Тёмный

ലാലേട്ടനും ചെകുത്താനും സിദ്ധീഖും ....!!അല്ല സിദ്ധീക്ക് ഇക്ക എല്ലാത്തിനും ഇതുപൊലെ 

Junctionhack
Подписаться 686 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@AliAshraf-xs5lt
@AliAshraf-xs5lt Месяц назад
മമ്മൂട്ടിക്കെതിരെ ചില വർഗീയവാദികൾ വംശീയമായി ഉറഞ്ഞുതുള്ളിയപ്പോൾ ഈ അമ്മ അതിന്റെ സെക്രട്ടറി ഒക്കെ എവിടെ ആയിരുന്നു
@MohamedAli-im5dd
@MohamedAli-im5dd Месяц назад
സുഹൃത്തേ annu സിദ്ദിഖ് ആയിരുന്നില്ല നേതൃത്ത്തിൽ
@sameeran-pb2cm
@sameeran-pb2cm Месяц назад
​@@MohamedAli-im5ddസുഹൃത്തേ സിഡിക്കും ലളും ഒരു റൂമിൽ എന്താ പരിപാടി എന്ന് ഗോസിപ്പ് കോക്കസ് പറയുന്നുണ്ട് Sidik പണം പ്രശസ്തി ഉള്ളവരുടെ Mood തങ്ങി ആണെന്ന് ആർക്കും മനസ്സിലാകും😂
@മല്ലുകേരളmallukerala
സൗബിനെയും .....താങ്കൾ പറഞ്ഞ ആ തന്റെ മഹാനായ ആ നടനായ ഡാവിനെയും ആളുകൾ വേറെ എന്തെങ്കിലും വിളിച്ചെങ്കിൽ മാറി നിന്ന് മോങ്ങേടാ മുത്തേ😄😄😄
@sameeran-pb2cm
@sameeran-pb2cm Месяц назад
@@മല്ലുകേരളmallukerala a പറഞ്ഞത് തന്നെയാണ് Mongan ഉണ്ണി വേളയുടന്മാരോട് പരണത്
@മല്ലുകേരളmallukerala
@@sameeran-pb2cm സൗബിനെയും .....താങ്കൾ പറഞ്ഞ ആ തന്റെ മഹാനായ ആ നടനായ ഡാവിനെയും ആളുകൾ വേറെ എന്തെങ്കിലും വിളിച്ചെങ്കിൽ മാറി നിന്ന് മോങ്ങേടാ മുത്തേ😄😄😄
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
നടിയെ ആക്രമിച്ചപ്പോൾ നടിയുടെ കൂടെ നില്കാതെ പ്രതിയുടെ കൂടെ നിന്ന ആളാണ്‌ നമ്മുടെ സിദ്ദിഖ്.
@NEXTVALIDHANI
@NEXTVALIDHANI Месяц назад
അത് തെളിഞ്ഞോ? അതോ നീ സ്വന്തം കോടതി ആയോ
@behappy918
@behappy918 Месяц назад
Theliyum petante epozhathe avastha kandile ota padam ela Ula qpadam oke poti nashamay​@@NEXTVALIDHANI
@TechRelatedStuffVideos
@TechRelatedStuffVideos Месяц назад
കുറ്റ ആരോപിതൻ ആണ്, കുറ്റം തെളിഞ്ഞില്ല. നടി സഹപ്രതിക മാത്രമാണ്. എന്നാൽ പ്രതി സുഹൃത്തും കൂടിയാണ്. സുഹൃത്തിലുള്ള വിശ്വാസമായിരിക്കും അത് ചെയ്തിട്ടുണ്ടാവില്ല എന്നു
@shafzz6486
@shafzz6486 Месяц назад
Sidhikk അല്ലേ കേസ് കൊടുക്കാൻ പറഞ്ഞത്
@behappy918
@behappy918 Месяц назад
@@shafzz6486 alalo..pt Thomas aan case kodukunathil nadiyude kude munil undsyrunath
@dirarputhukkudi9049
@dirarputhukkudi9049 Месяц назад
T. G. . മോഹൻദാസിനെ.. എന്ത്.. കൊണ്ട്.. കേസ്. . എടുക്കുന്നില്ല..
@aboobakersidhic7639
@aboobakersidhic7639 Месяц назад
അവരുടെ പരിധി കൂടുതലാ
@askaralipalliyalil4372
@askaralipalliyalil4372 Месяц назад
അതിനു അണ്ടിക്ക് ഉറപ്പു വേണം
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
എല്ലാ നല്ലകാര്യത്തിനും ദുരന്ത മുഖത്തും ജീവനും പണവും നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു സമുദായം ഉണ്ട്‌. ആ സമുദായത്തെ എങ്ങനെ ദ്രോഹിക്കണം എന്ന് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകർ.... നന്ദികേട്ട സംഘികളും ക്രിസംഘികളും കിട്ടിയ എല്ലാ അവസരത്തിലും അവരെ അവരുടെ മതത്തെയും ഗുരുവിനെയും അവഹേളിക്കുന്നു. എല്ലാ ചാനലുകളും rss നും കുരിശുക്കൃഷിക്കും വളമാകുന്നു. നിരീശ്വരവാദികൾ എന്ന് അഭിമാനിക്കുന്നവർ ഇസ്‌ലാമിനെ മാത്രം വിമർശിക്കുന്നു. പ്രളയത്തിനു കൊടുത്ത അരിയുടെ കണക്കുചോദിച്ച, ദുബായ് സഹായം വേണ്ടെന്നു വച്ച കേന്ദ്രം, വയനാട്ടിലേക്കു എഴുന്നള്ളിയത് പ്രിയങ്കക്ക് എതിരെ മോഹൻ ലാലിനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ്... ക്യാപ്റ്റൻ രാജു ബിജെപി ഗൂഢാലോചന ഇതിൽ ഉണ്ട്‌. ഗുജറാത്തിലെ ശുദ്ധജല പ്രശ്നവും ചേരികളും വിദ്യാഭ്യാസമില്ലായ്മയും പരിഹരിക്കാൻ കഴിയാത്ത ബിജെപി അദാനിയെ വാനോളം ഉയർത്തി. രാമക്ഷേത്ര നിർമാണവും വർഗീയതയും കൊണ്ടു ഭരണപരാജയം മൂടിവച്ചു രാഹുൽ പ്രിയങ്കമാരുടെ മുന്നേറ്റം കണ്ട് പഴയ വീഡിയോകൾ പ്രചരിപ്പിച്ചു ബംഗ്ലാദേശിൽ ഹിന്ദു വേട്ട നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. അതിന് തന്നെയാണല്ലോ പൗരത്വ നിയമം കൊണ്ടു വന്നത്. Rss പലവട്ടം പാകിസ്ഥാനിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവന്നു തീറ്റിപ്പോറ്റുന്നുണ്ട് അവരെയും മോദി ഭക്തർ ആക്കി. അവർക്കെല്ലാം പൗരത്വം കൊടുത്തു വോട്ടർമാരാക്കാൻ എളുപ്പമാണ്.... EVM എടുത്തു കളഞ്ഞാലും ഒരു കരുതൽ ഒക്കെ വേണമല്ലോ.... എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾ തന്നെയാണ്.... വർഗീയത, അനാശാസ്യം, ഉറഞ്ഞു തുള്ളുന്ന കേരളത്തിൽ ഇനിയും ഭൂകമ്പങ്ങൾ ഉണ്ടാകും. സാക്ഷാൽ ദൈവത്തിന്റെ തിരിച്ചടികൾ ആർക്കും തടുക്കാൻ കഴിയില്ല. ആരും ബാക്കിയുണ്ടാവില്ല...
@sanjunlmbr4577
@sanjunlmbr4577 Месяц назад
😏😏സിദ്ദിഖ് നാട്ടിൽ എന്തെങ്കിലും നല്ല കാര്യത്തിനായി പ്രതികരിച്ചത് ഞാൻ കണ്ടിട്ടില്ല ഇതിപ്പോൾ ലാലേട്ടനെ പറഞ്ഞപ്പോൾ അങ്ങേര് ആളാകാൻ നോക്കുന്നതാണ് ശരിയാണ് ചെകുത്താൻ കുറച്ച് ഓവർ തന്നെയാണ് അതിന് അറസ്റ്റും നടന്നു അതു പോരാഞ്ഞിട്ടാണ് ഒരു പത്ര സമ്മേളനം വർഗീയ കോമരങ്ങൾ ഇവിടെ ഉറഞ്ഞു തുള്ളുമ്പോൾ ഈ മോഹൻലാലോ സിദ്ധിക്കോ ഒരക്ഷരം മിണ്ടില്ല പോരാത്തതിന് മോഹൻലാൽ എന്ന ലാലേട്ടൻ പ്രധീഷ് വിശ്വനാദിനെപ്പോലെ പരസ്യമായി ആയുധങ്ങൾ പ്രദർശിപ്പിയ്ക്കുന്ന തിവ്രവാദിയുടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കാനും ഒരു ഉളുപ്പും ഇല്ല 😬😬
@hyderdilkush1113
@hyderdilkush1113 Месяц назад
സിദ്ധിഖ്, പിന്നോട്ട് നോക്കുന്നത് നന്നായിയിരിക്കും. കൂടുതൽ പറയുന്നില്ല..
@mattuvin.4111
@mattuvin.4111 Месяц назад
സിദ്ദീഖിനെ ആദ്യ ഭാര്യയുടെ ആത്മഹത്യ ആ സംഭവം ഒന്നും ആരും മറന്നിട്ടില്ല.
@shameeralibeeran8667
@shameeralibeeran8667 Месяц назад
ചെകുത്താൻ പിന്നെന്താ ചെയ്ക ചെകുത്താൻ ചെകുത്താൻ്റെ പണി ചെയ്യുന്നു.
@ummerthayyil4653
@ummerthayyil4653 Месяц назад
😂😂😂
@user-sd4wq2wt1i
@user-sd4wq2wt1i Месяц назад
മലനാടൻ സാജൻ മമ്മൂട്ടി യെ പറ്റി പറഞ്ഞപ്പോൾ സിദ്ദിഖ് എവിടെ.,.
@abduljabbarjabbar4711
@abduljabbarjabbar4711 Месяц назад
അല്ലയോ ബഹുമാനപ്പെട്ട സിദ്ദീഖ് ഇക്ക അറിയുവാൻ,,, ഇക്കാടെ സിനിമയിലെ ഡയലോഗും അഭിനയ വും സൂപ്പർ ആണ്😂😂😂 ഇതൊക്കെ സിനിമയ്ക്ക് അകത്തു മതി.... ജീവിതത്തിൽ താങ്കൾ വെറും സീറോ ആണ് എന്ന് അറിയിക്കുന്നതിൽ എന്നോട് പിണങ്ങരുത്....🙏 അങ്ങനെയുള്ള ഇക്ക,, ഇമ്മാതിരി പുരാണങ്ങളുമായി പൊതുസമൂഹത്തിന് മുൻപിൽ വരരുത് പ്ലീസ്....😂😂🤓🤓🤓🤓🙏
@HUSSAINPA-qt2eg
@HUSSAINPA-qt2eg Месяц назад
ഈ സിദ്ദീഖ് ആള് അത്ര സുതാര്യൻ ഒന്നും അല്ല. നടിയെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇയാൾ ഒക്കെ എവിടെയായിരുന്നു.🤸🤸🤸
@Uniquegirl757
@Uniquegirl757 Месяц назад
Disaster management സമയം ഓരോ നിമിഷവും വിലപ്പെട്ടതാണ് 😢😢😢,,ഓരോ നിമിഷവും ഓരോ മനുഷ്യനും അവിടെ ജീവനുവേണ്ടി പിടയ്ക്കുന്ന അവസ്ഥ ആണ്,,അപ്പോള്‍ oru സെലിബ്രിറ്റി യുടെ varavu അല്ല sradhikkapedendathu😢😢,,അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ്‌ fund thareekkan അല്ല avide time chilavakkendathu,,കുറേ പട്ടാള ഫിലിം ഇല്‍ അഭിനയിച്ച ഒരാള്‍ അവിടെ ചെന്ന് വേണോ ഇന്ത്യൻ സേനയ്ക്ക് ആ സമയം motivation കിട്ടാൻ 😂😂,😂,,മോഹന്‍ലാല്‍ എന്ന crowd puller പോകേണ്ടത് അവിടെ ഉള്ള hospitalil ലും ക്യാമ്പ് kallilum ആയിരുന്നു 😢😢😢
@Rajesh.Ranjan
@Rajesh.Ranjan Месяц назад
No, it will help to raise the funds and will be an inspiration to all of them.
@rinuvlogs3105
@rinuvlogs3105 Месяц назад
👍🏻👍🏻👍🏻
@peterjoseyyesudasan7422
@peterjoseyyesudasan7422 Месяц назад
മോഹൻലാൽ അംഗം ആയ ബറ്റാലിയൻ ആണ് അവിടെ ഉണ്ടായിരുന്നത് .
@Uniquegirl757
@Uniquegirl757 Месяц назад
Yes,,അദ്ദേഹം അംഗം ആണ് എങ്കില്‍ കൂടി manushya Jeevan മണ്ണിന്‌ അടിയില്‍ കിടക്കുന്ന സമയം അവിടെ ചെന്നാൽ,,,അദ്ദേഹത്തെ പോലെ oru celebrity ക്ക് ചുറ്റും ആകും sradha മുഴുവന്‍,,,😢😢😢
@thanveermkmk1661
@thanveermkmk1661 Месяц назад
എന്തോ ആയിക്കോട്ടെ അവന്റെ വിമർശനം അല്ല തെറി പാട്ടു ആണ്.എന്റെ ഒരു ഇതു അവന്റെ ആസനത്തിൽ മുളക് പുരട്ടിയ കമ്പി ചൂടാക്കി കയറ്റണം 😄
@Realindian1771
@Realindian1771 Месяц назад
ചെകുത്താൻ നല്ലവനാ അവൻ സത്യം വിളിച്‌ പറയുന്നു ലേശ്ം തെറിയുടെ പ്ര്ശ്ശ്‌ം ഒഴിച്‌ നിർത്തിയൽ ആൾ ഒകെ
@rinuvlogs3105
@rinuvlogs3105 Месяц назад
👍🏻👍🏻
@supandi8529
@supandi8529 Месяц назад
👌❤️🙏
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Месяц назад
👍
@najimibrahim6195
@najimibrahim6195 Месяц назад
👍🏻
@ashkargrace835
@ashkargrace835 Месяц назад
True
@user-lr9lp2kc4l
@user-lr9lp2kc4l Месяц назад
സിദ്ദീഖ് ഇന്നുവരെ ഒരു കാര്യത്തിനും പ്രതികരിച്ചതായി കണ്ടിട്ടില്ല. ലാലിനെ പറഞ്ഞപ്പോൾ പൊള്ളി. ആത്മീയത സീറോ.
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Месяц назад
കേരളം കണ്ട ഏറ്റവും വല്യ മഹാദുരന്തത്തിൻ്റെ, പേരിൽ സോഷ്യൽ മീഡിയയിൽ എന്തെല്ലാം നെറികേടുകൾ പറത്തത് നാം കേട്ടു, അന്നേരം തയ്പ്പിച്ച ഷർട്ടിട്ട് വന്നു നിൽക്കുന്നവർ മറ്റേത് ,മറിച്ചേത്,അങ്ങനെയെന്തെല്ലാമെന്തെല്ലാം നാം കണ്ടു, കേരളമെന്ന പേര് മാത്രം അവശേഷിക്കുകയും, ഭൂപ്രദേശം പ്രകൃതി തന്നെ തിരിച്ചെടുക്കുന്ന ഇടത്തെത്തി കാര്യങ്ങൾ എന്നിട്ടും മാറില്ല 🙏🙏🙏🙏
@abdullaothayoth9305
@abdullaothayoth9305 Месяц назад
Siddique look behind what is past.
@SumaThi-h8h
@SumaThi-h8h Месяц назад
😄😄😄😄 സർ ന്റെ ചിരി സൂപ്പർ
@mohammediqbal65
@mohammediqbal65 29 дней назад
What a topic Anil Sir 👍 We have the liberty to speak, but remember only regulated liberty 👍
@amanullhaaboobacker9601
@amanullhaaboobacker9601 Месяц назад
You are correct sir.. 👍
@user-pv1nq1un5i
@user-pv1nq1un5i 27 дней назад
You said very well 👍👍👍💪💪💪❤❤❤
@india1-kl8yf
@india1-kl8yf Месяц назад
സിദ്ദിഖ് ആദൃ ഭാരൃ മരണം എങ്ങനെ എന്ന് അന്വേഷിച്ചാൽ എന്താകും?
@SonuBhai-xi5iv
@SonuBhai-xi5iv Месяц назад
അമ്പോ. സിദ്ദിഖ് ഒക്കെ ഉണർന്നല്ലോ. നാട്ടിലെ എന്തെങ്കിലും കാര്യത്തിന് ഇവനൊക്കെ എന്തൊക്കെ പറഞ്ഞു കേട്ടതായി തോന്നുന്നില്ല
@sudheertaaluva9580
@sudheertaaluva9580 Месяц назад
നല്ല വാക്കുകൾ 👍👍കൊള്ളേണ്ടവർക്ക് കണക്കിന് കൊടുത്തു 😄😄
@abdulroufkarim6827
@abdulroufkarim6827 Месяц назад
ചിലർ വിചാരിക്കുന്നത് ആഗ്രഹിക്കുന്നത് എന്നെ കുറിച്ച് നല്ലത് മാത്രമെ പറയാവു എന്നാണ്
@usmans1335
@usmans1335 Месяц назад
വിമർശനങ്ങളാവാം ഉപയോഗിയ്ക്കുന്ന വാക്കുകളിൽ മറ്റുള്ളവരെ വേദനിപ്പിക്കാതിരിയക്കാൻ ശ്രദ്ധിയ്ക്കുക🙏
@oxygen7852
@oxygen7852 Месяц назад
മോഹൻലാലിൻ്റെ സെക്രട്ടറിയല്ലേ സിദ്ദീഖ്? പിന്നെ കേസ് കൊടുക്കാതിരിക്കുമോ?
@p.vthajudheen9577
@p.vthajudheen9577 Месяц назад
ഒരു 18 വയസ്സ് തികഞ്ഞ ഒരു ചെറുപ്പക്കാരൻ ഏതു രാജ്യത്തിലായാലും എത്ര ത്യാഗം ചെയ്തിട്ടാണ് ഒരു പോലീസുകാരനോ പട്ടാളക്കാരനാവുന്നത്... ഇവിടെ ചിലർ സിനിമ അഭിനയക്കാരായിരുന്നു ഒരുപക്ഷേ നല്ല സിനിമകൾ കാഴ്ചവെച്ചിട്ടുണ്ടാവാം ഒരു സുപ്രഭാതത്തിൽ ചെറുപ്പക്കാരുടെ മനസ്സിന്റെ ഇടയിലേക്ക് ഇയാൾ ഇടിച്ചു കയറി എന്നൊരു തോന്നൽ ആവാം..പിന്നീട് ഇയാളെ ഒരു വോട്ടു ബാങ്കായികണ്ടുകൊണ്ട്.. ചില രാഷ്ട്രീയക്കാരുടെ മനസ്സിൽതോന്നിയ ഒരു ആശയമായി അന്ന് ഇതിനെകണ്ടിരുന്നു ...ഈയൊരു പദവി..... അയാൾക്ക് ജീവിതത്തിന്റെ എല്ലാ തുറകളിലും വലിയൊരു സന്തോയം.... നിനച്ചിരിക്കാത്തൊരുസൗഭാഗ്യം.... സുകുമാർ അഴീക്കോട് അന്ന് എന്തൊക്കെയോ പറഞ്ഞിരുന്നു
@sharfudheent2741
@sharfudheent2741 Месяц назад
അഊദു ബില്ലാഹി മിന ശൈത്താനു റജീം
@askaralipalliyalil4372
@askaralipalliyalil4372 Месяц назад
അപ്പോൾ സ്ഥിരമായി വേശ്യകളായി അഭിനയിക്കുന്നവർ?
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
എല്ലാ നല്ലകാര്യത്തിനും ദുരന്ത മുഖത്തും ജീവനും പണവും നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു സമുദായം ഉണ്ട്‌. ആ സമുദായത്തെ എങ്ങനെ ദ്രോഹിക്കണം എന്ന് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകർ.... നന്ദികേട്ട സംഘികളും ക്രിസംഘികളും കിട്ടിയ എല്ലാ അവസരത്തിലും അവരെ അവരുടെ മതത്തെയും ഗുരുവിനെയും അവഹേളിക്കുന്നു. എല്ലാ ചാനലുകളും rss നും കുരിശുക്കൃഷിക്കും വളമാകുന്നു. നിരീശ്വരവാദികൾ എന്ന് അഭിമാനിക്കുന്നവർ ഇസ്‌ലാമിനെ മാത്രം വിമർശിക്കുന്നു. പ്രളയത്തിനു കൊടുത്ത അരിയുടെ കണക്കുചോദിച്ച, ദുബായ് സഹായം വേണ്ടെന്നു വച്ച കേന്ദ്രം, വയനാട്ടിലേക്കു എഴുന്നള്ളിയത് പ്രിയങ്കക്ക് എതിരെ മോഹൻ ലാലിനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ്... ക്യാപ്റ്റൻ രാജു ബിജെപി ഗൂഢാലോചന ഇതിൽ ഉണ്ട്‌. ഗുജറാത്തിലെ ശുദ്ധജല പ്രശ്നവും ചേരികളും വിദ്യാഭ്യാസമില്ലായ്മയും പരിഹരിക്കാൻ കഴിയാത്ത ബിജെപി അദാനിയെ വാനോളം ഉയർത്തി. രാമക്ഷേത്ര നിർമാണവും വർഗീയതയും കൊണ്ടു ഭരണപരാജയം മൂടിവച്ചു രാഹുൽ പ്രിയങ്കമാരുടെ മുന്നേറ്റം കണ്ട് പഴയ വീഡിയോകൾ പ്രചരിപ്പിച്ചു ബംഗ്ലാദേശിൽ ഹിന്ദു വേട്ട നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. അതിന് തന്നെയാണല്ലോ പൗരത്വ നിയമം കൊണ്ടു വന്നത്. Rss പലവട്ടം പാകിസ്ഥാനിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവന്നു തീറ്റിപ്പോറ്റുന്നുണ്ട് അവരെയും മോദി ഭക്തർ ആക്കി. അവർക്കെല്ലാം പൗരത്വം കൊടുത്തു വോട്ടർമാരാക്കാൻ എളുപ്പമാണ്.... EVM എടുത്തു കളഞ്ഞാലും ഒരു കരുതൽ ഒക്കെ വേണമല്ലോ.... എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾ തന്നെയാണ്.... വർഗീയത, അനാശാസ്യം, ഉറഞ്ഞു തുള്ളുന്ന കേരളത്തിൽ ഇനിയും ഭൂകമ്പങ്ങൾ ഉണ്ടാകും. സാക്ഷാൽ ദൈവത്തിന്റെ തിരിച്ചടികൾ ആർക്കും തടുക്കാൻ കഴിയില്ല. ആരും ബാക്കിയുണ്ടാവില്ല...
@siyadsiyad5312
@siyadsiyad5312 Месяц назад
മമ്മൂട്ടിയെ അധിക്ഷേപിച്ചപ്പോൾ ഈ സിദ്ധീഖ് എവിടെയായിരുന്നു ഇതൊക്കെ ആളാവാൻ
@മല്ലുകേരളmallukerala
സൗബിനെയും .....താങ്കൾ പറഞ്ഞ ആ തന്റെ മഹാനായ ആ നടനായ ഡാവിനെയും ആളുകൾ വേറെ എന്തെങ്കിലും വിളിച്ചെങ്കിൽ മാറി നിന്ന് മോങ്ങേടാ മുത്തേ😄😄😄
@shibinahamid7134
@shibinahamid7134 Месяц назад
മമ്മൂക്കക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായപ്പോൾ അമ്മ സംഘടന പ്രതികരിച്ചില്ല. ആ സമയം അവർ അദ്ദേഹത്തിന്റെ ഒപ്പം നിൽക്കേണ്ടതായിരുന്നു
@dailyvlogs7379
@dailyvlogs7379 Месяц назад
Athokke Satyanarayana aanu
@മല്ലുകേരളmallukerala
സൗബിനെയും .....താങ്കൾ പറഞ്ഞ ആ തന്റെ മഹാനായ ആ നടനായ ഡാവിനെയും ആളുകൾ വേറെ എന്തെങ്കിലും വിളിച്ചെങ്കിൽ മാറി നിന്ന് മോങ്ങേടാ മുത്തേ😄😄😄
@ShajiMon-dg8pn
@ShajiMon-dg8pn Месяц назад
e arifum jamithaokke ethra vidovasham paranjittum arum kesekodukkaththentha
@rejeeshsh4771
@rejeeshsh4771 Месяц назад
ചെകുത്താൻ പറഞ്ഞതിൽ എന്താണ് തെറ്റ്.... ഹി ഈസ് റൈറ്റ്... അധിക്ഷേപം പറയുന്നതിൽ യോജിക്കുന്നില്ല ....
@rinuvlogs3105
@rinuvlogs3105 Месяц назад
👍🏻👍🏻👍🏻
@SatheeshKumar-kp5ro
@SatheeshKumar-kp5ro 29 дней назад
Right
@user-mj4yw5tx6o
@user-mj4yw5tx6o Месяц назад
ചെകുത്താൻ പറഞ്ഞദ് കുറച്ചു സത്യമാണ് പക്ഷെ മോഹൻലാലിനെ ചീത്ത വിളിച്ചത് മോശം
@ameerahsan5300
@ameerahsan5300 Месяц назад
Aa honey rosinne matte boche paranjappol sidiqinte annakil payam aayirunnu
@ponnusplantparadise4758
@ponnusplantparadise4758 Месяц назад
Though i dont agree with his videos, in this case what wrong did he say?
@dileepk.p7515
@dileepk.p7515 Месяц назад
കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണ് ഇന്ത്യക്ക് മാതൃകയും ആണ് ഇവിടെ ഒരു ആപത്തുണ്ടായപ്പോൾ ഒന്നായ മനുഷ്യർ അതാണ് കേരളീയർ അതാണ് ദൈവത്തിൻ്റെ സ്വന്തം നാട്
@sinanramanthali3940
@sinanramanthali3940 Месяц назад
❤👍✌️
@abdulroufkarim6827
@abdulroufkarim6827 Месяц назад
ഈ ചെകുത്താൻ ഈസ് നല്ലവൻ ഈ സയൻസ് മീഡിയയിൽ ആവശ്യം താങ്കളെ പോലെ
@rinuvlogs3105
@rinuvlogs3105 Месяц назад
👍🏻👍🏻👍🏻👍🏻
@RaheemGaanam
@RaheemGaanam 27 дней назад
🙏
@SaeedTv-qg7lt
@SaeedTv-qg7lt Месяц назад
ചെകുത്താൻ്റെ പേരിൽ തന്നെയുണ്ട് അയാളുടെ സ്വഭാവം 😅
@yoosufwayanad2389
@yoosufwayanad2389 Месяц назад
👍
@user-te9bj2xy6d
@user-te9bj2xy6d 23 дня назад
4:51 ഉദാഹരണം : you
@abdulroufkarim6827
@abdulroufkarim6827 Месяц назад
നമ്മൾ എല്ലാവരിലും ചില സമയത്ത് ശൈത്താൻ കയറും
@user-zn7nb9ro4f
@user-zn7nb9ro4f Месяц назад
മലയാളിക്ക് വിവാദങ്ങളും നെഗറ്റീവുംആണ് ഏറ്റവും ഇഷ്ടം ഇത് എന്ന് മലയാളിഅവസാനിപ്പിക്കുന്നു അന്ന് അവസാനിക്കും ഇത്തരം വിഷയങ്ങൾ
@user-hu5rb2fc6y
@user-hu5rb2fc6y 28 дней назад
Valare correct ❤❤❤❤
@salu4922
@salu4922 Месяц назад
mammootiye jihaadi enne viliche paranjavarkethire casillee😂😂😂
@poojav.k3365
@poojav.k3365 Месяц назад
You are also one of the chekuthan
@sudheerov3703
@sudheerov3703 27 дней назад
ലാലിനെതിരെ ഒരു PR വർക്ക്‌ തന്നെ നടക്കുന്നു.. കഷ്ടം 😮
@Aachi234
@Aachi234 Месяц назад
100% correct 👍
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 Месяц назад
Laalettantenteyum adhehathinte fansinteyum kaiyadi nedaanulla oru avasaram Siddiq upayogapeduthi athra thanne
@seenathp980
@seenathp980 Месяц назад
Super
@rajeshramachandranrajeshra514
@rajeshramachandranrajeshra514 23 дня назад
എടാ നിക്ഷ്പക്ഷാ 🙏
@SumaThi-h8h
@SumaThi-h8h Месяц назад
എല്ലാം ഒരു അഭിനയം സർ
@sivankavil3570
@sivankavil3570 28 дней назад
എന്റെ സംശയം അവിടെ ഫോട്ടോ എടുത്ത്‌ സമയം കളഞ്ഞു അത് ചെകുത്താന് ഇഷ്ടപ്പെട്ടില്ല അതായിരിക്കും ഈ തെറി വരെ എത്തിച്ചത്
@beenamarakkar8450
@beenamarakkar8450 29 дней назад
No. His problem is his free post
@musthaque813
@musthaque813 Месяц назад
സിദ്ദിഖ് മെയിൻ നടന്മാരുടെ എന്തെങ്കിലും കാര്യങ്ങൾ ചെയ്ത് കൊടുത്ത് അവസരങ്ങൾ നേടിയെടുക്കുന്നവനാണ്
@mohammedshafi5072
@mohammedshafi5072 Месяц назад
👌
@inamco
@inamco 27 дней назад
"ശരി, ശരി, അവൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു!". ഏതൊരു സിനിമയും പോലെ വിഷ്വൽ മീഡിയയിൽ അനുവദിക്കുന്ന അതേ സ്വാതന്ത്ര്യമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
@PrakashKurup-s2u
@PrakashKurup-s2u 26 дней назад
ചെകുത്താൻ എന്ന ഒരു പയ്യൻ എന്തെങ്കിലും തോന്ന്യാസം പറഞ്ഞാൽ ഓഹോ...ഹേമക്കമ്മീഷന്റെ മുൻപിൽ തങ്ങളുടെ സഹപ്രവര്‍ത്തകരായ വനിതകൾ തങ്ങളുടെ ദുരനുഭവം പറഞ്ഞാൽ ആഹാ...ബെസ്റ്റ് ....!
@Theterrace1969
@Theterrace1969 Месяц назад
ചെകുത്താൻ എന്ന ഒരു വ്യക്തിക്ക് നേരെ അല്ലേ സിദ്ധിക്കിന്റെ ഇടപെടൽ മമ്മൂട്ടിയുടെയും സൗബിന്റേയും വിഷയം മിണ്ടില്ല അതൊരു തീവ്രസമൂഹത്തിന് നേരെ അല്ലേ മുട്ടിടിക്കും 😂😂
@aboobakersidhic7639
@aboobakersidhic7639 Месяц назад
വേറെ ആർക്കും തീവ്രതയില്ലാ.. പാവങ്ങൾ😂
@Theterrace1969
@Theterrace1969 Месяц назад
ഇപ്പോ ഇന്ത്യയിൽ തീവ്രത മൂത്ത് നില്ക്കുന്നതാർക്കാണ് ..
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
എല്ലാ നല്ലകാര്യത്തിനും ദുരന്ത മുഖത്തും ജീവനും പണവും നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു സമുദായം ഉണ്ട്‌. ആ സമുദായത്തെ എങ്ങനെ ദ്രോഹിക്കണം എന്ന് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകർ.... നന്ദികേട്ട സംഘികളും ക്രിസംഘികളും കിട്ടിയ എല്ലാ അവസരത്തിലും അവരെ അവരുടെ മതത്തെയും ഗുരുവിനെയും അവഹേളിക്കുന്നു. എല്ലാ ചാനലുകളും rss നും കുരിശുക്കൃഷിക്കും വളമാകുന്നു. നിരീശ്വരവാദികൾ എന്ന് അഭിമാനിക്കുന്നവർ ഇസ്‌ലാമിനെ മാത്രം വിമർശിക്കുന്നു. പ്രളയത്തിനു കൊടുത്ത അരിയുടെ കണക്കുചോദിച്ച, ദുബായ് സഹായം വേണ്ടെന്നു വച്ച കേന്ദ്രം, വയനാട്ടിലേക്കു എഴുന്നള്ളിയത് പ്രിയങ്കക്ക് എതിരെ മോഹൻ ലാലിനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ്... ക്യാപ്റ്റൻ രാജു ബിജെപി ഗൂഢാലോചന ഇതിൽ ഉണ്ട്‌. ഗുജറാത്തിലെ ശുദ്ധജല പ്രശ്നവും ചേരികളും വിദ്യാഭ്യാസമില്ലായ്മയും പരിഹരിക്കാൻ കഴിയാത്ത ബിജെപി അദാനിയെ വാനോളം ഉയർത്തി. രാമക്ഷേത്ര നിർമാണവും വർഗീയതയും കൊണ്ടു ഭരണപരാജയം മൂടിവച്ചു രാഹുൽ പ്രിയങ്കമാരുടെ മുന്നേറ്റം കണ്ട് പഴയ വീഡിയോകൾ പ്രചരിപ്പിച്ചു ബംഗ്ലാദേശിൽ ഹിന്ദു വേട്ട നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. അതിന് തന്നെയാണല്ലോ പൗരത്വ നിയമം കൊണ്ടു വന്നത്. Rss പലവട്ടം പാകിസ്ഥാനിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവന്നു തീറ്റിപ്പോറ്റുന്നുണ്ട് അവരെയും മോദി ഭക്തർ ആക്കി. അവർക്കെല്ലാം പൗരത്വം കൊടുത്തു വോട്ടർമാരാക്കാൻ എളുപ്പമാണ്.... EVM എടുത്തു കളഞ്ഞാലും ഒരു കരുതൽ ഒക്കെ വേണമല്ലോ.... എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾ തന്നെയാണ്.... വർഗീയത, അനാശാസ്യം, ഉറഞ്ഞു തുള്ളുന്ന കേരളത്തിൽ ഇനിയും ഭൂകമ്പങ്ങൾ ഉണ്ടാകും. സാക്ഷാൽ ദൈവത്തിന്റെ തിരിച്ചടികൾ ആർക്കും തടുക്കാൻ കഴിയില്ല. ആരും ബാക്കിയുണ്ടാവില്ല...
@user-yz3ji6xs2c
@user-yz3ji6xs2c Месяц назад
Arif husaine thottu kalikkadda ath njangalude desheeya cheddaya
@sirajmuthalikunnath1113
@sirajmuthalikunnath1113 27 дней назад
പുതിയ സ്ഥാനം കിട്ടിയപ്പോൾ സിദ്ധീഖ് ഒന്ന് ആളാവൻ വന്നതാണ്..
@ArunKumar-sm3sz
@ArunKumar-sm3sz Месяц назад
Reach കിട്ടാൻ എന്തും ചെയുന്നു അത്രേ ഉള്ളു
@musicrelief6604
@musicrelief6604 Месяц назад
Best of luck Anil sir 👍👍 ഏതായാലും ചെകുത്താനും ലാലേട്ടനും ഇടയിൽ എന്നതാണ് സംഘ് പരിവാറിൻ്റെ ഇപ്പോഴത്തെ നില
@mkadamkutty3885
@mkadamkutty3885 Месяц назад
എഴുതാൻ അറിയാത്തവരും എഴുതുന്നവനും എന്തൊക്കെയോ കഥകൾ ഉണ്ടാക്കി ആ കഥ പിന്നെ തിരക്കഥയാക്കി അതിനു നിർമ്മാതാവിനെ തേടുക അതിനു സംവിധായകനെ തേടുക പിന്നെ നടനെ തേടുക പിന്നെ ക്യാമറ സ്റ്റാർട്ടിങ് നാടൻ മുന്നിൽ വെച്ച് എന്തെല്ലാം കോപ്പറാട്ടം കാണിക്കും അത് തിയേറ്റർ പ്രദർശിപ്പിക്കും ഈ സിനിമ കാണാൻ ദിവസക്കൂലിക്കാരായ ജനങ്ങൾ കാണും പണം ഉള്ളവൻ പോയി സിനിമ കാണില്ല ഞങ്ങളെപ്പോലുള്ള ചില ആൾക്കാർ തെറ്റിദ്ധരിച്ചത് അഴകുള്ള നടിക്കും നടനും മാത്രമേ സിനിമയിൽ അഭിനയിക്കാൻ പറ്റൂ എന്നാൽ ഇപ്പോഴാണ് മനസ്സിലായത് ഏതാണ്ടനും അടകോടനും അഭിനയിക്കാം അഴക് പ്രശ്നമല്ല അതിന്റെ ഉദാഹരണമാണ് ലോറി എന്ന മലയാള സിനിമയിൽ അഭിനയിച്ച അച്ഛൻ കുഞ്ഞ് വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ അഭിനയിച്ച നടൻ ശ്രീനിവാസൻ പിന്നെ നമ്മുടെ കൊച്ചിക്കാരൻ പയ്യൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മരണപ്പെട്ടപ്പോൾ നിസ്സാരമായി കണ്ട മഹാൻ ആ മഹാൻ പറഞ്ഞപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല അങ്ങനെ സിനിമയിൽ അഭിനയിച്ച പണമുണ്ടാക്കി പ്രശസ്തി ഉണ്ടാക്കി ഏകദേശം ജീവിക്കാൻ മാർഗ്ഗം വന്നപ്പോൾ ചില നടന്മാർക്ക് എല്ലിൽ വെള്ളം കയറി പിന്നെ അവർക്ക് അറിയാം ലോകത്തിന്റെ ഏതു ഭാഗത്തും നമ്മളെ കണ്ടുകൊണ്ടിരിക്കും അങ്ങനെയാണ് ഈ സിനിമ
@anirudhgt
@anirudhgt Месяц назад
Right
@user-ve5it3bv3h
@user-ve5it3bv3h Месяц назад
Chakuthan പറഞ്ഞതിൽ oru തെറ്റുമില്ല, മോഹൻലാൽ ആനക്കൊമ്പ് കേസിലെ prethiyanu. എന്തുകൊണ്ടാണ് അത് ആരും ചർച്ച ചെയ്യാത്തത്?
@noufisnow9166
@noufisnow9166 Месяц назад
Siddique Prathikarichathaanu Sheri....Naake eni Chekuthaan Anaghilla
@minisanu6137
@minisanu6137 Месяц назад
❤❤❤
@khilarmulloli5424
@khilarmulloli5424 Месяц назад
👍👍👍👍👍
@ashi7858
@ashi7858 Месяц назад
Ellavarum oru tharathil chekuthante pani edukunu😅
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Like you are silent in Bangladesh genocide.Bangladesh taken over by Islamic fundamentalists....😕😕
@samadkaraya4284
@samadkaraya4284 Месяц назад
Manipurile penninghale nagnada sammelanam nadthiyappolum nammal onnum mindilla yenn thonunnu alle Bangladesh yevide nammude raajyathilano alla pakshe manipur nammude raajyathe oru samsthanaman yennadan sathyam 🇮🇳😔⚖️😔🇮🇳👀🤔
@Abd-i4b
@Abd-i4b Месяц назад
119 ഹസീനയുടെ പാർട്ടിക്കാർ അവിടെ കൊല്ലപ്പെട്ടു 117 മുസ്ലിം രണ്ട് ഹിന്ദു..നാഊദുബില്ലാഹ് എന്താ പ്രശ്നം 🤔
@naseebnabilu6476
@naseebnabilu6476 Месяц назад
Yes
@Rahma-px6lj
@Rahma-px6lj 29 дней назад
ഇന്ത്യ എന്നാൽ രാഷ്ട്രീയ കോമാളികളുടെ ഒരു വലിയ ഉലകമാണ് - അവിടെ ആടി തിമിർത്ത് ജീവിക്കുന്നു ചിലർ - അവർക്കാണ് എല്ലാസൗഭാഗ്യങ്ങളും😂
@chandrababuvelandy3010
@chandrababuvelandy3010 Месяц назад
Super ആയീ
@user-rh7up7yj9v
@user-rh7up7yj9v 29 дней назад
ചെകുതന്നുള്ള നടപടി നല്ലതു
@majeshparayil4611
@majeshparayil4611 28 дней назад
😂😂😂😂😂😂നിക്ഷേപക്ഷം... വന്നോ 😄😄😄
@nisamjalal3479
@nisamjalal3479 Месяц назад
മറ്റുള്ള ചെകുത്താൻ മാരെ അപേക്ഷിച്ച് ഈ 'ചെകുത്താൻ ' നല്ലവൻ😂😂😂എല്ലാ ചെകുത്താൻ മാർക്കുഠ _(ല:അ) good by😂
@noushadnoushad1724
@noushadnoushad1724 Месяц назад
L,A
@arar5283
@arar5283 Месяц назад
അധികവും ചെകുത്താന്റെ കമന്റ്സ് എനിക്കിഷ്ടമാണ്
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Месяц назад
മോഹൻലാലിനെ കുറ്റം പറയരുത്... പക്ഷെ സിദ്ദിഖ് ആളു പിഴയാ... ആളെ പഠിക്കണം
@josephkadayanickadu7152
@josephkadayanickadu7152 17 дней назад
ഇയാള് പുന്നയ്ക്കലിനെയും തെറി പറയുന്നുണ്ടല്ലോ.എന്ന് നിഷ്പക്ഷം?
@Mentionuu
@Mentionuu Месяц назад
ചെകുത്താൻ രണ്ടു അടിയുടെ കുറവ് ഉണ്ട് അവൻ കുടുങ്ങിയത് കൊണ്ടു ഇവിടെ ആർക്കും സങ്കടമില്ല സന്തോഷമേയുള്ളു
@blackstyle8488
@blackstyle8488 Месяц назад
❤❤😂😂
@shanavassha7722
@shanavassha7722 Месяц назад
സിദ്ദിഖ് 😂😢😅
@joyv.v.5151
@joyv.v.5151 27 дней назад
ചെകുത്താനെക്കാളും വലിയ സാധനങൾ വേറെ ഉണ്ടല്ലോ. അവരെ ആരും തൊടുന്നില്ലല്ലോ. മുട്ടുവിറക്കും.
@milanomecca4002
@milanomecca4002 Месяц назад
ചെകുത്താൻ പറഞ്ഞത് യാഥാർഥ്യം. മോഹൻലാലിന് യൂണിഫോം ഇട്ടു അവിടെ ഈ 70 വയസികാരാണ് പോകണ്ട കാര്യം ഇല്ല. ഉരുൾ പൊട്ടിയതിനു സമീപം വനറാണി എന്ന എസ്റ്റേറ്റ് ഉണ്ട് എന്ന് കേട്ടു.
@user-sx3fy9zq4u
@user-sx3fy9zq4u Месяц назад
Udayippue Team Thanne Laline. Paranchappo. Polli
@abilashanand
@abilashanand Месяц назад
👍🏽👍🏽👍🏽👍🏽
@starstarmedia4527
@starstarmedia4527 Месяц назад
വമ്പൻമാരാണ്, സിനിമയിൽ ആരല്ലാം അഭിനയിക്കുക എന്ന് തീരുമാനിക്കുന്നത് ഈ വമ്പൻമാരാണ്
@user-ex2dz7ff9u
@user-ex2dz7ff9u Месяц назад
അമ്മയാണോ അധോ ഉമ്മയാണോ 🤣
@saniazeez195
@saniazeez195 Месяц назад
Chekuthan parayunna chila kaaryangal sariyan 😊
@Sakkiyabanu6018
@Sakkiyabanu6018 Месяц назад
മോഹൻലാലിന് വേണ്ടി കൊടുത്തത് ക്ലച്ച് പിടിച്ച പോലെ മമ്മുട്ടിക്ക് വേണ്ടി കൊടുത്താൽ പിടിക്കൂല .
@thomasmenachery768
@thomasmenachery768 Месяц назад
സല്ലമ്മയെക്കുറിച്ച് പറഞ്ഞെങ്കിൽ അതിൽ നല്ല reason ഉണ്ടല്ലോ
@AbdulSalam-gi4vt
@AbdulSalam-gi4vt Месяц назад
Thomas-e,kuranjath Nakuvadichittu vadei !! Onnu podei.....!!!!
@SumaThi-h8h
@SumaThi-h8h Месяц назад
ഇവിടെ കുറെ ചെകുത്താൻമാർ ഉണ്ട് സർ
@Abd-i4b
@Abd-i4b Месяц назад
മാഷാഅല്ലാഹ്‌ തെറി വിളിക്കുന്നവർ നമ്മുടെ അച്ഛനെയും അമ്മയെയും മറ്റുള്ളവർ ചീത്ത പറഞ്ഞാൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുമോ 🤔
@ragnerlothbrock4768
@ragnerlothbrock4768 Месяц назад
Masha Allah.. തെറി ആണോ😂😂😂
@Abd-i4b
@Abd-i4b Месяц назад
അല്ലാഹു അക്ബർ സുബ്ഹാനല്ലാഹ് lailaha illaha ഹസ്ബിയല്ലാഹു ni' മൽ വകീൽ ❤️❤️❤️
@AbduRsheed-db6wo
@AbduRsheed-db6wo Месяц назад
Veraouru. Chetta. Undallo. Waithgardna. Parannha. Avane. Arast. Chaitho
@Adamjoy-fu9kl
@Adamjoy-fu9kl Месяц назад
പ്ലീസ് മോഹൻലാലിന്റെ പേരിനോട് ചേർത്ത് ചെകുത്താന്റെ പേര് പറയരുത് അതിനുള്ള യോഗ്യത ആ മലിന്യമായ ചെകുത്താനില്ല
@jamalmk5794
@jamalmk5794 Месяц назад
സിദ്ധിക്കിൻറെ ഭാര്യ എങ്ങനെയാണ് മരണപ്പെട്ടത് അതിന് വേണ്ടി ഒരു പത്ര സമ്മേളനം നടത്താമോ.......
@roshan5078
@roshan5078 Месяц назад
Chekuthan muslimsine matram allalo parayar...ellareyum parayar ind..athinte edayilude matham vilkan nanam ille manushya..
@sabeenaas1520
@sabeenaas1520 Месяц назад
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തെ പുറത്ത് വരാത്തത്... അതിന് സിദ്ദീഖ് ഒന്നും പറയാനില്ലേ
@abdulradheed5430
@abdulradheed5430 Месяц назад
Siddique ippolalle ammayude thalappath irikkunnathu so adheham aa sthanathu ninnu vendathu cheythu,mammootty ye apamanichappol Siddique nte sthanam vere ayirunnu enthokke ayalum mammukka, lalettan randum Siddique nte friends
@abdulrahman-ot3rm
@abdulrahman-ot3rm Месяц назад
ഒക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ ഈ വിഷയം കുറച്ചുമുമ്പ് ഇതിനേക്കാൾ ഗൗരവത്തോടെ സംഘപരിവാർ മമ്മൂക്കയെ എത്ര മാത്രം ഹരാസ് ചെയ്തു അപ്പോൾ എവിടെയായിരുന്നു സിദ്ദീഖ് ഉൾപ്പെടെയുള്ള ഈ സംഘടന 📣📣📣📣📣📣📣📣
@മല്ലുകേരളmallukerala
സൗബിനെയും .....താങ്കൾ പറഞ്ഞ ആ തന്റെ മഹാനായ ആ നടനായ ഡാവിനെയും ആളുകൾ വേറെ എന്തെങ്കിലും വിളിച്ചെങ്കിൽ മാറി നിന്ന് മോങ്ങേടാ മുത്തേ😄😄😄
@subrahmanyanpilla5343
@subrahmanyanpilla5343 Месяц назад
കൊള്ളാം. നിഷ്. പക്ഷം . Keep. It. Up
Далее
Cute
00:16
Просмотров 3 млн
Bike vs Super Bike Fast Challenge
00:30
Просмотров 21 млн
Cute
00:16
Просмотров 3 млн