Тёмный

ലാ മാസിയ ; ഇതിഹാസങ്ങളെ സൃഷ്ടിച്ച ഫുട്ബോള്‍ ഫാക്ടറി| la masia | lionel messi| lamine yamal 

MediaOne Sports
Подписаться 55 тыс.
Просмотров 41 тыс.
50% 1

#lionelmessi #lamineyamal #lamasia
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@shaphy1
@shaphy1 2 месяца назад
അവതരണം തീരല്ലേ എന്ന് ആഗ്രഹിച്ചു ❤️🔥 കാരണം barca fc എന്നത് വികാരമാണ് ❤️
@Lugano-1978
@Lugano-1978 2 месяца назад
2010 Ballon d or ടോപ് 3 ലിസ്റ്റിൽ വന്ന 3 പേരും ലാമസിയ പ്രോഡക്ടസ്.. മെസ്സി, Xavi, Iniesta.... 💙❤️
@mushrurockzusRockz
@mushrurockzusRockz 2 месяца назад
അവതരണം 🎉🎉🎉❤
@yolculuk10
@yolculuk10 2 месяца назад
ലാമാസിയ 💙❤️
@aneezmuhammed4654
@aneezmuhammed4654 2 месяца назад
But ഈ La'masia തൊടങ്ങിവച്ച ആൾ ഒരു ഡച്ച്കാരനാ. Father of Total football. ഞങ്ങടെ സ്വന്തം Johan Cruyff 🧡🇳🇱🙌
@arjunpg6547
@arjunpg6547 2 месяца назад
More than a club💙❤️
@Salman.f3
@Salman.f3 2 месяца назад
The la Masía Heritage💙❤️
@ananthups3906
@ananthups3906 2 месяца назад
Yamal , Olmo മാത്രമല്ല...Cucurella, Fermin Lopez, Grimaldo. ഇവരും ഇപ്പോഴത്തെ team ലെ La Masia Graduates ആണ്.
@razanalnajjar690
@razanalnajjar690 2 месяца назад
Xavi simmons
@_a_sla_m_99
@_a_sla_m_99 2 месяца назад
Cubarsi
@muhammedibrahim4381
@muhammedibrahim4381 2 месяца назад
Pedri & gavi
@mohammedameen784
@mohammedameen784 2 месяца назад
​@@muhammedibrahim4381pedri not a la masia graduate
@zigmasoccer7344
@zigmasoccer7344 2 месяца назад
@@muhammedibrahim4381Pedri is not from La Masia
@paulsontjohn
@paulsontjohn 2 месяца назад
റിയൽ മാഡ്രിഡ് കോടികൾ മുടക്കി ലാറ്റിനമേരിക്കയിൽ നിന്നും മറ്റുള്ള ക്ലബ്‌കളിൽ നിന്നും പ്ലയേഴ്സിനെ കൊണ്ടുവരുമ്പോൾ. ബാഴ്സലോണ ലാമാസിയിലെ ഫാക്ടറിയിൽ നിന്നും യുവ പ്ലയേഴ്സിനെ വാർത്തെടുക്കുന്നു.
@norbert6698
@norbert6698 2 месяца назад
Then 😂😂😂😂😂
@RONALD0suiii-gk9kl
@RONALD0suiii-gk9kl 2 месяца назад
​@@norbert6698Due to the unfair Decisions taken by the Management The club have being downfall from past few years and till now*. But still they're making Good talents While you Guy's 💸💸. 30 കഴിഞ കാർവാഹൽ അല്ലാണ്ട് വേറെ ഏതെലും സ്പാനിഷ് players ടീം ൽ ഉണ്ടോ...? 😂😂
@fanasc1486
@fanasc1486 2 месяца назад
അല്ലാതെ പൈസ ഇല്ലാഞ്ഞിട്ടല്ല 😂
@ilu6090
@ilu6090 2 месяца назад
​@@fanasc1486paisa illa athu vere karyam😂 Ennalm la masia ullondanu ingane poneee Aaa academy kond pidichu nikanille ippozhm katak
@Muhammedali-le7ng
@Muhammedali-le7ng 2 месяца назад
Yamal ഇനിയും ഉയരട്ടെ
@SHAMEELMADATHIL
@SHAMEELMADATHIL 2 месяца назад
ഹാരിസ് കോപ അമേരിക്ക ഫൈനലിനെ കുറിച്ച് നീ നിന്റെ ശൈലിയിൽ പറയ്‌ നിന്നെ കേൾക്കാൻ ഇഷ്ടം ❤
@niyask4994
@niyask4994 2 месяца назад
Avatharanam oru rakshayum illaaaaa..... Charithrangal parayaammoooo.... 🎉🎉🎉🎉🎉🎉🎉
@RKV-f7f
@RKV-f7f 2 месяца назад
മെസ്സിക്ക് ശേഷം.. ഇനി ആര്.... യമാൽ തെളിയിക്കട്ടെ..... ❤️❤️❤️❤️❤️
@im_vv17
@im_vv17 2 месяца назад
La masia❤💙
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk 2 месяца назад
മെസ്സി ❤️🔥❤️❤️❤️
@rioffyt9
@rioffyt9 2 месяца назад
Our la masia❤️💙
@jerinjohny6693
@jerinjohny6693 2 месяца назад
pep❤messi❤xavi❤inesta
@vishnunairms4198
@vishnunairms4198 2 месяца назад
You missed busquets bro.
@sureshs7193
@sureshs7193 2 месяца назад
Piyol, febricas
@arjunsubhash9710
@arjunsubhash9710 2 месяца назад
Jordi Alba
@user-dj7xq1qh9e
@user-dj7xq1qh9e 2 месяца назад
Messiye srushtichath la masia alla. La masiayil ethunnathin munne he was a miracle
@Xodxbeast
@Xodxbeast 2 месяца назад
La masia the goat house 🐐
@peaky256
@peaky256 2 месяца назад
Romanjam 🎉
@muhammedrahees.p7868
@muhammedrahees.p7868 2 месяца назад
ഇങ്ങനെ ഒരു ഫാക്ടറി ഒരു ക്ലബ്‌ ഇല്ല lamasya ❤️🔥
@muhammadansab-bz3lk
@muhammadansab-bz3lk 2 месяца назад
The reyal hero✨
@Aj_10_23
@Aj_10_23 2 месяца назад
Pau cubarsi🔥
@Millondollarking
@Millondollarking 2 месяца назад
Culers ❤
@noufucrh
@noufucrh 2 месяца назад
❤die hard barca fan 🩶🫶🏻
@arifsahoodaskey
@arifsahoodaskey 2 месяца назад
La Masia 🔴🔵
@adkdev-qn7dv
@adkdev-qn7dv 2 месяца назад
bro there is a correction CUCURELA , FERMIN LOPEZ ,ALEX GRIMALDO . All are LAmasia products
@adinan-ad327
@adinan-ad327 2 месяца назад
Credit for johan cryuff ❤
@franklinrajss2310
@franklinrajss2310 Месяц назад
ബാഴ്സലോണയിൽ കളിച്ചില്ലായിരുന്നു എങ്കിലും ഇന്നത്തെ പോലെ ഇതിഹാസം ആകുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല 👑
@letsdoit-jw2uy
@letsdoit-jw2uy 2 месяца назад
Lamasia❤
@vineethvini3021
@vineethvini3021 2 месяца назад
🔥🔥🔥
@Sherinee4321
@Sherinee4321 2 месяца назад
La Masia ❤💙🥹
@muneeryahoo5911
@muneeryahoo5911 2 месяца назад
Ansu fati🥹
@binoy2397
@binoy2397 2 месяца назад
@mushrurockzusRockz
@mushrurockzusRockz 2 месяца назад
❤❤❤❤
@footballnations7071
@footballnations7071 2 месяца назад
Lamine yamal
@suneersaaba2843
@suneersaaba2843 2 месяца назад
Lamasia ❤️ visca barca 🎉
@KurupKakhilesh-e3d
@KurupKakhilesh-e3d 2 месяца назад
Gavi evide?
@baki0035
@baki0035 2 месяца назад
എങ്ങനെയാണ് la masiya അക്കാദമിയിൽ....എൻ്റെ മകനെ ചേർക്കാൻ പറ്റും?....ആണ് details please
@മെസ്സിയെസ്നേഹിച്ചവൻ
ക്ലബ്‌നേക്കാൾ ഒരാൾ വലുതായാൽ എന്ത് ചെയ്യും അതാണ് മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചത്.സ്പൈൻ ഒരു individual പ്ലയറിനെ ആശ്രയിച്ച് കളിക്കുന്ന ടീം അല്ല അത് കൊണ്ട് കണ്ടറിയാം യമാലിന്റെ ഭാവി 🙂
@arshadarzz8263
@arshadarzz8263 2 месяца назад
Cucurella yum La Masia yil ninnanu
@SH-ic2lc
@SH-ic2lc 2 месяца назад
Cucurella yum lamasia an
@Bijo-b
@Bijo-b 2 месяца назад
മെസ്സി അർജെൻറ്റീനയിൽ വച്ച് തന്നെ വണ്ടർ കിഡ് ആയിരുന്നൂ.
@harrymaguire9734
@harrymaguire9734 2 месяца назад
Pakshe messiyude chikilsa chelav oru argentine clubum etteduthirunilla
@dulkileo5238
@dulkileo5238 2 месяца назад
അവതരണം🫵❤🔥
@Muhammedshibili-dt4zi
@Muhammedshibili-dt4zi 2 месяца назад
ഇതിഹാസങ്ങളെ സൃഷിട്ടിക്കുന്ന ഫാക്ടറി ലാമാസിയ അല്ല. ബ്രസീലിയൻ തെരുവുകൾ ആണ്.
@sujithksSujith-qe9up
@sujithksSujith-qe9up 2 месяца назад
Mmm thanne😂
@NobodY-1803
@NobodY-1803 2 месяца назад
😅😅, തെരുവിൽ നിന്ന് സ്പെയിൻ വരെ എത്തണം എന്തെങ്കിലും ആകണമെങ്കിൽ
@achuafsal5865
@achuafsal5865 2 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂😂
@najeebpt2298
@najeebpt2298 2 месяца назад
ന്ന പിന്നെ നിങ്ങൾ ഇതുപോലൊരു വീഡിയോ ഉണ്ടാക്കി അയക്ക് സപ്പോർട് ചെയ്യാം
@achuachus151
@achuachus151 2 месяца назад
ഫുട്ബാൾ അത് സ്പെയിൻ 🇪🇦🇪🇦
@acc9419
@acc9419 2 месяца назад
Yamalokke ithihasam aaayo😅
@ajs0700
@ajs0700 2 месяца назад
Aaayekkaam. Aavillennu urappich parayaan patillallo
@akashsanthosh7917
@akashsanthosh7917 2 месяца назад
Messi avane thottapozhe ayille suhurthee❤😂
@vishnujain7645
@vishnujain7645 2 месяца назад
To become the youngest player to win and score in a major tournament breaking Pele's record is in itself Legendry 🥱.
@jkbony
@jkbony 2 месяца назад
കണ്ടാൽ മതി......
@thameem_10
@thameem_10 2 месяца назад
എന്താ ബ്രോ ഇത്ര പുച്ഛം കാണാൻ എന്താ ഇതുവരെ നിങ്ങൾ കണ്ടതിന്നും പോരെ ലോക ഫുട്ബോളിന്റെ ഒരേയൊരു ദൈവത്തെ സൃടിച്ചവർ ആണ് അവർ ഇനിയും പ്രൊഡ്യൂസ് ചെയ്തു കൊണ്ടേ ഇരിക്കും ലാ മാസിയ 🔥
@praveenkrishnan6585
@praveenkrishnan6585 2 месяца назад
Yes, zero ucl after the departure of xavi and Iniesta
@praveenkrishnan6585
@praveenkrishnan6585 2 месяца назад
Lot of la masia graduates are there they can't even pull one ucl final since 2015
@DevadathanM
@DevadathanM 2 месяца назад
What's your problem bro.Just enjoy Real Madrid.Why are you trolling other clubs who are inferior .Are you insecure?​@@praveenkrishnan6585
@thameem_10
@thameem_10 2 месяца назад
@@praveenkrishnan6585 enthina ithra frustrated aavunnath brthr 😂 2015 shesham under barthomew la masia playersine promote cheyyunnath coaches valare kurachu mathree cheutholu athinu shesham ippozhanu valiya oru booming undavunnath orupad players promote aayi kondirikkunnathum so let's wait la masia plyers will carry them surely broye polullavarkk nallath kettal pidikkilla oru club ithrayum talantsine produce cheyyuka ennu paranjal nissara kaaryam alla ellsvare kondu pattathum illa ningal igane furious aavenda avishyam illa 👌🏻
@romanrock3612
@romanrock3612 2 месяца назад
കുറച്ചു volume കൂട്ടി പറഞ്ഞുകൂടേ
@niyaspanthappilan
@niyaspanthappilan 2 месяца назад
Далее