Тёмный

ലാബ്രഡോർ ഡോഗിന്റെ ഭക്ഷണക്രമം / Labrador dog food menu malayalam  

Kunjans Media
Подписаться 41 тыс.
Просмотров 37 тыс.
50% 1

‪@LazeMedia‬
#rottweiler #dog #dogcaring #labrador #dogkennels #dogfood #doglover #labradorfoodmenu
ലാബ്രഡോർ ഡോഗിന്റെ ഭക്ഷണക്രമം ആണ് ഈ വിഡിയോയിൽ..
സംശയങ്ങൾക്ക് വിളിക്കുക
PHONE 9745508608

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@ManiKutty-f7n
@ManiKutty-f7n Год назад
എന്റെ വീട്ടിൽ ഡോഗൊന്നും ഇല്ല. എന്നാലും ഞാൻ ചേട്ടന്റ വീഡിയോസ് എല്ലാം കാണും ❤❤❤
@jojojohn83
@jojojohn83 Год назад
ഒത്തിരി സന്തോഷം.... ❤️❤️
@jojojohn83
@jojojohn83 5 месяцев назад
❤️🥰
@aravindak1298
@aravindak1298 2 месяца назад
Bro ഇങ്ങനെ ചെയ്താൽ size ആവുമോ???
@jojojohn83
@jojojohn83 2 месяца назад
ഓരോ ഡോഗിനും അവരുടെ ലൈനേജ് അനുസരിച്ചുള്ള ക്വാളിറ്റി ഉണ്ടാവും... വില കുറഞ്ഞ അല്ലെങ്കിൽ വലിയ ക്വാളിറ്റി ഇല്ലാത്ത ഒരു ഡോഗിന് എത്ര നല്ല രീതിയിൽ നോക്കിയാലും ഹെൽത്തി ആവുന്നതല്ലാതെ സൈസ് ആവില്ല 🥰
@remadevi5375
@remadevi5375 5 месяцев назад
Ente dog lab aanu.2 yrs aayi. Mathi cookeril cook cheytu thalayodu koodi kodukkamo?
@jojojohn83
@jojojohn83 5 месяцев назад
Yes
@remadevi5375
@remadevi5375 5 месяцев назад
Thank you
@elsymampilli
@elsymampilli 9 месяцев назад
Oru Lab female 1 year 2 Dash cross female nd male 1 year nd a puppy 4 months old All keep fine.. lab is ok.. Athu Kure kazhikkum.. Athinalppam vannam kuravanu.. aadhyam nalla vannamayirunnu .. engane vannam veppikkam.. Can I have your phone number pls... Whatsapp would be easier then .. Thank you
@jojojohn83
@jojojohn83 9 месяцев назад
9745508608
@subhanagaraj8100
@subhanagaraj8100 6 месяцев назад
Bro ente lab 3 yr old aanu ...Female weight kooduthal aanu..So Engane weight kuraykkam...Diet onnu paranju tharamo
@jojojohn83
@jojojohn83 6 месяцев назад
9745508608 Watts app
@Fabrizio..manavalan
@Fabrizio..manavalan 8 месяцев назад
Bro ente lab innu prasavichu mother dognu ethokke food Aanu kodunkkande ini muthal
@jojojohn83
@jojojohn83 8 месяцев назад
മുമ്പ് കൊടുത്തിരുന്ന പോലെ തന്നെ കൊടുത്താൽ മതി.. മാറ്റം ഒന്നും വരുത്തിയില്ലെങ്കിലും പ്രശ്നമില്ല... കാൽസ്യം 5 ml വീതം കൊടുക്കുക 🤗
@Fabrizio..manavalan
@Fabrizio..manavalan 8 месяцев назад
@@jojojohn83 thanks bro❤️
@yadhukrishna4851
@yadhukrishna4851 Год назад
Rottweiler ഡോഗിന്റെ ഭക്ഷണക്രമം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EpzD_-GRypQ.html
@jojojohn83
@jojojohn83 Год назад
ചാനലിൽ കയറി ഒന്ന് കണ്ടോളു... റോട്ടിന്റെ വേറെ വിഡിയോസും ചെയ്തിട്ടുണ്ട് 🥰
@sithintp117
@sithintp117 5 месяцев назад
Milk kodkan pattuvooo... Mix aaki 1milk :3 water, enna pole
@jojojohn83
@jojojohn83 5 месяцев назад
കൊടുക്കാം 🥰
@alvinvarghese195
@alvinvarghese195 Год назад
ചേട്ടാ എന്റെ lab നെ cross ചെയ്യിച്ചു .. പക്ഷേ zero pregnancy ആയിരുന്നു .ഇനി എത്ര മാസം കഴിഞ്ഞാ അടുത്ത heat കാണിക്കുന്നത് ...
@jojojohn83
@jojojohn83 Год назад
4 to 6 month ആവറേജ്...
@akashmax9562
@akashmax9562 Год назад
ചേട്ടാ മൊട്ട ബോയിൽ ചെയ്തിട്ടാണോ കൊടുക്കണേ അല്ലെങ്കിൽ പച്ചക്കാണോ കൊടുക്കണേ
@jojojohn83
@jojojohn83 Год назад
പച്ചക്ക് കൊടുക്കാൻ പാടില്ല.. 🥰🥰🤗🤗
@CatStories-ky7wy
@CatStories-ky7wy 6 месяцев назад
nice.........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@jojojohn83
@jojojohn83 6 месяцев назад
🥰
@antoniojaimon8370
@antoniojaimon8370 8 месяцев назад
Nte dog lab nu 2 vayasu aayi Avan ethra neram food kodukanam
@jojojohn83
@jojojohn83 8 месяцев назад
അത് നമ്മുടെ ഇഷ്ട്ടം അനുസരിച്ചു ചെയ്യാം.. രണ്ട് നേരം ആയിട്ട് കൊടുക്കാം.. നല്ല അളവിൽ ഒരു നേരം ആയിട്ട് കൊടുത്താലും കുഴപ്പമില്ല
@malavikac8415
@malavikac8415 Год назад
Beef waste kadayinn vangunnath cookeril vevich kodukamo
@jojojohn83
@jojojohn83 Год назад
അത്ര നല്ലതല്ല... 🥰🤗
@foodintravel586
@foodintravel586 Год назад
മുട്ടയുടെ തോട് പൊടിച്ചു കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ. അത് പോലെ തന്നെ മീൻ കൊടുക്കാമോ, മത്തി, ചൂട ഇതൊക്കെ കൊടുക്കാമോ. ചെറിയ മീൻ ആണെങ്കിൽ അതിന്റെ മുള്ള് ഒക്കെ വേവിച്ചു കൊടുക്കാമോ
@jojojohn83
@jojojohn83 Год назад
മുട്ടയുടെ തോട് ദഹനപ്രശനം ഒന്നും ഉണ്ടാക്കില്ല..... പപ്പിയാണെങ്കിൽ മീൻ മീൻ മുള്ള് ഒഴിവാക്കിയാൽ മതി
@jojojohn83
@jojojohn83 Год назад
ഡോഗിന് എപ്പോളും നല്ലത് മത്തിയാണ്
@minijames-k2h
@minijames-k2h Год назад
Golden retriever+ cross Pomeranian dog 2 1/2 yrs old enthoke food aa kodukendath
@jojojohn83
@jojojohn83 Год назад
റൈസ് with നോൺ വെജ് കൂടെ വെജിറ്റബിൾ ആഡ് ചെയ്യാം.. ഡെയിലി മുട്ട, തൈര്, കൊടുക്കാം.. ആഴ്ചയിൽ മുന്നോ നാലോ ഡേയ്‌സ് മത്തി കൊടുക്കാം..
@foodintravel586
@foodintravel586 Год назад
ലാബ് ഡോഗിന് എത്ര നേരം ആഹാരം കൊടുക്കാം, അത് പോലെ തന്നെ മീൻ കൊടുക്കാമോ, കൊടുക്കുമ്പോൾ അതിന്റെ കുടലും മറ്റും കൊടുക്കാമോ. മത്തിയുടെ മുള്ള് കൊടുക്കാമോ. മുട്ട യുടെ തോട് കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ
@jojojohn83
@jojojohn83 Год назад
ഒരു വയസിനു ശേഷം ഒരു നേരം നല്ല രീതിയിൽ ഫുഡ്‌ കൊടുക്കുന്നതാണ് നല്ലത്... മീൻ വേസ്റ്റ് ഡോഗിന് കൊടുക്കരുത്.. മുട്ട തോട് പൊടിച്ചു കൊടുക്കാണെങ്കിൽ നല്ലത്... 🥰🙏🏻
@_.Nayana_
@_.Nayana_ 4 месяца назад
Chettta 2 month aaya lab n one time chor with thyr and fish kodkkamo? Ravila royal canin an kodukkunne uchak eni muthal choru kodkkam ennan vicharikkunnatha . Kodkkan pattumo
@jojojohn83
@jojojohn83 4 месяца назад
കൊടുക്കാം 🥰
@_.Nayana_
@_.Nayana_ 4 месяца назад
@@jojojohn83 thank you. Bro❤
@abhairamesh1339
@abhairamesh1339 2 месяца назад
Rice ethu tharam rice anu kodukuka
@jojojohn83
@jojojohn83 2 месяца назад
ഓപ്ഷണൽ ആണ്... 🥰
@varshasyamjith241
@varshasyamjith241 Год назад
എന്റെ lab ന് വല്ലാണ്ട് romam kozhiyunnu.. Entha cheyyendath..
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z5y-xjh7-5w.htmlsi=NkMeWWs9X6cQsBIU
@arjunprasad2634
@arjunprasad2634 Год назад
എന്റെ ലാബ് ഇനി 7 വയസ് ആയി ഇപ്പൊ ഫുൾ ടൈം വയ്യാതെ പോലെ ഒരു എനർജി ഇല്ല എപ്പോളും കിടപ്പാണ്
@jojojohn83
@jojojohn83 Год назад
Herba take pet Hemo best pet ഇത് രണ്ടും വാങ്ങി 5 ml / ഡേ കൊടുക്ക്‌... 🥰
@bindubaby9751
@bindubaby9751 Год назад
ഞങ്ങളുടെ വീട്ടിൽ ലാബ് ആണ് അവന് എന്നും രാവിലെ ബെഡ് കൊടുക്കും ഇപോ രണ്ടു മാസം ആയി അത് നല്ലത് ആണോ
@jojojohn83
@jojojohn83 Год назад
നല്ലതല്ല...
@bindubaby9751
@bindubaby9751 Год назад
Thanks
@thelifeofhappyunedited3582
@thelifeofhappyunedited3582 7 месяцев назад
2 year labinu pattiya best suppliments eatha ?
@jojojohn83
@jojojohn83 7 месяцев назад
Multi vitamin My beau Calcium prrovi cal pet Fish oil
@johnysplanterfarmings...ke1463
Hlo bro ,food standil fud kodukanamnnu undo...nte lab aanu....yella videos um njn kanum......reply.
@jojojohn83
@jojojohn83 Год назад
ഫുഡ്‌ കുറച്ചു ഹൈറ്റിൽ വെക്കുന്നത് തന്നെയാണ് നല്ലത്.. കൂട് പണിയുമ്പോൾ ഒന്നര അടി പൊക്കത്തിൽ ഓക്കെ ഫുഡ്‌ സ്റ്റാൻഡ് കൂടെ പണിയിപ്പിച്ചൽ മതി
@johnysplanterfarmings...ke1463
@@jojojohn83 thank u 4 reply
@vinayadas9825
@vinayadas9825 Год назад
Super video.....
@jojojohn83
@jojojohn83 Год назад
താങ്ക്സ് ❤️🤗
@thelifeofhappyunedited3582
@thelifeofhappyunedited3582 7 месяцев назад
Nte lab food kazhikkilla valare kurava pinne ippo vayil nirbadhichu vachu kodukkum alland kazhikkilla . correct monthly once deworm cheyyunnund . Food palathun mattty nokki, chicken mathram koduth ennittum avanu venda inlthin nthelum paranj tharuvo
@jojojohn83
@jojojohn83 7 месяцев назад
Herba take pet Hemo best pet രണ്ടും 5 ml/ day കൊടുക്ക്‌
@Interphase95
@Interphase95 Год назад
Tq so much ✨
@jojojohn83
@jojojohn83 Год назад
🥰🥰🙏🏻🙏🏻
@alvinvarghese195
@alvinvarghese195 Год назад
ചേട്ടാ ഞാൻ എന്റെ lab ന് dry food ഒന്നും കൊടുക്കുന്നില്ല ചിക്കനും മീനും കൊടുക്കുന്ന ഉണ്ട് dry food കൊടുക്കണോ ഇപ്പൊ 1.5 വയസ് കഴിഞ്ഞു
@jojojohn83
@jojojohn83 Год назад
ഡ്രൈ ഫുഡ്‌ ഓപ്ഷണൽ ആണ്... കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.. കട്ട തൈര് നല്ലതാണ്... 🥰
@alvinvarghese195
@alvinvarghese195 Год назад
@@jojojohn83 ok ചേട്ടാ ഏതാണ് low price il ഏറ്റവും നല്ല dry food
@jojojohn83
@jojojohn83 Год назад
Canine creek
@AbhishekAbhi-tg5kp
@AbhishekAbhi-tg5kp Год назад
Over weight ulla golden retrievern wegit loss cheyyan diet enganeya parayamo?
@jojojohn83
@jojojohn83 Год назад
വീഡിയോ ആയിട്ട് ചെയ്യാം.. 🤗🤗
@jojojohn83
@jojojohn83 Год назад
നോൺ വെജ് അളവ് നന്നായി കുറക്കുക.. ബീഫ് വേസ്റ്റ് പോലുള്ള സാധനങ്ങൾ ഒക്കെ ഒഴിവാക്കുക.. വെജ് ആഡ് ചെയ്യുക... കുറച്ചു നാളത്തേക്ക് ഒരു നേരം മാത്രം ആഹാരം കൊടുക്കുക ❤️❤️
@gopikagopika6097
@gopikagopika6097 11 месяцев назад
Enthu fooda koduthath. Enikum golden annu ullath avlk wegit loss annu. 6month ayi njn drools focus annu kodukunath
@jojojohn83
@jojojohn83 11 месяцев назад
9745508608 വാട്ട്സ് ആപ്പ് ചെയ്യ്.. ഡീറ്റൈൽ തരാം 🤗🤗
@scoooobbbyy_the_lab
@scoooobbbyy_the_lab Год назад
Super, thanks brother
@jojojohn83
@jojojohn83 Год назад
🥰❤
@foodintravel586
@foodintravel586 Год назад
എല്ലാ ദിവസവും തൈര് കൊടുക്കാമോ
@jojojohn83
@jojojohn83 Год назад
കൊടുക്കാം.. 🙏🏻🥰
@surabhivs4750
@surabhivs4750 Год назад
So best.. Avadharanam u bro. Very good information.. Thanks
@jojojohn83
@jojojohn83 Год назад
❤🥰
@harisundar8698
@harisundar8698 Год назад
Bro chicken allergy ille lab dogs nu ? Vere allergy ulla food undo ?
@jojojohn83
@jojojohn83 Год назад
ഡോഗിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഫുഡ്‌ ആണ് ചിക്കൻ... ആരാ ഈ മണ്ടത്തരം പറഞ്ഞു തന്നെ 🤦‍♂️
@harisundar8698
@harisundar8698 Год назад
@@jojojohn83 veterinary doctor anu paranjath. Anveshichu nokam bro ku venamengil.
@jojojohn83
@jojojohn83 Год назад
അങ്ങനെ ഒരു vet ഡോക്ടർ പറയില്ല... ലോകത്ത് ഉള്ള എല്ലാ പാക്കറ്റ് ഫുഡിലും ബ്രോയ്‌ലർ ചിക്കെൻ ആണ് മെയിൻ ഇൻക്രീഡിയന്റ്... പറഞ്ഞ ഡോക്ടറുടെ പേരും ഹോസ്പിറ്റലും ഇവിടെ പറയാൻ പറ്റോ... വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയല്ലേ സഹോ
@vinu7575
@vinu7575 10 месяцев назад
No way
@tomshaji
@tomshaji 7 месяцев назад
Humans alergy olavr ond , atu test chytale aryulu. Etonum chyand Puli dogs nu inden kandupidcho😅
@gracyvarghese004
@gracyvarghese004 Год назад
Lab puppies food enganaya kodukkendath onn paranju tharumo
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bj91ZV63wq8.html
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XfX_Vp89H0U.html
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BiJTUWJCjfk.html
@jojojohn83
@jojojohn83 Год назад
മൂന്നു വിഡിയോസും കണ്ടോളു... ഡൌട്ട് ഉണ്ടെങ്കിൽ വിളിച്ചോളു.. 9745508608
@Soul_crack_44343
@Soul_crack_44343 10 месяцев назад
​@@jojojohn832:22 2:25
@noelallmedia7861
@noelallmedia7861 Год назад
Spitz inte kude
@jojojohn83
@jojojohn83 Год назад
മറക്കില്ല... ചെയ്യാട്ടോ.. 🥰
@sandhyaudhayan1289
@sandhyaudhayan1289 Год назад
Bro enik oru lab ina kalanj kitti ath food onum kazhikathath kond shinich erikanen appa food oke engane ahn kodukendath
@jojojohn83
@jojojohn83 Год назад
വിഡിയോയിൽ പറയുന്നുണ്ട് bro.. 🥰🥰 ചിക്കൻ റൈസ് ഫിഷ് റൈസ് ബീഫ് റൈസ് ഡെയിലി ഒരു മുട്ട.. ഇതൊക്കെ മാറി മാറി കൊടുക്കാം 🥰🥰
@shobhanat8098
@shobhanat8098 Год назад
മൂന്ന് മാസമായ ലാബ് ഡോഗ്കിന്റെ ഭക്ഷണം എങ്ങനെ കൊടുക്കണം
@jojojohn83
@jojojohn83 Год назад
വിഡിയോയിൽ പറയുന്നുണ്ടല്ലോ.. മൂന്നു മാസത്തിൽ മൂന്നോ നാലോ തവണയായി കൊടുക്കുക
@jojojohn83
@jojojohn83 Год назад
ഏതൊക്കെ ഫുഡ്‌ എന്നുള്ളത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുക... റൈസ് ചിക്കൻ, റൈസ് തൈര്, പിന്നെ ഫിഷ്, മുട്ട, നോൺ കൊടുക്കുമ്പോൾ അതിന്റെ കൂടെ വെജ് കൂടെ ആഡ് ചെയ്യുക.
@jojojohn83
@jojojohn83 Год назад
പാക്കറ്റ് ഫുഡ്‌ കൊടുക്കുകയാണെങ്കിൽ royal canine പോലുള്ള നല്ല ഫുഡ്‌ കൊടുക്കുക 🥰🙏🏻
@elsymampilli
@elsymampilli 9 месяцев назад
Tjank you..
@jojojohn83
@jojojohn83 9 месяцев назад
❤️🤗
Далее
Как открыть багажник?
00:36
Просмотров 18 тыс.
Living life on the edge 😳 #wrc
00:17
Просмотров 1,6 млн
ВЫЗВАЛ ЗЛОГО СОНИКА #Shorts
00:38
Просмотров 65 тыс.
Dog Home || Zara Angels Villah
36:45
Просмотров 2,5 млн
Как открыть багажник?
00:36
Просмотров 18 тыс.