Тёмный

ലിജികൊച്ചിന് ലോട്ടറി അടിക്കാൻ ടൈം ആയെന്ന് പക്ഷെ ഒരു കുഴപ്പം 👍😂❤️❤️❤️  

Liji Sujith
Подписаться 216 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@sreelashivankutty6445
@sreelashivankutty6445 Месяц назад
ലിജി കൊച്ചിന് ലോട്ടറി അടിക്കട്ടെ
@mumthassalam7995
@mumthassalam7995 Месяц назад
കുട്ടത്തിക്ക്‌ എന്താ ജോലി അച്ഛന്റെ അട 👌സുജിത്കുക്ക് ചെയ്യുന്നുടാല്ലോ എല്ലാവർക്കും നല്ലത് വരട്ടെ 🤲🤲🤲♥️♥️♥️
@DaNi-eo1gd
@DaNi-eo1gd Месяц назад
അവിയലിൽ ഇത്രവെള്ളം വേണ്ട അമ്മയെ നല്ല പോലെ ശ്രദ്ധിക്കണേ എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർത്ഥനയോടെ ❤❤
@sruthy-sruthy4793
@sruthy-sruthy4793 Месяц назад
പച്ച കുതിര അതല്ല. പച്ച കളർ ആണ്. ഇത് കേറുന്നത് നല്ലതല്ല.. എന്തായാലും ലിജി കൊച്ചും അമ്മേം സുഖം ആയി ഇരിക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻
@prabeethacoracaravittil1756
@prabeethacoracaravittil1756 Месяц назад
😂😂paavam lotery. Lijikochinte kaalu naalle rasamundu.chechi oru ummathannu keto kaalil.😘😘
@prasanna1118
@prasanna1118 Месяц назад
Healthy food koduth body weight koodum ezhunnettu nilkkan padakum kurachu ammakku kodukku nalla sheenam ond👍❤️
@fahisa4273
@fahisa4273 Месяц назад
Pavam achan🥰 adakku parathunnathu kandappol sangadamayi...😌 Sujithettanu jolikku pokande...Ammakku ippol enganeyundu.
@sreedevikv1565
@sreedevikv1565 Месяц назад
അത് പച്ചകുതിര അല്ല ലിജികുട്ടി പച്ചകുതിരപ്പച്ച നിറമാണ് ഞങൾ പച്ചകാള എന്നാണ് പറയുന്നത് അച്ഛൻ നല്ല ജോലിയിലാണല്ലോ അച്ഛനും മോനും നല്ല പണിയിലാണ് അമ്മയും മോളും നോക്കിയിരിക്കുന്നു ഇതാണ് സ്‌നേഹമുള്ള കുടുംബം ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@evergreen2457
@evergreen2457 Месяц назад
അമ്മക്കും കൊടുക്കു നല്ല ഫുഡ്‌
@Nishahareesh-f6j
@Nishahareesh-f6j Месяц назад
Lijikochinu adicha lottery aanu sujith and family 😍
@lailag120
@lailag120 Месяц назад
വെട്ടിൽ എന്ന് പറയും.ലിജിക്കുട്ടീ❤❤❤❤
@leelamathew4681
@leelamathew4681 Месяц назад
Sujithae rice, sugar ,Salt and oil try to avoid/limit. . Good luck. Almond is good for all, try to consume 5-7 almonds, especially Vanaja, it’s good for heart health. ❤️🙏
@nainikaarya7216
@nainikaarya7216 Месяц назад
ലിജിക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കാം. അടുത്ത വീഡിയോ യിൽ എന്റെ മക്കൾക്ക് ഒരു ഹായ് തരുമോ. ആര്യ. നൈനിക. നിങ്ങളെ ഒരു പാട് ഇഷ്ട്ടം ആണ്. മറക്കല്ലേ ❤❤❤❤❤
@user-rt7dk6li2v
@user-rt7dk6li2v Месяц назад
Nalla Achanum Ammayum.... Liji kutty.🎉
@RoshanBabu-pd1yx
@RoshanBabu-pd1yx Месяц назад
എന്നാലും അച്ഛനും സുജിത്തും വീട്ടിലെ ജോലി എല്ലാം ചെയ്യുന്നുണ്ടല്ലോ എന്റെ വീട്ടിൽ വയ്യാ എങ്കിലും ജോലി ചെയ്യണം പാവം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തു തരുന്നു❤❤❤❤
@lijisujithvlogs
@lijisujithvlogs Месяц назад
❤️❤️❤️
@leelamathew4681
@leelamathew4681 Месяц назад
Wow Sujithae Aviyal Adipoli. Enjoy ❤️🙏
@sareenaahammed78
@sareenaahammed78 Месяц назад
Ammaykum kdku helthy food kure medicine okkeyullathalle
@susjohny6691
@susjohny6691 Месяц назад
Ee madam muringailakku visham undenna parayunne. Lijikku lottery adikkatte. ❤
@shajiphilip6366
@shajiphilip6366 Месяц назад
ഒരു വീട്ടിൽ അമ്മക്ക് വയ്യ എങ്കിൽ maximum അവർ കൊണ്ടു നടക്കും. അവസാനം ഇതുപോലെ rest എടുത്താൽ വീട്ടിലെ ബാക്കി എത്ര പേര് പണിയെടുത്താലും ആവില്ല അല്ലേ.
@shajiphilip6366
@shajiphilip6366 Месяц назад
ഇന്നു അമ്മേടെ ചിരി കണ്ടു. സുഖമായി വരുന്നുണ്ട്
@user-iq2jg1mo7h
@user-iq2jg1mo7h Месяц назад
Jjj
@rachelbenny2618
@rachelbenny2618 Месяц назад
Achan.supper.Achanum monum Ella panium chayyunnu supper.Amma rest edukattae supper.
@kochiranijoseph6055
@kochiranijoseph6055 Месяц назад
Pavam Sujith love you brother May god bless you all ❤❤❤❤❤❤❤
@ratnamnair4137
@ratnamnair4137 Месяц назад
Achan oru sambavam thanne
@jesnuch8956
@jesnuch8956 Месяц назад
Chettaa ammaaykum kuudii kodukku healthy foods😢
@hann2682
@hann2682 Месяц назад
Ammakkum Ligikkum.same food kodukku.Bless you all❤
@misbahmidlaj3822
@misbahmidlaj3822 Месяц назад
പാവം അമ്മ. അച്ഛനേം സുജിത്തേട്ടനേം കാണുമ്പോ സങ്കടോം സന്തോഷവും ഒരുപോലെ
@jasminshaji9284
@jasminshaji9284 Месяц назад
Ammakkum healthy food kodukkanam .ila ada onnum kodukkathe.Amma operation kazhinjathalle.milk okke ammakku kodukku
@anugrace2797
@anugrace2797 Месяц назад
ലോട്ടറി അടിക്കട്ടെ ലിജി ചേച്ചിയ്ക്ക്❤ അമ്മേം ചേച്ചിയും അച്ചനും സുഖമല്ലേ മുറ്റത്ത് വെള്ളം കേറിയോ
@lijisujithvlogs
@lijisujithvlogs Месяц назад
ചെറുതായിട്ട്
@JoiceDcunha
@JoiceDcunha Месяц назад
Super video and your cooking 🔪 is too good 👍👍 the curry looks 😋 awesome . You are a loving hard working person for your family, God bless you 🙏🏾🙏🏾 dear ❤️ God will give you more strength and patience to you 👍🙏🏾❤
@sinibabyantony
@sinibabyantony Месяц назад
Cooking തകർത്തു അച്ഛനും monu❤❤❤❤
@vijayalakshmishanmugam421
@vijayalakshmishanmugam421 Месяц назад
അച്ഛന്‍ food ഉണ്ടാക്കിയത് super aanu😊
@leelamathew4681
@leelamathew4681 Месяц назад
Use the same breakfast for Lijikutty and Vanaja.❤️🙏
@divyanair5560
@divyanair5560 Месяц назад
Nic video liji and Sujith ammeke etrem petene sukmakete prayer epozhum unde 💓💞💞💞🙏🙏
@smithanair1976
@smithanair1976 Месяц назад
Ammakku paalonnum ippol adhikam kodukkenda. Dhehikkan paadalle... Dates okke kodukku. Ammakku ksheenam ondu. Blood kuravaarikkum. Athupole muringa ilayonnum ippol kodukkenda.
@vijayalakshmijayaram6710
@vijayalakshmijayaram6710 Месяц назад
Achan suuuper aanallo👍🥰🥰🥰♥️♥️♥️🙏. Achanum Sujithum koodi cheyunnathu kondu Ammaku rest edukam. Amma ethraum pettannu poorna aarogyavathi aayi varatte ennu prarthikunnu. Ada suuuper 👍😋. Athu pachakuthira alla, pachakuthira pacha niramanu Sujithe. Currykal suuuper aayitundu 👍😋Ammayku nalla ksheenam undu.
@hareenajoby9173
@hareenajoby9173 Месяц назад
സുജിത്തും ഫാമിലിയും സൂപ്പെറാ
@ratnamnair4137
@ratnamnair4137 Месяц назад
Sujit, midukkana, arappu kanumbol kothiyakunnu
@kunjumolpappachan2995
@kunjumolpappachan2995 Месяц назад
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️😅
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
Lijikutti Amma ❤❤❤❤❤❤
@thankammaabraham4906
@thankammaabraham4906 Месяц назад
അത് കടിച്ചാൽ പ്രശ്നം ആണ്.. പച്ചക്കുതിര ഇതല്ല ട്ടോ. Luv u all ❤❤❤
@SeenuSeenus-b5o
@SeenuSeenus-b5o Месяц назад
God bless dears❤❤❤❤❤❤
@leenalino5268
@leenalino5268 Месяц назад
God bless you all 🙏❤️
@beenaomanakuttan7046
@beenaomanakuttan7046 Месяц назад
Sujith enikkum choranu ishttam
@lijisujithvlogs
@lijisujithvlogs Месяц назад
👍❤️❤️
@rajeevsmera1363
@rajeevsmera1363 Месяц назад
Super video
@Rethy.M.K
@Rethy.M.K Месяц назад
Karkkidaka masathil muringa ila kazhikkilla
@gooddaymallu9570
@gooddaymallu9570 Месяц назад
njangal kazhikkumda
@user-il8fr4sm8x
@user-il8fr4sm8x Месяц назад
വെള്ളം ഒഴിക്കണ്ട സുജിത്തേ അവിയലിനു
@bindhuvaliyavalappil3549
@bindhuvaliyavalappil3549 Месяц назад
Achan amma pavam
@ds4275
@ds4275 Месяц назад
ചോറ് കഴിക്കാം സുജിത്ത്. എന്നാൽ വളരെ ചെറിയ അളവിൽ കഴിക്കുക. കൂടുതൽ പച്ചക്കറികളും സാലഡുകളും മീനും ചോറിനൊപ്പം കഴിക്കുക
@sisilypaulose1754
@sisilypaulose1754 Месяц назад
SUPER 😊
@bijis3733
@bijis3733 Месяц назад
AmmyekkeNallesheenameunde
@The_Survivor260
@The_Survivor260 Месяц назад
Nalla intro video😍
@ashalatha438
@ashalatha438 Месяц назад
Sugar ullavar kazhikunnathu eppozhum elayada
@dinnaaj2981
@dinnaaj2981 Месяц назад
Super video annetto
@mareenajomy9893
@mareenajomy9893 Месяц назад
പച്ച കളർ അല്ലല്ലോ😂😂😂 വേഗം ആരോഗ്യം കിട്ടട്ടെ, പ്രാർത്ഥനയോടെ❤❤
@user-ft4kc7jd5x
@user-ft4kc7jd5x Месяц назад
Nigalude videos ellam kanarund nigaludevoru sucribera ammakku vegam sugam agan prathikkunnu athupole thanne lijikkum sugam agan prathikkunnund
@shylabeegom531
@shylabeegom531 Месяц назад
❤❤❤❤
@jameelamuhammedkunju5942
@jameelamuhammedkunju5942 Месяц назад
ചിയാസീഡ്, rolled ഓട്സ്, ബദാം, fruits പാൽ, എല്ലാം കൂടി മിക്സ്‌ ചെയ്തു, കപ്പലണ്ടി ഉണ്ടെങ്കിൽ അതുകൂടി പൊടിച്ചു അല്പം ചെത്തു കഴിക്കുന്നത് healthy breakfast ആണ്
@lijisujithvlogs
@lijisujithvlogs Месяц назад
❤️
@bindhuvaliyavalappil3549
@bindhuvaliyavalappil3549 Месяц назад
Sunlight kollan patumboll kollanam vit d👍
@divyanair5560
@divyanair5560 Месяц назад
Sujith fish curry super aviyel super 🥰🥰🥰
@binduprakash6801
@binduprakash6801 Месяц назад
അമ്മയ്ക്ക് സുഖം തന്നെയല്ലേ .........❤❤❤❤........
@user-on3is4cu8k
@user-on3is4cu8k Месяц назад
ഹലോ സുജിത്ത് അത് പച്ചക്കുതിര അല്ലല്ലോ
@susanvarughese7029
@susanvarughese7029 Месяц назад
Bhaya what is ur job. May god bless u
@anjusoman2959
@anjusoman2959 Месяц назад
Chettan ഇപ്പോൾ joli cheyyunnille
@ashokansuryatv1657
@ashokansuryatv1657 Месяц назад
ആശംസകൾ
@lijisujithvlogs
@lijisujithvlogs Месяц назад
❤️❤️❤️
@evadavis8932
@evadavis8932 Месяц назад
Sugar patient should not have jaggery
@renukasatheesh7765
@renukasatheesh7765 Месяц назад
Ella jolikalum achanum koodi cheyyunnudallo❤❤athu pachakkuthira allatto 😊pulchaadiya🥰 sathyam njanum choru unnunnathu kuraykkam ennokke oorkkum pakshe nadakkilla chorum curry yum kaanumbol kazhichu pokum🤦ini enthu cheyyum😊
@user-gt1hl4pc4s
@user-gt1hl4pc4s Месяц назад
കോഴിക്കോട് എവിടെയാ സ്ഥലം phisiotheraphy
@sobhanakumari3186
@sobhanakumari3186 Месяц назад
അവിയലിനു വെളുത്തുള്ളി ചേർക്കില്ല. വെള്ളം കുറച്ചു ഒഴിക്കുക. അരപ്പ് തിളപ്പിക്കരുത്. ആവി കയറുമ്പോൾ കറിവേപ്പില യും പച്ചവെളിച്ചെണ്ണയും ഒഴിക്കുക.
@ps-ol7dz
@ps-ol7dz Месяц назад
Njagalude nattil garlic upayogikkum
@hann2682
@hann2682 Месяц назад
We use garlic.
@radhammal5430
@radhammal5430 Месяц назад
Super adipoli curry Lijikutty super ayallo ammayku sheenam undu treatment kazhinju pettanu nada kanam
@lijisujithvlogs
@lijisujithvlogs Месяц назад
❤️❤️❤️
@madhuravindran6499
@madhuravindran6499 Месяц назад
Karkkadakathil muringa ilakazhikkaruth
@Rugmini-xg2md
@Rugmini-xg2md Месяц назад
Karkkidakathil muringa edukkilla
@sheejajaison964
@sheejajaison964 Месяц назад
Sujith u have a kind heart
@usharajasekharan3158
@usharajasekharan3158 Месяц назад
Pachakuthira annu paraunnathu pachakalaraanu ethu vare atho aano❤
@anilnair4941
@anilnair4941 Месяц назад
Karkkida madam muringa Ila kazhikkaruth
@bushrab630
@bushrab630 Месяц назад
ഞാൻ കോഴിക്കോട് ആണ് ഇവിടെ vannal അറിയിക്കണേ
@revammagopalan9525
@revammagopalan9525 Месяц назад
രാവിലെ ഇങ്ങനെ മധുരം കഴിക്കാതെ. ഓപ്പറേഷൻ കഴിഞ്ഞ അമ്മക്ക് ഹെൽത്തി ഫുഡ്‌ കൊടുക്ക്‌ സുജിത്തേ. അമ്മ ക്ഷീണിച്ചു. അമ്മയ്ക്കും ചിയ, ബെതാം, ഓട്സ്, ഡേറ്റ്സ് ഒക്കെ കൊടുക്കൂ. ഒന്ന് ആരോഗ്യം ഉണ്ടാകട്ടെ.
@shobhanacr6572
@shobhanacr6572 Месяц назад
വീട്ടില് ആണ് മോളെ
@beenaanu5069
@beenaanu5069 Месяц назад
Amma othri shenechu
@ranimathew6938
@ranimathew6938 Месяц назад
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@subeerpoolonnukandy8510
@subeerpoolonnukandy8510 Месяц назад
👍
@user-il8fr4sm8x
@user-il8fr4sm8x Месяц назад
അത് പച്ചകുതിര അല്ല ഒരു പുൽച്ചാടി ആണ് അത്
@user-on3is4cu8k
@user-on3is4cu8k Месяц назад
അതൊരു ബ്രൗൺ കളർ ഉള്ളത് ഇത് പച്ചക്കുതിരല്ലേ പച്ചക്കുതിര നല്ല പച്ച കളറിൽ ആയിരിക്കും
@Anjalilathwal-m4t
@Anjalilathwal-m4t Месяц назад
njn engneya meencurry vekne
@divyalenin
@divyalenin Месяц назад
❤️❤️❤️
@ashirvadashirvad6281
@ashirvadashirvad6281 Месяц назад
കർക്കിടക മാസത്തിൽ മുരിങ്ങ ഇല കഴിക്കരുത് എന്നാണ്
@jameelamuhammedkunju5942
@jameelamuhammedkunju5942 Месяц назад
കർക്കിടക മാസത്തിൽ മുരിങ്ങയിലക്കു വിഷമുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഡോക്ടമാരും
@RajaniUnnikrishnan-qv4ie
@RajaniUnnikrishnan-qv4ie Месяц назад
Hi
@ramlasalim6025
@ramlasalim6025 Месяц назад
Hai makkale
@omanatsoope9208
@omanatsoope9208 Месяц назад
Nalla aaharam kodukan parayan eluppam rs, koody vande
@mollysunny5287
@mollysunny5287 Месяц назад
Athine vittil ennuparaum
@vijithavishnu9658
@vijithavishnu9658 Месяц назад
💝💝💝💝💝💝💝
@bindusoman3297
@bindusoman3297 Месяц назад
🎉
@ushavenugopal5058
@ushavenugopal5058 Месяц назад
ഓട്സിൽ കുറച്ച് തേൻ ഒഴിച്ച് കൊടുത്താൽ നല്ല ടേസ്റ്റ് ഉണ്ടാകും
@user-gt1hl4pc4s
@user-gt1hl4pc4s Месяц назад
Ithrem maav edukano adak kurach eduthal pore acha
@mollypallat2659
@mollypallat2659 Месяц назад
ലിജി അത് കണ്ടിട്ട് പച്ച kudithira അല്ലല്ലോ?
@marypious6351
@marypious6351 Месяц назад
🎉t
@radhaap5924
@radhaap5924 Месяц назад
കർക്കിടകമാസത്തിൽ മുരിങ്ങയില കഴിക്കരുത് അവിയൽ ഉണ്ടാക്കാൻ ഇത്രയും വെള്ളം ഒഴിക്കരുത്
@bushrab630
@bushrab630 Месяц назад
വീട് മൊത്തം നല്ല നീറ്റ് ആയിരുന്നു
@user-gt1hl4pc4s
@user-gt1hl4pc4s Месяц назад
Vellam kurach mathi sujithe aviyalil
@sheejajaison964
@sheejajaison964 Месяц назад
Ammaye ini kammal okke ideecku
@ushaprasad1726
@ushaprasad1726 Месяц назад
മിഥുനം - കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത്. അമ്മയ്ക്ക് ഒട്ടും കൊടുക്കരുത്
@anilababu1740
@anilababu1740 Месяц назад
Milk കുറച്ചു മതി
@bindhus8428
@bindhus8428 Месяц назад
😂😂😂🥰🥰
Далее
БЕЛКА РОЖАЕТ?#cat
00:22
Просмотров 320 тыс.