Тёмный

ലാലേട്ടനും വീണു! അമ്മ ‘ഉമ്മ‘യാകുമോ? (UMMA) Union of Malayalam Movie Artists  

Pongummoodan
Подписаться 240 тыс.
Просмотров 60 тыс.
50% 1

#pongummoodan #kerala #film #movie #mohanlal
ലാലേട്ടനും വീണു! അമ്മ ‘ഉമ്മ‘യാകുമോ? (UMMA) Union of Malayalam Movie Artists
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@kmthomas7263
@kmthomas7263 19 дней назад
തിലകൻ ചേട്ടൻ ഇതൊക്കെ കാണാനും കേൾക്കാനും വേണമായിരുന്നു.....
@ajaichandran4711
@ajaichandran4711 19 дней назад
പ്രിയ പൊങ്ങ നല്ല നമസ്കാരം.. ഷാജൻ സക്കറിയ പറഞ്ഞതു കൊണ്ട് കൂടെ കൂടിയൊരു ചെറിയ പൊങ്ങൻ എന്നും നന്മകൾ എന്നും സ്നേഹം ❤
@acsuren4683
@acsuren4683 19 дней назад
"പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലു വെച്ച പാത്രം വൃത്തിയാക്കി വെച്ചു " --- കുഞ്ഞുണ്ണി ❤❤🎉🎉
@sudhichandran2853
@sudhichandran2853 19 дней назад
പൊങ്ങന്റെ വളരെ കൃത്യമായ നിരീക്ഷണം... രാസ രതി വ്യവസായികൾ ഇനി അഭ്രപാളികളിൽ മിന്നി തിളങ്ങും.. അതിനുള്ള നിലമൊരുക്കാണ് ഈ കാണുന്നതൊക്കെ.
@prakashammu2181
@prakashammu2181 19 дней назад
❤❤❤
@sonofnanu.6244
@sonofnanu.6244 19 дней назад
പറഞ്ഞതത്രയും കിറുകൃത്യം......... അഭിനന്ദനങ്ങൾ.
@deveshd5880
@deveshd5880 19 дней назад
ശ്രീമാൻ 👍🏻👍🏻👍🏻🙏🏻അമ്മയിലെ രാജിയും അങ്ങയുടെ പ്രവചനവും കേട്ടു തീർന്നതേ ഉള്ളൂ... രായപ്പനിർവചനം ഗംഭീരം... എന്റെ സിനിമാഭ്രമം എന്നിൽ നിന്നും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതിൽ ഇവന്റെയൊക്കെ പങ്ക് നിസ്തുലമാണ്.. മ്മാക്കാ മത[ദ]ക്കാ ആയിരുന്നു എന്നതും ഇവനെപ്പോലുള്ളവന്റെ ഒക്കെ പടങ്ങൾ അതെത്ര ഭ്രമരണം ആണെങ്കിൽ പോലും കാണില്ല എന്നും തീരുമാനത്തിൽ ഉറപ്പിച്ചതാകട്ടെ അങ്ങയുടെ വാക് ശരങ്ങൾ തന്നെയാണ്.. നന്മകൾ 🌹🌹❤️❤️❤️
@NM-zi5kx
@NM-zi5kx 19 дней назад
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 👍🙏,എന്താ പോങ്ങാ ഈ അമ്മയുടെ എല്ലാ മക്കളും പിഴച്ചു പോയത് 😂
@JasmonMK
@JasmonMK 19 дней назад
എന്താ സംശയം ?അമ്മ മണ്ണാണ്.. വിത്ത് ശരിയല്ലെങ്കിലോ..
@sudarsananps2525
@sudarsananps2525 19 дней назад
തെറി വിളിക്കുമ്പോൾ ഇങ്ങനെ വേണം മനസ്സിലാക്കുന്നവർക്കു മനസ്സിലാക്കാം.
@saajanjoseph1
@saajanjoseph1 19 дней назад
Noottikk noottippath.. 🙏🏻🙏🏻🙏🏻 sathyam... 🥰👏🏻👏🏻👏🏻👏🏻👏🏻
@rakeshkanady330
@rakeshkanady330 19 дней назад
വളരെ ശരി. അമ്മയില്‍ നിന്നും ഉമ്മയിലേക്ക് ഇനി അധികം ദൂരം ഇല്ല
@subashkaprel3829
@subashkaprel3829 19 дней назад
പോങ്ങ്സ്🙏❤️❤️ മനോഹരമായ നീരീക്ഷണം❤
@krishnakumartn5781
@krishnakumartn5781 19 дней назад
അഭിനന്ദനങ്ങൾ സർ... വാക്കുകൾ ഇല്ല അങ്ങയെ അഭിനന്ദിക്കൻ 🙏🙏❤👍👍
@santhosh.palavila1057
@santhosh.palavila1057 19 дней назад
എൻ്റെ പൊന്നു പൊങ്ങാ.. മലയാളത്തിൽ എങ്ങനെയാണ് മര്യാദയോടെ തെറി വിളിക്കുക എന്ന് പഠിക്കാൻ വേണ്ടി ഒരു സ്കൂൾ നടത്തിയാൽ ഞാൻ ഉൾപ്പടെ ഒരായിരം പേരാകാം താങ്കളുടെ ഒരു എളിയ ശിക്ഷ്യൻ.. ഓൺലൈൻ കൂടെ ആയാൽ വളരെ നന്നാകും..
@amblieamnile8981
@amblieamnile8981 19 дней назад
😬
@premrajrajagopalan8873
@premrajrajagopalan8873 19 дней назад
പ്രബുദ്ധകേരളത്തിന്റെ സ്വന്തം 'ആഭാസവ്യവസ്ഥ'!
@krchandrasekharapillai7501
@krchandrasekharapillai7501 19 дней назад
വളരെ പ്രസക്തമായ നിരീക്ഷണം.
@prameelaprabhakaran5414
@prameelaprabhakaran5414 19 дней назад
പോങ്ങൻ ജീ..നമസ്കാരം അറിയാത്ത പല വിഷയങ്ങളും അറിഞ്ഞപ്പോൾ ഞെട്ടിപോകുന്നു ട്ടോ..😳 ഇതൊക്കെയാണോ സത്യങ്ങൾ 😮
@sujithmadathiparambil6133
@sujithmadathiparambil6133 20 дней назад
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@pongummoodan
@pongummoodan 20 дней назад
നല്ല നമസ്കാരം 🙏❤🙏
@IndhiraMohanan-m8e
@IndhiraMohanan-m8e 19 дней назад
ഇത് എന്നെയാണ്..... എന്നെ തന്നെ ഉദ്ദേശിച്ചാണ്... കടപ്പാട് ജഗതി കഥാപാത്രത്തോട് -
@miya4104
@miya4104 19 дней назад
മട്ടാഞ്ചേരി മാഫിയ ഏറ്റെടുത്താൽ അമ്മ പോയി ഉമ്മ വരും
@pampadyrajendranrajendran9771
@pampadyrajendranrajendran9771 19 дней назад
😂
@georgewynad8532
@georgewynad8532 19 дней назад
😂😂😂😂 ശുട്ടൂസ്....
@bijucokkig594
@bijucokkig594 19 дней назад
ഹലോ പൊങ്ങൻ താങ്കളുടെ നാവാട്ട വീഡിയോകൾ ഫേസ്ബുക്കിൽ കൂടി പോസ്റ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു👍
@amblieamnile8981
@amblieamnile8981 19 дней назад
Book ന് പിരാന്ത് ഇളകും 😂
@JasmonMK
@JasmonMK 19 дней назад
എഡിറ്റിംഗ് കൊള്ളാം.. തുടരുക ഈ പ്രവർത്തനം.. 👍👍
@revibhaskaramenon7952
@revibhaskaramenon7952 19 дней назад
Mr.Pongs, your tongue is so sharp.
@sanand6495
@sanand6495 19 дней назад
യാഥാർഥ്യം ഉറച്ചു പറയുന്ന താങ്കൾ എന്നും ഒരു തിളക്കമാർന്ന വെള്ളിനക്ഷത്രം.. 👏🏻👏🏻👏🏻❤
@PrathapaChandranP
@PrathapaChandranP 19 дней назад
പ്രിയ ഹരീഷ്‌ജി ആ പാദം തൊട്ട് നമസ്കരിച്ചോട്ടെ എന്ത് ഗംഭീര അവതരണം എന്ത ഒരു നിരീക്ഷണം🙏🙏🙏🥰🥰🥰
@sudhasundaram2543
@sudhasundaram2543 19 дней назад
ഹരീഷ് ജീ പറയുന്നതിൻ്റെ സ്പീഡ് ഇത്തിരികുറക്കാമോ ഒന്നാമതേ മനസ്സിലാക്കാൻ ഇത്തിരി സമയം വേണം പറയുന്ന ഓരോ വാക്കും 100 % കറക്റ്റ് ആണ്👍👍👍👍👍👍👍👍👍👍👍👍👍👍👍💜
@tatwamasi1403
@tatwamasi1403 19 дней назад
സ്പീഡാണ് താരം. അപ്പോഴെ അതിനൊരു ഫോൾസ് ഉള്ളൂ. പിന്തുടരാൻ പറ്റിയില്ലെങ്കിൽ രണ്ടോ മൂന്നോ പ്രാവശ്യം കേട്ടാൽ പോരെ?
@sajivrgis
@sajivrgis 19 дней назад
കൃത്യമായ നിരീക്ഷണം കമ്മ്യൂണിസത്തെക്കുറിച്ച്.. ✌️👌 ഇതു കുറച്ചെങ്കിലും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാൻ ആ പാർട്ടി വിട്ടത്.
@philiposegeorge4792
@philiposegeorge4792 19 дней назад
Very good caption Mr.Pongan
@sudheeshks5519
@sudheeshks5519 19 дней назад
എൻ്റെ പൊന്നു പോങ്ങാ.......❤❤❤
@hillarytm6766
@hillarytm6766 19 дней назад
ഇന്ന് പഴയ ഫോം കൈ വന്നു പ്രയോഗങ്ങൾ ഹാ ഹൊ ഹൊ
@gopakumarb
@gopakumarb 19 дней назад
ഇതിലും നന്നായി പറയാനില്ല...സ്നേഹം ഹരീഷ് ഏട്ടാ ❤❤❤
@classicjyothisham6994
@classicjyothisham6994 19 дней назад
അത്ഭുതം, താങ്കൾക്ക് ഈ ചാനൽ ഇല്ലെങ്കിൽ നമ്മൾ ആശയക്കുഴപ്പത്തിലവുമായിരുന്നു, ഈ കഴിവിന് മുന്നിൽ പ്രണമിക്കുന്നു 🙏
@sajeevadv4243
@sajeevadv4243 19 дней назад
Pongan is the best person has correct understanding of keralites and communists
@rubyreshmi8229
@rubyreshmi8229 19 дней назад
U r absolutely correct പൊങ്ങാൻ ജി 👍👍👍👍🤩🤩🤩
@radhakrishnansouparnika9950
@radhakrishnansouparnika9950 19 дней назад
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പണ്ട് രാമചന്ദ്രൻ കൗതുക വാർത്ത വായിക്കുന്നത് പോലെ തോന്നി.
@greentechagroplantation
@greentechagroplantation 19 дней назад
പോങ്ങേട്ടന്റെ എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല
@pradeepmahadeva3129
@pradeepmahadeva3129 19 дней назад
ഇലാമപഴം കഴിച്ചു വളരുന്ന സമൂഹം എന്നും പറയാം....
@meloottuhouse-e1e
@meloottuhouse-e1e 19 дней назад
😳😳പ്രബുദ്ധകേരളത്തിന്റെ അവസ്ഥ😟😟
@antonyleon1872
@antonyleon1872 19 дней назад
Pongan Bro 🙏❤️ thanks
@anchuraju6704
@anchuraju6704 19 дней назад
Sir 🙏❤
@asokarajannair6149
@asokarajannair6149 19 дней назад
പോങ്ങാ ഇങ്ങനെ കൊല്ലല്ലേ -------സ്നേഹം ❤️❤️❤️❤️❤️
@AsokanKK-jo4tt
@AsokanKK-jo4tt 19 дней назад
സാംസ്‌ക്രീതീകരിക്കപ്പെട്ടവർ... നല്ല പ്രയോഗം
@prasanthks5819
@prasanthks5819 19 дней назад
പൊങ്ങനൊപ്പം......❤❤
@vijayakumaro9786
@vijayakumaro9786 19 дней назад
🎉namaskaram pongan🎉
@iypeninan7549
@iypeninan7549 19 дней назад
പൊങ്ങൻ സൂപ്പറാക്കി
@VinodKumar-qu8pt
@VinodKumar-qu8pt 19 дней назад
പോങ്ങന് ഹൃദയം നിറഞ്ഞ ഒരു നല്ല നമസ്കാരം 🙏👍
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 19 дней назад
Sooper ayitto
@AjithKumar-jm8mm
@AjithKumar-jm8mm 19 дней назад
സൂപ്പർ
@santhoshpunnalil8165
@santhoshpunnalil8165 19 дней назад
പോങ്ങൻ ❤
@jayadevanmv9234
@jayadevanmv9234 19 дней назад
പോങ്ങൻ അവസാനം പറഞ്ഞ പേരുകൾ സത്യമാകാനാണു സാദ്ധ്യത കാരണം പോങ്ങൻ വെറുതേ ഒന്നും പറയുകയില്ല.
@vijayankppaduva5728
@vijayankppaduva5728 19 дней назад
വളരെ ഉഗ്രൻ. നമസ്കാരം പൊങ്ങൻജി.
@Biju-p3c
@Biju-p3c 19 дней назад
Good 👍 👍 👍 ❤❤❤
@haridasmc4514
@haridasmc4514 19 дней назад
Thankyou
@dileeppillai5579
@dileeppillai5579 19 дней назад
Super Harish...
@sakthidharank3033
@sakthidharank3033 19 дней назад
Nalla namaskaram priya ponga ❤❤❤❤❤❤❤
@SureshKumar-fl8we
@SureshKumar-fl8we 19 дней назад
❤❤❤
@vsomarajanpillai6261
@vsomarajanpillai6261 19 дней назад
നമിച്ചു ❤
@user-ym1wz1mr7b
@user-ym1wz1mr7b 19 дней назад
ഹരീഷ്, എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു 🎉🎉😂🤝
@mohandasc8731
@mohandasc8731 19 дней назад
👍👍👍
@mahendranpillai964
@mahendranpillai964 19 дней назад
ഗ്രേറ്റ് 👍🏻👍🏻👍🏻
@user-fg8cd2sw6g
@user-fg8cd2sw6g 19 дней назад
പൊങ്ങാ. തെറ്റുപറ്റിയത് പൊതുജനത്തിനല്ല. 😍😍😍😍മമ്മി ഉണ്ടെങ്കിൽ. അവിടെ ഒരു ഡാഡി വേണമായിരുന്നു 😊😊😊😊ഡാഡിയുടെ കുറവ് വന്നതാണ് പ്രശനം. 😭😭😭ഡാടിയുണ്ടായിരുരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു 😂😂😂🙏🙏
@BJ-ed1si
@BJ-ed1si 19 дней назад
ഇരുമ്പാണിമേൽ തൊഴിക്കുന്നത് അപകടമാണന്ന് ഇനിയെങ്കിലും സിനിമാക്കാർ മനസ്സിലാക്കുക.കുറെ കാലമായി മലയാള സിനിമ ക്രൈസ്തവ അവഹേളനത്തിൽ മുൻപന്തിയിലായിരുന്നു.
@asokkumarmanikkoth5422
@asokkumarmanikkoth5422 19 дней назад
ഹൈന്ദവ അവഹേളനം കാണുന്നില്ലേ
@Raja-eo5pt
@Raja-eo5pt 19 дней назад
Good night ❤❤❤
@user-eu7hn4tp3b
@user-eu7hn4tp3b 19 дней назад
സൂപ്പർ ❤❤❤❤🎉🎉🎉🎉😂😂😂😂
@anilkumara4325
@anilkumara4325 19 дней назад
പൊളിച്ചു...
@SureshKumar-ej1ek
@SureshKumar-ej1ek 19 дней назад
കേരളത്തിലെ കമ്മ്മ്യൂണിസത്തെ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ വിശദീകരിച്ച മുത്തുപോങ്ങന് നല്ല നമസ്കാരം
@balanmc3761
@balanmc3761 19 дней назад
Ummaaaa
@RajeshKumar-ey8hj
@RajeshKumar-ey8hj 19 дней назад
അമ്മ മാറി ഉമ്മയാവുക എന്നതായിരിക്കും ഇതിന്റെ ഒരു അജണ്ട എന്ന് തോന്നുന്നു
@manikunju1342
@manikunju1342 19 дней назад
കലാകാരന്മാരും കാരികളും വികാരജീവികളാണ്‌ എന്നത്‌ ആർക്കാണറിയാത്തത്‌. മുന്നിര കലാകാരികൾക്ക്‌ ഇതുവരെ നൊ പാരാതീസ്‌. വൈ?
@manuSamuel-jz4tn
@manuSamuel-jz4tn 19 дней назад
പൊങ്ങാൻ 🙏 കേരളത്തിലെ എല്ലാം മേഖലയിൽ സ്ത്രീകളും ചൂഷണത്തിൽ ഇരയക്കും പ്രതേകിച്ചും സ്ത്രീകൾ കേരളത്തിൽ ഇത്രയും ലൈംഗികതദരിദ്രം മനുഷ്യർ
@Krishna__2.0
@Krishna__2.0 19 дней назад
എല്ലാർക്കും സ്വന്തം കാര്യം, സ്വന്തം ഇഷ്ടം, സ്വന്തം നിലനിൽപ്, സ്വന്തം പ്രതികാരം തന്നെ വലുത്... 😄😄😄😃🙏🙏😄😄😄😄💐
@rampaulali8074
@rampaulali8074 19 дней назад
കനത്ത താരാസനങ്ങളെ താങ്ങാതെ അന്ധമായ ആരാധന കൊണ്ട് കരൾ വീക്കം വന്ന സ്വന്തം സാമാന്യ ബുദ്ധിയ്ക്ക് ജീവനും ഓജസ്സും തിരിച്ചു പിടിച്ചു നന്നായി നടു നിവർത്തി നിന്ന് പേരു ദോഷം വന്ന പ്രബുദ്ധതയ്ക്ക് പതിരില്ലാത്ത പുതിയൊരു മേൽവിലാസം കണ്ടെത്തി കുടിയിരുത്താൻ മലയാള മനസ്സുകളേ, ഉണരുക
@rvp71
@rvp71 19 дней назад
Superb Ponganji👏👏Polichadukki
@maheshNp-fh2sx
@maheshNp-fh2sx 19 дней назад
പൊങ്ങാന് നല്ല നമസ്കാരം ..ഓരോ വാക്കും കനലിൽ സ്പുടം ചെയ്ത തനി തങ്കം
@dineshannk2785
@dineshannk2785 19 дней назад
മൃഗങ്ങൾകിടയിൽ അമ്മ പെങ്ങൾ ബന്ധം ഇല്ല അത് പോലെയാണ്‌ സിനിമ കാരും സിപിഎം ഉം കോൺഗ്രസ്‌ കാരും
@vincentmathew2954
@vincentmathew2954 19 дней назад
പൊങ്ങൻ കേരളത്തിന്റെ ധീരവിശകലനവിശാരദൻ 👍🙏
@user-iw3us4yv5b
@user-iw3us4yv5b 19 дней назад
❤️❤️♥️♥️♥️
@SumaMenon-w6d
@SumaMenon-w6d 19 дней назад
@HaridasanHaridasanalakkal
@HaridasanHaridasanalakkal 19 дней назад
Ithanu reality
@AnilKumar-or1tx
@AnilKumar-or1tx 19 дней назад
God bless you my dear brother 🙏🏼🙏🏼
@rajesha6835
@rajesha6835 19 дней назад
Good dear Pongan
@ambilispillai
@ambilispillai 20 дней назад
നമസ്കാരം ജീ 🙏🙏🙏❤️
@pongummoodan
@pongummoodan 20 дней назад
നല്ല നമസ്കാരം അമ്പിളീ 🙏❤🙏
@praveenmadhavan547
@praveenmadhavan547 19 дней назад
മുത്തുപൊങ്ങൽ പറഞ്ഞത് വളരെ ശരിയായ നിരീക്ഷണമാണ് ശരിയായ ഇരയുടെ കാലഘട്ടമല്ല ഇത് ഇരകളായി ചുമഞ്ഞ് നടക്കുന്ന വേട്ടക്കാരുടെ കാലഘട്ടമാണ് ഒരു നാണവും കൂടാതെ ബോഗിച്ച് നടന്നിട്ട് കൂട്ടുകാരിയോട് ഭർത്താവിനെയും കുടുംബത്തെയും ഇല്ലാതാക്കിയ ഇന്റർനാഷണൽ ഇര, രായന്മാരുടെയും , ഹാഷി മാരുടെയും . കാലഘട്ടം ആയിരിക്കും ഇനി വരാൻ പോകുന്നത് ആ സംഘടനയുടെ പേര് ലോഹ ജട്ടി എന്നാവാനും സാധ്യത ഉണ്ട് .... പിന്നെ ഏതോ ഒരു മഹാൻ പറഞ്ഞപോലെ .... അടി, പിടി, വെടി, ഇതാണ് ലോക സിനിമ എന്ന് എല്ലാ പൊങ്ങന്മാർക്കും നല്ലതുപോലെ അറിയാം ഒരു കാര്യം പറയാതിരിക്കാൻ കഴിയില ആരോപണം ഉന്നയിച്ച നടിമാർ പീഡിപ്പിച്ച സമയത്ത് വിയർത്തനെക്കാൾ കൂടുതൽ കോടതിയുടെ മുന്നിൽ വിയർക്കാനുള്ളതാണെന്ന് മറന്നു പോകണ്ട
@botto1619
@botto1619 19 дней назад
WCC കാരിൽ ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയാൽ കഞ്ചാവടിച്ചു നടക്കുന്ന തെരുവോരത്ത്‌ നടി അകത്താകും
@autumn5226
@autumn5226 19 дней назад
അവർ സ്വയം അല്ലേ. അവർ ആരെയും പ്രേരിപ്പിച്ചിട്ടില്ലല്ലോ
@prabinprabinnp633
@prabinprabinnp633 18 дней назад
പച്ചയായ യാഥാർത്ഥ്യം 👏🏼👏🏼👏🏼
@sadanandanerumakkadan7432
@sadanandanerumakkadan7432 19 дней назад
നല്ലൊരു നമസ്കാരം ഹരീഷ് ജി ❤😍🙏💥💥
@biju.p.ppayangal6086
@biju.p.ppayangal6086 19 дней назад
സൂപ്പർ സർ 🙏🏻❤
@gopakumar6646
@gopakumar6646 19 дней назад
പോങ്ങന് ഉമ്മ❤
@dominicsaviovachachirayil2889
@dominicsaviovachachirayil2889 19 дней назад
പോങ്ങ ,"ഇതുപോലെ ഒരു ആവാസവ്യവസ്ഥയല്ല ആഭാസ വ്യവസ്ഥ എന്നാൽ ശരി"
@arunzachariah3915
@arunzachariah3915 19 дней назад
You are marvellous ❤❤🎉🎉🎉
@beenaroy9253
@beenaroy9253 19 дней назад
ചതിയിൽ വഞ്ചന പാടില്ല, the highlighted sentence of ponganji l..😂
@rassik142
@rassik142 19 дней назад
Absolutely right.
@sreejithkn3730
@sreejithkn3730 19 дней назад
🧡 നമസ്തേ ജി... 🙏👍
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 19 дней назад
You are 100% correct 😕
@rajeshbabu8069
@rajeshbabu8069 19 дней назад
എന്റെ പൊന്നോ.. സൂപ്പർ. നമിച്ചു❤❤❤
@windyday8852
@windyday8852 19 дней назад
U are awsome.... Thumbnail is super creative..
@VishwanthanOttpalam
@VishwanthanOttpalam 19 дней назад
Super ❤
@vishnuchandranpillai2026
@vishnuchandranpillai2026 19 дней назад
എന്റെ അഭ്യർത്ഥന മാനിച്ചു ഇൻട്രോ തിരിച്ചെത്തിച്ച എന്റെ പ്രിയപ്പെട്ട പോങ്ങന് ഒരായിരം നന്ദി & ഉമ്മ ❤️
@backerpadath7145
@backerpadath7145 19 дней назад
പൊങ്ങച്ചം ചേട്ടായി മുത്തു പൊങ്ങൻ.. നിങ്ങൾ ആള് മലയാളം പുതിയ ലിപി കണ്ടു പിടുത്തക്കാരൻ ആണ് അഭിനന്ദനങ്ങൾ 👌👌👌
@MRZ_GOLDNIGHT
@MRZ_GOLDNIGHT 19 дней назад
Well said 👍. Clear
@VNViswanathanvn-l2z
@VNViswanathanvn-l2z 19 дней назад
ഭയങ്കര ഭാഷാ പരിചയം അത്ര മനോഹരമായ വിശദീകരണം
@ambilispillai
@ambilispillai 19 дней назад
👍👍👌👌♥️
Далее
Doors Harpy Hare (Doors 2 Animation)
00:16
Просмотров 702 тыс.