് ബുറാക്കിനെ സൃഷ്ടിക്കാൻ ഒരു പാടുമില്ല
@INTERNETDREAMS
@INTERNETDREAMS 3 дня назад
യെസ്, മതവും വേണം ശാസ്ത്രവും വേണം, രണ്ടിനും ഇടയിൽ നിരീശ്വരവാദികളെപ്പോലുള്ളവർ കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതത്തിനെയും ശാസ്ത്രത്തെയും പരസ്പരപൂരകമായി കൊണ്ടുപോവാനും സാധിക്കും. രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ശാസ്ത്രത്തിന്റെ പരിധി ഈ പ്രപഞ്ചത്തിന്റെ ഉള്ളിലാണ്, പ്രപഞ്ചത്തെക്കുറിച്ചും പ്രപഞ്ചത്തിനു ഉള്ളിലുള്ള വസ്തുക്കളെക്കുറിച്ചും പഠിക്കാനും വിശദമാക്കാനും ഉള്ളതാണ് ശാസ്ത്രം, പ്രപഞ്ചത്തിന്റെ അതിരുകൾ വിട്ട് അതിന് കാര്യമൊന്നുമില്ല. അതുപോലെ നമ്മുടെ കാഴ്ചയ്ക്കും യുക്തിക്കും അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ശാസ്ത്രത്തിന് കഴിവില്ല. എന്നാൽ പ്രപഞ്ചത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമാക്കാൻ ഉള്ളതാണ് മതം. ഈ മൊത്തം പ്രപഞ്ചത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചും, നമ്മുടെ കാഴ്ചക്കും യുക്തിക്കും അതീതമായ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കി തരാനുള്ളതാണ് മതം. അതായത് ഒന്നിന്റെ സ്ഥാനം പ്രപഞ്ചത്തിന്റെ ഉള്ളിലും മറ്റൊന്നിന്റെ സ്ഥാനം പ്രപഞ്ചത്തിന് വെളിയിലുമാണ്.
@StandforJustice-x7l
@StandforJustice-x7l 4 дня назад
Objectively speaking, it's the clear explanation of 'Defibrillator' and 'minimum gene concept'. To all atheists, try to learn from scientific books and journals rather than believing in Lucy Chandra Shekhar's bullishness.
@Photo_Maniax
@Photo_Maniax 4 дня назад
Well explained, സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നിരീശ്വര വാദിഗൽ നാട്ടിൻപുറങ്ങളിൽ സ്റ്റേജും മൈക്കും വെച്ച് പച്ച കള്ളങ്ങൾ പറഞ്ഞ് പ്രജരിപ്പിച്ചിട് എന്ത് സുഖമാണ് കിട്ടുന്ന എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു…. ! അവരോട് പോയി ആദ്യം ശാസ്ത്രം എന്താണ് എന്ന് പഠിക്കാൻ പറയണം .
@മീശവാസു-റ3ര
@മീശവാസു-റ3ര 2 дня назад
ശാസ്ത്രത്തെ തിരുത്താം, നിരീശ്വരവാദികളെ തിരുത്താം. മതഗ്രന്ഥങ്ങളെ ആര് തിരുത്തും എന്റെ ദൈവമേ??
@Photo_Maniax
@Photo_Maniax 2 дня назад
ശാസ്ത്രം ശാസ്ത്രത്തിന്റെ വഴിക്ക് പോട്ടെ …രണ്ടും കൂട്ടി കുഴക്കാൻ നോക്കണ്ട ….അതു practical അയ കാര്യം എല്ലാ… so, ഇത്തരം സംവാദങ്ങൾ നടത്താതാണ് ഈ നിരീശ്വര വദികൾക്ക് നല്ലത് ….they are exposed already. They are liers.
@RiyasM125
@RiyasM125 4 дня назад
Dr. Aslam 👌🏽
@R_Reacts125
@R_Reacts125 4 дня назад
"മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ സ്വന്തമായി കോഡ് എഴുതി Craig Venter തൻ്റെ ലാബിൽ പുതിയ ജീവൻ സൃഷ്ടിച്ച്" - ജന്മഭൂമി Essence Team : 🎉🎉 ഇത് ശാസ്ത്രത്തിൻ്റെ വിജയം, ദൈവം ഇല്ലെന്ന് ഉറപ്പായി!! ബോധം ഉള്ള മനുഷ്യർ : "Craig Venter സ്വന്തമായി കോഡ് എഴുതി ജീവൻ ഉണ്ടാക്കിയാൽ തന്നെ ശതകോടി കണക്കിന് വരുന്ന ജീവജാലങ്ങൾക്ക് യാദൃശ്ചികമായി കോഡ് ഉണ്ടായത് എങ്ങനെ?"
@basheerkung-fu8787
@basheerkung-fu8787 4 дня назад
എടോ വിഡ്ഢീ.. ഈ വീഡിയോ എങ്കിലും ഫുൾ കേൾക്കൂ.
@hifsurrahmanc4747
@hifsurrahmanc4747 4 дня назад
യുക്തിവാദികൾക്കുള്ള ലേർണിംഗ് ക്ലാസ് തുടങ്ങേണ്ടിവരും വിഷയം: 1.എന്താണ് മതം 2.എന്താണ് ശാസ്ത്രം 3. എങ്ങനെയാവണം യുക്തിവാദം
@mohammadshebeer7856
@mohammadshebeer7856 4 дня назад
Ma sha allah👍🏻. എന്റെ ഒരു അഭിപ്രായം... അവരുടെ ആ പ്രോഗ്രാമിൽ നിങ്ങളെ പോലെയുള്ള ആളുകൾ പോകണമായിരുന്നു. അവരോട് നല്ല ചോദ്യം ചോദിച്ചിട്ട് ആളുകൾക്ക് അവരുടെ വിഡ്ഢിത്തരങ്കൽ അറിയിച്ചു കൊടുക്കണമായിരുന്നു. ഇനി ഇങ്ങനെയുള്ള പ്രോഗ്രാം ഉണ്ടായാൽ ua ടീം മിസ്സ്‌ ചെയ്യരുത് 🙏🏻
@RAMBO_RAMBO_
@RAMBO_RAMBO_ 4 дня назад
ലൂസി ബാലരമയിലെ ശാസ്ത്ര പംക്തി വായിച്ച് കീച്ചിയതാണെന്നു തോന്നുന്നു.
@alfasalfasalfu1002
@alfasalfasalfu1002 3 дня назад
ഇങ്ങിനെ അബദ്ധങ്ങളും, കള്ളങ്ങളും പറയാൻ ഈ യുക്തിവാദികൾക്ക് എങ്ങിനെ സാധിക്കുന്നു, കഷ്ടം തന്നെ
@മീശവാസു-റ3ര
@മീശവാസു-റ3ര 2 дня назад
ശാസ്ത്രവും ആദം - ഹവ്വ കഥയുമായി ഒത്തുപോകുമോ??
@personalprofile1939
@personalprofile1939 2 дня назад
@@മീശവാസു-റ3ര അതെ ഒത്തു പോവാൻ ഒരു പ്രശ്നവുമില്ല. ഒത്തു പോവില്ല എങ്കിൽ ലോജിക്കൽ കോണ്ട്രാഡിക്ഷന് തെളിയിക്കാമോ?
@sureshkj7637
@sureshkj7637 День назад
മുഹമ്മത് 6ാം നൂറ്റാണ്ടി ബുറാക്കിൻ്റെ പുറത്തുകയറി സ്പേയ്സില്‍ യാത്രചെയ്ത് ചന്ദ്രനില്‍ പോയകാര്യം സത്യമാണോ അതോ കള്ളമാണോ കോയാ😂😂😂
@aboobackersiddeekh3970
@aboobackersiddeekh3970 3 дня назад
ഇന്നത്തെ സംവാദം ഇവിടെ കാണുന്നില്ലല്ലോ ഹൈത്തമി ആർ സി യേ പഞ്ഞിക്കിട്ടിട്ടുണ്ട്
@INTERNETDREAMS
@INTERNETDREAMS 3 дня назад
​@@alwinmathew7553ഉത്തരം മുട്ടുമ്പോൾ തള്ളക്ക് വിളിക്കുന്ന ഉളുപ്പില്ലാത്ത ഉക്തിവാദികൾ.... കഷ്ടം 😢
@Medical_Skeptic
@Medical_Skeptic 3 дня назад
Individuals who utilize pseudoscience to criticize religion often present themselves as champions of rationality and critical thinking. They may highlight specific religious claims that lack empirical evidence or contradict established scientific knowledge. However, their arguments often rely on flawed logic, misrepresentation of scientific concepts, or a selective focus on certain aspects of religion while ignoring others. Some may even promote their own pseudoscientific beliefs as a more "rational" alternative to religious faith. Those who employ pseudoscience in their arguments undermine their own credibility and contribute to the spread of misinformation. It's important to remember that a true critique of religion should be based on sound reasoning and evidence, not on the promotion of alternative unsubstantiated claims.
@younussalimsali7119
@younussalimsali7119 4 дня назад
മുൻപേ ഗമിക്കുന്ന രവി മർക്കടത്തിന്റെ പിന്പേ ഗമിക്കും ലൂസി മർക്കെടെൻ മാരെല്ലാം 🤣🤣
@shapkdpv4005
@shapkdpv4005 4 дня назад
അവർ എന്ത് പറഞ്ഞാലും സത്യമാണെന്നു ചിലരെങ്കിലും വിശ്വസിച്ചിരുന്നു. അതിന്റെ ആധികാരികത ആരും നോക്കില്ല എന്ന ധൈര്യത്തിൽ എന്തും വിളിച്ചു പറയാമെന്നു കരുതി. പക്ഷെ unmasking പോലെയുള്ള ചാനൽ വന്നത് കോടി അവരുടെ കളി എല്ലാർക്കും മനസ്സിലായി. പിന്നെ ഇവിടെ ഇതിന് മറുപടി പറയാൻ അറിയാത്ത 6ാം നൂറ്റാണ്ട് എന്ന് പരിഹസിക്കുന്നവർ, ഇതിലെ തെറ്റ് ചൂണ്ടി കാട്ടാൻ ശ്രമിക്കുക
@AbdulMajeed-pd5fu
@AbdulMajeed-pd5fu 4 дня назад
സൃൂഡോ ശാസ്ത്രത്തെ തുറന്ന് കാണിക്കാൻ ഒരു ചാനൽ ആവശൃമാണ്,സൈൻറിഫിക്ക് ടെ०പർ !!! എന്താണെന്ന് ഇവരേ പഠിപ്പിക്കണ०!!!
@basheerkung-fu8787
@basheerkung-fu8787 4 дня назад
ലൂസ് ആണ് അയാൾക്ക്. അത്കൊണ്ടാണ് ലൂസി എന്ന് പേര് വീണത് 😂😂😂
@abdulvahabp.a6462
@abdulvahabp.a6462 2 дня назад
അല്ലാഹ് ഈ ലോകത്തു നിർമിച്ചു വച്ച കാര്യങ്ങളെ കുറച്ചു ള്ള പഠനം ആണ് സയൻസ്....
@vinod4833
@vinod4833 2 дня назад
ഇലക്ട്രിസിറ്റിയുണ്ടാക്കിയത് അല്ലാഹു ആണോ??
@hari1973
@hari1973 2 дня назад
​@@vinod4833അത് ഉണ്ടാക്കിയതാണോ കണ്ടു പിടുത്തമാണോ സഹോ 😂😂
@vinod4833
@vinod4833 2 дня назад
@@hari1973 ഗാർഹിക വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നതല്ലേ?? കൂടാതെ, tele communication, electronics പോലുള്ള ശാസ്ത്രശാഖകൾക്ക്‌ ദൈവവുമായി ബന്ധമുണ്ടോ??
@sarifmuhammed
@sarifmuhammed День назад
@@vinod4833 ഉണ്ടല്ലോ അതൊക്കെ വർക്ക് ചെയ്യുന്ന നിയമങ്ങൾ സംവിധാനിച്ചതു ദൈവം തന്നെയാണ് "laws of nature " എന്ന് പറയും
@vinod4833
@vinod4833 День назад
@@sarifmuhammed Laws of nature ദൈവം സൃഷ്ടിച്ചതെങ്കിൽ LGBT ചർച്ചകളുടെ ആവശ്യം വരുമായിരുന്നോ?? ശേഷിയുള്ളവൻ ശേഷിക്കും എന്നത് പ്രകൃതി നിയമം, മനുഷ്യൻ വാക്‌സിൻ കുട്ടികൾക്ക് കൊടുത്ത് തിരുത്തുന്നു. ഭൂമിയിൽ ജീവികൾക്ക് അനുകൂല സാഹചര്യമുണ്ടാകാൻ കോടി കണക്കിന് വർഷങ്ങളെടുത്തു. അതില്ലാതായാൽ, ഭൂമി തരിശാകും, മറ്റ് ഗ്രഹങ്ങളെപോലെ...... പിന്നെ, ശാസ്ത്രം കണ്ടുപിടിച്ച ഏത് ലോ ആണ്, ദൈവത്തെ പരിചയപ്പെടുത്തുന്ന മതഗ്രന്ഥത്തിലുള്ളത്???
@Nanmavelicham
@Nanmavelicham 4 дня назад
ചന്ദ്രശേഖരൻ അല്പം സത്യസന്ധനാണെന്നായിരുന്നു എൻ്റെ ധാരണ..
@logicbuff
@logicbuff 4 дня назад
ധാരണ തിരുത്തുന്നതിന്ന് മുൻപ് സ്വയം ഒന്നു പരിശോധിക്കുക. ക്രെയ്ഗ് വെൻ്റർ എക്സ്പെരിമെൻ്റ് (2021) കൂടാതെ 2018 ൽ Nature ൽ Kendall Powel പ്രസിദ്ധീകരിച്ച ലേഖനത്തിൽ രണ്ട് പ്രോട്ടീനും മൂന്ന് ബഫറിംഗ് ഏജൻ്റും രണ്ട് തരത്തിലുള്ള ഫാറ്റ് മൊളിക്യൂളുകളും കുറച്ച് കെമിക്കൽ എനർജിയും ഉപയോഗിച്ച് സ്വയം വിഭജിക്കാൻ കഴിവുള്ള "കോശ - സമാനമായ " ജൈവ പദാർത്ഥം ഉണ്ടാക്കിയത് എങ്ങനെ എന്ന് വിവരിക്കുന്നുണ്ട്. കൂടാതെ , 1952 ലെ യൂറി - മില്ലർ പരീക്ഷണം എങ്ങനെ ലാബിൽ കെമിക്കൽ സിന്തസിസ് വഴി ജീവൻ്റെ അടിസ്ഥാന കണമായ അമിനോ ആസിഡ് ഉണ്ടാക്കാം എന്നും കാണിച്ച് തന്നിട്ടുണ്ട്. ഭൂമിയിൽ ജീവൻ ഉണ്ടായത് സംബന്ധിച്ച ഒരു തിയറി ശരിയാണോ എന്ന് അറിയാൻ നടത്തിയ ഒരു പരീക്ഷണം ആയിരുന്നു അത്. അതിന് വേണ്ടി ഭൂമിയിൽ അന്ന് നിലനിന്നിരുന്ന അന്തരീക്ഷ സാഹചര്യം അവർ ലാബിൽ ഒരുക്കുകയും ഊർജ്ജത്തിനായി ചെറിയ മിന്നൽ സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നും നിങ്ങൾ വിശ്വസിക്കണ്ട ആവശ്യമില്ല , കഴിയുമെങ്കിൽ സ്വയം പരീക്ഷിച്ച് ബോധ്യപ്പെടാറുന്നതുമാണ്. അതിന് കഴിയുന്നില്ല എങ്കിൽ Research Gate , Springer, Nature പോലുള്ള സയൻസ് സൈറ്റുകളിൽ പരതിയാൽ ഗവേഷണങ്ങൾ വായിക്കാൻ കഴിയും.
@personalprofile1939
@personalprofile1939 3 дня назад
@@logicbuff വീഡിയോ കണ്ടില്ല അല്ലെ? ഊഹം വെച്ച് കാച്ചിയതാണോ? ചന്ദ്രശേഖരൻ പറഞ്ഞ മണ്ടത്തരങ്ങൾ ഉഡായിപ്പുകൾ ഒന്നുമല്ല സയൻസ് പേപ്പറിൽ ഉള്ളത്.
@Nanmavelicham
@Nanmavelicham 4 дня назад
അറിവ് മനുഷ്യനെ സൃഷ്ടാവിനെ തിരിച്ചറിയാൻ സഹായിക്കും എന്നതിന് ഉദാഹരണമാണ് Dr. Aslam
@asifparambath955
@asifparambath955 4 дня назад
ഇത് കേൾക്കുമ്പോൾ ഡോളി എന്ന ആടിനെ ഓർമ്മ വരുന്നു.scientific temper എന്നത് കൊണ്ട് ഈ യുക്തി രഹിതൻമാർ മനസ്സിലാക്കുന്നത് ശാസ്ത്രീയമായ മസിലു പിടുത്തം എന്നായിരിക്കും
@maskcreation4102
@maskcreation4102 4 дня назад
നിങ്ങള് റോസ്റ്റ് ചെയ്ത് അവസാനം ലൂസിയുടെ പിരി ലൂസ് ആയി കാണേണ്ടി വരും
@nishauh577
@nishauh577 День назад
മാന്യമായി ലൂസിയെ കാലിൽ വാരി നിലത്തടിച്ചു 😂😂😂
@Bekarstreet
@Bekarstreet 4 дня назад
Good work
@sinanibnuumer62
@sinanibnuumer62 3 дня назад
ലൂസിയുടെ കപട ശാസ്ത്രങ്ങൾ എന്ന ഒരു സീരീസ് തുടങ്ങണം....😊😊😊
@sureshkj7637
@sureshkj7637 День назад
സൂര്യൻ വൈകുനേരം ചെളികുണ്ടില്‍ താഴുന്നു ഇതിൻ്റെ ശാസ്ത്രം എന്താണ്. ? സൂര്യനെ ഉണ്ടാക്കുന്നതിനു മുമ്പേ ഭൂമിയെ ഉണ്ടാക്കിയതെന്നുള്ളതിൻ്റെ ശാസ്ത്രം എന്താണ് ? മനുഷ്യൻ്റെ മനസ് ഹൃദയത്തിലാണ് എന്നുള്ളതിൻ്റെ ശാസ്ത്രം എന്താണ്? ഇതെല്ലാെ കപടമാണോ അതോ സത്യമാണോ😂😂😂
@FaisalFaisal-pp5mh
@FaisalFaisal-pp5mh 4 дня назад
ആരിഫ് ഈ പരിപാടിയിൽ ഒരു 10ആം ക്ലാസിൽ പഠിക്കുന്ന ഒരു പെൺ കുട്ടിയെ ആളുകളുടെ ഇടയിൽ കളിയാക്കി സംസാരിക്കുന്നു ആ ചോദ്യത്തിന് ഉള്ള ഒരു മറുപടി വീഡിയോ ഉണ്ടാകുമോ 🙏
@Monu-o4l
@Monu-o4l 4 дня назад
Nink ottta tantha und enkil nee para kaliyakiyth evdiean enn. Chothicha uthram parrayumbol kaliyakkiyth ano? Nee para evideya kalinaakiyah ennu Kore vivram kettavnmmar vannu kayyedichal over anannoru vicharam undallo.
@aneesh88
@aneesh88 4 дня назад
നിനക്ക് മറുപടി ഇല്ലേ 😂😂😂.. വല്ലവനും പറയുന്നത് വിഴുങ്ങണോ 😂
@personalprofile1939
@personalprofile1939 4 дня назад
​@@aneesh88എല്ലാം അറിയുന്ന ഫണ്ഡിതൻ ആണോ താങ്കൾ?
@noushad.v9488
@noushad.v9488 8 часов назад
സാധാരണക്കാരെ തെറ്റുദ്ധരിപ്പിക്കുന്ന കുയുക്തവാദികളുടെ സ്യൂഡോസയന്‍സ് പ്രചരണങ്ങളെ സയന്‍സുകൊണ്ട് പ്രതിരോധിക്കുന്ന ഈ വിഡിയോ വളരെ നന്നായിട്ടുണ്ട്
@faris9196
@faris9196 День назад
Nice talk 🎉
@noozytechz
@noozytechz 4 дня назад
നിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല സംഖികൾ ഈ വീഡിയൊ തുറന്നു നോക്കില്ല. കാരണം അവർക്കറിയാം തുറന്ന് നോക്കിയാൽ ചിലപ്പോൾ ലൂസി പറഞ്ഞത് സ്യൂഡോ സയൻസ് ആണെന്ന സത്യം മനസ്സിലാക്കേണ്ടി വരും അത് അവർക്ക് സഹിക്കാൻ ആവില്ല എന്നും
@arunsuresh3967
@arunsuresh3967 4 дня назад
Eth body polum hospitalin experimentin vittu kodukathe teamsano pqrayunne
@personalprofile1939
@personalprofile1939 4 дня назад
​@@arunsuresh3967 Adhominem fallacy എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സെർച്ച് ചെയ്ത് പഠിക്ക്
@noozytechz
@noozytechz 4 дня назад
@@personalprofile1939 fallacy okke potte, adyam ningalude nethaavu pseudoscience paranjithine kurichu randu vaakku
@noozytechz
@noozytechz 4 дня назад
​@@arunsuresh3967 adutha pottatharam kondu varalle sangikuttaaa, body danam cheyyano vendayo ennath ororutharude ishtam aanu, jeevichirikumbol kidney dhanam cheitha oraale kanichu thannu ningalum athupole cheyyanam ennu njan paranja anusarikkal nirbhandhamanennu enikk parayam patto?
@arunsuresh3967
@arunsuresh3967 4 дня назад
@@noozytechz ishtavum.. Matham thadasa peduthunna.. Karyavum randan...
@yestrack6075
@yestrack6075 3 дня назад
മിക്ക യുക്തിക്കാരും ഇസ്‌ലാം വിരോധം കൊണ്ട് അരിവാങ്ങുന്നവരാണ്
@MUSHTHAQUEAHAMMED-q8g
@MUSHTHAQUEAHAMMED-q8g 4 дня назад
Iyalalle nomb varumbol muslim samhoohathinte jeevitha surakshak vendi vadhicha aal😂
@No-f8y
@No-f8y 4 дня назад
Annalum, dead cellilot new genome add cheyth athin jeevan koduth athine multiply cheyan anuvadicha Craig venter oru daivam thanneya ❤
@ToxicOrangeCat
@ToxicOrangeCat 4 дня назад
Ath patoola vayoovinu jeevan undakanam Craig venter😹
@No-f8y
@No-f8y 4 дня назад
Jeevanillatha 2 sadhanagle kooti cherthu ,athine multiply cheyichalum ,athin jeevan koduthu ennu parayan padillah 😅
@AlBasweera
@AlBasweera 4 дня назад
​@@No-f8y കളി ഫുൾ സെല്ലിൽ ആണെടാ മണ്ടാ
@sajunk9810
@sajunk9810 4 дня назад
Masha Allah ❤👍
@yestrack6075
@yestrack6075 3 дня назад
ഈ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നവർ ഒരു സുപ്രഭാതത്തിൽ ആകാശത്ത്‌ നിന്നും പൊട്ടിവീണതാണോ.... ദൈവകണം കണ്ടുപിടിക്കാൻ നിരവധി വർഷങ്ങൾക്ക് മുൻപ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വർഷങ്ങളായി ഭൂമിക്കടിയിൽ പ്രത്യേക പരീക്ഷണം നടക്കുന്നു.... ഇതിന്റെ അവസാനം അള്ളാഹുവിനെ ഒരു ലബോറട്ടറിയിലും കണ്ടെത്താൻ കഴിയില്ല സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ച് ഒരല്പനേരം ചിന്തിച്ചു നോക്കിഎങ്കിൽ ഈ തിരിച്ചറിവ് നൽകുമെന്ന് പ്രതീക്ഷിക്കാം
@sarigama911
@sarigama911 2 дня назад
പ്രപചാതീതനായ ദൈവത്തെ കണ്ടു പിടിക്കാൻ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവായ സയൻസ് കൊണ്ട് കഴിയണം എന്നു പറയുന്നതിലെ യുക്തി(?) വാദികളുടെ യുക്തിയാണ് മനസ്സിലാകാത്തത്.
@yestrack6075
@yestrack6075 3 дня назад
എന്തെങ്കിലും ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞാൽ സാധാരണക്കാരനെ തെറ്റിക്കാൻ കഴിയും... ഇതാണ് ജബ്രകളും കുബുദ്ധികളും മുതലാക്കുന്നത്
@arahoofpulikkal1
@arahoofpulikkal1 4 дня назад
സംഭവം എന്താണെന്ന് വെച്ചാൽ അവർക്ക് അറിയാം അവരുടെ കൂടെ ഉള്ളവർ പൊട്ടൻമാരാണ് എന്ത് പറഞ്ഞാലും കയ്യദിച്ചോളും എന്നുള്ളത് അത്‌കൊണ്ടാണ് ഇത്രേം ധൈര്യത്തിൽ തട്ടി വിടുന്നത്😂
@ShortCutsMalayalam
@ShortCutsMalayalam 3 дня назад
അതൊക്കെ സത്യം ആണ് ബോസ്സേ
@jussayclt1777
@jussayclt1777 23 часа назад
അങ്ങനെ പറയല്ലേ ശരിക്കും സയൻസ് പഠിപ്പിക്കു മാഷേ.....
@Sabiathazhakunnu
@Sabiathazhakunnu 4 дня назад
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@lonely527
@lonely527 4 дня назад
Aslam 👍
@tajbnd
@tajbnd 4 дня назад
ഞാൻ തിരുത്തിയിട്ടുണ്ട് . ലൂസി യുടെ facebook പേജൽ comments ൽ അപ്പൊതന്നെ
@Voyager0656
@Voyager0656 День назад
ലൂസി ശേഖർ കുറെ ഉള്ള കാര്യങ്ങൾ പറയും.ഇച്ചിരി കയ്യിൽ നിന്നും ഇടും. മൂപ്പര് ഇത് നേരത്തെയും ചെയ്തത് തന്നെയാണ്.
@basheerkung-fu8787
@basheerkung-fu8787 4 дня назад
😂😂😂😂😂😂 അവന് "ലൂസ്" ആണ് 😂😂😂 പേര് ലൂസ്' ഇ!! 😅😅😅
@RAMBO_RAMBO_
@RAMBO_RAMBO_ 4 дня назад
👍🏼😂
@mychannel8676
@mychannel8676 4 дня назад
👍
@AsaruDheen-n8n
@AsaruDheen-n8n 4 дня назад
🤍🤍
@Alex.p-oo1xw
@Alex.p-oo1xw 3 дня назад
👍👍
@sreedharanthalakkal4308
@sreedharanthalakkal4308 4 дня назад
ആറാം നൂറ്റാണ്ടിലെക്ക് കുട്ടി കൊണ്ടുപോകാൻ മിനക്കെടുന്നവർ
@sidheekalangadan
@sidheekalangadan 4 дня назад
എന്താണ് പറയുന്നത് എന്ന് മിനിമം കേൾക്കുക എങ്കിലും ചെയ്യൂ സുഹൃത്തേ . വെറുതെ ആറാം നൂറ്റാണ്ട് എന്ന് തട്ടിവിടാതെ
@ashcrash143
@ashcrash143 4 дня назад
ഉത്തരം മുട്ടി scientist SPOTTED
@susantrdg
@susantrdg 4 дня назад
നിങ്ങളുടെ ശാസ്ത്ര ബോധം & temper അനുമോദനം അർഹിക്കുന്നു. നിങ്ങളെപ്പോലുള്ളവർ കാലഹരണപ്പെട്ട മതങ്ങൾ ഉപേക്ഷിച്ച് ശാസ്ത്രത്തിൻറെ വഴിയിൽ എത്തേണ്ട സമയം എന്നെ കഴിഞ്ഞു! അതോ ഇപ്പോഴും ചന്ദ്രനെ പിളർത്തിയ കഥയും ബുരാക്കിൽ കയറി സ്വർഗ്ഗം വരെ എത്തിയ കഥയും മറ്റും മുറുകെപ്പിടിക്കുന്നുണ്ടോ.
@alkk8552
@alkk8552 4 дня назад
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക..." എന്ന സിമ്പിൾ ലോജിക്കിൽ നിന്നും ഒന്നു മാറി നിൽക്കൂ സുഹൃത്തേ.... വെറുപ്പും മുൻധാരണകളും മാറ്റി, വെറുതെ ഒന്ന് ചിന്തിക്കുക... അപ്പോൾ ബോധ്യമാകും പ്രവാചകന്മാർ പറഞ്ഞത് സത്യമായിരുന്നു എന്ന്... അത് ജീവിതവിജയത്തിന്റെ വഴിയാണ് എന്ന്... നാഥൻ താങ്കൾക്ക് സന്മാർഗം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲
@ashcrash143
@ashcrash143 4 дня назад
@@susantrdg Religion and science രണ്ടും പഠിക്കുന്നു
@anoopchalil9539
@anoopchalil9539 3 дня назад
Life comes from life
@ameen_ali_
@ameen_ali_ 3 дня назад
So we werent evolved from the stardust?
@ThwahirP
@ThwahirP 4 дня назад
സലാം ഡോക്ടറുടെ ഊക്ക് പൊളി😂
@UnknownUser-ym9fv
@UnknownUser-ym9fv 4 дня назад
His answer is wrong doesn’t proove creationism
@its....atomizinganask7212
@its....atomizinganask7212 4 дня назад
This answer was to prove only pseudo science claim by Lucy
@personalprofile1939
@personalprofile1939 4 дня назад
Lucy യുടെ വ്യാജശസ്ത്രം താങ്കൾക്ക് വ്യക്തമായി?
@malludxb.
@malludxb. 4 дня назад
. Lucy 🚫 . Lucifer ✅
@swafvanmarakkar2308
@swafvanmarakkar2308 3 дня назад
@babu-di7oi
@babu-di7oi 4 дня назад
vatttanmaar ethistukal,
@sunilpanikkath
@sunilpanikkath День назад
ചന്ദ്രശേഖരന് തെറ്റി അതുകൊണ്ട് നമ്മള് ശരിയായി.. കയ്യടിച്ചോ...
@RAMBO_RAMBO_
@RAMBO_RAMBO_ 5 часов назад
ഇത്തിരി പ്രയാസപ്പെട്ടാണെങ്കിലും ലൂസിക്ക് തെറ്റിയെന്നു സമ്മതിച്ച ഒരു യുക്തിവാദിയെ കണ്ടു ......കൊള്ളാം ബ്രോ 👍🏼
@jawharali-hn4ue
@jawharali-hn4ue День назад
wow
@Indianpremi-o4e
@Indianpremi-o4e 4 дня назад
Lucykk loose
@anurajcp
@anurajcp 19 часов назад
Ashamed that you are a doctor. Atleast have enough sense to trust science. Don't make it just as a means of living!!!
@atholiyan
@atholiyan 17 часов назад
He has a good understanding of science. That's why he opposes false propaganda in the name of science. Now you can tell me what is wrong with what he said.
@babu-di7oi
@babu-di7oi 4 дня назад
😂😂😂
@AliAk-vi2fk
@AliAk-vi2fk 4 дня назад
ചങ്ങായി പ്രഹസനം ആണ് ഭായ് 😅😅
@jaffaralanalan476
@jaffaralanalan476 4 дня назад
അദ്ധേഹം പതlറുന്നുണ്ടൂ ....😢
@nishauh577
@nishauh577 День назад
Loosi and Rc😂😂😂
@hifsurrahmanc4747
@hifsurrahmanc4747 4 дня назад
😂😂
@tonyxavier6509
@tonyxavier6509 4 дня назад
Congratulations. This is the kind of debunking you should be doing. Chandrashekhar and many atheists are overzealous about science. The truth is, a tiny amount of commonsense is more than enough to debunk every God story. There's not much science knowledge required to understand Allah, Jesus, Mayavi, Dinkan all are characters from a story book. ഇനി എന്നെങ്കിലും ജീവൻ ലാബിൽ ഉണ്ടാക്കിയാലോ? ഈ കഥ പുസ്തക ഫാൻസിന് അതൊരു പ്രശ്നം ആകുമോ? Never
@sarifmuhammed
@sarifmuhammed 4 дня назад
We call that appeal to commonsense or argument from incredulity a logical fallacy Argument from incredulity, also known as argument from personal incredulity, appeal to common sense, or the divine fallacy,[1] is a fallacy in informal logic. It asserts that a proposition must be false because it contradicts one's personal expectations or beliefs, or is difficult to imagine. God എന്നത് scinetific knawledge ആണെന്ന് ഒരു വിശ്വസിക്കും വാദമില്ല .ജീവൻ ലാബിലുണ്ടാക്കിയാലും പ്രശ്നമല്ല .. പക്ഷെ ഇല്ലാത്ത കാര്യം ഉണ്ടാക്കി എന്ന് പറയുന്നതിന് പ്രശ്നമുണ്ടോ ?? എല്ലാം ശാസ്ത്രത്തിലൂട മാത്രം അറിയാൻ സാധിക്കു എന്ന ഡോഗ്മ കൊണ്ട് നടക്കുന്നവർ നിരീശ്വര വാദികൾ തന്നെയാണ് , arguments of god പോലുള്ള logical തെളിവുകൾ വിശ്വാസി സ്വീകരിക്കുമ്പോൾ അത് തെളിവല്ല എന്ന argument from pigheadedness അഥവാ ഇൻവിൻസിബിൾ ഇഗ്നിറൻസ് ഫലസിയും , താങ്കൾ ചെയുന്ന പോലെ അപ്പീൽ ട്ടോ ridicule എന്ന നയവൈകല്യണങ്ങളാണ് നീരിശ്വര വാദികളുടെ ആശ്രയം , പക്ഷെ സ്വയം ഐഡന്റിഫയ ചെയുന്നത് യുക്തി വാദി എന്നും .. ആദ്യം യുക്തി പരമായ വാദങ്ങൾ മുന്നോട്ടു വെക്കാൻ പഠിച്ചിട്ടു പോരെ " കോമണ് സെൻസ് ഫലസി " ഒക്കെ ???
@tonyxavier6509
@tonyxavier6509 4 дня назад
​​@@sarifmuhammed Logical fallacy ആണ് സമ്മതിച്ചു. മായാവി ദൈവം ആണെന്നു കരുതുന്ന കുട്ടിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല. നിങ്ങൾക്ക് അറിയുമോ? മായാവി ദൈവം അല്ല, എന്ന് നിങ്ങളെ തോന്നിപ്പിക്കുന്നത് എന്താണ്? Commonsense ആണോ? അതോ ശരിക്കുള്ള ദൈവം എതെന്ന് ആരെങ്കിലും certificate കൊടുക്കുന്നുണ്ടോ?
@muhammednabhan3785
@muhammednabhan3785 4 дня назад
​@@tonyxavier6509maayavi daivam aan enn evideyanu avakaashappedunnath
@sarifmuhammed
@sarifmuhammed 4 дня назад
@@tonyxavier6509 ലോജിക് മതി മായാവി ഒരു നെസസ്സറി എക്സിസ്റ്റ്നസ് ആവില്ല എന്ന സിമ്പിൾ ലോജിക്
@sudarsantruthseeker8784
@sudarsantruthseeker8784 4 дня назад
​@@sarifmuhammed അതേ commonsense വെച്ച് ചിന്തിച്ചാൽ മനസ്സിലാകും ദൈവത്തിന് ഒരു സൃഷ്ടാവ് ആവശ്യമില്ലെങ്കിൽ പ്രപഞ്ചത്തിനും അങ്ങനെ ഒരു സൃഷ്ടാവ് വേണം എന്നത് ഒരു necessity അല്ല.
@ubaidmav
@ubaidmav 4 дня назад
@Lucy Malayalam
@fazludeenmuhammedkunju4879
@fazludeenmuhammedkunju4879 4 дня назад
Buraakkinte science ivanokke onnu paranju kodukkanam doctor .pinnalla.😜
@ThafseerPP
@ThafseerPP 4 дня назад
സയൻസ് അല്ല miracle ആണ്.. Miracle= സയൻസ്ന്റെ പരിധി വിടുന്നത്
@AliAk-vi2fk
@AliAk-vi2fk 4 дня назад
കേരളത്തിലെ മികച്ച ഡോക്ടറേ ഇരുത്തി ഒരു സംവാദം നടത്തു 😅😅
@Gafoor94
@Gafoor94 4 дня назад
ഇവിടെ പിന്നെ അപതങ്ങളെ ഇല്ലല്ലോ 🥱🥱
@thefollower_
@thefollower_ 4 дня назад
Onnenkilum paranjitt pokooo
@AlBasweera
@AlBasweera 4 дня назад
അപതം അല്ല ഹക്കെ, അബദ്ധം
@arshadkp1855
@arshadkp1855 4 дня назад
നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്ന മണ്ടത്തരം എങ്ങനെ ആണ് അബദ്ദം ആകുന്നത്?
@personalprofile1939
@personalprofile1939 4 дня назад
വ്യക്തിപരമായ അബദ്ധങ്ങൾ ഒക്കെ ഉണ്ടായേക്കാം. പക്ഷേ ഇസ്ലാമിൽ സുബദ്ധം മാത്രമേ ഉള്ളൂ. നിരീശ്വരവാദം ആകട്ടെ അന്ധവിശ്വാസവും അബദ്ധവും ആണ്
@AbdulMajeed-pd5fu
@AbdulMajeed-pd5fu 4 дня назад
ഇസ്ലാ० മാത്രമാണ് സുബദ്ധ०!!! ചിന്താശൂന്നൃത മഹാഅബദ്ധ०!!!
@vbrajan
@vbrajan 4 дня назад
അള്ളാ ഉണ്ടാക്കി എന്ന് വിശ്വസിച്ചാൽ എന്ത് എളുപ്പം കാര്യം കഴിയും?
@basheerkung-fu8787
@basheerkung-fu8787 4 дня назад
അല്ലാഹ് എങ്ങനെ ഉണ്ടാക്കി എന്ന് ചിന്തിച്ചാൽ അതാണ് ശരി. അല്ലാഹ് കൽപ്പിച്ചതും അങ്ങനെതന്നെയാണ്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പ് എങ്ങനെയെന്ന് ചിന്തിക്കുവാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നു!!
@afsalazeez2916
@afsalazeez2916 4 дня назад
ഒരു കാര്യത്തിന്റെ mechanism പഠിക്കുന്നത് അതിന്റെ agency യെ negate ചെയ്യുന്നില്ല.. Both go, hand in hand
@atheist-cj4qd
@atheist-cj4qd 4 дня назад
​@@afsalazeez2916 ee broiler kozhi , cow , dog ithineokke allah aano undakiye . Ente arivul manushyan selective breedingiloode undakiyava aanu ithoke .
@sarifmuhammed
@sarifmuhammed 4 дня назад
@@atheist-cj4qdഈ ലോകത്തു എല്ലാം അള്ളാഹു തന്നാണ് സൃഷ്ടിക്കുന്നത് , സെക്കന്ററി cause ആയി മനുഷ്യന് റോൾ ഉണ്ടെന്നേയുള്ളു
@sarigama911
@sarigama911 4 дня назад
ലൂസിയേട്ടൻറെ തള്ള് എയറിൽ ആയ സ്ഥിതിക്ക് ഇനിയിപ്പോ അങ്ങനെ വിശ്വസിക്കുകയാകും നല്ലത്😅
@muhamednasifkarumarakkal804
@muhamednasifkarumarakkal804 4 дня назад
😂
@roopesh18
@roopesh18 4 дня назад
Nee aarada science padippikkn. Neee ippozhum vayikkkunnath 6am nootanndile pusthakam alle.
@Sbsdj
@Sbsdj 4 дня назад
Athukond science padipikkan patille?
@ashcrash143
@ashcrash143 4 дня назад
ഉത്തരം മുട്ടി scientist SPOTTED
@alkk8552
@alkk8552 4 дня назад
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക..." എന്ന സിമ്പിൾ ലോജിക്കിൽ നിന്നും ഒന്നു മാറി നിൽക്കൂ സുഹൃത്തേ.... വെറുപ്പും മുൻധാരണകളും മാറ്റി, വെറുതെ ഒന്ന് ചിന്തിക്കുക... അപ്പോൾ ബോധ്യമാകും പ്രവാചകന്മാർ പറഞ്ഞത് സത്യമായിരുന്നു എന്ന്... അത് ജീവിതവിജയത്തിന്റെ വഴിയാണ് എന്ന്... നാഥൻ താങ്കൾക്ക് സന്മാർഗം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲
@personalprofile1939
@personalprofile1939 4 дня назад
ചന്ദ്രശേഖരൻ പറഞ്ഞ മണ്ടത്തരം മറക്കാൻ ഈ പുടി പോരല്ലോ രൂപേഷെ..
@4Justice_8
@4Justice_8 4 дня назад
ആധികാരികമായി പൊട്ടത്തരം പറയാൻ പറ്റണം എന്നതാണോ സയൻസ് പഠിപ്പിക്കാന്‍ ഉള്ള qualification 😂. നിങ്ങൾ കൊടുത്ത reference എങ്കിലും വായിച്ചിട്ട് ആറാം നൂറ്റാണ്ടിനെ കുറ്റം പറയാൻ വാ രൂപേഷേ 😝
@AliAk-vi2fk
@AliAk-vi2fk 4 дня назад
Ith👍ഒരു മാതിരി ഉടായിപ്പായി തോനുന്നു
@aneesanu9285
@aneesanu9285 4 дня назад
വൈശാകാൻ തമ്പി മാത്രമേ കുറച്ചു വിവരം ഉള്ള ആൾ ഉള്ളൂ...
@Voyager0656
@Voyager0656 4 дня назад
അദ്ദേഹം അന്ധമായ സങ്കി അല്ല,
@muhammednabhan3785
@muhammednabhan3785 4 дня назад
Ayaal maannyanaan
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 4 дня назад
ഹൈതമി... Rc ലൈവ് ഇല്ലേ
@muhammednabhan3785
@muhammednabhan3785 4 дня назад
Eppala debate
@hari1973
@hari1973 2 дня назад
ദൃ അബദ്ധം എന്ന് പറഞ്ഞു വിലകുറച്ചു കാണല്ലേ 🙏 പച്ച കള്ളം പ്രജരിപ്പിക്കുക
@ibrahimkutty4184
@ibrahimkutty4184 4 дня назад
ചെഞ്ചിസ്‌കാൻ രവിചന്ദ്രൻ ഗ്രൂപ്പാന്ന്
@കീലേരിഅച്ചു22
Dr. അസ്‌ലം ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്, ഈ ചാനലിൽ വന്ന dr's ഏത് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്
@q-mansion145
@q-mansion145 3 дня назад
ഏത് ഹോസ്പിറ്റലിൽ ആണെങ്കിലും നിൻറെ ഭ്രാന്തിന് അവർ ചികിത്സിക്കുന്നില്ല 😂
@കീലേരിഅച്ചു22
@@q-mansion145 എന്തിന് ഇങ്ങനെ ഒളിച്ചു പറയുന്നു, നേരിട്ട് സംവാദത്തിൽ പങ്കെടുക്കു ഭായ്
@fourdebates6653
@fourdebates6653 3 дня назад
@@കീലേരിഅച്ചു22 താങ്കൾക്ക് ആവശ്യം ചികിത്സയാണു ബ്രോ. സംവാദം അല്ല. മനോരോഗവിദഗ്ദ്ധനെ കാണൂ..
@Pc-vy7kr
@Pc-vy7kr 4 дня назад
👍👍
@MuhammadFiyas
@MuhammadFiyas 16 часов назад
@jabircs2875
@jabircs2875 4 дня назад
👍