Тёмный

ലിബറലിസം എന്ന ഉട്ടോപ്യ | സഫീർ താനാളൂർ | SenScieTy 2024 

Rationale Club
Подписаться 17 тыс.
Просмотров 3,4 тыс.
50% 1

SenScieTy 2024
#SenScieTy #kochi #ernakulam @kochi_view #townhall #townhallekm #athiest #thiest #metro #trendingreels #trebdingvideo #trending
©Rationale Club
Facebook : / rationaleclub
Instagram : / rationale_club
Twitter : / rationaleclub

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@mmcmubu1386
@mmcmubu1386 5 месяцев назад
ഇത്തിരി നേരത്തിൽ ഒത്തിരി കാര്യങ്ങൾ ഗ്രഹിക്കാവുന്ന സദസ്സ്.ജീവിതത്തിന് നിയമങ്ങളും നിയന്ത്രണങ്ങളും വേണമെന്നത് മനുഷ്യ പ്രകൃതി അംഗീകരിക്കുന്ന സത്യമാണ്. മതവിശ്വാസികളും അല്ലാത്തവരും അവരിടപെടുന്ന എല്ലാ മേഖലകളിലും പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും നിശ്ചയിക്കുന്നുണ്ട്. മതം സമഗ്രമാണ്. സമ്പൂര്‍ണമാണ്. വ്യക്തിജീവിതത്തിലും കുടുംബ-സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിലും സാമ്പത്തിക- തൊഴില്‍ മേഖലകളിലുമെല്ലാം കൃത്യമായ മാര്‍ഗ ദര്‍ശനങ്ങള്‍ അത് മുന്നോട്ടുവെക്കുന്നുണ്ട്. മതമില്ലാത്തവര്‍ പോലും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന പലതും മതങ്ങളിലൂടെ ലഭിച്ച കാര്യങ്ങളാണ്. മതം ഒരര്‍ഥത്തില്‍ കടിഞ്ഞാണാണ്. അത് അറുത്തിട്ടാല്‍ അരാജകത്വമാകും ഫലം. പോലീസിനും പട്ടാളത്തിനും പരിമിതിയുണ്ട്. മനുഷ്യന്‍ സ്വയം നിയന്ത്രിതനാകണം. മതം അതിനവനെ പാകപ്പെടുത്തുകയാണ്.ജീവിത വിശുദ്ധിയും സാമൂഹിക അച്ചടക്കവും ലക്ഷ്യം വെച്ച് മതങ്ങള്‍ മുന്നോട്ടുവെച്ച മൂല്യങ്ങളില്‍ നിന്ന് പൂര്‍ണമായും അവരെ ഊരിയെടുത്ത് ലിബറലിസത്തിന്റെ അനന്ത ലഹരിയില്‍ ആറാടിക്കാമെന്ന് കരുതുന്നവർക്കുള്ള തിക്ത ഫലങ്ങൾ ചരിത്ര താളുകളിൽ ഒട്ടനവധിയാണ്.
@vavas5942
@vavas5942 5 месяцев назад
Very useful ❤
@anwarkeezhedath
@anwarkeezhedath 5 месяцев назад
അർത്ഥവത്തായ വാക്കുകൾ ❤
@mufeedm433
@mufeedm433 5 месяцев назад
@MoideenTkr
@MoideenTkr 5 месяцев назад
❤❤❤ ❤
@kuttymallu6402
@kuttymallu6402 5 месяцев назад
Educated religious people. അല്ലാതെ എന്ത് പറയാൻ
@statusworld-th4ri
@statusworld-th4ri 5 месяцев назад
Nice
@13varna
@13varna 5 месяцев назад
Well presented
@muhammedafsalnbr8208
@muhammedafsalnbr8208 5 месяцев назад
🌹🌹🌹
@നാടൻ-ഴ5ദ
@നാടൻ-ഴ5ദ 5 месяцев назад
Super പ്രസന്റേഷൻ
@Pointstruth
@Pointstruth 5 месяцев назад
Good presentation
@psuhaib786
@psuhaib786 5 месяцев назад
good🎉
@abdulbaridarussaqafa7077
@abdulbaridarussaqafa7077 5 месяцев назад
❤നല്ല അവതരണം
@Muhammedshamshadshamshad-mw3lq
@Muhammedshamshadshamshad-mw3lq 5 месяцев назад
Good
@ashfakahammed419
@ashfakahammed419 5 месяцев назад
Simple & Super 🎉
@anasnm
@anasnm 5 месяцев назад
👍
@mbkkl0295
@mbkkl0295 5 месяцев назад
👍🏻❤️
@vavamidlaj361
@vavamidlaj361 5 месяцев назад
നല്ല നല്ല പോയറ്റുകൾ 👌
@arjunferoz
@arjunferoz 5 месяцев назад
താങ്കൾ നല്ലതായി മനസ്സിലാക്കിയ രണ്ടു പോയിന്റ് ഏതൊക്കെയാണ്?
@yasikhmt3312
@yasikhmt3312 5 месяцев назад
​@@arjunferoz*ഒന്ന്: ഇത് ഞമ്മന്റെ ആൾക്കാർ ആണ്.* 😅 *രണ്ട്: ഇത് ഞമ്മന്റെ ആൾക്കാർ ആണ്.* 😅
@Jelly_roll_123
@Jelly_roll_123 5 месяцев назад
വളരെ കൃത്യമായ നിരീക്ഷണം. അള്ളാഹു ഉസ്താദിന് ഉണ്ടംപൊരി നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@muhammedshabeerali480
@muhammedshabeerali480 5 месяцев назад
Vivaramillayima nee oru ahangaramakki koundu nadakunnu😂😂paavam😢
@yasikhmt3312
@yasikhmt3312 5 месяцев назад
​@@muhammedshabeerali480*നിങ്ങളാകട്ടെ അത് സ്റ്റേജിൽ കേറി വിളിച്ചു പറയുന്നു... നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും... നമ്മളില്ലേ...* 😅
@abduljaleel6040
@abduljaleel6040 5 месяцев назад
നിന്റെ ജീവിതം തെന്നെ ഉണ്ടം പൊരി അല്ലേ 😁😁😁
@jamsheertlr6025
@jamsheertlr6025 5 месяцев назад
മണ്ടൻ പൊരി അന്തം കമ്മി നീ മണ്ടൻ പൊരി
@ഡിങ്കൻ-god
@ഡിങ്കൻ-god 5 месяцев назад
*ഇനിയെങ്കിലും* *നന്നായിക്കൂടെ!!?* 😁😁😁😁❤❤❤❤🎉🎉🎉 തന്റെ സൃഷ്ടികൾ താൻ ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എന്ന കാരണത്താൽ തന്റെ സൃഷ്ടികളെ തന്നെ ശപിക്കുന്ന, പരസ്പരം കൊല്ലിപ്പിക്കുന്ന, നശിപ്പിക്കുന്ന യഹോവയും, അല്ലാഹുവും മറ്റു സങ്കല്പിക ദൈവങ്ങളും!!!❤❤❤ അത്‌ സൃഷ്ടിപ്പിൽ ഉണ്ടായ തന്റെ ശ്രദ്ധക്കുറവ് ആണെന്ന് പിന്നീട് മനസിലായത് കൊണ്ട് അനേകം ദൂതന്മാരെ ഭൂമിയിലേക്ക് അയക്കുന്നു!!! എന്നിട്ടും ഇവന്മാർ നന്നായോ?? ഇല്ല!! ദൂതന്മാരെ സൃഷ്ടിക്കുന്നതിലും സങ്കല്പിക ദൈവങ്ങൾക്ക് ശ്രദ്ധക്കുറവ് ഉണ്ടായി!!! മനുഷ്യർ വാഹനം ഉണ്ടാക്കുന്നു!!! അത് ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എങ്കിൽ അതിനെ ശപിക്കില്ല, നശിപ്പിക്കില്ല!! നരകത്തിൽ ഇടില്ല, പരസ്പരം യുദ്ധം ചെയ്യിപ്പിക്കില്ല,ആ വാഹനത്തോട് ദേഷ്യപ്പെടില്ല,,,, അത്‌ തന്റെ തന്നെ ശ്രദ്ധക്കുറവ് ആണെന്ന് മനസിലാക്കി ആ വാഹനത്തെ ശരിയാക്കും,,, അത്രയും ബുദ്ധിപോലും ഈ മണ്ടൻ സങ്കല്പിക ദൈവങ്ങൾക്ക് ഇല്ല,, ❤❤❤😁😁😁 അടിപൊളി കോമഡി!!❤❤❤❤😂😂🎉🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കിയത് ചുമ്മാവാ?? ഒരിക്കലും അല്ല!!! താൻ ഉദേശിച്ച സമയത്ത്, ഉദേശിച്ച സ്ഥലത്ത് എത്താനും,ഉദേശിച്ച സാധനങ്ങൾ എത്തിക്കാനും കൂടിയാണ്!!! മനുഷ്യന് സ്വയം അത്‌ ചെയ്യാനുള്ള കഴിവ് ഉണ്ടെങ്കിൽ അവൻ വാഹനം നിർമ്മിക്കേണ്ട വല്ല കാര്യവും ഉണ്ടോ?? മനുശ്യനേക്കാൾ പൊക്കലിൽ കേമനും, വേഗത്തിൽ മുൻപനും അവൻ സൃഷ്‌ടിച്ച വാഹനങ്ങൾക്ക് ആണ്!!!സ്രഷ്ടക്കളെക്കാൾ കേമൻ സൃഷ്ടികൾ തന്നെ!!!! ദൈവത്തെക്കാൾ പൊക്കലിൽ കേമൻ മനുഷ്യൻ തന്നെ!! ദൈവത്തേ നിഷേധിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരും ഉണ്ട്!! അവരും കേമാന്മാർ തന്നെ!! അവർ സങ്കല്പിക ദൈവത്തെ ഒറിജിനൽ ദൈവങ്ങൾ ആണെന്നും പറഞ്ഞു പൊക്കികൊണ്ട് നടക്കുന്നില്ല!!! ദൈവങ്ങൾക്ക് സ്വയം അവനെ തന്നെ സ്തുതിച്ചാൽ സംതൃപ്തി ലഭിക്കാത്തത് കൊണ്ടാണ് മനുഷ്യരെ കൊണ്ട് ആ പണി ചെയ്യിപ്പിക്കുന്നത്!! എല്ലാ ദൈവങ്ങളും സർവ്വ ശക്തൻ അല്ല,പരാശ്രയർ തന്നെയാണ്!!!😂😂😂 ഇനിയെങ്കിലും നന്നായി കൂടെ എന്ന് പ്രാർത്ഥനയിൽ പുലമ്പുമല്ലോ!!!❤❤❤❤❤😢😢😢😢 എങ്ങനിണ്ട്??!!!❤😂😂😂😂😂😂❤❤❤❤❤❤❤🎉🎉🎉💪
@yasikhmt3312
@yasikhmt3312 5 месяцев назад
*ലിബറലിസം എന്ന ഉടോപ്യ, ഈ അവതരണത്തിൽ എവിടെ ലിബറലിസത്തിന്റെ നിർവചനം, അതിന്റെ പ്രശ്നങ്ങൾ, എന്തുകൊണ്ട് അത് അപകടം ആണ്, എന്തുകൊണ്ട് അത് എതിർക്കപ്പെടണം? ഇതൊന്നും ഇല്ലലോ...*
@Fofausy
@Fofausy 5 месяцев назад
ലിബറലിസം താൻ നിർവ്വചിക്കൂ.. ലിബറലിസത്തിന് ഒരു പ്രശ്നവുവില്ല,അപകടമില്ല,എന്ത് കൊണ്ട് അനുകൂലിക്കണം..? താനൊന്ന് നിർവ്വചിച്ച് കാട്ടിയെ കുഞ്ഞാ...
@abdullatheef9051
@abdullatheef9051 5 месяцев назад
ലക്ഷ്യമില്ലാത്ത യാത്രയെ പറ്റി ഉദാഹരിച്ചു പറഞ്ഞിട്ടും ലിബറലിസവും അതിൻ്റെ അപകടവും മനസ്സിലാകാതെ പോയല്ലോ.
@arjunferoz
@arjunferoz 5 месяцев назад
​@@abdullatheef9051യാത്രയുടെ ഉദാഹരണം അതിൽ ആദ്യം പറഞ്ഞത് എന്താണ് കാഴ്ചകൾ കണ്ടു നമുക്ക് മടുക്കുമെന്ന് ഇതു തന്നെയല്ലേ സ്വർഗ്ഗവും എന്തും കിട്ടുന്നിടം ഒരിക്കലും സ്വർഗം ആവില്ല ചിലകിട്ടായ്മകളാണ് നമ്മുടെ സുഖകരം ആക്കുന്നത്
@shanuopticals5816
@shanuopticals5816 5 месяцев назад
😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 5 месяцев назад
​@@arjunferozഅതൊക്കെ ചിന്തിക്കാനുള്ള മൂള ഉണ്ടെങ്കിൽ വിശ്വാസികളായി തുടരുമോ?
@yasikhmt3312
@yasikhmt3312 5 месяцев назад
18:43 *ഈ കാര്യത്തിൽ (പലസ്തീൻ) നിങ്ങളുടെ ചിന്താ വൈകല്യം വ്യക്തമാണ്. ഒരു കെട്ടു കഥയിൽ വിശ്വസിച്ചു, നാളെ മരണ ശേഷം ഒരു ജീവിതം ഉണ്ട് എന്ന് കരുതി കൊല്ലപ്പെടുകയും കൊല്ലുകയും ചെയ്യുന്ന ഒരു സമൂഹം ആണോ, ജീവിതം ഇവിടെ ഇത് മാത്രമേ ഒള്ളു എന്ന സത്യം തിരിച്ചറിഞ്ഞു ഇവിടെ സമാധാനം പുന:സ്ഥാപിക്കാൻ ആശയ പരമായി ചിന്തിച്ചു പ്രശ്നം പരിഹരിക്കുകയാണോ വേണ്ടത്? അപ്പോൾ നിങ്ങളുടെ തന്നെ നിരീക്ഷണം പ്രകാരം മത വിശ്വാസി മരിക്കാനും കൊല്ലാനും തയ്യാറാകും കാരണം അയാൾക്ക് ഒരു കഥയുണ്ട്. മത വിശ്വാസം ഇല്ലാത്തവർ അതിന് തയ്യാറാകില്ല കാരണം അവർക്ക് ഇത് മാത്രം ആണ് ജീവിതം എന്ന തിരിച്ചറിവ് ഉണ്ട്...*
@Fofausy
@Fofausy 5 месяцев назад
തനിക്ക് ഫയങ്കര വെവരമാണെന്ന് മനസിലാക്കുന്നു... മാത്രവുമല്ല,, ഫയങ്കര ഫുദ്ദിമാനുമാണ്... ലോകത്ത് നടന്ന യുദ്ധങ്ങൾ, അതിക്രമങ്ങൾ, കൂട്ടക്കൊലകളുടെയൊക്കെ ചരിത്രം പരിശോധിച്ചാൽ മതമില്ലാ വാദക്കാരാണ് പ്രതിസ്ഥാനത്ത് വരുക... ഇനി മതക്കാരുടെ കാര്യമെടുത്താൽ മുകളിൽ പറഞ്ഞ സൽകർമങ്ങളൊക്കെ ഏറ്റവും നടത്തിയിട്ടുള്ളത് ക്രിസ്ത്യൻ മതക്കാരാണ്.. തന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ഏറ്റവും വിദ്യാഭ്യാസവും, ബുദ്ദിയിമുണ്ടെന്ന് പറയുന്നവർ തന്നെയാണ് ഇതിനൊക്കെ മുന്നിലുണ്ടായിട്ടുള്ളത്.... ഇനി ഫലസ്തീനെ കുറിച്ച് പറഞ്ഞാൽ,,, ഒരു കൂട്ടം മനുഷ്യർ.. അവരുടെ വീടും സ്ഥലവും, നാടുമൊക്കെ മറ്റൊരു കൂട്ടർ അക്രമത്തിലൂടെ ചതിയിലൂടെ പിടിച്ചെടുക്കുകയും പിടിച്ചടക്കപ്പെട്ടവരെ വംശീയ ഉന്മൂലനത്തിന് ശ്രമിക്കുകയും ചെയ്താൽ അതിനെ പ്രതിരോധിക്കുകയെന്നത് കുറ്റകരമാകുന്നതെങ്ങിനെ..? അവരെങ്ങിനെ അതിൽ പ്രതികളാവും.. അക്രമികൾ ആര്,,? അവർക്കെതിരെ പ്രതികരിക്കാൻ തനിക്കൊക്കെ സാധിക്കുന്നില്ലെങ്കിൽ താനൊക്കെ മനുഷ്യനെന്ന് പറഞ്ഞു നടക്കുന്നതെന്തിന്..?
@Fofausy
@Fofausy 5 месяцев назад
ലോകത്ത് നടന്ന മൊത്തം ക്രൂര കൃത്യങ്ങളുടെ കണക്കെടുത്താൽ മതമില്ലാത്തവരാണ് പ്രതിക്കൂട്ടിൽ.. ഇനി മതമെടുത്താൽ ക്രൂരതകളുടെ കണക്കെടുത്താൽ ഏറ്റവും ബുദ്ദിയുള്ളവർ,വിദ്യാസമ്പന്നർ എന്നൊക്കെ കൊട്ടിഘോഷിക്കുന്ന ക്രിസ്ത്യാനികളാണ് പ്രതികളവുക.. ഫലസ്തീനിന്റെ പ്രശ്നം എന്തെന്ന്, അവരിൽ ഓരോ വ്യക്തിയും രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാവുന്നതിന്റെയൊക്കെ കൃത്യമായി പഠിക്കാൻ ശ്രമിച്ചാൽ തന്റെ പ്രശ്നത്തിന് പരിഹാരമാവും..
@Fofausy
@Fofausy 5 месяцев назад
ലോകത്ത് ഇന്നേവരെ നടന്ന യുദ്ധങ്ങൾ, കൂട്ടക്കൊലകളുടെയൊക്കെ കണക്കെടുപ്പ് നടത്തിയാൽ മതമില്ലാത്തവരാണ് പ്രതിക്കൂട്ടിൽ.. ചരിത്രം പഠിക്കുക..
@arjunferoz
@arjunferoz 5 месяцев назад
നല്ല യാത്രകൾ, നല്ല ഭക്ഷണം, നല്ല ജീവിത സാഹചര്യം ഇതൊക്കെ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ഹാപ്പിനെസ്സ് കുറയുന്നു നിങ്ങൾ നല്ല ഹാപ്പിനെസ്സ് ആയി ഇരിക്കുവാൻ വേണ്ടി നിങ്ങളെ ഞങ്ങൾ 6 ആം നോട്ടണ്ടിലേക്ക് കൊണ്ടുപോകുവാൻ പരിശ്രെമിക്കുന്നു വരിക സുഹൃത്തുക്കളെ കടന്നു വരിക 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sjrsjr1920
@sjrsjr1920 5 месяцев назад
നല്ല ഭക്ഷണം കഴിക്കാൻ പാടില്ല എന്നാര് പറഞ്ഞു,,, ഒരു ആസ്വാദനവും പാടില്ല എന്നാര് പറഞ്ഞു,,, കടലും കടലാടിയും തിരിച്ചറിയാതെ വിവരക്കേട് പറയുന്ന താങ്കളല്ലേ ആറാം നൂറ്റാണ്ടിനും അപ്പുറത്തേക്ക് വണ്ടി കയറുന്നത് '😊
@arjunferoz
@arjunferoz 5 месяцев назад
@@sjrsjr1920 നിങ്ങൾ എങ്ങനെ ഇങ്ങനെയായി ഖുർആൻ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ആയത് ആയിരിക്കും അല്ലേ? ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് എന്താണ്?
@MunavvirAli-e6q
@MunavvirAli-e6q 5 месяцев назад
നാസ്തികത പ്രകാരം നമ്മൾ ക്കാർക്കും ഫ്രീവിൽ ഇല്ല, അതുകൊണ്ട് ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ല
@arjunferoz
@arjunferoz 5 месяцев назад
@@MunavvirAli-e6q ഖുർആൻ പ്രകാരം ആർക്കാണ് ഫ്രീവിൽ ഉള്ളത്?
@arjunferoz
@arjunferoz 5 месяцев назад
@@MunavvirAli-e6q ഖുർആൻ പ്രകാരം ഫ്രീ വിൽ ഉണ്ടോ? മാ തശാ അള്ളാഹുന ഇല്ലാമൻ യശാ അല്ലാഹ് 🤣🤣🤣
@thajudheenthajudheen1103
@thajudheenthajudheen1103 5 месяцев назад
👌
@abduraheempathinarungal5585
@abduraheempathinarungal5585 5 месяцев назад
❤❤❤
@MhdFaheem-cm8kz
@MhdFaheem-cm8kz 5 месяцев назад
🙌🏾🎉
@afsal_vanimel
@afsal_vanimel 5 месяцев назад
@afsal_vanimel
@afsal_vanimel 5 месяцев назад
@basithop1629
@basithop1629 5 месяцев назад
❤❤❤
@muhammedrafeed7855
@muhammedrafeed7855 5 месяцев назад
❤❤❤
@ShanRAManoj
@ShanRAManoj 5 месяцев назад
❤❤❤
@panineerpushpam3736
@panineerpushpam3736 5 месяцев назад
❤❤
@MhdsalimVnr
@MhdsalimVnr 5 месяцев назад
❤❤
@Misthah-zo4yt
@Misthah-zo4yt 5 месяцев назад
❤️❤️❤️
@ibinash634
@ibinash634 5 месяцев назад
❤❤❤
@rhythmoflife3030
@rhythmoflife3030 5 месяцев назад
❤❤❤❤
Далее
小丑调戏黑天使的后果#short #angel #clown
00:16
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
小丑调戏黑天使的后果#short #angel #clown
00:16