ദാ കാണ്... യൂട്യൂബിൽ വന്നു ഒരു കാര്യവുമില്ലാതെ തെറി പറയുന്ന എല്ലാ ഇക്ക ഉദ്യോഗസ്ഥരും ഒന്നും കണ്ടിട്ടു പോണം.. ഇതാണ് നമ്മുടെ ഏട്ടൻ.. ചങ്ക് അല്ല ചങ്കടിപ്പാണ്
തിരുവമ്പടിയും പാറമേക്കാവും തമ്മിലുള്ള കുടമാറ്റംകഴിഞ്ഞു ഇനി അങ്ങോട്ട് വെടികെട്ടു മത്സരം മലയാളികൾ ഇന്നുവരെ കാണാത്തതതും കേൾക്കാത്തതുമായ ശബ്ദവും പല വർണ്ണ വെളിച്ചവും അമ്മ യെയും മക്കളെയും തീർത്തു അടുത്തത്.. ആാാ ആ...വോ
മോഹൻലാൽ ഒരു പുണ്യാളൻ ഒന്നുമല്ല പണ്ട് ബാംഗ്ലൂരിൽ കാൻസർ ഹോസ്പിറ്റലിലെ മുമ്പിൽ ഒരു ഫ്ലാറ്റിലെ പുരാവസ്തു എടുക്കുന്ന ഒരു ലേഡിയുടെ അടുത്ത് മോഹൻലാൽ വന്നിട്ടുണ്ടോ അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു
@@heavenlyrhythm6874 കുറെ പഴക്കമുള്ളതാണ് അതല്ലേ നിന്റെ കള്ളക്കളി പിടിക്കാൻ പറ്റിയത് നീ എന്ത് വിചാരിച്ചത് ഞങ്ങളൊക്കെ വന്ന ബുദ്ധികൾ ആണെന്ന് ആ പരിപ്പ് വേവത്തില്ല കുക്കറിൽ ഇട്ടാലും ഇത് ആള് വേറെയാ
@@psk1410 അതുകൊണ്ടാണല്ലോ എല്ലാം കണ്ടുപിടിക്കുന്നത് മഞ്ഞയാവുമ്പോൾ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റും കറുപ്പ് ആവുമ്പോഴല്ലേ കണ്ണിൽ ഇരുട്ട് കയറുന്നത് കാര്യം തുറന്നു പറയുമ്പോൾ ചൊറിച്ചിൽ വേണ്ട