Тёмный

ലാലേട്ടൻ ഇങ്ങനെയൊക്കെയാണ്, ലാലേട്ടൻറെ കൗതുകം നിറഞ്ഞ ജീവിതരീതികൾ | Mohanlal | MB Sanil Kumar 

Kaumudy
Подписаться 5 млн
Просмотров 42 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@smithasmithacp6408
@smithasmithacp6408 2 года назад
ഇത്രയും ആഘോഷിക്കപ്പെടുന്ന ഒരു നടൻ വേറെയില്ല.വീണ്ടും വീണ്ടും നമ്മളെ വിസ്മയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ❤️❤️❤️
@praveenperumpilly4089
@praveenperumpilly4089 2 года назад
ലാലേട്ടനെ കുറിച്ച് പറയുന്നത് തന്നെ കേൾക്കാൻ നല്ല രസമാണ് ❤❤❤
@GourmetacrossBorders
@GourmetacrossBorders 2 года назад
Mohanlal എന്ന അത്ഭുതം ആരാണെന്ന് മനസ്സിലാകു ന്നേയില്ല.കാണാനും കഴിഞ്ഞിട്ടില്ല. Happy birthday 🎂
@ഒരേഒരുരാജാവ്-ഞ2ഢ
മലയാള സിനിമയുടെ വിസ്മയം 💝
@MT-yy4lm
@MT-yy4lm 2 года назад
ലാലേട്ടന്റെ ഒരുപാട് ഫോട്ടോസ് il കൂടെ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ.. നല്ല സംസാര ശൈലി..
@babyshopplanet6884
@babyshopplanet6884 2 года назад
Poda myeera
@fudalthemmadi2758
@fudalthemmadi2758 2 года назад
ലാലേട്ടൻ ❤️
@സക്കീർഭായ്
@സക്കീർഭായ് 2 года назад
.ലാലേട്ടൻ , മലയാളികൾ ആഘോഷമാക്കിയ പേര് 👑
@nissaras2661
@nissaras2661 Год назад
Mohanlal,keejai🎉
@harisOdavath
@harisOdavath 2 года назад
Masha’Allah india’s number one Actor Mr. Mohanlal. Sending him love n prayers
@dewdrops9253
@dewdrops9253 2 года назад
Wat maasha? 🤔
@yourdad...8476
@yourdad...8476 2 года назад
ലാലേട്ടന്‍ ♥♥♥
@anthummavanraju7559
@anthummavanraju7559 2 года назад
അദ്ദേഹം സെലിബ്രറ്റി ആണെങ്കിലും നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്
@anirudh6386
@anirudh6386 2 года назад
@@dukestuber6740 എന്ത്‌ നമ്മൾ?
@ajsmashknocksout8636
@ajsmashknocksout8636 2 года назад
Happy birthday lalettan💝💝💝
@sakeerzaq3429
@sakeerzaq3429 2 года назад
Lalettan
@madhup6384
@madhup6384 2 года назад
Mohanlal wonderful actor in the world
@leeshma.pathmikaratheesha.5901
@leeshma.pathmikaratheesha.5901 2 года назад
ലാലേട്ടൻ.....
@gjmattathil8112
@gjmattathil8112 2 года назад
ഭക്ഷണം ദൈവം തരുന്ന ദാനമാണ്.അതിനെ ബഹുമാനിച്ച് കഴിക്കണം.ഭക്ഷണം ഒരിക്കലും പാഴാക്കരുത്.ലാലേട്ടാ 👍👍
@anoopkrishnan2556
@anoopkrishnan2556 2 года назад
ലാലേട്ടൻ ഫുഡ് കഴിക്കുന്ന പ്ലേറ്റ് കഴുകേണ്ടി വരില്ല എന്നല്ലേ പറഞ്ഞത്.അല്ലാതെ അദ്ദേഹം വേസ്റ്റ് ആക്കും എന്നല്ലല്ലോ പറഞ്ഞത്.
@gjmattathil8112
@gjmattathil8112 2 года назад
ഞാൻ പോസിറ്റീവായിട്ടാണ് കമന്റിട്ടത്.വായിച്ച് മനസ്സിലാക്കുക.ലാലേട്ടനോടല്ല പറഞ്ഞത്.ഭക്ഷണം പാഴാക്കി എന്തിനേയും നെഗറ്റീവായി കാണുന്നവരോടാണ് 🙏🙏
@anoopkrishnan2556
@anoopkrishnan2556 2 года назад
👍👍👍 it's my mistake sorry.
@gjmattathil8112
@gjmattathil8112 2 года назад
No problem,enjoy the food always.God bless you
@anoopkrishnan2556
@anoopkrishnan2556 2 года назад
@@gjmattathil8112 👍👍👍
@ഒരേഒരുരാജാവ്-ഞ2ഢ
Advance happy birthday Laletta 👑
@profvarma1
@profvarma1 2 года назад
Excellent.
@lalettanfansworld7304
@lalettanfansworld7304 2 года назад
On megastar Mohanlal`s birthday, check out rare facts about the South legend!
@Pranavvethody
@Pranavvethody 2 года назад
Laletta with you with lot of love dont promote like this persons it Hurt's as you childhood fan🤟🏻
@മീശേട്ടൻബീരൻ
ലാലേട്ടന്
@arunpavans847
@arunpavans847 Год назад
ലാലേട്ടാ ഒരു ഫോട്ടോ കൂടെ ചിയാന്റെകൂടെ ❤️🔥🔥🔥
@renjithjohn9545
@renjithjohn9545 5 месяцев назад
Sanal Kumar sir ..a true loving person
@avinashks3442
@avinashks3442 2 года назад
24:55 Johnny Walker alla, he is Johnny Lever 😂 😂
@akhil2307
@akhil2307 2 года назад
Must watch 12mins>>
@deepthyanil9130
@deepthyanil9130 2 года назад
❤❤❤💐💐💐
@lyricsmojo6137
@lyricsmojo6137 2 года назад
Ettan ishtam
@gopalakrishnanc4586
@gopalakrishnanc4586 2 года назад
Laleten setil vannalthanne oru positeev enargi kittum enikum ente kudumbha thinum laletente koode ninnu photo edukaanum athum njangalude cyamaravangi aduthunddayirunna indianexpresphotografare vilichugrup photoeduthu sahayichu laleten oru vismmayam thanne
@sarathkumar2199
@sarathkumar2199 Год назад
2:48
@Pranavvethody
@Pranavvethody 2 года назад
My fav as a actor is mohanlal but same time i believe mammooty is a legend too... ❤ith eeeetha eee ooolaaaaaaaa
@johnjoseph5604
@johnjoseph5604 2 года назад
നെടുമുണി വേണു മരിച്ചപ്പോൾ ശവത്തിന്റെ മുന്നിലിരുന്ന് തമാശ പറഞ്ഞു ചിരിച്ചവൻ ലാലേട്ടൻ എനിക്ക് ജീവനാണ് പക്ഷെ ഇങ്ങനെയുള്ള വാണങ്ങളുടെ കൂട്ട്
@anilashiva4266
@anilashiva4266 23 дня назад
Mg ശ്രീകുമാറിന്റെ ശബ്ദത്തോട് similarity തോന്നുന്നു
@prashobcm2418
@prashobcm2418 2 года назад
Evente okke vicharam Evan entho valiya sambavam anenna,
@fakrudeenali5587
@fakrudeenali5587 2 года назад
Thall raaman
@rkshss
@rkshss 2 года назад
Ee thallu motham kettu anthamvittirukkunna pavam chettan😁
@Fzgent4321
@Fzgent4321 2 года назад
Ithokke enthu....
@350umer
@350umer 2 года назад
🌱🌱🌱🌱🌨️
@manisojan7939
@manisojan7939 2 года назад
Mukhasthithi danger anu lalne direct ayi interview vilichu koody
@vishnuraveendar
@vishnuraveendar 5 месяцев назад
sanil kumar mb Ith ann ah owner 😂😂
@ദിലീപ്ഫേൻ
@ദിലീപ്ഫേൻ 2 года назад
Mohanlalinte Valikk atharinte manam aaanenn vare paryum ee thalllan
@babyshopplanet6884
@babyshopplanet6884 2 года назад
Koothra show
@akshaychandbs
@akshaychandbs 2 года назад
Ithippo aarde interview edukkana iddehathe kshenichathu🤣
@bindupd1525
@bindupd1525 Год назад
ഈയടുത്ത് എങ്ങാനും പൂർത്തിയാകുമോ ബറോസ്
@AbhijithTS-v2d
@AbhijithTS-v2d 2 года назад
😊
@nibujennifer1893
@nibujennifer1893 Год назад
ചുമ്മാ സോപ്പിടാതെ പോടെ 😂😂😂😂😂😂😂... ഇങ്ങനെയും സോപ്പിടാനോ.. 😂😂😂😂😂😂😂
@actionreaction2758
@actionreaction2758 2 года назад
സുഖിപ്പിക്കണം. എന്നാലും ഇങ്ങനെ ഒക്കെ തള്ളാമോ വാണമെ ?
@sajidashajahan4201
@sajidashajahan4201 2 года назад
ഇയാളുടെ ഒരു ജാഡ.ഇയാളാണോ ലാലേട്ടനെ പെറ്റ് വളർത്തിയത്.ലാലേട്ടനു പോലും ജാഡ ഇല്ലല്ലോ.
@mathai4134
@mathai4134 2 года назад
ഇയാളുടെ മസിൽ പിടിച്ചുള്ള സംസാരം കേൾക്കുമ്പോൾ മോഹൻലാലിനെ ഇയാളാണ് എടുത്തുവളർത്തി ഇത്രയും എത്തിച്ചതെന്ന്,, ഒന്ന് പോടെ ജാട,,
@vyshakhbhairav5031
@vyshakhbhairav5031 2 года назад
ആവാദരാകാൻ പോരാ
@babyshopplanet6884
@babyshopplanet6884 2 года назад
Over akalee
@nishas.n2855
@nishas.n2855 2 года назад
enthoru boraanu ee interview
@akhilbs1257
@akhilbs1257 2 года назад
നിന്നോട് കാണാൻ ആരാ പറഞ്ഞെ
@abhi-wx5bd
@abhi-wx5bd 2 года назад
സൗകര്യം ഇല്ലെങ്കിൽ കാണണ്ടടോ
@cksreejith7112
@cksreejith7112 2 года назад
Eee thallunnathinu dhivsakooliyo maassakoiliyo
@babyshopplanet6884
@babyshopplanet6884 2 года назад
Poda myeera anchor potta myeera
@jacobchandy5274
@jacobchandy5274 2 года назад
അല്പം mussle കുറക്കുവോ സനലേ 😂അല്പം തള്ള് കുറക്കാമോ 😂
@alishakkir5436
@alishakkir5436 2 года назад
മോഹൻലാൽ നെ കുറിച്ച് സനൽ മാത്രമല്ല ആരും ഇങ്ങനെ മാത്രേ പറഞ്ഞിട്ടുള്ളു... സിംപ്ലിസിറ്റിയുടെ അങ്ങേ അറ്റം തന്നെ ആണ് ലാലേട്ടൻ
@സക്കീർഭായ്
@സക്കീർഭായ് 2 года назад
എണീറ്റ് പോടെ
@babyshopplanet6884
@babyshopplanet6884 2 года назад
Congrass channels
@babyshopplanet6884
@babyshopplanet6884 2 года назад
Producer anoo mayeeran sanal
@babyshopplanet6884
@babyshopplanet6884 2 года назад
Nair nakeenair channels
@mohandasg7530
@mohandasg7530 2 года назад
Pig boss
@harikuttanr4459
@harikuttanr4459 2 года назад
ആര് താനോ 😁
@thehero5316
@thehero5316 2 года назад
ഈ അടുത്ത കാലത്തായി നമ്മളെ വെറുപ്പിക്കുന്ന ഒരു നടൻ 🙏 പുള്ളിയെ പുകയ്താൻ വേണ്ടി എപ്പോഴും കൂടെ നിൽക്കുന്ന കുറെ ആളുകൾ ഉണ്ട് അവർ പലതും പറയും
@hotkitchen199
@hotkitchen199 2 года назад
മോഹൽലാൽ നമ്മുടെ നാട്ടിലെ കഥ മാത്രം ചെയ്തു വിസ്മയം തീർത്ത നായകൻ 300 സിനിമ എടുത്തലും ഒരേ അഭിനയം ഒരേ വേഷം ഒരേ ശരീര വടിവ് ഒരേ വോയിസ്‌ ഡെലിവറി എല്ലാം ഒന്നും മാത്രം നല്ല കഥ കിട്ടിയത് കൊണ്ട് അഭിനയിക്കാൻ കഴിവുയുള്ള നായകൻ ജീവിക്കാൻ അറിയില്ല അഭിനയിക്കാൻ മാത്രം ഇയാൾ ഈ സമൂഹത്തിൽ അല്ല ജീവിച്ചകിൽ ഇത്ര ഫാൻസും ഉണ്ടാകില്ല ഇത്ര അവാർഡും കിട്ടുകയില്ല ഭൂരിഭാഗം സമൂഹം ആയാളുടെ സമൂഹം ആയതുകൊണ്ട് ഫാൻസുകാർ കൂടുതൽ ഉണ്ട് ഇന്നും ഇതിഹാസ കഥ പാത്രം അഭിനയിക്കാൻ കഴിയാത്ത നായകൻ മലയാളസിനിമയിൽ പൃഥ്വിരാജിന്റിന്റെ എത്രയോ തായേ ആണ് ഇയാളുടെ സ്ഥാനം ഉറുമി സിനിമ അഭിനയിച്ച പ്രീതിയുടെ പകുതി പോലും ഇയാൾക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ് സാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thehero5316
@thehero5316 2 года назад
നീ എഴുതിയത് വെച്ച് നോക്കുമ്പോൾ അത് കുത്താണ് 😄 300 പടത്തിലും ഒരേ അഭിനയം സത്യത്തിൽ നീ പറഞ്ഞത് 💯കറക്റ്റ് ആണ് 😄വ്യത്യസ്ത ഇല്ലാത്ത നടൻ 😄
@somerset870
@somerset870 2 года назад
നീ കുറച്ച് പഠിപ്പിച്ച് കൊടുക്കണേ അഭിനയം
@amalvp9907
@amalvp9907 2 года назад
വിവരക്കേട് പറയരുത് നീ മോഹൻലാലിന്റെ( നമുക്ക് പാർക്കാൻ മുത്തിരിതോപ്പും, തൂവാനത്തുമ്പികൾ, താഴ്‌വാരം, കിരീടം, ചെങ്കോൽ കുറേ സിനിമകൾ ഉണ്ട് ഇതൊക്കെ കാണ് നിനക്ക് സിനിമകളുട ലിസ്റ്റ് വേണമെങ്കിൽ ഞാൻ തരാം. ലോകോത്തര നടന്മാരായ റോബർട്ട്‌ ഡിനേരോ, മെർലോൻ ബ്രാന്റോ, അല്പച്ചിനോ എന്നിവരുടെ പെർഫോമെൻസിന്റെ impact ഉണ്ടാവും മോഹൻലാലിൻറെ അഭിനയത്തിന്
@hotkitchen199
@hotkitchen199 2 года назад
@@amalvp9907 ഞാൻ കണ്ട് സ്വന്തഷ് പണ്ഡിറ്റിനെ അത്രയും ഡയലോഗ് അറിയില്ല ശരീര വടിവ് ഇല്ല
@MT-yy4lm
@MT-yy4lm 2 года назад
അങ്ങ് തിരക്ക് ഒഴിഞ്ഞു സമയം കിട്ടുമ്പോ ലാലേട്ടൻ ഒരു ക്ലാസ്സ്‌ എടുത്തു കൊടുക്കണം..
@sunishr6616
@sunishr6616 2 года назад
ലാലേട്ടൻ ❤️❤️❤️
Далее
новое испытание
00:40
Просмотров 315 тыс.
Smrithi | MG Rathakrishnan | Safari TV
27:50
Просмотров 40 тыс.
Samagamam with  Mohanlal | EP:21| Amrita TV Archives
1:01:34